Тёмный
No video :(

കൃപാസനത്തിലെ ഏറ്റവും നല്ല സാക്ഷ്യം ഒരിക്കലും കേൾക്കാതെ പോകരുത്.. |  

Vimala Hridayam
Подписаться 50 тыс.
Просмотров 139 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@anjups2345
@anjups2345 3 месяца назад
ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് എന്നെയും എൻ്റെ കുടുംബത്തയും രക്ഷിച്ചിടേണമേ അമ്മ മാതവേ അത്‌ഭുതം പ്രവർത്തിക്കേണമേ
@anittathomas3704
@anittathomas3704 4 месяца назад
അമ്മേ മാതാവേ ഒന്നുമില്ലാത്ത ഞങ്ങൾക്ക് ഒരു മാരക രോഗങ്ങളും വരത്തരുതെ .ആമ്മേൻ.
@mayashaji7817
@mayashaji7817 4 месяца назад
അമ്മേ മാതാവേ എല്ലാ ക്യാൻസർ രോഗികളെയും sw ക്യാപ്പെടുത്തണേ 🙏🙏🙏🙏🙏
@sheelasiva
@sheelasiva 4 месяца назад
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ കുടുബത്തിൽ സമാധാനം തരേണമേ 🙏🏻എന്റെ കുടുംബത്തിലെ മദ്യപാനം മാറ്റി തരേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammageorge6839
@rosammageorge6839 3 месяца назад
, ok 🎉🎉🎉🎉🎉🎉🎉🎉
@sumabenadict
@sumabenadict 4 месяца назад
മാതാവേ എല്ലാ രോഗികളുടേമേലും കരുണയായിരിക്കണമേ ആമേൻ🙏
@user-br6pm1lu6b
@user-br6pm1lu6b 4 месяца назад
മാതാവേ ഞങ്ങളുടെ ഭവനത്തിൽ വസിക്കണമേ ദുഷ്ട ശക്തി കളെ തുടച്ചു നീക്കണമേ.. വിസ തടസ്സം മാറ്റണമേ 🙏
@user-ko3qp4dl7l
@user-ko3qp4dl7l 4 месяца назад
എന്റെ കൃപാസന മാതാവേ, എന്റെ മകന്റെ അസ്വസ്ഥത മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@leslyroy8204
@leslyroy8204 4 месяца назад
എൻ്റെ മാതാവേ ഞാൻ ചെയ്യാത്ത ഒരു കുറ്റം പറഞ്ഞു മേലാധികാരികൾ എന്നെ മാനസികമായി വളരെയേറെ വേദനിപ്പിക്കുന്നു. ഞാൻ അങ്ങനെ ഒരു തെറ്റു ചെയ്യതി ട്ടാ ല്ലായെന്നു എല്ലാവർക്കും മാതാവേ വെളിപ്പെടുത്തി കൊടുക്കണമേ. എൻ്റെ ജോലിസ്ഥലത്ത് എല്ലാ തടസ്സങ്ങളും നീക്കി തരണമേ
@mr.malayali8395
@mr.malayali8395 4 месяца назад
🙏
@deepadivakaran7420
@deepadivakaran7420 4 месяца назад
എന്റെ സഹോദരന്റെ സ്വഭാവത്തിൽ നല്ല മാറ്റം വരണം അവൻ ഇപ്പോൾ ഒരു കമ്പനി വണ്ടി യിൽ പോണുണ്ട് അവിടെ സ്റ്റിര മായി ട്ടു നിൽക്കാൻ പറ്റണം അവന്റെ സാമ്പത്തിക ബാധ്യത മാറ്റി കൊടുക്കണം അമ്മാ എന്റെ കർത്താവെ 🙏🙏🙏🙏🙏🌹🌹🌹
@bijugeorge3714
@bijugeorge3714 4 месяца назад
എല്ലാം കർത്താവു ശരിയാക്കിത്തരും.
@lasinarajesh9470
@lasinarajesh9470 4 месяца назад
🙏🙏🙏
@BijiPeter-gw1fy
@BijiPeter-gw1fy 4 месяца назад
Ente amme madhave ente elcychechiye pazhayapole snehatthil enik thirichu tharaname esoye
@deena.k.muringathery360
@deena.k.muringathery360 4 месяца назад
മാതാവേ ഉക്രയിൻ ,ഗാസ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ചു തരണേ മാതാവേ....
@amminiantony9960
@amminiantony9960 4 месяца назад
🙏🙏🙏🙏മാതാവേ കരുണ തോന്നണേ 🙏🙏🙏കൃപ ചൊരിയണെ 🙏🙏🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@vincypkunjumon33
@vincypkunjumon33 2 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി വിശ്വാസി ജീവിതത്തിലേക്ക് കടന്നു വരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@vimalajayanthit6111
@vimalajayanthit6111 4 месяца назад
എന്റെ മാതാവേ മകളുടെ എല്ലാ വൈകല്യങ്ങളും മാറ്റി തരണമേ
@philominatomy6292
@philominatomy6292 4 месяца назад
അമ്മ മാതാവേ എനിക്ക് മരുന്നുകൂടാതെ ഉറങ്ങാനുള്ള അനുഗ്രഹങ്ങൾ നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@user-yw1er4iq2k
@user-yw1er4iq2k 4 месяца назад
അമ്മേ മാതാവേ കരയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എന്നെയും കുടി സമർപ്പിക്കുന്നു
@anittathomas3704
@anittathomas3704 4 месяца назад
ഈശോയെ കൃപാസനം മാതാവേ എന്റെഉച്ചി മുതൽ പാദം വരെയുള്ള എല്ലാ രോഗങ്ങളെയും മനസ്സിന്റെ ആ കുലതകളെയും തൊട്ട് സൗഖ്യമാക്കണമെ. ആമ്മേൻ.
@shinystanly5394
@shinystanly5394 3 месяца назад
നന്ദി മാതാവേ 🙏🏻🙏🏻
@SaroParu
@SaroParu 4 месяца назад
അമ്മ മാതാവിന്റെ അടുത്ത് എത്രയും വേകം ഉടമ്പടി പുതുക്കാൻ വരാനുള്ള അനുഗ്രഹം തരേണമേ
@HappyDrum-oj7wg
@HappyDrum-oj7wg 4 месяца назад
Amen.......amen......
@kcsebastian3474
@kcsebastian3474 4 месяца назад
ഉടമ്പടി ഉടായിപ്പിന് മാതാവിൻ്റെ പൂറോഹിതന്മാർ എത്ര രൂപ തട്ടും. സഹോദരി പിശാചിൻ്റെ ഉടായിപ്പുകൾ ഉപേക്ഷിച്ച് നിങ്ങൾക്കായി കുരിശിൽ യാഗമായവനെ ആശ്രയിക്ക്.
@user-wp8on8vc4c
@user-wp8on8vc4c 3 месяца назад
മാതാവേ എൻ്റെ മൂത്തമകൻ്റെ പ്രശ്നങ്ങളല്ലാം മാറ്റി അവനെ അനുഗ്രഗിക്കേണമേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 4 месяца назад
എന്റെ അമ്മ മാതാവ് എല്ലാവരെയും അനുഗ്രഹിക്കണേ 🙏
@user-jp5be7ye6z
@user-jp5be7ye6z 4 месяца назад
അമ്മേ പ്രപഞ്ച മാതാവേ ജപമാല മാതാവേ പരിശുദ്ധ അമ്മേ എന്നെ കാത്തുകൊള്ളണമേ ✝️✝️✝️
@vinodinisajeeve7165
@vinodinisajeeve7165 4 месяца назад
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾക്ക് അറുതി varutheneme
@rajiraji9853
@rajiraji9853 4 месяца назад
അമ്മ മാതാവേ എന്നെ ഒരാൾ വല്ലാതെ സങ്കടപെടുത്തുന്നു എന്നും കരയിപ്പിക്കുന്നു എന്റെ സങ്കടം മാറ്റാണമേ അമ്മേ
@vishnuvinod53
@vishnuvinod53 4 месяца назад
അമ്മേ മാതാവേ കാരുണ്യ പ്രവർത്തനം ചെയാൻ എന്നേ സഹകേനമേ 🙏🙏🙏🙏
@ajithabiju6926
@ajithabiju6926 4 месяца назад
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SoumyaBiju-eo3kg
@SoumyaBiju-eo3kg 3 месяца назад
മാതാവേ ഞങ്ങളുടെ കടഭാരത്തെ മാറ്റി തരോണമേ അമ്മേ എന്റെ മക്ക ളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കോ ണമോ അമ്മേ
@anjanareji1582
@anjanareji1582 4 месяца назад
എന്റെ മാതാവേ എന്റ ജീവിത്തിലെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ 🙏
@maryjohnson5315
@maryjohnson5315 4 месяца назад
മാതാവേ ഇന്നത്തെ യാത്രയിൽ മക്കളേ കാത്തുകൊള്ളണേ മാതാവേ യാതൊരു ആപത്തും ഏത് സാഹചര്യത്തിലും കടന്ന് പോകാൻ ആയിട്ട് മക്കളെ അനുഗ്രഹിക്കണമേ അമ്മയെയും
@ancygeorge7713
@ancygeorge7713 4 месяца назад
❤❤
@jollythomas5068
@jollythomas5068 4 месяца назад
P​@@ancygeorge7713
@jomoljose7103
@jomoljose7103 4 месяца назад
എൻ്റ മാതാവേ എൻ്റ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ
@maryjohnson5315
@maryjohnson5315 4 месяца назад
എൻറെ മാതാവേ വിഷമത്തോടെ കൂടി പ്രവർത്തിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ
@sindhujoy9845
@sindhujoy9845 4 месяца назад
അമ്മേ മാതാവേ ഒരു തെറ്റും ചെയ്യാതെ എന്റെ മകളെ അവളുടെ ഭർത്താവ് ഉപേക്ഷിച്ചു.3വർഷം ആയി എന്റെ മകൾ എല്ലാം സ ഹി ച്ചു ജീവി കുന്നു ഒരു കുഞ്ഞു മുണ്ട്. എല്ലാം സഹി ച്ചി ജീവിക്കാ നുള്ള ശക്തി തന്ന എന്റെ അമ്മക്കും തിരു കു മാ ര നും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏🙏
@user-vt7yl9dw4b
@user-vt7yl9dw4b 3 месяца назад
Ente kreupasanam ammmaa mathavee🙏🙏✨❤️♥️
@girijamk1376
@girijamk1376 4 месяца назад
അമ്മേ മാതാവേ എന്റെ കുടുബംത്തോട് കരുണയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-py6xn8pd1p
@user-py6xn8pd1p 4 месяца назад
എന്റെ മാതാവേ 🙏
@ChippyAchu
@ChippyAchu 3 месяца назад
അമ്മേ കൃപാസന പ്രസാദവര മാതാവേ.... കൈവിടല്ലേ അമ്മേ 🙏🏻🙏🏻
@sheejasteephen1914
@sheejasteephen1914 4 месяца назад
അമ്മേ.. കോംബ്ലിക്കേറ്റെഡ് ആയ എന്റെ കണ്ണിന്റെ ഓപ്പറേഷൻ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ അനുഗ്രെഹിക്കാണെ അമ്മേ 🙏🏻
@lolyantony652
@lolyantony652 4 месяца назад
അമ്മേ മാതാവേ സഹായിക്കണേ❤
@salicj5671
@salicj5671 4 месяца назад
അമ്മേ പരിശുദ്ധ അമ്മേ സഹായിക്കണം അമ്മേ
@Anoopnelson
@Anoopnelson 4 месяца назад
എന്റെ മാതാവേ ന്റെ ജീവിത പങ്കാളിയെ ഉടൻ തിരികെ കിട്ടണമേ
@SheebaJayakumar-ly6nq
@SheebaJayakumar-ly6nq 2 месяца назад
അമ്മ മാതാവേ എന്റെ മകളുടെ മെഡിക്കൽ റിപ്പോർട്ട്‌ നെഗറ്റീവ് ആക്കി തരണേ എന്റെ മോൾക് ഒരു കുറവും ഇല്ലാത്ത ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏ഞാൻ അമ്മ യുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണേ അമ്മേ 🙏🙏🙏
@AngelSubhash
@AngelSubhash 2 месяца назад
അമ്മേ അമ്മ മാതാവേ സഹായിക്കണേ അമ്മേ HR വിളിക്കണേ ave mariya ave mariya ave mariya ave mariya
@JosyXavier-hc7fb
@JosyXavier-hc7fb 4 месяца назад
അമ്മേ എന്റെ മേൽ കൃപ ചൊരിയണമേ ❤️❤️❤️
@anniethomas8073
@anniethomas8073 3 месяца назад
എൻറെ അമ്മേ കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടാൻ കൃപ കൊടുക്കണേ
@MiniRockyRocky
@MiniRockyRocky 4 месяца назад
മാതാവേ ഒന്ന് വരാൻ സാധിക്കണേ
@josmisebastian139
@josmisebastian139 3 месяца назад
Ammee mathavee ammayude pretheeshikaranathinte sakshi ayi mattane🙏🙏🙏
@anjups2345
@anjups2345 3 месяца назад
എൻ്റെ വിവാഹം പെട്ടെന്ന് ഒന്നു നടത്തി തരേണമേ അമ്മ മാതവേ
@minieldhoeldho1733
@minieldhoeldho1733 17 часов назад
പ്രൈസ് ദ ലോഡ് ❤❤🙏🙏 ആമേൻ ആമേൻ 🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 4 месяца назад
അമ്മേ മാതാവേ എന്റെ കുടുംബത്തില്‍ സമാധാനം നല്‍കി anugrahikaname അമ്മയുടെ സാക്ഷ്യം പറയുവാന്‍ anugrahikaname
@gincyaneesh1462
@gincyaneesh1462 3 месяца назад
Ammay mathavy orayiram nandi mathavy 🙏🙏🙏
@noshiyadas8966
@noshiyadas8966 2 месяца назад
Amma Mathavey May Ur Kreupasanam B On All Call Upon Ur Prayers Grace and Mercy Amen❤
@girijamk1376
@girijamk1376 4 месяца назад
അമ്മേ മാതാവേ എന്റെ വീടിന്റെ കടബാത്യാതകൾ തീർക്കാൻ സ്ഥലവും വീടും വിറ്റ്സഹായിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kcsebastian3474
@kcsebastian3474 4 месяца назад
അമ്മക്കു ദല്ലാൾ പരിപാടിയും ഉണ്ടോ? തോലിക്കാ സഭ ദല്ലാൾ പണിയും സ്ത്രീകളിൽ പ്രിശുദ്ധ ആയവൾ ചെയ്യും എന്ന് ഉടായിപ്പ് ഇറക്കും.
@sindhuabraham6094
@sindhuabraham6094 4 месяца назад
മാതാവേ എൻ്റെ മോളുടെ കല്ല്യാണം നടത്തി തരണമേ
@ResmiJoseph-pk7xp
@ResmiJoseph-pk7xp 3 месяца назад
അമ്മേ എനിക്ക് ഉടമ്പടി എടുക്കാൻ സഹായിക്കണമേ🙏🙏
@AngelSubhash
@AngelSubhash 2 месяца назад
Ave mariya അമ്മ മാതാവേ HR വിളിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് അമ്മ മാറ്റി തരണേ
@jomonthomas3750
@jomonthomas3750 4 месяца назад
Barkemor ♥️🌹🙏🏼
@animelover748
@animelover748 3 месяца назад
അമ്മേ മാതാവേ കൊച്ചിനെ കൈ വേദന മാറ്റിത്തരണം
@philominatomy6292
@philominatomy6292 4 месяца назад
അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണം 🙏
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 25 дней назад
അമ്മേ. മാതാവേ ആൻറിക്ക് കിട്ടാനുള്ള കാശ് എതയും പെട്ടെന്ന് അമ്മ ഇടപെട്ട് തിരിച്ചു നൽകണേ സഞ്ചാരി മാതാവേ🙏🙏🙏
@user-xs1gx9ls4y
@user-xs1gx9ls4y 4 месяца назад
എന്റെ കൃപാസനം അമ്മേ അടുത്ത ഇയറിൽ ജോലിയിൽ കുറച്ച് മെച്ചപ്പെട്ട സാലറി അമ്മേ നീ അത് ഒരുക്കി തരേണം അവിടെ റിസ്ക് കൂടുതൽ ഉള്ള ജോലി മുഴുവൻ എനിക്കാണ് പക്ഷേ എനിക്കാന്നെകിൽ അതിനു മാത്രം സാലറി യൊന്നും ഇല്ല എത്ര വേണം എന്ന് ഞാൻ അമ്മയോട് പറയുന്നില്ല അമ്മ തന്നെ കൂട്ടി തന്നാൽ മതി എല്ലാം അമ്മേ നിന്നെ ഏല്പിക്കുന്നു
@jeenasibi4609
@jeenasibi4609 2 месяца назад
മാതാവെ എന്നെയുംഅനുഗ്രഹിക്കണമെ അവിടെ വരുവൻ എത്രയും പെട്ടന്ന് അവധിക്കണം🙏🙏🙏🙏
@ElsammaJohn-em4sm
@ElsammaJohn-em4sm 2 месяца назад
അമ്മേ മാതാവേ ഞാഗ്ലൂടെ മരുമക്കളുടെ ദേഷ്യ സ്വഭാവം മാറ്റി ammudethirukudumbampoleakkimattename അമ്മേ
@mariyapaul5980
@mariyapaul5980 2 месяца назад
@user-eg3xq7zd4z
@user-eg3xq7zd4z 2 месяца назад
എൻ്റെ വയറ്റിൻ്റെ അകത്തെ വേദനയും മാറാൻ വേണ്ടി പ്രാർത്ഥിക്കണം... മാതാവേ എന്നിൽ അത്ഭുതം പ്രവർത്തിക്കണേ.
@user-xc2jf8gd3p
@user-xc2jf8gd3p 3 месяца назад
ഒരു മാറരോഗങ്ങളും എന്നെയും എന്റെ കുടുബത്തിലെയും ആർക്കും വരുത്തരുതേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻
@minimathew2718
@minimathew2718 4 месяца назад
Amen hallelujah
@user-pb5mq8zh4f
@user-pb5mq8zh4f 4 месяца назад
Praise the lord Jesus Christ hallelujah hallelujah essoye
@AngelSubhash
@AngelSubhash 2 месяца назад
അമ്മേ മാതാവേ സഹായിക്കണേ
@jayasuresh7279
@jayasuresh7279 3 месяца назад
അമ്മ മാതാവേ എന്റെ മൂത്ത മകൻ അർജുന്റെ എല്ലാ പ്രശ്നങ്ങളും മാറി അവനെ ഒരു പുതിയ മനുഷ്യൻ ആക്കി മാറ്റേണമേ 🙏🙏🙏💕അവനൊരു ജോലി ചെയ്യാൻ ഉള്ള ഒരു മനസ്സ് അമ്മ അവനു കൊടുക്കേണമേ 🙏🙏🙏ഞാൻ നാട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്ത് വന്നുകൊള്ളാം 🙏
@rani3280
@rani3280 3 месяца назад
മാതാവേ എൻ്റെ മകൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
@SheebaThomas-gb9tz
@SheebaThomas-gb9tz 3 месяца назад
Anta mathave anta molude joliyilulla buddimuttukel matti avale anugrahikaname amen
@elizabethk.george1073
@elizabethk.george1073 4 месяца назад
Praise the lord 🙏🙏🙏
@elsypoulose4990
@elsypoulose4990 4 месяца назад
അമ്മേ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും അമ്മയുടെ നില - മേലങ്കിക്കുള്ളിൽ കാത്ത് കൊള്ളണമെ യേശുവേ നന്ദിയേശുവേ ഗോത്രം🎉🎉🎉🎉😂😂😂😂❤❤❤❤❤
@lillym1711
@lillym1711 2 месяца назад
എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏
@iriscorreya6379
@iriscorreya6379 4 месяца назад
എന്റെ sanjaari മാതാവേ എന്റെ മകന്റെ അസ്വസ് തത മാtti Threaname amen 🙏🙏🙏
@aniyangeorge3204
@aniyangeorge3204 4 месяца назад
Amen
@amminiav8985
@amminiav8985 4 месяца назад
Ente.amme.ente.niyohangal.sadhichutarane.amen
@jijimolp.j3945
@jijimolp.j3945 3 месяца назад
Ente bharthainu dheetkkayisum, ariogyavum nalki anugrahickaname 🌹🌹💖💖💖🌹🙏🏻💖
@diyabiju9377
@diyabiju9377 3 месяца назад
എന്റെ makane നല്ല പരീക്ഷ വിജയവും നല്ല ജോലിയും കൊടുത്തു അനുഗ്രഹിക്കണമേ
@GeethaT-r3c
@GeethaT-r3c 21 день назад
എന്റെ കഷ്‌ടപ്പാട് മാറ്റിത്തരാണമേ mathave
@vijibinoy7098
@vijibinoy7098 4 месяца назад
അമ്മേ എന്റെ വീടിന്റെ ഒറ്റിയോ,കച്ചവടമോ നടത്തി എന്റെ കട ബാധ്യത മാറ്റണേ
@lissyppaul6702
@lissyppaul6702 4 месяца назад
Amma mathava please pray for all the people in the world 🌎 🙏
@user-pp2jc5pi9r
@user-pp2jc5pi9r 3 месяца назад
മാതാവേ 10റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോനെയും കൂട്ടുകാരെയും അനുഗ്രഹിച്ചു നല്ല വിജയം കൊടുക്കണമേ
@klswiftvdi7573
@klswiftvdi7573 4 месяца назад
Orupate thanks amma.mathavaa❤❤
@alphonsavallisery2814
@alphonsavallisery2814 4 месяца назад
Praise God. Amen 💓
@sherryfernandes3264
@sherryfernandes3264 4 месяца назад
Mother Mary hear our prayer Amen ♥️ ❤️❤️ Protect us from evil🙏
@joseyvarghese3814
@joseyvarghese3814 4 месяца назад
Praise the Lord
@NeethuRenjith-sz8ul
@NeethuRenjith-sz8ul 4 месяца назад
അമ്മേ ഈ സാക്ഷ്യവും കമന്റും ഇടുന്ന എല്ലാവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും എല്ലാം അകറ്റി എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏കൂടെ ഉണ്ടാവണേ 🙏🙏🙏
@nijismagic969
@nijismagic969 3 месяца назад
അമ്മേ... മാതാവേ... എന്റെ ജീവിതം കൈ വിട്ടു പോയി.... എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും എനിക്ക് തിരികെ തരണേ മാതാവേ 🙏🏼🙏🏼🙏🏼🥹
@manuthomas3927
@manuthomas3927 4 месяца назад
Ente kudumbhathe anugrahikaname Amma mathave
@user-gy2nw9df7l
@user-gy2nw9df7l 4 месяца назад
അമ്മേ മാതാവേ 🙏🙏🙏
@minjumary4453
@minjumary4453 4 месяца назад
Maathave... Ella rogangalil ninnum ellaaareyum samrakshikkane... 🙏
@rosammasebastian7456
@rosammasebastian7456 4 месяца назад
Ammeh മാതാവേ അമ്മയുടെയ് മുന്നിൽ വരുന്ന എല്ലാവരെയും അമ്മ കാണുന്നു..അമ്മയുടെ. സഹായം തേടുന്ന എല്ലാവരുടെയും യാചന കേൾക്കുന്ന അമ്മക്ക് നന്ദിയും സ്നേഹവും ഈശോയുക്കും....
@binsimj2470
@binsimj2470 4 месяца назад
Amme mathave ente molkku SSLC pareeshayil nalla mark kodukkaname amen
@sruthibabu9415
@sruthibabu9415 3 месяца назад
അമ്മേ മാതാവേ എക്സാം റിസൾട്ട്‌ വരുമ്പോൾ എല്ലാം പാസ്സ് അക്കണേ അമ്മേ.... 🥺🥺🥺
@josephmathai3101
@josephmathai3101 4 месяца назад
എൻ്റെ മാതാവെ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമെ അമ്മേ മാതാവെ ഞങ്ങളെ കൈവിടല്ലെ മാതാവെ
@shanivarghese9506
@shanivarghese9506 3 месяца назад
Mathave.ഞാനും വന്ന് സാക്ഷ്യം പ്രഞ്ഞുകൊള്ളമേ എന്നെയും കുടുംബത്തെയും സഹായിക്കേണമേ
@ciciliyaphilip2986
@ciciliyaphilip2986 3 месяца назад
Ante mone anugrahikkane Amme 😊
@jintomichael-uu4oc
@jintomichael-uu4oc 2 месяца назад
മാതാവേ എൻ്റെ കുടുംബത്തേ രക്ഷിക്കേണമേ ആമ്മേൻ
@rajanimohan4657
@rajanimohan4657 4 месяца назад
മാതാവേ... എന്നെ വിശ്വാസത്താലും കൃപയാലും എന്നെ അങ്ങേയറ്റം ഉയർത്തേണമേ
@bindukt4633
@bindukt4633 4 месяца назад
Amen ❤❤❤
@anithack7612
@anithack7612 4 месяца назад
❤❤❤ എന്റെ മാതാവെ എന്റെ രണ്ടു കുട്ടികൾക്കും സംന്തോ ഷവും സമാധാനവും കിട്ടണമെങ്കിൽ എന്തക്കെ ആവശ്യ മാണ് അതെക്കെ നിറവേറ്റി കെട്ക്ക ണെ പെറ്റ വയറിനെ ശവിക്കാതെ എന്നോ മെജിപ്പിക്കണം പരിശുദ്ധ അമ്മോ നന്ദി നമസ്കാരം❤❤❤
@user-sv2su5pm2z
@user-sv2su5pm2z 4 месяца назад
അമ്മേ എന്റെ കടക്കാർ വിളിച്ചുകൊണ്ടിരിക്കുന്നു എന്നിൽകൃപ nirakkane 🙏🙏🙏🙏🙏🙏🙏🙏
@LigiSabu-ql5rp
@LigiSabu-ql5rp 4 месяца назад
Amme thomaskuttana anugrhamaya vivaham nadathy tharana🙏🙏🙏
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 932 тыс.