Тёмный
No video :(

കൃപാസനത്തിലെ ധ്യാനങ്ങളും സാക്ഷ്യങ്ങളും കേൾക്കുന്നവരെ കളിയാക്കുന്നവർക്കുള്ള ഗംഭീര സാക്ഷ്യം... 

Vimala Hridayam
Подписаться 49 тыс.
Просмотров 7 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Опубликовано:

 

19 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@SindhuCk-wc9wq
@SindhuCk-wc9wq 2 месяца назад
എന്റെ അമ്മേ എന്റെ മകളെയും വിശ്വാസത്തിൽ എത്തിക്കണേ
@josephpongamparampil5584
@josephpongamparampil5584 2 месяца назад
കൃപാസനം മാതാവിന്റെ അത്ഭുത പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ പ്രചരിക്കാൻ ഈ ഗംഭീര സാക്ഷ്യം ഇടയാകട്ടെ.. ആമ്മേൻ 🙏
@sherlyrajan6812
@sherlyrajan6812 2 месяца назад
എന്റെ അമ്മേ 22 വയസുള്ള മകന്റെ ഇന്ദ്രിയങ്ങൾ, ബ്രെയിൻ, നേർവുകൾ, ശരീരം തിരു രക്തത്താൽ കഴുകി മുദ്ര ചെയ്തു എല്ലാ ലഹരിയിൽ നിന്നും, പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിച്ചു,ഡിപ്രെഷൻ സുഖം ആക്കിഅവനെ സാക്ഷി ആക്കണേ അമ്മേ. ഉടമ്പടി നേർച്ച വസ്തുക്കളുടെ ശക്തി അവനിൽ പ്രകട മാക്കണേ അമ്മേ. അവനെ അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ ,ദൈവ സ്നേഹം നിറച്ചു എല്ലാ അപമാനങ്ങളിൽ നിന്നും ഈ കുടുംബത്തെ രക്ഷികണേ അമ്മേ
@sheenajoseph5247
@sheenajoseph5247 2 месяца назад
എന്റെ കുടുബത്തിൻെ കടങ്ങളെ മാറ്റി തരണമേ
@shylajakungumam2230
@shylajakungumam2230 2 месяца назад
❤❤❤❤❤
@thomasjoseph8308
@thomasjoseph8308 2 месяца назад
എനിക്ക് വിശ്വസം തരണേ മാതാവേ
@nancythomas9535
@nancythomas9535 2 месяца назад
Amme parisudda kripasana Mathave ente ella asughangalum matty arogym thannu bless cheyyane
@joseyvarghese3814
@joseyvarghese3814 2 месяца назад
Thank you Lord
@valsammavasu476
@valsammavasu476 2 месяца назад
Amme ellavarilim kripayal nirakkename🙏🙏🙏
@joseyvarghese3814
@joseyvarghese3814 2 месяца назад
Praise the Lord 👏👏👏👏👏
@rosammajoseph8430
@rosammajoseph8430 2 месяца назад
Amme rogangal ettedukkaname amme ente sharerathil enem marappu undakaruthe enik vayya amme🙏🙏🙏🙏🙏🙏❤️
@rosammajoseph8430
@rosammajoseph8430 2 месяца назад
Amme ente sharerathil e arimpara mattitharaname🙏🙏🙏🙏🙏🙏❤️
@IndhuIndhu-po7wb
@IndhuIndhu-po7wb 2 месяца назад
Eshoyey mathavey nandhi pakal muzhuvan samadhanathodwy kakkanamey
@josmisebastian139
@josmisebastian139 2 месяца назад
Ammee mathavee njagalk next month birthday gift ayi kunjugal nalki anughrahikane ammee mathavee. Ente pappa k poorna sowkkam nalki anughrahikane ammee mathavee🙏🙏🙏
@lissybijulissybiju7292
@lissybijulissybiju7292 2 месяца назад
Ammeeeee kniyaneee ❤❤❤🎉🎉🎉
@steepansteepan6255
@steepansteepan6255 2 месяца назад
அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே
@lalivijayan3718
@lalivijayan3718 2 месяца назад
Amen
@iiyavarghese6086
@iiyavarghese6086 2 месяца назад
Mathave pray for my family
@shijisamson805
@shijisamson805 2 месяца назад
👍
@ChippyAchu
@ChippyAchu 2 месяца назад
അമ്മേ...... കൃപാസന മാതവേ..... Bsc നഴ്സിഗ് റിസൾട്ട്‌ ഈ മാസം വരും.... പാസ്സ് മാർക്ക്‌താന്നു ജയിപ്പിക്കണമാ അമ്മേ.... കൈ വിടല്ല🙏🏻🙏🏻
@joseyvarghese3814
@joseyvarghese3814 2 месяца назад
Ave Ave Ave maria
@rosammajoseph8430
@rosammajoseph8430 2 месяца назад
Amme ente pavanathilek oru vazhi tharaname 30/5/24/anugrehikkaname😭🙏🙏🙏🙏❤️
@georgesimon1925
@georgesimon1925 2 месяца назад
അമ്മ മാതാവേ ഈശോയെ ജീവിതപങ്കാളിയുടെ വാൽവിന്റ് ലീക്ക് മാറ്റി അനുഗ്രഹിക്കണേ വീടിന്റെ കടബാധ്യത നീക്കി തന്ന് അനുഗ്രഹിക്കണേ കുഞ്ഞുങ്ങളെ രണ്ട് പേരെയും കുടുബംമായി ഞങ്ങളുടെ മേൽ കരുണആയിരിക്കണേ ആമേൻ 🙏🏻
@alicecherian7724
@alicecherian7724 2 месяца назад
അമ്മ മാ താ വേ എ ന്റെ മ ക്ക ളു ടെ മേ ൽ ക രു ണ ആ യി രി ക്ക ണ മേ 🙏🙏🙏
@sheenajoseph5247
@sheenajoseph5247 2 месяца назад
എന്റെ മേനേമദൃംപനതതി൬്രരഷികണമേ
@user-xu6nc9ik4t
@user-xu6nc9ik4t 2 месяца назад
8 ലക്ഷം രൂപ എൻ്റെ കടത്തിൽ അമ്മ ഒന്ന് തൊട്ടെമാറ്റി തരണേ krepasanam മാതാവേ
@sheenajoseph5247
@sheenajoseph5247 2 месяца назад
എന്റെ ജോസ്നായുടെ ശരീര വേദന മറ്റിതരണമെ
@sherlyregy2755
@sherlyregy2755 2 месяца назад
Enate amme mathave enate makkante vivaha thadasam Mattename
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ അമ്മയുടെ മണ്ണിൽ ഇന്ന് പ്രാർഥിക്കാനും, ഉടമ്പടി എടുക്കാനും വന്നിരിക്കുന്ന മോടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കാൻ അമ്മേ കരുണ തോന്നണമെ/അമ്മേ, മോടെ നിയോഗങ്ങൾ സാധിച്ചു തന്ന് മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ
@user-xu6nc9ik4t
@user-xu6nc9ik4t 2 месяца назад
Amme mathave yente Pani purnamayi mattitharaname
@user-vt7yl9dw4b
@user-vt7yl9dw4b 2 месяца назад
Ente ammmaaaa😢😢😢😢😢😢😢😢😢😢
@annmariaboban6137
@annmariaboban6137 2 месяца назад
Amma mathava eta papa da health problems okka Matti tharan sahayikkan
@thusharavinod8426
@thusharavinod8426 2 месяца назад
അമ്മേ അനുഗ്രഹിക്കണേ എന്റെ കൂടെ അമ്മ ഇവിടെ തന്നെ ഉണ്ടാകണമേ എനിക്ക് തനിയെ ഭയമാണ്
@sheenajoseph5247
@sheenajoseph5247 2 месяца назад
എന്റെ കുടുബത്തിനെവിശുതതിൽവള൪തതണമേ
Далее