Тёмный
No video :(

കൃപാസനത്തിലെ സാക്ഷ്യങ്ങളിൽ ഈ 5വർഷങ്ങളിൽ ഏറ്റവുംവലിയ സാക്ഷ്യങ്ങളിൽ ഒന്ന് 

Mother Of Grace
Подписаться 25 тыс.
Просмотров 36 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@tissykunjumon6605
@tissykunjumon6605 Месяц назад
എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന അമ്മേ അത് സാധിച്ചു തരണമെ അമ്മേ അമ്മയുടെയും ഈശോയുടെ അനുഗ്രഹത്താൽ അത് സാധിച്ചു തരും അമ്മേ എനിക്ക് ഉറപ്പ് ആണ്
@lovelyvj5632
@lovelyvj5632 Месяц назад
മാതാവേ ഉടമ്പടിയിൽ വച്ച് എന്റെ സഹോദരന്റെ കടങ്ങൾ വീട്ടുവാൻ സഹായിക്കണേ🙏
@prasadvazhuvelil
@prasadvazhuvelil Месяц назад
അമ്മേ മാതാവേ എൻ്റെ കൃപാസനമാതാവിന് 100 കോടി നന്ദി❤❤❤❤🙏🙏🙏🙏
@vargheseantony4669
@vargheseantony4669 Месяц назад
അമ്മേ... കൃപാസന മാതാവേ.. അങ്ങേക്കും, പ്രിയ സുതനും അതിരുകളില്ലാത്ത നന്ദി. 🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤❤
@fjaquatics3418
@fjaquatics3418 Месяц назад
അമ്മേ.. പരിശുദ്ധ അമ്മേ 🙏എന്റെ ഒരു കൂട്ടുകാരി ഹുസ്ബൻഡും ആയി പിണങ്ങി രണ്ടു കുട്ടികളുമായി വിട്ടിൽ വന്നുനിൽക്കുന്നു അവരെ വേണ്ടവിധത്തിൽ അമ്മ അനുഗ്രഹിക്കേണമേ 🙏എല്ലാം ഞാൻ അമ്മയുടെ കൈയിൽ ഏൽപ്പിക്കുന്നു 🙏🙏🙏🙏🙏
@binoyjoseph1088
@binoyjoseph1088 Месяц назад
അമ്മേ മാതാവേ കാത്തുകൊള്ളേണമേ ✝️
@jalajasabari
@jalajasabari Месяц назад
അമ്മേ മാതാവേ എന്റെ മകന് നീ കാത്തു കൊള്ളണമെ കൃത്യം സമയം ഇവിടെ എത്തിക്കണമെ ആമേൻ ഹല്ലേലൂയ്യ🙏🙏🙏🙏🙏
@thankammababy6267
@thankammababy6267 Месяц назад
Amme koomparele parambilekku panchayat vazhi tharane
@denetaiden3796
@denetaiden3796 Месяц назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് നിസ്സാര പരിക്കുകളോടു കൂടി വലിയ അപകട ത്തിൽ നിന്ന് കാത്തു പരി പാലിച്ചത് കുപസന മാതാവ് തന്നെ പരിഅമ്മയോടു ഒത്തിരി നന്ദി സഞ്ചാരി മാതാവ് കൂടെയാണെന്ന് ഉറച്ച് വിശ്വസി ക്കുന്നു
@shayeemohan8495
@shayeemohan8495 Месяц назад
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ 🙏🙏🙏
@rtr__kid_
@rtr__kid_ Месяц назад
Enta മാതാവേ enta കുഞ്ഞുങ്ങളുടെ.കൂടെ ഉണ്ടാകണേ,കുഞ്ഞിട് ജോലി കാര്യം എല്ലാം ശെരി ആയതിനാൽ നന്ദി,ഇത്രയും വേഗം ജോലി സ്ഥലത്ത് എത്താൻ കൃപ നൽകണേ,എനികും കൃപാസനത്തിൽ വരാനുള്ള കൃപ തരണേ,സാക്ഷ്യം പറയാനുള്ള അനുഭവം തരണേ,രണ്ട്ടു കുഞ്ഞുങ്ങളെയും കാത്തു കൊള്ളനെ,എല്ലാരേയു അനുഗ്രഗിക്കനെം
@mayaraju2399
@mayaraju2399 Месяц назад
അമ്മേ സചാരിമാതാവേ എൻെറ ഭർത്താവായ രാജുവിൻെറമദൃപാന०മാറ്റിതരണമേ🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj Месяц назад
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കേസിൽ വിജയും തരേണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@deepajohn5401
@deepajohn5401 Месяц назад
അമ്മേ മാതാവേ എനിക്ക് KTET വിജയിക്കാനുള്ള അനുഗ്രഹം നേടി തരണേ. ഒപ്പം എല്ലാവരേയും വിജയിപ്പിക്കണമേ
@JossyThomas-kn4de
@JossyThomas-kn4de Месяц назад
എന്റെ അമ്മ മാതാവ് എൻറെ സ്ഥലം നല്ല വിലക്ക് വിറ്റ് എന്റെ കടം വീട്ടാൻ കനിയണം
@beenabose2221
@beenabose2221 29 дней назад
എൻ്റെ അമ്മേ മാതാവേ എന്നെയും ഒരു സാക്ഷിയാക്കണമേ എൻ്റെ സഹോരനെ കൊണ്ടുവന്നു തരണേ🙏🙏🙏
@rajeshkanjirappallymusicwo7446
@rajeshkanjirappallymusicwo7446 Месяц назад
അമ്മേ മാതാവേ.. എന്റെ മുന്നിലുള്ള കാര്യ തടസ്സങ്ങളിൽ..ദാമ്പത്യ പ്രശ്നങ്ങളിൽ നീയൊരു പരിഹാരം കണ്ടെത്തണേ..🙏🙏🙏
@gayathrivs6539
@gayathrivs6539 Месяц назад
മാതാവേ എന്റെ ബാങ്കിലെ ലോണിന്റെ മേൽഇടപെടണെ ഞങ്ങടെ പൈസ നഷ്ടപ്പെടരുതേ ഞങ്ങൾക്ക് അരുലേ എന്റെ മക്കളുടെ ഭാവിജീവിതം സുന്ദര മാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SomiShibun
@SomiShibun Месяц назад
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen
@minijoseph3077
@minijoseph3077 Месяц назад
എന്റ മാതാവേ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം എന്റ ടെൻഷൻ മാറ്റി തരണം
@LissySaju-i7j
@LissySaju-i7j Месяц назад
Tension Matty Rakshikaname amme ante mone rakshikaname. Amme mathave ante veettil innu varamo Anne drohimathave salbudhy nalki makkale anugrahikaname Ave Maria ante mone Manas nallathakaname❤
@LissySaju-i7j
@LissySaju-i7j Месяц назад
Amme annodu shamikane iam not perfect udambady I neglected please help mee
@SindhuGopinathkvy
@SindhuGopinathkvy Месяц назад
മാതാവേ എന്റെ മക്കളെ കാത്തോന്നേ
@3Jcreation582
@3Jcreation582 29 дней назад
അമ്മ മാതാവേ എന്റെ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ 🙏🙏
@Sophyadroston
@Sophyadroston Месяц назад
Thank you mother Mary for our good health and safety
@mercymercy1050
@mercymercy1050 Месяц назад
കൃപ സാന പ്രസഭ വര മാതവേ എന്റെ മക്ൾക്കു അസുഖം ഒന്നും ഇല്ല എന്നു ഡോക്റ്റർ പറഞ്ഞു തേണ്ട യ്ക്കു നിൽക്കട്ടു ശകലം മുറിവു ഉണ്ടു അമ്മ അതു വേഗം സുഖമാക്കി തരഞ്ഞേ അമ്മേ ഒരു പട്ടു കടം ഉണ്ടു രണ്ടു മക്കളു ഉണ്ടു അവരേ വളർത്തണം അമ്മ അതേണ്ട ടെ എല്ല അസുഖം മാറ്റി തരണേ.. അമ്മേ..🙏🙏🌹🙏🙏🙏🙏 അമേൻ അമേൻ🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🙏:🙏🙏🙏
@SjSyamlal
@SjSyamlal Месяц назад
അമ്മേ മാതാവേ അത്ഭുതങ്ങളൂടെ അമ്മേ അനുഗ്രഹിക്ക്ണേ amen❤
@2568312
@2568312 Месяц назад
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസക്ക് സബ്മിറ്റ് ചെയ്തു അമ്മെ മാതാവേ യാതൊരു വിത തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ ഞങ്ങളുട വിസ കിട്ടണമേ ഞങ്ങളുട അപ്ലിക്കേഷൻ ഇൽ മേൽ 'അമ്മ ഉദയ് ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@mercyjacob2543
@mercyjacob2543 Месяц назад
എൻ്റെ അമ്മേ അൽഭുതങ്ങളുടെ നാഥെ 🙏🙏എൻ്റെ മകൻ്റെ exam ജയിപ്പിക്കണേ 🙏🙏🙏
@jancykunjumon5811
@jancykunjumon5811 Месяц назад
മാതാവേ എനിക് മാനസിക സൂക തരണമേ
@matthewpurackal2426
@matthewpurackal2426 Месяц назад
Praise the Lord Amen
@bettyjoy-td1wc
@bettyjoy-td1wc Месяц назад
Amma mathave ente makale annugrahikaname
@thomasv.o1816
@thomasv.o1816 Месяц назад
അമ്മേ മാതാവേ അത്ഭുതങ്ങളുടെ അമ്മേ അനുഗ്രഹിക്കണമേ ആമേൻ
@jayansr4446
@jayansr4446 Месяц назад
Amma mathaveaa ellavarayum anughrahikkanameaa
@shellysabu-ff9os
@shellysabu-ff9os Месяц назад
അമ്മേ എന്റെ മക്കൾക്ക് വിസനീട്ടി കിട്ടേണമേ
@sunithac3501
@sunithac3501 Месяц назад
Mathave. Yenne anugrahikane
@nimmybabu9544
@nimmybabu9544 Месяц назад
Amma mathave nneyum kudumbatheyum prethyeksheekaranathinte sakshiyakkaname ... Viswasam vardhippich njagale amma cherth pidikkane mathave .
@user-zs2yg9mx9p
@user-zs2yg9mx9p Месяц назад
Ente ammee ente prarthana keelkkane.ente abhi enne manasilaakki thirichuvareenamee😭😥🙏
@bincybibin17
@bincybibin17 Месяц назад
Amma mathava
@Sophyadroston
@Sophyadroston Месяц назад
Ave Maria amen alleluia praise the lord
@omanadavis323
@omanadavis323 Месяц назад
❤mathave kathukollene
@anithabpanicker3684
@anithabpanicker3684 Месяц назад
എൻ്റെ മാതാവേ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ 🙏🥰🥰🥰
@joseyvarghese3814
@joseyvarghese3814 Месяц назад
Ave Ave Ave maria Ave Ave Ave maria
@lathanair722
@lathanair722 Месяц назад
Ende mathave ende munpilum varename ende kudumbam muzhuvanayi ammayude neela angiyil pothinju samrekshikkename jeevithavasanam vare ammayum esoyum njangalude koode undayirikkename amen
@Sheelas-en1xx
@Sheelas-en1xx Месяц назад
അമ്മേ മാതാവേ എന്റെ മകളെ പരീക്ഷ പാസാക്കി തരണേ
@mayaraju2399
@mayaraju2399 Месяц назад
അമ്മേ സചാരിമാതാവേ ഞാൻ ഒരുകാരൃത്തിൽവളരെവിഷമത്തിൽആണെന്ന്അമ്മക്ക്അറിയാ०അത് മാറ്റിതരണമേ🙏🙏🙏
@anchurojan2688
@anchurojan2688 Месяц назад
Ammae Ammae
@sreekumarn3012
@sreekumarn3012 Месяц назад
Mathave yente udambadi niyogangal nivarthiyakkename amen
@MiniVarghese123-d3w
@MiniVarghese123-d3w Месяц назад
Ammen🙏
@mathewjohn4431
@mathewjohn4431 Месяц назад
Amen 🙏🏽
@Sophyadroston
@Sophyadroston Месяц назад
Amme bless n comfort all those who are literally struggling in their life with lots of problems for which you are the only solution
@annatharakan6264
@annatharakan6264 Месяц назад
Amen 🙏
@Sophyadroston
@Sophyadroston Месяц назад
Remember our covenant in your precious grace
@sheebaanilkumarsheeba3921
@sheebaanilkumarsheeba3921 Месяц назад
അമ്മ മാതാവേ സിന്ധു വിന്റെ കല്യാണം നടത്തിതരണേ
@sibimohan751
@sibimohan751 Месяц назад
Mathave asukangalonnum varutharuthe..ellavareyum rogangalil ninnum samrakshikanamee..Amen
@joykuruvachira7851
@joykuruvachira7851 Месяц назад
അമ്മേ മാതാ വെ , ഹൃദയ സ്പർശിയായ സാക്ഷ്യം , അമ്മക്ക് ആയിരം ആയിരം നന്ദി . ഞങ്ങൾ എല്ലാ വരുടെ യും നിയോഗ ങ്ങളെ അനുഗ്ര ഹിക്ക ണമെ അമ്മേ മാതാവെ🙏🙏🙏🙏🙏🙏
@omanasiby5766
@omanasiby5766 29 дней назад
Amen please pray for special intentions
@sheebaashley180
@sheebaashley180 Месяц назад
Business shariyakki tharane Amma Mathave
@user-dw8px8bn9h
@user-dw8px8bn9h Месяц назад
എന്റെ അമ്മ മാതാവേ ഞാൻ ഒരു ഓട്ടീസം ഉള്ള ഒരു കുഞ്ഞിനെ കാണുന്നുണ്ട് എപ്പോഴും അവൻ സാദാരണ കുഞ്ഞിനെ പോലെ ആക്കണേ... ആ കുടുംബത്തിനെ നീ അനുഗ്രഹിക്കണേ എന്റെ അമ്മ മാതാവേ....
@lathanair722
@lathanair722 Месяц назад
Ende kripasanamathave ende randamathe marumakande deshyaswabavam Matti ende makalkku santhoshavum samadanavum koduthanugrahikkename amen
@madhuskingdom3863
@madhuskingdom3863 Месяц назад
Mathave ambuvinu pettennu poorna sukham tharane. Enikku test pasavan pattane. Makaludeyum makkaludeyum.makanteyum Makkaludeyum ella vishamangalum maatti tharane. Aarum njagale upadravikkan varalle ente mathave. Ente vishamangal mattitharane. Njanavide vannekkam.
@Ambika-pi6jd
@Ambika-pi6jd Месяц назад
അമ്മേ കടങ്ങൾ മാറ്റി തരണേ അംബിക 🌹🌹🌹🌹
@favoritesong1942
@favoritesong1942 Месяц назад
മാതാവേ എൻ്റെ കുഞ്ഞിൻ്റെ കിഡ്നിക്കും ബ്ലാഡറിനും സ്കാൻ ചിയതപ്പോൾ കുഴപ്പം ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞു , തിങ്കൾ തിരുവനന്തപുരം ഹോസ്പിറ്റലിൽ പോയി ഡോക്ടർ പരിശോദിച്ചു കഴിയുബോൾ ഒരു പ്രശ്നം കാണല്ലേ മാതാവേ ,എൻ്റെ കുഞ്ഞിനെ മാതാവിൻ്റെ കരങ്ങളിൽ എടുത്തു അനുഗ്രഹിക്കണമേ
@Sophyadroston
@Sophyadroston Месяц назад
Amme bless all the mentally disturbed children and comfort the parents n relatives of the such persons
@bijinua9233
@bijinua9233 Месяц назад
Amma🙏🏻 hm... Entae koodae asyirikkanam... Haseenayilulla viswsam nashtapeedsnam🙏🏻 enikk anukoolamayi time tble varanam tr.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 enikk nalae happy aayirikkanam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ammae sahayikkanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethaSasi-up2xb
@geethaSasi-up2xb Месяц назад
അമ്മേ മാതാവേ എന്റെ മകനെ കത്തു കൊള്ളണേ ആമേൻ😊
@user-zs2yg9mx9p
@user-zs2yg9mx9p Месяц назад
Maathaave ente exam nadakkuvanu.ella examum nallathupoole ezhuthuvaan enne anugrahikkanamee🙏🙏🙏
@joshmajohny2982
@joshmajohny2982 Месяц назад
നന്ദി അമ്മേ 🤍
@user-jo2wm6ou8i
@user-jo2wm6ou8i Месяц назад
അമ്മ മാതാവേ എന്റെ മോളുടെ വിവാഹം നടത്തി തരണമേ മാതാവേ
@jeevat7245
@jeevat7245 29 дней назад
Amme Anne thotanume
@antonypk1197
@antonypk1197 Месяц назад
Please pray for us.🌹🌹🌹
@bindhugeorgekutty5318
@bindhugeorgekutty5318 Месяц назад
Mathave ente kunjinte aduth nilkane visatadasangal neekane
@sheebaashley180
@sheebaashley180 Месяц назад
Amma Mathave koode undavane
@Its_me_amizz
@Its_me_amizz Месяц назад
Mathave July 6nu nadakkan pokunna UP examinu nallarank kitti joli nedan entekoode undakaname ente Amma Mathave🙏🙏🙏
@LathaRaju-vj6bl
@LathaRaju-vj6bl Месяц назад
🙏🙏🙏❤️❤️❤️❤️
@Ambika-pi6jd
@Ambika-pi6jd Месяц назад
അമ്മേ മരണത്തിൽ നിന്ന് റഹ്‌ഹികനെ മാതാവേ Ambika😘😘😘
@user-bx6ts6xz7z
@user-bx6ts6xz7z Месяц назад
Amme Krupasanam prasathavara mathave noble nu joli koduthu anugrahikane 🙏
@renijohnson5845
@renijohnson5845 Месяц назад
Ante mahane ammeude kripa kodukename
@manjusoly1151
@manjusoly1151 Месяц назад
🙏🏽🙏🏽🙏🏽
@RajuStephen-dx2uh
@RajuStephen-dx2uh 11 дней назад
🙏🏻🙏🏻🙏🏻
@vasanthavasantha511
@vasanthavasantha511 Месяц назад
അമ്മേ മാധവേ അത്ഭുതങ്ങളുടെ അമ്മേ അനുഗ്രഹികേണമേ amen amen amen amen amen amen amenvamen amen amenvamen amen amen amen amen amen amen amen amen amen amen amenvamen amen amen amen amen amen amen amen amen amen amen amen amen amen amenvamen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen en amen amen amen amen amen amen amen amen amen amen amen amen amen amen amen en amen amen amen amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Sheela-lz8sf
@Sheela-lz8sf Месяц назад
Kripayudaymathavekripanalkianugrhikaname avefelakagaladayranjiave ❤❤❤❤❤
@dhanudevasia7810
@dhanudevasia7810 Месяц назад
Sanchari mathavee edamame
@jollymu1971
@jollymu1971 Месяц назад
Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme kudeyairikanname anuraghikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 5:22
@sneham982
@sneham982 Месяц назад
ammeeee July 1
@user-zs2yg9mx9p
@user-zs2yg9mx9p Месяц назад
Njan iniyum ammayude aduthu varum.❤
@user-ou3iz4pz3u
@user-ou3iz4pz3u Месяц назад
അമ്മേ മാതാവേ എന്റെ മക്കളെക്കുട്ടി അമ്മയുടെ സാഷിയാക്കണമേ❤️😂🌹
@HenryDecruz
@HenryDecruz Месяц назад
Mathvey Nithintdthu Chllanam Prathiksha Pedanam
@RosyLigori
@RosyLigori Месяц назад
Amma parisudha sanjari krupasana mathave E divasam Vara Amma chaitha Ella sahayathinum kodanakodi thanks Amma entra florauda job continue chayan entra Monuda veedu othri loan illathe paniyanum avantra marriage sariyakki tharamo repsyki oru baby tharanam Amma pls❤
@Sophyadroston
@Sophyadroston Месяц назад
Not by my merit but by your grace n mercy
@sanjuyt2010
@sanjuyt2010 Месяц назад
🏡😭😭🙏🙏🙏🙏🙏🙏
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf Месяц назад
Okok
@snehasunny3721
@snehasunny3721 Месяц назад
Mathave ente mansilea mansika sagdagl elm mati tharanea
@Sophyadroston
@Sophyadroston Месяц назад
Heal n comfort all those who are at the brim of suicide thinking
@bettybaby8879
@bettybaby8879 Месяц назад
Amme kaneeru makyename. Kittenda panam kittename..
@user-tt4mk8lp9y
@user-tt4mk8lp9y Месяц назад
Amme.lahari vasthu kalil ninne Entry makane mochanam koduth dheivavishvasamulla makanaki.mattaname
@sunithac3501
@sunithac3501 Месяц назад
Mathave yennodu shemikane yente dheshyam mati tharane Shemikkan kazhiyane
@RosyLigori
@RosyLigori Месяц назад
Amma entra husband heart patientanu Amma edu varaium sugam thanthathu pole enium Ayush arokcyam tharanam Amma entra choma koranju poornamaittu matri tharaname please
@sneham982
@sneham982 Месяц назад
ammeee aadhimone lahariyil nium viduthal kodukene
@SindhumsSindhu-ge3bb
@SindhumsSindhu-ge3bb Месяц назад
Devika krishnanu vendi prarthikkaname
@anithaas5047
@anithaas5047 Месяц назад
Ente amme ente appante madhyapanam mattitharane ee problem Karanam nhangal maduthu 36 varshamayi njagale kaivediyaruthe
@dollymuthappan3700
@dollymuthappan3700 Месяц назад
Not by merit but by grace
@marythomas221
@marythomas221 Месяц назад
Tuesday hospitalil pokumbol alhutham kanikkaname
Далее