Тёмный

കൂട്ടിയിടിക്കാതെ പൈലറ്റ് എങ്ങനെയാണ് വിമാനം പറത്തുന്നത് | How Does Pilots Avoid Mid-Air Collision 

Divya's Aviation
Подписаться 213 тыс.
Просмотров 61 тыс.
50% 1

#TCAS #MidAirCollision #DivyasAviation
Facebook
/ divyasaviation
Instagram
/ divyasaviation
Credits : Wikipedia
I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 462   
@jesilrahman
@jesilrahman 4 года назад
ഒരു കാര്യം കൂടി ഉൾപ്പെടുത്താം ആയിരുന്നു എന്ന് തോന്നുന്നു. പറക്കുന്ന ദിശക്കനുസരിച്ചാണ് വിമാനങ്ങളുടെ ഉയരം തീരുമാനിക്കുന്നത്. അതായത് നമ്മൾ വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിൽക്കുമ്പോൾ നമ്മുടെ വലത് ഭാഗത്തേക്ക്‌ (അതായത് കിഴക്കേ ദിശയിലേക്ക് ) പോകുന്ന വിമാനങ്ങൾ ഒറ്റ അക്ക ആയിരം വച്ചുള്ള ഉയരത്തിലായിരിക്കും സഞ്ചരിക്കുക. (9000, 31000, 37000 അടി etc ). അതേ സമയം ഇടത്തെ വശത്തേക്ക് (പടിഞ്ഞാറു )പോകുന്ന വിമാനങ്ങൾ ഇരട്ട അക്കം ഉള്ള ആയിരം അടിയിലാണ് സഞ്ചരിക്കുക. ( 10000, 32000, 38000 etc. ) ഇത് വഴി വിപരീത ദിശയിൽ വരുന്ന വിമാനങ്ങൾ ഒരേ ഉയരത്തിൽ വരുന്നത് തടയാനാകും. കൊച്ചി - ദുബായ് വിമാനങ്ങൾ 32000,34000,36000 തുടങ്ങിയ ഉയരങ്ങളിൽ വരുമ്പോൾ ദുബായ് - കൊച്ചി വിമാനങ്ങൾ 33000,35000,37000 തുടങ്ങിയ ഉയരങ്ങളിൽ ആവും വരുന്നത്. മലയാളത്തിൽ ഇത് പറഞ്ഞു മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. നെറ്റിൽ Half Moon Principle എന്നോ, Aircraft Cruising altitude rules എന്നോ സേർച്ച്‌ ചെയ്താൽ പെട്ടന്ന് മനസിലാക്കാം.
@sijadhamza
@sijadhamza 4 года назад
പ്രവാസി ആയതിനാൽ വിമാനയാത്ര കുറെ ചെയ്തെങ്കിലും, ഒത്തിരി സംശയങ്ങൾ മനസ്സിൽ തന്നെ വെച്ചിരിക്കുകയായിരുന്നു. പല വ്ലോഗും കണ്ട് നോക്കിയെങ്കിലും ഏറെ ഇഷ്ടം തോന്നിയതും വ്യക്തത തോന്നിയതും പെങ്ങളുടെ വീഡിയോസ് കൊണ്ടാണ്... ഒത്തിരി ഇഷ്ടപ്പെടുന്നു.. കൂടുതൽ വീഡിയോസ്നായി കാത്തിരിക്കുന്നു...
@sundaranv3132
@sundaranv3132 3 года назад
My phone number 9446923681
@rafivettom
@rafivettom 4 года назад
നല്ല വിവരണം, സാധാരണക്കാർക്കും അല്ലാത്തവർക്കും മനസ്സിലാവും വിധം,വിത്ത് ഔട്ട് ജാഡ🤩🤩🤩
@muhammadshahal1245
@muhammadshahal1245 4 года назад
പടച്ചോനെ നീ എല്ലാവർക്കും നല്ലതു മാത്രം നൽകണമേ.ഒരു അപകടവും വരുത്തല്ലേ 😭😭😭🤲🤲🤲
@nusaibashifar134
@nusaibashifar134 4 года назад
Aameen
@arunlal7272
@arunlal7272 4 года назад
ശ്രീ രാമ സംഭഭമി യുഗേ യുഗേ
@docsdocs6969
@docsdocs6969 3 года назад
@@arunlal7272 🤣🤣
@sathyanathkannur7425
@sathyanathkannur7425 4 года назад
ചേച്ചീടെ വീഡിയോ കണ്ട് കണ്ട് മിക്കവാറും ഞാനൊരു വിമാനം പറത്തും...✈️✈️✈️😃💖💖🇴🇲
@mummuv5081
@mummuv5081 3 года назад
Thadhasthu
@jayanjayan5253
@jayanjayan5253 4 года назад
എല്ലാ വിഡിയോസും ഉപകാരപ്രദം
@ashrafp7152
@ashrafp7152 4 года назад
അങ്ങിനെ ആ ചോദ്യത്തിനും ഉത്തരം കിട്ടി. Thanks divya..
@alenjoseph5208
@alenjoseph5208 3 года назад
ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്ന ഒരു പേജ് ആണ് ഇത്.ഏതൊരു കൊച്ചു കുട്ടികൾക്കും മനസിലാവുന്ന തരത്തിലുള്ള അവതരണം ആണ് ഇത്.ഇനിയും ഒരുപാട് നല്ല വിഡിയോകൾ കാണുവാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ.എല്ലാത്തരത്തിലുമുള്ള ആശംസകൾ നേരുന്നു.
@sanusreepadam6462
@sanusreepadam6462 4 года назад
👍. Traffic alert and collision avoidance system (tcas ). ഫ്ലൈറ്റിന്റെ സേഫ്റ്റി level radius ഹൊറിസോണ്ടൽ ആയി 40 NM ഉം വെർട്ടിക്കൽ ആയി +9900 and -9900 ആണ്. രണ്ടു ഫ്ലൈറ്റ് തമ്മിൽ 1000ft ആണ് minimum separation clear level.2ആന്റിന ആണ് ഉള്ളത് ഈ ആന്റിന ഫ്ലൈറ്റിന്റെ fuselage ഇൽ മുകളിൽ ഒന്നും താഴെ ഒന്നും ആണ് ഫിറ്റ്‌ ചെയ്തിരിക്കുന്നത്. ഇതു receive ചെയുന്നത് ¹) Relative hearing. ²)Rang and closure rate. ³) Reletive attitude/flight level എന്നിവയാണ് . ദിവ്യാ പറഞ്ഞത് പോലെ ഒരേ ലെവലിൽ ഫ്ലൈറ്റ് വരുമ്പോ ഇതിൽ അലാറം മെസ്സേജ് വരുകയും പൈലറ്റ് Auto pilot off cheythu flight direction നും off ചെയ്ത് tcas ന്ടെ നിർദ്ദേശം അനുസരിച്ചു climb ചെയ്യുകയോ descend ചെയ്യുകയോ ചെയുന്നു. അതിനു ശേഷം Cruising attitude maintain ചെയുന്നു. നാവിഗേഷൻ ഡിസ്പ്ലേ യിൽ 2 ഫ്ലൈറ്റുകളിലും ഫ്ലൈറ്റ് ലെവൽ മുകളിൽ ആണെങ്കിൽ +... എന്നും (+25000) താഴെ ആണെങ്കിൽ -....എന്നും (-24000)ആറ്റിട്യൂട് ലെവലിൽ കാണിക്കും. Flight indication 2 ഫ്ലൈറ്റുകളുടെയും distance അനുസരിച്ചു diamond ആകൃതിയിൽ(ഫ്ലൈറ്റ് അങ്ങിനെയാണ് ഡിസ്പ്ളേയിൽ കാണിക്കുക ) white,(normal)yellow ,red എന്നി കളറിൽ മാറും . 6 nots ആവുമ്പോൾ ആണ് red വരുക. 2 ഫ്ലൈറ്റിനും ഡിഫ്രൻഡ് കമാൻഡ് ആണ് കൊടുക്കുക ഒന്നിന് climb ഉം രണ്ടാമത്തേതിന് descend ഉം ആണ്. സേഫ്റ്റി ലെവൽ അയൽ callsign+clear of conflict അല്ലെങ്കിൽ adjust vertical speed/maintain vertical speed എന്നി മെസേജ് വരും atc or tacs. High attitude ഇൽ (aerodynamic Speed 260 kt )auto pilot off ചെയ്ത് മാനുൽ ആയി പറത്താൻ പാടില്ല എന്നുണ്ട് but ഈ അവസരത്തിൽ ചെയ്യാറുണ്ട് RVSM(Redused vertical separation minima)
@aviationlover825
@aviationlover825 4 года назад
ഇപ്പഴാണ് video kandath appol തന്നെ video എടുത്തു ഇതൊക്കെകേള്കുമ്പോൾ എന്റെ dream job ഓർമ വരുന്നു my dream is become a pilot i working hard in study to finish my dream എന്റെ dream നടക്കുമെന്ന് ഉള്ള പ്രതീക്ഷയോടെ ഞൻ പോകുന്നു 😇 ...... #divyasaviation #support #keepgoing #roadto100kfamily
@JASJEDDAH-hs1xs
@JASJEDDAH-hs1xs 4 года назад
വീണ്ടും പുതിയ അറിവ്... ഇത് ആദ്യമായി കേൾക്കാണ്.. Thanks
@sajidbabu1318
@sajidbabu1318 3 года назад
സ്ഥിരം പ്രേക്ഷകനാണ്. വളരെഉപകാരപ്രദം. ഇനി നിങ്ങളുടെ ശമ്പളം കൂടെ അറിയാൻ ആഗ്രഹമുണ്ട്.
@rijinpakkath
@rijinpakkath 4 года назад
നല്ല അവതരണം , ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്ന പോലെ ❤️
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 3 года назад
ശ്രീമതി ദിവ്യ വളെരെ കാര്യങ്ങൾ താങ്കളുടെ ചാനൽ വഴി വെളിപ്പെടുത്തുന്നു. എനിക്കറിയുവാൻ സാധിക്കാതിരുന്ന പല കാര്യങ്ങളും ഈ ചാനൽ വഴി മനസ്സിലാക്കാൻ സാധിച്ചു .ഇനിയും തുടർന്നും പുതിയ പുതിയ അറിവുകൾ കൊണ്ടുവരണം. അഭിനന്ദനങ്ങൾ .ദൈവം അനുഗ്രഹിക്കട്ടെ.
@mridulam4544
@mridulam4544 3 года назад
You are a very good narrator and teacher, dear Divya Ma'am, ഒരുപാടൊരുപാടു കാര്യങ്ങൾ സ്പഷ്ടവും കൗതുകകരവുമായി ലളിതവും അനായാസവും സ്വാഭാവികവുമായ ഭാഷയിൽ ചുരുങ്ങിയ സമയത്തിൽ വേഗം പറഞ്ഞു ഫലിപ്പിക്കുന്നു, വളരെ സന്തോഷവും ഉത്സാഹവും തോന്നുന്നു!🙏
@mujeebbavauk
@mujeebbavauk 4 года назад
വളരെ നന്നായി.. fly/travel ചെയ്യുമ്പോൾ മനസ്സിൽ എപ്പോഴും ഉണ്ടാവുന്ന ആശങ്കയായിരുന്നു ഇതൊക്കെ.. Really very very informative..👌 Thanks madam... waiting for another video 💕✈️🛫 🛬
@sakash2983
@sakash2983 4 года назад
You're channel is growing to fast day by day😍
@mujeebbavauk
@mujeebbavauk 4 года назад
Madam, ഈ video എന്റെ ഓർമകളെ ഒരുപാട് വർഷങ്ങൾ പിന്നിലോട്ട് കൊണ്ടുപോയി.Saudi airlines ന്റെ aircraft Delhi യിൽ കൂട്ടിയിടിച്ച സമയത്തൊക്കെ ഞാൻ Jeddah K.S.A യിൽ എത്തിയ വർഷമാണ്.Jeddah airport ന്റടുത്തായിരുന്നു എന്റെ താമസം(with my sis &family).അവിടെയുള്ള എന്റെ relatives/friends ന്റെ shop ലെ customer ആയിരുന്നു മരിച്ച pilot.ആ കാലത്തൊന്നും mobile phonum, മലയാളം tv channel, malayalam news paper പോലുമില്ലായിരുന്നു.Shop ൽ വരുന്ന pilot ആയിരുന്നെന്ന് അവർ രണ്ടു ദിവസം കഴിഞ്ഞാണറിഞ്ഞത്😔.Pilot നും ATC ക്കുമിടയിലുണ്ടായ miss communicationsകൊണ്ടാണ് അപകടം ഉണ്ടായതെന്ന് frnds പറഞ്ഞതോർക്കുന്നു..
@shaheerpmr2594
@shaheerpmr2594 4 года назад
ചൗക്കി ദാദ്രി flight crash അല്ലേ😭😥
@afsanaarfan8507
@afsanaarfan8507 4 года назад
Snaps to your video!💯 They're always informative🖒
@jaisonthomas5636
@jaisonthomas5636 3 года назад
@divya, all are informative videos. Thanks. Keep posting
@RanjithKumar-lq6ue
@RanjithKumar-lq6ue 4 года назад
കുറെ കാര്യങ്ങൾ അറിയാൻ പറ്റി tnq ഞാൻ ജെറ്റ് ഐവൈസിൽ സൗദിക്ക് പോകുമ്പോൾ കുറച്ചു അകലെ ആയി വേറൊരു ഫ്‌ളൈറ്റ് oposite പോകുന്നത് കണ്ടു ജനലിൽ കൂടെ കണ്ടു.
@ullasramankutty5131
@ullasramankutty5131 3 года назад
Njaaanum
@amreenbasheer4673
@amreenbasheer4673 4 года назад
A simple demo but valuable.I appreciate!
@vimalemmanuel4514
@vimalemmanuel4514 4 года назад
Great information divya.thank you
@moneyplant6303
@moneyplant6303 3 года назад
Divya mam.. Good expression. നല്ല Topic ആണ്. എല്ലാ തരം ആളുകൾക്കും താത്പര്യമുളള വിഷയമായതിനാൽ ഒന്നുകൂടെ ജനറൽ ആയി അവതരിപ്പിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഏത് വിഡ്ഢികളാണാവോ ഡിസ് ലൈക് ചെയ്യുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ...😀
@jijymjohn
@jijymjohn 4 года назад
Divya, before there was a traffic rule and flight planning has to be divide into 4 segments. 00 to 90 is maintain even thousand, 90 to 180 even thousand plus 500, 180 to 270 odd thousand and 270 to 380 odd thousand plus 500. That time no aircraft collide each other.
@jayanadhi1044
@jayanadhi1044 4 года назад
Dhivya eyale vedio kandal filim kanunna poleya valare nalla rethiyil oro karyavum paranju manassilakkum
@denysebaby3942
@denysebaby3942 4 года назад
Based on investigation for mid air collosion near new Delhi they found two reason 1.Both air craft was not Equipped with TCAS. 2 .Delhi International Airport ATC was equipped with only Primary Surveillance RADAR lack of Secondary Surveillance RADAR .
@dileepdevas3747
@dileepdevas3747 3 года назад
നല്ല അവതരണം,,,, നല്ലൊരു ചാനൽ,,,,, വിമാനത്തെ ' പറ്റി കൂടുതൽ അറിയുന്നു,,,
@shabeebmpavilora2431
@shabeebmpavilora2431 4 года назад
ഒരുപാട് പുതിയ അറിവുകൾ പകർന്നു തരുന്നു. Thankyou
@georgethomas277
@georgethomas277 4 года назад
Very informative and knowledgeable.
@bilalbilu5030
@bilalbilu5030 4 года назад
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്, എല്ലാവർക്കും ഈ കാര്യം അറിയണം എന്നില്ല. ഇപ്പോൾ മനസ്സിലായികാണും. Thank you ചേച്ചി.
@shijovarghese9655
@shijovarghese9655 4 года назад
വീഡിയോ വളരെ നന്നായിരുന്നു.. പലർക്കും ഉള്ള doubt ആണ്.. ഇന്ത്യയിൽ ഇങ്ങനെ ഒരിക്കൽ സംഭവിച്ചതിനാൽ.. 349 ഓളം ജീവനുകൾ ആണ് അന്ന് നഷ്ടം ആയതു. നമ്മുടെ 13 മലയാളീസ് അതിൽ പെട്ടിരുന്നു. ജീവിതം കെട്ടിപ്പടുക്കാൻ ഒരുപാട് സ്വപ്നം കണ്ടു ഗൾഫിൽ പോകാൻ തുടങ്ങിയവർ 😪😪. എല്ലാ ATC യുടെ കയ്യിൽ ആണ്.... great supporting teams
@sumam612
@sumam612 4 года назад
My long time doubt is cleared through this video. TNX 😍😍
@sreegsnair
@sreegsnair 4 года назад
Air traffic controllers monitor the location of aircraft in their assigned airspace by radar and communicate with the pilots by radio. To prevent collisions, ATC enforces traffic separation rules, which ensure each aircraft maintains a minimum amount of empty space around it at all times. In many countries, ATC provides services to all private, military, and commercial aircraft operating within its airspace. Depending on the type of flight and the class of airspace, ATC may issue instructions that pilots are required to obey, or advisories (known as flight information in some countries) that pilots may, at their discretion, disregard. The Pilot in command is the final authority for the safe operation of the aircraft and may, in an emergency, deviate from ATC instructions to the extent required to maintain safe operation of their aircraft.
@shahanamumthasp8167
@shahanamumthasp8167 4 года назад
Thank you mam...for the new information 😊😊😊
@shihab9167
@shihab9167 3 года назад
എല്ലാ വീഡിയോസും കാണാറുണ്ട് very nice.. 🌹
@vijayakumart297
@vijayakumart297 4 года назад
Thanks Divya, Best Information.🌹🌹🌹
@muhammedkunnimuhammed7648
@muhammedkunnimuhammed7648 3 года назад
മനസ്സിലായി clear ആയി. നന്ദി ദിവ്യ
@Neom413
@Neom413 4 года назад
Amazing information your experience best of luck divya god bless you ✈️✈️✈️✈️✈️✈️✈️👍
@sebastianaj728
@sebastianaj728 3 года назад
വളരെ നല്ല അവതരണം , സാധാരണകർക്കുപോലും മനസിലാകും
@salamy4577
@salamy4577 3 года назад
very good Madom. എല്ലാം നല്ല അറിവുകൾ.. ആരും പറയാത്ത കഥ
@rajeevnair7133
@rajeevnair7133 4 года назад
Excellent presentation. .tnx
@terleenm1
@terleenm1 4 года назад
Great.. informative, beautiful presentation. Thank you
@abdulgafoor2549
@abdulgafoor2549 3 года назад
ഞാൻ ഏറെ കാലമായി ഒരു പ്രവാസി ആണ് പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് പല സംഷയങ്ങൾ ക്കും വളരെ ഉപയോഗമായി
@sherinjose1965
@sherinjose1965 4 года назад
Nice way of presentation Chechi❤️
@straight1straight217
@straight1straight217 4 года назад
Well explained Divya 👏👏👍💖🌷
@alishaj5730
@alishaj5730 4 года назад
Thank you chechi for the information
@vinodaugustine5619
@vinodaugustine5619 4 года назад
Very good information
@creativeworld9258
@creativeworld9258 4 года назад
Divya ചേച്ചി സൂപ്പർ നല്ല അറിവ് നൽകുന്ന വീഡിയോസ് ആണ് ചേച്ചിയുടെ വീഡിയോസ് എല്ലാം
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 3 года назад
Super divya ഒരുപാട് നല്ല അറിവ്😍😍
@duqmprayer5290
@duqmprayer5290 3 года назад
grate ,, thank you DIVYA
@Brocode_travelwing
@Brocode_travelwing 4 года назад
ചേച്ചിയുടെ എല്ലാ വിഡിയോകളും ഉപയോഗപ്രദമാണ് 💯💯💯
@ullasramankutty5131
@ullasramankutty5131 4 года назад
Thanks Divvyaa !! God bless you!!!
@sanhashahzabaadu8627
@sanhashahzabaadu8627 3 года назад
ചേച്ചി കിടു വീഡിയോ,,, ഒരുപാട് ഇഷ്ടം,,,,👌👌😍
@avstarbijith
@avstarbijith 4 года назад
very simple presentation.
@familydoctor7429
@familydoctor7429 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ.... അഭിനന്ദനങ്ങൾ....
@latheefm9663
@latheefm9663 4 года назад
eniyum ithpolulla videos mayi varanam chechi
@bijukumar790
@bijukumar790 4 года назад
ഹലോ മേടം നമസ്കാരം ബിജു കുവൈറ്റ് നല്ലൊരു സൂപ്പർ വീഡിയോ👍😊
@bazzmon2859
@bazzmon2859 4 года назад
Kuwaitil evidei junction il ano
@Nambiar737
@Nambiar737 4 года назад
Tcas 1 gives only gives TA Tcas 2 gives both TA n RA Range of a Tcas is aprox 50KM or 30 Nm It works with the help of transponder TA will generate 40 sec before the potential collision and has also visual warning , which is solid yellow circles along with audio warning RA will generate 15 to 25 sec before the collision n the resolution action must be taken in 2 to 5 sec but RA will generate only in vertical plane It gives warning such as Climb ( rate of climb 1500ft / min ) Increase climb ( rate of climb 2500ft / min) For decent Rate of Decent 1500 ft / min Increase decent : ROD 2500ft / min But it RA will only generate flying altitude above 1000ft above ground level When gettin a TA inform the ATC n wait for instructions and when gettin RA act immediately comply with instrument and notify atc when ops normal Flights operating under Visual flight rules conditions must can operate without TCAS But any flights above MTOW 12500lbs or 5700kg and flying Instrument flight rules must has to have TCAS 2 mandatory
@DivyasAviation
@DivyasAviation 4 года назад
Thank you for detailed explanation 😊👍
@kadirkutty9069
@kadirkutty9069 3 года назад
Divyanubhavangal.Very informative.thanks a lot
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 года назад
Good information...divya super
@santhoshsanthosh.r3325
@santhoshsanthosh.r3325 4 года назад
nice vedeo..വീണ്ടും ഉപകാര പ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@subhashbaby
@subhashbaby 4 года назад
കൊള്ളാം നല്ല വീഡിയോ നന്നായിട്ടുണ്ട്.ഈ വിമാനത്തിനുള്ളിൽ പൈലറ്റുമാരും ക്യാബിൻ ക്രൂവും എന്തിനാണ് ആർക്കും മനസ്സിലാകാത്ത രീതിയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത്? സായിപ്പിൻറെ ഇംഗ്ലീഷ് നമുക്ക് വളരെ ഈസിയായി മനസ്സിലാവും.
@naturesvegrecipes
@naturesvegrecipes 3 года назад
Very useful information ❤️🙏. divyaji nannayittund 👌
@shajiprathap3536
@shajiprathap3536 4 года назад
വളരെയേറെ ഉപകാരപ്രദമായ അറിവുകളാണ് പങ്കുവച്ചത്,ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്,
@DivyasAviation
@DivyasAviation 4 года назад
Thank You 😊
@GeekyMsN
@GeekyMsN 4 года назад
Informative 👍🏻👍🏻👍🏻
@saleenaansari577
@saleenaansari577 4 года назад
Amazing 😍 clear my doubt...
@Rajan-du3bh
@Rajan-du3bh 4 года назад
Well explained !!
@basith3270
@basith3270 3 года назад
പുതിയ അറിവ് .. താങ്ക്സ്
@aravindkariyaram6712
@aravindkariyaram6712 4 года назад
Valare kaaryagal Manassilavunnu, good job Sis
@mohammedbasheer6229
@mohammedbasheer6229 4 года назад
Informative
@mathluke1806
@mathluke1806 2 года назад
Keep left. Plane എതിരെ വരുമ്പോൾ light ഫ്ലാഷ് ചെയ്തു കണിക്കും. ഇടിക്കുമെന്ന് കണ്ടാൽ ഓരോ sudden break ഇടും. ABS ബ്രേക്ക്, power break air break ഇവ ഉള്ളതുകൊണ്ട് അപകടം ഉണ്ടാവില്ല
@deepakradhakrishnan5117
@deepakradhakrishnan5117 4 года назад
Ella vdeos um Suoerb Nalla informations anu Tharunnath Any way Divya sister Keep going on🤝🌹
@aswinmohan7213
@aswinmohan7213 4 года назад
Preseting is nice divya
@SantoshKumar-wt7mx
@SantoshKumar-wt7mx 3 года назад
I have to admit that you narrate things very minutely and with technical support. It's very interesting and you sound very natural. It makes things very clear and soothing. Carry on the excellent work you are doing and hope will find your academy in Thiruvananthapuram very soon.
@shahinvr3350
@shahinvr3350 4 года назад
Informative mam.. thank you..
@athulkrishna5802
@athulkrishna5802 4 года назад
Good information ♥️
@abdulshaheershaheer5536
@abdulshaheershaheer5536 4 года назад
Valare sandhosham thonnunnu Puthiya arivugal nalkiyathinu thanks
@HariKrishnan-zw2je
@HariKrishnan-zw2je 4 года назад
🙌🙌 good Vdo. (veronnum parayanilla chechi Ath konda) 😊😊😊😊😊😊😊
@DivyasAviation
@DivyasAviation 4 года назад
Thank you Hari 😊
@AshrafAshraf-xn6xl
@AshrafAshraf-xn6xl 4 года назад
ദിവ്യയുടെ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ
@kutvlogs7865
@kutvlogs7865 4 года назад
Thank u for ur great information about flights.
@chalapuramskk6748
@chalapuramskk6748 3 года назад
Well explained about tekas and mid air collision by you. Another warning system is used in the modern planes is ground proximity warning system especially when the planes are flying in the mountains area as the plane is likely to hit the mountains. This warning helps the pilots to pull up the plane when the planes likely to hit the mountain.
@ajmalaju5918
@ajmalaju5918 4 года назад
അടിപൊളി മുത്തേ
@amanisfmedia6747
@amanisfmedia6747 4 года назад
thank you for informeshne divya
@sajikp1786
@sajikp1786 4 года назад
അതാണ്... അറിയാത്ത കാര്യം ഒപ്പിച്ചു പറയാറില്ല... 7.26.... thanks madam.. 👍👍
@shafnansaffu..
@shafnansaffu.. 4 года назад
Aviation padikunna kutikalk orupad use full aan madam ...thank u so mach divya chechi
@aneeshshashidharans4256
@aneeshshashidharans4256 4 года назад
Hai Divya Mam your speech is very simple and gud information
@aghileshkumar
@aghileshkumar 4 года назад
Well explained.....Thks
@nishann3169
@nishann3169 4 года назад
Chechi ......so happy to see ur videos. .......as I am so interested in these topics😊
@fasalukadayil1460
@fasalukadayil1460 4 года назад
നല്ല അറിവ് നൽകിയതിൽ നന്ദി
@hananoushad622
@hananoushad622 4 года назад
More informative 😻👌
@jolsnajoy2536
@jolsnajoy2536 4 года назад
Hlo Divya chechi sughano Enn video ella enn paranjittu... (Eppo busy ano free ano) good video
@jayaprakash.kmenon4588
@jayaprakash.kmenon4588 4 года назад
Enthayalum nalla arivukkal thannadinu thanks
@saidhukhanshanulabdeen296
@saidhukhanshanulabdeen296 4 года назад
നല്ല അറിവ് ആയിരുന്നു. 👍👍👍
@rameshvu2cpa
@rameshvu2cpa 3 года назад
All videos are informative
@manasygirish823
@manasygirish823 4 года назад
Nice content chechiiiii😍🙌
@manumohan8047
@manumohan8047 4 года назад
Very nice and helpful vedio 😍keep going 💪
@sunilbose5448
@sunilbose5448 4 года назад
Divya doing good job
@sajeevgopalan6286
@sajeevgopalan6286 4 года назад
Hiii madam iam waiting for your chanel notification as always bcoz of a great information
@syedfazil6128
@syedfazil6128 3 года назад
Good information 👍
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 619 тыс.
Новый уровень твоей сосиски
00:33
PTFS graphics be Like
1:04
Просмотров 164