Very good എനിക്കും കൂൺ കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്,വിത്ത് എങ്ങിനെയാ കിട്ടുക,ഒരു റൂമിൽ എത്ര ബെഡ് ചെയ്യാം എത്ര expense വരും ആദ്യം തുടങ്ങുമ്പോൾ എത്ര ബെഡ് ചെയ്തു തുടങ്ങാം എന്നൊരു വിവരണം കിട്ടിയാൽ വളരെ നല്ലത്,കൂൺ ഭയങ്കര ഇഷ്ടാണ്,so എന്തായാലും ഒന്ന് പരീക്ഷിക്കാൻ തീരുമാനം ഉണ്ട് നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു മ്മളെ മലപ്പുറത്ത് നിന്നും ഒരു സഹോദരൻ