Тёмный

കൃപാസന അമ്മ നിൻറെ കൂടെയുണ്ടാകും l Kreupasanam miraculous prayer l powerful prayer 

God's Love
Подписаться 71 тыс.
Просмотров 138 тыс.
50% 1

#godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
#vpjosephkreupasanam
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,

Опубликовано:

 

23 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 914   
@smithajoseph3992
@smithajoseph3992 4 месяца назад
മക്കളുടെ മനസിലുള്ള വെറുപ്പ് മാറ്റി മാതാ പിതാക്കളോട് സ്നേഹത്തിൽ പെരുമാറാൻ കൃപ കൊടുക്കണമേ
@Jejini-og9sm
@Jejini-og9sm 3 месяца назад
ചിതറി പോയ കുടുംബം ആർക്കും തെറ്റിക്കാനാവാത്ത വിധം കൂട്ടിച്ചേർത്തു വക്കണമേ. കഠിനമായ ഹൃദയത്തെ അലിയിക്കണമേ. കുടുംബംബന്ധങ്ങളെ സ്നേഹത്തിൽ കൂട്ടിചേർക്കണമേ
@user-dl1ub4ml7s
@user-dl1ub4ml7s 3 месяца назад
അമ്മേ എന്റെ yesoyude അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
@SreeKutty-et7lc
@SreeKutty-et7lc Месяц назад
എന്റെ മാതാവേ എന്റെ കടങ്ങൾ തീർത്തു തരണേ ഇന്ന് എനിക്ക് കുറച്ചു പൈസ തന്നു സഹായിക്കണേ അമ്മേ മാതാവേ
@lijibaiju6342
@lijibaiju6342 3 месяца назад
എൻ്റെ കൃപാസന മാതേ, എൻ്റെ ഭർത്താവിൻ്റെ കുടി മാറ്റി തരണമെ അമ്മേ
@aswins1157
@aswins1157 2 месяца назад
അമ്മേ എന്റെ ഭർത്താവിന്റെ വെള്ളമടി മാറ്റി. നല്ലവൻ ആക്കി മാറ്റാണെ 🙏🙏
@user-wq7zp3ks3i
@user-wq7zp3ks3i Месяц назад
Amen
@smithajames670
@smithajames670 4 месяца назад
എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ 🙏🏻
@smithajoseph3992
@smithajoseph3992 4 месяца назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വന്നു വാഴണമേ 🙏🙏
@sheejakp8086
@sheejakp8086 19 дней назад
അമ്മ മാതാവേ ഞങ്ങളുടെ നിയോഗം നടക്കാനുള്ള കൃപ നല്കണമേ 🙏🙏🙏
@rasikap.b3961
@rasikap.b3961 4 месяца назад
ഇനിയുള്ള ജീവിതം എന്റെ ഭർത്താവും മക്കളും അടങ്ങിയ താവണം മാതാവേ
@thomasmary3248
@thomasmary3248 4 месяца назад
അമ്മേ മാതാവേ എന്റെ കൊച്ചു മക്കളെ അവിടുത്തെ നീല അങ്കിക്കുള്ളിൽ കാത്തു കൊള്ളണേ. നല്ല റിസൽട്ട് വാങ്ങി പരീക്ഷ ജയിക്കാൻ അവരുടെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ
@francismathew8089
@francismathew8089 4 месяца назад
അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ
Месяц назад
എൻ്റെ പ്രസാദ വര മാതാവേ ,കടുംബ - പ്രാര്ഥനയും കുടുംബ സമാധാനവും തരണമേ
@Bonkochacha1984
@Bonkochacha1984 4 месяца назад
ഈശോയെ ഞൻ ചെയ്തുപോയ സകല പാപങ്ങളും അങ്ങ് പൊറുക്കണം 🙏🙏🙏 എന്നോടു ഷെമിക്കണമേ 🤲🤲🤲
@anishmani6910
@anishmani6910 3 месяца назад
God bless
@annliyamary6938
@annliyamary6938 Месяц назад
Kk ip
@lucycl464
@lucycl464 4 месяца назад
ഈശോയുടെ മാതാവേ അമ്മയുടെ കുപ്പായതിനുള്ളിൽ എന്റെ മക്കളെ സംരക്ഷിക്കണമേ
@leelammaabraham6873
@leelammaabraham6873 Месяц назад
അമ്മേ മാതാവേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤
@rosypaul.c6429
@rosypaul.c6429 4 месяца назад
അമ്മേ മാതാവേ സുഖപ്പെടുത്താൻ വൈകരുതെ❤❤🙏🏻🙏🏻🙏🏻🙏🏻
@chinnu9249
@chinnu9249 4 месяца назад
Amen 🙏🙏🙏🙏🤲🤲🤲🤲
@user-pq6fn9zv1d
@user-pq6fn9zv1d 2 месяца назад
അമ്മേ മാതാവേ എന്റെ മകളുടെ എപ്പോഴും കൂടെ undayirikkanam👌
@savithamol.asavithamol.a2642
@savithamol.asavithamol.a2642 4 месяца назад
അമ്മേ പരിശുദ്ധ അമ്മേ അസുഖങ്ങൾ മാറി ജോലിക്ക് പോകാൻ അനുഗ്രഹിക്കണെ. എന്റെ കുഞ്ഞുങ്ങളെ വളർത്താൻ വേറെ മാർഗം ഇല്ല അമ്മേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 4 месяца назад
അമ്മേ മാതാവേ വിഷമം അനുഭവിക്കുന്ന എല്ലാം മക്കളുടെയും വിഷമങ്ങൾ അമ്മ പരിഹരിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
@mollyseby9626
@mollyseby9626 2 месяца назад
Amme ente bodyile pain mattitharane Amma esoyod parayane amme
@sujageorge4032
@sujageorge4032 8 дней назад
😊Kop kp koo l uti j op😊
@user-ee5bo4vw3c
@user-ee5bo4vw3c 4 месяца назад
അമ്മേ മാതാവേ എൻറെ കുഞ്ഞിനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ ഏപ്രിൽ 8തീയതി മുൻപ് ഈശോയെ കുഞ്ഞിനെ തൊട്ട് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
@Geetha-ld8zc
@Geetha-ld8zc Месяц назад
അമമേമതാവേഎൻറപാർകിസ്രേഗംമാറ്റിതരേണംമതാവ്
@sandhyagowri8127
@sandhyagowri8127 4 месяца назад
Ente അമ്മേ എനിക്ക് oru ജോലി കിട്ടാൻ സഹായിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jijixavier6712
@jijixavier6712 4 месяца назад
എന്റെ സഞ്ചാരി മാതാവേ എന്റെ ഭർത്താവിന് കൃത്യമായ ഒരു ജോലി കൊടുക്കണമെ
@user-tm2iu4mz3d
@user-tm2iu4mz3d 4 месяца назад
അമ്മേ മാതാവേ ദൈവമാതാവേ എൻെറ് കണ്ണ് നീർ തോരാൻ ഒര് വഴി തരണമേ ക്യപാസന മാതാവേ ആമേൻ
@girijaprasad16
@girijaprasad16 4 месяца назад
എൻ്റെ അമ്മേ ഈ വിശുദ്ധവാര ത്തിൽ അപ്പനോട് പറഞ്ഞ് അമ്മ എൻ്റെ കട ബാധ്യതയും പണയ സ്വർണ്ണങ്ങൾ എടുക്കാത്തനും പഴയ വിട്‌പൊളിച്ചു പണിയാനും സഹായിക്കുന്ന മേ എന്നെ കൈവിടല്ലേ ആമേൻ🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 3 месяца назад
അമ്മേ എന്റെ കാര്യത്തില്‍ ഇതുവരെ ഒരു കാര്യത്തിലും ഇടപെടല്‍ ഉണ്ടായിട്ടില്ല അമ്മേ എന്നെയും സഞ്ചാരി മാതാവേ കാണാന്‍ വരണം എന്ന് അപേക്ഷിക്കുന്നു
@Gurl_dynasty
@Gurl_dynasty 4 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവ് എന്നെയും കുഞ്ഞിനേയും സ്നേഹിക്കണമേ
@rainy-yn4fw
@rainy-yn4fw 2 месяца назад
Amme
@SaranyaDhanesh-zs2tq
@SaranyaDhanesh-zs2tq 3 месяца назад
അമ്മേ എന്റെ കുഞ്ഞിനെ പൂർണ ആരോഗ്യവനക്കി തരേണമേ ആമേൻ
@valsalag3344
@valsalag3344 Месяц назад
അമ്മ മാതാവേ എന്റെ മകൻ സുമേഷിനെ 7-തിയതി ക്കു മുന്പായി ജോലിക്കുള സെലെക്ഷൻ കാർഡ് വരുത്തി ജോലി നൽകി അനുഗ്രഹിക്കnണ് മ് ❤❤❤❤❤
@user-nr7tc3bm7s
@user-nr7tc3bm7s 3 месяца назад
അമേ എന്നെ അനുഗ്രഹിക്കണേ എന്റെ കൃപാസന അമ്മേ കരുണയായിരിക്കണേ അമ്മേ കാക്കണമേ അമ്മേ🙏🙏🙏🙏🙏❤️❤️❤️❤️❤️
@poulose5eldho
@poulose5eldho 4 месяца назад
അമ്മേ മാതാവേ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുവാനുള്ള സാഹചയിര്യം ഉള്ള ഒരു തൊഴിലിലേക്ക് മാറികിട്ടണമെ..
@thankamani5443
@thankamani5443 2 месяца назад
അമ്മ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ ഉള്ള അനുഗ്രഹികണമേ മാതാവേ ഞാൻ കടം കൊടുത്ത പൈസ എത്രയും പെട്ടന്ന് തിരിച്ചു കിട്ടുവാൻ അനുഗ്രഹിക്കേണമേ എനിക്ക് പൈസ തരാൻ ഉള്ള വരെയും എനിക്ക് തിരിച്ചു തരാൻ ഉള്ള മനസ്സ് ഉണ്ടാവാൻ അനുഗ്രഹിക്കേണമേ ആമേൻ നന്ദി 🙏🙏🙏
@AjayJoseph-bi6es
@AjayJoseph-bi6es 28 дней назад
In
@SunilKumar-pi6wk
@SunilKumar-pi6wk 2 месяца назад
അമ്മ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ
@ranijose9576
@ranijose9576 4 месяца назад
അമ്മേ മാതാവേ എന്റെ വീട് പണി സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ടാകാതെ വേഗത്തിൽ തീർത്തു തരണമേ.
@SarithaPrasad-lu7jb
@SarithaPrasad-lu7jb 4 месяца назад
മാതാവേ ചൊവ്വാഴ്ച എന്റെ മകന് പരീക്ഷ തുടങ്ങാൻ പോകുകയാണ്. അവന് പഠിക്കാൻ അമ്മ തോന്നിക്കണേ . അവന്റ കൂടെ അമ്മ ഉണ്ടാകണേ ആമേൻ❤❤❤❤❤❤
@aswathynarayanan9075
@aswathynarayanan9075 Месяц назад
അമ്മേ എത്ര നന്നായിട്ടു ജോലി ചെയ്തിട്ടും എന്നോട് ആർക്കും ഒരു സ്നേഹവുമില്ലല്ലോ. ആരും എന്നെ സ്നേഹിക്കുന്നില്ലല്ലോ 🙏🙏
@girijaprasad16
@girijaprasad16 4 месяца назад
കൃപാസന പ്രസാദവരമാതാവെ എൻ്റെ കുഞ്ഞുങ്ങൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@user-yk7eq7fw4k
@user-yk7eq7fw4k 2 месяца назад
അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ആമ്മേൻ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 3 месяца назад
മാതാവേ എൻ്റെ വേദന അമ്മയിൽ സമർപിക്കുന്നു
@user-by7jp9me8k
@user-by7jp9me8k 4 месяца назад
അമ്മേ എന്റെ കൂടെ ഉണ്ടാവാണേ
@sudamathew4790
@sudamathew4790 3 месяца назад
അമ്മേ മാതാവേ എന്നെ സുഖപ്പെടുത്താണ്ണമേ
@user-mu8wt1oo9r
@user-mu8wt1oo9r 2 месяца назад
അമ്മേ മാതാവേ വേദനയൊന്നും മാറ്റി തരണേ മാതാവേ
@user-pu9ud2qq8o
@user-pu9ud2qq8o 3 месяца назад
എന്റെ അമ്മ മരിച്ചു പോയി സഹോദരങ്ങളുടെ സഹായവുമില്ല ഞാൻ ഒരു ഹിന്ദു പെൺക്കുട്ടിയാണ് ഞാൻ വിശ്വാസത്തോടെ എന്റെ മാതാവേ എന്നു വിളിച്ചു പ്രാർത്ഥിച്ചു എപ്പോഴും അമ്മ മാതാവിനെ എന്റെ കൂടെയള്ള അനുഭവം
@jasinthajasintha9690
@jasinthajasintha9690 8 дней назад
❤😂🎉😢😮😅
@bindujoy5903
@bindujoy5903 3 месяца назад
എന്റെ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ ഒരു കഴിവും ഇല്ലാത്ത ഞങ്ങളുടെ മകനെ നല്ലൊരു ജോലി തന്നതിനേ ഓർത്ത് ആയിരമായിരം നന്ദി അർപ്പിക്കുന്നു. മോനെ പ്ലസ് ടു ജയിക്കുവാൻ അനുഗ്രഹിക്കണമേ . അമ്മ മോനെ നേരിട്ട് വിളിച്ച് ജോലി തന്നതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ന് മോൻ ആദ്യമായി ആ ജോലിയിൽ പ്രവേശിച്ചിരിക്കുന്നു. ബുദ്ധിയും വിവേകവും കൊടുത്തു വിശ്വസ്തതയോടെ ആ ജോലി ചെയ്യുവാൻ മോനെ അനുഗ്രഹിക്കണമേ. അതിനുള്ള ഉത്സാഹവും ഉന്മേഷവും ചുറുചുറുക്കും കൊടുത്ത് എന്റെ മോനെ അനുഗ്രഹിക്കണമേ അമ്മ എപ്പോഴും എന്റെ മോന്റെ കൂടെ കൂട്ടായിരിക്കേണമേ 🙏🏾🙏🏾🙏🏾
@miniani1825
@miniani1825 4 месяца назад
അമ്മമാതാവേ എന്റെ മകന് ലാസ്റ്റ് എക്സാം ആണു നല്ല രീതിയിൽ എഴുതാൻ സാധിക്കണം അവന്റ പിതാവിന് ജോലി കിട്ടാൻ പ്രാർത്ഥിക്കണം
@leelavargheselee2908
@leelavargheselee2908 24 дня назад
മാതാവേ എനിക്ക് എന്റെ മോൾക്ക് ഒരു ജോലി തരണമേ
@salysathyalal4549
@salysathyalal4549 4 месяца назад
അമ്മേ മാതാവേഞങ്ങളുടെ മോളെ കൈവെടിയരുതേ അമ്മേ ഇടപെടണമേ അനുഗ്രഹിക്കണമേ
@rajijayalal1074
@rajijayalal1074 2 месяца назад
എന്റെ അമ്മേ എന്റെ സങ്കടങ്ങൾ അമ്മ മാറ്റി തരേണമേ 🙏
@user-ge3hd1nb7k
@user-ge3hd1nb7k 4 месяца назад
അമ്മേ മാതാവേ റീനാ മോളുടെ ഇറ്റലിയിൽ ജോലിക്കു വരുന്നതിനു വേണ്ടി ഫ്ലൂസി വഴി വച്ചിരിക്കുന്ന പേപ്പർ വർക്കുകൾ സഞ്ചാരി മാതാവേ ഇറ്റലിയിലെ ഓരോ ഓഫീസർമാരിലൂടെയും അമ്മ തന്നെ ഏറ്റെടുത്ത് തടസ്സങ്ങൾ എല്ലാം മറ്റി തന്നുകൊണ്ട് കടബാധ്യതകളാൽ വിഷമിക്കുന്ന ആ കുടുംബത്തെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു അമ്മേ മാദ്ധ്യസ്ഥം വഹിക്കണമേ
@anithaajayan6458
@anithaajayan6458 4 месяца назад
നാളെ വസ്തുവിന്റെ ഫണ്ട്‌ ബ്ലോക്കിൽനിന്നും അനുവതിച്ചു വീഴണേ എല്ലാ ഡോക്യൂമെന്റസും കൊടുത്തു വസ്തു അളന്നു ഇട്ടിരിക്കുകയാണ് 🙏🏻അമ്മേ പക്ഷെ ബ്ലോക്കൊഫിസർ പറയുന്നു ഫണ്ട്‌ തീർന്നെന്നു 😢അങ്ങെനെവന്നാൽ വസ്തുഓണർ പ്രശനം ഉണ്ടാക്കും എനിക്ക് സമാധാനം കിട്ടുന്നില്ല ഭർത്താവിന് കണ്ണിനു കാഴ്ച ഇല്ല അമ്മയും ഈശോ യും മാത്രമേയുള്ളു അളന്നിട്ടിരിക്കുന്ന വസ്തു എനിക്കുവേണം 21വർഷമായിട്ട് വാടകക്കാണ് ഇനിയും വയ്യ എനിക്ക് സ്വന്തമായിട്ട് ഒരു അടിസ്ഥാനം വേണം എനിക്ക് അമ്മ വാങ്ങിതരണം അമ്മമാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhusudhakaran1091
@bindhusudhakaran1091 4 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-zp7rz9pv8s
@user-zp7rz9pv8s 2 месяца назад
ഞങ്ങളുടെ,❤ 33:11 ❤❤
@user-zp7rz9pv8s
@user-zp7rz9pv8s 2 месяца назад
ഞങ്ങളുടെ' 40:36
@user-zp7rz9pv8s
@user-zp7rz9pv8s 2 месяца назад
42:27 @
@user-zp7rz9pv8s
@user-zp7rz9pv8s 2 месяца назад
ഞങളുടെകാ
@darkgarudan7715
@darkgarudan7715 4 месяца назад
എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കണം 🙏🏻
@shajisebastian5518
@shajisebastian5518 3 месяца назад
അമ്മേ മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ
@sofiyasofi4158
@sofiyasofi4158 Месяц назад
അമ്മേ മാതാവേ എന്റെ മക്കൾക്കു വിദേശത്തു പോകാൻ വഴി ഒരുക്കണമേ അമ്മേ നീ തന്നെ മുന്നിൽ പോയി എന്റെ മക്കൾക്ക്‌ വേണ്ട എല്ലാ കാര്യങ്ങളും നടത്തണേ അമ്മേ എന്നെ എന്റെ മക്കളെ സഹായിക്കാൻ അമ്മേ അമ്മയ്ക്കും തിരുകുമരനും മാത്രേ പറ്റുകയുള്ളു അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🌹🌹🌹🌹
@sandhyagowri8127
@sandhyagowri8127 4 месяца назад
Ente അമ്മ മാതാവേ ente വയറുവേദന യും അതുപോലെ എല്ലാ അസ്വാസ്ഥത കളും കുറച്ചുതരണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@TessypaulKunjumole
@TessypaulKunjumole 4 месяца назад
എന്നിലുള്ള ദുശ്ശീലങ്ങൾ മാറ്റി തരണമേ മാതാവേ
@elsammajoseph3906
@elsammajoseph3906 2 месяца назад
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 24 дня назад
ആഗസ്ത് 29 ന് മുൻമ്പ് അമ്മേ എൻ്റെ മകളുടെ ശരീരത്തിൽ അത് ഭുതം പ്രവർത്തിക്കണമേ ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കണമേ ആമേൻ
@RajiniBony-md5zw
@RajiniBony-md5zw 4 месяца назад
അമ്മേ മാതാവേ എന്റെ വേദന മാറ്റി തരേണമേ. ആമേൻ ✝️✝️✝️
@elammadevassy429
@elammadevassy429 3 месяца назад
അമ്മേ മാതാവെ എന്റെ മകൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ❤❤❤❤❤❤❤❤❤❤❤
@lissythomas9901
@lissythomas9901 Месяц назад
എല്ലാം തകർന്നു നിൽക്കുന്ന എന്റെ അവസ്ഥയിൽ നിന്നും മോചനം തരണമേ. എനിക്ക് എന്റെ കുടുംപ്ത്തിനു കിട്ടാനുള്ള പണം മേടിച്ചു തരണമേ അമ്മ മാതാവേ 🙏🏻🙏🏻
@blessy2894
@blessy2894 Месяц назад
അമ്മേ മാതാവേ അത്ഭുതം പ്രവർത്തിക്കണം അമ്മേ
@roshansworld6713
@roshansworld6713 3 месяца назад
അമ്മ മാതാവേ എന്റെ ജീവിത പങ്കാളി ഒരു ജോലിക്കും പോകാതെ ഇരിക്കുന്നത് എന്നെ മാനസികമായി ഒരുപാട് തളർത്തുന്നു, അമ്മ അദ്ദേഹത്തോട് ഇടപെടണേ അമ്മേ 🙏
@seemajinu4430
@seemajinu4430 2 месяца назад
😅
@bindhusudhakaran1091
@bindhusudhakaran1091 4 месяца назад
കൃപാസനപ്രസാദവര മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻❤️❤️❤️
@user-yk7eq7fw4k
@user-yk7eq7fw4k 2 месяца назад
അമ്മേ മാതാവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മൻ
@SandhyaAnil-gb2zu
@SandhyaAnil-gb2zu 23 дня назад
പരിശുദ്ധ അമ്മേ പരിഹസിച്ചവരുടെ മുൻപിൽ എന്റെമാതാവിന്റെ കൃപയാൽ എന്റെ മകൾക്കു ദൈവകൃപയും ആയുരാരോഗ്യ സൗഖ്യവുമുള്ള കുഞ്ഞുങ്ങളെ നൽകി anugrahikkane
@user-lh4wi5by1e
@user-lh4wi5by1e 4 месяца назад
അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ വിദേശ ജോലിക്കുള്ള തടസ്സം മാറ്റിത്തരേണമേ വീടുപണി യ്ക്കുള്ള തടസങ്ങൾ നീക്കി അനുഗ്ഗ്രഹിക്കണേ
@maryrajan8867
@maryrajan8867 4 месяца назад
ഞാൻ എന്റെ മോളുടെ കാര്യത്തിൽ നിയോഗം വെച്ചിരുന്നു അവൾ എന്നെ വിളിച്ചു അവളുടെ വിവാഹം ഉറപ്പിച്ചു മാതാവിനും ഈശോക്കും നന്ദി 🙏🙏🙏
@beenajessin2174
@beenajessin2174 4 месяца назад
മാതാവേ എന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് കടന്നു വരേണമേ
@user-cd1xw4nm7w
@user-cd1xw4nm7w Месяц назад
എന്റെ അമ്മേ എൻ്റെ കരൾ രോഗം മാറ്റി തരണമേ 🙏🙏🙏
@ashwativarghese8144
@ashwativarghese8144 4 месяца назад
എന്റെ അമ്മേ എന്റെ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@user-de6gl2um4w
@user-de6gl2um4w 4 месяца назад
അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പരീക്ഷ എഴുതാൻ സഹായിക്കേണമേ ആമ്മേൻ
@sofiyasofi4158
@sofiyasofi4158 Месяц назад
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ എന്റെ കഷ് ട്ടപ്പാടും ദുരിതവും നീ മാറ്റി തരണേ അമ്മേ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹
@DivyaGk-ye9xb
@DivyaGk-ye9xb 3 месяца назад
എന്റെ മാതാവേ എന്റെ അമ്മേ കടം വാങ്ങിച്ച പൈസയും പലിശയും നാളെ കൊടുക്കാൻ അനുഗ്രഹിക്കണമേ
@user-pd2ms9dx8q
@user-pd2ms9dx8q 3 месяца назад
അമ്മേ അനുഗ്രഹിക്കണെ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ
@AntonyAJ-fq9nf
@AntonyAJ-fq9nf 3 месяца назад
❤😂🎉
@AntonyAJ-fq9nf
@AntonyAJ-fq9nf 3 месяца назад
Shiny😢😮😅😊
@beenashony5811
@beenashony5811 3 месяца назад
​@@AntonyAJ-fq9nf😊😅o
@aswins1157
@aswins1157 2 месяца назад
മാതാവേ കാത്തോളണേ 🙏🙏എന്റെ മോനു ഇന്നു റിസൾട്ട് വരുവാണ്. നല്ല മാർക്കൊടു കൂടെ എന്റെ മോൻ പാസ്സ് ആകണമേ 🙏🙏അമ്മയുടെ അനുഗ്രഹം അവനു നൽകണേ 🙏🙏എന്റെ എന്റെ പ്രാർത്ഥന അമ്മ കേൾക്കണമേ 🙏🙏
@Brocode-k7o
@Brocode-k7o 2 месяца назад
0
@SarithaPrasad-lu7jb
@SarithaPrasad-lu7jb 4 месяца назад
അപ്പാ അവിടുത്തെ സുവിശേഷത്തിന്റെ സാക്ഷിയായി എന്നെയും ഉയർത്തണേ അതിനായി എന്നെ ഒരുക്കണമേ ആമേൻ❤❤❤❤❤❤❤
@SajithaShibu-fh3pj
@SajithaShibu-fh3pj 3 месяца назад
അമ്മേ മാതാവേ എൻ്റെ മൂന്ന് മക്കളെയും കാത്ത് കൊള്ള ണേ 🙏🙏🙏🙏🙏
@vasantharajan2594
@vasantharajan2594 2 месяца назад
എനിക്കു നടുവേദന മാറ്റി തരേണമേ അമ്മ മാതാവേ എന്റെമേൽ കരുണ തോന്നേണമേ എന്നു ആമേൻ
@sasikalanair3932
@sasikalanair3932 4 месяца назад
അമ്മ മാതാവേ എന്റെ മോന്റെ ബ്ലഡ്‌ ക്യാൻസർ പൂർണമായി മാറ്റി സുഖപെടുത്തി തരണമേ 🙏🙏🙏
@user-sv2su5pm2z
@user-sv2su5pm2z 3 месяца назад
🙏🙏🙏🙏🙏🙏🙏
@Sindhu-qd6mh
@Sindhu-qd6mh 2 месяца назад
ആമേൻ സുഖപ്പെടും
@alphonsajoby3566
@alphonsajoby3566 Месяц назад
അമ്മേ കൂടെയുണ്ടാവാൻ കരുണയുണ്ടാവണം. സൗഗ്യം നൽകണേ
@gracyalex5615
@gracyalex5615 Месяц назад
ആമേൻ🙏
@annetanidominic
@annetanidominic Месяц назад
Amma mattitheum 💯
@indiranair5037
@indiranair5037 4 месяца назад
അമ്മേ മാതാവേ sudeepine നല്ല വഴി കാട്ടി kodukkane അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും undakane ആമേൻ
@ranicleetus9233
@ranicleetus9233 26 дней назад
അമ്മേ ഇപ്പോൾ ഞാൻ അനുഭാവയ്ക്കുന്ന വേദന അവഗണന എല്ലാം അമ്മയെ എലപ്പിയ്ക്കുന്നു 🙏🙏
@ajithacleetus
@ajithacleetus Месяц назад
അമ്മേ കൃപാസന മാതാവേ എൻ്റെ പേരക്കുട്ടിയു ടെ നടുവേദന പൂർണ്ണമായി സൗക്കപ്പെടുത്തണമേ ആരോഗൃത്തോടൂ ജോലി ചെയ്യു വാനുള്ള കൃപചൊരിയണമേ ഈ മകൻ്റെ നടൂവിനെ അങ്ങേ ശക്തിയു ബലവു നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@rasikap.b3961
@rasikap.b3961 4 месяца назад
എന്റെ തെറ്റുകൾ പൊറുത്തു എന്റെ മക്കളും ഭർത്താവും എന്നെ സ്വീകരിക്കേണമേ
@rajendranc4766
@rajendranc4766 4 месяца назад
എനിക്ക് ഗ്യാസിൻ്റെ പ്രയാസത്താൽ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കുന്നു അമ്മേ മാതാവേ കനിയേണമേ കൈ വിടല്ലേ അമ്മേ ഉപേക്ഷിക്കരുത്
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 4 месяца назад
Thank you Father for your blessings and prayers upon me and my family and friends 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anibindu8974
@anibindu8974 2 месяца назад
അമ്മേ മാതാവേ എന്നെയും എന്റെ കൊച്ചു മക്കളെ യും എന്റെ മക്കളെ യും കാത്തു പരിപാലിക്കണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🙏🌹🌹
@seleenathomas4960
@seleenathomas4960 4 месяца назад
അമ്മേ....മാതാവേ...നാളെ വീടിന്റെ ബാക്കി പണി ചെയ്യുവാൻ ഉള്ള സാമ്പത്തീക തടസ്സം മറ്റിതരണമെ...
@shylajakungumam2230
@shylajakungumam2230 4 месяца назад
ente നടുവേദനയ്ക്ക് സൗക്യം തരണേ മാതാവേ
@theyammalopez3038
@theyammalopez3038 4 месяца назад
വിശ്വാസം. Varthiplickanamae
@user-th7cn4vx1d
@user-th7cn4vx1d 3 месяца назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ എതെങ്കിലും ഒരു സമയത്തിൽഞാൻപറഞ്ഞുപേവുകയെചിന്തിച്ചുപേവുകയെചെയ്യുകയേപറയുകയേഉണ്ടായിട്ടുണ്ട്എങ്കിൽമാപ്പ്തരണേമാതാവേജീവിതവിജയംനൽകിഎന്നെയുംഎൻെറതലമുറയെയുംഅനുഗ്രഹിയ്ക്കണമേഈശേയെ❤❤❤ ആമ്മേൻ ❤❤❤❤❤❤
@ajijohn
@ajijohn 3 месяца назад
അമ്മേ എന്റെ മകളുടെ അസുഖം പൂർണമായി മാറ്റി തരണമേ ആമേൻ
@simianil1906
@simianil1906 4 месяца назад
അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി തുടങ്ങിയവ മാറ്റി തരണേമേ
@seemaboby6988
@seemaboby6988 4 месяца назад
മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവാണേ 🙏🏻 ആവേ മരിയ 🙏🏻🙏🏻
@SabuMd-rs8ry
@SabuMd-rs8ry 24 дня назад
യേശുവേ കരുണയായിരിക്കേണമേ
@sofiyasofi4158
@sofiyasofi4158 Месяц назад
അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ അസുഖം ശരീരികമായും മാനസികമായും അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും പൈശാചികമായ ബുദ്ധിമുട്ട് മാറ്റി പൂർണ്ണ സൗഖ്യം നല്കണമേ അമ്മേ മാതാവേ അദ്ദേഹത്തെ നിന്റെ നീല അങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കണമേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏
@sarammavarghese7001
@sarammavarghese7001 4 месяца назад
അമ്മ മാതാവേ എൻറ കാലിന് ഭയങ്കര പുകച്ചിൽ ആണ് കുറച്ചു തരണേ ഞാൻ ഉടബടിയിൽ ആണ് അമ്മ മാതാവേ അധികം വൈകാതെ ഞാൻ ഉടബടി പുതുക്കാൻ വരുന്നുണ്ട് എൻറെ കാലിന് സൗഖ്യം തരണമേ ആമീൻ
@chechikwt7557
@chechikwt7557 4 месяца назад
Leela അമ്മേമാതാവേ thara ക്കു ഒരു വീടു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🌹
@user-dx2su9yg2v
@user-dx2su9yg2v 4 месяца назад
അമ്മേ കൃപാസന മാതാവേ ഈശോയെ എൻെറ മകൻെറ ഇപ്പോഴത്തെ അവസ്ഥയിൽ മാറാൻ വേണ്ടി കൃപ ചെയ്യേണമേ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
@pavithranlekshmanan7910
@pavithranlekshmanan7910 4 месяца назад
ഞങ്ങളുടെ ജീവ വായു രക്ഷിക്കണം മാതാവേ.
@user-nn5sy5md4e
@user-nn5sy5md4e 4 месяца назад
Ammeeeee parishudha kreupasana mathaveeeeee enne rakshikkeneme pithaveeeeeeeee
@marysthankachan5989
@marysthankachan5989 24 дня назад
എൻ്റെ ഈശോയെ ചേച്ചിക്ക് എന്നോടും മോനോടും ഉള്ള ദേഷ്യം മാറ്റിത്തരണമെ അമ്മ മാതാവെ
@minixavier9963
@minixavier9963 3 месяца назад
അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജോലി കിട്ടാൻ വേണ്ടി നീ അനുഗ്രഹം തരണേ
@anithapc4308
@anithapc4308 4 месяца назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@choicyjoseph2478
@choicyjoseph2478 4 месяца назад
അമ്മേ മാതാവെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ .ആമ്മേൻ
@nandinimenon9950
@nandinimenon9950 21 день назад
അമ്മേ മാതാവേ അവിടുന്ന് തുണയായിരിക്കേണമേ. ഞാൻ നിന്നിതയും പീടിതയുo അപമാനിതയുമാണ് എന്റെ ജീവിതത്തിൽ കടന്നു വരേണമേ.
@sreelathak1914
@sreelathak1914 2 месяца назад
അമ്മേ എൻ്റ എല്ലാ makkalayum അവരുെട യാത്രയിൽ കൂട്ടായിരിക്കാൻ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ
@geethamadhu2737
@geethamadhu2737 4 месяца назад
എന്റെ മാതാവേ ഞാൻ ഒരു കടഭാരത്തിൽ ബുദ്ധിമുട്ടുകയാണ് എന്റെ കുടുംബത്തെ മാതാവ് ഏൽപ്പിക്കുന്നു
Далее