Тёмный

കൃപാസനം നാലാം ചൊവ്വ (22 |10| 2024) മരിയൻ ഉടമ്പടി ധ്യാനം|| Dr Fr V.P Joseph Valiyaveettil 

KREUPASANAM CHANNEL
Подписаться 108 тыс.
Просмотров 3,3 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@philomina7677
@philomina7677 2 дня назад
അമ്മ മാതാവേ എനിക്ക് ഉടമ്പടി പുതുക്കാൻ അനുഗ്രഹം നൽകണമെ ആമ്മേൻ🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@ShyjumathewShyjumathew
@ShyjumathewShyjumathew День назад
❤❤😊
@lijibaiju6342
@lijibaiju6342 2 дня назад
എൻ്റെ കൃപാസന മാതേ, ഇന്നത്തെ ദിവസം ഉണ്ടാക്കാവുന്ന എല്ലാ പ്രശ്നങ്ങളെയും കാത്ത് കൊള്ളണമെ അമ്മേ, ഒരു കഴിവും ഇല്ലാത്ത എന്നെ കാത്ത് കൊള്ളണമെ അമ്മേ
@gourigopinathan1492
@gourigopinathan1492 3 дня назад
അമ്മ മാതാവേ ഞാൻ ഉടബ്ടി യിലാണ് എന്റെ കുടുംബത്തെ അമ്മ യുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനമേ എന്റെ നിയോഗം എല്ലാം അമ്മ തിരുകുമാറാനിൽ നിന്നും അമ്മ നടത്തി തരേണമേ
@swapana9961
@swapana9961 3 дня назад
മാതാവേ എന്നെ സാക്ഷിപ്പെടുത്താൻ അനുഗ്രഹിക്കണമേ
@salisalijoji9012
@salisalijoji9012 21 час назад
അമ്മേ മാതാവേ ഞാൻ ഡെലിവറി ആയി ഞാൻ ആഗ്രഹിച്ച പോലെ അമ്മ എനിക്ക് ഒരു മോനെ തന്നു. ഒരു കുഴപ്പവും ഇല്ലാതെ അമ്മ കാത്തു. പൈസക് വഴി ഒരുകി തന്നു. അമ്മേ മാതാവേ ഒരായിരം നന്ദി.
@shanthixavier3670
@shanthixavier3670 3 дня назад
മാതാവേ അമ്മയുടെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തിനെയും മാറ്റാണമേ
@RajammaK-hi2iz
@RajammaK-hi2iz 3 дня назад
പരിശുദ്ധ അമ്മേ അക്ഷയ് യുടെ അലർജി രോഗം മാറ്റി തുമ്മും മറ്റിതരണമേ ആമേ
@RejaniVinod-c2l
@RejaniVinod-c2l 3 дня назад
അമ്മേ മാതാവേ ഞാൻ ഒരു ഹിന്ദു ആണ്, ഞാൻ ഉടമ്പടി യിൽ വിശ്വസിക്കുന്നുഎന്റെ ഉടമ്പടി 8,,,പുതുക്കി അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@ashokankadakkamon4804
@ashokankadakkamon4804 3 дня назад
❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🌹................. ആവേ ആവേ ആവേ മരിയ.............. 🕯️🕯️🕯️🕯️🕯️🕯️🕯️😢😢😢
@shobanas4583
@shobanas4583 3 дня назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ
@manjubinoykm9384
@manjubinoykm9384 2 дня назад
അമ്മയെ 12 /12/ 2024 ൽ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷ പാസ്സാകണേ ദൈവമാതാവേ അങ്ങയുടെ കരങ്ങൾ എന്റെ കൂടെ ഉണ്ടായിരിക്കേണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@maithilymaithu4403
@maithilymaithu4403 3 дня назад
എന്റെ അമ്മ മാതാവേ ഞാൻ ജപമാലയിൽ പങ്കെടുത്ത അന്ന് തന്നെ ഒരു അത്ഭുതം കാണിച്ചു തരണം എന്റെ ചേച്ചിയുടെ മകളും ഭർത്താവും തമ്മിൽ പിണക്കിനിൽക്കുകയാണ് അവര് തമ്മിൽ ഫോണിൽ വിളിച്ചു സംസാരിച്ചു പിണക്കം മാറിയെന്നു എനിക്ക് കേൾക്കണം അതും എനിക്ക് സാക്ഷ്യം പറയണം
@AmbikaAmbi-rk7ys
@AmbikaAmbi-rk7ys 2 дня назад
അമ്മേ പരിശുദ്ധ അമ്മ ഒരു കുഞ്ഞിനെ താൻ അനുഗ്രഹിക്കട്ടെ
@VijayanVijayan-pm5te
@VijayanVijayan-pm5te 21 час назад
Amma mathavee enta kadamthirkkanmee
@jessyjohnson1434
@jessyjohnson1434 День назад
Maathaave ente ilaya makante pinakom ennodullthu maatename amen
@shobanas4583
@shobanas4583 3 дня назад
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണേആമേൻ
@mercyfrancis5798
@mercyfrancis5798 2 дня назад
Amme Maathaave 2024 October 26th nadakunnaJabamaala raalyil sambandhikaan Kreupaeykaname Amme 💙💙💙💙💙💙💙💙💙
@matthewpurackal2426
@matthewpurackal2426 2 дня назад
Praise the Lord Amen
@sunitha.6085
@sunitha.6085 2 дня назад
മാതാവേ ഈ മാസം തന്നെ എന്റെ അനുജത്തിക്കും എനിക്കും ജോലിയിൽ ഒരു തീരുമാനം തരണേമേ
@viniv8666
@viniv8666 День назад
Mathave ente husbandnte vasthuvinte kesu kazham pettennu sadhichu tharane 🙏amen 🙏🙏🙏🙏🙏🙏❤️❤️
@Reena-l3q
@Reena-l3q 3 дня назад
Amen Amen Amen 🙏🏻🙏🏻🙏🏻
@VijayanVijayan-pm5te
@VijayanVijayan-pm5te 21 час назад
Amen mariya
@lissylissy2366
@lissylissy2366 3 дня назад
Ente Amme mathave ente prarthana kelkkane 🙏🙏🙏🙏🙏
@jo1560
@jo1560 2 дня назад
Amme mathave Enteyum ente familiyeyum ammayude kayikalil smarpikkunnu kathukollaname anugrahikaname
@shanthixavier3670
@shanthixavier3670 3 дня назад
മാതാവേ റാലിയിൽ എനിക്കും വരണമെന്നുണ്ട്... എന്റെ അവസ്ഥ അമ്മയ്ക്കറിയാം
@AmbikaAmbi-rk7ys
@AmbikaAmbi-rk7ys 2 дня назад
എന്റെ മരുമകൾക്ക് വന്നപ്പോൾ അമ്മ ഇടപെട്ടത് സുഖപ്പെടുത്തി
@shobanas4583
@shobanas4583 3 дня назад
അമ്മ മതാവ് മാരകമായ രോഗം യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമേൻ
@SindhuManoj-b7z
@SindhuManoj-b7z 3 дня назад
Amen 🙏🙏🙏🙏🙏🙏🙏🙏
@salisalijoji9012
@salisalijoji9012 21 час назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് bilirubin നോക്കുമ്പോൾ നോർമൽ ആയിരിക്കണേ അമ്മ കാത്തു കൊള്ളണമേ
@jasminnazeer6820
@jasminnazeer6820 3 дня назад
മാതാവേ മാതാവേ പ്രാർത്ഥന ഡേറ്റ് പ്രാർത്ഥിച്ച് ജോലിയുടെ മാതാവ് അമ്മ കൊടുത്ത ഫംഗ്ഷൻ അത് ഉറപ്പായിട്ടും ഉടനെ തന്നെ അത് റെഡിയാക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@anilageorge7463
@anilageorge7463 3 дня назад
Ammae ee arathanayil George ntaum Annammaudum high Bp sukapaduthanae 🙏🙏🙏🙏
@anainalinson7941
@anainalinson7941 3 дня назад
അമ്മേ മാതാവേ രണ്ടാര സെൻറ് സ്ഥലം വിറ്റൂ കിട്ടൂവാൻ അനുഗ്രഹിനെ
@anjuthomas2719
@anjuthomas2719 3 дня назад
Amme mathave entae appantae rogam Matti ethraum vegannu hospital ninnu discharge aakaanum aarogyam vindu edukkunnathinum sisterntae askhagal maarunnathinu avalkku nalloru jeevithavum ninnilulla vishwasm aazhapedutthuvaanum aaii njan prarthikkunnu amen
@carolinephilip9825
@carolinephilip9825 2 дня назад
Ammee mathave please pray for my family to overcome all obstacles for my son to get married fast and to get a new Job
@subijithomas9883
@subijithomas9883 3 дня назад
Amme mathe eldho mon exam allam azhithanayi sahayikaname amme mathe🙏
@SindhuManoj-b7z
@SindhuManoj-b7z 3 дня назад
Amme njangalude atharam thirichu tharan anuragam undavane
@sunitha.6085
@sunitha.6085 2 дня назад
അമ്മ mathave. ജപമാല റാലിയിൽ pankedikkuvan ഒരു തടസവും ഇല്ലാതെ patteneme ഞാൻ ഈ മാസം കൊണ്ട് തന്നെ ഡ്രൈവിംഗ് ettedukluvan patteneme
@preethachempanaruvi8205
@preethachempanaruvi8205 3 дня назад
26 നു എനിക്ക് എക്സാം അമ്മയുടെ അടയാളം ാണ്.ഉച്ചവരെ പ്രാർത്ഥിച്ചു.കഴിഞ്ഞ് എക്സാം ന പോകണം..അമ്മേ കൂടെ undavane
@SindhuManoj-b7z
@SindhuManoj-b7z 3 дня назад
Amme njangalude kudubbathil samathanam tharane amme
@viniv8666
@viniv8666 День назад
Amma mathave njan ente ammayude japamala raliyil pankeduthu varumpol ente monu vidheshathu joliseriyakitharane
@vanajak9937
@vanajak9937 3 дня назад
മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമോ
@SindhuManoj-b7z
@SindhuManoj-b7z 3 дня назад
Amme ente chechiude makanu psc joli kittan anugraham undavane
@radhamanies5445
@radhamanies5445 3 дня назад
Amme ente makanu oru jeevitha pankaliye kodukkane,, avante presnangaliil idapedane
@augustinjohn9736
@augustinjohn9736 День назад
Aman Aman Aman
@howtomake1892
@howtomake1892 2 дня назад
Amme mathave enik sugar normal akki tharanameeee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SindhuManoj-b7z
@SindhuManoj-b7z 3 дня назад
Amme ente place vilkan anuragam undavane
@radhamanies5445
@radhamanies5445 3 дня назад
Amme mathave october 30 akumbozhekum enquiryil ninnum, casil ninnim rakshikane
@AmbikaAmbi-rk7ys
@AmbikaAmbi-rk7ys 2 дня назад
എന്റെ മകന് ഒരു ജോലി നേടി എത്രയും വേഗം തന്നെ ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുക ജോലി
@jollyjohnparadiyil3450
@jollyjohnparadiyil3450 3 дня назад
മാതാവേ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കുടുംബത്തിൽ ഒത്തുപോകാൻ പറ്റാത്ത കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏
@radhamanies5445
@radhamanies5445 3 дня назад
Amme mathave enne 68(1) enquiryil ninnum,, cbi cadil ninnum rakshikkane,, liability varatuthee
@jibingeorge7434
@jibingeorge7434 3 дня назад
----- ente ---- amme - kreupasanam - prasadha - vara - mathave - njangalude - parambileyku - varunna - vazhiyileyum - njangalude - parambileyum - anya - mrigangaludeyum - anya - vahanagaludeyum - anya - manusharudeyum - shalyam - aannuu - EE - prarthana - kazhiyumbol - oru - anya - mrigangalo - anya - vahanagalo - anya - manusharo - njangalude - parambileyku - varunna - vazhiyilo - njangalude - parambilo - orikalum - praveshikathe - kerathe - kakename --- amen --- njangalkum - njangalude - thalamurakalkum - EE - lokathu - shatrukal - undagalle - kuttukar - matrame - njangalkum - njangalude - thalamurakalkum - EE - lokathu - undagavolle --- amen -- njangalude - ayal - vakka - karumayittu - pinaguvan - ulla - oru - sahacharayavum - orikalum - undagalle --- amen -- ente - kuttukaran - nithin madhu - vinte - love brake up - akename - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave --- amen ---
@philominasoman7952
@philominasoman7952 3 дня назад
അമ്മേ മാതാവേ എന്നെ ശത്രുകരങ്ങളിൽ നിന്നും കാത്തു പരിപാലിക്കണമേ എന്നെവേദനിപ്പിക്കുന്നവരോട് ഞാൻ ഹൃദ യ പൂർവം ഷെമിക്കുന്നു
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26