Тёмный

കൃഷ്ണജിത്തിനെയുംഅമ്മയെയും കണ്ടക്ടർ ഭീഷണിപ്പെടുത്തിസ്വാധീനിച്ചു kerala latest news,Edapally bus issue 

TV19 KERALA
Подписаться 268 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@think_free-
@think_free- 7 месяцев назад
കണ്ടെക്ടറുടെ ലൈസൻസ് ക്യാൻസലാക്കണം . അതാണ് വേണ്ടത്
@GangaGanga-jw6hm
@GangaGanga-jw6hm 7 месяцев назад
ലൈസൻസ് കാൻസൽചെയ്താൽ മാത്രം പോര പല്ലുംതല്ലികൊഴിക്കണം പട്ടീടെ
@KL_44
@KL_44 6 месяцев назад
License cancel aakkitt enthanu karyam aa Koch anubhavichathin aa conductor nu nalla pottikkal vach kodukkanam
@think_free-
@think_free- 7 месяцев назад
എല്ലാ സ്കൂൾ കുട്ടികളും അനുഭവിക്കുന്ന പ്രശ്നമാണ് ബസുകാരിൽ നിന്നുള്ള മോശം പെരുമാറ്റം .
@Aysha_s_Home
@Aysha_s_Home 7 месяцев назад
സത്യമാണ്😢😢😢
@joyaugustine2690
@joyaugustine2690 7 месяцев назад
ബഹു: കോടതി സ്വമേധയാ കേസ് എടുക്കണം.
@narayanankutty5973
@narayanankutty5973 7 месяцев назад
എന്റെ സോദരി അതൊന്നും സാരമില്ല, നിങ്ങൾ കോടതിയിൽ കേസ് കൊടുക്കണം അവനെ പിടിച്ചു അകത്തിടണം
@DominicD-ct1cv
@DominicD-ct1cv 7 месяцев назад
ശക്തമായ നടപടി വേണം
@Aysha_s_Home
@Aysha_s_Home 7 месяцев назад
കണ്ടക്ടറുടെ ഫോട്ടോ വിട്😮
@luxman.a2080
@luxman.a2080 7 месяцев назад
എന്തിനാപറഞ്ഞിട്ട് കാര്യമില്ല
@bijustephen3954
@bijustephen3954 7 месяцев назад
കേരളത്തിൽ കുറെ കാലമായി ഇങ്ങനെയാണ് ഭായ് ....
@KrishnaKumar-sf5gy
@KrishnaKumar-sf5gy 7 месяцев назад
കേസ് മുൻപോട്ട് കൊണ്ടുപോകാതിരിക്കാൻ അവരെ ബ്രെയിൻവാഷ് ചെയ്തു, കോടതി സ്വമേധയാ കേസ് എടുക്കണം 😡😡
@abushakira1957
@abushakira1957 7 месяцев назад
ഇയാൾ വല്ല ലഹരിയും അടിച്ച് രിക്കും
@KRAJANPILLAI-wu4ch
@KRAJANPILLAI-wu4ch 7 месяцев назад
ഈ അവസ്ഥയിലുള്ളവരെ നിയമവും സാമൂഹവും സഹായിക്കില്ലെ
@akhilasarath3356
@akhilasarath3356 7 месяцев назад
Midhu mohan neyyattinkara case updates please
@rachun.r1170
@rachun.r1170 7 месяцев назад
മുസ്ലിം ഭീകരൻ
@johnypa7388
@johnypa7388 7 месяцев назад
നല്ല ചുണ ഉള്ള ആണ് പിള്ളേര് ആരും തന്നെ ഇടപള്ളിയിൽ ഇല്ലേ.ഇവൻ്റെ എല്ലാം കിടുക്കാ മണി എടുത്ത് ഉപ്പിൽ ഇട്ടു അച്ചാർ ഉണ്ടാക്കി വിൽക്കണം
@ReenaPushpam
@ReenaPushpam 7 месяцев назад
Hi👍👌😢😢🙏
@susanalex7373
@susanalex7373 7 месяцев назад
Life n future of every child is in Gr8 God's hands. Y to fear? His mom shouldn't have withdrawn the case. Bcoz of this,more such unruly hehaviour & incidences will occur. Hope concrned Minister will take action.
@raseenanisar8115
@raseenanisar8115 7 месяцев назад
സ്റ്റുഡന്റ്സിനോട് ഭയങ്കര മോശായിട്ടാണ് ബസ് കണ്ടക്ടർമാരും ക്ലീനർ മാരും പെരുമാറുന്നത്. സ്ഥിരം കാഴ്ച ആണ്. ബസിൽ ഉള്ളവർ പോലും പ്രതികരിക്കില്ല
@anillal6271
@anillal6271 7 месяцев назад
O my goad
@jayannil2890
@jayannil2890 7 месяцев назад
Swamedhaya case edukanam.
@jithesh123
@jithesh123 7 месяцев назад
Oh aa Naari 🤦😡
@baashbasheer9631
@baashbasheer9631 7 месяцев назад
KALLA PAANYIYE SUSPEND CHEYYU
@jacobrodriguez1357
@jacobrodriguez1357 7 месяцев назад
Yenthenkilum manasika Rodham kaanum.
@rafeeqfazza
@rafeeqfazza 7 месяцев назад
😂
@vishnukumarkr3499
@vishnukumarkr3499 4 месяца назад
ഞാൻ ഹയർ സെക്കന്ററി പഠിച്ചത് മലപ്പുറത്താണേ. ഏറ്റവും വൃത്തികെട്ട ബസ് ജീവനക്കാർ ആണ് മലപ്പുറം കോഴിക്കോട് ഉള്ളവർ. Concession ഉള്ള സ്റ്റുഡന്റസ് സീറ്റിൽ ഇരിക്കാൻ സമാധികില്ല. കൈ കാണിച്ചാലും നിർത്തില്ല. ഏറ്റവും കൂടുതൽ സ്റ്റുഡന്റസ് abuse ചെയുന്നവർ ആൺ . എണിറ്റു അവന്റെയൊക്കെ ബസ് പ്രേമി റീലുകളും.
@geethavn7111
@geethavn7111 7 месяцев назад
ആ കണ്ടക്ടറെ പേവിഷത്തിന് ചികിത്സിക്കണം. മേനോ ഹോസ്പിറ്റലിൽ പോകണം. ആ കണ്ടക്ടറെ ഇനി ബസ്സിൽ ജോലി ്് െചയ്യിക്കുത്
@geethavn7111
@geethavn7111 7 месяцев назад
ഗവൺമെന്റ് സ്വയം കേസ് എടുക്കണം. അയാളെ ശിക്ഷിക്കണം.
@Aysha_s_Home
@Aysha_s_Home 7 месяцев назад
പേയിളകിയതായിരിക്കും😢 എന്തുകൊണ്ട് ബസ്സിലുള്ളവർ അനങ്ങിയില്ല എല്ലാറ്റിനെ യും കോടതി കയറ്റണം😢
@jomolsiby4443
@jomolsiby4443 7 месяцев назад
കണ്ട് ട്രർക്ക് പേ... ക്കാണും സൂക്ഷിക്കണം
@geethadevivasan2850
@geethadevivasan2850 7 месяцев назад
ആ കണ്ടക്ടർ കമ്യുണിസ്റ്റ് കാരൻ ആയിരിക്കും, പിണറായിയുടെ ആൾ അതാകും എന്തും ചെയ്യാമെന്ന വിചാരം,, 😡😡,, ഇയാൾ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോ ആ ബസ്സിൽ 😏😏,
@Aysha_s_Home
@Aysha_s_Home 7 месяцев назад
നല്ല പേര് യൂനുസ്😢😢😢
@honor9n154
@honor9n154 7 месяцев назад
Ayuss
@adhis__world4659
@adhis__world4659 7 месяцев назад
മലപ്പുറം ജില്ലയിലെ തിരൂർ - പരപ്പനങ്ങാടി റൂട്ടിൽ പോകുന്ന ബസ്സുകളിൽ ഒരുപാട് നാളായി അനുഭവിക്കുന്ന ഒരു അനുഭവമാണ്.. യാത്രക്കാർ 1st സ്റ്റെപ്പിൽ കയറുന്ന സമയത്തു തന്നെ അവർ ബെല്ലടിയ്ക്കുന്നു... ഒരുപാട് തവണ ഞാനും എന്റെ കുഞ്ഞും ബസ്സിൽ നിന്നും പുറത്തേയ്ക്ക് വീഴാൻ പോയിട്ടുണ്ട്... അമിത വേഗതയാണ് അടുത്ത പ്രശ്നം.... പല തവണ MVD യുടെ complaint toll free നമ്പറിൽ വിളിച്ചിട്ടും ഒരു നടപടിയും ഇല്ല.... ആരോട് പറയാൻ....😢
@jamesdas6813
@jamesdas6813 6 месяцев назад
ഞാൻ കൊല്ലം ജില്ല ആണ് കഴിഞ്ഞ ഡിസംബർ ലാസ്റ്റ് നിലമ്പുർ വഴിക്കടവ് പ്രൈവറ്റ് ബസിൽ രണ്ടുമൂന്നു തവണ യാത്ര ചെയ്തു. വളരെ മോശംപെരുമാറ്റം. അമിതാവേഗം, ഇറങ്ങണ്ടവർ ഒരു സ്റ്റോപ്പ്‌ മുൻപേ എഴുന്നേറ്റു ഇറങ്ങാൻ തയ്യാറാകണം. ഒരു സ്റ്റോപ്പിൽ എത്തുമ്പോൾ അടുത്ത സ്റ്റോപ്പിന്റെ പേരാണ് പറയുന്നത്. ഇറങ്ങുന്നതിനു മുൻപേ.. ബസ് എടുക്കും. ഞങ്ങളുടെ കൂടെ കൊച്ചുകുട്ടികൾ ഉണ്ടായിരുന്നു. ആ ഒരു കോൺസിഡറേഷൻ പോലും തന്നില്ല. വേറെ ഒരു ഫാമിലി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവരുടെ കുഞ്ഞിനെ കണ്ടക്ടർ പിടിച്ചു ഇറക്കിയത്എടുത്തെറിയുന്ന പോലെ.. ടിക്കറ്റ് കൊടുക്കാറില്ല കാശ് വാങ്ങും. വടക്കൻ ജില്ലക്കാർ ഇങ്ങു പത്തനാപുരത്തു വന്നു കണ്ട് നോക്ക് ബസ് കാരും യാത്രക്കാരും എങ്ങനെ എന്നു. പിള്ളേരെ ഒക്കെ അവരുടെ വീട്ടിലെ കുട്ടികളെപ്പോലെയാ ബസ് ജീവനക്കാർ കാണുന്നത്
@BLACKSQUAD343
@BLACKSQUAD343 7 месяцев назад
എനി നായിയെയും കണ്ടക്ടറെയും സൂക്ഷിക്കണം
@Aysha_s_Home
@Aysha_s_Home 7 месяцев назад
സത്യമാണ്😢😢 പലരും കണ്ടാലും ഒന്നും പറയില്ല. അതുകൊണ്ടാണ് പലതും സംഭവിക്കുന്നത്😢
@prabhakumaris3976
@prabhakumaris3976 7 месяцев назад
ആ തള്ളയെ വേണം പറയാൻ ഇനിയും അവൻ ഇതു ആവർത്തിക്കും
@rafeequeirkr8291
@rafeequeirkr8291 7 месяцев назад
വിദ്യാർത്ഥികൾ ശക്തമായി പ്രതികരിക്കണം
@navamis4754
@navamis4754 7 месяцев назад
കടിച്ചവനെ തിരിച്ചു കടിക്കുക ആ rout ഇൽ ധൈര്യത്തോടെ ജോലി ചെയ്യാൻ നാട്ടുകാർ സമ്മതിക്കരുത്
@sasindranathan
@sasindranathan 7 месяцев назад
ഭയാനകം . ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ബഹു. മന്ത്രി ശ്രീ ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽ പെടുത്തണം .
@sanjalmunderi1552
@sanjalmunderi1552 7 месяцев назад
ആ നായിയെ എന്നിട്ട് എന്ത് ചെയ്തു. അവനെ ഇനിയും ബസ്സിൽ കയറാൻ പാടില്ല എന്ന് ആയിരിക്കണം എന്നാലേ ശെരിയാകും
@kuriakosekuriakose3708
@kuriakosekuriakose3708 7 месяцев назад
അമ്മ പറഞ്ഞതാണ് ശരി കേസെടുക്കാൻ എല്ലാരും പറയും ആ പാവങ്ങൾക്ക് പിന്നീട് ആരും ഉണ്ടാവില്ല ആൺകുട്ടിയെ ഒരുപക്ഷേ ഇത്രയും ചെയ്ത കണ്ടക്ടർ അവനെ അപായപ്പെടുത്തുന്നില്ല എന്നുള്ളതിന് എന്താ ഉറപ്പ്
@KrishnaKumar-sf5gy
@KrishnaKumar-sf5gy 7 месяцев назад
ഇങ്ങനെയുള്ളവരെ മാതൃകപരമായി ശിക്ഷ ഉറപ്പാക്കണം 😡😡കാലുപിടുത്തം അവന്റെ അഭിനയം 😡😡
@bhargaviamma7273
@bhargaviamma7273 7 месяцев назад
മ്ലേഛർ എന്നും ജനങ്ങൾക്ക് ദ്രോഹമേ ചെയ്യൂ..... യൂനസ്സിന് ശരീരമുണ്ട് ഇറച്ചിയുമുണ്ടു് അവനെ രാജ്യക്കാർ ആരും കടിച്ചു പറിക്കില്ലെന്നറിയാം. അതുകൊണ്ട് അവൻ്റെ വായ പല്ലുൾപെടെ അറുത്തു മാറ്റി അതിൽ ചെളിവാരിയിട്ടാൽ അത്യാവശ്യം പലതും അവൻ്റെ ശരീരത്തിൽ കയറും... അതല്ലെങ്കിൽ കെട്ടിയിട്ട് നല്ല ഇനം പട്ടിയെക്കൊണ്ട് കടിപ്പിക്കാനും ആണങ്ങൾ ഇറങ്ങിയേ ആവൂ.... 😮
@mubeenajasmine9779
@mubeenajasmine9779 7 месяцев назад
ആ ബസിൽ ജാൻ ഉണ്ടായിരുന്നകിൽ അതിന് സമ്മതിക്കില്ലായിരുന്നു കേസുമായി മുന്നോട്ടു പോവാമായിരുന്നു ഒന്നു കൊണ്ടും പേടിക്കണ്ട
@ananthusajeev-qu3oy
@ananthusajeev-qu3oy 7 месяцев назад
Ksrtc ഇല്ലേ നമ്മുടെ സർക്കാർ വണ്ടി
@vasanthr3753
@vasanthr3753 7 месяцев назад
We need an officer like Mr Rishiraj singh to bring some semblance of order among private bus operators. Police and transport department have become totally inefficient. Should be brought to the notice of Minister, Mr Krishna kumar. Where is child rights commission?.
@bhargaviamma7273
@bhargaviamma7273 7 месяцев назад
കോടതിക്ക് സ്വമേധയാ കേസ്സെടുത്ത് വേണ്ടതു ചെയ്യാൻ വകുപ്പില്ലേ.....🙄🙄🙄🙄
@sajanjosemathews7413
@sajanjosemathews7413 7 месяцев назад
Ivan aaru ? Patti yude janmmam . Avante chorichil maattan avide aanugalaarumille ??
@vineethak3298
@vineethak3298 6 месяцев назад
ചൂട് സമയം അല്ലേ 😂കണ്ടക്ടർക്ക് വീട്ടിലെ നായയുടെ കടി ഏറ്റിട്ടുണ്ടോ എന്ന് കുടി നോക്കണേ. അല്ലാതെ ആ പ്രാന്തൻ നായ ആ മോനെ നടക്കില്ലല്ലോ 🤣
@satheeshoc4651
@satheeshoc4651 7 месяцев назад
കടിച്ചു പറിക്കാൻ ഇത് എന്ത് കോഴി കാൽ ആണോ
@SaldanulHakeem-jt3kk
@SaldanulHakeem-jt3kk 7 месяцев назад
Ksrtc endukond karunila namuda tax alea
@SafafathimaFathimasafa
@SafafathimaFathimasafa 7 месяцев назад
Enthe makalkum Ee avastaundayirunnu
@vijayakumarnanoo612
@vijayakumarnanoo612 7 месяцев назад
Ee papattiye changalakkidanam
@AliIbrahim-wp9oe
@AliIbrahim-wp9oe 7 месяцев назад
IDHU VALERE KAALANGALAYI THUDARUNNA DHURASTHAYAANU,,,,,, S, T, PILLERE KANDAAL HAALILAKKAM, MUNPU VALLAPOZHUM NALLA COMMISSIONER VANNAL NIYANDHRIKKARU UNDAYIRUNNU.!!!
@Sekkenaabdulnasar
@Sekkenaabdulnasar 7 месяцев назад
Satyam idh ivdeyum ind olny paysa 2 ruphanlan 5 10 kodkhanam
@VargheseVk-p1t
@VargheseVk-p1t 7 месяцев назад
Ayalu kadichu parikan pay Patti ano,avantes pallu adichu pozhikanam, peannea areaum kadichu parikilla...
@Kashiheal
@Kashiheal 7 месяцев назад
Hi
@MaryRose-sx2yd
@MaryRose-sx2yd 7 месяцев назад
Avte pallu thalli thazhe edanam nattukar
@VimalKumarkv-d5r
@VimalKumarkv-d5r 7 месяцев назад
ട്രാൻസ്‌പോർട്. ബസ്. എന്താ. കോൺസ്ഷൻ. കൊടുക്കാത്തത്. എന്തായാലും എല്ലാവനും. കുടി. കുളം തോണ്ടി 2₹.100. St. കറയൽ.200. രൂപ. എവതാരകൻ. അതിയം.അതിയം അതിയനെഅനീഷിക്കേ.
@deepadileep24
@deepadileep24 7 месяцев назад
Ksrtc concession card kodkkunnund.
@stephennedumpilli8059
@stephennedumpilli8059 6 месяцев назад
കുടുംബത്തിലോ ആ നാട്ടിലോ ചുണ ഉള്ള ആരും ഇല്ലെ അവന്റെ ആ പല്ല് അങ്ങ് എടുക്കാൻ
@musthafaindia5364
@musthafaindia5364 6 месяцев назад
Krsangi.chanal.thonnum
Далее
Это нужно попробовать
00:42
Просмотров 234 тыс.