Тёмный

കുലദേവതാരാധന  

Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Просмотров 55 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@rahulkuttappan1615
@rahulkuttappan1615 Месяц назад
അങ്ങയുടെ ജൻന്മത്തിന് ഒരു വലിയ ഉദ്ദേശമുണ്ട് ഭാരത മാതാവിന്
@balachandrannambiar9275
@balachandrannambiar9275 Месяц назад
ശ്രീ വിദ്യാ സാഗർ ദേവിയുടെ അനുഗ്രഹം ഉള്ള ആളാണ് 👍 കാളീ ദേവിയും , സരസ്വതീ ദേവിയും അദ്ദേഹത്തെ ഒന്നിച്ചു അനുഗ്രഹിച്ചിരിക്കുന്നു ഹൈന്ദവന്റെ ജിഹ്വയായി അദ്ദേഹം മാറട്ടെ 👍👍👍
@legacy9832
@legacy9832 17 дней назад
നമസ്ക്കാരം ആജാര്യ ശ്രി ഒരുപാട് അറിവുകള്‍ അറിയാന്‍ കഴിഞ്ഞു നമസ്ക്കാരം
@sathyaamma7272
@sathyaamma7272 Месяц назад
👍👍സത്യം. എന്റെ മോനെ.... എത്ര നല്ല അറിവുകൾ ആണ് ഇതെല്ലാം. ഇതെല്ലാം ഇന്നത്തെ തലമുറ അറിഞ്ഞു ജീവിച്ചാൽ എത്ര സുന്ദരമാവും ഈ ലോകം 🥰 പ്രാർത്ഥിക്കുകയാണ് എല്ലാരിലും ഈ നല്ല അറിവ് എത്തി ചേരാൻ ആ ജഗദീശ്വരി തന്നെ അനുഗ്രഹിക്കട്ടെ എന്ന് 🙏🙏🙏
@jyothinp7380
@jyothinp7380 Месяц назад
വളരെ സത്യമാണ് കുലദേവത ആരെന്ന് സ്വപ്നത്തിൽ നമ്മോട് വന്നു പറയും എൻ്റെ അനുഭവത്തിൽ ഉണ്ടായി
@radhakrishnangopi6587
@radhakrishnangopi6587 6 дней назад
എൻറെ വള്ളിക്കാവിൽ അമ്മയുടെ അനുഗ്രഹത്താൽ അമ്മയുടെ ശിഷ്യനായ വിദ്യാസാഗർ ഗുരുമൂർത്തി ജി ക്ക് എല്ലാ അറിവുകളും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് ഭഗവാനോട് ഭഗവതിയോട് പ്രാർത്ഥിക്കുന്നു വളരെ സന്തോഷം അങ്ങയുടെ കയ്യിൽ നിന്ന് ഇത്രയും അറിവുകൾ കേട്ടതിൽ അറിഞ്ഞതിൽ വളരെയേറെ ചാരിതാർഥ്യമുണ്ട് വളരെയേറെ സന്തോഷമുണ്ട് വളരെയേറെ ആനന്ദം ഉണ്ട് ഇതുവരെ മനസ്സിലാക്കാത്ത അറിവുകൾ ആണ് അങ്ങ് ഇതിൽ കൂടി പകർന്നു തന്നത് എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ 🙏🧡🪷🚩🕉️
@sreepathykerala
@sreepathykerala 5 дней назад
വളരെ പരമാർത്ഥം..
@purushuktk4070
@purushuktk4070 Месяц назад
ഞങ്ങളുടെ കുലദൈവം കാളി മാതാവാണ്.
@user-jt5md6yy9c
@user-jt5md6yy9c 12 дней назад
ente kuladeivam Sree Krishnan aane
@radhakrishnank1274
@radhakrishnank1274 6 дней назад
🙏🌹🌹🌹🌹
@girijagirija7643
@girijagirija7643 Месяц назад
സത്യമായ കാര്യങ്ങൾ പറഞ്ഞതിന് നമസ്കാരം എല്ലാം നല്ലതായി വരട്ടെ. ഓം ശ്രീയൈ നമഃ
@mukundanep6659
@mukundanep6659 Месяц назад
ശിവശക്തി ഐക്യരൂപിണ്യേ നമഃ കുലദേവതേ നമ: ഇ.പി. മുകുന്ദൻ
@nattukazhcha_8026
@nattukazhcha_8026 12 дней назад
Amme Saranam 🙏🙏🙏🙏
@santhakumari5998
@santhakumari5998 Месяц назад
വളരെ വളരെ സത്യം പറഞ്ഞാൽ ആക്കും മനസ്സിലാവില്ല അനുഭവം പഠിക്കട്ടെ
@Sobhana-yi2fh
@Sobhana-yi2fh 7 дней назад
❤🙏🙏🙏😃🙏🙏❤
@binduuk1060
@binduuk1060 Месяц назад
എന്തു മാത്രം അറിവുകളാണ്, അങ്ങ് പകർന്നു നൽകുന്നത്! നന്ദി, ശ്രീമൻ 🙏
@Umk-uo8jk
@Umk-uo8jk 7 дней назад
👌well said 🙏🙏❤️
@sandeepkunkanveetil3046
@sandeepkunkanveetil3046 3 месяца назад
അമ്മേ 🙏ശരണം നല്ല അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന വിദ്യ സാഗർ ജി ക് നമസ്കാരം 🙏
@sasidharansasidharansasidh8756
@sasidharansasidharansasidh8756 Месяц назад
ഞങ്ങളുടെ കുലദൈവങ്ങള്‍ ഗുരുവും ഭഗവതിയും.
@sivadasanramath4170
@sivadasanramath4170 17 дней назад
🙏🙏 പ്രണാമം
@dineshsk8529
@dineshsk8529 8 дней назад
Highly informative.
@poovathumkandysrijai6256
@poovathumkandysrijai6256 3 месяца назад
Absolutely Brilliant Explanations , Kodi Kodi Pranamam Acharayan Gurumurthiji
@purushuktk4070
@purushuktk4070 Месяц назад
ഞങ്ങളുടെ തറവാട്ടിൽ കാവുണ്ട് അവിടെ തറയുണ്ട് ദേവി, കാരണവർ, ഗുളികൻ. ്് 'മൂവരെയും ആരാധിക്കുന്നു . മദ്യവും 'ബലിയും നിവേദ്യം അർപ്പിക്കുന്നു.
@sreelalparankimamthodi834
@sreelalparankimamthodi834 3 месяца назад
ഹര ഹര മഹാദേവ
@MADHU-pd4cy
@MADHU-pd4cy 7 дней назад
🙏🙏🙏🙏👍👍👍🌷🌷🌷🌷
@rejaniraju4232
@rejaniraju4232 Месяц назад
നമസ്കാരം തിരുമേനി 🙏അറിവുകൾ പകർന്നു തന്നതിന് 🙏🙏🙏
@sajinip5452
@sajinip5452 8 дней назад
🙏🙏🙏
@cultofvajrayogini
@cultofvajrayogini 6 месяцев назад
ഉഗ്രം തീവ്രം ശാന്തം മനോഹരം സഹോദരാ. ചിന്നമ്മുവിന്റെ പേരിൽ ഒരുമ്മ...
@Shankumarvijayan3897
@Shankumarvijayan3897 Месяц назад
😮
@Princegeorge1712
@Princegeorge1712 Месяц назад
കേരളത്തിന്റെ കുല ദൈവം ശാസ്താവ് ❤️
@sindhuanilkumar4295
@sindhuanilkumar4295 6 месяцев назад
അമ്മേ ദേവീ ശരണം 🙏✨ഇവിടെ പങ്കുവച്ച അറിവുകൾക്ക് നന്ദി 🌺 നല്ല പ്രഭാഷണം 🙏
@raveendrankanathezhathu
@raveendrankanathezhathu Месяц назад
ഓം ശ്രീ പരമേശ്വര്യൈ നമ:🙏 കുലദേവതാ ആരാധനയെ കുറിച്ചുള്ള ആചാര്യൻെറ, ലളിതവും അർത്ഥപൂർണ്ണവുമായ ഈ വിവരണം വളരെ പ്രയോജനകരം. നന്ദി നമസ്കാരം🙏🙏🙏
@ushaharidas8876
@ushaharidas8876 4 месяца назад
ഞങ്ങളുടെ കുല ദൈവം വേട്ടയ്ക്കൊരു മകൻ ആണ് 🙏🙏🙏
@shibuvs8712
@shibuvs8712 12 дней назад
വേട്ടക്കൊരു മകൻ ആണോ അതോ വേട്ടക്കരുമൻ ആണോ
@AG_KA108
@AG_KA108 Месяц назад
Beautiful. Sakthi upasana has to rise in Kerala the proper way. And this shows how. Thank you 🙏
@veeravarmaraja522
@veeravarmaraja522 6 месяцев назад
ഹൃദയം നിറഞ്ഞ നമസ്കാരം :- സ്വാമി ജീ...
@ajithmanayil8325
@ajithmanayil8325 Месяц назад
വളരെ ശരിയാണ്. ഇന്ന് പല കുടുംബംങ്ങളിലും കുട്ടികൾ ഉണ്ടാകുന്നില്ല
@bijuchandran5990
@bijuchandran5990 6 месяцев назад
വളരെ നന്ദി, ഇത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു നല്കിയതിന്❤
@sindhuv4618
@sindhuv4618 Месяц назад
Ente kuladevatha Badra bakavathi🙏🙏🙏
@beenamanoj5641
@beenamanoj5641 Месяц назад
എന്റെ അമ്മ ചേരാവള്ളി അമ്മ ❤❤🙏🙏
@RKV8527
@RKV8527 25 дней назад
ശിവശക്തി ഐക്യരൂപിണ്യേ നമഃ കുലദേവതേ നമ:
@vivekkatoor
@vivekkatoor 5 месяцев назад
One of the best explanations on Kuladevata. Thank you so much for this indepth analysis from a radiating personality like Shri Vidyasagarji.🙏
@aswathykizhakkoot7252
@aswathykizhakkoot7252 Месяц назад
Excellent explanation..... indepth information ❤❤❤🙏🙏 sir nalloru presentation..... കേട്ടിരുന്നു പോയി ട്ടാ 🙏🙏🙏 ഞങ്ങളുടെ kuladevatha shri Bhuwaneswari amma aanu❤
@jayakumarnair9475
@jayakumarnair9475 Месяц назад
വിദ്യാജി എത്ര മനോഹരമായി അടുക്കും ചിട്ടയോടും കൂടി പറഞ്ഞുതന്നു .. 🔥🙏
@smithaulhas900
@smithaulhas900 6 дней назад
കാളികാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയപാലയ 🌹🌹🌹🌹🌹🙏🙏🙏🙏🙏
@zf24d
@zf24d 6 месяцев назад
Hara hara mahadev 🙏 😊😊😊😊😊
@damayanthiamma9597
@damayanthiamma9597 Месяц назад
എന്റെ കുലദേവത rudhiramala ഭഗവതി യാണ് ...
@adv.premamenon2415
@adv.premamenon2415 Месяц назад
🙏🙏🙏
@abhijithbeeshma
@abhijithbeeshma Месяц назад
ദേവിയെ നല്ലത് പോലെ പൂജിക്കുക എല്ലാ ഐശ്വര്യവും ഉണ്ടാകും
@swaminathan703
@swaminathan703 6 месяцев назад
❤🙏🏽
@surajkcthiyyanthiyyan2902
@surajkcthiyyanthiyyan2902 4 месяца назад
🙏🕉🙏 very good information good explanation..Thank you
@nattukazhcha_8026
@nattukazhcha_8026 12 дней назад
Sri Valayanadu Bagavati Saranam 🙏🙏🙏🙏
@venkitkavasseri1290
@venkitkavasseri1290 Месяц назад
Most logical and profound description of the Kuladevatha concept and it's relevance in our life.
@thiruppathibalu667
@thiruppathibalu667 5 месяцев назад
Swami saranam
@dhivyap655
@dhivyap655 Месяц назад
Thank you so much sir
@geethakurup5465
@geethakurup5465 6 месяцев назад
നമസ്തേ ജി,
@T.R.Sureshbabu
@T.R.Sureshbabu Месяц назад
*Thanks for the beautiful presentation. Very exacting n informative. May it's listeners endeavour to actialise it, in an individual/societal capacity.*
@prasanthprasanth809
@prasanthprasanth809 6 месяцев назад
Great🎉❤❤❤
@soorajtk7251
@soorajtk7251 6 месяцев назад
Good information🥰
@SDMohanw
@SDMohanw 6 месяцев назад
Wonderful video.🙏🙏
@drumnob2104
@drumnob2104 5 месяцев назад
❤❤
@universal632
@universal632 Месяц назад
അങ്ങേക്ക് എന്റെ നമസ്കാരം 🙏
@ajaykarumala
@ajaykarumala Месяц назад
നന്ദി❤❤❤
@jayasdishes3145
@jayasdishes3145 4 месяца назад
Nalla arivu🙏
@ratheeshkarthikeyan4720
@ratheeshkarthikeyan4720 6 месяцев назад
🕉️🕉️
@prasannap7267
@prasannap7267 20 дней назад
Thank you ❤
@user-tz2pf7wb6p
@user-tz2pf7wb6p Месяц назад
Kollathamma
@madhum3856
@madhum3856 17 дней назад
നമസ്കാരം സ്വാമിജി
@geethakadappuram9487
@geethakadappuram9487 Месяц назад
Namaskaram Guruji 🙏🙏🙏🙏🙏🌹🌹🌹❤❤❤
@sreemanikandank9057
@sreemanikandank9057 Месяц назад
Great ❤
@sindhusindhu170
@sindhusindhu170 5 месяцев назад
🙏🙏🙏🌹🌹🌹
@balankalanad3755
@balankalanad3755 29 дней назад
വന്ദനം. ❤
@lightoflifebydarshan1699
@lightoflifebydarshan1699 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rupeshanet
@rupeshanet 25 дней назад
Thank you so much.
@Remya-ni1yk
@Remya-ni1yk 2 месяца назад
Ente amma ente kuratiyamma ente petamma
@athul3318
@athul3318 5 месяцев назад
🧡🧡🕉🕉
@beenakumari976
@beenakumari976 26 дней назад
Verygoodinformationgoodexptanatinthankyouguriji
@unnikrishnanjayaraman3214
@unnikrishnanjayaraman3214 23 дня назад
🙏🙏🙏❤️❤️❤️.....
@SheetuKrish
@SheetuKrish Месяц назад
Namasthe sir 🙏
@KumarKumar-vp6xy
@KumarKumar-vp6xy Месяц назад
Haribol
@subramanianchilangaliyath8486
@subramanianchilangaliyath8486 Месяц назад
#കൃഷ്ണേന സംസ്തുതേ ദേവീ...പൂജിതേ പരമേശ്വരീ....
@aravind.r8pthara.i.r.h1a22
@aravind.r8pthara.i.r.h1a22 25 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JanakiPM-sv7dm
@JanakiPM-sv7dm 17 часов назад
Our kuladevatha is bhadrakali with kariyathan as amrithavarshini atkavumvattam in koyilandi thaluk
@srushtimitra
@srushtimitra 29 дней назад
Omg. I didnt know Sangam talks had a Malayalam channel. Wow ✨✨
@Spiritualwanderer-zj3nq
@Spiritualwanderer-zj3nq 6 месяцев назад
നമസ്തേ 🙏. കുടുംബ പരദേവത ആരാധന യുമായി ബന്ധപ്പെട്ട ഒരു സംശയമാണ്. അച്ഛൻ്റെ പരദൈവമാണോ മക്കൾ കുടുംബ പരദേവതയായി ആരാധിക്കേണ്ടത്? അതോ അമ്മയുടെ തോ? വിവാഹശേഷം സ്ത്രീകൾക്ക് ഭർതൃഗൃഹത്തിലെ പരദേവതയാണോ വേണ്ടത്?
@nibinbabu2885
@nibinbabu2885 4 месяца назад
Achantethu Aanu Kuladeivam / Kalyanam kazhinjaal Sthreekalkku bharthru veettile kuladeivam aayi maarum
@sabarinath8801
@sabarinath8801 Месяц назад
ammeperumkulathhamme
@padmajakt3847
@padmajakt3847 23 дня назад
🙏🙏🙏🙏🙏🙏🙏
@user-ck5ks6em4n
@user-ck5ks6em4n 4 месяца назад
ഉന്തൂട്ട്
@BhuvaneshwariPutran
@BhuvaneshwariPutran 18 дней назад
ഞങ്ങളുടെ കുലദേവത ആരാണെന്ന് അറിയില്ല 🙏🏻. പക്ഷെ എന്റെ ഇഷ്ട ദേവി ശ്രീ വിദ്യാ മണ്ഡല രൂപിണി ആയ ഭുവനേശ്വരി ദേവി ആണ് രുദ്ര യാമള തന്ത്രത്തിൽ നിന്നുമുള്ള ഭുവനേശ്വരി രഹസ്യം എന്താണെന്ന് കൂടി ഒരു video ചെയ്യാമോ. കാലസങ്കർഷിണി കാളി എന്നത് ബംഗാളിൽ ആരാധിക്കപ്പെടുന്ന ദക്ഷിണ കാളി അല്ലെ? ശ്രീ ഭുവനേശ്വരര്യേയ് നമഃ 🙏🏻
@anandhu3810
@anandhu3810 10 дней назад
കാലാസങ്കർഷിണി എന്നത് കൃഷ്ണന്റെ സ്ത്രീ രൂപത്തിലുള്ള ഉഗ്ര രൂപമാണെന്ന് ഇദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞത് ഓർക്കുന്നു ❤
@vivaanandhvt1087
@vivaanandhvt1087 5 месяцев назад
ഓം നമ : ശിവായ, ഗുരവെ നമ - നമസക്കാരം സത്സംഗപ്രഭാഷകന്ന് ഇത്രയും വിശദമായ വ്യാഖ്യാനത്തിന്ന് -കുലദേവത ആരാധന നിർബന്ധമാണ് അത് മാത്രം മതി അവരെ 2 നേരം ഭജിചചാൽ മതി എല്ലാ ഐശ്വര്യാരോഗ്യം എല്ലാം കിട്ടും ഇതില്ലാതെ എത് ക്ഷേത്രത്തിൽ പോയിട്ടും കാര്യമില്ല കുലദേവത, പരദേവത, ദേശദേവത, വീട്ടിലെ ആചാരങ്ങൾ, ബലിയിടൽ മാതാപിതാക്കളെ കഴിയുന്ന വിധം പരിപാലിക്കുക ഇല്ലെങ്കിൽ തറവാടുകൾ മുമ്പ് എത്രയോ നശിച്ചു ഇനിയും ചെയ്തില്ലെങ്കിൽ കുലങ്ങൾ മുടിയുംശേഷം എത് ക്ഷേത്രത്തിലും പോകാം അത് കൂടുതൽ ഐശ്വര്യദായകമാകും.
@lalithapk8175
@lalithapk8175 4 месяца назад
ഗുരുമൂർത്തി ജി പ്രണാമം പ്രഭാഷണം നല്ലതായിരുന്നു. അമ്മേ ശരണം ദേവി ശരണം
@athul3318
@athul3318 5 месяцев назад
Hindustan🧡🧡🕉🕉
@UshaKumari-me2km
@UshaKumari-me2km Месяц назад
ദേവീ മാഹാത്മ്യം പാരായണ വിധി ഒന്ന് പറഞ്ഞു തരാമോ മോനെ 🙏🙏🙏
@durga1496
@durga1496 3 месяца назад
Swami gothram engane ariyum
@jayakrishnanvc6526
@jayakrishnanvc6526 Месяц назад
ALLAAHHU ALLAA??? AATTAVUMM SUPERYIER GOD ??????
@INDIAN-fn3gm
@INDIAN-fn3gm Месяц назад
❤ kula devatha ❤. Guru moorthi great
@user-kp2hu3xw2f
@user-kp2hu3xw2f Месяц назад
നല്ല വീഡിയോ നല്ല അവതരണം
@CR-ku8zj
@CR-ku8zj 28 дней назад
😂🥰ദുർവാസവിനെയും മനസിലായി കൃഷ്ണനെയും മനസിലായി.. ഈ കുചേലന്റെ വയറുനിറച്ച കള്ളകണ്ണനോടു.. രോഹിതിന്റെ അന്യേഷണം പറയണേ ❤
@ambikarajasekhar7256
@ambikarajasekhar7256 22 дня назад
കുല ദേവത എവിടെ യാണ് എന്നും ഏതാണ് എന്നും എനിക്ക് അറിയില്ല.അറിയുവാൻ ഉള്ള മാർഗം ഒന്ന് പറഞ്ഞു തരുമോ ജീ 🙏
@jeevanraksha-fl9jt
@jeevanraksha-fl9jt 20 дней назад
അപ്പോ കാക്കാന്മാർക്ക് എല്ലാം തന്നെ എട്ടും പത്തും ആണ് പെറ്റുകൂട്ടുന്നത് അവർക്ക് ഈ കുലദേവത എന്നൊന്നുണ്ടോ? അതോ ഇതെല്ലാം ഹിന്ദുക്കൾക്ക് മാത്രമാണോ ബാധകം? ഹിന്ദുക്കൾക്കാണ് പൊതുവേ കുട്ടികൾ ഇല്ലാതെ കാണപ്പെടുന്നത്. എനിക്ക് തോന്നുന്നത് ഈ ഹിന്ദുകുട്ടികൾ എല്ലാം തന്നെ ഈ മുസ്ളീം മുകളുടെ ഹോട്ടലുകളിൽ നിന്ന് നോൺവെജ് മുഴുവൻ വാങ്ങികഴിക്കുന്നതു കൊണ്ടുകൂടിയാകാം, അവർ എന്തൊക്കെ ചേർത്താണ് കൊടുക്കുന്നതെന്ന് ആർക്കറിയാം. എന്റെ ഒരു സംശയമാണ് ഇവിടെ പറഞ്ഞത്
@GangaYamuna-zb8zj
@GangaYamuna-zb8zj 10 дней назад
അമ്മ ഒന്നാണ് എന്നു സിന്മ😂 എല്ലാ എന്നു മനസ്സിലാക്കണം
@santhoshkumar-yi3fe
@santhoshkumar-yi3fe Месяц назад
How we know about one's kuladaivam
@MrRahulreghunath
@MrRahulreghunath Месяц назад
പൊങ്കാല ഇടാൻ നല്ല ദിവസം ഏതാണ്
@pushparadhakrishnan6680
@pushparadhakrishnan6680 Месяц назад
🪷🙏🪷Vandhanam
@ambikarajasekhar7256
@ambikarajasekhar7256 22 дня назад
പൂജാമുറിയിൽ കുല ദേവതാ സ്ഥാനം കൊടുക്കാമോ.ദേവി മാഹാത്മ്യം വായിക്കാറുണ്ട്
@chowabhaghavathithippilass2042
@chowabhaghavathithippilass2042 6 месяцев назад
ചോവഭാഗവത്യപ്രയൂ
@unnikrishnapillai334
@unnikrishnapillai334 6 месяцев назад
Is it the malayalam channel of Mr Rajive Malhotra?
@Vikas-bq7sn
@Vikas-bq7sn 3 месяца назад
It's the same channel ...this is Malayalam topic area that's all
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 2,5 млн