Тёмный

കൃപാസനം/ രണ്ടാം ചൊവ്വ /13-08-2024/ മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL 

Ente Kreupasanam
Подписаться 19 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@lucylouis8715
@lucylouis8715 2 месяца назад
അമ്മെ മാതാവേ എന്റെ മകളെ ദൈവ ഭക്തിയും പ്രാര്ഥനയുമുള്ളവളാ ക്കണെ .. അവളും കുടുംബവും എന്റെ മകനും പെണ്ണും ദൈവത്തെ അറിഞ്ഞു സ്നേഹിക്കണേ....
@GAMERMASTER715
@GAMERMASTER715 2 месяца назад
അമ്മേ മാതാവേ എന്റെ ശരീരത്തിൽ നിന്നും രോഗത്തെ എടുത്തുമാറ്റാണമേ 🙏🙏അങ്ങയുടെ മഹത്വം എന്നിൽ നിറവേറ്റണമേ...
@SheebaRajan-s3c
@SheebaRajan-s3c 2 месяца назад
യേശുവേ എന്നെയും കുടുംബത്തെയും അങ്ങയുടെ കുരിശോട് ചേർക്കണമേ 🌹🌹🌹🙏🙏🙏❤️❤️❤️
@minnusmediavision6988
@minnusmediavision6988 2 месяца назад
മക്കൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ മക്കൾക്കും മക്കളെ നൽകി അനുഗ്രഹിക്കണേ അമ്മേ ❤❤❤🙏🙏🙏
@angeladsouza2607
@angeladsouza2607 2 месяца назад
Kreuprasanam mother of grace thank you for everything love you mother Mary
@babysworld7148
@babysworld7148 2 месяца назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏എനിക്കും എന്റെ മകനും വിസ കിട്ടിയേക്കണേ 🙏
@lissydavid5548
@lissydavid5548 2 месяца назад
അമ്മേ മാതാവെ എന്റെ മകളുടേയും നിയോഗങ്ങളുടേയും മേൽ കരുണയായിരിക്കണമെ🙏🙏🙏🙏🙏🙏♥️
@sheebaseby-ez3bm8oc5d
@sheebaseby-ez3bm8oc5d 2 месяца назад
അമ്മേ മാതാവേ ഇന്ന് നഴ്സിംഗ് exam എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ മാതാവേ ആമ്മേൻ 🙏🙏
@sinikurian3679
@sinikurian3679 2 месяца назад
എന്റെ ഭർത്താവിന്റെ കാൽ കൈ വേദനകൾ മാറ്റികൊടുക്കണമേ സഞ്ചാരി മാതാവേ
@Hione-hb2wz
@Hione-hb2wz 2 месяца назад
അമ്മേ മാതാവേ വയനാട്ടിൽ ഉറ്റവരും ഉടയവരും നഷ്ടപെട്ട മക്കൾക്കു ജീവിക്കാനുള്ള ശക്തിയും സമാധാനവും nalkaname🙏🏼🙏🏼🙏🏼🙏🏼🙏🏼, മോളി
@lucylouis8715
@lucylouis8715 2 месяца назад
അമ്മെ മാതാവേ എന്റെ മകൻ ലുബിനെ ദൈവ ഭക്തിയും പ്രാര്ഥനയുമുള്ളവ നാക്കണെ.. അവനു ആ വീടിന്റെ എല്ലാ ഡോക്യൂമെൻറ്സും കറക്റ്റ് ആക്കിയിട്ടു ഉടനെ റെജിസ്ട്രേഷൻ നടത്താൻ അനിഗ്രഹിക്കണേ. അവന്റെയും ആഷ്‌ലി യുടെയും വിവാഹം ഉടനെ നടക്കണേ.
@ushajohn2173
@ushajohn2173 2 месяца назад
Ammamatave niyaye katholane.❤
@sujitkumardev6323
@sujitkumardev6323 2 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ഞങ്ങളെ ആമേൻ 🙏🙏🙏
@jesnaalexander6567
@jesnaalexander6567 2 месяца назад
എന്റെ മാതാവേ എന്റെ കുടുംബത്തെ മാന്യമായി ജീവിക്കാൻ അനുഗ്രഹിക്കണേ.
@mmedia5342
@mmedia5342 2 месяца назад
അമ്മേ ജെസ്വിനു എക്സാം വിജയം നല്കണമേ അവനും കൂട്ടുകാരും ആരംഭിക്കുന്ന യാത്ര സുരക്ഷിതമാക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണം ആമ്മേൻ
@ReenaShaju-r9t
@ReenaShaju-r9t 2 месяца назад
അമ്മേ മാതാവേ എന്റെ മകളുടെ മുഖത്തെ പാടുകൾ മാറ്റികൊടുക്കണമേ
@jishamelvin3042
@jishamelvin3042 2 месяца назад
Ente kudumbathe samarpikkunnu 🙏🏻🙏🏻
@jesnaalexander6567
@jesnaalexander6567 2 месяца назад
അമ്മേ മാതാവേ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കാൻ അനുഗ്രഹിക്കണേ
@roseandmichelle1100
@roseandmichelle1100 2 месяца назад
വർഷങ്ങളായി ഒറ്റപ്പെട്ടു വേദനിക്കുന്ന ഈ മകളുടെമേൽ കരുണ ഉണ്ടാക്കണമേ
@SijiMonoj
@SijiMonoj 2 месяца назад
അമ്മയോട് ചേർന്നിനു പോകാനുള്ള കഴിവ് തന്നു അനുഗ്രഹിക്കേണമേ
@rajeshkumard9769
@rajeshkumard9769 2 месяца назад
അമ്മേ ♥️♥️♥️♥️♥️♥️
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 месяца назад
അമ്മേ മാതാവേ വയനാട്ടിൽ ഉറ്റവർ നഷ്ടപ്പെട്ട എല്ലാ മക്കളെയും അതിജീവിക്കാനുള്ള കരുത്തു നൽകി അമ്മ രക്ഷിക്കേണമേ ഓരോ മക്കളോടും കൂടെ അമ്മ ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@jesnaalexander6567
@jesnaalexander6567 2 месяца назад
100% വിജയം തരണേ അമ്മ മാതാവേ അവളെ സാക്ഷ്യം പറയാൻ ഇടയാക്കൻ അവളെ അനുഗ്രഹിക്കണേ
@angelrosemanuelmanuel6288
@angelrosemanuelmanuel6288 2 месяца назад
പരിശുദ്ധ അമ്മേ... എൻ്റെ രണ്ടു മക്കളെയും നിൻ്റെ കയ്യിൽ തരുന്നു. വഴിനടത്തണമേ...🙏🙏
@elizabethdcurz2891
@elizabethdcurz2891 2 месяца назад
Amme Mathave ente kudumbathilulla ellavareyum Makkaleyum Parishudhalmavinal Abhishekam cheyyaname. Thank you Jesus praise u Jesus Hallelujah.
@sumacn
@sumacn 2 месяца назад
Amme mathave ennayum ente kudumbatheyum ammayude prethyaksheekaranathinte sakshiyakki mattane yesunamathe mahathapeduthane
@varshasajeev371
@varshasajeev371 2 месяца назад
അമ്മേ എൻറെ വിഷമവും എല്ലാം അമ്മ യുടെ പദത്തിൽ
@jijidaniel7668
@jijidaniel7668 2 месяца назад
Amme mathave..njangalude niyogangal amma ettedethu nadathi tharaname amme 🙏🤲
@sarammavarghese5585
@sarammavarghese5585 2 месяца назад
അമ്മയെ പരിശുദ്ധ അമ്മേ ഈശോയെ എന്റെ എല്ലാം നിയോഗങ്ങളും അങ്ങ് സ്വീകരിച്ച് എനിക്ക് കുടുംബത്തിനായി സാധിച്ചു തരേണമേ ആമീൻ 🙏🙏🙏🙏🙏
@renijohnson5845
@renijohnson5845 2 месяца назад
അമ്മ മാതാവേ കടഭാരം അനുഭഹികുന്ന എല്ലാവരുടെയും കടഭാരം മാറ്റി kodukename
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ മാതാവേ എല്ലാ മക്കളെയും അനിഗ്രഹിക്കണമേ ആമേൻ
@tomcytkadavil7410
@tomcytkadavil7410 2 месяца назад
അമ്മേ മാതാവേ എന്റെ ജോലി നഷ്ടപ്പെടുകയൊന്നും ചെയ്യരുതേ
@amrithaminil7654
@amrithaminil7654 2 месяца назад
അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ
@KochuthresiaJustin
@KochuthresiaJustin 2 месяца назад
അമ്മേ എന്റെ മോളുടെ വിസ എത്രയും പെട്ടന്ന് റെഡി ആക്കി തരണേ 🙏🏻
@jesnaalexander6567
@jesnaalexander6567 2 месяца назад
ഇന്ന് കൊച്ചിയിൽ ഡേറ്റ് വരും എന്റെ മോളെ അനുഗ്രഹിക്കണേ അവളുടെ പേര് ഉണ്ടാകേണ് അവളെ പരിശുദ്ധ അൽമാവേ നിറയണേ. ബുദ്ധിയും അറിവും കൊടുത്തു അനുഗ്രഹിക്കണേ എന്റെ മാതാവേ അവളെ ആഴത്തിൽ വിശുസത്തിൽ വളരാൻ അനുഗ്രഹിക്കണേ.
@marykuttyfrancis3296
@marykuttyfrancis3296 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ്റെ സാമ്പത്തിക ബാധ്യതകൾ തീരാൻ വഴി കാണിച്ചു തരണമേ ഇന്ന് എൻ്റെ husband നു ഒരു സർജറി നടക്കുകയാണ് ഇത് ഞാൻ അമ്മക്.സമർപ്പിക്കുന്നു വിജയമാക്കണേ എൻ്റെ മനസ്സിന് ശക്തി തരണേ എൻ്റെ husband നു പൂർണ്ണ സൗഖ്യം തരണേ എൻ്റെ husband നു മാനസാന്തരം നൽകണേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും സമാധാനം തരണേ എൻ്റെ husband നു പൂർണ്ണ സൗഖ്യം തരണേ ആരോഗ്യം നൽകണേ
@binirajesh18
@binirajesh18 2 месяца назад
അമ്മേ എന്റെ കൃപാസനം അമ്മേ എന്റെകുടുംബ ജീവിതത്തിൽ അമ്മ വരേണമേ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ മക്കളോട് കരുണ ആയിരിക്കണേ പരിശുദ്ധ ആത്മാവിൽ നയിക്കണേ അമ്മേ ആമേൻ
@serahjaison4382
@serahjaison4382 2 месяца назад
🙏🙏🙏🙏 ആമ്മീൻ അമ്മേ ഇടപെടണമെ
@sreevidyapg8293
@sreevidyapg8293 2 месяца назад
Amme e magalude koode ennum undayirikename.ente kudumpathil ammayude anugraham choriyename amen 🙏🙏🙏🙏🙏🙏🌹🌹🌹😭
@leenamolvl9807
@leenamolvl9807 2 месяца назад
Ammaa and pappaa good health and safety
@BinduJeevan-xe4kj
@BinduJeevan-xe4kj 2 месяца назад
ഈ ഉടമ്പടി ധ്യാനത്തിലൂടെ സാമ്പത്തികമായി പ്രയാസപ്പെടുന്നവരെ സഹായിക്കണമേ ഒരു വഴി കാണിച്ചു തരണമേ
@tomcytkadavil7410
@tomcytkadavil7410 2 месяца назад
അമ്മേ മാതാവേ linta CBT പാസ്സായതിനു നന്ദി പറയുന്നു
@KochuthresiaJustin
@KochuthresiaJustin 2 месяца назад
എന്റെ മാതാവേ എന്റെ മക്കളുടെ ഭാവി നിന്റെ കൈകളിൽ ആണ് നീ അവരെ മുന്നോട്ട് നടത്തണേയ് 🙏🏻
@valsammavarghese5689
@valsammavarghese5689 2 месяца назад
അമ്മ മാതാവേ ഉണർന് ഉമേഷവും നൽകി അനുഗ്രഹിക്കണം മനസിന്റെ എല്ലാ അസ്ഥ സ്തത കളും മാറ്റിത്തന്ന് അനുഗ്രഹിക്കണം
@renijs2134
@renijs2134 2 месяца назад
Avemaria🙏🙏🙏🙏🙏🙏🙏🙏🙏
@lisysony4952
@lisysony4952 2 месяца назад
അമ്മേ മാതാവേ ഈ ഉടമ്പടി ധ്യാനം കേട്ടു കൊണ്ടിരിക്കുന്ന എല്ലാവർക്കും വിശ്വാസം പ്രത്യാശ സ്നേഹം എന്നീ പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളും വരങ്ങളും നൽകി അനുഗ്രഹിക്കണമേ❤
@soumyaaa6215
@soumyaaa6215 2 месяца назад
Amme mathave ente paper eniku vegam sublitt cheyyan sadikae
@ranigeorge9610
@ranigeorge9610 2 месяца назад
Ente kunjine ettavum nannay nokan pattuna oruteacherine Avante kodukaname 'mathave 🙏
@bkn1897
@bkn1897 2 месяца назад
HailMary fullof grace please help me to recover from my Blood pressure issues.My daughter want to get admission for LLB course.My Mother please help me to recover from all money issues.please help me.🙏🏻🙏🏻🙏🏻🙏🏻🙏🏻
@binuc1889
@binuc1889 2 месяца назад
മാതാവേ പരിശുദ്ധ മറിയയെ മക്കളെ പഠനത്തിൽ ഉന്നത വിജയം കൈവരിക്കാൻ സഹായിക്കണമേ 🙏🏾🙏🏾🙏🏾🙏🏾
@binuc1889
@binuc1889 2 месяца назад
ആമേൻ 🙏🏾🙏🏾❤
@leenasasi5044
@leenasasi5044 2 месяца назад
Amma mathave ente makkalude husband thadasangal ellam matti ngagale uyarthaname
@mollymathew8915
@mollymathew8915 2 месяца назад
ഓപ്പറേഷൻ കൂടാതെ രോഗശാന്തി തന്നതിനെ ഒരായിരം നന്ദി 🙏🙏🙏🙏🙏
@sasikalaravi3744
@sasikalaravi3744 2 месяца назад
അമ്മേ മാതാവേ എന്നെ മാതാവിൻ്റെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ അമ്മേ
@valsammavarghese5689
@valsammavarghese5689 2 месяца назад
അമ്മ മാതാവേ എനിക്ക് നല്ല വെളിവ് തന്ന് അനുഗ്രഹിക്കണം തലയുടെ മന്ദത ത മാറ്റിത്തരണം ഉടമ്പടി നിയോഗങ്ങൾ സാദിച്ചു തരണം ആരേഗ്യം തന്ന് അനു ഹിക്കണം നമ്മയ ല്ലാതെ എന്നെ രക്ഷിക്കാൻ ആരുമില്ല അമ്മ ഈശോ വഴി എത്രയും വേഗം തലയുടെയും കണ്ണിന്റെയും അസ്ഥ തത എത്രയും പെട്ടന്ന് എനിക്ക് മാറ്റിത്തരണം അല്ലെങ്കിൽ ഞാൻ തകർന്നു പോകും രക്ഷിക്കണം കൃപാസനം അമ്മ മാതാവേ
@Ajithajith-v1z
@Ajithajith-v1z 2 месяца назад
അമ്മ തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു മാതാവേ
@soumyachinnu350
@soumyachinnu350 2 месяца назад
അമ്മ മാതാവ് എന്റെ വീട്ടിലും വന്നു. പച്ച തിരി കത്തിച്ചപ്പോൾ ആദ്യം ഒരു പൂവ് പോലെയും പിന്നെ ഹൃദയത്തിന്റെ പകുതിയും മാതാവിന്റെ നിഴൽ രൂപവം എനിക്ക് എന്റെ മക്കൾക്കും കാണാൻ കഴിഞ്ഞു. അമ്മ മാതാവിന് കോടാനു കോടി സോത്രം ഹല്ലേലുയ 🙏🙏🙏🙏🙏
@jancypaulose3667
@jancypaulose3667 2 месяца назад
അമ്മേമാതാവേ മക്കളുടെ എല്ലാ ജീവിത തടസ്സങ്ങളും മാറ്റി അവരെ അനുഗ്രഹി ക്കണമെ.
@manjudileep4722
@manjudileep4722 2 месяца назад
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച വസ്തു കൈയിൽ എത്തി അമ്മേ വാങ്ങാൻ ഉള്ള കാശ് ഇല്ല വീട് പണിക്ക് പോലും ലോൺ ഇതുവരെ കിട്ടിയില്ല എന്ത് ചെയ്യണം എന്നറിയില്ല കർത്താവേ അവിടുത്തെ കൃപ ചൊരിയേണമേ 😭😭😭
@anieyrajan7638
@anieyrajan7638 2 месяца назад
Ammee ente bharthavintyum makalude bharthavintyum madyapanavum sigartu valiyum nirthichu thannathinay sthothram ammakum thiru kumaranum orayiram nanniyu ammee mathavee
@amrutharani1960
@amrutharani1960 2 месяца назад
അമ്മേ ഞങ്ങളുടെ പ്രേശ്നങ്ങൾ പരിഹരിച്ചു തരണേ ഞങ്ങൾക്ക് ജപമാലരാലിയിൽ പങ്കെടുക്കാൻ ഉള്ള കൃപ തരണേ
@jancypaulose3667
@jancypaulose3667 2 месяца назад
അമ്മേമാതാവേ ഞങ്ങളുടെ കുടുംബത്തിൽ മക്കൾക്ക് മാനാസാന്തരം നൽകണമെ സമാധാനം നൽകണമെ.
@MinimolJosephkunju
@MinimolJosephkunju 2 месяца назад
Amen
@ajisarasmusicthycadu6765
@ajisarasmusicthycadu6765 2 месяца назад
Hallelujah 😢❤
@varshasajeev371
@varshasajeev371 2 месяца назад
അമ്മേ എൻറെ മകനെസംരഷകണെമ
@BindhuAmmini-dj6pc
@BindhuAmmini-dj6pc 2 месяца назад
അമ്മേ ഉടമ്പടി നിബന്ധനകൾ correct ആയി ചെയ്യാൻ അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏
@GAMERMASTER715
@GAMERMASTER715 2 месяца назад
എന്റെ മക്കൾ ദൈവത്തിന്റെ പ്രീതിയിൽ വളർന്നു വരാൻ സഹായിക്കണേ..... നല്ല മക്കളാക്കി ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@VaishnaVinayakumar
@VaishnaVinayakumar 2 месяца назад
അമ്മേ എൻ്റെ ഭർത്താവിൻ്റെ കിഡ്ണി പൂർണ്ണ ആരോഗ്യത്തോടെ ഇരികണേ അമ്മോ
@Mercyjohnson-x2c
@Mercyjohnson-x2c 2 месяца назад
Ammekrupasanamathave EntekujugaleAnugrahikename Amen 🔥🔥🔥🔥🔥❤️❤️🌹🌹🌹🙏🏼🙏🏼🙏🏼🌷🌹🌹🌷🌷
@serahjaison4382
@serahjaison4382 2 месяца назад
K. Tet result അടുത്ത ആഴ്ച വരും പാസാകാണമെ ചേട്ടന്റെ സ്ഥലം പുരയിടം ആക്കി തരണമെ അമ്മ ഇടപെടണമെ❤
@VaishnaVinayakumar
@VaishnaVinayakumar 2 месяца назад
അമ്മേ മാതാവേ ഈ ലോകത്തേ സംരക്ഷി കണേ'
@mollyfrancis9767
@mollyfrancis9767 2 месяца назад
അമ്മേ മാതാവെ അമ്മയുടെ കൈയ്യിൽ ഒരു ആൺ കുഞ്ഞല്ലെ എൻ്റെ കൈയ്യിൽ എനിക്ക് ഒരു ആകുഞ്ഞിനതരണം എന്ന് പറഞ്ഞു കൊണ്ട' എൻ്റെ പ്രാർത്ഥ ന മുറിയിൽ നിറവയറുമായി നിന്ന് കരഞ് പ്രാർത്ഥിച്ചു ആകുഞ്ഞാണ് അമ്മ തന്ന മകൻ ഇപ്പോൾ ഈ മാസം 18-ാം തീയതി 24 വസായി മാന്യമായിജീവിക്കാൻ അമ്മയുടെ ഇഷ്ടമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമെ ആമേൻ
@jessy5477
@jessy5477 2 месяца назад
Amma madhava ente makkalil ninnum pyshashika bandangal azhichu mattanama 🙏 🙏 🙏
@mmedia5342
@mmedia5342 2 месяца назад
അമ്മേ മാതാവേ ജോസേമോന്റെ ബര്ത്ഡേ 28ആം തിയതി ആണ് അവനു ഒരു ജീവിത മാർഗം കാണിച്ചു തരണേ
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
ആമേൻ ഓഗസ്റ്റ് 18 ഓഗസ്റ്റ് 31 date പ്രാർത്ഥിക്കുന്നു അമ്മേ 31 തിയതി അമ്മയുടെ സന്നിധിയിൽ വന്ന് അമ്മയുടെ പ്രേത്യേക്ഷീകരണത്തിന്റെ സാക്ഷി യായി മറുവാനും അമ്മേ അനുഗ്രഹിക്കേണമേ ആമേൻ
@JothijomonJothijomon
@JothijomonJothijomon 2 месяца назад
ಅಮೇನ್ ಆಮೇನ್🙏🙏
@subisachu
@subisachu 2 месяца назад
എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ
@mollymathew8915
@mollymathew8915 2 месяца назад
മാതാവേ രോഗശാന്തി തരണമേ 🙏🙏🙏🙏🙏
@elcyroy5689
@elcyroy5689 2 месяца назад
Amme athbhutham summbhavikkan idapedaname amme
@jessy5477
@jessy5477 2 месяца назад
Amma madhava ente makkalil parishuddhathmavu vannu nirayanama eso sthuthi amaen hallaluya ℹ️ 🙏🙏🙏❤️
@jencyshibu
@jencyshibu 2 месяца назад
അമ്മേ മാതാവേ ഞങ്ങളുട കുടുംബയൂണിറ്റ് അഗം ലാലപ്പന്റെ രോഗത്തിന് ശമനം നൽകണമേ
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു
@jancymathews978
@jancymathews978 2 месяца назад
Amen amen amen amen 🙏
@SheebaPrince-w6l
@SheebaPrince-w6l 2 месяца назад
Amen🙏
@sasikalaravi3744
@sasikalaravi3744 2 месяца назад
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരരേണ അമ്മേ
@sheebadavis4963
@sheebadavis4963 2 месяца назад
Ammemadave enne prathykheekaranathinte sakshikalakkaname
@binujohnson8252
@binujohnson8252 2 месяца назад
അമ്മേ എന്റെ മകൾ ഓഗസ്റ് 31)നു മുൻപ് പ്രെഗ്നന്റ് ആകണമേ
@BinduJeevan-xe4kj
@BinduJeevan-xe4kj 2 месяца назад
എനിക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയുടെ പ്രത്യക്ഷീക്കരണത്തിന്റെ സാക്ഷിയായി മാറ്റണമേ
@seenanixon4079
@seenanixon4079 2 месяца назад
Ente niyoganaliuomel karuna thonnane
@anieyrajan7638
@anieyrajan7638 2 месяца назад
Ammmeee mathavee ente makalku kodutha makane kuravum illathe thannathu pole karuthenato ammee mathavee avante kayi pidichu nadathane ammee mathavee
@shaikajoy7812
@shaikajoy7812 2 месяца назад
Ammeee mathavee Esoyodu njagalkku vendi prarthikkaneee....
@niyaamoolsubin2551
@niyaamoolsubin2551 2 месяца назад
. അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ യേശുവെ നന്ദി❤🙏🙏🙏💖
@joicyjoseph360
@joicyjoseph360 2 месяца назад
Amma mathave prathsheecarnthinda sasheyakee annauyarthname
@matthewpurackal2426
@matthewpurackal2426 2 месяца назад
Praise the Lord Amen
@vijayajoy268
@vijayajoy268 2 месяца назад
Joy vig ❤❤❤
@SathySurendran-m6p
@SathySurendran-m6p 2 месяца назад
അമ്മേ കൃപാസനം മാതാവേ പൊന്നുകുട്ടന്റെ പണി മാറ്റി കൊടുത്തു രക്ഷിക്കണേ അമ്മേ സ്കൂളിൽ പോകാൻ പട്ടനെ അമ്മസഹായിക്കണേ
@RajiGSuma
@RajiGSuma 2 месяца назад
എന്റെ അമ്മേ. 🙏🏻എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻. ഷോപ്പിൽ വർക്ക്‌ വരണേ. നല്ല രീതിയിൽ ഈ സ്ഥാപനം നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയണേ 🙏🏻🙏🏻🙏🏻
@GeethaT-r3c
@GeethaT-r3c 2 месяца назад
എന്റെ ഈശോയെ എല്ലാവരെയും കാത്തോണേ
@anieyrajan7638
@anieyrajan7638 2 месяца назад
Ammee kalaum meerayum tharanulla pisa tharan avark manasundakane mathavee ammee
@user-ws4dj8jg4b
@user-ws4dj8jg4b 2 месяца назад
Amme anugrahikkane. Njangalude kadabadyathakal matitharaname🙏🙏🙏🙏🙏🙏🙏
@gracydevassy2826
@gracydevassy2826 2 месяца назад
Amme mathave ellavarilum karuna thonnaname
@gracymohan655
@gracymohan655 2 месяца назад
Ente mathava ellavareum Amma kathukollanamae epozhum koode undayirikanamae sahayikanamae amen 🙏
@JMathew-jd3fq
@JMathew-jd3fq 2 месяца назад
Amme praying for special intentions 🙏🙏🙏🙏
@chechikwt7557
@chechikwt7557 2 месяца назад
ലീല അമ്മേമാതാവേ എന്റെ അവശ്യങ്ങൾ സാധിച്ചുത്രെണമേ ആമീൻ 🙏🙏🌹🌹
@anuabraham9314
@anuabraham9314 2 месяца назад
Ammee pettannulla marannathill ninnuummm mararogathileeninnnummmm ee lokathe kathukollannammeee
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 268 тыс.
iPhone Flip станет ХИТОМ!
00:40
Просмотров 370 тыс.