Тёмный

കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോയതാണ് പിന്നെ നടന്നത് അതിഭീകര കാര്യങ്ങൾ | Horror story malayalam 

Pretha kathakal
Подписаться 35 тыс.
Просмотров 92 тыс.
50% 1

#prethakathakal
#darkmode
ഈ ചാനലിൽ pretha kathakal pretha anubavangal ghost story malayalam എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ചാനെൽ എല്ലാരും സബ് ചെയ്തു പ്രോത്സാഹിപ്പിക്കുക

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@prasool2245
@prasool2245 3 года назад
Ee കഥ ket ഉറങ്ങുന്ന ഞാൻ 😍😍😍😍😍
@safwanndvl3931
@safwanndvl3931 3 года назад
Bro Njanum
@akashvgopi
@akashvgopi 3 года назад
Me to
@BlazeGlD
@BlazeGlD 3 года назад
ഞാനും 😂♥️
@Rahul-vt7fp
@Rahul-vt7fp 3 года назад
njnumn 😀
@chundochundo6765
@chundochundo6765 3 года назад
Njanum broo
@daixinyidiya2874
@daixinyidiya2874 3 года назад
Katha nannayitt thanne ishtayi .keep going ❤️
@daixinyidiya2874
@daixinyidiya2874 3 года назад
First like is it your no😎 Nalla thudakkamanutto kathayudeth.i like it very much 🔥❤️
@Sreekumarnaduvilathayil-ct9hq
Nalla kadha..🎉🎉❤❤..enikkishtaayi..
@kashinathp5705
@kashinathp5705 3 года назад
Edayk ingane sound effect iddalle bro chathu pokum😂
@Monsico1789
@Monsico1789 5 месяцев назад
😂😂😂
@shobhasankaran4197
@shobhasankaran4197 2 года назад
Chetta keep going ente rathriyilthe favorite stories e channelilninanu
@sarathsathyan9786
@sarathsathyan9786 2 года назад
കേട്ട് കേട്ട് ഇപ്പോൾ എനിക്കുറങ്ങാൻ ഈ പ്രേത കഥകൾ വേണമെന്നായി
@pachumgm9866
@pachumgm9866 2 года назад
സത്യം 👍🏻
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Год назад
Yes
@blogs2295
@blogs2295 4 месяца назад
കറക്റ്റ് ❤
@joby5072
@joby5072 2 месяца назад
സത്യം
@vishnuvichuvishnuvichu2256
@vishnuvichuvishnuvichu2256 3 года назад
ചേട്ടാ നല്ല അടിപൊളി സ്റ്റോറി 😘😘
@prethakadhakal
@prethakadhakal 3 года назад
thanks bro
@ReebaJohn-ki5sv
@ReebaJohn-ki5sv 4 месяца назад
Njan aadhyam aayan ee channel kaanunne super👌🏻 ❤🤍
@ananthup.aananthu9083
@ananthup.aananthu9083 3 года назад
ശരിക്കും ഉള്ളതാണൊ സത്യമോ എനിക്ക് ഇതിൽ വിശ്യാസം ഉണ്ട് 🙂🙄😒😧
@MORGAN-nu5gt
@MORGAN-nu5gt 3 года назад
Poli pretha katha cheta
@prethakadhakal
@prethakadhakal 3 года назад
thanks bro.. iniyum support vene
@prasipraseeth9
@prasipraseeth9 2 года назад
Ente nadinte kadhayanallo... Avide anganeyum sthalam undoo.... Danger aanu aaa camp ulla place ennu kettittundu...
@cyril8648
@cyril8648 3 года назад
Nigde sound mass anu ..oru.nalla.prethathinte sound pole undu🤭🤓.😁
@abhays5
@abhays5 3 года назад
Bro ee 2 storyum bro panduu ee channelil upload cheytirunnooo. Alla ee randu storyum njn kettitundd 😯😯😯 Last baagam ketitundoo annu anikku ariyilla but 2 story njn kettitundd😮😮😮
@prethakadhakal
@prethakadhakal 3 года назад
njan cheythittilla bro vere arelum aayirikkum
@nivedhvlogger7874
@nivedhvlogger7874 3 года назад
പൊളി gost story
@sahlacreations8212
@sahlacreations8212 2 года назад
Ee idakkulla sound ooh god pedich chaavum
@deviprasad4915
@deviprasad4915 3 года назад
കഥ തള്ളാനെങ്കിലും കേക്കാൻ നല്ല രസം, സൂപ്പർ dedication👌💞
@varshav1739
@varshav1739 3 года назад
Suppar story😟😟
@varshav1739
@varshav1739 3 года назад
ശെരിക്കും പേടിച്ചു 😟😟
@buslover467
@buslover467 3 года назад
ഒച്ച കുറച്ചു നന്നാക്കാമായിരുന്നു
@aaradhyasujith6260
@aaradhyasujith6260 3 года назад
Super story
@rajeshpannicode6978
@rajeshpannicode6978 3 года назад
അടിപൊളി
@akshaykumarn.s9.b521
@akshaykumarn.s9.b521 3 года назад
So interesting story because. I like it 👍👍
@prethakadhakal
@prethakadhakal 3 года назад
Thank you 🤗
@sanimolsanal188
@sanimolsanal188 3 года назад
🔥🔥🔥
@mrheropeoples9736
@mrheropeoples9736 3 года назад
Bro cartoon add cheythukoode?
@stanlyp7058
@stanlyp7058 2 года назад
Ente wife eppolum pakal irunnu kanum😂nght kandittu padichu moodi puthachu kidannu bible okke aduthu vechu kidakuarunnu.... Supr storys all.. 👌
@vu3gki
@vu3gki 3 года назад
Hello guys good stories
@prethakadhakal
@prethakadhakal 3 года назад
thanks bro
@glirches1622
@glirches1622 3 года назад
Super
@sathishkumar-rq9hy
@sathishkumar-rq9hy 10 месяцев назад
Good story 👍👍👌👌☺️
@jayasudhanpanicker5844
@jayasudhanpanicker5844 3 года назад
Be positive
@Cheenkannijosefromdubai
@Cheenkannijosefromdubai 2 года назад
Ith oru shortfilm aakkanam🤩🤩
@daixinyidiya2874
@daixinyidiya2874 3 года назад
First view first comment 2nd like😂
@prethakadhakal
@prethakadhakal 3 года назад
🎉
@MinnuMR
@MinnuMR 11 месяцев назад
Super story❤
@mindonworld1577
@mindonworld1577 3 года назад
ഇന്ന് ഇനി മുള്ളാൻ പോകുന്നില്ല നാളെ ആക്കി... വളരെ നന്ദി ഉണ്ട് അളിയാ...
@AjeshAjesh-v5i
@AjeshAjesh-v5i 7 месяцев назад
😂
@Unicornfairy-p8r
@Unicornfairy-p8r 3 года назад
😱😱🙂❤️
@devananda6875
@devananda6875 3 года назад
enth parayan bro ! ond kettal vindum kelkkan thonnum, ente ella supportum undavum ,epozhum ittolu..............all the best bro
@prethakadhakal
@prethakadhakal 3 года назад
thanks bro
@varghesepeter8700
@varghesepeter8700 8 месяцев назад
👍👍
@_itz_althetic8026
@_itz_althetic8026 3 года назад
Super story well ⭐🥰
@prethakadhakal
@prethakadhakal 3 года назад
Thank you! 😍😍😍
@_itz_althetic8026
@_itz_althetic8026 3 года назад
@@prethakadhakal ❤
@pranavjithmp6604
@pranavjithmp6604 3 года назад
എനിക്ക് ഒരു പ്രേതാനുഭവം ഉണ്ടായിട്ടുണ്ട് അതും ഇതേപോലെ ഒരു തറവാട് വീട്ടിൽ വെച്ചായിരുന്നു പണ്ട് നമ്മൾ വാടകയ്ക്ക് നിന്നിരുന്ന ഒരു തറവാട്ടുവീട്ടിൽ വെച്ച്
@ayyappadassuresh1187
@ayyappadassuresh1187 3 года назад
Nthayirunnu
@pranavjithmp6604
@pranavjithmp6604 3 года назад
അത് എനിക്ക് ഇതേപോല narrate ചെയ്യാൻ അറിയില്ല
@pranavjithmp6604
@pranavjithmp6604 3 года назад
എന്നാലും പറയാം
@pranavjithmp6604
@pranavjithmp6604 3 года назад
ഞാൻ sscl k പഠിക്കുന്ന സമയം നമ്മൾ പഴയ വാടക വീട് ഉപേക്ഷിച്ചു പുതിയ വാടക വീട്ടിൽ എത്തി. എനിക്ക് പുതിയ വീടിനോട് ഒട്ടും തന്നെ താൽപര്യമില്ലായിരുന്നു കാരണം പഴയ വീടും സ്ഥലവും അവിടുത്തെ അന്തരീക്ഷം വളരെ friendly ആയിരുന്നു എന്തിനും വിളിച്ചാൽ ഓടിവരുന്ന അയൽക്കാരും ഒക്കെ ഉള്ളൊരു അടിപൊളി സ്ഥലമായിരുന്നു അത്. പക്ഷേ വീടിന്റെ വാടകക്കരാർ തീർന്നത് കൊണ്ട് ഞങ്ങൾക്ക് മറ്റൊരു option ഇല്ലാതെയായി ഇങ്ങനെ മനസ്സില്ലാമനസ്സോടെ പുതിയ വാടകവീട്ടിലേക്ക് മാറി.അങ്ങനെ ഞാനും എന്റെ അച്ഛനും ഏട്ടനും ആദ്യമായി ആ വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി കേറിയപ്പോൾ തന്നെ ഒരു വല്ലാത്തൊരു negative vibe എനിക്ക് അടിച്ചിരുന്നു ചുറ്റും തളം കെട്ടി കിടക്കുന്ന ഇരുട്ട് light's ഒന്നും work ചെയ്യുന്നില്ല അവിടുത്തെ wiring പഴുകി ഇരുന്നു. മാത്രം അല്ല വീടിന്റെ അകത്ത് ഞങ്ങൾ ജീവിതത്തിൽ കാണാത്തത്ര കൊതുകുകൾ കൂട്ടംകൂട്ടമായി ഉണ്ടായിരുന്നു.പക്ഷേ അതൊന്നും നമ്മൾ mind ചെയ്തില്ല സാധാരണ കൊല്ലങ്ങളോളം അടച്ചിട്ട വീടുകളിൽ ഇതൊക്കെ സർവ്വസാധാരണം അല്ലേ എന്ന് കരുതി നമ്മൾ നമ്മുടെ സാധനങ്ങളൊക്കെ വീട്ടിൽ ഇറക്കിവെക്കാൻ തുടങ്ങി.അങ്ങനെ കുറച്ച് മാസങ്ങൾ കഴിഞ്ഞു അപ്പോഴേക്കും നമ്മൾ ആ വീടും പരിസരവും ആയി പെട്ടെന്നുതന്നെ പൊരുത്തപ്പെട്ടു വന്നു. ആ വീട്ടിൽ താഴെ 3 ബെഡ്‌റൂംമും ഒരു കിച്ചൻ, അതിലൊരു മുറിയിൽ ഓണറുടെ സാധനങ്ങൾ വെച്ചു ആ മുറി അടച്ചിരുന്നു ഒ മുകളിൽ 2 bedroom ആ അറ്റത്തെ പോ യുടെ വാതിലിൻ അടുത്തായി ഒരു സ്വാമി മുറിയും അച്ഛൻ set ചെയ്തിരുന്നു. ഞാൻ എപ്പോഴും പ്രാർത്ഥിച്ചിട്ട് ആണ് കിടക്കാൻ പോവാറ്. അങ്ങനെ ഒരു രാത്രി conjuring 2 ഇറങ്ങിയിരിക്കുന്ന സമയമായിരുന്നു എന്റെ സ്കൂളിൽ എല്ലാവരും ആ സിനിമ കണ്ടു എന്നോട് വന്നു ഭീം വിളക്കും ആയിരുന്നു അപ്പോൾ എനിക്കും ആഗ്രഹമുണ്ടായി ആ സിനിമ കാണണമെന്ന് അങ്ങനെ അന്നുരാത്രി ഏട്ടന്റെ ലാപ്ടോപ്പിൽ ആ സിനിമ ഞാൻ മുഴുവനും ഒറ്റക്കിരുന്ന് കണ്ടു. സിനിമ കഴിഞ്ഞു കിടക്കാൻ നേരമായി ഞാൻ പറഞ്ഞല്ലോ എനിക്ക് കിടക്കുന്നതിന് കൊണ്ട് പ്രാർത്ഥിക്കുന്നു ശീലം ഉണ്ടായിരുന്നു എന്ന് അങ്ങനെ ഞാൻ മുകളിൽ പോയി ഹോൾ ഇന്റെ ഏറ്റവും മ അറ്റത്തുള്ള മുറിയുടെ അടുത്തുള്ള സ്വാമി അറിവിലേക്ക് ഞാൻ പോയി എനിക്ക് എന്റെ വലതുഭാഗത്തേക്ക് നോക്കിയാൽ ആ മുറി കാണാം. അങ്ങനെ ഞാൻ കൈകൂപ്പി കണ്ണടച്ച് പ്രാർത്ഥിക്കാം തുടങ്ങി പെട്ടെന്ന് വലതുവശത്തെ മുറിയിൽ ആരോ ഉള്ളതായി തോന്നി ഞാൻ പതിയെ ഇടംകണ്ണിട്ട് ആ മുറിയിലേക്ക് നോക്കി അപ്പോൾ ഞാൻ അവിടെ കണ്ടത് എനിക്ക് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല ഒരു വയസ്സായ സ്ത്രീ കണ്ടിട്ട് എന്റെ അമ്മയെക്കാൾ പ്രായം ഉണ്ട് അവർ വെളുത്തൊരു ഉടുമുണ്ട് ഉടുത്ത് വെളുത്തൊരു ബ്ലൗസ് ഇട്ട് കട്ടിൽ ഇരുന്ന് ജനൽ വഴി താഴത്തേക്ക് നോക്കിയിരിക്കുക അവർ കൈകൊണ്ട് അവരുടെ നര ബാധിച്ച മുടി കെട്ടിവെക്കുന്നു ഉണ്ടായിരുന്നു. ഇത് കണ്ട് ഞാൻ ആദ്യമൊന്ന് ഞെട്ടി പിന്നെ കണ്ണുകൾ അടച്ച് വീണ്ടും പ്രാർത്ഥന തുടർന്നു, പ്രാർത്ഥന കഴിഞ്ഞു ഞാൻ നോക്കിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു കട്ടിൽ മാത്രം ആ സ്ത്രീയെ അവിടെ എങ്ങും തന്നെ ഞാൻ കണ്ടില്ല she just vanished. പക്ഷേ ഞാൻ അത് എനിക്ക് തോന്നിയത് ആണെന്ന് കരുതി ഞാൻ ആരോടും പറഞ്ഞില്ല. അങ്ങനെ രണ്ടുവർഷം ഞങ്ങൾ ആ വീട്ടിൽ താമസിച്ചു പിന്നെ പുതിയൊരു വാടക വീട് ശരിയായപ്പോൾ അങ്ങോട്ടേക്ക് മാറി അങ്ങനെ പുതിയ വീട് set ആയപ്പോൾ ഞാനും അച്ഛനും അമ്മയും ചേട്ടനും ഒരു Trip പോയി, പോകുന്ന വഴിക്ക് ഒരു petrol പമ്പിൽ നിർത്തി പെട്രോൾ അടിച്ചു കഴിഞ്ഞു പോകുന്ന വഴിക്ക് അമ്മയും അച്ഛനും ആഞ്ഞടിക്കുന്ന കാര്യം പറഞ്ഞു. ഞങ്ങളുണ്ട് താമസിച്ച വീട് ഓർമ്മയില്ലേ അവിടെ പലതും പല അമാനുഷികമായ കാര്യങ്ങൾ അരങ്ങേറുന്നുണ്ട് എന്ന് അമ്മ പറഞ്ഞു, അമ്മയുടെയും അച്ഛന്റെയും ഭൂമി എന്റെ മുന്നിൽ ആണ് മുകളിലേക്കുള്ള സ്റ്റെയർകെയ്സ് ഒരു രാത്രി ഉപ്പാ എന്തോ ശബ്ദം കേട്ട് എണീറ്റു അപ്പോൾ സ്റ്റെയർകേസിൽ ആരോ വെള്ള പാവാടയും ബ്ലൗസും ഇട്ടൊരു സ്ത്രീ അവരെ നോക്കി ഇരിക്കുന്നതായി അമ്മ കണ്ടുവത്രെ ഇത് പറയുമ്പോൾ അമ്മയുടെ മുഖത്തെ പേടി ഞാൻ കണ്ടു അതുകഴിഞ്ഞ് അച്ഛനും ഇതേ രൂപത്തെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ അന്ന് കണ്ടത് വെറും തോന്നലല്ല എന്ന് Bro നിങ്ങൾ എന്നെ വിശ്വസിക്കാം വിശ്വസിക്കാതെ ഇരിക്കാം പക്ഷേ ഇപ്പോൾ ഇത് type ചെയ്യുമ്പോഴും ഞാൻ വിയർത്തു കുളിച്ച് ഇരിക്കുകയാണ് എന്റെ heart pada pada എന്ന് അടിക്കുകയാണ് It's a memory I never forget 😨
@prethakadhakal
@prethakadhakal 3 года назад
supper
@Suseela-mw1wr
@Suseela-mw1wr 3 месяца назад
Keep going 🎉🎉
@daixinyidiya2874
@daixinyidiya2874 3 года назад
😂kelkatte.pinne.njanipozha alochikkunnath.ningalkk ningalude innalethe anubavam mattoru kathayakki avatharippichukoode
@prethakadhakal
@prethakadhakal 3 года назад
kollam 😂
@daixinyidiya2874
@daixinyidiya2874 3 года назад
@@prethakadhakal Thankx❤️😂. pls cheyyo.
@BASIL896
@BASIL896 3 года назад
നല്ല സ്റ്റോറി 💕
@mr.Explorer3090
@mr.Explorer3090 3 года назад
I am from Alappuzha
@aesthetics7793
@aesthetics7793 3 года назад
Super 💀
@joseabraham3083
@joseabraham3083 3 года назад
Ayyoo 😱😱
@trivianexplorer2389
@trivianexplorer2389 3 года назад
Prethangal ente weakness aann
@prethakadhakal
@prethakadhakal 3 года назад
😜😜😜
@haleelarrahman2325
@haleelarrahman2325 3 года назад
♥️♥️
@abvknam1416
@abvknam1416 2 года назад
ആഹാ അടിപൊളി സ്റ്റോറി 👏👏👏👏✌✌😍😍😊😊👌👌👌🥰🥰
@joseabraham3083
@joseabraham3083 3 года назад
Hoo fyancm hnne 😱
@joseabraham3083
@joseabraham3083 3 года назад
Ayyoo 😱🖤🖤🖤
@althafalthaf6919
@althafalthaf6919 3 года назад
Ith hed set vechu kelkanam
@mahithamahu6210
@mahithamahu6210 3 года назад
🙁👍👍👍
@thachuzz9289
@thachuzz9289 3 года назад
Innathe urakathinte karyathil theerumanamayi😂😂😂😂😁😁😀😀
@jabir3022
@jabir3022 3 года назад
🖤🖤🖤🖤
@mrviper8885
@mrviper8885 3 года назад
Ith munp njan keetittundd bro
@mrviper8885
@mrviper8885 3 года назад
Ini ende thonnal ano. Pakshe bro parayunna ella seenukalum munp njn keetittund
@prethakadhakal
@prethakadhakal 3 года назад
@@mrviper8885 ariyilla bro vere chanalil aayirikkum
@ranjua6710
@ranjua6710 3 года назад
Ranju
@romishaleykutty6077
@romishaleykutty6077 3 года назад
Hi bro
@crazygirls3535
@crazygirls3535 2 года назад
Njan pakal maathrame story kelkkarullu.....night idh kelkkanulla mana karuth nahi.....😂😂😂😂😂😂😂
@prethakadhakal
@prethakadhakal 2 года назад
😂😂😂
@sajithsasi4763
@sajithsasi4763 Год назад
😍😍😍👌👌👌
@sarunssarun6592
@sarunssarun6592 3 года назад
👿👹👻
@prethakadhakal
@prethakadhakal 3 года назад
❤️❤️❤️
@girigiri6439
@girigiri6439 3 года назад
Prathilipiyil vayichu
@prethakadhakal
@prethakadhakal 3 года назад
yes avide undu 👍👍👍👍
@vishnukrishna5515
@vishnukrishna5515 3 года назад
Oruyakshivannengil
@prethakadhakal
@prethakadhakal 3 года назад
athu veno?
@ytyt1342
@ytyt1342 18 часов назад
Eii voice kett uragan polum pattun illa 🙃
@CR-ty2ci
@CR-ty2ci 3 года назад
എന്റെ name മനു ആണ്😁
@thaifrog5712
@thaifrog5712 3 года назад
Ayin 😂😂😁😁
@deviprasad4915
@deviprasad4915 3 года назад
Oho anganeyoo
@sajeeshsailas7770
@sajeeshsailas7770 3 года назад
ഞഞ്ഞായി😀😀😀
@abvknam1416
@abvknam1416 2 года назад
ഞാൻ ദേവഗണ൦ ആയിട്ട് എന്താണോ പ്രേതത്തിനെ കാണാത്തത്... 🤔🤔🤔😂😂😂🤭🤭🤭😔😔😔
@fayizzzfibin6270
@fayizzzfibin6270 3 года назад
Verum thall
@sanchari9267
@sanchari9267 2 года назад
തണുപ്പുള്ള റൂമിൽ കിടക്കുന്നവർ ഉണ്ടോ അവർക്ക് ഇതൊക്കെ കേൾക്കാൻ താല്പര്യം കൂടും
@rasheedrb2922
@rasheedrb2922 2 года назад
ഇത് പ്രതിലിപി യിൽ ഉള്ള സ്റ്റോറി അല്ലെ
@safanas837
@safanas837 2 года назад
finishing korachoode thrill akkamayirunnu ,anyway this was a nice story👍
@RatheeshR-rh7vk
@RatheeshR-rh7vk 3 месяца назад
Ee kadhayude sambaashana reethi poraa.
@febinapichen5518
@febinapichen5518 Год назад
Ee varsham kelkunnavar undoo
@varshav1739
@varshav1739 3 года назад
നടന്നതാണോ 😥
@zlx6252
@zlx6252 2 года назад
😡😡
@vahidafazil9234
@vahidafazil9234 2 года назад
😳😳😳
@SalmanFaris-pz8oo
@SalmanFaris-pz8oo 2 года назад
Enik undu oru frd sandeep
@sanju6108
@sanju6108 3 года назад
Bro something wrong idh kaanaan thudangumbo thanne current poy 😂
@prethakadhakal
@prethakadhakal 3 года назад
entho kuzhappam undu bro..😂😂
@sanju6108
@sanju6108 3 года назад
@@prethakadhakal current varunnadh vare wait aaki 😂🤘🏻
@prethakadhakal
@prethakadhakal 3 года назад
@@sanju6108 haha
@nithinpriyadarsan9480
@nithinpriyadarsan9480 2 года назад
Beekaram ajatham enna chanel link onnu ayakumo?
@prethakadhakal
@prethakadhakal 2 года назад
aa channel ippol videos illa ..idanam
@nithinpriyadarsan9480
@nithinpriyadarsan9480 2 года назад
@@prethakadhakal thngaludey avathrana saili superb unnikrishnan varapettiyude kadakal nanayete unde shyam varamayum soniyayum 👍 Ine avarudey kadakal undo undekil idanam
@prethakadhakal
@prethakadhakal 2 года назад
@@nithinpriyadarsan9480 yes undu bro idaam
@nithinpriyadarsan9480
@nithinpriyadarsan9480 2 года назад
@@prethakadhakal waiting
@sujithamengalath604
@sujithamengalath604 3 месяца назад
Thalayadu😊
@rajeshmadikai2875
@rajeshmadikai2875 Год назад
Baground music disturbing
@gamingwithblackii1226
@gamingwithblackii1226 3 года назад
Ithu udayyipa😁😁
@dancetricksbyaneesh828
@dancetricksbyaneesh828 3 года назад
50000 veruthe poyene 😳😳
@prethakadhakal
@prethakadhakal 3 года назад
manasilayilla bro
@MEGHARAHUL405
@MEGHARAHUL405 3 года назад
🥺🥺
@starmadia7074
@starmadia7074 Год назад
തലനാട് ALLA bro തലയാട് ആണ്
@starmadia7074
@starmadia7074 Год назад
വിശന്നിട്ട്‌ ആണേൽ എണീറ്റ് പോവാനും വയ്യ .😩
@sivatlvl6004
@sivatlvl6004 3 года назад
Story Anno Alla nadanadanno
@safamol8923
@safamol8923 6 месяцев назад
😢😢😢😢😢😮😮
@zlx6252
@zlx6252 2 года назад
😂
@RatheeshR-rh7vk
@RatheeshR-rh7vk 3 месяца назад
Eppazhum parayunna reethiya nnallathu
@sree6127
@sree6127 3 года назад
എല്ലാം നന്നായിരുന്നു പക്ഷേ അവസാനം കൂമ്പി
@xenovenom8448
@xenovenom8448 3 года назад
🥴🥴☠️
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Год назад
Eteokka ollathu tanna
@vaishakbalakrishnan4895
@vaishakbalakrishnan4895 4 месяца назад
Sleeping paralysis 😅
@doubblebass
@doubblebass 2 года назад
Mint appeñt3 putttikadha
@nithinbose8679
@nithinbose8679 2 года назад
New channel link please
@joseabraham3083
@joseabraham3083 3 года назад
No thanks pleaes
@Shihavlogs
@Shihavlogs 3 года назад
നല്ല തള്ള്
@rojanantony5528
@rojanantony5528 3 года назад
So many such you tube channels, majority are bull shit
@lukmanansare1916
@lukmanansare1916 3 года назад
തള്ള്
@vishnukanimolu8038
@vishnukanimolu8038 3 года назад
Sond kollathila
@sivalaldhanisan3003
@sivalaldhanisan3003 3 года назад
Powli sound💥
@sarigajude417
@sarigajude417 3 года назад
Nice sound
@aneeshappu9834
@aneeshappu9834 3 года назад
Thallu 🤣🤣🤣🤣😂😂😂😂😂
@mnpu4499
@mnpu4499 3 месяца назад
ഇതൊക്കെ ഭാവനാ സൃഷ്ടികൾ ആണ്.. സംഗതി പ്രേതവും പിശാച്ചും ഒക്കെ ഉണ്ട്.. പക്ഷെ ഈ കഥകൾ പോലെ ഒന്നും അല്ല യഥാർത്ഥത്തിൽ സംഭവിക്കുക.
@cyril8648
@cyril8648 3 года назад
Nigde sound mass anu ..oru.nalla.prethathinte sound pole undu🤭🤓.😁
@azharmohammedsk5982
@azharmohammedsk5982 2 года назад
Adipoli story
Далее