Тёмный

കൂട്ടിയിട്ട് മൃതദേഹങ്ങൾ… അവസാന പ്രതീക്ഷയായി സൈന്യം I Landslide in Wayanad 

Marunadan Malayali
Подписаться 2,5 млн
Просмотров 166 тыс.
50% 1

കൂട്ടിയിട്ട് മൃതദേഹങ്ങൾ… അവസാന പ്രതീക്ഷയായി സൈന്യം..
#wayanad #landslide #indianarmy #kerala #heavyrain #rain #flood
#mm001 #me001

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@user-mx7fh5ud4s
@user-mx7fh5ud4s Месяц назад
നമ്മുടെ സൈന്യത്തിന് ബിഗ് സല്യൂട്ട്
@dineshanpp2150
@dineshanpp2150 Месяц назад
സേനയിലാണ് വിശ്വാസം എല്ലാവരേയും രക്ഷപ്പെടുത്താൻ അവർക്ക് കഴിയട്ടെ
@samakaalikavishayangal6889
@samakaalikavishayangal6889 Месяц назад
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ആരും പൈസ അയക്കാതെ ലയൺസ് ക്ലബ്ബ് റോട്ടറി ക്ലബ് പോലുള്ള സംഘടനകളുടെ വഴി നേരിട്ട് എത്തിക്കാൻ ശ്രമിക്കുക
@bennocyril
@bennocyril Месяц назад
ഒരിക്കലും
@vaishuvaish9519
@vaishuvaish9519 Месяц назад
അതെ തീർച്ചയായും
@jayukarthikeyankarthikeyan7654
@jayukarthikeyankarthikeyan7654 Месяц назад
സേവാഭാരതിയെ വിശ്വസിക്കാം എന്ന് തോനുന്നു 🤔
@sridevivipinan9208
@sridevivipinan9208 Месяц назад
Sathyam. Allenkil thendi athum adichu maattum. Chetta.
@saneshsaneshp9290
@saneshsaneshp9290 Месяц назад
​@@jayukarthikeyankarthikeyan7654100 %
@thomassleamon3356
@thomassleamon3356 Месяц назад
മുല്ലപ്പെരിയാർ പൊട്ടി ഒലിച്ചു പോകുന്നവർക്ക് സ്റ്റാലിൻ അഡ്വാൻസ് ആയി അഞ്ചു കോടി കൊടുത്തയക്കുന്നുണ്ട്
@ceeyem7482
@ceeyem7482 Месяц назад
ആ..... അഞ്ച് കോടി..... ഈ..... ഉരുൾപൊട്ടലിൽ..... "ഒലിച്ചു പോയി "...........????????? ........... (വീണയുടെ അക്കൗണ്ടിലേക്ക്) എന്ന്..... രക്ഷകൻ...... (രാക്ഷസൻ)........ വിജയൻ......👺👺👺👺👺.......!!!!!
@vasanthic7652
@vasanthic7652 Месяц назад
നല്ല മനസ്സുള്ളതുകൊണ്ടാ കൊടുക്കുന്നത്. അല്ലാതെ മുല്ലപെരിയാർ പൊട്ടാനുള്ള അഡ്വാൻസ് അല്ല. എല്ലാം നെഗറ്റീവായി കാണരുത്
@alexvadakara11
@alexvadakara11 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LtlsBOuWBS8.htmlfeature=shared,
@keepcalm963
@keepcalm963 Месяц назад
​@@vasanthic7652thengakkola aanu...politicians tammil ulla understanding pinne mullapperiyar marakkanam..ithokkeyanu udheshikkunnathu...athu ninne pole budhhi illathavarkku mansilavilla...endhelum patumbo irunnu nilavilicho
@TipsandTips5830
@TipsandTips5830 Месяц назад
പ്രകൃതിയുടെ ശക്തിക്ക് മുമ്പിൽ മനുഷ്യൻ ബലഹീനനാണ്. അതിൽ പെട്ട് തകർന്നു പോയ സഹജനങ്ങളോട് അതിൽ പെടാത്തവർക്ക് കരുണ കാണിക്കാൻ മനസ്സ് തോന്നട്ടെ.
@santhoshvs8392
@santhoshvs8392 Месяц назад
ഭൂതത്തിൻ്റെ മനസ്സിൽ ലഡു പൊട്ടി
@AnjanaDeviPanicker
@AnjanaDeviPanicker Месяц назад
പിച്ചച്ചട്ടി എടുക്കാൻ ഒരു കാരണമുണ്ടായി കാരണഭൂതനിലനിൽപ്പായ സ്വാഹ:
@specialvideo3227
@specialvideo3227 Месяц назад
തുടങി... ഇപ്പോൾ ന്യൂസ്‌ കണ്ടെയുള്ള
@fun9020
@fun9020 Месяц назад
ബക്കറ്റ് പിരിവുമായി അവർ ഇപ്പോൾ വരും
@AswithyTM
@AswithyTM Месяц назад
അവരെ . സഹായിക്കേണ്ട
@MS-vl3xn
@MS-vl3xn Месяц назад
Picchachattiyil edale...vere aare angilum alppikkammm
@balasubrahmaniankk4811
@balasubrahmaniankk4811 Месяц назад
ഗാഡ്കിൽ റിപ്പോർട്ടും, കസ്തൂരി രംഗൻ റിപ്പോർട്ടും, അപ്രസക്തമാക്കിയ ഭരണകൂടങ്ങളും മത, രാഷ്ട്രീയ, സമുദായ ലോബികളും ഈ ദുരന്തത്തിന് കാരണക്കാർ ....
@DHANAM550
@DHANAM550 Месяц назад
തീർച്ചയായും, രാഷ്ട്രീയക്കാരുടെയും ഫാദർ മാരുടെയും നിലവിളി കുറ്റബോധത്തിൽ നിന്ന് ഉയരുന്നതാണ്
@PKSDev
@PKSDev Месяц назад
മണ്ണ് മാഫിയ, ക്വാറി മാഫിയ, മണൽ മാഫിയ, .. ഇവർ കുഴിച്ചെടുക്കുന്ന ദുരന്തങ്ങൾ.. 😟😱
@PKSDev
@PKSDev Месяц назад
മണ്ണ് മാഫിയ, ക്വാറി മാഫിയ, മണൽ മാഫിയ, .. ഇവർ കുഴിച്ചെടുക്കുന്ന ദുരന്തങ്ങൾ.. 😟😱
@PKSDev
@PKSDev Месяц назад
മണ്ണ് മാഫിയ, ക്വാറി മാഫിയ, മണൽ മാഫിയ, .. ഇവർ കുഴിച്ചെടുക്കുന്ന ദുരന്തങ്ങൾ.. 😟😱
@narayananv2183
@narayananv2183 Месяц назад
സത്യം ജനസംഖ്യാനിയന്ത്രണം അനിവാര്യം കാടും പാടവും കൈയ്യേറി പ്രകൃതി വിഭവങ്ങൾ ഊറ്റി നാടുമുടിക്കുന്ന മനുഷ്യർ
@bindumolbr7922
@bindumolbr7922 Месяц назад
ഗാഡ്‌ഗിലാണ് സത്യം ..പ്രകൃതിയും ,കാലവും തെളിയി ച്ചുകൊണ്ടിരിക്കുന്നു
@nimal6388
@nimal6388 Месяц назад
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാൻപറയണം ഇല്ലെങ്കിൽ ചർച്ച ചെയ്യാൻ കേരളത്തിലെ പകുതിയോളം ജില്ലകൾ ഉണ്ടാവില്ല ഇനി സർക്കാരിന് പിരിക്കാൻ ഒരു വഴിയായി ജീവൻ വേണ്ടവർ വിവരവും വിദ്യാഭ്യാസവും കട്ടുമുടിപ്പിക്കാൻ ഉള്ളവരെ മാറ്റിനിർത്തി നോക്കി വോട്ട് ചെയ്ത് ജയിപിക്ക്🫡
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl Месяц назад
വയനാട്ടിൽ രാഹുലിനാണ് കൂടുതൽ ആൾക്കാർ വേട്ടു ചെയ്തത്, കോൺഗ്രസ്സുംലീഗുമ്മാണ് അവിടെ
@Beehles12
@Beehles12 Месяц назад
മുല്ല പെരിയറ് തമിഴ്നാട് നോക്കിക്കോളും
@nimal6388
@nimal6388 Месяц назад
@@Beehles12 നോക്കിയിരുന്നോളും എന്ന് വ്യക്തമാക്കണം
@michaelj4706
@michaelj4706 Месяц назад
Mullaperiyr.....vallathum....?undayaal....??? Chippiyem Criminal party koottam KUNTHAM..VIZHUNGYII...NILKKUM....?? EVANOKKAE VERUM..WASTE .? JANAGAL LAE KONNU KOLAVILIKKUNNAVAR...kku Ethokkae...Enthu...???
@user-li2gz4se5s
@user-li2gz4se5s Месяц назад
CM fundil cash ayakkunnavare venam parayan. Vellapokkathin shasham paisakk oru koravumundayilla pakshe pakuthi paniyum pakuthi kudumbavum anu bakki. Nerittu sahayam cheyyan daivam allavarkkum manassu kodukatte! Allel pinneyum vellam vittal thangan pattilla.
@ii-ny4sy
@ii-ny4sy Месяц назад
മടുത്തു ഇതൊക്കെ കണ്ടും കേട്ടും 😢😢😢 ഇനി അനുഭവിക്കാൻ മാത്രം ബാക്കി ഉള്ളു.... ഒരു രാത്രി ഉറങ്ങി എണീക്കുമ്പോൾ ഈ ഭൂമിയിൽ സ്വന്തമായി ഒന്നും ഇല്ലന്ന് തിരിച്ചറിയുന്ന വിധി 💔💔💔😭😭😭😭
@narayanannamboodiri2326
@narayanannamboodiri2326 Месяц назад
Really a painful truth. Janichupoyille? Kaanendathum anubhavikkendathum okke arinjalle pattoo?
@HasnaAbubekar
@HasnaAbubekar Месяц назад
ഉറങ്ങി എണീറ്റാലല്ലേ കുഴപ്പമുള്ളൂ. ആ ഉറക്കത്തിൽ തന്നെ പോയാൽ കാര്യം ശുഭം
@GodisLove-hs3bq
@GodisLove-hs3bq Месяц назад
😢😢😢
@sunilnair1706
@sunilnair1706 Месяц назад
Bro ..അയ്യപ്പനെ തൊണ്ടിയ nonsense.. remember
@binduwilson2534
@binduwilson2534 Месяц назад
അരികില്‍ വന്നു സഹായിക്കാന്‍ ആകുന്നില്ല...എങ്കിലും എല്ലാ പ്രാർത്ഥനയോട് കൂടെ 🙏🏼🙏🏼🙏🏼😢😢😢❤️❤️
@Kotrl567
@Kotrl567 Месяц назад
അതാണ് നമ്മുടെ സൈന്യം. ബിഗ് സല്യൂട്ട്🎉🎉🎉
@vivekkrishnaag6902
@vivekkrishnaag6902 Месяц назад
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാൻപറയണം ഇല്ലെങ്കിൽ ചർച്ച ചെയ്യാൻ കേരളത്തിലെ പകുതിയോളം ജില്ലകൾ ഉണ്ടാവില്ല
@SunithaSunitha-vy5yp
@SunithaSunitha-vy5yp Месяц назад
വയനാട്ടിലെ ദുരന്തം കാണുമ്പോൾ നെഞ്ചിടിപ്പ് നമ്മുടെ തലയ്ക്കു മുകളിൽ മുല്ലപ്പെരിയാർ ഉണ്ടല്ലോ എന്നൊരു പേടി ഉറക്കം വരില്ല ഇനി ഉള്ള നാൾ
@pioneer2366525
@pioneer2366525 Месяц назад
ഇതല്ല ഇതിന്റെ അവസാനം നമ്മൾ ഇനിയും ഇതുപോലുള്ള ദുരന്തത്തെ കാണും
@enteamerica3512
@enteamerica3512 Месяц назад
കോഴിക്കോട്ടു നിന്നും വയനാട്ടിലേക്കുള്ള തുരംഗ പാതയാണ് ഇതിൻ്റെ പ്രത്യാഘാതം..
@Sky-oi9my
@Sky-oi9my Месяц назад
ഞാൻ ഒഴുകും വഴി... നീ തടഞ്ഞാൽ.. നീ പോകും വഴി.. ഞാൻ.. ഒഴുകും.....😢
@VipinBalan-sp8hc
@VipinBalan-sp8hc Месяц назад
Well said
@remeeshnh7581
@remeeshnh7581 Месяц назад
vannu nokkeda naari aa puzha aarum tadanjathalla avide oru kunnu undarunnu..... ningal parishkarikal cheyyunnapole aa paavangal aa kunnu idichu nirathiyilla..... but aa kunnil vellam niranjappol aaa puzhayilottu athu vannadinju puzha vazhimaari ozhuki....... niraparadikal maranappettu....😡
@amblieamnile8981
@amblieamnile8981 Месяц назад
Absolutely
@premkumarg7751
@premkumarg7751 Месяц назад
നീ ഒഴുകിയാലും ഞാൻ തടയും അതാണ് മനുഷ്യർ. എന്ത് ചെയ്യാൻ. Fait.
@Sky-oi9my
@Sky-oi9my Месяц назад
@@premkumarg7751 സത്യം
@hisham4214
@hisham4214 Месяц назад
പ്രകൃതിയുടെ പൂണ്ടുവിളയാട്ടത്തിൽ നിസ്സഹായവരാവുന്ന മനുഷ്യർ 😢
@VipinBalan-sp8hc
@VipinBalan-sp8hc Месяц назад
മനുഷ്യർ ചെയ്ത വിളയാട്ടമോ bro. അതല്ലേ ആദ്യം നിയന്ത്രിക്കേണ്ടത്
@Meghana-v4w
@Meghana-v4w Месяц назад
അതെ, മനുഷ്യൻ ചെയ്യുന്ന വൃതികേ ടിനുള്ള പ്രകൃതിയുടെ ശിക്ഷ. മരങ്ങൾ മുറിച്ച് കളയുന്നു, കുന്നുകൾ ഇടിച്ചു നിരത്തി വീടുകൾ കെട്ടുന്നു, മനുഷ്യന് വേണ്ടത്തിൽ കൂടുതൽ വലു പ്പത്തിൽ സിമൻ്റ് കൊട്ടാരങ്ങൾ കെട്ടി പൊക്കുന്നു, കണക്കില്ലാതെ മൃഗങ്ങളെ കൊന്നു തിന്നുന്നു, മല പൊട്ടിച്ചു കല്ലുകൾ, മണ്ണ് എല്ലാം അടിച്ച് മാറ്റുന്നു. തോടുകൾ, കaയലുകൾ, നദികൾ, ചാലുകൾ, ആറുകൾ, എല്ലാം വൃത്തികേടുകൾ നിറച്ച് മലിനാം ആക്കുന്നു. ഇ തൊക്കെ ചെയ്തു കൂട്ടുമ്പോൾ ഓർകില്ല, so തിരിച്ചടി കിട്ടുമ്പോൾ മിണ്ടാതെ വാങ്ങുക. മോങ്ങിയിട്ടു കാര്യം ഇല്ലാ.
@sridevivipinan9208
@sridevivipinan9208 Месяц назад
Aarthi kondu varithiyathalle ennu parayendi varum.
@rajendrans-sd2tb
@rajendrans-sd2tb Месяц назад
പശ്ചിമ ഘട്ടം ഖനനം ചെയ്യാനും കൊള്ളയടിക്കാനും ഇനിയും അവസരം നൽകട്ടെ. അപ്പോൾ വീണ്ടും ഇത്തരം ദുരന്തങ്ങൾ ഉണ്ടാക്കി പിരിവു നടത്തി അർഹതപ്പെട്ടവർക്കു നൽകാതെ ദൂർത്തടിക്കാമല്ലോ.
@PKSDev
@PKSDev Месяц назад
സ്വർണ്ണത്തിനോ ധാതുക്കൾക്കോ മറ്റൊനിനുമല്ല..☝️ മലയാളിയുടെ 😱ആഡംബര വീടുകൾക്കും ഫ്ലാറ്റ് സമുച്ചയങ്ങൾക്കുമായി ട്ടാണിവയെ ഇടിച്ചു നിരപ്പാക്കുന്നത്⚠️
@Mearunraju
@Mearunraju Месяц назад
മുല്ലപെരിയാർ പോലെ ഉള്ള ദുരന്തം ഉണ്ടാവുന്നത് വരെ വെയിറ്റ് ചെയ്യണം എന്നാൽ അല്ലെ രക്ഷപ്രേവർത്തനം നടത്താൻ പറ്റു
@rachelhormis3377
@rachelhormis3377 Месяц назад
Exactly. Very true
@amblieamnile8981
@amblieamnile8981 Месяц назад
കാശ്, കാശേ
@MS-vl3xn
@MS-vl3xn Месяц назад
Bucket piruvu vende
@wilsonpj2614
@wilsonpj2614 Месяц назад
ദുഷ്ടൻ ഭരിച്ചാൽ മുടിയും
@Leelamma-wd1fb
@Leelamma-wd1fb Месяц назад
അത് സത്യമാണ്
@akhilkrishna4887
@akhilkrishna4887 Месяц назад
പ്രധാന മന്ത്രി യെ അപമാനിക്കരുത്
@ratheeshiruvetty3392
@ratheeshiruvetty3392 Месяц назад
രാജ്യം അല്ല കേരളം
@vidhiyakv6128
@vidhiyakv6128 Месяц назад
കേരളത്തിൽ അണ് ദുരന്ദവിജയൻ
@vaishuvaish9519
@vaishuvaish9519 Месяц назад
​@@akhilkrishna4887അതെ കേരളത്തിന്റെ പ്രധാനമന്ത്രി കാരൺ ഭൂത അവർകൾ
@codukarunila
@codukarunila Месяц назад
ഏതായാലും വളരെ ദുഃഖകരമായ ഒരവസ്ഥ തന്നെയാണ് വയനാട്ട് വാസികളായ മനുഷ്യർക്ക് മുന്നിൽ നേരിടേണ്ടിതായി വന്നത് , നാസയുടെ പ്രവചനം കഴിഞ്ഞുപോയ കാലങ്ങളിൽ കേരളത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത് ഏതാനും വാസ്തവങ്ങൾ ആയിരുന്നു വെന്നത് ഇതിലൂടെ ചിലതൊക്കെ മനസ്സിലാക്കാൻ കഴിയുന്നു ,
@ayyappanpc8006
@ayyappanpc8006 Месяц назад
ഹൈറേഞ്ചിൽ താമസിക്കുന്നവർ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ഉണ്ട് മാലയുടെ മുകളിൽ ജലം കെട്ടി കിടക്കുന്നുണ്ടെങ്കിൽ ഭയങ്കര തണുപ്പായിരിക്കും തണുപ്പ് സ്ഥലത്ത് നിന്നും മാറി താമസിക്കുക കൂളിംഗ് കൂടുതലായിരിക്കും🌹 100% ഉരുൾപൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ്
@ayyappanpc8006
@ayyappanpc8006 Месяц назад
ഷെയർ കാണിക്കാൻ മടിക്കരുത് കേട്ടോ മാലയിലെ മർദ്ദവും കടലിലെ മർദ്ദവും ഒരേ പോലെയാണ്
@radhikavn431
@radhikavn431 Месяц назад
ആ പാവങ്ങൾക്ക് വേറെ സ്ഥലവും വീടും ഇയാള് വാങ്ങിച്ചു കൊടുക്കുമോ?
@user-ms2nt2ne2m
@user-ms2nt2ne2m Месяц назад
200കടന്നു വിജയൻ പിരിവ് എടുക്കാൻ കുപ്പൻ അടിച്ചു പിരിവ് ആരംഭിച്ചു
@meenu2500
@meenu2500 Месяц назад
മുഖ്യമന്ത്രി യുടെ വാർത്താസമ്മേളനം കണ്ടു 😐2018 ലെ പോലെ സഹായങ്ങൾ വേണം എന്ന് അടിവരയിട്ട് പറയുന്നു 😐 എത്ര കോടികൾ കിട്ടിയാലും അർഹത ഉള്ളവർക്ക് അത് നേരിട്ട് കിട്ടില്ലല്ലോ ദുരിതശ്വാസ നിധിയിലേക്ക് തള്ളി കൊടുക്കും അയാൾ അതെടുത്തു പാർട്ടി കാര്യങ്ങൾ നോക്കും ഇരകൾക്ക് ലൈഫ് പദ്ധതി പ്രകാരം കൊടുക്കുന്ന നാലു ലക്ഷത്തിന്റെ വീട് വച്ചു കൊടുക്കും അത്രെ ഉള്ളു 😐
@HasnaAbubekar
@HasnaAbubekar Месяц назад
അർഹിക്കുന്നവർക്ക് സഹായം കിട്ടില്ല എന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും സർക്കാരിന് പൈസ കൊടുക്കരുത്
@sooraj981
@sooraj981 Месяц назад
​@@HasnaAbubekarകൊടുക്കില്ല ഇയാൾ പാർട്ടി ലോക്കൽ സെക്രട്ടറിമാർ വരെ കോടിപതികൾ ആകും
@georgejoseph66
@georgejoseph66 Месяц назад
Let the fund go directly to the affected, by all means not to the Pinarayi Government
@rajeshsadasivan4396
@rajeshsadasivan4396 Месяц назад
അയാൾക്ക് ഇതിൻ്റെ കാശ് കിട്ടിയിട്ട് വേണം ,അടുത്ത സുഖവാസത്തിന് പോകാൻ ,നികൃഷ്ട ജീവി,സഹജീവികളുടെ ശവത്തിൻ്റെ വില വാങ്ങി അതും തിന്നുന്ന നേരികെട്ടവൻ അവനെ എന്ത് പേരിട്ട് വിളിക്കണം ,അത് .മലയാളിക്ക് അറിയുമോ.
@varghesemathew2847
@varghesemathew2847 Месяц назад
കക്കാൻ വഴി ആയി
@sasibalakrishnan9034
@sasibalakrishnan9034 Месяц назад
Sri. Madhav Gadghil...... 🙏🙏🙏
@Sp_Editz_leo10
@Sp_Editz_leo10 Месяц назад
PT തോമസ് ഈ പേരും മറക്കരുത് അന്ന് സ്വന്തം പാർട്ടി പോലും അദ്ദേഹത്തെ തള്ളി കളഞ്ഞു ഇന്ന് അദ്ദേഹം പറഞ്ഞത് സംഭവിച്ചു കൊണ്ടിരിക്കുന്നു gadgilum തോമസും 2013 ഇൽ പറഞ്ഞു 5 കൊല്ലത്തിനു ശേഷം പ്രളയം ഉണ്ടാകും എന്ന് 2018 ഇൽ പ്രളയം വരുകയും ചെയ്തു.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Месяц назад
വായുസേനക്ക് ബിഗ് സല്യൂട്ട് 🙏
@satheesannairsatheesan6243
@satheesannairsatheesan6243 Месяц назад
സ്വന്തം ഇഷ്ടപ്രകാരം ചാടി പുറപ്പെടുന്ന സേനയല്ല ഭാരത സൈന്യം മോദിജിയുടെ നിർദ്ദേശപ്രകാരമാണ് '
@sadhanandhanpilla7809
@sadhanandhanpilla7809 Месяц назад
മോദിയുടെ കുടുംബ സ്വത്തല്ല സൈന്യം ഭാരത്തിന്റെ അതു൦ ജനം കൊടുക്കുന്ന നികുതി പണം അനുഭവിക്കുന്നവർ
@luther5563
@luther5563 Месяц назад
ആഹാ..... അതിപ്പോഴാ അറിഞ്ഞത്....
@rahulrahul7503
@rahulrahul7503 Месяц назад
ഇതിലും ഭീകരം ആവും മുല്ലപെരിയാർ എന്ന ജല ബോംബ് ഇനിയും എങ്കിലും അതിനു ഒരു പരിഹാരം കണ്ടില്ല എങ്കിൽ ഇതിലും പരിതാപകരം ആവും നമുക്ക് നിർവചിക്കാൻ കൂടി കഴിയാത്ത അത്രേ ഭീകരം ആകും ഇത് ഒറ്റ രാത്രി കൊണ്ട് ഉണ്ടായത് ആണ് എങ്കിൽ ചിന്തിക്കാൻ പോലും കഴിയാത്ത അത്രേ നേരം കൊണ്ട് എല്ലാം വെള്ളത്തിൽ ഒലിച്ചു പോകും 😢ഒരു ഉരുൾ പൊട്ടൽ ഇങ്ങനെ ആണ് എങ്കിൽ 🙃മുല്ലപെരിയാർ??????
@user-hm7so3ne6m
@user-hm7so3ne6m Месяц назад
മുല്ലപെരിയാർ ന്റെ after effects ആണ് പ്രവചിക്കാൻ കഴിയാത്ത അത്ര ദുരന്തമാവുന്നത്. കേരളത്തിലെ ഒരു ജില്ലയിലുള്ളവരും സുരക്ഷിതമല്ല
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG Месяц назад
​@@user-hm7so3ne6mകേരളം, തമിഴ് നാട്, ലക്ഷദീപ്പിൽ അടക്കം.. ഒരു കോടി 87 ലക്ഷം ആൾക്കാരുടെ ജീവനും, സ്വത്തും... രക്ഷിക്കാൻ ഒറ്റ ഓപ്ഷൻ...
@amblieamnile8981
@amblieamnile8981 Месяц назад
കാശ്, കാശേ
@rahulrahul7503
@rahulrahul7503 Месяц назад
@@amblieamnile8981 🤔🤔
@georgekv7564
@georgekv7564 Месяц назад
സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി ബാക്കി ക്യാഷ് പാവങ്ങൾക്ക് കൊടുക്ക് 👍
@HasnaAbubekar
@HasnaAbubekar Месяц назад
എന്നാലും ഗാഡ്ഗിൽ പറഞ്ഞത് കേൾക്കരുത്
@regimathew5699
@regimathew5699 Месяц назад
സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി 1 രൂപാ പോലും കൂട്ടി കൊടുക്കരുത് പകരം പാവങ്ങൾക്ക് വീട് കെട്ടി കൊടുക്കണം.
@sebastianvarkey3554
@sebastianvarkey3554 Месяц назад
ഏതു പൊട്ടനും അറിയാം വലിയ മലയുടെ അടിയിൽ താമസിക്കുന്നത് അപകടം ആണ് എന്ന്, അതിനു ഘട്ടുകിൽ predheka പരാമർശം അവസ്വൈമില്ല, അവർ പിന്നെയാവിടെ താമസി ക്കും. പറയാൻ എളുപ്പം.
@barbie-245time
@barbie-245time Месяц назад
Ministers nthe akkum nallath
@lathams1150
@lathams1150 Месяц назад
A big salute to defence forces.
@binulalbinu2488
@binulalbinu2488 Месяц назад
ഷാജൻ സാർ മുഖ്യമധ്രിയുടെ ദുരുദശാ നിധിയിലാക്ക് ഒരു പൈസ കൊടുക്കല്ലേ കാരണം മുമ്പ് പ്രളയത്തിൽ വിജയൻ അടിച്ചു മാറ്റിയത് അറിയില്ലേ അതുകുണ്ട്ട് നേരിട്ട് വീടുകളിൽ കൊടുക്കാൻ പറയ താങ്ക്യൂ
@VinodKumar-lf8rd
@VinodKumar-lf8rd Месяц назад
ഇന്ത്യൻ ആർമി♥️♥️♥️
@KrishnaKumar-lj1xe
@KrishnaKumar-lj1xe Месяц назад
അർജുനു ശേഷം എന്തെന്ന് കരുതി ഇരുന്ന മാപ്രകൾക്ക് ഒരാഴ്ച ആഘോഷിക്കാം
@Suhail5615
@Suhail5615 Месяц назад
പിന്നയും പിന്നയും ഓർമിപ്പിക്കുക ആണ് മുല്ലപ്പെരിയാർ
@AnjanaDeviPanicker
@AnjanaDeviPanicker Месяц назад
മുഖ്യൻ്റെ 'എലിക്കോപ്റ്റ്ർ ' എന്തിയേ എല്ലാത്തിനേയും കയറ്റി പോകട്ടെ വീണാ മ്മയും ബിന്ദുവും ഉൾപ്പെടെ
@nikhilnair4644
@nikhilnair4644 Месяц назад
Remeber madhav gadhil.. അദ്ദേഹം ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞപ്പോൾ . എല്ലാരും കൂടെ വട്ടം കൂടി തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു . എന്നിട്ട് എന്തായി.
@sheebashibu3713
@sheebashibu3713 Месяц назад
Ate
@rahulrp7723
@rahulrp7723 Месяц назад
മഴ കുറഞ്ഞുകിട്ടിയാൽ തന്നെ ഒരുപാട് ആശ്വാസമാണ്.
@regimathew5699
@regimathew5699 Месяц назад
സർക്കാർ ജീവനക്കാർ 13ാം ശമ്പള പരിഷ്ക്കരണത്തിനായി പിന്നാമ്പുറ പണി തിരക്കിലാണ് ഒരു കാരണവശാലും കൂട്ടരുത് പകരം കിടപ്പാടം ഇല്ലാത്തവർക്കു വീട് കെട്ടി കൊടുക്കട്ടെ 😓
@barbie-245time
@barbie-245time Месяц назад
Government service ellatha alla
@vinodkumar-li4uc
@vinodkumar-li4uc Месяц назад
Army will do strong work.... അർജുന്റെ കേസിൽ ആർമി told right.... ഉഡായിപ്പു media ആർമിയെ കളിയാക്കി
@Jose-pm8vn
@Jose-pm8vn Месяц назад
ഞങ്ങൾക്ക് അവിടെ എത്താൻ കഴിയിന്നില്ലാ മാപ്പ് 🙏🙏😭😭
@sweethun60
@sweethun60 Месяц назад
Shajan I was born there in the 60s and grew up there . I loved my OLD Waynad. Few yrs ago I visited again and felt very sad and disappointed. I saw an abused Wynanad and I felt something like this will happen and I can tell you more will. Anytime we abuse Nature and geography then we can expect one day nature will show the anger.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
മനുഷ്യൻ നീചമായി പെരുമാറി അതിന്റെ ഫലം❤
@hertimes30
@hertimes30 Месяц назад
പിണറായിക്ക് കുശാലായി ഇനിയിപ്പോ ദുരിതാശ്വാസനിധിയിൽ കൈയിട്ടു വരാല്ലോ
@georgekv7564
@georgekv7564 Месяц назад
സർക്കാർ ജീവനക്കാരുടെ ശമ്പളം കുറച്ചു പിടിച്ചു പാവങ്ങൾക്ക് കൊടുക്കൂ സർക്കാരെ 👍
@SanthoshKumar-sq4or
@SanthoshKumar-sq4or Месяц назад
M A മാരുടെ ഒരു മാസത്തെ ശമ്പളം കൊടുക്കണം
@shibuthambai1282
@shibuthambai1282 Месяц назад
ഗവൺമെൻറ് ജീവനക്കാരുടെ ശമ്പളത്തിന് പകുതി പിടിച്ച ദുരിതാശ്വാസത്തിന് കൊടുക്കുക അതാണ് മുഖ്യമന്ത്രിക്ക് ചെയ്യാനുള്ള കഴിവ്
@ramilravi6130
@ramilravi6130 Месяц назад
ദൈവമേ ഇനി അടുത്തത് മുല്ലപ്പെരിയാർ ആവാതിരിക്കട്ടെ... ദൈവമേ.. ഇനി നീ മാത്രം ശരണം...
@Premodpa
@Premodpa Месяц назад
Salute indian army
@skumar-gh8tu
@skumar-gh8tu Месяц назад
ദുരന്തം കണ്ട് മനുഷ്യത്വം തോന്നി പണവും വസ്തുക്കളും നൽകുന്നവർ അത് അർഹരിൽ എത്തും എന്ന് ഉറപ്പാക്കുക. ദുരന്തം ബാധിച്ച മനുഷ്യർക്കുള്ളതാണ് ആ പണം . അമ്മാശ്ശനും മരുമകനും ടീമിനും ഒക്കെ ധൂർത്താൻ ഉള്ള അവസരം ആകരുത്...
@AnilKumar-sv5ec
@AnilKumar-sv5ec Месяц назад
ചുരുങ്ങിയത് 1000 പേർ എങ്കിലും ജീവൻ നഷ്ട്ടപെട്ടിട്ടുണ്ട് 200 കുടുബം ഇല്ലാതായി
@indukumari5546
@indukumari5546 Месяц назад
എന്റെ ഈശ്വരാ 😭😭😭😭😭
@rinshajcc7592
@rinshajcc7592 Месяц назад
Enthina illathath parayunnath 😢
@user-hm7so3ne6m
@user-hm7so3ne6m Месяц назад
മുല്ലപെരിയാർ 😟
@aarbymundakai408
@aarbymundakai408 Месяц назад
സർക്കാരിൻറെ ദുരിതാശ്വാസനിധി? പ്രളയ ഫണ്ട് നമ്മൾ കണ്ടതല്ലേ?
@pradeeshkumar5795
@pradeeshkumar5795 Месяц назад
മാധവ് ഗാഡ്കിൽ.... നമ്മൾ മറന്നു പോയ പ്രവാചകൻ....😢😢
@indukumari5546
@indukumari5546 Месяц назад
പിണറായിക്കും സംഘത്തിനും കക്കാനും മുക്കാനും നക്കാനുമുള്ള അടുത്ത മാർഗം ദുരന്ത രൂപത്തിൽ വന്നു ചേർന്നിരിക്കുന്നു, സഹായധനം പലേടത്തും നിന്ന് വരും ഒടുവിൽ അതിൽ കൂടുതൽ ഭാഗവും അന്തരീക്ഷ വായുവിൽ ലയിച്ചു ചേരും കുറച്ചെങ്കിലും അവകാശപ്പെട്ടവരിലേക്കെത്തണേ ദൈവമേ 😭😭😭😭😭😭😭😭എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@embracelife4223
@embracelife4223 Месяц назад
ദുരന്തത്തിൻ്റെ വ്യാപ്തി അനുസരിച്ച് ഓരോ സ്ഥലത്തും എത്തിപ്പെടാൻ മികച്ച പരിശീലനം സിദ്ധിച്ച സൈനികർ പോലും പ്രയാസപ്പെടും. ഇതു തന്നെയാണ് കർണാടകയിലും സംഭവിച്ചത്. മനുഷ്യൻ നിസ്സഹായനാകും. പരസ്പരം സഹായിക്കുക, സഹകരിക്കുക. പരിസ്ഥിതി സംരക്ഷിക്കാതെ നമുക്കിവിടെ ജീവിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ആളുകൾ പെട്ടെന്ന് ഓടിക്കൂടുന്നത് പോലെ വലിയതും, എന്നാൽ സാന്ദ്രത വളരെ കുറഞ്ഞതുമായ സംസ്ഥാനങ്ങളിൽ സാധിക്കുന്ന ഒന്നല്ല. ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഗാഡ്ഗിലിനെ ഓർത്തിട്ട് ഒരു കാര്യവും ഇല്ല.
@HasnaAbubekar
@HasnaAbubekar Месяц назад
അന്ന് കർണാടകത്തെ പറഞ്ഞവരുടെ മിടുക്ക് ഇന്ന് കാണാം
@embracelife4223
@embracelife4223 Месяц назад
@@HasnaAbubekar പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ മനഷ്യൻ നിസ്സഹായനാണ്. അത് അമേരിക്കൻ ആയാലും.
@Leelamma-wd1fb
@Leelamma-wd1fb Месяц назад
മുണ്ടക്കയ് ഹൈസ്കൂൾ റോഡിൽ 105 വീടുകൾ ഒലിച്ചു പോയി.
@mmlchennai92
@mmlchennai92 Месяц назад
ഈശ്വരാ കാരത്‌കൊള്ളേണമേ
@Akssshh
@Akssshh Месяц назад
ഈശ്വര ഈ നാടിനെ രഷിക്കണേ..
@Thambichen123-xk7ge
@Thambichen123-xk7ge Месяц назад
MY BIG RED SALUTES MY HONORABLE SUPREME CHEAF MY PRIME MINISTER MR.MODIJI SIR ❤❤❤❤❤❤❤AND TEAM ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤, ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
@natarajapillai2230
@natarajapillai2230 Месяц назад
Keralam nasichu. Idathinte bharanam kondu.
@mathewvu835
@mathewvu835 Месяц назад
God bless all 🌹🙏
@jayakrishnanraman6116
@jayakrishnanraman6116 Месяц назад
മേപ്പാടി ചൂരൽ മലയിൽ ആണ് ബോച്ചെയുടെ 1000 ഏക്കർ resort.. പതിനായിരം ആളുകൾക്ക് വരാവുന്ന water theme park ഉം വിമാനത്താവളവും ഒക്കെയായി വികസിക്കുന്ന ഇത്തരം റിസോർട്ട് സംസ്ക്കാരമാണ് വയനാടിനെ ഇങ്ങനെ കീറി മുറിച്ചത് ...
@ShajuShaju-hk6zb
@ShajuShaju-hk6zb Месяц назад
താങ്ങാൻ ആ കാത്ത അവസ്ഥ ഹൃദയം നുറുങ്ങു അവസ്ഥ
@matthomas1390
@matthomas1390 Месяц назад
പൊന്ന് വിജയാ.. കേരളത്തെ രക്ഷിക്കൂ...എല്ലാ വർഷവും ഓരോന്ന്
@user-uj9to4qt5x
@user-uj9to4qt5x Месяц назад
സൈന്യത്തെക്കാൾ എത്രയോ മെച്ചമായ ഡോക്ടർ ഷിജുഖാനും DYFI പരാക്രമികളും എത്തി രക്ഷാപ്രവർത്തനം തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം 😂😂😂
@sunnyvarghese9652
@sunnyvarghese9652 Месяц назад
2018 pirivilninnu sahakkal adichumattiyathu thirichu kittiyo...
@arunakumartk4943
@arunakumartk4943 Месяц назад
ദീർഘ വീക്ഷണമില്ലായ്മയുടെ ബാക്കിപത്രം ! പരിസ്ഥിതി ലോലമായ പശ്ചിമഘട്ടത്തിന്റെ മേൽ ഏൽക്കുന്ന ഓരോ ആഘാതങ്ങളും പ്രതികൂല കാലവസ്ഥയിൽ തിരിച്ചടി ഉണ്ടാക്കും. ഈ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ മലയാളികൾക്ക് ഉണ്ടാകുന്നത്. അതിനനുസരിച്ച് എന്തുകൊണ്ട് മുൻകരുതലുകൾ സ്വീകരിക്കുന്നില്ല എന്നതും ചിന്തനീയം
@sajikumar9101
@sajikumar9101 Месяц назад
സാർ എത്രയും വേഗത്തിൽ നമ്മുടെ മുല്ലപെരിയാർ ഡാമും അതിനു താഴെയുള്ള 'പതിനായി ങ്ങളു😢ടെ ജീവനും സംരക്ഷിക്കാൻ മറുനാടൻ മുൻകൈ😮 എടുക്കണം ദുരന്തം ഉണ്ടായതിനും ശേഷം വാർത്ത വായിച്ചിട്ട് എന്തു പ്രയോജനം
@Suryadevmadathil
@Suryadevmadathil Месяц назад
അനധികൃതമായ കോരയിലെ മണ്ണിടുപ്പിന് ശേഷം ഉരുൾപൊട്ടിയതിനുശേഷം മരണത്തെ സഹായിച്ചത് കൊണ്ട് എന്ത് കാര്യം. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ അപ്പോൾ ചെയ്യുന്നില്ല അപ്പോൾ നമ്മുടെ മനസ്സിൽ ബിസിനസ് മാത്രം 100 കണക്കിന് ആൾക്കാർ മരിച്ചതിനുശേഷം നമ്മൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ട് എന്ത് കാര്യം
@rajagopalprabhu6878
@rajagopalprabhu6878 Месяц назад
Big Salute 💪to the armed forces for rescue efforts 🙏🙌🎉
@Beehles12
@Beehles12 Месяц назад
കാട് എല്ലാം 70വർഷം കൊണ്ട് പാട്ടയം കൊടുത്തു വെളുപ്പിച്ചു ഇപ്പോൾ കരച്ചിൽ
@bindusudhir5842
@bindusudhir5842 Месяц назад
ഇതൊക്കെ കണ്ടും കേട്ടും മനുഷ്യന്മാർ പിശാചുക്കളായി മാറും.... ദൈവമേ അവിടത്തെ ആൾക്കാർക്ക് ഇതു സഹിക്കാൻ ഉള്ള ശക്തി കൊടുക്ക്. അവരുടെ ദുഃഖത്തിൽ അഗാധമായ വേദനയോടെ പങ്കുചേരുന്നു.....
@abdulsalamsalam6712
@abdulsalamsalam6712 Месяц назад
May god help their.. 🙏🙏🙏🙏🙏
@vishnu-vj8gv
@vishnu-vj8gv Месяц назад
Pls import നാം ഒന്ന് ചിന്തിക്കുക മനസ്സിലാക്കുക കാട് മല പുഴ ഇവയുടെ അടുത്ത് വേഗം താമസിക്കുന്നത് ഒഴിവാക്കുക
@vijitherai288
@vijitherai288 Месяц назад
ഇരുന്നൂറൊ മുന്നൂറോ ആയാലും അൽഭുത പെടേണ്ടതില്ല ഷാജാ ഒടുക്കത്തെ അൽഭുതം ആറ്റിലെറിയു
@sudhishpb144
@sudhishpb144 Месяц назад
Sainyathinu big salute
@EqualJustice-4-all
@EqualJustice-4-all Месяц назад
നമ്മൾ ദുരന്തങ്ങൾ നേരിടുമ്പോൾ നമ്മുടെ സൈനികർ അവരുടെ സ്വന്തം ജീവൻറെ വില പോലും നോക്കാതെ നമ്മുടെ ജീവൻ രക്ഷിക്കാൻ വരുമ്പോൾ മാത്രമാണ് അവരുടെ ആത്മാർത്ഥതയും ഉത്തരവാദിത്തവും സേവനവും എന്താണെന്ന് മനസ്സിലാക്കാൻ നമുക്ക് അവസരം ലഭിക്കുന്നത്. നമ്മുടെ ധീരരും അർപ്പണബോധമുള്ളവരുമായ സൈനികരെ അഭിനന്ദിക്കാൻ ഒരൊറ്റ വാക്കോ ചുരുങ്ങിയതോ ദൈർഘ്യമുള്ളതോ ആയ ഒരു വാചകമോ മാത്രം മതിയാകില്ല. രാഷ്ട്രത്തിൻ്റെ ധീരരായ സൈനികരെ, അഭിനന്ദിക്കുന്നത് വാക്കുകളിൽ മാത്രം പരിമിതപ്പെടുത്തുവാൻ ഉള്ളതല്ല. രാജ്യത്തെ പൗരന്മാരുടെ ജീവൻ സുരക്ഷിതമാക്കുന്നതിൽ ധീരന്മാരും വീരന്മാരുമായ നമ്മുടെ സേന വഹിക്കുന്ന പങ്ക് അതുല്യമാണ്. ഇന്ത്യയുടെ സൈനികർ നമ്മുടെ ധീര വീര പുത്രന്മാരാണ്. ഉത്തരവാദിത്ത ബോധത്തോടും അർപ്പണ മനോഭാവത്തോടെയുമുള്ള നമ്മുടെ സൈനികരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികർക്ക് ദീർഘായുസ്സ് നേരുന്നു. ധീരന്മാരും വീരന്മാരുമായ നമ്മുടെ സൈനികർക്ക് അഭിവാദ്യങ്ങൾ.
@krishnakumarkumar5481
@krishnakumarkumar5481 Месяц назад
നമ്മുടെ സേനക്ക് എത്രയും പെട്ടെന്ന് ദുരന്ത നിവാരണം ചെയ്യാൻ കഴിയാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
@rangithamkp7793
@rangithamkp7793 Месяц назад
🙏🏾 Thank you sir ! 😥😪😪🙏🏾 ESWARA.....
@meenusanjath9963
@meenusanjath9963 Месяц назад
Heartfelt. Condolences and prayers to the affected families and ,passed away souls RIP 🙏🙏🙏.Big salute to our heros our Jawans .👍🏾👌❤ Thanks to our guiding force ever even at natural calamities.👌🙏❤
@nidhincherian3031
@nidhincherian3031 Месяц назад
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകൾ വരുന്ന തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക... ഒന്നിച്ചു നിന്നാൽ മാത്രേ മുല്ലപെരിയാർ വിഷയം അവസാനിപ്പിക്കാൻ പറ്റൂ
@jmathews9921
@jmathews9921 Месяц назад
നമ്മുടെ മൊട്ടയെ കണ്ടില്ലല്ലോ. എവിടെ പോയി?
@sreejithkv7337
@sreejithkv7337 Месяц назад
കേരളത്തിൽ എഞ്ചിനീയർ രജിമെന്റ് ഒരു യൂണിറ്റ് വേണം.
@HasnaAbubekar
@HasnaAbubekar Месяц назад
നിന്റെ വീടും ജീവനും സംരക്ഷിക്കാൻ തന്നെ നമുക്ക് ഒരു റെജിമെന്റ് നിയമിക്കാം
@jayukarthikeyankarthikeyan7654
@jayukarthikeyankarthikeyan7654 Месяц назад
സഹായങ്ങൾ കഴിവതും നേരിട്ട് കൊടുക്കുക 🙏🏽🙏🏽🙏🏽
@Paul-sp2io
@Paul-sp2io Месяц назад
ചെറുതോണിയിൽ ഫ്സം തുറന്നു വിട്ട് വെള്ളം കേറി കടയും കടയിൽ ഉള്ള സാധനങ്ങൾ ഒഴുക്കിപോയി എത്ര പേരാണ് ഒന്നും ഇല്ലാതെ കടക്കെണിയിൽ വീണു ഇടുക്കിക്കാർക്ക് ഒന്നുമില്ല സർക്കാർ ഓർഡർ ഇറക്കി അതുകൊണ്ടു നാശം ഉണ്ടായവർക്ക് ഒന്നുമില്ല ബാങ്കിൽ ലോൺ ഉള്ളവർക്ക്‌ പലിശ രെഹിത ലോൺ ചോദിച്ചു അനുവാദം ഇല്ല എന്നു മാനേജർ ഇപ്പോൾ കച്ചവടം ഇല്ല ബാങ്ക് ലോൺ അടക്കാൻ ഒരു വഴിയും ഇല്ല അന്നും ഇ c m ആയിരുന്നു പാർട്ടിക്കാർക്ക് അവരുടെ ആള്ക്കാർ ക്ക്‌ ഗുണം കിട്ടി അതുകൊണ്ട് നേരിട്ട് കൊടുക്
@mymedia3900
@mymedia3900 Месяц назад
പ്രകൃതി 😢🙏🙏
@anaswardevaraj1731
@anaswardevaraj1731 Месяц назад
മുല്ലപെരിയാർ ഒരു ഓർമപ്പെടുതലാണ്... ഒരിക്കലും പാടംപാടിക്കാത്ത സർക്കാർ... 😊
@abeedbasheer6680
@abeedbasheer6680 Месяц назад
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നൂറുകണക്കിന് മരങ്ങൾ വെട്ടിമാറ്റിയ മുട്ടിൽ മരം മുറിച്ചാണ് ഈ ദുരന്തത്തിന് കാരണമായത്. മേപ്പാടിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് ആ പ്രദേശം. ഇതാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്
@shegar3357
@shegar3357 Месяц назад
വോട്ടേഴ്‌സ് ലിസ്റ്റ് എടുത്ത് ആരൊക്കെ ബാക്കി ഉണ്ട് എന്ന് നോക്കണം
@theindian2226
@theindian2226 Месяц назад
Pray 🙏🙏🙏
@georgekuttyjohn9039
@georgekuttyjohn9039 Месяц назад
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഉടനെ സംഭാവന കൊടുക്കണേ
@Sandee109
@Sandee109 Месяц назад
6 മണി തള്ളിൽ ഒരു കാര്യം കൂടി പറയണം ഭൂതം. K റെയിൽ വരും കേട്ടോ ന്ന്
@prasantnair4920
@prasantnair4920 Месяц назад
ഒരു സൈനികൻ ആയിരുന്നതിൽ മരണം വരെ അഭിമാനം 🙏🏼അവസാനത്തെ ജീവനും സാധ്യമെങ്കിൽ രക്ഷിച്ചേ സൈന്യം മടങ്ങൂ 🙏🏼ഉറപ്പ്.
@josephabraham3713
@josephabraham3713 Месяц назад
Where is Nilambur MLA
@nehanair8655
@nehanair8655 Месяц назад
ഒരു നാട് ഭരിക്കുന്നവൻ എന്ന് പറയുന്നത് ദൈവത്തിനു തുല്യമാണ്. നാട് ഭരിക്കുന്നവൻ നല്ലവൻ ആയാൽ നാട്ടിൽ നല്ലതേ വരൂ.ഇത് ഒരു എരണംകെട്ടവൻ എന്ന് ഭരണത്തിൽ കയറിയോ അപ്പോള് മുതൽ ഓരോരോ അനർത്ഥങ്ങൾ ഉണ്ടായിക്കൊണ്ടെ ഇരിക്കുന്നു.രാജാവിൻ്റെ ഐശ്വര്യംകൊണ്ടാണ് ഇതെല്ലാം
@bijeshbijo7503
@bijeshbijo7503 Месяц назад
സാത്താനെ നീ എത്ര കളിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽകും
@manoop.t.kkadathy2541
@manoop.t.kkadathy2541 Месяц назад
മുല്ലപെരിയാർ പൊട്ടി chakunnathinu മുൻപ് ആ സ്റ്റാ.. Lin 5 കോടി തന്നിട്ടുണ്ട്....😮😮😮
@prasanthpalakkadiyil5995
@prasanthpalakkadiyil5995 Месяц назад
Prayers for quick recovery and safety along security of our beloved citizens..humans in being... Humanity prevail. Jai Bharat 🙏
@radhanair6177
@radhanair6177 Месяц назад
Oh My God😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@leenarudraksham5554
@leenarudraksham5554 Месяц назад
Indian army bigsalute
@durgasapthaslokip4454
@durgasapthaslokip4454 Месяц назад
Where is the MP of Wayanad Mr Shajan
@user-hn6qi1mw3x
@user-hn6qi1mw3x Месяц назад
Namaste shajan ji 🙏🙏🙏
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 231 тыс.