Тёмный

കുവൈറ്റ് ദുരന്തം; സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗം ഓർത്തെടുക്കുമ്പോൾ വാക്കുകൾ മുറിഞ്ഞ് അലൻ 

24 News
Подписаться 6 млн
Просмотров 268 тыс.
50% 1

കുവൈറ്റ് ദുരന്തത്തിൽ സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗം ഓർത്തെടുക്കുമ്പോൾ വാക്കുകൾ മുറിഞ്ഞ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അലൻ
Alan, a native of Perinthalmanna, Malappuram, was at a loss for words while recalling the unexpected death of his friends in the Kuwait disaster.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@yarafathima
@yarafathima 3 месяца назад
കുടുംബക്കാർക്ക് ക്ഷമ നൽകട്ടെ 🙌🏻
@okey1317
@okey1317 3 месяца назад
kudumbakkar athinu enth thettu cheythu avarod shemikkan?
@sirajelayi9040
@sirajelayi9040 3 месяца назад
ഞങ്ങൾ അപകടത്തിൽ പെട്ടിരുന്നു എന്ന് മനസ്സിലാക്കി ' അപ്പോഴ് ഉള്ള അവസ്ഥ😢😢😢
@tittuvj
@tittuvj 3 месяца назад
വല്ലാത്ത ഒരു കെട്ടിടം തന്നെ
@shimareema411
@shimareema411 3 месяца назад
Mone നിന്നെ ദൈവം കാത്തു 🙏🙏🙏🙏നന്ദി ദൈവമേ
@liyasree4634
@liyasree4634 3 месяца назад
🙏🙏🙏🙏🙏🙏
@ashish.kunjachan
@ashish.kunjachan 3 месяца назад
ബാക്കി ഉള്ളവരെ ദൈവം കൈവിട്ടു
@shimareema411
@shimareema411 3 месяца назад
@@ashish.kunjachan pls സഹോദര നെഗറ്റീവ് കമന്റ്‌ ഇടല്ലേ എല്ലാവരുടെയും കണ്ണ് നനയിച്ച ഒരു ദുരന്തം ആണ് pls 🙏🙏🙏
@ashish.kunjachan
@ashish.kunjachan 3 месяца назад
@@shimareema411 വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. ശരിക്കും അനവസരമായി ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് ആണ് നെഗറ്റീവ്. 🙏🏿
@shimareema411
@shimareema411 3 месяца назад
@@ashish.kunjachan എന്റെ വിശ്വാസം ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു athe ഉദ്ദേശിച്ചുള്ളൂ 🙏🙏ok മരിച്ചവരുടെ കുടുംബങ്ങൾക് ellam സഹിച്ചു മുന്നോട്ടു പോകാൻ പ്രാർത്ഥിക്കാം 🙏🙏😢😢😢
@lissyjacob7882
@lissyjacob7882 3 месяца назад
പൊന്നു മോനെ ദൈവം കാത്തു 🙏🏼🙏🏼
@adhamalif2842
@adhamalif2842 3 месяца назад
റബ്ബ് തുണക്കട്ടെ. ഇനിയും
@sapien2024
@sapien2024 3 месяца назад
Rabb 72 hoorimare set akuna thirakkila😂
@Two_Zero_Nine
@Two_Zero_Nine 3 месяца назад
@@sapien2024ninta ammede poootilano yoni poooja nadakkunnai 😂
@publicreporterpc5361
@publicreporterpc5361 3 месяца назад
ഞാൻ കണ്ട ഈ എക്കമഡേഷനിൽ ഏറ്റവും പരാജയം എന്നു പറയുന്നത് , Fire Smoke വന്നാൽ water sprinkle വർക്ക് ചെയ്യുകയാണ് എങ്കാൽ പുക മുഴുവൻ വെള്ളത്തിൽ ലയിച്ചു പോകും ആയിരുന്നു.
@aswinkoshyvarughese
@aswinkoshyvarughese 3 месяца назад
Athine avidey evide aah sprinklerum, fire alarm onnum illa buildings aah expat residential buildingsil onnum thanne but hotels ,malls and expensive residential buildings okke und ee samvidhanam in Kuwait.
@publicreporterpc5361
@publicreporterpc5361 3 месяца назад
@@aswinkoshyvarughese Dubai il undere
@subramaniyanc9267
@subramaniyanc9267 3 месяца назад
Paavam aa Mon
@publicreporterpc5361
@publicreporterpc5361 3 месяца назад
No fire alam , No fire extinguisher , No water spray sprinkle ,😮
@SabuOs-i2e
@SabuOs-i2e 3 месяца назад
God bless you mone 🙏🙏🙏🙏🙏🙏❤❤❤
@sudhaanil1037
@sudhaanil1037 3 месяца назад
ഇവിടുള്ള ഫ്‌ളാറ്റുകളും, വീടുകളുടെയും ഭിത്തി എല്ലാം ഇഷ്ടിക വച്ച് സിമെൻ്റ് കൊണ്ട് തേച്ചത് അല്ല....v. ബോർഡ് ആണ്... കൊട്ടിയാൽ സൗണ്ട്...കേൾക്കും. ഇവിടെ സംസാരിച്ചാൽ ആ floor മുഴുവൻ കേൾക്കും .അതാണ് കരിയില ഇട്ടത് പോലെ തീ പെട്ടെന്ന് ആളി പടന്നത് ...ഇവിടെ തന്നെ അല്ല...ഗൾഫ് കൺട്രീസ് എല്ലടത്തും ഇങ്ങനെ തന്നെ.....കണ്ടാൽ പാലസ്... പക്ഷേ ഭിത്തി😢
@breeespeaks
@breeespeaks 3 месяца назад
Same in Canada
@tgty395
@tgty395 3 месяца назад
ഞങ്ങൾ താമസിച്ച വില്ലയിൽ 5 റൂമിനു കാർബൊർഡ് കൊണ്ടുള്ള കിച്ചൻ നടുമുറ്റത് ആയിരുന്നു. അത് കത്തിയാൽ 5 റൂംകാർക്കും രക്ഷ പ്പെടാൻ പറ്റില്ല കാരണം 5 ഗ്യാസ് kutti😢😢
@rashikasaragod6472
@rashikasaragod6472 3 месяца назад
😭😭എന്തൊരു അവസ്ഥ
@badhushavishion5275
@badhushavishion5275 3 месяца назад
Baghyam
@Rhythmoflove369
@Rhythmoflove369 3 месяца назад
Bhaagyavan... Ngilum ullil aa ormakal...😢
@HafsathHafsa-f8s
@HafsathHafsa-f8s 3 месяца назад
അള്ളാ ഹുവേ കാക്കേണെ
@sosammathomas1525
@sosammathomas1525 3 месяца назад
May be one persons mistake took life.
@pvvincent8509
@pvvincent8509 3 месяца назад
Oo loo plol Loo ko o ko polo 🥰🥰99o9 Lo99o Loo 9 L loo Loo ooooo9 pi Loo 🥰9o99 🥰polo o🥰9 L loo
@deepthirnambiar
@deepthirnambiar 3 месяца назад
Emergency fire exit onnum ille??😮
@BindhuS-vk8xl
@BindhuS-vk8xl 3 месяца назад
😰😰😰😰😔
@soumyasoman2350
@soumyasoman2350 3 месяца назад
😢😢😢😢
@daisygeorge7740
@daisygeorge7740 3 месяца назад
Easoe nanni
@NRSAY
@NRSAY 3 месяца назад
എന്താരു വിധിയാണ് റബ്ബേ 😂
@liyasree4634
@liyasree4634 3 месяца назад
😢
@liyasree4634
@liyasree4634 3 месяца назад
Maripoyarthalle😢
@BabyPk-yl1ym
@BabyPk-yl1ym 3 месяца назад
🙏
@channel-od2kz
@channel-od2kz 3 месяца назад
Allahu kathu
@retheeshcku6424
@retheeshcku6424 3 месяца назад
മരിച്ചവരെയോ ?
@Mariasusanna-w2m
@Mariasusanna-w2m 3 месяца назад
ഇല്ല ഈശോ ✝️
@girijaakshara5938
@girijaakshara5938 3 месяца назад
🙏🙏🙏😭😭😭
@Magicmalluhafis
@Magicmalluhafis 3 месяца назад
😂yg Ty🌹h
@baijugeorge8517
@baijugeorge8517 3 месяца назад
🙏🙏
@user-yy3nj8kk9j
@user-yy3nj8kk9j 3 месяца назад
😭😭അള്ളാ
@akpanangat451
@akpanangat451 3 месяца назад
🙏🏻🙏🏻🙏🏻
@fasilasheheer5376
@fasilasheheer5376 3 месяца назад
😢
@thahirdxb9558
@thahirdxb9558 3 месяца назад
😭
@haznathedpl9305
@haznathedpl9305 3 месяца назад
😢
@publicreporterpc5361
@publicreporterpc5361 3 месяца назад
പുക വന്നാൽ ഫയർ അലാം ആക്ടീവ് ആകില്ലെ? ഇത് എന്ത് എക്കമഡേഷൻ ആണ്.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
അലാറം ഓൺ ആയിട്ടും കാര്യം ഇല്ല പുക രണ്ട് സെക്കന്റ് ശൊസിച്ചാൽ തന്നെ ഒന്നിക്കൽ ബോധം പോയി അത് ശ്വസിച്ചു മരിക്കും അല്ലേൽ അപ്പോ തന്നെ മരിക്കും സാധാരണ പുക ആവില്ല അത്
@publicreporterpc5361
@publicreporterpc5361 3 месяца назад
അപ്പോൾ പിന്നെ 14, 15, 16, To 120 നിലകൾ ഉള്ള Buraj Khaleef വരെയുള്ള ബിൾഡിംഗ് കളിൽ Fire system വെക്കുന്നത് വെറുതെ എന്നാണോ പറയുന്നത് ,
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
小路飞嫁祸姐姐搞破坏 #路飞#海贼王
00:45