Тёмный
No video :(

കൃപാസനം മാതാവ് ഈ സ്ത്രീയുടെ ചോദ്യത്തിന് ഉത്തരം നൽകിയത് ഇങ്ങനെയാണ്.. |  

Vimala Hridayam
Подписаться 49 тыс.
Просмотров 11 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@LissyThankachen
@LissyThankachen Месяц назад
അമ്മേ എല്ലാം മക്കളെയും കൂടുതൽ വിശ്യസത്തിലേക്കു അടുപ്പിക്കണമേ യേശുവേ
@ashwativarghese8144
@ashwativarghese8144 Месяц назад
എന്റെ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@SamsungSamsung-ur4lk
@SamsungSamsung-ur4lk Месяц назад
ഞങ്ങളുടെ ജീവിതത്തിലെ പുതുക്കി തരണം
@bindupoulson-xm8pf
@bindupoulson-xm8pf Месяц назад
Amme mathave ente kudubathe anugrahikanam ammen
@shylapaul4709
@shylapaul4709 Месяц назад
Kreupasanam amme, samadanam tharane. Njangalude prarthana niyogangal eesoyodu paranju sadichu tharane. Amen
@SomiShibun
@SomiShibun Месяц назад
Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen 🙏
@deepakdavy3411
@deepakdavy3411 Месяц назад
😊Amme Maathave njangalude niyogangal ettedukkaname Amen
@josmisebastian139
@josmisebastian139 Месяц назад
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@isacchacko
@isacchacko 22 дня назад
Amen 🙏
@molycherian9469
@molycherian9469 Месяц назад
അമ്മേ മാതാവേ ഞങ്ങളേയുമനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻മകന്റെയും ഭർത്താവിന്റെയും നടുവേദന മാറ്റി കൊടുക്കണമേ 🌺🙏🏻
@molycherian9469
@molycherian9469 Месяц назад
വിശ്വാസത്തിൽ ആഴപ്പെടുത്തണമേ 🙏🏻🙏🏻
@valsammavasu476
@valsammavasu476 13 дней назад
Amme ella makaleum kathu kollename 🙏🙏🙏
@chemstudyworld
@chemstudyworld Месяц назад
Amme ente kudumba prasnamellam mati tharane🙏🙏🙏🙏🙏🙏🙏🙏🙏
@mastevideo3781
@mastevideo3781 Месяц назад
Amme mathave ente princettante puthiya work koduthe anugrahikyaname
@casildamary2574
@casildamary2574 Месяц назад
Amme njagale anugrahikaname amen amen amen 🙏🙏🙏❤❤❤🌷🌷🌷🌹🌹🌹
@chinnuajith2910
@chinnuajith2910 Месяц назад
Amme Parishudha amme njagalke vendi prathikename amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹 Amme Amme Amme njagaleyum anugrahikaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@nirmalarajan9714
@nirmalarajan9714 Месяц назад
Thanks amme🙏
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh Месяц назад
Amme matave ente niyogangal sadichutarename matave
@jessyjohnson8468
@jessyjohnson8468 Месяц назад
കൃപാസനം മാതാവേ എൻറെ മകൻറെ കാര്യത്തിൽ അമ്മ ഇടപെടണം
@rachelmathew5123
@rachelmathew5123 Месяц назад
Ammae bless every one asking fir your help.heal all sick dry everyone.s tears.remive all obstacles in everyone.s life.give peace to the world.help people to love each other.care fir each other.Amen.Hallelluah.
@shijishij7946
@shijishij7946 Месяц назад
എനിക്ക് തൊണ്ടയിൽ മുഴ ഉണ്ട് നല്ല ഒരു വീടില്ല എപ്പഴും ഷീണവും അസുഖവും ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@Shynapv-ud7on
@Shynapv-ud7on Месяц назад
അമ്മേ മാതാവേ എന്റെ മോന് അവൻ ആഗ്രഹിക്കുന്ന ഒരു ജോലി അമ്മ ഉണ്ടാക്കി കൊടുക്കണേ അവനു സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണേ മാതാവേ 2)മാതാവേ ഞങ്ങളെ വീടിന്റെ കാര്യം മാതാവ് കൂടെ നിന്ന് ചെയ്തു തരണേ 3) എനിക്ക് എന്റെ മക്കളെ കൂടെ സാമ്പത്തിക സഹായം ചെയ്യാൻ എനിക്കും ഗൾഫിൽ ഒരു ജോലി ശരിയാക്കി തരണേ മാതാവേ പരിശുദ്ധ മാതാവേ
@user-qs4dr3zn2t
@user-qs4dr3zn2t Месяц назад
Ammea ante kudumpa prarthanayil jeevitha pankalikke pankkedukkan ulla thadasam allam Matti tharanamea ammea 🙏
@mariammajoy2303
@mariammajoy2303 Месяц назад
E ammemonte theytayabendhathilninnu avane movjilpovkmename amme umma
@ashwativarghese8144
@ashwativarghese8144 Месяц назад
അമ്മേ മാതാവേ എന്റെ ആവശ്യം സാധിച്ചു തരണേ 🙏🙏🙏🙏
@user-qs4dr3zn2t
@user-qs4dr3zn2t Месяц назад
Ammea ante jeevitha pankaliyude chinthagethi amma kananam 🙏😭
@ambikaprasad7885
@ambikaprasad7885 Месяц назад
Chettante murivu pettennu unangane mathave
@sinilamartin7800
@sinilamartin7800 Месяц назад
Amme eniku oru loan ethrayum pettanu ready yaki tharaname.
Далее
Будзек и рецепт🐝
00:25
Просмотров 59 тыс.