Тёмный

കൃത്രിമ പരാഗണം വഴി അഡീനിയം ചെടികളിൽ വിത്ത് ഉണ്ടാക്കാം // Hand pollination in Multipetal Adenium... 

Saji's Innovations
Подписаться 104 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@girishv.p7064
@girishv.p7064 Год назад
മനോഹരമായ അവതരണം. അതുപോലെ നല്ലൊരു അറിവ് പകർന്നു തരുകയും ചെയ്തു. അഭിനന്ദനങ്ങൾ ❤❤❤
@sajisinnovations302
@sajisinnovations302 Год назад
Thank you maan 🥰🥰
@habeebarahman4222
@habeebarahman4222 Месяц назад
നല്ല അവ തരണം വിലയേറിയ അറിവ് ഇതു പങ്കുവെച്ച സിറിന്ന് അഭിനന്ദനങ്ങൾ👍
@jancysparadise
@jancysparadise Год назад
ഉപകാരപ്രദമായ വീഡിയോ ആണ് കേട്ടോ.... പുതിയ അറിവുകൾ നൽകിയതിന് 🙏
@sajisinnovations302
@sajisinnovations302 Год назад
Achoodaa... Thank you so much dear 🥰🥰
@anithamenon2347
@anithamenon2347 Год назад
എത്ര ഭംഗിയായിട്ടാണ് വിവരിച്ചു തന്നത്.നന്ദി.
@sajisinnovations302
@sajisinnovations302 Год назад
Thank you so much... Happy to hear
@unnikrishnan8271
@unnikrishnan8271 Год назад
Good.. പുതിയ അറിവ്.. ഞാനും പരീക്ഷിക്കാം.. Thank you🥰
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@noushadm516
@noushadm516 Год назад
കൃത്യമായി മനസ്സിലായി, ഒരു botany teacher ഇത്രയും കൃത്യമായി പഠിപ്പിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഞാനൊന്നു പരീക്ഷിക്കും. vedio super
@sajisinnovations302
@sajisinnovations302 Год назад
Haha... Thank you so much dear... എല്ലാ videos നും comments കാണുന്നുണ്ട് കേട്ടോ 🙏🙏
@Ambience756
@Ambience756 Год назад
താങ്ക്യൂ ചേട്ടാ ഒത്തിരി നന്ദിയുണ്ട് ഇത്തരത്തിലുള്ള അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ എന്റെ വീട്ടിൽ അഡീനിയം ഉണ്ട് മൂന്നാലഞ്ച് വർഷങ്ങളായി ഇതുവരെ അതിൽ വിത്തുണ്ടായിട്ടില്ല ഇനി ഇതൊന്നു പരീക്ഷിക്കണം
@MiniJose-k1d
@MiniJose-k1d Год назад
Aniku othiri eshttamma adinium plant. Thanks for your information
@sajisinnovations302
@sajisinnovations302 Год назад
You are welcome dear
@teena8117
@teena8117 Год назад
Njn kure nalaytu anweshichu kondiruna oru video anu. Thankal paranjathu pole otri perude video undenkilum onum atra clear aytu mansilakunlayrunu. Thanklude video de title kandapol tane so happy i am sure that it will cover all points. No words enough to say the effort u are putting for each video. I am a great fan of ur adenium videos.
@sajisinnovations302
@sajisinnovations302 Год назад
Thank you so much...വളരെ സന്തോഷം 🥰🥰
@minisabusabu9698
@minisabusabu9698 Год назад
നന്നായി വിവരിച്ചു തന്നു. എന്റെ ചെടികളിൽ മൊട്ടുകൾ കരിഞ്ഞു പോകുന്നു. അതിനു എന്താ ചെയ്യുക?
@sajisinnovations302
@sajisinnovations302 Год назад
Thank you... വെള്ളം കൂടാതെയും കുറയാതെയും നോക്കുക...Fungus ബാധ ആണെങ്കിൽ Fungicide ഏതെങ്കിലും spray ചെയ്തു കൊടുക്കൂ...
@thomaskuttymeleth
@thomaskuttymeleth Год назад
My God... തൊടുന്നത് എല്ലാം പൊന്ന് ആവുന്നു... ദൈവാനുഗ്രഹം ഉള്ള ആൾ തന്നെ
@sajisinnovations302
@sajisinnovations302 Год назад
Thank you dear 🥰🥰
@mumthaskareem1654
@mumthaskareem1654 Год назад
കാണുമ്പോ nhagalkum സന്ദോഷം സീഡ് നിറയട്ടെ nhagalkum കിട്ടുമല്ലേ sir👍
@sajisinnovations302
@sajisinnovations302 Год назад
Thank you🥰🥰
@sujatharamadas6002
@sujatharamadas6002 Год назад
Explained very well. ThanQ for sharing.
@sajisinnovations302
@sajisinnovations302 Год назад
Glad it was helpful!
@drrajuvpkoratty2406
@drrajuvpkoratty2406 3 месяца назад
Real innovation. Congratulations ....
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@sheebacp9543
@sheebacp9543 Год назад
Adipoli njanum cheythu nokkum Thank you
@sajisinnovations302
@sajisinnovations302 Год назад
All the best
@ismailsuneer3435
@ismailsuneer3435 8 месяцев назад
Very informative. Thank u so much. എനിക്ക് ആകെ ഒരു വെള്ള അഡീനിയും സിംഗിൾ പെറ്റൽ ഉള്ളൂ. കുറച്ചു നാള് കൊണ്ട് വെയിറ്റ് ചെയ്യുവാ സീഡ് ന് വേണ്ടി. എന്നാൽ സീഡ് ആകുന്നില്ല. ഇപ്പൊ മനസ്സിൽ ആയി പരാഗണം ചെയ്യാൻ.
@theerthasworld8980
@theerthasworld8980 Год назад
explanation soooooper.oru nalla teacher nte elllaa qualitiesum und
@sajisinnovations302
@sajisinnovations302 Год назад
Haha... Thank you very much 🥰🥰
@ambilyjoice8943
@ambilyjoice8943 Год назад
Thank u sir. I am watching all yr video's. But first time my appreciation. I will also try this one
@sajisinnovations302
@sajisinnovations302 Год назад
Thank you so much dear 🥰🥰
@ziyasworld2863
@ziyasworld2863 Год назад
Well presented Sir..Thank you for sharing 😍
@sajisinnovations302
@sajisinnovations302 Год назад
Thank you dear 🥰🥰
@kunneljohnson9675
@kunneljohnson9675 Год назад
Njan Mini Johnson, very good experience,vithukal kittiyal upakaramayirunnu.
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@rajalakshmiamma875
@rajalakshmiamma875 Год назад
Explained very well. Thanks Try cheyam
@sajisinnovations302
@sajisinnovations302 Год назад
Try please🥰
@prasannamk9295
@prasannamk9295 Год назад
എനിക്ക് അറിയില്ലായിരുന്നു ഇനി ഞാനും ചെയ്തു നോക്കും 👍
@sajisinnovations302
@sajisinnovations302 Год назад
All the best
@aliceazhakath6932
@aliceazhakath6932 Год назад
Useful video very informative thank you എന്തു വളം ആണ് ചെടികള്‍ ക്ക് കൊടുക്കുന്നത് പറയാമോ
@Minisgarden01
@Minisgarden01 Год назад
Super sir jnan cheythu nokam thanks
@sajisinnovations302
@sajisinnovations302 Год назад
All the best
@sunileenus2496
@sunileenus2496 Год назад
Wow❤️ excellent explanation ❤️ thudakkam kettappo vicharichu hand pollination veenda... Padulla kariyam anuunu☺️ but so simple nu kanichu thannu☺️ try cheyithu nokkam ☺️ tq so much saji chettayi 🥰❤️
@sajisinnovations302
@sajisinnovations302 Год назад
Haha... Thank you Suni 🥰🥰
@ffplayer2655
@ffplayer2655 Год назад
ഈ വീഡിയോകായി കാത്തിരിക്കുകയായിരുന്നു.
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@ambilyjoice8943
@ambilyjoice8943 Год назад
Thank u sir. I will also try this experiment
@sajisinnovations302
@sajisinnovations302 Год назад
All the best
@daffodils8282
@daffodils8282 Год назад
👌👌👌nalla tip
@sajisinnovations302
@sajisinnovations302 Год назад
Thanks
@shomolbenny7606
@shomolbenny7606 Год назад
എത്ര നാന്നായിയാണ് പറഞ്ഞു തരുന്നത്. Thank u sir.
@sajisinnovations302
@sajisinnovations302 Год назад
Thank you dear 🥰🥰
@jijijoseph8003
@jijijoseph8003 7 месяцев назад
Vrry informative vdo.. Thanks a lot..
@AminaAmina-bp4oc
@AminaAmina-bp4oc Год назад
super ആയിട്ടുണ്ട്.
@sajisinnovations302
@sajisinnovations302 Год назад
Thanks
@sarachacko4004
@sarachacko4004 6 месяцев назад
Clear explanation
@sijisunny2991
@sijisunny2991 Год назад
Doing the same with our dragon flower .... .
@sajisinnovations302
@sajisinnovations302 Год назад
Aaha.. എനിക്ക് dragon ഇല്ല..
@shahubanathshahubanath5449
@shahubanathshahubanath5449 Год назад
കൂടുതൽ കൂടുതൽ ഇഷ്ടം ആയി 🙏🙏
@sajisinnovations302
@sajisinnovations302 Год назад
Thank you... Thank you 🥰🥰
@sahidaanoop3591
@sahidaanoop3591 6 месяцев назад
Thankyou sir ❤😊
@sajisinnovations302
@sajisinnovations302 6 месяцев назад
Most welcome 😊
@subharajan2318
@subharajan2318 Год назад
Thanks ..shall try.
@subharajan2318
@subharajan2318 Год назад
Kridharthanayalloo😂
@sajisinnovations302
@sajisinnovations302 Год назад
All the best
@TheLatha1967
@TheLatha1967 Год назад
Superbbbbbb...will definitely try this
@jessythomas6375
@jessythomas6375 Год назад
Super explanation..
@sajisinnovations302
@sajisinnovations302 Год назад
Thank you 🙂
@raihanathsaleem2969
@raihanathsaleem2969 Год назад
സൂപ്പർ 👌👌👌
@sajisinnovations302
@sajisinnovations302 Год назад
Thanks
@vijayakumarg8934
@vijayakumarg8934 Год назад
സൂപ്പർ
@sajisinnovations302
@sajisinnovations302 Год назад
Thanks
@rasheedkv9012
@rasheedkv9012 Год назад
Really interesting sir...waiting for update video...
@BeenaSaju-in3dj
@BeenaSaju-in3dj Год назад
സൂപ്പർ 👍. സാർ ഒരു സംശയം ചോദിക്കട്ടെ . ഞാൻ ഇഷ്ടപെട്ട് 4 അഡീനിയം മേടിച്ചു വച്ചു. ചെറുതാണ്. മേടിച്ചപ്പം ഒരുപൂവ് ഉണ്ടാരുന്നു. അത് പോയി. ഇനി പുതിയ മൊട്ടും പൂവും വരാൻ എന്ത് ചെയ്യണം.
@sajisinnovations302
@sajisinnovations302 Год назад
ചെറിയ ചെടി ആണെന്ന് പറഞ്ഞല്ലോ... ആദ്യം കുറച്ച് vermicompost or ചാണകപ്പൊടി ഒക്കെ കൊടുത്ത് ചെടി വളർന്നു കഴിഞ്ഞാൽ pruning നടത്തി flowering mixture കൊടുത്താൽ മതി
@BeenaSaju-in3dj
@BeenaSaju-in3dj Год назад
@@sajisinnovations302 thank you
@hajaranazar1724
@hajaranazar1724 Год назад
റെഡ് ഫ്ലവറിന്റെ പൂമ്പൊടി എടുത്തിട്ട് വൈറ്റ് ഫ്ലവറിനെ വെക്കാമായിരുന്നില്ലെ 🥰🥰 മാഷാ അള്ളാ സീഡ് വന്നല്ലേ സീഡ് മുളക്കുന്നുണ്ടെങ്കിൽ എനിക്കും തരണേ👍👌🏻👌🏻🥰🥰🥰🥰
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@aminakuttyamina6852
@aminakuttyamina6852 5 месяцев назад
2കളർ സിംഗിൾ പെട്ടൽ അഡീനിയത്തിന്റെപൂവുകളുടേപൂ പൊടികൽപോളിനേഷൻ ചെയ്താൽ ഏത് തരാം തായ് ഉണ്ടാവും.ൽ polineshancheyunnenkil
@JayaJaya-og8ls
@JayaJaya-og8ls Год назад
Good information.enikku singal petals mathram ullu. Sir enikku kudy seed tharamo please sir.
@sajisinnovations302
@sajisinnovations302 Год назад
Around 250 are waiting for seeds
@EarthyTips
@EarthyTips Год назад
Ente adenium cross pollination ആണ് ചെയ്യുന്നത്.14 seed pod ipol ആയിട്ടുണ്ട് multipetals,2 colour multipetals pollens എടുത്ത് മറ്റ് ചെടിയിലേക്ക് pollinate ചെയ്യുന്നത്
@sajisinnovations302
@sajisinnovations302 Год назад
Nice..
@kunneljohnson9675
@kunneljohnson9675 Год назад
Multi petalsnte seeds tharumo.
@remyaravindran4263
@remyaravindran4263 Год назад
U r genius sir
@jessmathewsjose6798
@jessmathewsjose6798 Год назад
Thank you
@sajisinnovations302
@sajisinnovations302 Год назад
You're welcome
@babichanthomas4671
@babichanthomas4671 Год назад
Super
@sritharbalakrishnan7559
@sritharbalakrishnan7559 Год назад
Sir...try to give subtitles...ur videos always awesome...♥️
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@amalemil3260
@amalemil3260 Год назад
We are also happy
@sajisinnovations302
@sajisinnovations302 Год назад
Thank you
@sangeetha8585
@sangeetha8585 Год назад
Thaikkal vagikolam
@sajisinnovations302
@sajisinnovations302 Год назад
🥰🥰
@rabisworld8634
@rabisworld8634 Год назад
👍🏻വീഡിയോ കാണുന്ന നമ്മൾക്ക് തന്നെ സന്തോഷം തോന്നുന്നു പിന്നെ സജി ചേട്ടന്റെ സന്തോഷം പറയാനുണ്ടോ 😊👌🏻
@jibinchemparathickal5876
@jibinchemparathickal5876 Год назад
അടിപൊളി ❤❤
@sajisinnovations302
@sajisinnovations302 Год назад
Thank you 😍😍
@ushakp4333
@ushakp4333 Год назад
We also happy
@sajisinnovations302
@sajisinnovations302 Год назад
Thanks
@ShibyReji-z3y
@ShibyReji-z3y Год назад
Good information 🥰
@sajisinnovations302
@sajisinnovations302 Год назад
Thanks for liking
@roshnimiranto5423
@roshnimiranto5423 Год назад
Good presentation sir
@jayalakshmivk8661
@jayalakshmivk8661 Год назад
Thanks for sharing sir
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@sreekalapm6001
@sreekalapm6001 Год назад
സജി ഹാപ്പിയല്ലെ?ഞങ്ങളും സന്തോഷത്തിലാ-
@sajisinnovations302
@sajisinnovations302 Год назад
Haha... Thank you
@geetha5356
@geetha5356 Год назад
സൂപ്പര്‍ ❤
@sajisinnovations302
@sajisinnovations302 Год назад
Thanks
@beenasuresh2358
@beenasuresh2358 Год назад
You are great
@sajisinnovations302
@sajisinnovations302 Год назад
Thank you dear 🥰🥰
@shylajaunnithan4400
@shylajaunnithan4400 Год назад
Thanks for sharing
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@ranisimon8488
@ranisimon8488 Год назад
Wow seeds tharumo
@sajisinnovations302
@sajisinnovations302 Год назад
ഇത്തവണ ഇല്ല.. പിന്നെ നോക്കാം 🥰
@aminakuttyamina6852
@aminakuttyamina6852 5 месяцев назад
ഡ്യൂബിൽപെട്ടാലും സിംഗിൾ പെട്ടാലും പൊടികൽപോളിനേഷൻ ചെയ്താൽ ദുബിൾ പെട്ടൽ ചെടിയുണ്ടാവുമോ.
@jayalakshmivk8661
@jayalakshmivk8661 Год назад
Wow super sir
@sajisinnovations302
@sajisinnovations302 Год назад
Thank you🥰🥰
@deenasunny897
@deenasunny897 6 месяцев назад
ഇങ്ങനെ കിട്ടുന്ന സീഡിൽ നിന്നും സെയിം ഫ്ലവർ ഉള്ള പ്ലാന്റ് ആണോ ഉണ്ടാവുക
@sajisinnovations302
@sajisinnovations302 5 месяцев назад
Same flower കിട്ടാനുള്ള സാധ്യത കൂടുതൽ ആണ്...
@ushakumarivk-iz5qf
@ushakumarivk-iz5qf Год назад
Very interesting 👍🏻👍🏻
@sajisinnovations302
@sajisinnovations302 Год назад
Thank you
@sajisinnovations302
@sajisinnovations302 Год назад
Thank you
@afeenakarumannil489
@afeenakarumannil489 Год назад
Super👍ഞാനും ചെയ്ത് success ആയിട്ടുണ്ട്
@sajisinnovations302
@sajisinnovations302 Год назад
Nice
@finchgallery9739
@finchgallery9739 Год назад
Super brooo
@sajisinnovations302
@sajisinnovations302 Год назад
Thank you
@divyakp8854
@divyakp8854 6 месяцев назад
Suuuuper.😮❤
@Zenhaaah
@Zenhaaah Год назад
സാറെ എല്ലാ വീഡിയോ ഞാൻ കാണാലുണ്ട് അഡീനിയം കാണുബോൾ കൊതിയാവും സങ്കടവും വരും എന്റെ അടുത്ത് ഒരു അഡീനിയം മാത്രമേ ഉള്ളു 🥲ഈ ചെടിക്ക് നല്ല വിലയാ അതുകൊണ്ട് വാങ്ങാൻ ആവുന്നില്ല 🙁
@amalemil3260
@amalemil3260 Год назад
Thank u sir
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@binsanasheeja
@binsanasheeja Год назад
Poovu kozhinju seed pod develop cheyth varan ethra days edukkum
@sajisinnovations302
@sajisinnovations302 Год назад
പൂവ് വീഴുമ്പോൾ തന്നെ ആ ഭാഗത്ത്‌ seed pod കാണാൻ സാധിക്കും
@rashifarha4893
@rashifarha4893 Год назад
Sir...potting mix il manalin pakaram m sand upayogikkaan patto?? Athupole flower buds kozhiyunnathinum keedangalkum nthaa cheyyaa??
@jessybenny7907
@jessybenny7907 Год назад
സർ ഇത് സെയിം പ്ലാന്റിലല്ലേ ഇനി വേറെ കളറിൽ നോക്കിയാൽ മിക്സ്കളർ കിട്ടിയാലോ എന്തായാലും ഞാനിത് പോലെ ഒന്നുചെയ്തുനോക്കുന്നുണ്ട്
@sajisinnovations302
@sajisinnovations302 Год назад
Try ചെയ്തു നോക്കൂ
@chinnuelias7186
@chinnuelias7186 Год назад
Supper👍🏼
@sajisinnovations302
@sajisinnovations302 Год назад
Thank you 👍
@nivedhkl4696
@nivedhkl4696 4 месяца назад
@sajisinnovations302
@sajisinnovations302 4 месяца назад
🥰🥰
@raveendranpk9387
@raveendranpk9387 Год назад
Super. Enkku multipttel ella
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@udaykrishnan2852
@udaykrishnan2852 Год назад
Sooperb
@ambilyk7833
@ambilyk7833 Год назад
super 👌👌
@sajisinnovations302
@sajisinnovations302 Год назад
Thank you
@shivkumarmaurya639
@shivkumarmaurya639 Год назад
Very nice
@divyagr718
@divyagr718 Год назад
ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ പ്രതിഷിക്കുന്നു 👌👌👌
@sajisinnovations302
@sajisinnovations302 Год назад
Sure... Thank you 🥰🥰
@shereenasalim9362
@shereenasalim9362 Год назад
Waiting for seeds
@sajisinnovations302
@sajisinnovations302 Год назад
🥰🥰
@sameerasathar4110
@sameerasathar4110 Год назад
👍👍
@sajisinnovations302
@sajisinnovations302 Год назад
🥰🥰
@prabhavenu1722
@prabhavenu1722 Год назад
Darkyellow white eathita seeds tharumo
@sajisinnovations302
@sajisinnovations302 Год назад
അതിൽ seeds വന്നിട്ടില്ല
@geethakumaris9280
@geethakumaris9280 Год назад
എൻ്റെ ചെടിയിൽ മൊട്ടുകൾ കരിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി
@sajisinnovations302
@sajisinnovations302 Год назад
വെള്ളം കൂടാതെയും കുറയാതെയും നോക്കണം
@rejimadathilethu7575
@rejimadathilethu7575 5 месяцев назад
ഇതുപോലെ 2020ൽ ഉണ്ടായച്ചെടി 2024 ആയിട്ടും ഫ്ലവർ വന്നില്ല ചെടി മൾട്ടി പെറ്റാൽ ആയിരുന്നു
@sheebacp9543
@sheebacp9543 Год назад
Ende adenium ilakal manja colour aayi kozhinju pokunnu endanu cheyanam
@sajisinnovations302
@sajisinnovations302 Год назад
വെള്ളം കൂടിയാലും കുറഞ്ഞാലും രാസവളങ്ങൾ കൂടിയാലും കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം
@sheebacp9543
@sheebacp9543 Год назад
Thank you sir 🙏
@aninaanu5204
@aninaanu5204 Год назад
ഞാൻ അഡീനിയം അത്യാവശ്യം വെയിൽ കിട്ടുന്ന സ്ഥലംത്തു ആണ് വച്ചിരിക്കുന്നത്.9വർഷം ആയ ഒരു single petal plant ആണ്. Nursery യിൽ നിന്നാണ് വാങ്ങിയത്. Seed ഉണ്ടാകുന്ന type അല്ല. എന്റെ problem ഇപ്പോൾ കുറെ നാളായി അതിൽ മുഞ്ഞ കയറുന്നു magik എന്ന ഒരു മരുന്ന് spray ചെയ്തു കൊടുക്കുന്നുണ്ട്. എന്നിട്ടും വലിയ മാറ്റം ഒന്നും ഇല്ല. മാസത്തിൽ ഒരു തവണ മാത്രമേ നനയ്ക്കുന്നുള്ളു. മഴ നേരിട്ട് വീഴാത്ത സ്ഥലത്താണ് വച്ചിരിക്കുന്നത് DAP ഇട്ടു കൊടുക്കുമ്പോൾ പൂവ് ഉണ്ടാകുന്നുണ്ട് മുഞ്ഞ കേറാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@sumathirajan7719
@sumathirajan7719 Год назад
Adipoli multipettel.ella
@sajisinnovations302
@sajisinnovations302 Год назад
Thanks
@munnavs7149
@munnavs7149 Год назад
👍👍❤️
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@asmaummer965
@asmaummer965 Год назад
😊👍👍👍
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@chaithanyagardens9016
@chaithanyagardens9016 Год назад
👌😍
@JalajaKaruna
@JalajaKaruna Год назад
പൂക്കൾ ഉണ്ടാകുന്നില്ല ബ്രോ. കുറെ ചെടികൾ ഉണ്ട്. കൂടുതലും വിത്ത് മുളപ്പിച്ചതാണ്
@sajisinnovations302
@sajisinnovations302 Год назад
നല്ല sunlight, proper watering, right time pruning ഇവ ഉറപ്പാക്കുക
@sonianazeer2621
@sonianazeer2621 Год назад
👍🏼👍🏼
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@abhijithtanil5451
@abhijithtanil5451 Год назад
Tape cheythakondanooo white il undakanje
@sajisinnovations302
@sajisinnovations302 Год назад
രണ്ടിലും tape ചെയ്തിരുന്നു
@abhijithtanil5451
@abhijithtanil5451 Год назад
@@sajisinnovations302 alla sir ini tape cheyyathe randum onne nokamo ennane njan uddeshichathe sir randum cheythathe kandarunu
@sangeetha8585
@sangeetha8585 Год назад
Thanalathu vekkano
@Gogreenplantlover
@Gogreenplantlover Год назад
👏👏👏👏👍👍👍👍
@sajisinnovations302
@sajisinnovations302 Год назад
🥰🥰
@blossomvarghese709
@blossomvarghese709 7 месяцев назад
Lucky
@sajisinnovations302
@sajisinnovations302 7 месяцев назад
🥰🥰🥰
@padminichandran9273
@padminichandran9273 Год назад
അപ്പോൾ sir ഞങ്ങൾക്ക് സീഡ് തരില്ല അല്ലേ 😢
@sajisinnovations302
@sajisinnovations302 Год назад
Athu nerathe paranja pole thanne undavum
Далее
Только ЕМУ это удалось
01:00
Просмотров 2,2 млн
Только ЕМУ это удалось
01:00
Просмотров 2,2 млн