Тёмный

കുവൈത്ത് ദുരന്തം; സജു വർ​ഗീസിനും സിബിൻ എബ്രഹാമിനും വിട നൽകാൻ നാട് 

asianetnews
Подписаться 10 млн
Просмотров 97 тыс.
50% 1

കുവൈത്ത് ദുരന്തം; സജു വർ​ഗീസിനും സിബിൻ എബ്രഹാമിനും വിട നൽകാൻ നാട്
#Kuwait #KuwaitFireTragedy #KuwaitFire #KuwaitLabourCampFire #KeralaNews #FireAccident #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@DevoosDevoos-nc3dj
@DevoosDevoos-nc3dj 13 дней назад
ഈ ഒരു ദുരന്തത്തിൽ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ഈ അച്ഛന്റെ മുഖമാണ്
@SM-hj7hr
@SM-hj7hr 13 дней назад
😢🙏🏻
@josekalarickal8813
@josekalarickal8813 13 дней назад
അതെ
@mysudha
@mysudha 13 дней назад
ആ അച്ഛന് ആര് എന്തു പറഞ്ഞു സമാ ദാനിപ്പിച്ചാലും സഹിക്കുന്നില്ല എയർ പോർ ട്ടിൽ വെച്ചിട്ട് അദ്ദേഹം കരയുന്നത് കണ്ടിട്ട് കരഞ്ഞു പോയി
@anishabraham3793
@anishabraham3793 13 дней назад
അതെ 😭
@user-et6xp5wl7k
@user-et6xp5wl7k 12 дней назад
അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു പോയി
@susanabraham8875
@susanabraham8875 13 дней назад
ആ കുഞ്ഞിനെ പിടിച്ചു കരയുന്ന വലിയപ്പൻ😢😢😢heart breaking..
@sumisvlog2255
@sumisvlog2255 10 дней назад
ഇപ്രാവശ്യം ഞങ്ങൾക്ക് പെരുന്നാൾ ഒന്നും ഉണ്ടായില്ല പുതിയ ഡ്രെസ്സും ഫുഡ്‌ ഒന്നും ഉണ്ടാക്കിയില്ല നിങ്ങളുടെ ദുഃഖ ത്തിൽ ഞങ്ങളും പങ്ക് cherunnu😢😢
@mallikanarayananunni1557
@mallikanarayananunni1557 13 дней назад
ആദരാഞ്ജലികൾ
@paulsond1982
@paulsond1982 13 дней назад
ഇനി ആ പിഞ്ചു കുഞ്ഞിന് ആശ്രയം ആയി ഉള്ളത് സിബിന്റെ മാതാപിതാക്കളും ഭാര്യയും മാത്രം ആണ് ഉള്ളത്, അവർക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ ഉള്ള കഴിവും, ഒപ്പം തന്നെ ആയുർ ആരോഗ്യം കിട്ടാൻ അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു....😰😓😓😓
@DevoosDevoos-nc3dj
@DevoosDevoos-nc3dj 13 дней назад
സിബിന്റെ അമ്മയും നേരത്തെ മരിച്ചെന്നാണ് ന്യൂസിൽ കേട്ടത്
@user-el6xu1cy3m
@user-el6xu1cy3m 13 дней назад
സിബിന്റെ അമ്മയും മരിച്ചു പോയന്ന് പറഞ്ഞതായിട്ട് തോനുന്നു
@paulsond1982
@paulsond1982 13 дней назад
​@@user-el6xu1cy3m devoos ncd3j, അന്നോ അറിയില്ല ആയിരുന്നു, എന്തായാലും വളരെ കഷ്ടം ആയി പോയി,😰😰😓 😓😓😓😓
@user-el6xu1cy3m
@user-el6xu1cy3m 13 дней назад
@@paulsond1982 sibin stebhin ലുക്കോസ് ബാക്കിയുള്ള എല്ലാവരും വല്ലാത്തൊരു മരണം ആയിപോയി ഒരിക്കലും മരിക്കരുത് എന്ന്‌ ചിന്തിച്ചുപോയി
@paulsond1982
@paulsond1982 13 дней назад
​@@user-el6xu1cy3m എന്ത് ചെയ്യാം സുഹൃത്തേ മനസ്സ് കൊണ്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ഇതൊന്നും, എല്ലാം വിധി ആണ് എന്ന് വിചാരിച്ചു സമാധാനിക്കുക....
@jcadoor204
@jcadoor204 13 дней назад
😢😢🌹🌹🙏🙏🙏 ആദരാഞ്ജലികൾ😢😢🌹🌹🙏🙏🙏
@faviamathew3247
@faviamathew3247 13 дней назад
Rest in peace. 💐💐💐
@josethomas2125
@josethomas2125 13 дней назад
Painful to see such Tradegy for the Family
@antuannacatherin3981
@antuannacatherin3981 13 дней назад
😢😢No words 😢
@ayishabik4090
@ayishabik4090 13 дней назад
🙏🏻🙏🏻🙏🏻
@sherlyraj1569
@sherlyraj1569 13 дней назад
RIP 🙏
@mujeebmujeeb5155
@mujeebmujeeb5155 13 дней назад
😭 എല്ലാം പടച്ചവന്റെ വിധി ellle
@jenytitus4913
@jenytitus4913 13 дней назад
Namuda nattil nalla thozhil avasarm undairunal joli thedi arum vidheshathu pokilairunu. Etharathil apakadam undakandirikatae.
@georgebaby6587
@georgebaby6587 13 дней назад
🙏🙏🙏🙏
@marythomas8314
@marythomas8314 13 дней назад
🙏🏻🌹
@user-tg8sd9bu3n
@user-tg8sd9bu3n 13 дней назад
ആ അച്ഛനെ കാണുമ്പോൾ നെഞ്ച് പൊടിഞ്ഞു പോകുന്നു..
@aneesapollo
@aneesapollo 13 дней назад
മരണപ്പെട്ടാൽ എത്രയും പെട്ടെന്ന് സംസ്കാരം നടത്തുക. സംസ്കാരം നടന്നാൽ ഒരു തരം ആശ്വാസവും മറവിയും ബന്ധുക്കൾക്ക് ഉണ്ടാകാറുണ്ട്.
@beenavarughese14
@beenavarughese14 6 дней назад
🙏🙏
@aarabhiSaji
@aarabhiSaji 12 дней назад
😢😢
@bhavanicreations4300
@bhavanicreations4300 13 дней назад
ఆతని పవిత్ర ఆత్మకు శాంతి చేకూరాలనిదేవుణ్ణి కోరుకుంటున్నాను 😢😢
@jamalkoduvally9380
@jamalkoduvally9380 13 дней назад
🤲🤲😢😓🌹
@anishabraham3793
@anishabraham3793 13 дней назад
🙏🙏😭😭😭😭😭😭
@bijoujacob8506
@bijoujacob8506 13 дней назад
😢 condolences to all families of deceased 😂
@User_ryz295
@User_ryz295 13 дней назад
Wishamikenda. Weetukare. A payanu swargam kittum. Thannthayude mukawum kunjinte mukawum manasil ninnum mayunilla. Wartha kandapil muthal njangal prarthikuwa prarthana poloru waliya sambathu were illa. Apayanu swargam kittate
Далее
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13