Тёмный

കൃത്യമായ പ്ലാനിംഗ്, പിടിച്ചത് 120 കിലോ സ്വര്‍ണ്ണം; തൃശ്ശൂരില്‍ ഓപ്പറേഷന്‍ ടോറെ ഡെല്‍ ഓറോ 

asianetnews
Подписаться 10 млн
Просмотров 3,6 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@jinajames8562
@jinajames8562 Час назад
ഇങ്ങനെ എല്ലാ വകുപ്പുകളും നല്ല പോലെ പ്രവർത്തിച്ചാൽ ഈ കേരളം നന്നാവും
@aniruddhankottakkal8302
@aniruddhankottakkal8302 55 минут назад
സാർ എത്രയും പെട്ടെന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിൽ കൂടി റെയ്ഡ് നടത്തണം......
@jayachandranchandran1589
@jayachandranchandran1589 Час назад
ഇത് വർഷങ്ങൾ ആയി നടന്നു കൊണ്ട് ഇരിക്കുന്നു പല മേഖലയിൽ നികുതി vetteru നടക്കുന്നു ഇപ്പോൾ പിടിച്ചു എന്നുള്ളത് ഇതിന് മുൻപ് ഈ ഉദ്യോഗസ്ഥർ അവരുടെ പണി എടുത്തില്ല എന്നാണ്.
@lilymj2358
@lilymj2358 Час назад
GST നേരിട്ട് govt nu bill issue ചെയ്യുമ്പോൾ തന്നെ കസ്റ്റമർ മുന്നിൽ അയക്കാൻ സംവിധാനം വേണം.
@shra31p97
@shra31p97 Час назад
തൃശൂരിലായതിനാൽ കേവലം നികുതി വെട്ടിപ്പ് മാത്രം
@kavungalkavungal8822
@kavungalkavungal8822 Час назад
ഈ തൃശൂർ മലപ്പുറം ആണോ😂😂😂😂😂
@jitheshjithu6776
@jitheshjithu6776 Час назад
ഒരു സംശയം,... ഈ പിടിച്ചെടുത്ത സ്വർണം എല്ലാം എന്താണ് ചെയ്യുക...???എങ്ങോട്ട് എത്തുന്നു അവസാനം.....
@lilymj2358
@lilymj2358 Час назад
Tax അടച്ചു കണക്ക് കാണിച്ചു കൊണ്ട് പോകാം എന്ന് ന്യൂസ് il പറയുന്നു.
@nvg3859
@nvg3859 Час назад
Peru nokki vittu kodukkum
@Trigadiparamu
@Trigadiparamu Час назад
തൃശൂർ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😂😂
@FANTASYViDeOs2030
@FANTASYViDeOs2030 Час назад
Coimbatore വന്നാൽ 1000 കിലോം കിട്ടും !!! കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും നല്ല പേര് വാങ്ങുവാൻ ആണ് ഈ പരിശോധന എന്ന നല്ലപോലെ അറിയുന്നുണ്ട്
@aniruddhankottakkal8302
@aniruddhankottakkal8302 58 минут назад
മലപ്പുറത്ത് റെയ്ഡ് നടത്തുക ആണെങ്കിൽ ഇതിലേറെ കണ്ടെത്താൻ കഴിയും
@shabeerreebhas6435
@shabeerreebhas6435 Час назад
Which shop
@rajarammohanroyrrr1858
@rajarammohanroyrrr1858 Час назад
Crisangi gold
@Mohammedmusthafa-y5q
@Mohammedmusthafa-y5q Час назад
🤣🤣🤣🤣🤣
@12356aman
@12356aman Час назад
വിശ്വാസം 😂 ടൂർന് കൊണ്ടു പോണ് ന്ന് പറഞ്ഞു ചതിച്ചതാണ് മുയലാളി 🤣🤣
@shabeerreebhas6435
@shabeerreebhas6435 Час назад
Now chief minister.. Declare suresh gopi district as gold smuggling
@Kakkkapork
@Kakkkapork Час назад
ഇത്രയും സ്വർണം പിടിച്ചെന്ന് പതുക്കെ പറയു മാപ്രേ. അല്ലെങ്കിൽ അത് ക്ലിഫ് ഹൌസിൽ കൊണ്ടുപോകും. പിന്നെ പിടിച്ചവർ മരിക്കപ്പെടും. പതുക്കെ പതുക്കെ.
Далее
Кольцо Всевластия от Samsung
01:00
Просмотров 664 тыс.