Тёмный

കുലപരദേവത മാതൃദത്തമോ പിതൃദത്തമോ | ആചാര്യ ത്രൈപുരം 

Shaktheya Pooja - ശാക്തേയ പൂജ
Подписаться 19 тыс.
Просмотров 40 тыс.
50% 1

#acharya_thrypuram #kula_paradevatha

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@manumanumanu2693
@manumanumanu2693 5 лет назад
ഗുരുവേ അങ്ങേക്ക് മഹാദേവൻ ആയുരാരോഗ്യസൗഖ്യം യഥേഷ്ഠo തന്ന് അനുഗ്രഹിക്കട്ടെ
@remeshkrishnan1261
@remeshkrishnan1261 5 лет назад
ആചാര്യന് നമസ്കാരം..🙏...ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി...🙏
@siddarth2599
@siddarth2599 6 месяцев назад
Thank you Guru ji, you solved my dilemma. Koti koti praanam
@SandeepKH-oq7of
@SandeepKH-oq7of 3 года назад
ശ്രീ ഗുരുവേ നമഃ
@divyanair5560
@divyanair5560 Год назад
Pranamam acharya 🙏🏻🙏🏻🙏🏻
@baijur2402
@baijur2402 5 лет назад
Thank you Sir. iniyum inganeyulla kaaryangal ariyan aagrahikkunnu..
@mohannair9891
@mohannair9891 3 года назад
AMME NARAYANA
@raveendranp.k487
@raveendranp.k487 3 года назад
ഞങ്ങളുടെ കുടുംബക്ഷേത്രം ഞാൻ കണ്ടുപിടിച്ചു മൂന്നു കൊല്ലമേ ആയിട്ടുള്ളു. വളരെ താമസിച്ചു പോയി. എന്റെ കുടുംബമൊക്കെ നശിച്ചു. എങ്കിലും നിരാശ ഇല്ല. ഞങ്ങളുടെ കുടുംബ ദേവത കൊടുങ്ങല്ലൂർ അമ്മയുടെ സാന്നിധ്യം ഉള്ള ദേവി യാണ്. ദേവിക്ക് പ്രത്യേകം ശ്രീ കോവിൽ പണിതു മതിൽ കെട്ടി തിരിച്ചിരിക്കുന്നു. പുറത്തു വിഷ്ണു മായ, മുത്തപ്പൻ, നാഗദേവ സ്ഥാനം ഉണ്ട്. കുടുംബക്ഷേത്രം അറിയാത്തതു കൊണ്ടുള്ള ദോഷം എല്ലാം അനുഭവിച്ചു. ഇനി എന്റെ ആത്മാവിന്റെ മോക്ഷ പ്രാപ്തിക്കുള്ള പ്രയത്നം മാത്രം.
@raveendranp.k487
@raveendranp.k487 3 года назад
@@sindhuthannduvallil8855 എന്റെ ഒരു ബന്ധു ഓർക്കാപ്പുറത്തു സുചന നൽകി. ഒട്ടും താമസിയാതെ ഞങ്ങളുടെ കുടുംബ ക്ഷേത്രം കണ്ടെത്തി. ഒരുപാട് കാലം ഞാൻ ചിന്തിച്ചു നടന്നു. ഇപ്പോൾ സന്തോഷ മായി. ആ ക്ഷേത്രത്തിൽ എന്റെ സ്വന്തം ചെലവിൽ ധാരാളം സൗകര്യങ്ങൾ ചെയ്തു കൊടുത്തു. അതുകൊണ്ടുള്ള മനഃസംതൃപ്തി ഞാൻ അനുഭവിക്കുന്നു. നമ്മുടെ യൊക്കെ അച്ഛൻ, അച്ഛാച്ചൻ, മുത്തച്ഛൻ.. അങ്ങനെ യൊക്കെ പുറകോട്ടു ഒരുപാട് പുർവികന്മാർ ഉണ്ട്. പഴയ കാലത്ത് അവർ ആരെങ്കിലും ഉപാസനയിലൂടെ മുർത്തി ശക്തി കളെ അവരുടെ തറവാട്ടിൽ തന്നെ കുടിയിരുത്തീട്ടുണ്ടാവും. അതാണ്‌ കുടുംബദേവത യായി കരുതുന്നത്. അതിനെ നിസ്സാര മായി കരുതാൻ പാടില്ല. അത് നമ്മുടെ പാരമ്പര്യം ആണ്. ഒട്ടു മിക്ക കുടുംബ ക്ഷേത്രങ്ങളിലും ഭദ്ര കാളി സാന്നിധ്യം തന്നെ ആയിരിക്കും. അവിടെ പ്രാർത്ഥന യും വഴിപാടു കളും നടത്തി പോന്നാൽ വളരെ യധികം ഗുണം ഉണ്ടാകും. ധർമ ദൈവ ത്തിന്റെ പ്രീതി ഇല്ലെങ്കിൽ മറ്റു ഏത് ക്ഷേത്രത്തിൽ പോയാലും വലിയ കാര്യമില്ല. കുടുംബദേവതയെ സ്വ മനസ്സാലെ ഇഷ്ട്ടപെടുക. അവിടത്തെ ആഘോഷ ങ്ങളിലൊക്കെ പങ്കെടുക്കുക. അതൊരു ആനന്ദ മാണ്.
@raveendranp.k487
@raveendranp.k487 3 года назад
@@sindhuthannduvallil8855 നിങ്ങളുടെ വീട്ടുപേര് ഉള്ളവർ പലരും ഉണ്ടായിരിക്കുമല്ലോ. ആ വഴി ചിന്തിച്ചുകൂടെ. പിന്നെ പ്രഗത്ഭരായ ജ്യോൽസ്യർ ക്ക് പറയാൻ സാധിച്ചേക്കും. കുടുംബക്ഷേത്ര മായി ബന്ധ മുള്ള മിക്ക വർക്കും ഒരേ വീട്ടു പേര് തന്നെ ആയിരിക്കും.
@akku611
@akku611 2 года назад
കുടുംബ ക്ഷേത്രത്തിൽ നടക്കുന്ന ഒരു പൂജയിൽ പങ്കെടുക്കുമ്പോൾ അനുഷ്ഠിക്കേണ്ട നിഷ്ടയെ കുറിച്ച് ഒരാള് ഒട്ടും ബഹുമാനം ഇല്ലാതെ പറയേണ്ടത് കേൾക്കാൻ ഇടയായി ഇന്ന്.ഒത്തിരി വിഷമം തോന്നി. പെൺകുട്ടിയാണ്. മനസ്സിൽ ഇത്തരം ഒരു ചിന്തയുമായി അവർ കുടുംബ അംഗങ്ങളുടെ നിർദേശ അനുസരണമണ്. എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു എന്ന് തോന്നി പോയി. സ്വന്തം പര ദേവത ക്ഷേത്രത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരക്കാർക്ക് ഉള്ള ശിക്ഷ എന്താണ്.😡
@rajeshshaji7666
@rajeshshaji7666 5 лет назад
Srenarayanagurudevan's great divine lyrics ***KAALINADAKAM, & BADRAKAALIASHTKKAM.
@prabharaghavan4319
@prabharaghavan4319 5 лет назад
Giving an unexplained insites of the ancient systems of our great culture.
@sukumarankv5327
@sukumarankv5327 5 лет назад
അമ്മ എല്ലാ ത ത്വവും ശക്തിയും പ്രവഹിപ്പിച്ച് നമ്മളെ എപ്പോഴുമരണവരും വരെയും കാത്ത് രക്ഷിക്കുന്ന തത്വവും ശക്തിയും ആയവർക്ക് എല്ലാ സംശയവും തീരം ജിവിച്ച തത്വം ക്ഷേത്ര ശക്തി തത്വവും ആയി നമ്മൾക്കായി വിട് ഗ്രാമദേശ രാഷ്ട്ര തത്വവും ശക്തിയുമായി ജി വിച്ച് മാതൃ ശക്തി തത്വവും കൃപ കാരുണ്യമായി ജി വിച്ച ശുരു തത്വവും ശക്തിയും ആവാൻ നമ്മുക്ക് സാധിക്കണം സാധിക്കട്ടെ താങ്കൾക്ക് കേരള ദേശ അമ്മയും ആചാര വും ആനുഷ്ഠനാ ങ്ങളും തൃപ്തിയാണെ മക്കളാണ് ഓർക്കണം അമ്മയെ അമ്മയായി കാണുവാൻ സാധിക്കണം സാധിക്കട്ടെ
@mydhilinalini4891
@mydhilinalini4891 5 лет назад
Angayku valare nanni kula parathevathaye kurichulla enta samsayangal neengi
@ManilasankAdoor
@ManilasankAdoor 5 лет назад
ഓം ശാന്തി സൂര്യരശ്മിർഹരികേശ: പുരസ്താത്സവിതാ ജ്യോതിരുദയാങ് അജസ്രം തസ്യ പൂഷാ പ്രസവേ യാതി വിദ്വാൻത്സംപശ്യന് വിശാ ഭുവനാനി ഗോപാ: സൃഷ്‌ടിയുടെ ആരംഭം മുതൽ സൂര്യൻ പ്രകാശത്തെ ചൊരിയുന്നു. ആ പ്രകാശമാണ് ജീവജാലങ്ങൾക്ക് ആയുസും ഊർജ്ജവും നൽകുന്നത്. ദേവന്മാർ ഈ ജ്ഞാനത്തെ കുറിച്ച് മനസ്സിലാക്കുന്നുണ്ട്. ഭൂമിയും ഗ്രഹങ്ങളും നക്ഷത്ര ഗണങ്ങളും ഈ പ്രകാശത്താലാണ് ശോഭിക്കുന്നത്. ( യജുർവേദം17/58; ഋഷി: _ അപ്രതിരഥ) __________________ ഓം ശാന്തി ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം, രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. 🔥
@prasaddevi1348
@prasaddevi1348 4 года назад
🙏🌷
@Suparnika
@Suparnika Год назад
👍👍🙏🏻
@shg4765
@shg4765 5 лет назад
Pranam acharya ji. I will be really glad to hear you in Hindi ,English or Sanskrit. I am also a Shakta Kaul of Assam tradition. I am keen to know Kerala Shakta practices.
@shaktheyapooja
@shaktheyapooja 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AuQ1gyUncnU.html
@shaktheyapooja
@shaktheyapooja 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6PcSc9eaUIA.html
@shaktheyapooja
@shaktheyapooja 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vWE1sA4ApEM.html
@shaktheyapooja
@shaktheyapooja 5 лет назад
Namasthe, These are the links of sanskrit speech done by Gurunathan. One among is the link of "Bhadrakali stavam" penned by Gurunathan. We will definitely convey this message to him. And also we will request him for sanskrit speeches. Thank you.
@shaktheyapooja
@shaktheyapooja 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rlAeBiDwEFY.html
@DileepkvSeker
@DileepkvSeker 2 года назад
🙏🙏🙏🔥
@thankamaniamma664
@thankamaniamma664 Год назад
സ്വാമി എൻറെ കുല പരദേവത പാവുംപ കാളി അമ്മയാണ് 🙏
@MrMaheshsouparnika
@MrMaheshsouparnika 5 лет назад
Kula para devathaye upaasikenda reethikal parayaamo
@manuc1670
@manuc1670 5 лет назад
Ente nakshtram bharani Ane, thottaduthulla temple , bhadrakali temple ane, desa devatha, Durga yane, kuladevathaye Engane manassilakkam, chettikulangara Amma 4 km doorathane , veettil ninnu,
@manusankar4536
@manusankar4536 5 лет назад
🙏
@thambics4673
@thambics4673 2 года назад
അച്ഛന്റെ അച്ഛൻ വഴിയല്ലേ ധർമദൈവത്തെ അറിയുന്നത്... 🙏🙏🙏
@sudhakarannsudha2855
@sudhakarannsudha2855 Год назад
100%
@goodheart9209
@goodheart9209 5 лет назад
പുളിയാബുള്ളി നബൂതിരിയെ കുറിച്ച് പറയാമോ.അറിയാൻ ആഗ്രഹമുണ്ട് please....
@ajithgs803
@ajithgs803 5 лет назад
mathrkulavum,pithrkulavum thulyamaanu,,,yes
@panchadarshi3921
@panchadarshi3921 5 лет назад
Sri Bhadrakali Deviye Namaha
@LijaPuthusseri
@LijaPuthusseri Год назад
നമസ്ക്കാരം ഗുരു, കണ്ടോത്ത് പുതുശ്ശേരി കുല പരദേവത അന്വേഷിക്കുകയാണ്, 3 തലമുറയായി ഒരും അറിവും ഇല്ല. 3 തലമുറ മുന്നേ മണ്ണൂർ, മട്ടന്നൂർ, കൊതേരി ഭാഗത്തായിരുന്നു എന്ന അറിവ് മാത്രമേ ഉള്ളൂ.. അറിയുമെങ്കിൽ പറഞ്ഞു തരുമോ
@manuc1670
@manuc1670 5 лет назад
Ee kuladevathaye angane ariyam, onnu churukki parangal nannayirikkum
@radhakrishnan2933
@radhakrishnan2933 2 года назад
അമ്മയ്ക്ക് തന്നെയാണ് പ്രധാന്യം അച്ഛൻറെത്കൂടി നോക്കിയാൽ വരും തലമുറയ്ക്ക് കുലപരദേവതാസങ്കല്പം എണ്ണമറ്റതാകും.
@drsreelakshmikaamaakhya7553
@drsreelakshmikaamaakhya7553 5 лет назад
Appo Kodungallur veedulla njan upasikkdathu bhadrakaliye aano???
@CS-wi3ff
@CS-wi3ff 2 года назад
No, it depends on your family lineage worship.....
@rahulraveendran3849
@rahulraveendran3849 5 лет назад
Kulaparadevathaye engane kandetham
@shaktheyapooja
@shaktheyapooja 5 лет назад
ru-vid.com/group/PLmkebuyL1HlRyRhOPnPu9NhgV_9RUw7rn
@aravindakshannk2002
@aravindakshannk2002 4 года назад
Vivaham kazhinja sthriyude(lady) kulaparadevatha avalude husbandinte kulaparadebathayano
@rajendrann1163
@rajendrann1163 5 лет назад
പദ്മനാമ സ്വാമിയോ ?
@swaraj547
@swaraj547 2 года назад
തിരുവിതാംക്കുർ രാജാക്കന്മാരുടെ പരദേവതയോ കുലദേവതയോ അല്ല കണ്ണൂർ മാടായി കാവ് ആണു അവരുടെ ആരൂടം
@shibuvs8712
@shibuvs8712 Год назад
പുലയരുടെ ദേവനാണ്.. പുലയരുടെ സ്വത്താണ്..
@sanithsathyan5551
@sanithsathyan5551 Год назад
👍👍👍🙏🙏
Далее
Каха и жена (недопонимание)
00:37