Тёмный

കൃപാസനം മൂന്നാം ചൊവ്വ (18/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 281 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,7 тыс.   
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ക്യാൻസർ രോഗം പൂർണ്ണം മായി മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼
@bemolthomas1471
@bemolthomas1471 3 месяца назад
പ്രാർത്ഥന ആവശ്യപ്പെട്ട എല്ലാവരുടെയും നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏
@jessy3216
@jessy3216 3 месяца назад
അമ്മേ മാതാവേ എല്ലാ ദിവസവും ജപമാല ചൊല്ലി കുടുംബ പ്രാർത്ഥന നടത്താൻ ഭർത്താവിനും മക്കൾക്കും കൃപ കൊടുക്കണമേ
@ThabithaBincy
@ThabithaBincy 3 месяца назад
എന്റെ അമ്മയെ മാതാവേ എനിക്ക് മൈലപ്രാ സ്കൂളിൽ Science ഒരു അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മ അനുഗഹിക്കുന്നു Schoolil കിട്ടുവാൻ പ്രാർത്ഥിക്കണമെ
@tigimolgeorge7773
@tigimolgeorge7773 3 месяца назад
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും പ്രത്യേകിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ🙏🙏🙏🙏🙏🙏
@murukanmurukan1686
@murukanmurukan1686 3 месяца назад
അമ്മേ എന്റെ മകളുടെ ശാരീരിക അസുഖങ്ങൾക്ക്‌ സൗഖ്യം നൽകി അവൾക്കു ഒരു കുഞ്ഞിനെ നല്കണമേ... എനിക്കും ഭർത്താവിനും മക്കൾക്കും കൂടി സമാധാനത്തോടെ ജീവിക്കാൻ സ്വന്തമായി ഒരു പുതിയ ഭവനം പണിയാൻ അനുഗ്രഹിക്കേണമേ....
@MelbinBenny_01
@MelbinBenny_01 3 месяца назад
എന്റെ ജർമൻ എക്സാം പാസ്സ് ആക്കി തരണമേ, അമ്മേ മാതാവേ...
@jalajashaji9656
@jalajashaji9656 3 месяца назад
ദൈവത്തെ അറിയാതെ മദ്യത്തിന് അടിമപ്പെട്ടുകിടക്കുന്ന എല്ലാമക്കളെയും വിശ്വാസത്തിൽ ഉറപ്പിക്കണമേയെന്നു പ്രാർത്ഥിക്കുന്നു
@sheejajames161
@sheejajames161 3 месяца назад
,🙏🙏🙏
@magykbabu2680
@magykbabu2680 3 месяца назад
Mathave ennathe work accept cheyaneme
@binirajesh18
@binirajesh18 3 месяца назад
കരുണ ആയിരിക്കണേ അപ്പാ
@merlijoyish561
@merlijoyish561 3 месяца назад
🙏🙏
@jineeshageorge8
@jineeshageorge8 3 месяца назад
അമ്മേ.. ഒരു യോഗ്യതയും ഇല്ലാതെ തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമെ.. 😢
@ajithakenady258
@ajithakenady258 3 месяца назад
എന്റെ അമ്മ മാതാവേ ഇനിയുള്ള ദിവസങ്ങളിൽ കൂടെ തന്നെ ഉണ്ടാകണമേ 🙏🙏🙏🙏
@anubinu9085
@anubinu9085 3 месяца назад
മകനും മകളും മടികൂടാതെ പഠിക്കാൻ അമ്മയും ഈശോയും കൃപനൽകണമേ
@KuriakosePunnamkuzhy
@KuriakosePunnamkuzhy 3 месяца назад
Amme.nivina.padippekkaname.parishavejayame.nalganame.nithinu.jolli.nalginate.padippekkaname.
@shinyshaji3027
@shinyshaji3027 3 месяца назад
അമ്മേ മാതാവേ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഭർത്താവിനെയും മക്കൾക്കും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണേ
@sheelaap570
@sheelaap570 3 месяца назад
അമ്മേ മാതാവേ, എൻറെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിനും, വിസ നീട്ടി കിട്ടുന്നതിനും ഈശോയോട് അപേക്ഷിക്കേണമേ❤
@seenajolly324
@seenajolly324 3 месяца назад
അമ്മ മാതാവേ വൃദ്ധരായവരെ സംരക്ഷിക്കുവാൻ ആയിട്ട് അങ്ങയുടെ പ്രത്യേക ഇടപെടലും നൽകണമേ
@maryjessy8626
@maryjessy8626 3 месяца назад
🙏🙏🙏🙏🙏🙏✝️✝️✝️✝️✝️😰😰😰😰😰😰😰 അമ്മേ കൃപസനം മാതാവേ ഞാൻ എന്റെ വീട്ടിലുള്ള അമ്മയുടെ അടുത്ത് ഒരു സങ്കടം എഴുതി വെച്ചിട്ടുണ്ട്... അതിന്റെ മേൽ 2024 ജൂൺ 19: നുള്ളിൽ അമ്മ ഇടപെട്ടേ പറ്റൂ...... അമ്മയ്ക്കൂ ഞാൻ പ്രിയപ്പെട്ട മകളാണെങ്കിൽ ഈ സങ്കടം കാണില്ലേ...... ഇനിയും നീട്ടി കൊണ്ടുപോവല്ലേ . എന്റെ മരണംവരെ ഞാൻ അമ്മയുടെ ഉടമ്പടിയിൽ ജീവിക്കും 🙏🙏🙏🙏എന്റെ മക്കളേ ഞാൻ അമ്മയുടെ അടുത്ത് കൊണ്ടുവരും
@LisammaXaviour-iq4ig
@LisammaXaviour-iq4ig 3 месяца назад
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏
@francismathew8089
@francismathew8089 3 месяца назад
അമ്മേ ഞങ്ങളുടെ മക്കൾ ദൈവവിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ അമ്മേ
@sheebababu9260
@sheebababu9260 3 месяца назад
ക്ൃഹസനമാതാവെ ഞങ്ങളുടെ മരുമകന് ഞങ്ങളോടുള്ള വെറുപ്പ് മാറ്റിതരണമെ. അനുഗ്രഹിക്കണമെ
@ettomasaajo1904
@ettomasaajo1904 3 месяца назад
കൃപാസനം മാതാവേ എന്നെയും എൻ്റെ ഭർത്താവിനേം മകളെയും വിശുദ്ധികരിച്ച് അനുഗ്രഹിക്കണമെ🙏🙏🙏🙏
@soumyas4608
@soumyas4608 3 месяца назад
ആവർത്തിച്ചു... പറയുന്നു നാഥാ.... 👏🏻 നിയോഗങ്ങളല്ല... ഉടമ്പടി നിബന്ധനകൾ... പാലിക്കാൻ..., പരിഭവം.. പറയാതെ ഓരോ നിമിഷവും.. നന്ദി... പറയാൻ... ഒരുക്കണേ.. നാഥാ.. ഓരോ.. നാവുകളെയും. 👏🏻👏🏻👏🏻
@minijayan1235
@minijayan1235 3 месяца назад
അമ്മ മാതാവേ എന്റെ ഹൃദയത്തിലുള്ള തിന്മകൾ മാറ്റിത്തരേണമേ
@amalantony500
@amalantony500 3 месяца назад
കർത്താവെ എന്റെ ഭർത്താവിന്റെയും മക്കളുടെയും വേശ്വാസം വർത്തിപ്പിക്കണേ മക്കളെ ജയിപ്പിക്കണേ
@josmymaria9231
@josmymaria9231 3 месяца назад
അമ്മേ പരിശുദ്ധ കൃപാസനം പ്ര സാദ വര മാതാവേ എന്നെ അമ്മയുടെ പ്രത്ക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തെന്നമ്മേ. ആമേൻ!!!
@jubyshaju
@jubyshaju 3 месяца назад
ഈശോയെ,അമ്മേ തന്ന അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി. 🙏🏻🙏🏻🙏🏻
@Dominic-mp4is
@Dominic-mp4is 3 месяца назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലം സാധിച്ചു തന്ന് ഞങ്ങളെ കൃപാസനത്തിലെ നിത്യ സാക്ഷികളാക്കി മാറ്റേണമേ ആമേൻ ആമേൻ
@shineyjoseph1474
@shineyjoseph1474 3 месяца назад
എൻ്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമെ
@sijosajan4934
@sijosajan4934 3 месяца назад
മാതാവേ എന്റെ കുടുംബത്തെ കുടുംബത്തെ അംഗങ്ങളും മുഴുവനായും വിശദീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@kripa6167
@kripa6167 3 месяца назад
അമ്മേ മാതാവേ ഈ മാസം കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ
@aliaspk8683
@aliaspk8683 3 месяца назад
അമ്മേ മാതാവേ എന്റെ രോഗത്തെ അമ്മയുടെ പ്രാർത്ഥന മൂലം മാറ്റി തരണമേ ❤❤❤❤❤❤❤
@jayalekshmi2473
@jayalekshmi2473 3 месяца назад
Amme മാതാവേ എന്റെ ഈശ്വയെ എന്റെ തൊണ്ടയിൽ എന്തോ ഒന്ന് തട്ടുന്നു. അത് മാറ്റിത്തയെ അമ്മേ 🙏🏾🙏🏾🙏🏾
@Manju.S.S
@Manju.S.S 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എൻെറ് കടബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ ആമേൻ
@marryvincent7760
@marryvincent7760 3 месяца назад
അമ്മേ. മാതെ ആമ്മിമോൾക്ക് നല്ല ബുദ്ധി യു അറിവ് നൽകി അനുഗ്രഹിക്കട്ടെ
@kripa6167
@kripa6167 3 месяца назад
അമ്മേ മാതാവേ എല്ലാ ഉടമ്പടി നിബന്ധനകളും വിശുദ്ധിയോടും വിശ്വസതതയോടും കൃത്യതയോടും കൂടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ
@rosysebastian1098
@rosysebastian1098 3 месяца назад
അമ്മ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി ഒരുകോടി നന്ദി, ഇനിയും ഞങളുടെ കുടുബത്തെ, മക്കളെ അനുഗ്രഹിക്കണേ,🙏🏽🙏🏽🙏🏽♥️♥️♥️🙏🏽🙏🏽🙏🏽
@bindhuprakash703
@bindhuprakash703 3 месяца назад
അമ്മേ +1, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും Full A+ നൽകി അനുഗ്രഹിക്കേണമേ അദ്ധ്യാപകർ പഠിപ്പിക്കുന്ന ക്ലാസുകൾ മനസിലാകാനും നല്ല കൂട്ടുകാരികളെ മകൾക്ക് നൽകണമേ ഒറ്റപ്പെടുത്തരുതേ
@Avaninoraaaaa
@Avaninoraaaaa 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന് ജോലി കിട്ടണമേ 🙏🏻🙏🏻ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന ജോലി കിട്ടണമേ 🙏🏻🙏🏻ദൈവ മാതാവേ 🙏🏻🙏🏻
@DilipUsha-ne1fo
@DilipUsha-ne1fo 3 месяца назад
മാതാവ് പ്രാർത്ഥനകേട്ടു. നന്ദി.. രക്ഷിച്ചതിനു.
@radhikarajan8242
@radhikarajan8242 3 месяца назад
അമ്മേ മാതാവേ എന്റെ utrusile അണുബാധ മാറ്റി tharaname🙏🏻🙏🏻🙏🏻
@renukasanalkumarrenukasana7230
@renukasanalkumarrenukasana7230 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവും മക്കളും മരുമക്കളും യേശുവിൽ വരാനും ദൈവവചനം അനുസരിക്കാൻ അമ്മയുടെ തിരുകുമരനോട് പ്രാർത്ഥിക്കാൻ കനിവുണ്ടാകണമേ 💓💓💓🙏🏻🙏🏻🙏🏻
@francismathew8089
@francismathew8089 3 месяца назад
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കി തരണേ അമ്മേ
@nimmymp
@nimmymp 3 месяца назад
Amme കൃപാസനം മാതാവേ മെയ്‌ മാസത്തിൽ അമ്മയുടെ മുമ്പിൽ എന്നെ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏
@brijitchacko6067
@brijitchacko6067 3 месяца назад
എൻ്റെ കുടുംബാംഗങ്ങളെ എല്ലാവരെയും ദൈവമഹത്വത്തിനു വേണ്ടി ജീവിക്കാൻ സഹായിക്കണമെ
@shimmijose3634
@shimmijose3634 3 месяца назад
പഠിക്കാൻ മടിയുള്ള അനേകം ആയിരം മക്കൾക്ക് മടിയില്ലാതെ പഠിക്കാനുള്ള കഴിവ് നൽകണമേ കൃപാസനമാതാവേ😮😮😮😮😮😮
@amrutharani1960
@amrutharani1960 3 месяца назад
മാതാവേ ഞങ്ങളുടെ വിശ്വാസത്തെ ഉയർത്തനമേ.. അമ്മേ തടസ്സപ്പെട്ടു കിടക്കുന്ന എല്ലാ പ്രോബ്ലോം മാറ്റി തരണേ.. സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസികാബുദ്ധിമുട്ടുകളും മാറ്റി തരണേ 🙏🙏🙏
@kichukittu7325
@kichukittu7325 3 месяца назад
അമ്മേ കൃപാസന മാതാവേ ഈ വർഷം പത്താംക്ലാസിൽ പഠിക്കുന്ന എൻറെ മകളെ സമർപ്പിക്കുന്നു ദൈവവിശ്വാസവും പഠിക്കാനുള്ള ബുദ്ധിയും കൊടുത്ത് അനുഗ്രഹിക്കണമേ മാതാവേ
@shintaabraham2451
@shintaabraham2451 Месяц назад
ഈശോയെ ഇന്റർവ്യൂ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ജോലിതടസം മാറ്റി തരണേ. കരുണ ആയിരിക്കേണമേ
@jincymol45
@jincymol45 3 месяца назад
അമ്മേ എൻ്റെ അനിയനെ സുഖമാക്കി അവൻ സംസാരിക്കേണമേ അമ്മേ 🙏🙏
@kavitha922
@kavitha922 2 месяца назад
അമ്മേ മകൻ്റെ മദ്യപാനവും പുകവലിയും മറ്റുദുശ്ശിങ്ങളും മാറ്റി തരണേ ദുശ്ശി ലങ്ങൾക്ക് അടിമപ്പെട്ടു പോയ എല്ലാ മക്കളെയും സമർപ്പിക്കുന്നു♥️♥️♥️🙏🙏🙏🙏
@neenujoseph2022
@neenujoseph2022 3 месяца назад
അമ്മേ മാതാവേ വിശോസത്തോടെ പ്രാർത്ഥിക്കാൻ അനുഗ്രഹക്കനെ ❤ വീടിലെ എല്ലാവരും അമ്മയെയും ഇഷോപ്പയെയും സ്നേഹിക്കാനും പ്രാർഥിക്കാനും അനുഗഹം തരണേ അമ്മേ ❤
@kichukittu7325
@kichukittu7325 3 месяца назад
അമ്മയെ കൃപാസന മാതാവേ എൻറെ കുടുംബത്തിൻറെ അവസ്ഥ അമ്മയ്ക്ക് അറിയാമല്ലോ അമ്മേ അമ്മ ഇടപെടണം
@maryjoseph9892
@maryjoseph9892 3 месяца назад
അമ്മേ മാതാവേ അൽപ്പി ചേച്ചിയുടെ കൈ വേദന മാറ്റിതരണമേ. 🙏🙏🙏
@ShyjuSam-d4n
@ShyjuSam-d4n 3 месяца назад
അമ്മേ മാതാവേ എന്നോട് ഷെമിക്കണമേ ഞാൻ അമ്മയോടും ഈശോയോടും ഞാൻ ചെയ്ത തെറ്റുകൾ ഷെമിക്കണമേ
@lipsyjoselipsyjose4305
@lipsyjoselipsyjose4305 3 месяца назад
അമ്മേ മാതാവേ ജോസിന് ഈ വർഷം ഡിസംബർ ഏഴിന് മുമ്പായി ഇറ്റലിയിൽ വരുവാൻ ഫാമിലി വിസ നല്കി അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
@anuose6297
@anuose6297 3 месяца назад
നന്ദി സ്തുതി മഹത്വം
@nimishajomesh7373
@nimishajomesh7373 3 месяца назад
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏
@ajithapj5486
@ajithapj5486 3 месяца назад
ഈശോയിൽ നിന്ന് അകന്ന് പോയവരെ വീണ്ടും അടുപ്പിക്കണമേ 🥺🥺🥺🥺🥺🥺🙏🏻🙏🏻
@lovelyjustin3267
@lovelyjustin3267 3 месяца назад
പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷകരണത്തിന് സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റണം
@gincygeorge6664
@gincygeorge6664 3 месяца назад
അമ്മേ യുദ്ധം അവസാനിപ്പിക്കണമേ 🙏😍സമാധാനം നൽകണമേ 🙏😍
@sumijohnson5531
@sumijohnson5531 3 месяца назад
അമ്മേ കുടുംബം വിശുദ്ധിയിൽ ജീവിക്കാൻ കർത്താവിന്റെ വേല ചെയ്യുവാൻ എന്റെ കുടുംബത്തെ ഇടയാക്കിയതിനെ ഓറത്തു നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏കർത്താവെ ഞങ്ങൾ പാപികൾ ആകുന്നു ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏ആമേൻ 🙏🙏
@mallikass7130
@mallikass7130 3 месяца назад
അമ്മേ മാതാവേ അക്ഷയ് വിവാഹം നവംബർ 10,11അനുഗ്രഹിക്കണേ, വരുമാനം തരണേ ആരോഗ്യം കൊടുക്കണേ അലർജി മറ്ററുരോഗങ്ങൾ മാറ്റണേ കാർത്തിക വിശ്വാസം സ്വീകരിക്കണേ, കട൦മാറണേ
@RiniThomas-e9h
@RiniThomas-e9h 3 месяца назад
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@shinymathew1403
@shinymathew1403 3 месяца назад
ഡിപ്രഷൻ അനുഭവിക്കുന്ന എല്ലാ മക്കളെയും സൗഖ്യമാക്കണമേ 🙏🙏
@Beenasaju1974
@Beenasaju1974 3 месяца назад
എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ
@idadsouza8320
@idadsouza8320 3 месяца назад
അമ്മേ മാതാവേ എന്റെ സഹോദരനെ സുഖപ്പെടുത്തണമേ
@SiniJiji-o9z
@SiniJiji-o9z 3 месяца назад
മാതാവെ റേ സ്നക്ക് നന്നായി ജോലി ചെയ്യാൻ സാധിക്കണമെ സമാധാനമുള്ള രോഗിയെ കിട്ടണമെ
@FallenAngel-ch7oy
@FallenAngel-ch7oy 3 месяца назад
അമ്മേ അനീ ക്ഷക്കു സൗഖ്യം തരേണമേ ഈശോയോട് പറയണെ അമ്മേ
@rinujoy424
@rinujoy424 3 месяца назад
Sanchari mathave ividevann njangalude claimum baaki ellam sheriyaaki tharane.....njangalude vishwasam vardhippikkaname......❤
@amii954
@amii954 3 месяца назад
AMME APPA onn sahayikanee🙏😭🥺🥺 Mind🙏😭
@SasikalaKala-iz5re
@SasikalaKala-iz5re 3 месяца назад
എല്ലാ നിയോഗങ്ങളും എല്ലാവർക്കും സാധിച്ചു കൊടുക്കേണമേ ആമേൻ
@princysijo2533
@princysijo2533 3 месяца назад
അമ്മേ കൃപാസനം അമ്മേ മക്കളെ ബന്ധിച്ചിരിക്കുന്ന സാത്താൻ്റെ കൊണിതകർത്ത് കുഞ്ഞുങ്ങളെ സമാധാനത്തിൽ എക്കാലവും ആശീർവദിച്ച് അനുഗ്രഹിയ്ക്കണമേ ( Maryichacko )
@maryvimala5200
@maryvimala5200 3 месяца назад
എന്റെ ഈശോയേ അമ്മ എനിക്ക് കൃപ നല്കണമേ ഇന്ന് വരെ അങ്ങ് മാത്രമാണ് എനിക്ക് ഉള്ളത് എന്റെ കൂടെ ഉള്ളതും ഇനിയും അങ്ങും അങ്ങയുടെ കൃപായും മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelaarjunan6426
@leelaarjunan6426 3 месяца назад
എൻെറ കൃപാസനം മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ നിയേഗം സാധിച്ചു തരണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 ആമേൻ ആമേൻ
@Rinu-84
@Rinu-84 3 месяца назад
ഖത്തർ pcc പെട്ടന്ന് ശെരിയായി കിട്ടണേ അമ്മ മാതാവേ എന്റെ എല്ലാ അസുഖം മാറ്റി തരണേ 🙏🙏🙏🙏
@smilan77
@smilan77 3 месяца назад
മാറ്റവേ നന്ദി ഞാൻ ഇസ്രായേൽ വന്ന് കിടന്നു കോടി നന്ദി ഞാൻ നോക്കുന്ന അമ്മ കാത്തുകൊള്ളണമേയ്
@donabiju1510
@donabiju1510 3 месяца назад
മനുഷ്യരാൽ അസാധ്യമായത് ദൈവത്താൻ സാധ്യമാകുന്നു ലൂക്കോസ് 18:27 ആമേൻ✝️❤️❤️
@beenakuriakose3427
@beenakuriakose3427 3 месяца назад
Amme mathave mudikozhichil matti mudi thannu anugrahikkename 🙏🙏🙏🙏 amen
@AnupamaAnu-kl8xn
@AnupamaAnu-kl8xn 3 месяца назад
Amme mathave, sthiramayi joli ellathe vishamikunna ella makkaleyum samarpikunnu nadhe, ellavarkkum ororo vazhi kanichu kodukaname amen🙏🙏🙏ave maria🙏🙏🙏🌹🌹🌹
@philomenavarghese6479
@philomenavarghese6479 3 месяца назад
Yente kripasana madave njangalude kudumbathil samadanavum arogyavum angae putharanil ninnum Mardi nalhename amen🙏🙏🙏
@ajitham.t672
@ajitham.t672 2 месяца назад
അമ്മേ മാതാവേ എനിക്ക് സാഹചര്യം എന്തു കൊണ്ട് മനസിലാക്കുന്നില്ല എനിക്ക് എന്റെ അവസ്ഥ കാണാൻ കണ്ണില്ല എന്റെ എനിക്ക് എന്റെ ജീവിതം ആ ഗ്രഹിക്കാൻ പാടില്ല എന്നെ ആർക്കും മനസിലാക്കാൻ പറ്റാത്തത് അമ്മ പോലും എന്നെ എന്തുകൊണ്ട് മനസിലാക്കുന്നില്ല ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 😭😭😭😭😭
@munnimajeesh8081
@munnimajeesh8081 3 месяца назад
Eshoye eneyum ente ഭർത്താവിനെയും തിരൂരക്തത്തൽ കഴുകി വിശുദ്ധീകരികണമെ
@MariaAleenaAbraham
@MariaAleenaAbraham 3 месяца назад
Amme mathave Ella paisachia bandhanghalil ninum rakshikane amme 🙏🙏🙏
@parvathysurendran4103
@parvathysurendran4103 3 месяца назад
Amme mathave enn avark kerane amme...😢
@minnusmediavision6988
@minnusmediavision6988 3 месяца назад
അമ്മേ എന്റെ എല്ലാ പ്രാർത്ഥനകളും കേൾക്കണേ ❤❤❤🙏🙏🙏
@annviasworld4321
@annviasworld4321 3 месяца назад
അമ്മേ അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റാണമേ 🙏🏻🙏🏻🙏🏻
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏
@jibintom5122
@jibintom5122 3 месяца назад
Q
@jibintom5122
@jibintom5122 3 месяца назад
Jibn 13:14
@thomaskuttyps8839
@thomaskuttyps8839 3 месяца назад
അമ്മേ അനുഗ്രഹിക്കേണമേ അമ്മയുടെ വലിയ സാക്ഷി ആക്കി എന്നെ മാറ്റണമേ എല്ലാവരെയും മറ്റേണമേ ❤💕🥹💕
@shynimolp5711
@shynimolp5711 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ പരിശുദ്ധ അമ്മേ എനിക്ക് എത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ സാധിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@beenasimna930
@beenasimna930 27 дней назад
പരിശുദ്ധ മാതാവെ എൻറെ മകളുടെ പരീക്ഷ എളുപ്പമാക്കി കൊടുക്കണെ മാതാവെ
@dali9023
@dali9023 3 месяца назад
അമ്മേ എൻ്റെ ആശ്രയമേ .... പറമ്പ് കച്ചവടത്തിൽ ശരിയായ തീരുമാനമെടുക്കാൻ എന്നെ സഹായിക്കണെ...
@MollyM-nv5bc
@MollyM-nv5bc 3 месяца назад
അമ്മേ മാതാവേ ജോലിയില്ലാത് വേദനിക്കുന്ന എല്ലാ മക്കളെയും ഈ ശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 'ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ🙏🙏🙏
@rimnaelsa599
@rimnaelsa599 3 месяца назад
അമ്മ മാതാവേ കുഞ്ഞുങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ 🙏🙏🙏
@sheebajohnwin3697
@sheebajohnwin3697 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
@JeemonJoseph-m8l
@JeemonJoseph-m8l 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെയും മോനെയും എനിക്ക് തിരികെ തരണമേ
@RaniDominic-eb2rk
@RaniDominic-eb2rk 3 месяца назад
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമെ
@girijaakshara5938
@girijaakshara5938 3 месяца назад
അമ്മ മാതാവേ എന്റെ കുടുംബ ജീവിതം സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😭😭😭
@RadhaMani-yz5hx
@RadhaMani-yz5hx 3 месяца назад
ഉടമ്പടിയിൽ ആയിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണേ മാതാവേ 🙏🙏വാഗ്ധാനപ്പെടകമേ കൃപയുണ്ടാകണമേ 🙏🙏🙏🙏
@VinuPaul1978
@VinuPaul1978 3 месяца назад
അമ്മേമാതാവേ പലവിചാരങ്ങൾ കൂടാതെ പ്രാർത്ഥിക്കുവാനുള്ള കൃപാവരം തന്ന് അനുഗ്രഹിക്കാൻ മദ്ധ്യസ്ഥം വഹിക്കണമേ ആമ്മേൻ
@sheejajames161
@sheejajames161 3 месяца назад
Eeshoye 🙏 🙏🙏🙏
@annsthomas5093
@annsthomas5093 3 месяца назад
Praise the lord 🙏🙏🙏
@sheebababu9260
@sheebababu9260 3 месяца назад
ക്യഹാസനമാതാവേ കടബാധ്യത മൂലം വേദനിക്കുന്ന എല്ലാ മക്കളെയ്യം ഞങ്ങളെയും അനുഗ്രഹിക്കണമെ
@anjilawilfred8885
@anjilawilfred8885 3 месяца назад
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി അമ്മയ്ക്ക് സമർപ്പിക്കുന്നു. കരുണ കണിക്കനെ 🙏
@georgeto9712
@georgeto9712 3 месяца назад
എന്റെ അമ്മേ ഒരു പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കൂടുംബത്തെ മാറ്റണെ
@sheejajames161
@sheejajames161 3 месяца назад
🙏🙏🙏
@amminigeorge449
@amminigeorge449 3 месяца назад
.
@VinuPaul1978
@VinuPaul1978 3 месяца назад
കൃപാസനമാതാവേ ഒരു ജോലിയും വരുമാനവും ഇല്ലാതെയിരിക്കുന്ന എല്ലാ മക്കൾക്കും സ്ഥിരമായ ജോലിയും വരുമാനവുംനൽകി അനുഗ്രഹക്കാൻ വേണ്ടി അങ്ങേ തിരുക്കുമാരനോട് മാദ്ധ്വസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ ആമ്മേൻ
@sheejajames161
@sheejajames161 3 месяца назад
Eeshoye rekshikename 🙏🙏🙏
@ienoroseworld9761
@ienoroseworld9761 3 месяца назад
Mathave anugrahikkename
@annsthomas5093
@annsthomas5093 3 месяца назад
God bless you 🙏🙏🙏
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
അമ്മേ മാതാവേ എനിക്ക് രോഗസൗഖ്യം മുടികൊഴിച്ചിലും മാറ്റി തന്ന് അനുഗ്രഹിക്കണമേ ❤❤❤
Далее
11 ming dollarlik uzum
00:43
Просмотров 494 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 875 тыс.
11 ming dollarlik uzum
00:43
Просмотров 494 тыс.