Тёмный

കുളിരണിഞ്ഞ് കൊടികുത്തി മല| പെരിന്തൽമണ്ണ|Paathayoram Renjith Koyilandy 

Paathayoram Renjith koyilandy
Подписаться 1,1 тыс.
Просмотров 333
50% 1

മലപ്പുറത്തിന്റെ മിനി ഊട്ടി എന്ന് അറിയപ്പെടുന്ന പ്രദേശമാണ് ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നായ കൊടികുത്തി മല .. കടുത്ത വേനലിൽ പോലും കോടമഞ്ഞിന്റെ തണുപ്പാണ് ഇവിടെ. മഞ്ഞ് കാലമാണ് ഇവിടെ കാഴ്ചകളുടെ വിസ്മയ കാലം ... ട്രെക്കിങ്ങ് പ്രേമികളുടെ ഇഷ്ടം സ്ഥലം കൂടിയാണിവിടം. പെരിന്തൽമണ്ണ ടൗണിൽ നിന്നും 12 കിലോമീറ്റർ ദൂരെ താഴേക്കാട് പഞ്ചായത്തിലാണ് കൊടികുത്തിമലയുടെ സ്ഥാനം.ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ്‌ ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിൻേറതാണ്. ഈ പ്രദേശത്തെ 70 ഏക്കറോളം സ്ഥലം വിവിധ പദ്ധതികൾക്കായി ടൂറിസം വകുപ്പ് നീക്കിവച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് മുതിർന്നവർ ₹40 കുട്ടികൾക്ക് ₹20 ,ക്യാമറ ₹150 എന്നിങ്ങനെയാണ് പ്രവേശന നിരക്കുകൾ .രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശന സമയം. തിങ്കൾ അവധിയാണെന്ന് തോന്നുന്നു..
One of the main hill stations in the district is Kodikuthi Mala, known as the Mini Ooty of Malappuram. Snow season is the season of amazing views here... This is also a favorite place for trekking lovers. The location of Kodikuthimala is 12 km away from Perinthalmanna in Thazhekkad Panchayat. The special feature of this place is the high grassland and the rapidly changing environment.
#kerala #malayalam # KodiKuthiMala #malappuram
കൊടികുത്തിമല
മലപ്പുറം
പെരിന്തൽമണ്ണ
Malayalam vlog
Important Places in Malappuram

Развлечения

Опубликовано:

 

30 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@ratheeshnk3566
@ratheeshnk3566 17 дней назад
Supper❤
@mythrisudhish8812
@mythrisudhish8812 18 дней назад
Good 👍🏻
@HamsaKt-hb8hp
@HamsaKt-hb8hp 5 дней назад
കൊടികുത്തി മല സൂപ്പർ q
@PaathayoramRenjithkoyilandy
@PaathayoramRenjithkoyilandy 5 дней назад
🥰
@CheekodeVision
@CheekodeVision 16 дней назад
വോയ്‌സ് സൂപ്പർ ലിപ്പ് മൂവ്മെന്റ് ചെറിയ ഒരു പ്രശനം ഉണ്ടോ? ബാക്കി ഒക്കെ സൂപ്പർ ആയിട്ടുണ്ട്
@PaathayoramRenjithkoyilandy
@PaathayoramRenjithkoyilandy 16 дней назад
നേരിട്ട് പറഞ്ഞതാണല്ലോ .... പ്രശ്നമില്ലല്ലോ ഞാൻ കണ്ടപ്പോ....🥰🥰
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
I only teach well, why am I a victim
0:42
Просмотров 11 млн
Czn Burak vs Argenby Which sigma is better?
0:19
Просмотров 14 млн