വളരെ നല്ല കോമഡി സ്കിറ്റ് ആയിരുന്നു. പക്ഷെ ആ അറു ബോറൻ ബാക്ക് ഗ്രൗണ്ട് ചിരി മോശം ആയി. ഈ സ്കിറ്റിന്റെ ഒർജിനൽ അതായത് ബാക്ക്ഗ്രൗണ്ട് ചിരി ഇല്ലാത്തത്.... അതിന്റെ ലിങ്ക് . ഒന്ന് തരാവോ ആരെങ്കിലും പ്ലീസ്...... 🙏🏻
കടലിലെ തിര അടിക്കുന്നതുപോലെയുള്ള ചിരി ചേർത്തിരിക്കുന്നത് കൃത്രിമവും വളരെ അരോചകവുമാണ്!!! അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആളുകൾക്ക് ആസ്വദിക്കാൻ പറ്റിയ ഒരു സ്കിറ്റ് ആണിത്!!!