Тёмный

കൃപാസനം പള്ളി ആലപ്പുഴ krupasanam aalleppey. 

MY WAY ON
Подписаться 751
Просмотров 29 тыс.
50% 1

കൃപാസനം പള്ളി ആലപ്പുഴ krupasanam aalleppey
കൃപാസനം മാതാവിനോട് ഉള്ള പ്രാർത്ഥനയിൽ അസാധ്യ കാര്യങ്ങൽ സാധ്യമാവുന്നതായി കരുതപ്പെടുന്നു ആലപ്പുഴ ജില്ലയിൽ കലവൂർ സ്ഥിതി ചെയ്യുന്ന ഈ തീർഥാടന കേന്ദ്രത്തിൽ ഒരു പാട് ഭക്ത ജനങ്ങൾ നിത്യേന സന്ദർശനം നടത്തി പ്രാർത്ഥനകൾ നടത്തി വരുന്നു Fr. VP joseph ആണ് ഇവിടുത്തെ രക്ഷാധികാരി. #കൃപാസനംഒഫീഷ്യല് #കൃപാസനംമരിയന്ഉടമ്പടി
#ആലപ്പുഴ
#mindfulness
• കൊച്ചിയിലെ പുരാതനമായ ഇ...
• kaanjoor St Sebastian ...
• വേളാങ്കണ്ണി മാതാവിൻ്റെ...
#velankannichurch
#krupasanam#കൃപാസനംഒഫീഷ്യല്
#kochi
#frvpjoseph
#krupasanammarianshrine
#utubeviralvideo
#japamala

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@thoughtstravels..5057
@thoughtstravels..5057 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aPEr8Hp3CCY.htmlsi=Nk0O50skH6MCqQHL
@simmymathew9225
@simmymathew9225 2 месяца назад
I love krepasanam church. Thank you krepasanam Amma.❤
@sujashaju273
@sujashaju273 Месяц назад
അമ്മേ മാതാവേ ഞങ്ങൾക്ക് നൽകിയ മക്കൾക്ക് അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@HappyCornflowers-xy6ft
@HappyCornflowers-xy6ft Месяц назад
അമ്മ കൃപാസനത്തിൽ വന്നു പ്രാർത്ഥിക്കുന്ന എല്ല മക്കളുട പ്രാർത്ഥന കേൾക്കുന്ന അമ്മ എന്റെ പ്രാർത്ഥന അപ്പോൾ കേൾക്കും എന്റെ മകന്റെ വിശ തടസ്സംജോലി തടസം മാറി വിത്തേശത്തു പോകാനും ജോലി ലഭിക്കാനും കുടുബത്തിലെ കടങ്ങൾ തിരാനും മകളുടെ വിവാഹം നടക്കാനും അമ്മ കനിയണമേ
@anilf7266
@anilf7266 3 месяца назад
Amme mathave ente kudumbathe samarppikkkunnu anugrahikkaname makkale anugrahikkaname ente thozhil anugrahikkaname ente Ella agrahamjalum niravettaname amen amen amen
@lekhaunni8382
@lekhaunni8382 3 месяца назад
അമ്മേ ഇന്ന് കൊടുക്കാമെന്ന് പറഞ്ഞ രൂപ എനിക്കിട്ടിയില്ല മാതാവേ ഞാൻ എന്തു ചെയ്യു o മാതാവേ എന്നെ രക്ഷിക്കണേ
@sundernair1868
@sundernair1868 10 дней назад
അമ്മ മാതാവ്
@radhadivakaran2704
@radhadivakaran2704 11 месяцев назад
അവിടെ വരാൻ മാതാവേ അനുഗ്രഹിക്കണേ
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Stay blessed 🌹🙏
@niyasreeja8386
@niyasreeja8386 Месяц назад
Amma mathave njn innale ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🥺🥺🙏🙏🙏🙏🙏🙏
@user-nn5sy5md4e
@user-nn5sy5md4e 11 месяцев назад
Ammeeeee parishudha kreupasana mathaveeeeee mullaperiyar dam pottaruthe ammeeeee kathukollane keralathile muzhuvan alukalle yum ammeeeee
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Stay blessed 🌹🙏
@user-vv3ro9oj6b
@user-vv3ro9oj6b 2 месяца назад
♥️🌹
@sreelalshmisanal4175
@sreelalshmisanal4175 3 месяца назад
Amme ente vedhana mattename
@sreedevi5320
@sreedevi5320 11 месяцев назад
അമ്മേ പരിശുദ്ധ അമ്മേ, ദൈവമാമാതാവേ അവിടുത്തെ സന്നിധിയിൽ ഇതുപോലെയൊന്ന് ദർശിക്കാൻ പറ്റിയതുതന്നെ എന്റെ ഏറ്റവും വലിയ പുണ്യം 🙏🙏🙏🙏ആവേ മരിയാ 🙏🙏🙏🙏
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Thank you so much 😊🙏 stay blessed 🌹 thankyou
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Subscribe ചെയ്യണേ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യൂ 🙏
@rahelxavier6617
@rahelxavier6617 7 месяцев назад
Pray for my son Amen 🙏🙏🙏
@thoughtstravels..5057
@thoughtstravels..5057 7 месяцев назад
എന്ത് പറ്റി
@Deepika-aneesh.123
@Deepika-aneesh.123 2 месяца назад
Amme parishudha amme.njangale kye vediyalle
@user-hw5fc1hn4x
@user-hw5fc1hn4x 3 месяца назад
അമ്മേ മാതാവേ എൻ്റെ വീട്ടിലെ മോട്ടോർ കംപ്ലൈൻ്റ് മാറ്റി ഒന്നു വെള്ളം എടുക്കാൻ pattnname
@marygeorge8705
@marygeorge8705 10 месяцев назад
അമ്മേ 🙏അമ്മേ 🙏
@techuzzz8475
@techuzzz8475 11 месяцев назад
അമ്മ എനിക്കു ജോലി ശരിയാക്കിത്തരണം
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Stay blessed dear 😊
@royarts-dm8qj
@royarts-dm8qj 10 месяцев назад
Amen
@thoughtstravels..5057
@thoughtstravels..5057 10 месяцев назад
Stay blessed 🌹🙏
@vijidavis187
@vijidavis187 10 месяцев назад
Amme mathave katholane
@vijidavis187
@vijidavis187 10 месяцев назад
🙏🙏🙏
@thoughtstravels..5057
@thoughtstravels..5057 10 месяцев назад
Stay blessed 🌹🙏
@meenumeenu357
@meenumeenu357 11 месяцев назад
🙏🙏🙏🥰
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Thank you God bless you stay blessed 🌹🙏
@dreamsandmemories2656
@dreamsandmemories2656 11 месяцев назад
👏
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Thank you 😊 God bless you stay blessed 🌹🙏
@ramyas2328
@ramyas2328 11 месяцев назад
Amma 🙏🙏🙏❤
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Stay blessed 🌹
@thoughtstravels..5057
@thoughtstravels..5057 10 месяцев назад
ജപമാല റാലി video ഇട്ടിട്ടുണ്ട് കാണണെ 🙏
@user-zs3eb9nh8x
@user-zs3eb9nh8x 11 месяцев назад
🙏🏻🙏🏻🙏🏻
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
10K views thankyou so much dear friends for your support next krupasanam video is coming Please subscribe and watch Thankyou ❤
@shajahans7178
@shajahans7178 4 месяца назад
🙏🙏🙏 എന്റമ്മ മാതാവേ ഞങ്ങൾ ഒരു മുസ്ലിം കുടുംബത്ത് പിറന്ന ഒരു മുസ്ലിം കുട്ടിയാണ് എന്റെ അമ്മ മാതാവിനോട് ഒത്തിരി വിശ്വാസമാണ് അമ്മേ അമ്മേടെ രൂപങ്ങളെ വീട്ടിലുണ്ട് ഞങ്ങളുടെ രാവിലെയും വൈകിട്ടും ഏക തിരി കത്തിച്ചു നിലവിളക്ക് മെഴുകുതിരി കത്തിച്ചുവെച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്റമ്മ മാതാവേ ഞങ്ങൾ ആറുമാസം കൊണ്ട് ഞങ്ങളെ വീട് വരെ പട്ടിണിയിലാണ് എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് ഈ ആറുമാസം കൊണ്ട് എന്താണ് പറ്റിയെന്ന് ഞങ്ങൾക്ക് അറിയത്തില്ല അമ്മേ അമ്മേ കടത്തിന്റെ പുറത്ത് കടമായി ഇരിക്കുകയാണ് പലിശയും പലിശയുടെ പലിശയുമായി സ്വന്തം കേറിയിരിക്കുന്ന അമ്മ വേടിച്ച പലിശയും മുതലും കൊടുക്കണം എന്നും പറഞ്ഞു ഇരുപതാം തീയതി ഞങ്ങൾക്ക് അത് കൊടുക്കണംp അമ്മേ അതിനുമുമ്പ് ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ഒരാണമേ അമ്മേ ഞങ്ങൾ വാടകവീട്ടിലാണ് അമ്മയെ താമസിക്കുന്ന വാടക പൈസ കിടക്കുന്ന പൈസയാണ് അമ്മേ ഞങ്ങൾക്ക് ഇതുവരെ കയ്യിൽ വന്നിട്ടില്ല അമ്മേ അമ്മേ ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും ഇത് ചെയ്യാൻ പറ്റും എന്നൊന്നും അറിയാൻ വയ്യാത്ത അവസ്ഥയിലാണ് എടുക്കാൻ പോയിട്ട് പോലും ആ സാറിന് മാറി കളഞ്ഞമ്മ തിങ്കളാഴ്ച പറഞ്ഞതാണ് അമ്മ ഇന്ന് ലോൺ വെക്കാമെന്ന് ചെന്നപ്പോൾ ആ സാറും മാറിപ്പോയെന്ന് പ്രതീക്ഷ തെറ്റിയമ്മ മനസ്സിലാവും വേദനയായി അമ്മയെ തിരിച്ചുവന്നത് എന്റെ അമ്മ മാതാവേ എല്ലാവഴി അടഞ്ഞമ്മ ഒരു വഴി പോലും ഞങ്ങൾക്ക് തുറക്കുന്നില്ല അമ്മേ ഇന്ന് ലോണിന് പൈസ അടയ്ക്കാൻ പറ്റാതെ ആകെ വിഷമിച്ചു നാണവും മാനം കെട്ടണം ഒരാളുടെ എന്റെ അമ്മയുടെ പള്ളിയിൽ വരണമെന്ന് വളരെ ആഗ്രഹവും ഉണ്ട് അമ്മേ അമ്മേ വരാൻ ഒരു രൂപാനങ്ങളെ കയ്യിലെടുക്കാൻ ഇല്ലാത്തതുകൊണ്ടാണ് മെയ് വരാത്തത് എന്റെ അമ്മ മാതാവിന്റെ മുമ്പിൽ പോലും ഞങ്ങളെ വീട്ടിൽ പോലും എരിതിരി വാങ്ങി കത്തിക്കാനുള്ള കാശ് ഞങ്ങൾക്കെല്ലാം ഞങ്ങളെ സ്നേഹിച്ചിരിക്കുന്ന പോലും ഞങ്ങളെ ശത്രുക്കളായി കാണുന്ന അമ്മേ അമ്മേ എന്ന് പറഞ്ഞാൽ മിണ്ടുന്നില്ല ഏതെങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരണേ അമ്മേ അമ്മേ നാളെ പൈസ കൊടുക്കാൻ കിടക്കുന്ന രാവിലെ കൊടുക്കണം അമ്മേ എല്ലാത്തിനും ഒരു വഴി മാർഗ്ഗങ്ങൾ തെളിയിച്ചു തരണമെന്ന് എല്ലാം ഒരു മാർഗ്ഗവുമില്ലാതെ ഇരിക്കുകയാണ് ഏതെങ്കിലും ഒരു വഴി സാധിച്ചു തരണേ അമ്മേ അമ്മേ എന്റെ കടങ്ങൾ മുഴുവനായി തീരുമ്പോൾ അമ്മേ അമ്മയുടെ മുമ്പിൽ വന്ന് ഞാൻ ഉടമ്പടി എടുക്കുന്നതുകൊണ്ട് അമ്മയുടെ മുമ്പിൽ വരണം എന്ന് ആഗ്രഹമുണ്ട് വണ്ടിക്കൂലിക്ക് പോലും പൈസ ഇല്ലാത്തതുകൊണ്ടാണ് വരാത്തത് മാത്രമേ അമ്മയുടെ മുമ്പിൽ ഞങ്ങൾക്ക് വരാൻ പറ്റാറുമാസം കൊണ്ട് എല്ലാ ചാനലിലും എന്റെ സങ്കടം നിയോഗങ്ങൾ ഞാൻ എഴുതി അയക്കുന്നുണ്ട് ഒരു കാര്യം പോലും ഇതുവരെ സാധിച്ചു കിട്ടിയിട്ടില്ല അമ്മേ നാളത്തേക്ക് സാധിച്ചു എനിക്ക് തരണേ അമ്മേ അമ്മേ എല്ലാ വലിയ അടഞ്ഞുപോയ ഏതെങ്കിലും നാളെ തുറന്നു തരണേ അമ്മേ അത്രമാത്രം സങ്കടത്തിലാണ് ഉറങ്ങിയിട്ട് നല്ല ആഹാരം കഴിച്ചിട്ടും ആറുമാസം കൊണ്ട് അമ്മേ ഉറക്കവും ഇല്ല ഓണമില്ലാത്ത ജീവിതമാണ് മനസ്സിനകത്ത് മൊത്തവും വേദനയാണ് അമ്മേ ഒരു കല്ല് വന്നിരിക്കുന്ന ഭാരമാണ് നെഞ്ചിനകത്ത് അമ്മയെ അത്രമാത്രം വേദനയോടെ ഞങ്ങളെ കണ്ണുനീര് അമ്മ കാണണം ഞങ്ങളുടെ സങ്കടങ്ങളും തരാമെന്ന് പറഞ്ഞ ഒരു പോലും നിൽക്കുന്നത് ആളുകളാണ് അമ്മയെ ? എന്റെ അമ്മ മാതാവെന്നും എപ്പോഴും ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ എപ്പോഴും ഞങ്ങളെ പ്രാർത്ഥന പ്രത്യേകമായി പരിഹരിക്കണേ അമ്മേ ഞങ്ങളെ കുടുംബത്തെ കൈവിടല്ലേ അമ്മേ ഈ കണ്ണുനീർ അമ്മ ഏറ്റെടുക്കണം അമ്മേ എല്ലാ കാര്യങ്ങളും നാളെ സാധിച്ചു കിട്ടണം എപ്പോഴും യേശുനാമത്തിൽ ആമേൻ 🙏🙏🙏🙏
@celinmathew5643
@celinmathew5643 11 месяцев назад
Kreupasanam Amme kathukolleneme ....vaikaruthe
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Thank you 😊 God bless you stay blessed 🌹🙏
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Subscribe ചെയ്യണേ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യൂ 🙏
@MEDONARANSOM
@MEDONARANSOM 11 месяцев назад
Amean❤🎉
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Subscribe ചെയ്യണേ ഇഷ്ടപ്പെട്ടെങ്കിൽ 🙏
@Beliver248
@Beliver248 11 месяцев назад
ഇതു ഏതു ദിവസം ,എത്ര മണിക്ക shoot ചെയ്തത്?ഞാൻ പോകുമ്പോൾ ഒക്കെ ഭയങ്കര തിരക്കാണ്😢😢😢
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Sep 20 ന് 5.30 ക്ക് ആയിരുന്നു.
@Beliver248
@Beliver248 11 месяцев назад
@@thoughtstravels..5057 ഓ ആ time ആയതുകൊണ്ട തിരക്ക് കുറഞ്ഞത്
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
@@Beliver248 Thankyou God bless you stay blessed 🌹
@Hamsam-v4q
@Hamsam-v4q 11 месяцев назад
ഞാനും തിരക്ക് എന്ന് പറഞ്ഞ ഇത്രേം തിരക്ക് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
@@Hamsam-v4q stay blessed 🌹🙏
@kmgigimathew2698
@kmgigimathew2698 11 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Thank you 😊 God bless you stay blessed 🌹🙏
@renuaji584
@renuaji584 11 месяцев назад
🙏🙏🙏🙏
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Thankyou 😊 stay blessed 🌹
@santhirs2474
@santhirs2474 11 месяцев назад
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസിന് പോകാൻ എത്ര മണിക്കൂർ എടുക്കും
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Ksrtc കയറിയാൽ ഇതിൻ്റെ മുന്നിൽ ഇറക്കിതരും . കുറച്ച് ദൂരം ഉള്ളൂ കലവൂർ ആണ് സ്ഥലം
@santhirs2474
@santhirs2474 11 месяцев назад
@@thoughtstravels..5057 എന്റെ വീട്ടിൽ നിന്ന് അവിടെ എത്താൻ ഒരു ദിവസം എടുക്കും. നമ്മൾ രാത്രി ആണ് അവിടെ എത്തുന്നതെങ്കിൽ അവിടെ ഒരു ദിവസം നിൽക്കാനുള്ള സൗകര്യം ഉണ്ടോ. പ്രാർത്ഥന യൊക്കെ കൂടാൻ തലേ ദിവസം തന്നെ ആൾക്കാർ വരാറുണ്ടോ.അതിനെ കുറിച്ച് അറിയാമെങ്കിൽ ഒന്ന് പറയാമോ
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
Subscribe ചെയ്യണേ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് 🙏
@shandrykj6365
@shandrykj6365 11 месяцев назад
@@thoughtstravels..5057 ഞാൻ പോകുവാനാഗ്രഹിക്കുന്നു. Route ഒന്ന് പറഞ്ഞു തരാമോ?
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
@@shandrykj6365 എവിടുന്ന് ആണ് പോകുന്നത്
@thoughtstravels..5057
@thoughtstravels..5057 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nedop8ZBwCo.htmlsi=ii199UYEHKKrZM-x
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O0de9tJRGa0.htmlsi=nGCHUa3nDkbpaEcB
@Hamsam-v4q
@Hamsam-v4q 11 месяцев назад
ആദ്യം ആയിട്ടാ ഇത്രേം തിരക്ക് കുറഞ്ഞ വീഡിയോ കാണുന്നത്. തിരക്ക് ഇല്ലാരിക്കും എന്ന് ഓർത്ത് ഞാൻ വെളുപ്പിനെ പോയി അവിടെ ചെന്നപ്പോ കാലു കുത്താൻ സ്ഥലം ഇല്ലാരുന്നു. പോയ 4 തവണയും കാലു കുത്താൻ പോലും സ്ഥലം കിട്ടിയില്ല
@thoughtstravels..5057
@thoughtstravels..5057 11 месяцев назад
stay blessed 🌹🙏
Далее
Как подписать? 😂 #shorts
00:10
Просмотров 536 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Как подписать? 😂 #shorts
00:10
Просмотров 536 тыс.