ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌👌👏👏👏👏👏👏👍👍👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰 ഓം രാധായൈ സ്വാഹാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ സാറിനോട് കഴിഞ്ഞ എപ്പിസോഡ് കണ്ടി ട്ട് വിളിച്ചപ്പോൾപറഞ്ഞിരുന്നില്ലേ കൃഷ്ണൻ ശൈബ്യയെ വിവാഹംകഴിക്കുന്ന കാര്യമാണ് പറയാൻ പോകുന്നത് എന്ന് ഇപ്പോൾ അത് ശരിയായില്ലേ
ആയിരം പൂക്കളിലെ തേൻ നുകരുകയെന്നത് പൂമ്പാറ്റയ്ക്ക് അഭിമാനമായിരിക്കാം പക്ഷേ എന്നിലേക്ക് വരല്ലേയെന്ന് പറയാൻ പറ്റാത്ത നിസ്സഹായയായ പൂവെന്ത് ചെയ്യും? ലോകമുള്ളിടത്തോളം കാലം രാധാറാണിയുടെ വേദനയും ആവർത്തിക്കപ്പെടുന്നത് വൈരുദ്ധ്യം തന്നെ!!