എനിക്ക് വളരെ ഇഷ്ട്ടമാ മോന്റെ സംസാരം. പാടുന്നതിലും അതികം മാർക്ക് കൊടുക്കുന്നുണ്ട് ജഡ്ജസ്. ഈ പ്രായത്തിലുള്ള മറ്റു കുട്ടികളെ വച്ചു നോക്കുമ്പോൾ മോൻ ഇനിയും improve ആവണം
അത് parents കറക്റ്റ് ചെയ്‌താൽ മാറും. നല്ല കുട്ടിയാ ശ്രീഹരി. പിന്നെ അനന്യ, പ്രായത്തിൽ കൂടുതൽ maturity പാട്ടിലും പെരുമാറ്റത്തിലും ഉള്ള കുട്ടി. ആ കുട്ടി ഓവർ ആണ് എന്ന് പറയുന്നവർക്ക് കുശുമ്പ് മൂത്തു സഹിക്കാൻ വയ്യാഞ്ഞിട്ടാണ് പറയുന്നത്