Тёмный

കുവൈറ്റ് ദുരന്തത്തിലും മതവെറി കലര്‍ത്തിയ കാഷായ വേഷധാരിയായ വിഷം! 

Samuel George
Подписаться 239 тыс.
Просмотров 4,7 тыс.
50% 1

#samuelgeorge

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Месяц назад
ദുരന്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു ഒപ്പം പരേത്മാക്കൾക്ക് ആദരാഞ്ജലികൾഅർപ്പിച്ചുകൊള്ളുന്നു
@lathasasi9669
@lathasasi9669 Месяц назад
ഒരു പ്രാവിശ്യം ഞാൻ കണ്ടിരുന്നു, അയാളുടെ വീഡിയോ,, അതോടെ ഞാൻ നിർത്തി, തരം താണ വീഡിയോ, സാമൂവൽ sir നു അഭിന്ദനങ്ങൾ 👍
@prasanthmenon534
@prasanthmenon534 Месяц назад
ഏതാണ് വീഡിയോ
@Swntham
@Swntham Месяц назад
ഒരു സ്വാമി​@@prasanthmenon534
@abeyjohn8166
@abeyjohn8166 Месяц назад
Brahma cognition
@abeyjohn8166
@abeyjohn8166 Месяц назад
​@@prasanthmenon534brahma cognition channel
@homedept1762
@homedept1762 Месяц назад
ഈ എരപ്പാളി കുറേ കാലമായി കാഷായവേഷം ധരിച്ച് വിഷം വിതറുന്നു.
@ShoukathAli-lz1kr
@ShoukathAli-lz1kr Месяц назад
ഇത്തരം ചാനലുകളെ ഗവൺമെൻ്റ് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@user-fe3ou5nc7h
@user-fe3ou5nc7h Месяц назад
എൻ്റെ അടുത്ത സ്ഥലമാണ് നിരണം മാന്യ മായി എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു അദ്ദേഹം ദൈവത്തെ മറന്നു ഒന്നും ചെയ്തിട്ടില്ല സെൻട്രൽ A/C ചെയ്ത കെട്ടിടമാണ് അതിനു KG ഏബ്രഹാം തെറ്റ് കാരാനല്ല 3 പേരാണ് ഒരു റൂമിൽ താമസം ബക്ഷണം താമസം മെഡിക്കൽ ആനുകൂല്യം വിസ എല്ലാ ചിലവും കമ്പനി അധികൃതർ ആണ് വഹിച്ചിരുന്നത് സത്യം ഇതാണ് എന്നേഷിച്ചാൽ അറിയാം എല്ലാ നന്മകളും നേരുന്നു
@sajeevvo5308
@sajeevvo5308 Месяц назад
ഈ സംഭവത്തെ കുറിച്ച് നന്നായി പഠിച്ചുള്ള വിവരണം. 👏👏👏👍
@user-fe3ou5nc7h
@user-fe3ou5nc7h Месяц назад
സത്യമാണ് സാർ അങ്ങ് പറയുന്നത് നമ്മൾ കിടയിൽ ചേരി തിരിവ് ഉണ്ടാക്കി പൈസാ സമ്പാദിക്കുക അത്ര തന്നെ
@leonadaniel7398
@leonadaniel7398 Месяц назад
സാമൂവേൽ സാർ ഞാൻ 2006-ൽ ദുബായ് നൈഫിൽ താമസിക്കുന്ന കാലം 23 പേർ താമസിച്ചിരുന്ന റൂമിലായിരുന്നു ഞാൻ താമസിച്ചിരുന്നത് എന്നത് ഭയത്തോടെ ഓർക്കുന്നു. അന്നൊക്കെ റുവിയിലും നൈഫിലുമൊക്കെ ഒരു റൂമൊക്കെ കിട്ടുകയെന്നത് ലോട്ടറിയടിക്കുന്നതിനു തുല്യമായിരുന്നു. സാധാരണക്കാരന് ഒരു bed space ന് അപ്പുറം ചിന്തിക്കാൻ കഴിയുമായിരുന്നില്ല.
@benjamin9745
@benjamin9745 Месяц назад
നമ്മുടെ ഫിനോയിൽ രമേശൻ
@salahudheenayyoobi3674
@salahudheenayyoobi3674 Месяц назад
KG Abraham is a better personality... Brahma Cognition channel Swami is a fruad... എപ്പോഴും അയാളുടെ ചാനലിൽ വരുന്ന സംഗതികൾ തൊട്ടു നോക്കാറില്ല ഞാൻ. അത്രയ്ക്ക് വിഷമാണ്. അബ്രഹാം സാറിന്റെ നന്മകൾ അറിയുന്ന എന്റെ സുഹൃത്തുക്കൾ ധാരാളം ഉണ്ട് കുവൈറ്റിൽ. 😢 മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.....🙏
@stkmedia1142
@stkmedia1142 Месяц назад
ഞാൻ നാലു വർഷത്തോളം ജോലിചെയ്ത കമ്പനിയാണ് kg എബ്രഹാം sir ഒരു നല്ലമനുഷ്യനാണ്
@hussainadoor7530
@hussainadoor7530 Месяц назад
നൂറ് ശതമാനം ശരിയാണ് താങ്കൾ പറയുന്നത് ആ സ്വാമി ഒരു ആസാമി തന്നെ യാണെന്ന് കുറച്ചു നാൾ മുമ്പ് എനിക്ക് മനസ്സിലായി അതോട് കൂടി ഞാൻ അയാളുടെ ചാനൽ അൺ സബ്സ്‌ക്രൈബ് ചെയ്തു വീഡിയോ കാണലും നിർത്തി
@ansaryasar2067
@ansaryasar2067 Месяц назад
താങ്കളുടെ നിരീക്ഷണം വളരെ ശെരിയാണ് ഞാനും ഇന്നും ജീവിക്കുന്നത് സൗദിയിലാണ് ലേബർ ക്യാമ്പുകൾ ശോചനീയമാണ് പക്ഷെ ? താമസിക്കുന്നവർ പല രാജ്യക്കാർ ആയത് കൊണ്ട് അവന നവൻ്റെ സുരക്ഷ അവരുടെ സ്വന്തം ഉത്തരവാദിത്ത്വം പിന്നെ ഈ കാഷായക്കാരനെ പണ്ടെ തള്ളി കളഞ്ഞതാണ് മതവെറിയൻമാർക്ക് ചൊറിഞ്ഞ് കൊടുക്കലാണ് ഇയാളുടെ പണി എൻ്റെ സ്വന്തം പ്രവാസികൾക്ക് ആദരജ്ഞലികൾ🎉🎉🎉
@binittajames7881
@binittajames7881 Месяц назад
മുറിയൻ കവിവേഷം ധരിച്ചു വിഷം ചിറ്റുന്നു.
@ChandranKV-bt2ow
@ChandranKV-bt2ow Месяц назад
ഒറിജിനൽ മുറിയന്മാർ പോലും ഇമ്മാതിരി വർഗീയത പരത്തുകയില്ല. ഇയാളെ യുഎപിഎ ചുമത്തി ആക്കേണ്ടതാണ്
@sobhitham
@sobhitham Месяц назад
വൈരം സൃഷ്ടിക്കുക എന്നുള്ള ഉദ്ദേശം ഞാനും വീഡിയോ കണ്ടിട്ടുണ്ട്
@MuhammadAli-ho7vy
@MuhammadAli-ho7vy Месяц назад
Brahma cognition channel swamiyano,you are correct. Heart felt condolences.
@azeezjamal
@azeezjamal Месяц назад
Absolutely right 👍
@sabupallithara6948
@sabupallithara6948 Месяц назад
ഫിനോയിൽ രമേശൻ ഇത് തുടങ്ങിയിട്ട് കുറെക്കാലമായി.
@mohdbasheer9207
@mohdbasheer9207 Месяц назад
You are right sir 🙏 Heartfelt condolences those lost their families with prayers
@samhq6666
@samhq6666 Месяц назад
സാർ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കാരണം അവൻ ഇതുപോലെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് മുസ്ലീങ്ങളിൽ പെട്ട ചിലരെ പ്രീണിപ്പിച്ച് കാശുണ്ടാക്കുക തന്നെയാണ് ചെയ്യുന്നത്. അയാൾ വീടെടുത്തതും ഒക്കെ പുതിയ വീട് പണിതതും ഒക്കെ ഇങ്ങനെ പ്രീണനത്തിലെ കൂടി തന്നെയാണ് ആ കള്ള സ്വാമിയെ തിരിച്ചറിയാനുള്ള കഴിവ് ചിലർക്ക് ഇല്ലാതെ പോയി. പക്ഷേ എല്ലാ മുസ്ലിങ്ങളും ഒന്നും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല നിങ്ങൾ പറഞ്ഞതുപോലെ വിവരമില്ലാത്ത കുറച്ച് ടീം എല്ലാത്തിലും ഉണ്ടാവുമല്ലോ അവരെ മുതലെടുത്താണ് ഇയാൾ വീഡിയോസ് ഇറക്കുന്നത് വീടുണ്ടാക്കുന്നതും കാർ വാങ്ങുന്നതും ഒക്കെ
@elanjiflower
@elanjiflower Месяц назад
U R correct😊
@sijinasalim9877
@sijinasalim9877 Месяц назад
Absolutely right. I too felt it.
@Ephraim33
@Ephraim33 Месяц назад
ഫിനോയിൽ രമേശൻ - മാമ്മദിന്റെ എച്ചിൽ തിന്നു ജീവിക്കുന്ന ശുനകശുക്ല സന്താനം..
@anwarym1
@anwarym1 Месяц назад
ഞാന പോഴേ വിചാരിച്ചു. ഇത് തമ്മിലടിപ്പിക്കാനണെന്ന് .
@Realindian1771
@Realindian1771 Месяц назад
സാന്ദർഭികമായി പറയട്ടെ താങ്കളുടെ ക്യാപ്ഷൻ ശെരിയായില്ല
@simonabeydhas2942
@simonabeydhas2942 Месяц назад
എന്തായാലും മരിച്ചത് ഭൂരിഭാഗം... ആളുകളും.... ഹിന്ദു... ക്രിസ്ത്യൻ....വ്യക്തികൾ.... ആ കെട്ടിടത്തിലെ... തൊഴിലാളികളുടെ തൊഴിലുടമ... ക്രിസ്ത്യാനി.... മൊത്തത്തിൽ ഒരു ദുരൂഹത.... എനിക്ക്... തോന്നുന്നു.....💯
@hafeessameer1741
@hafeessameer1741 Месяц назад
Well said sir
@musthafavp7496
@musthafavp7496 Месяц назад
ആന പോവുമ്പോൾ പട്ടി കുരക്കും ആന മൈൻഡ് ചെയ്യാറില്ല സാർ.
@basheerbasheer1679
@basheerbasheer1679 Месяц назад
Exactly you said it.
@shareefkunduvallapilmuhamm4528
@shareefkunduvallapilmuhamm4528 Месяц назад
We are always together without difference. We should keep away people who try to divide the people of Kerala as well as indians
@eightbeatss
@eightbeatss Месяц назад
സാറിനെ കട്ട തെറിയും ഭൂലോക വൃത്തികേടും പറഞ്ഞിട്ട് ഫിനോയിൽ മണീശൻ എന്ന ആ സാമിക്കോലം നാളെ വൈകിട്ട് 6 മണിക്ക് മുൻപ് വീഡിയോ ചെയ്യും കാത്തിരുന്നു കണ്ടോളൂ.
@razikchembilode
@razikchembilode Месяц назад
ഷോർട് സർക്യൂട്ട് ആവാൻ സാധ്യത ഇല്ല ഞാൻ കുവൈറ്റിൽ ആണ് ചില ഫ്ലാറ്റിൽ ആ ഫ്ലാറ്റിലേക്കുള്ള സിലിണ്ടർ സെക്യൂരിറ്റി റൂമിൽ വെച്ച് ചെറിയ ലാഭം എടുത്ത് വിളിക്കാറുണ്ട് അതിനു തീ പിടിച്ചതാവാനാണ് സാധ്യത അല്ലാതെ ഇത്രേം തീ പടരില്ല ഒരു റൂമിൽ ആൾകാർ കൂടി എന്നു കരുതി തീ പിടിക്കണം എന്നില്ലല്ലോ
@Realindian1771
@Realindian1771 Месяц назад
സർ മുസ്ലിംഗൾക്‌ ആരൊടും വിരൊദമില്ല.എന്നാൽ രാവിലെ മുതൽ രാത്രിവരെ ഒരു കാര്യവുമില്ലാതെ മുസ്ലിംഗളെ അപമാനിക്കുന്നവർ ആരാണെന്ന് താങ്കൾക്‌ അറിയാമല്ലൊ .പിന്നെ മുസ്ലിംഗളെ സുഖിപ്പിക്കുന്ന സംസാരം കേൾകുന്നവരെ കുറ്റം പറയാൻ സാധിക്കുമൊ? താങ്കളെപൊലുള്ള നല്ല മനസിനുടമകളെ ആരും സംശയിക്കുന്നില്ല എന്നതും വാസതവമാൺ.താങ്കളുടെ വ്യുവേഴ്സും ഭുരിഭാഗവും മുസ്ലിംഗൾ തന്നെയായിരിക്കും .സ്വാമി കുറച്‌ ഓവറാണെന്ന് തൊന്നിയിട്ടുണ്ട്‌ .ശെരിയാൺ
@user-kc3en6ov8n
@user-kc3en6ov8n Месяц назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@sreebhaskar2861
@sreebhaskar2861 Месяц назад
ഫിനോയിൽ രമേശൻ അല്ലെ.. അവനെ പോലെ മുന്ന് മതസ്ഥരെയും തമ്മിൽ അടുപ്പിച്ചു ചോര കുടിച്ചു ജീവിക്കുന്നവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. അവന്റ വീഡിയോ യുടെ അടിയിൽ ഞാൻ സാർ പറഞ്ഞത് കമന്റ്‌ ചെയ്തിട്ടുണ്ട്.. എനിക്ക് ഒരുപാട് നാൾ ആയി ഇവന്റെ ഈ സ്വഭാവം മനസ്സിൽ ആക്കിയിട്ടു
@jasminneil8186
@jasminneil8186 Месяц назад
Thankal brahma cognition ne kurichu ee video cheythathu valare nannayi.njan comment boxil ithine kurichu chodhichu adheham marupadi thannilla .njan ozhikeyulla mattullavar aa video ye like cheythu.
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
നാളെ samuel സാർ നെ പച്ചക്ക് തെറി വിളിച്ചു കൊണ്ട് phenoil രമേശൻ എത്തും 😂😂👍
@kabaliannan6206
@kabaliannan6206 Месяц назад
Good message sir🙏
@rajeshkattanganezhath8971
@rajeshkattanganezhath8971 Месяц назад
Currect
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 Месяц назад
Well said
@johnykuttypc7850
@johnykuttypc7850 Месяц назад
You are absolutely right
@AyoobMp-ql1mf
@AyoobMp-ql1mf Месяц назад
My condolences those lost their families. Wonderful video.
@AyoobMp-ql1mf
@AyoobMp-ql1mf Месяц назад
Good speech. All the best👍💯
@user-cf3kp8ez3b
@user-cf3kp8ez3b Месяц назад
അയാളുടെ കാണികൾ എന്താ എന്ത് കേട്ടാലും സന്തോഷിക്കാൻ നിൽക്കുന്നവരാണോ😮 ആ വിലയിരുത്തലിൽ താങ്കളെങ്ങനെ എത്തിച്ചേർന്നു🤔🤔😡 അദ്ദേഹത്തിൻ്റെ കാണികളിൽ പലരും താങ്കളുടെയും കാണാ കാണികളാണ്💯💯💯
@user-mx3qm2cc5e
@user-mx3qm2cc5e Месяц назад
അങ്ങിനെ പണത്തിന് വേണ്ടി ചാനൽ നടത്തുന്നത് ഏതായാലും ഒരെണ്ണം മാത്രമല്ല ഇവിടെ. തത്വമസി. കർമ. മറുനാടൻ. പിന്നെ മുസ്ലിം മതം വിട്ടു പോയവർ ഇവരൊക്കെ എന്താണ് ചെയ്യുന്നത് പിന്നെ സ്വാമി പറഞ്ഞത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അതിലൊരു കാര്യമുണ്ട് കുറച്ച് കാലം മുൻപ് ഗൾഫിൽ നിന്ന് മുസ്ലിം സമാധായത്തിനെതിരെ എത്ര പേരാണ് പോസ്റ്റുകൾ ഇട്ടു കൊണ്ടിരുന്നത് വെല്ലുവിളികൾ വേറെയും അവസാനം അവിടുത്തെ ഷെയ്ക്കിന്റെ മകൾ ഇടപെട്ട് നടപടി എടുക്കാൻ തുടങ്ങിയപ്പഴാണ് നിർത്തിയത് ഇത്രയും പേർ അവിടെ ജോലി ചെയ്തിട്ടും ഇവിടെ യുള്ള സാധാരണക്കാരായ മുസ്ലിംകളെ ഏതെല്ലാം തരത്തിൽ അവഹേളിക്കുന്നുണ്ടെന്നത് താങ്കൾക്കും അറിയാവുന്നതാണ് അല്ലെങ്കിൽ ഒരു വശം മാത്രം നോക്കുന്ന ആളായിരിക്കണം അതുപോലെ ആമരിച്ച ഹതഭാഗ്യർ നേരത്തേ പറഞ്ഞ സമുധായക്കാരായിരുന്നെങ്കിൽ ചിലര് അഘോഷിച്ചേനെ
@vmsterna1933
@vmsterna1933 Месяц назад
ellavarum panathinu vendi thanne anu .pakshe ayal sharikum muslingale pattikunnundu.. veedu venam ennu paranju privum nadathiyallo
@user-mx3qm2cc5e
@user-mx3qm2cc5e Месяц назад
@@vmsterna1933 ശരിയാണ് ഇടക്കിടക്ക് സഹായം ചോദിച്ച് ചില നമ്പറും കൊടുക്കുന്ന കാണാം
@sijinashafeek9927
@sijinashafeek9927 Месяц назад
Nammude kuttykkalathonnum Ee reethyl religious Aayttulla oru vivechanavum illaayrunnu. Ippo Ee reethyl Aay. Muslimsum, christiansum, hinduusum orumichu parasparam snehathode jeevicha kaalam undaayrunnu. Ippo yandhinum madham. Bjp sarkkaaru kerye pinne ithrayum adhikam madhaveri Aayathu. Kazhinja pathu varsham kondu. Globaly thanne media ith pole padachu vidunnath. Ee reethyl Kunjungalude manassil polum kuthy vachukodukkum. Aarum purakil Alla paala bishop paranjathu kandille, Narcotic jihad, love jihad yannokke. Oru samudhayathynte mukalil irikkunna Aalinu chernnathaano? Aarum purakil Alla. sajan skariya, karma channel ithynte okke owner christians Aanu. Yandhu agenda Aanu ithokke. Ee swamiyum itnynte vere oru format, Ath muslims manassilaakyaal kollaaam. Allenkil,Parasparam thammiladichokke chakatte,Allathendhu parayaana. Divide & Rule
@shinysaji8822
@shinysaji8822 Месяц назад
Salute you sir for clearing our doubts. Thanks
@salammannara2768
@salammannara2768 Месяц назад
സത്യം. ആദ്യമൊക്കെ ഈ തരികിട സ്വാമിയുടെ വീഡിയോ കണ്ടിരുന്നു.ഫ്രോഡ് ആണെന്ന് കണ്ടതോടെ നിർത്തി. സാജൻ സ്‌കറിയ ഹിന്ദുക്കളെ പറ്റിക്കുന്ന പോലെ തന്നെ ഈ വിഷം മുസ്ലിംകളെ പറ്റിക്കുന്നു. അതിൽ കുറെ ആൾക്കാർ വീണു പോകുന്നു.
@babukuttan1969
@babukuttan1969 Месяц назад
ഫിനോയിൽ രമേശനലേല വയറ്റിൽ പിഴപപിൻറെ പറശനമാ
@user-co6wj8xu3y
@user-co6wj8xu3y Месяц назад
Njanum kandu enikku dahichilla njanum Muslim anu sir ennal ethonnum angeegarikkan kazhilla
@SHANAVASAHAMMEDKUNJU
@SHANAVASAHAMMEDKUNJU Месяц назад
മറുനാടൻ ചാനലും ഇങ്ങനെ അല്ലേ ചെയ്യുന്നത്
@sairabanuks5442
@sairabanuks5442 Месяц назад
Satyamanu sir parannath
@user-on4pj4ve5h
@user-on4pj4ve5h Месяц назад
Good
@SHANAVASAHAMMEDKUNJU
@SHANAVASAHAMMEDKUNJU Месяц назад
നമ്മുടെ ഭരണാധികാരികളും ചെയ്യുന്നത് ഇതല്ലേ
@user-df1fb5uo9s
@user-df1fb5uo9s Месяц назад
Kj Abraham If yusufali Marunadan news 😢😢😢
@mahmoodshaa
@mahmoodshaa Месяц назад
സ്വാമിയുടെ അഭിപ്രായം മാത്രമല്ല. പല ചാനലും അതേ അഭിപ്രായം തന്നെയാണ് പറയുന്നത്. FB ചാനലുകളിൽ ഇഷ്ടംപോലെ വാർത്തയുണ്ട്.
@veeveejj
@veeveejj Месяц назад
ആ കള്ള ആസാമി യുടെ വിദ്വേഷ പ്രസഗം കേട്ടിട്ട് ചൊറിച്ചിലിനു കുറച്ചു കുറവ് വന്നു എങ്കിൽ വീണ്ടും പോയി കേൾക്കുക.
@amazingworld7943
@amazingworld7943 Месяц назад
Salute..
@babypayyappillyvarghese7850
@babypayyappillyvarghese7850 Месяц назад
ഹായ്, ഇപ്പോഴും ദുബൈയിലാണോ? അതോ നാട്ടിൽ വന്നോ?
@jinuabraham7007
@jinuabraham7007 Месяц назад
ഫിനോയിൽ രമേശൻ ലോക ഫ്രാഡ് ആണെന്ന് അറിയില്ലല്ലേ
@mrsenmrsen1448
@mrsenmrsen1448 Месяц назад
ഞാൻ തങ്ങളുടെ വീഡിയോസ് കാണാറുണ്ട്
@itsmevineetha2973
@itsmevineetha2973 Месяц назад
👍🏻👍🏻
@sajeevvo5308
@sajeevvo5308 Месяц назад
Right words 5:40👏👏👏👏👍
@vinod.vvinu.3055
@vinod.vvinu.3055 Месяц назад
സാറിന്റെ numbur തിരഞ്ഞു മടുത്തു സർ ഒരു റിപ്ലൈ തരണം ഒരാഴ്ച പാലക്കാട്‌ ജില്ല ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പോൾ തൃശ്ളൂരിലേക്ക് പോകുന്നു. മെഡിക്കൽ കോളേജ് പോകുകയാണ്.
@SamuelGeorge
@SamuelGeorge Месяц назад
What happened?
@mrsenmrsen1448
@mrsenmrsen1448 Месяц назад
തങ്ങൾ ഇതിനെ കുറ്റം പറയല്ലേ തെറ്റ് പറ്റി തങ്ങൾക്കു
@hafeessameer1741
@hafeessameer1741 Месяц назад
@mohammadkoya1329
@mohammadkoya1329 Месяц назад
👌👌👍
@bindhuc2025
@bindhuc2025 Месяц назад
🥲
@johnyjoseparampi431
@johnyjoseparampi431 Месяц назад
👍👍👍
@abdulaziznottanveedan9925
@abdulaziznottanveedan9925 Месяц назад
😊
@sulekhavasudevan680
@sulekhavasudevan680 Месяц назад
എൻ്റെ സംശയം ഇത് ആരോ മനപ്പൂർവ്വം ചെയ്തതാണോ എന്നാണ്.കാരണം ഇത് depopulation അജണ്ടകളുടെ കാലമല്ലേ.ഇതുപോലെ പലസ്ഥലങ്ങളിലും ഇപ്പൊൾ വലിയ തീപിദുത്തങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ.അതുകൊണ്ട് തോന്നിയ സംശയമാണ്.
@SamuelGeorge
@SamuelGeorge Месяц назад
It's not anything of that sort
@vktzahra
@vktzahra Месяц назад
സാർ താങ്കൾ വീഡിയോക്ക് കാപ്ഷനിട്ടത് താങ്കളുടെ സ്റ്റാൻഡേർഡിന് യോജിച്ചതല്ല.
@SudhaRani-rl5qo
@SudhaRani-rl5qo Месяц назад
എത്ര പച്ചയായ സത്യമാണ് അങ്ങ് ഇപ്പോൾ പറയുന്നത്.
@ranjeevanramesan796
@ranjeevanramesan796 Месяц назад
Finoil Ramesan chetta ... ivanu Pani varunnundu.
@kesavadas5502
@kesavadas5502 Месяц назад
നന്നായി പുട്ട് അടിക്കണം മനുഷ്യ ൻ ഡീസന്റ് ആണ് 😄👍😍😆🤭🤔
@sulekhavasudevan680
@sulekhavasudevan680 Месяц назад
സംഘി എന്താണെന്ന് അറിയാം.എന്നാല് എന്താണ് ഈ ക്രിസംഘി?
@abccba-h4f
@abccba-h4f Месяц назад
ഇത്തരം വർഗീയ വിഷം വിളമ്പുന്ന"" പച്ച""" തുപ്പൽ ചാനലുകളെ എന്തുകൊണ്ട് ഗവൺമെന്റ് നിരോധിക്കന്നില്ല?
@basheerbasheer1679
@basheerbasheer1679 Месяц назад
3 in one room is common.
@Elizabeth-pi7vu
@Elizabeth-pi7vu Месяц назад
Arum sathýam ariyathe onnum parayaŕuthuò
@rijuraghav1705
@rijuraghav1705 Месяц назад
pls dont give him more reach
@Swntham
@Swntham Месяц назад
പച്ച നിറത്തിൽ കത്തിയിരുന്നോ?
@abdulazizshamsudeen
@abdulazizshamsudeen Месяц назад
സ്വാമി ചൂഷണം ആണ്.
@Usr-i1t
@Usr-i1t Месяц назад
ഇവിടെ മത വെറി കാണാതെ, please
@jubygeorge7986
@jubygeorge7986 Месяц назад
ഇയാൾ ആ തെളിവ് കൂടി കാണിക്കണമായിരുന്നു അല്ലാതെ കിടന്നു പുലമ്പു അല്ല ഹലോ mr samuel ജോർജ്
@benjamin9745
@benjamin9745 Месяц назад
Brahma cognition
@safiyapareeth2850
@safiyapareeth2850 Месяц назад
Number tharamo
@ebrayipp1251
@ebrayipp1251 Месяц назад
Aa vedio onnu kaanikoo
@mohammedbasheer2133
@mohammedbasheer2133 Месяц назад
😂 ഒരു റൂമിൽ 35 ഇത്തിരി അധികം ആയോ എന്നൊരു തോന്നൽ സാറേ😂??
@SamuelGeorge
@SamuelGeorge Месяц назад
Not a joke. Africans are coming in large and are unable to find better jobs
@atlasatlantic5396
@atlasatlantic5396 Месяц назад
Phinoyil Rameshan swami alle ayaal😁
@ansaryasar2067
@ansaryasar2067 Месяц назад
താങ്കളുടെ നിരീക്ഷണം വളരെ ശെരിയാണ് ഞാനും ഇന്നും ജീവിക്കുന്നത് സൗദിയിലാണ് ലേബർ ക്യാമ്പുകൾ ശോചനീയമാണ് പക്ഷെ ? താമസിക്കുന്നവർ പല രാജ്യക്കാർ ആയത് കൊണ്ട് അവന നവൻ്റെ സുരക്ഷ അവരുടെ സ്വന്തം ഉത്തരവാദിത്ത്വം പിന്നെ ഈ കാഷായക്കാരനെ പണ്ടെ തള്ളി കളഞ്ഞതാണ് മതവെറിയൻമാർക്ക് ചൊറിഞ്ഞ് കൊടുക്കലാണ് ഇയാളുടെ പണി എൻ്റെ സ്വന്തം പ്രവാസികൾക്ക് ആദരജ്ഞലികൾ🎉🎉🎉
@Realindian1771
@Realindian1771 Месяц назад
സർ മുസ്ലിംഗൾക്‌ ആരൊടും വിരൊദമില്ല.എന്നാൽ രാവിലെ മുതൽ രാത്രിവരെ ഒരു കാര്യവുമില്ലാതെ മുസ്ലിംഗളെ അപമാനിക്കുന്നവർ ആരാണെന്ന് താങ്കൾക്‌ അറിയാമല്ലൊ .പിന്നെ മുസ്ലിംഗളെ സുഖിപ്പിക്കുന്ന സംസാരം കേൾകുന്നവരെ കുറ്റം പറയാൻ സാധിക്കുമൊ? താങ്കളെപൊലുള്ള നല്ല മനസിനുടമകളെ ആരും സംശയിക്കുന്നില്ല എന്നതും വാസതവമാൺ.താങ്കളുടെ വ്യുവേഴ്സും ഭുരിഭാഗവും മുസ്ലിംഗൾ തന്നെയായിരിക്കും .സ്വാമി കുറച്‌ ഓവറാണെന്ന് തൊന്നിയിട്ടുണ്ട്‌ .ശെരിയാൺ
Далее
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 2,9 млн