Тёмный

കൃഷ്ണ കുമാറിൻ്റെ കുടുംബത്തിന് വിമർശനം Diya Krishna Pennukanal | Diya Krishna Aswin Ganesh marriage 

Mollywood Buzz
Подписаться 72 тыс.
Просмотров 293 тыс.
50% 1

Diya Krishna Pennukanal | Diya Krishna Aswin Ganesh marriage
Diya Krishna Pennukanal Ozy talkies
Diya Krishna RU-vid channel | Diya Krishna breakup | Ozy talkies | Vaishnav Harichandran | Diya Krishna wedding preparations | Diya Krishna marriage
Ahaana Krishna Ishaani Krishna Hansika Krishna Sindhu Krishna Krishna Kumar
#diyakrishna #ozytalkies #aswinganesh #mollywoodbuzz #wedding #ahadishika

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@VinGrr
@VinGrr 3 месяца назад
ഞാൻ ആ വിഡിയോയിൽ കണ്ടിട്ട് എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം, ഒന്ന് ഇറങ്ങി കാർ പോർച്ചിലേക്ക് ചെന്ന് ഒരു ഹാൻഡ് ഷേക്ക് കൊടുത്ത് സ്വീകരിക്കാത്തത്. അറിയാത്ത ആളുകൾ ആണെങ്കിൽ പോലും, അത് ചെയ്യും. പിന്നെ, അണിഞ്ഞൊരുങ്ങി നിൽക്കണ്ട, ആ അനിയത്തിമാർക്ക് ഒരു സിമ്പിൾ കുർത്തി ഇടാം. അത് അവർക്ക് അറിയില്ലെങ്കിൽ parents പറഞ്ഞു കൊടുത്താൽ മതി.. Night dressil നിന്നത് കുറച്ചു ബോർ ആണ്.. അറിയുന്നവർ ആണെങ്കിൽ പോലും.
@dp5030
@dp5030 3 месяца назад
Oho keralathil oke ipo shakehand koduthano alukal greet cheyaru.. chirichu varu varunnu paranjalum madi hei
@MubeenaShamseer-p1u
@MubeenaShamseer-p1u 3 месяца назад
അത് എനിക്കും തോന്നി
@hngogo9718
@hngogo9718 3 месяца назад
കൃഷ്ണകുമാറിന്റെ കുടുംബ സ്ഥിതിയ്ക്ക് ചേർന്ന വിവാഹാലോചന അല്ല അശ്വിന്റെതു . ഇത് ദിയ സ്വന്തമായി കണ്ടുപിടിച്ച ആലോചനയാണ്. മാത്രമല്ല വീട്ടുകാരോട് ആലോചിക്കാതെ ദിയ തന്നെ വളരെ ഇന്റിമേറ്റ് ആയ ബന്ധം വളരെ പബ്ലിക് ആയി യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നതോടെ കൃഷ്ണകുമാറിനും ഭാര്യക്കും മറ്റു കുട്ടികൾക്കും അതിഷ്ടമല്ല. ദിയയുടെ തന്നിഷ്ടത്തിനനുസരിച്ചു ആ വീട്ടുകാർ തങ്ങളുടെ അഭിപ്രായം മാറ്റണോ. പിന്നെ പങ്കാളിയെ കണ്ടെത്തുകയെന്നത് ഒരാളുടെ സ്വന്തം ഇഷ്ടമായത് കൊണ്ട് അദ്ദേഹവും കുടുംബവും അതിനെ എതിർത്തില്ലെന്നു മാത്രം. മുമ്പും ദിയ ഇത് പോലെ വേറെ പ്രണയവും ഇന്റിമേറ്റ് വീഡിയോകളും അതിന്റെ ബ്രേക് അപ്പ് ആയ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെ വിശാലമനസ്സോടെ കണ്ടില്ല കേട്ടില്ല എന്ന് കരുതുന്ന ആളുകളല്ല കൃഷ്ണകുമാറും ഭാര്യയും മറ്റു കുട്ടികളും. മറ്റു കുട്ടികളും വളരെ ബോൾഡ് ആയി പല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും കുത്തഴിഞ്ഞ നടപ്പുള്ളവരല്ല. അതവരുടെ വീഡിയോകൾ ശ്രദ്ധിച്ചാലറിയാം. അഹാനയൊക്കെ പെണ്കുട്ടികൾക്കൊരു റോൾ മോഡൽ എന്ന് പറയാം. മാന്യമായ വസ്ത്രധാരണം , പെരുമാറ്റം, കലയിൽ കഴിവുണ്ടെങ്കിലും വൽഗർ ഡാൻസുകളില്ല. സിന്ധുവും മക്കളെ അങ്ങനെ അഴിഞ്ഞാടാൻ വിടുന്ന ഒരു സ്ത്രീയല്ല. ദിയയുടെ കാട്ടിക്കൂട്ടലുകൾ കുടുംബം പരസ്യമായി എതിർക്കുന്നില്ല എന്ന് മാത്രം. ഇവിടെ അശ്വിനോട് അവർക്കു വെറുപ്പില്ല. . അതുകൊണ്ടു കൃഷ്ണകുമാറിനും കുടുംബത്തിനും ഈ വിവാഹം ഒരു കൊണ്ടാട്ടമില്ല. അവർക്കിഷ്ടമുള്ളതു പോലെയല്ലേ അവർക്കു പ്രതികരിക്കാനാവൂ
@SP-xh9tq
@SP-xh9tq 3 месяца назад
@@hngogo9718krishna kumarinum sindhuvinum makkal enthu pekkoothu kanichittanum cash undakkanamenne ullu, krishnakumar was an utter failure in acting he made no money, the family were in debt until just before covid, ahaana admitted this in an interview, now they are surviving only through social media, i believe krishnakumar's political career funding goes from his daughters' n wife's social media income! see sindhu's tailand video where she can be seen proudly exposing ishani in her skimpy clothes
@VinGrr
@VinGrr 2 месяца назад
@@dp5030 ഞങ്ങളുടെ നാട്ടിൽ ഒക്കെ ഷേക്ക്‌ ഹാൻഡ് കൊടുക്കും especially ആണുങ്ങൾ തമ്മിൽ. ഉമ്മറത്ത് ഈ പുള്ളി നിന്നത് പോലെ എന്തായാലും നിൽക്കില്ല..
@user-uh9oy3cg4t
@user-uh9oy3cg4t 3 месяца назад
ദിയ ഒറ്റപ്പെടുത്തി യ polle എനിക്കും തോന്നി സഹോദരി കൾ സിന്ധുച്ചേച്ചി കൃഷ്ണ കുമാർ ചേട്ടനും സൽകരിച്ച രീതി കൊള്ളില്ല. ദിയ ഇഷ്ട്ടപെട്ട ആളെ കേട്ടികൊട്ടെ അശ്വിനും ഫാമിലിയും സൂപ്പർ ❤❤❤
@rasmedia4979
@rasmedia4979 3 месяца назад
correct
@arunmk2342
@arunmk2342 3 месяца назад
വല്ല കല്യാണത്തിന് പോവുക ആണെങ്കിൽ 2 ദിവസം മുന്നേ മേക്കപ്പ് തുടങ്ങി, അതിനു ഇടുന്ന product's നു 4 paid promotion വരെ ചെയുന്ന ടീംസ് ആണ്, പോരാത്തതിന് എല്ലാരും എന്ത് കാര്യം ഉണ്ടെങ്കിലും വ്ലോഗ് ചെയിതു അവരവരുടെ ചാനലിൽ ഇടാരും ഉണ്ട്, ഇതിൽ atleast ദിയക് വേണ്ടി ഒന്ന് വീഡിയോ എടുത്ത് കൊടുക്കുക എങ്കിലും ചെയ്യാം ആയിരുന്നു, ഇത് മോശം ആയി പോയി
@annvarghese2165
@annvarghese2165 3 месяца назад
😂😂😂😂
@sreedivya5596
@sreedivya5596 3 месяца назад
I also thought same. All girls in pajama parents anel beekara dialogue
@anujasb
@anujasb 3 месяца назад
satyam ahana evideyo hotel batroom il ninnum "get ready with me" video idunnu. mean while veetil sister nte wedding fixing... ha ha ha
@VigneshPradeep-k8e
@VigneshPradeep-k8e 3 месяца назад
ഈ പൊങ്ങച്ചത്തിന് ഒരു പരിധി വരെ സമൂഹം ഉത്തരവാദികൾ കാരണം അവരെയൊക്കെ വളർത്തുന്നു , ഫോറിൻ രാജ്യങ്ങളിൽ കറക്കവും പിന്നെ സോഷ്യൽ മീഡിയ വഴി ഒരു വലിയ വരുമാനം പിന്നെ എന്തിന് കുറ്റം പറയുന്നു, സാധാരണക്കാരെ എന്തിനും കുറ്റം പറയുന്നവർ ഒട്ടും പിന്നിലല്ല
@Sayanthana.k
@Sayanthana.k 3 месяца назад
Njan e paraghath support chayunnu.eghanya anu enikum parayan ullath .
@shameersalim6494
@shameersalim6494 3 месяца назад
Sathyam
@Mehabin-h5z
@Mehabin-h5z 3 месяца назад
ഭക്ഷണം കൊടുത്തത് ബോർ ആണ് ഇങ്ങനെ ആരും കൊടുക്കില്ല
@roshniiyyani
@roshniiyyani 3 месяца назад
True . They didn’t even invite them to the dinning table 😢.. pinne those sisters ..ooo god
@nishakumar860
@nishakumar860 3 месяца назад
That is what I also thought. Dinning table'leku vilikamallo chaya kudikaan. Such ill mannered people. Over simplicity ayipoyi. Korachokke formality aavam. 10th time allallo varunne. 1st time alle.
@manjima2324
@manjima2324 3 месяца назад
Just oru pennukanal alle.... Athinu biriyani vilambanam ennano sirnte abiprayam
@anaswarata9985
@anaswarata9985 3 месяца назад
​@@manjima2324 edo kodutha fud alla preshnm.. Kodutha reethi aanu .. Plate illatha kudumbam onnum allalo.. Onn pakarthi descent aayt venm kodukkan.. Aswin thanne varunnathum.. Parent's ne kooti aadhyaayt verunnathm diff und.. Pne sisters.. Achnm ammayum dress mari ninnallo.. Nthaa avarkm ninna dressl avare sweekaicha pore.. But avar dress mari ninnu, aa karyathil avark minimum bhodham und.. Sisters aa bhodham kaanichilaa.. Ee randu kaaryngal aanu enik personally moshamaayi thonniyath.. Aswin ath kaaryamayi edukathath ithine cholli oru controversy verandaann vrcht aavum.. But aswinte parents nu may be thonniyirikkaam..
@imlucifer-py7pc
@imlucifer-py7pc 3 месяца назад
Plate ഇൽ കൊടുക്കുന്ന ശീലം പണ്ടെ ഇല്ല. കുഴി കുത്തി കൊടുക്കാത്തത് ഭാഗ്യം
@shivanyavineeth1998
@shivanyavineeth1998 3 месяца назад
😂😂
@bluuzbluuz9386
@bluuzbluuz9386 3 месяца назад
😂😂😂😂
@amjithkhan123
@amjithkhan123 3 месяца назад
😂😂😂
@nothingto12345
@nothingto12345 3 месяца назад
😂
@gauthamprem8833
@gauthamprem8833 3 месяца назад
pinne enganeya koduthathu. ? Please Comment😂😂😂😂😂
@DaywithShanShakkeer
@DaywithShanShakkeer 3 месяца назад
സത്യം എനിക്കു തോന്നി ആ ചായത്കൊടുക്കുന്നതും ബോക്സിൽ അവർക്കു പലഹാരം കൊടുക്കുന്നത് വെരി ചീപ് ❤
@nishakumar860
@nishakumar860 3 месяца назад
Chaya venamengil tanne edutho ennokke ulla oru pratheeti.
@greeneryofdesertsalalahoma1073
@greeneryofdesertsalalahoma1073 3 месяца назад
ദിയ എപ്പോഴും ഒറ്റപെട്ട് nilkunath കാണാം...
@lakshmirajan7195
@lakshmirajan7195 3 месяца назад
Ys
@paarupaaru3871
@paarupaaru3871 3 месяца назад
Athukond anu mattullavarum ottapeduthunnath
@machuzzme3943
@machuzzme3943 3 месяца назад
Kaiyil iruppu mosham aakam
@nivya3943
@nivya3943 3 месяца назад
മക്കളിൽ അവൾ ആണ് പരസ്യമായി കാമുകനൊപ്പം നടക്കുന്നതും ചെയ്യുന്നതെല്ലാം കാണിക്കുന്നതും.നാട്ടുകാർ അറിഞ്ഞത് കൊണ്ടാകാം അവർ കല്യാണം നടത്തിക്കൊടുക്കുന്നത്
@greeneryofdesertsalalahoma1073
@greeneryofdesertsalalahoma1073 3 месяца назад
അപ്പോ ബാക്കി ഉള്ളവര്‍ 😂
@messyeatingchannel77
@messyeatingchannel77 3 месяца назад
സത്യം പറയാമല്ലോ , ദിയ നല്ല കുട്ടിയാണ് . പക്ഷെ അ പെൺകുട്ടികൾ വെറും ജാഡകൾ അവിശത്തിൽ കൂടുതൽ വസ്ത്രം ഉള്ള ഈ പെൺ കുട്ടികൾ വീട്ടിൽ ഒരു നല്ല കാര്യാത്തിന് സാതാരണ മനുഷ്യർ ഒന്നും കാണിക്കുന്നതിലും ചീത്ത വസ്ത്രം , പിന്നെ ആരെ കാണിക്കാൻ ത്തണോ ഓണത്തിനും വിഷുവിനും കുറെ കെട്ടി ഒരുങ്ങുന്നത് , തലക്ക് അകത്ത് ആൾ താമസം ഇല്ല എന്ന് ഇത് കണ്ടപ്പഴെ മനസിലായി , ബാക്കി ഉള്ളതും ഒരിക്കൽ കെട്ടുമല്ലോ അന്ന് മനസിലാകും
@Senthilv.j-hq6et
@Senthilv.j-hq6et 3 месяца назад
Koothara family
@priyaprasadpriyaprasadpriy7812
@priyaprasadpriyaprasadpriy7812 3 месяца назад
Correct
@Ismathismazzzz
@Ismathismazzzz 3 месяца назад
Correct
@rohitnamboothiri
@rohitnamboothiri 3 месяца назад
avare thett parayan okkumo. avar ayath kond ee marriagein sammathichu . chila parents sammathikkila. diyak ethra nalla relation kittiyene.
@Ismathismazzzz
@Ismathismazzzz 3 месяца назад
@@rohitnamboothiri avarkk ntha kuzhappam
@shainakp5158
@shainakp5158 3 месяца назад
വളരെ മോശം ആയിരുന്നു ...എന്താ സിന്ധു ചേച്ചി ഇങ്ങനെ ഒക്കെ ano ബന്ധുക്കള്‍ വരുമ്പോള്‍ നല്ല reethiyil treat cheyande
@Rose-pt7gh
@Rose-pt7gh 3 месяца назад
പരസ്പരം വളരെ നന്നായി അറിയുന്ന കുടുംബമായതുകൊണ്ടാവും ആ വീഡിയോയിൽ തന്നെ കാണാൻ പറ്റുന്നുണ്ട് കൃഷ്ണകുമാർ അശ്വിന്റെ ചേച്ചിയോട് ഏത് കമ്പനിയിലാണ് ജോലി ചെയ്യുന്നത് എവിടെയാണ് എന്നൊക്കെ ചോദിക്കുന്നത് ഇത്ര പോലും തമ്മിൽ അറിയാത്ത കുടുംബങ്ങളെയാണ് വളരെ നന്നായി അറിയുന്ന കുടുംബം എന്ന് പറയുന്നത്
@aswathigovind4231
@aswathigovind4231 3 месяца назад
Fee
@rohitnamboothiri
@rohitnamboothiri 3 месяца назад
avar adamayai annu veetilek varunath ennu diya parnju. date kandit annu pennukanalin varunath😂
@bindu2092
@bindu2092 3 месяца назад
😂😂😂😂😂Social media vazhi nannai ariyumeannairikkum kavi udhesichath
@sabnamahesh4337
@sabnamahesh4337 3 месяца назад
​@@rohitnamboothiribro kalayana date edukunnathinu munp ulla vdo aanenkilo.. Ippol ayirikam upload cheythathu
@samyakshetty-c1k
@samyakshetty-c1k 3 месяца назад
@@sabnamahesh4337no. diya parnjallo date okke kandu ,avar adyam ayi varunnath ennu.okke phoneil kudi decide cheythun okke. arsha bharatha samsakaram parnju nadakkunavark samsakaram pravarthiyil onnum illa.
@jazc2521
@jazc2521 3 месяца назад
ആ വീഡിയോ കണ്ടാലറിയാം എല്ലാം ഒരു പ്രഹസനമാണെന്ന് കൃഷ്ണകുമാറും കുടുംബവും പണ്ടേ ഒരു ജാഡലുക്കാണ്... പുച്ഛഭാവം .അതവർ എല്ലാവരും അന്ന് കാണിച്ചു. '😏😏😏
@greeshma3489
@greeshma3489 3 месяца назад
വീട്ടുകാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഇവൾ തുണി മാറുന്ന പോലെ ഓരോരുത്തരെ മാറ്റിമാറ്റി കൊണ്ട് വരുമ്പോൾ അംഗീകരിക്കാൻ അവർക്കു പറ്റുന്നുണ്ടാവില്ല
@krishnaanjali9591
@krishnaanjali9591 3 месяца назад
ദിയക്ക് മാത്രമേ ലോകത്തു തെയ്പ്പ് കിട്ടിയിട്ട് വേറൊരാളെ കെട്ടുന്നുള്ളു, നിങ്ങളൊക്കെ പക്കാ കറക്റ്റ്, കൃഷ്ണകുമാറിന്റെ മറ്റു മക്കളൊക്കെ പെർഫെക്ട് ആണെന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ, നമ്മളൊക്കെ കറക്റ്റ് ആണോ എല്ലാകാര്യങ്ങളിലും, കൃഷ്ണകുമാറും love marriage തന്നെയല്ലേ, പിന്നെ cash... ദിയ and അശ്വിൻ നല്ല മിടുക്കരാണ് ദിവസങ്ങൾ മുന്നിലുണ്ട് അവരത് കാട്ടിത്തരും ഡോണ്ട് വറി
@JuneJuly-xg4zs
@JuneJuly-xg4zs 3 месяца назад
എന്ത് മോശ സംസാരമാണ്.മോശപ്പെട്ട ഒരുത്തൻ്റെ കൂടെ ജീവിതകാലം മുഴുവൻ കടിച്ചുതൂങ്ങി ജീവികണോ? കല്യാണം കഴിഞ്ഞ് ബന്ധം വേർപെടുത്തി വേറെ കെട്ടിയാൽ പോലും ഇത്ര പഴി കേൾക്കേണ്ടി വരില്ല
@AavaniSj-xh3uz
@AavaniSj-xh3uz 3 месяца назад
Enthanu kutti engane neyum oru penalle ennitanu vere alkare Patti engane parayunne 🙄🙄
@greeshma3489
@greeshma3489 3 месяца назад
@@JuneJuly-xg4zs ഇങ്ങനെയൊക്കെ കഴിഞ്ഞാൽ ഇനി ഇവനെ ഒഴിവാക്കില്ല എന്ന് ഉറപ്പുണ്ടോ. ഫുൾ ടെസ്റ്റ്‌ കഴിഞ്ഞു ഒരാളെ കല്യാണം കഴിക്കുക പോലും. അങ്ങനാണേൽ കൊറേ വേണമല്ലോ
@Madampally_9
@Madampally_9 3 месяца назад
ശെരിയ
@Xgnssnjsjjjn
@Xgnssnjsjjjn 3 месяца назад
ഞാനൊന്നു ചോദിച്ചോട്ടെ സിന്ധുവിന്റെ അച്ഛനും അമ്മയും ഇതേപോലുള്ള... രീതിയല്ലേ... അവരോട് കാണിച്ചത് അവരും സ്നേഹിച്ചില്ല പിന്നെ എന്തിനാണ് ഇത്രയും ഗമയും പുതുമയും കാണിക്കേണ്ട കാര്യം
@Iamfine427
@Iamfine427 13 дней назад
അന്ന് ഇത് കണ്ടപ്പോൾ വീട്ടുകാരുടെ ഭാഗത്ത് ആണ് തെറ്റ് എന്ന് തോന്നി പക്ഷെ ഇപ്പൊ മനസ്സിലായി. വീട്ടുകാർ അറിയാതെ പോയി താലി കെട്ടിയിട്ട് വീട്ടിൽ പെണ്ണ് കാണൽ എന്നും പറഞ്ഞു വന്നാൽ ഏതു അച്ഛൻ അമ്മമാർക്കും വിഷമം തോന്നും. അവരുടെ മാന്യതക്ക് അവർ അസ്വിനെ സ്വീകരിച്ചു, വിവാഹം നടത്തി.
@NancyThomas-h6l
@NancyThomas-h6l 3 месяца назад
I am so glad that Diya is going to be happy with someone for the very rest of her life..❤️..
@jainmary6247
@jainmary6247 3 месяца назад
അവർക്ക് ഇവളുടെ ബന്ധം ഇഷ്ടം ഇല്ലായിരിക്കും. ആരേയും വിധികാതെ ഇരികാം. ഒരു ജീവിതം ആരാമ്പികുമ്പോൾ കുറെ കൂടി പക്കുത വേണം.
@zareena-ou7it
@zareena-ou7it 3 месяца назад
Diya chechi eppolum ottapedthum
@moviebeats8894
@moviebeats8894 3 месяца назад
May be diyayude familyk aa bandham ishtamillaayirikkam.. nalloru financial background il valarnna aa kuttyk kurachoode nalla bandham kittuvaayirunnene ennu ella parents ineyum pole avarkkum chindhichoode.. ennittu polum avar aa pennu kaanalinodu athraykum coperate cheythittundenkil athu avarude nalla manassayi thanne alle kaanendath.. sathyam paranjal aa payyanekkal enthu kondum nalla oraale sharikkum diyayk kittiyene…ella achan amma maarkkum undenkille avarude makkale kurichu orupaad sankalpangal..
@samyakshetty-c1k
@samyakshetty-c1k 3 месяца назад
ath valare sheriyanu. vere oru parentsum agne accept cheyilla. avar makalude ishtam sadhichu kodkukkunnu ennath velya karyam thanne
@annageorge1932
@annageorge1932 3 месяца назад
Correct
@ShameemaK-eu2qv
@ShameemaK-eu2qv 3 месяца назад
Platonnum veetilille moshamayi poyi
@trivian968
@trivian968 3 месяца назад
പാവപ്പെട്ടവരുടെ വീട്ടിൽ പോലും പെണ്ണുകാണൽ എത്ര ഗ്രാന്റ് ആണ്. ഫ്രൂട്ട്സ്🍎🍊🥭 ജ്യൂസസ് സ്നാക്ക്സ്🍪🥨🥯 ഒക്കെ ആയി .... ഇതെന്തുവാ ഇതു 😒🤦🏻‍♀️.... പിന്നെ ഇതൊക്കെ അവരുടെ ഫാമിലി കാര്യം🏡 ... Njan എന്തിനാ ഇങ്ങനെ ബേജാറാവനെ🤔 ??? അവർ പലഹാരം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ .. എനിക്ക് എന്താ🤷🏻‍♀️ ??.... ഞാൻ എന്തിനാണ് മറ്റുള്ളവരുടെ കുടുംബകാര്യങ്ങളിലേക്ക് എന്തിവലിഞ്ഞു നോക്കുന്നത്🧐??? ഇതെന്റെ മനോദൗർബല്യമായി ഞാൻ കണക്കാക്കുന്നു🤕🤕. 🥴🥴🥴🥴
@ishikaandherdreams9054
@ishikaandherdreams9054 3 месяца назад
Correct malayalikalude stiram swabhavam mattullavare nanakkan nokkal...
@LoveMachine-q9z
@LoveMachine-q9z 3 месяца назад
അതിനു ഇത് പേരിനു മാത്രം ആണ്.....അശ്വിൻ പലതവൻ വീട്ടിൽ വന്നതാണ്
@GyaniM-v2o
@GyaniM-v2o 3 месяца назад
ഞങ്ങൾ ഒക്കെ ഒരു ബിസ്ക്കറ്റ് കൊടുക്കും പെണ്ണ് കാണാൻ വരുമ്പോ പിന്നെ ഇഷ്ടപെട്ടാൽ ആണ് ഉറപ്പിച്ചാൽ കുറെ food കൊടുക്കുക
@Prasanna78
@Prasanna78 3 месяца назад
First night vare kazhinjathaa.appo ithokke pore,oru chadanginu.
@rohitnamboothiri
@rohitnamboothiri 3 месяца назад
@@GyaniM-v2oethu date vare urappichathan
@fathimanalka8733
@fathimanalka8733 3 месяца назад
Nannaayi insult cheydh vittu. Basic manners of treating guest is by welcoming them through a shake hand, adhpolumilla. Also, all the other members should have wore atleast a minimal presentable dress, bcz thats how guests should be treated. If not for guest, for their sister.
@VinGrr
@VinGrr 3 месяца назад
Exactly, that hand shake part is the first thing that I noticed.
@Zeira111
@Zeira111 3 месяца назад
Hand shake is not a custom in India and usually many people don't do that even if they know each other. A simple smile is enough to welcome someone to their home.
@karthkaimal1992
@karthkaimal1992 3 месяца назад
@@Zeira111but atleast veedin purath vannu bye parayum .
@hngogo9718
@hngogo9718 3 месяца назад
അവർക്ക് ഇവളുടെ ബന്ധം ഇഷ്ടം ഇല്ലാ
@bindusivadas6640
@bindusivadas6640 3 месяца назад
കാണിച്ചു കൂട്ടലുകളില്ലാത്ത.. നല്ലൊരു ചടങ്ങ്.... 👌🏻👌🏻ആരാ ഇത്ര കുറ്റം പറയാൻ....
@rsr1887
@rsr1887 3 месяца назад
എല്ലാ സ്നാക്സും എത്തിച്ചു പരിപ്പു വടയും ഉഴുന്നു വടയും 🤬🤬🤬
@Revathy_nair-96
@Revathy_nair-96 3 месяца назад
Diya ah video fullm ittit ila Avar chair irunn mathrm alla samsarichath avar already samsarichath aan kalayana mandapathimlnte krym samsarikan vannath aan avar table vann samsarikunn und vaalum thumbum kandond irunn parayalle
@dianamoses7835
@dianamoses7835 3 месяца назад
Aa 3 peeum oru gang aanu lookil polum diya oru different girl aanu character and look
@thefunny4052
@thefunny4052 3 месяца назад
ഇവരെ വീഡിയോസും കണ്ട് ഇവരെ വളർത്തിക്കൊണ്ട് വരുന്നവരെ പൊറഞ്ഞാ മതി ഇത് നിന്നാൽ തീരും അഹന്കാരം
@mariasdreamhub77
@mariasdreamhub77 3 месяца назад
ചായ കൊണ്ടുവന്നിട്ടു എടുത്തു കൊടുക്കാൻ എന്തു ബുദ്ധിമുട്ട് ആയിരുന്നു
@roshniiyyani
@roshniiyyani 3 месяца назад
Very True 😊❤
@SAVOURY_SPICES2023
@SAVOURY_SPICES2023 3 месяца назад
Ahana did the right thing. She is a lady of dignity and self respect. God bless her
@jollythomas3797
@jollythomas3797 3 месяца назад
Enikum thonniyirunnu paranjilla enneyullu Aswinu otu vilayum ivar kodukkunnilla diya anenkil eppozhum aseine kaliyakkal mathram
@mufz3265
@mufz3265 3 месяца назад
Ee socail media income illenkil pattini kidakkenda kudumbamaaa... ippo ethraik ahankaarm pidich nadakkunne Kardasiansaa vicharam
@SP-xh9tq
@SP-xh9tq 3 месяца назад
you said it! exactly my thought, before covid they were in debt, ahana athu open aaittu paranjittundu, covid timeil whole family youtube-il irangiyittanu family onnu rajshapettathu
@smithasmitha1712
@smithasmitha1712 3 месяца назад
Koora family ..penkuttikal ullathinal kinnanum .sindhuvum jeevikkunnu
@merinmaryjoseph4388
@merinmaryjoseph4388 3 месяца назад
Uf course enikum thonnu... Avrea avoid chythupolea
@shilpachippu7113
@shilpachippu7113 3 месяца назад
Aswinte family അത്ര വലിയ rich അല്ല എന്ന് തോന്നുന്നു ഇവരുടെ പോലെ അതാവും ദിയ ഈ youtube വരുമാനം കൊണ്ട് സുഖം ആയി ജീവിക്കും അവളുടെ aswinte ഒപ്പം
@anusreeanooz3711
@anusreeanooz3711 3 месяца назад
Aswinde family ivarekal rich aan but they dont like to show off😝
@karthkaimal1992
@karthkaimal1992 3 месяца назад
@@anusreeanooz3711no sindhu is very rich aswin just engineer ann but sindhu oke overall wealth und n lifestyle mattam ann. sulu haseena pole ulla teams ann avark match
@Lima3578user
@Lima3578user 3 месяца назад
She had mentioned unofficial penu kannal , when they travel together live together for so long , parents may be knowing each other already .
@modiji7148
@modiji7148 3 месяца назад
എന്നിട്ടാണോ അവന്റെ ചേച്ചിയോട് എന്തു ജോലിയാ ചെയ്യുന്നേ എന്ന് കൃഷ്ണകുമാർ ചോദിച്ചത്
@0708im
@0708im 3 месяца назад
Ahaana is always with Nimish Ravi. They travel together. After Iceland, now to Hyderabad. How come these parents have no concern about their daughters?
@aiswaryababu3342
@aiswaryababu3342 3 месяца назад
Vere valiya film stars oo, allekil valiya business kaaroo, oke aayirunekil evar vinayavum bahumaanavum sweekaranavum oke vaari koori koduth, well dreesed oke aay, happy aay nilkum..😁. ,ethra nanaayi act cheythaalum edaik real character purath varum😇.
@krishnaanjali9591
@krishnaanjali9591 3 месяца назад
അല്ല ഈ കൃഷ്ണ കുമാറിന് എന്ത് ഉണ്ടെന്നാ ഈ പറയുന്നത്, പിള്ളേർക്കും തള്ളക്കും യൂട്യൂബ് അയാൾക്ക്‌ തോൽവി രാഷ്ട്രീയവും
@nibiya8090
@nibiya8090 3 месяца назад
​@@krishnaanjali9591🤭🤭
@Sindhu-qb4ws
@Sindhu-qb4ws 3 месяца назад
ഒരു കുഴപ്പമില്ല അവൾക് ഇത് പുത്തരി അല്ല അവർ നല്ല കുടുംബം ആണ് ഒന്നു തല തെറിച്ചു പോയി...... ഇവൾ ഇത് എത്ര കാലം കൊണ്ട് പോവും എന്ന് അറിയില്ല വീട്ടുകാരാണ് ശരി
@Revathy_nair-96
@Revathy_nair-96 3 месяца назад
Kashtam jeevich thudangeela athin munne angu theerumanikuvaan diya first mrg aan ithonum puthari alla enn parayan aayt
@ameyaabraham2723
@ameyaabraham2723 3 месяца назад
Well said. Orumichu karangalum jeevikkalum okke kazhinja pennu kaanal
@sheenasubash
@sheenasubash 3 месяца назад
അനിയത്തി മാരെക്കാൾ സ്നേഹമാണ് ഇപ്പോഴേ അവൻ്റെ വീട്ടുകാരോട്.അവനെ കെട്ടിക്കഴിഞ്ഞാൽ ആ നിമിഷം അവരെയും കളയും
@Revathy_nair-96
@Revathy_nair-96 3 месяца назад
Nth puthari alla enn diya first mrg aan allathe Kure keteet illa
@Revathy_nair-96
@Revathy_nair-96 3 месяца назад
@@ameyaabraham2723 aru paranju ellam already urapichath aan avar mandapathimlnte krym samsarikan vannath aan krym ariyathe nthelm vilich parayaruth
@manishacc9626
@manishacc9626 3 месяца назад
Avare veche ithe ethramathe chekkana. Ithe success aya mathi
@joannajobby6803
@joannajobby6803 3 месяца назад
Ayye nalla plate engilum veyakamayirunnu.pavettavarpolum ithilum nallathe.
@sindhus2717
@sindhus2717 3 месяца назад
Kutti resorttil okke poyi avanoppam kazhinjathalle...ini ippo onnum nokkiyittu karyamilla.....oru register marriage nadathi paranj viduka...ini endh kalyanam....ahana 👍
@aathirababe1521
@aathirababe1521 3 месяца назад
Ahana pokarundallo .
@Revathy_nair-96
@Revathy_nair-96 3 месяца назад
Aunty eth kaalatha jeevikunath
@anaswarata9985
@anaswarata9985 3 месяца назад
Ahana avalude BF te koode trip povarundallo.. Exposed allann mathram.. Diya post cheyyunnu dts all
@chinchurakesh7959
@chinchurakesh7959 3 месяца назад
Fd kodutato casrolil ,avarod kazhikan parenju pinnid avar ntho caserol edutkodutu paripuvada urunnuvada cake k mathi pakshe atori platel arunel k
@Chris2flye
@Chris2flye 3 месяца назад
I watched it, I didn’t see anything wrong except for the dress. As expected it will be awkward. Not like everyone starts dancing and drinking alcohol
@daretodream1189
@daretodream1189 3 месяца назад
Ithoke kanumbol it will bring tensions among the families.why 3rd person should interfere..pinne Kk and Sindhu intercaste anu..avarke athe oru issue anene thonunilla..
@hngogo9718
@hngogo9718 3 месяца назад
third persons interfere because diya post these things in the social media
@bindusivadas6640
@bindusivadas6640 3 месяца назад
അവർ ആദ്യമായി കാണുന്നവരല്ല.. അവർക്കു ആരെയും ബോധിപ്പിച്ചു ആകർഷിക്കേണ്ടതുതും ഇല്ല. ആരെ യാണ് കുറ്റം പറയാനുള്ളത്. Aswinte വീട്ടുകാർക്കിഷ്ടമായെങ്കിൽ പൊതു ജനങ്ങൾ വിഷമിക്കേണ്ട 😂😂
@66xx66
@66xx66 3 месяца назад
This is what happens when all go for a life on social media 😅
@ajithpm
@ajithpm 3 месяца назад
ചേച്ചി പുര നിറന്നു നിൽക്കുമ്പോൾ അനിയടത്തിയുടെ കല്യാണം കഴിക്കാൻ പോകുമ്പോൾ വീട്ടുകാർ എന്ത് ചെയ്യണം പാവം ആഹാന ഈ കല്യാണം കഴിയുമ്പോൾ ആ കുട്ടി ആയിരിക്കും ഏറ്റവും നാണം കെടാൻ പോകുന്നത് 😭
@imlucifer-py7pc
@imlucifer-py7pc 3 месяца назад
Yes. Athavum ahaana chadangil pangedukkathe. Aarkayalum vishamam thonnum
@ishikaandherdreams9054
@ishikaandherdreams9054 3 месяца назад
Kalyanam okkey oroorutharude ishtamanu.sai pallaviyude aniyathiyude kalyanam kazhinjaloo... sai palladium cinema chryunathu kondu kaluanam kazhikunilla.athu pole thanne ahanayum.kalyanam alla jeevithatile ettavum valiya karyam.joliyannu..
@Prasanna78
@Prasanna78 3 месяца назад
Celebrity കൾക്ക് ഇതൊന്നും ഒരു പ്രശനം അല്ല
@Revathy_nair-96
@Revathy_nair-96 3 месяца назад
Ith nthonn okke padach vidunath ahana shoot aan Chennai and ahana ipo marriage cheyila enn paranjit und she want to build her career ahana kettan mutti nilkunn onm ila
@Revathy_nair-96
@Revathy_nair-96 3 месяца назад
Parayumbo manasugam kitunn undalle
@mariyababymariya
@mariyababymariya 3 месяца назад
ഊ ണു മേശ യിൽ നല്ല പ്ളേയറ്റിൽ വച്ചു കൊടുക്കാമായിരുന്നു
@anujasb
@anujasb 3 месяца назад
sindhu nu ipol vlogum venda onnum venda. nattukarude wedding ayirunnel thallli marikkumairunnu, kai okke kudanju kudanju entelllam thallu talliyene sindhu. ipol kai kudayunnum illa tallunnum illa. ake desp adichu irikkuvanu.
@aswanikp1743
@aswanikp1743 3 месяца назад
Diya aa videoyil vektham ayit parayunnund athoru unofficial pennukanal ann enn 🥴 atleast aa video thumbnail engilm mariyak nokit ee video chey chechi
@itzme9676
@itzme9676 3 месяца назад
Veetukarem kuttam parayan patula.. oruthane setaki avante koode kidappum theetayum.. ath break up ayi udane dha aduthathnte koode.. ivalu ingne nadakunath sisternte perum bhadikum.. ozy avale ishtathnu anu jeevikune.. family ayit oru attachmntum illa.. veetilu undel thane full time onnilel fon allel movie enn ivrde thane intervwlu paranjitund.. angot kanikunath thirich kanicha pore... allel pine personl life personl ayi vekkua.. natukarem veetukarem kanich paisa ndakkathe..
@ponnuponnu8356
@ponnuponnu8356 3 месяца назад
Athe video kandappam thoni oru intrest illatha pole aarunu
@CHAKZstudio3
@CHAKZstudio3 3 месяца назад
Perfect JOdy🥰/Negativolikal neerthikollum😊
@arshanshan7443
@arshanshan7443 3 месяца назад
പരിപ് വട ഉഴുന്ന് വട ആ പിള്ളേർ ആണ് കഴിച്ചത് aswinte വീട്ടുകാർക്കു juice ഉം fruits ആണ് കൊടുത്തത് അവരുടെ വീഡിയോ യിൽ ഒരു പാർട്ടിൽ കാണിക്കുന്നുണ്ട്
@Iamfine427
@Iamfine427 3 месяца назад
Fruits ashwinte veetukar kondu vannathu aanu. Athu avarude chadangu aangu. Juice alla chaya aanu koduthathu. Vadakalum cakeum chayayum aanu koduthathu
@arshanshan7443
@arshanshan7443 3 месяца назад
5 pm ആയതിനാൽ ഒന്നും വേണ്ട എന്ന് aswin വിളിച്ചു പറഞ്ഞിരുന്നു അവർ lunch കഴിച്ചു കഴിഞ്ഞത് ഉള്ളു ,അവർക് ഇഷ്ടപെട്ട സ്‌നാക്ക് ചോദിച്ചപ്പോൾ പരിപ് വട ഉഴുന്ന് വട ആണെന്നും പറഞ്ഞത് കൊണ്ടാണ് അത് കൊടുത്തത് ,മഴ ആയതിനാൽ ഈച്ച ശല്യം ആണ് അതിനാൽ ആണ് എല്ലാം casserole വെച്ചത് , aswin അവരുടെ വീഡിയോ അടിയിൽ comment ഇട്ടിട്ടുണ്ട് ,പിന്നെ ഇതൊരു ചെറിയ പെണ്ണുകാണൽ പോലെ അല്ലെ കല്യാണം ഒന്നും അല്ലല്ലോ അതിനു ചായ തന്നെ ധാരാളം ഞാൻ ഒരുപാട് വീട്ടിൽ പെണ്ണുകാണാൻ പോയിട്ടുണ്ട് ചായയും ബേക്കറിയും കാണും ,ബിരിയാണി ആരും ഇതുവരെ തന്നില്ല
@Iamfine427
@Iamfine427 3 месяца назад
@@arshanshan7443 athinu njan onnum paranjillallo avar chayem vadem kazhichote. Iyal alle paranje chaya alla juiceum fruitsum aanu koduthe ennu.
@arshanshan7443
@arshanshan7443 3 месяца назад
@@Iamfine427 വീഡിയോ യിൽ അതെല്ലാം കൊടുക്കുന്നുണ്ട് ,പിന്നെ നീ എന്തിനു എനിക്ക് റിപ്ലൈ തരാൻ വന്നു
@സ്വാധിചന്ദന
@സ്വാധിചന്ദന 3 месяца назад
ദിയക്ക് അവനെ ആദ്യം ഇഷ്ടമല്ലായിരുന്നു.അതിന്റെ പ്രതിഫലനം ഇപ്പോഴും കാണാം. എന്നാൽ അവൻ വളരെ സ്നേഹമുള്ളവനാണ്.പക്ഷേ കഴിവില്ല. ആടിപാടിനടക്കാൻ മാത്രം അറിയാം. യൂട്യുബ് വരുമാനം ഒരു വിവാഹം വരെ.അല്ലെങ്കിൽ രണ്ട് കുട്ടികൾ വരെ ശേഷം തീർന്ന്.
@Sayanthana.k
@Sayanthana.k 3 месяца назад
Eppozhano ellavarkum manasilayath.
@preethasreekumar6558
@preethasreekumar6558 3 месяца назад
അയ്യോ ഇങ്ങനെ ആണോ ബന്ധുക്കളെ സ്വീകരിക്കുന്നെ.. Parents ഉം കൊള്ളാം പിള്ളാരും.. ഒരു പാവപ്പെട്ട വൻ വരെ ബന്ധുക്കൾ ആകാൻ പോകുന്ന വരെ ഇതിലും നന്നയി സ്വീകരിക്കും..
@hngogo9718
@hngogo9718 3 месяца назад
അവർക്ക് ഇവളുടെ ബന്ധം ഇഷ്ടം ഇല്ലാ
@nrnjnh
@nrnjnh 3 месяца назад
എന്ത് 🥥 ആണ് പറയണേ... Ammu എവൾടെ തിരക്കിലായൊണ്ട് ആണ് വരാഞ്ഞത്... Food എങ്ങനെ കൊടുക്കണം അല്ലെങ്കിൽ sisters എങ്ങനെ dress cheith നിക്കണം അതൊക്കെ അവരുടെ personal കാര്യങ്ങൾ ആണ്... അതിൽ ചുമ്മാ കയറി എങ്ങനെ ഒകെ പറയുന്നത് കാണുമ്പോൾ പറയുന്നവർ 2024 അല്ലെ ജീവിക്കുന്നത് എന്ന് തോന്നു😂 സ്വന്തം വീട്ടിലുള്ളവരെ എത് വസ്ത്രം ആണ് ധരിച്ചത് എന്ന് ശ്രെദ്ധിക്കാത്തവർ diya sisters എത് dress ആണ് എന്ന് നോക്കാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പാവരുത് 😌😂
@TR-st2eu
@TR-st2eu 3 месяца назад
Avaravarude veetil oru guest varunundenu paranal namgaloke nallla dressoke ettu nikum. Eth chechiiyude pennu kaanal anitum kudi night dressanu ettu nadakune. Reelsinu vendi make up ettu orungi nadakunna evarku veetil undaya aadya chadangil pankedukumpol anth darikanamenu ariyille. Athpolum ariyatha samskaramillathavarano avar. Avar anthinu education nedi? Basic maners polum ariyatha evaleyoke nyayikarikuna neeyoke ethpoleyakum perumarunath. Adhithi devo bava. Ath anthinanu parayunath annu ariyumo. Aath mathathil aayalum adhithikale bahumanikanum keralathile samskaravum ath thanneyanu. Athkond kure nyayikarikathe maari niku
@nibiya8090
@nibiya8090 3 месяца назад
​@@TR-st2eu Diya angu nall aal onnum alla... Diya sisters nodu enganeyano athe avarum thirichu koduthollu.. Oru 2year munpulla Ahanayude oru B'day, Actually B'day date nu 2days munpe avar veettil oru cake cutting nadathi, bcz B'day divasam Ahana& amma shooting nu vendi Hyderabad pokunnu.. Grandparents um vannittund.. Uchakk cake cutting time ayapol Diya avalkk entho mala eduthu marikkan undennu paranju Vaishnav nte koode oru pokk.. Sindhu aunty cake cut cheythittu pokam, food kazhichitt pokam ennokke paranjenkilum aval kettilla... Athu shariyayirunno, atleast aa cake onnu cut cheyyunne vare nilkkayirunnallo.. Ithokke vykthamayi Sindhu, avarude vlog'l kanichittundayirunu.. Athupole ammayum bakki moonnu perum tour, outing okke pokumbol Diya pokarilla.. Ivarude videos ninnu athokke clear aanu.. Baakiyullavarude nallathinonnum Diyayude bhagathu ninnu nalla response alla, appol avarum athupole kaanikkunnu...
@catherinejoy1842
@catherinejoy1842 3 месяца назад
Ningalk nanam ile engane ilathe karyangal caption ayet idam ahana is in cheenai for some. Shoot that was not engagement , diyas family treated well, it's kept in castrol so heat will be maintained, they went for shooting and was tired enough. Ningalk nanam ile engane oro videos idan
@naavzz
@naavzz 3 месяца назад
Ahaana is in Hyderabad with her boyfriend Nimish….his telung movie shoot is happening there….actually Diya didn’t even know that….
@karthkaimal1992
@karthkaimal1992 3 месяца назад
okay then aniyathik oru congrats idathath entha?.
@bindhus4202
@bindhus4202 3 месяца назад
അമ്മയ്ക്കും മക്കൾക്കും രാവിലെ മുതൽ രാത്രി വരെ പല്ല് തേക്കുന്നതും കറിവേപ്പിലയുടെ വലിപ്പവും അങ്ങനെ അവർ ഓരോ നിമിഷവും ചെയ്യുന്ന കാര്യങ്ങൾ മാത്രം ഇടാൻ അറിയാവൂ
@nishakumar860
@nishakumar860 3 месяца назад
Dinning table'leku vilikamallo chaya kudikaan. Such ill mannered people. Over simplicity ayipoyi. Korachokke formality aavam. 10th time allallo varunne. 1st time alle.
@aryaonyoutube
@aryaonyoutube 3 месяца назад
അവരുടെ കുടുംബത്തിന് ഇല്ലാത്ത വിഷമം ആണലോ നിങ്ങൾക് 😁😁കഷ്ടം
@soniavs8045
@soniavs8045 3 месяца назад
Ishani പെണ്ണ് പണ്ടേ ജാട കേസ് ആണ്
@anusreeanooz3711
@anusreeanooz3711 3 месяца назад
Official, പെണ്ണുകാണലിനു കൊറച്ചു കുടുംബക്കാരെ ഒക്കെ പ്രതീക്ഷിച്ചു. അവർ കയറി വരുമ്പോ വെൽക്കം ചെയ്തത് ഒന്നും ശെരി ആയില്ല. പിന്നെ ചായ ഒകെ കൊടുക്കുമ്പോൾ അതിന്റെ മര്യാദ വേണ്ടേ? എടുത്ത് കൊടുക്കണ്ടേ or dining ടേബിൾ എന്തിനാ അവിടെ ഇട്ടിരിക്കുന്നെ.. അവിടെ പ്ലേറ്റിൽ സ്നാക്ക്സ് serve ചെയ്ത് കൂടെ. വളരെ വളരെ ചീപ്പ്പ് ആയി പോയി 🙊
@dp5030
@dp5030 3 месяца назад
Disagree with kudumbakkar part. Love marriagil pratyekichun.. chekantem pennintem immediate family aanu meet cheyandathu.. relatives aanu palapozum presnam undakaru
@kokilasalvady7181
@kokilasalvady7181 Месяц назад
Aa pellarene Had Waite pavam Aa payan
@SumayyaRazaq
@SumayyaRazaq 3 месяца назад
Ahana lady with self respect and dignity ❤diya🤮🤮
@sumesume45
@sumesume45 3 месяца назад
Living together... Is same as getting marriage...?
@dp5030
@dp5030 3 месяца назад
Itrem basic knowledge ille sume? Marriage means they are making tht legal contract as hubby nd wife..
@jollythomas3797
@jollythomas3797 3 месяца назад
Aval kanichu koottunna koprayangal karanam a parents enthu vedanikkunnund avar ithrayum maryafa kanichallo ivalk enthinu igane oru chadang kalyanathinu munp karangi nadannit penkittilal ingane thudangiyal enthu cheyyum
@mayak.m9956
@mayak.m9956 3 месяца назад
Aswin super ❤diya
@MalavikaMurali-v1n
@MalavikaMurali-v1n 3 месяца назад
Vittukark thalpariyam illangil enthina ethokke video eduthu ingane idunnu..
@Sanasworld61
@Sanasworld61 3 месяца назад
Aswin family e oru thaazhthikkettal enikkum feel cheythu
@ShahanaSunil-c4s
@ShahanaSunil-c4s 3 месяца назад
Krishna kumar kuttiesnna ayichuvittirikjukayany dnthsvumo entho
@മിന്നാമിനുങ്ങ്-ഞ5ള
Karyam onnum ariyathirunna njan ee vedeo kettitt parayuva achanum ammakkum sistersinum ishttamallatha relation anenkil avar anishttam prakadippikkumallo.vere nivrthi illathakond sammadhicha anenkilo.pinne veettil varunnavarod manyamayi behave cheyyam
@Pachamaala
@Pachamaala 3 месяца назад
Her chechi’s ship sailed off looong ago. No wonder she went and hid off. Very badly treated the guests.
@gopikagopuzz3752
@gopikagopuzz3752 3 месяца назад
Chindu madathinte thallu venam kelkkam😅
@0973vibereal
@0973vibereal 3 месяца назад
ഏറിപ്പോയാൽ രണ്ടുവർഷം അടിച്ചു വിരിയും😂😂😂ഇവളുടെ സ്വഭാവമനുസരിച്ച്
@Nahan1521
@Nahan1521 3 месяца назад
Social meadia vazhi panakkarayavar
@SP-xh9tq
@SP-xh9tq 3 месяца назад
sathyam..ilenkil ivattakal ipo thendithirinju nadannene, thanks to RU-vid n instagram
@rajimanu81
@rajimanu81 3 месяца назад
Oru mannersum ellatha kudumbam.I thought they have good manners but unfortunately they prooved it.Aarum Veettil varatte avare nallathayi salkarikkuka ennullathe important ane.Athu kandilla 😢
@karthkaimal1992
@karthkaimal1992 3 месяца назад
they have manners but athu avarude level ullavark
@shamsiyashamsi1159
@shamsiyashamsi1159 3 месяца назад
Ithu Ippo enthu chadangu.. orumichu jeevichondirikyunnavar oru kalyana chadangu cheyumbol veetukarku polum Athu prehasanamayi thonnum..
@jayasree225
@jayasree225 3 месяца назад
Why should we bother🥱
@AadilaJaezaManzil
@AadilaJaezaManzil 3 месяца назад
Allenkilum doyayodu akalam korach koodudal aanu..😢
@shabumunna7194
@shabumunna7194 3 месяца назад
selfish family athikondalle isreiline support cheyyunnath
@Chinchu129
@Chinchu129 3 месяца назад
Avatharanm best😂🤚🏻
@Sreevidya-xk1gy
@Sreevidya-xk1gy 3 месяца назад
Oo athyim swantham kariym pinne mattulavare pazhikam
@jaseenajaseena6225
@jaseenajaseena6225 3 месяца назад
Inganeyano virunnukare sweekarikkunnath
@hngogo9718
@hngogo9718 3 месяца назад
അവർക്ക് ഇവളുടെ ബന്ധം ഇഷ്ടം ഇല്ലാ
@NadeenaGeorge
@NadeenaGeorge 3 месяца назад
Diya. Ellam nallthai varum
@divyascrafteria570
@divyascrafteria570 3 месяца назад
Eth malayalikal. Malayalika purogathi vannu. Chummaa ivaroke happily nadakunna kaanumbo asooya ulla malayalis aano. Chummaaa😅 they are happy. Chummaa oru paniyuillalle?
@സ്വാധിചന്ദന
@സ്വാധിചന്ദന 3 месяца назад
അവന്റെ വീട്ടിൽ വലിയ സാമ്പത്തികമൊന്നുമില്ലാന്ന് തോന്നുന്നു.
@Ella-mn6oy
@Ella-mn6oy 3 месяца назад
Ahaana or ozy is elder one
@athiranair2279
@athiranair2279 3 месяца назад
Ahaana
@Ella-mn6oy
@Ella-mn6oy 3 месяца назад
@@athiranair2279 but here ozys pennakannal is done right
@crizworld22
@crizworld22 3 месяца назад
ahana
@crizworld22
@crizworld22 3 месяца назад
ahanal
@crizworld22
@crizworld22 3 месяца назад
ahana
@Sujatha-q9q
@Sujatha-q9q 3 месяца назад
Ival thallipiriyum urappu
@meerabalagopal9467
@meerabalagopal9467 3 месяца назад
E pennu cheuppam thotte atinte tala terichatanu,verum tannishtakkari,appol pinne veettukar ingane alle prathikarichullu,ennalochich,kiyayum,tendi Aswinum samadhanichotte,😮😮😮😮
@meerabalagopal9467
@meerabalagopal9467 3 месяца назад
Taze illa kuttikalkk model avenfaval,swimmingpoolul tuniyillate,ninnal,nammal paschatyar onnum alla.Nanam kettaval.
@jameelasha7304
@jameelasha7304 3 месяца назад
ചായക്കട പലഹാരം
@annageorge1932
@annageorge1932 3 месяца назад
Aswinu അടിച്ച ലോട്ടറി ആണ് Diya. സാംബത്തികമായി കുടുംബങ്ങൾ തമ്മിൽ ഒരു ചർച്ചയും ഇല്ല. ഏറിയാൽ 2 വർഷം അതിനുള്ളിൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ആവും. ദിയക്ക് മാത്രം ആ ചെക്കനേക്കാൾ 10 ഇരട്ടി വരുമാനം കാണും( youtube & business).
@jothyiyer7119
@jothyiyer7119 3 месяца назад
Money matter
@AnnammaBenny-lh5oe
@AnnammaBenny-lh5oe 3 месяца назад
They have no contents.shame on.please leave them.
@alanroy5080
@alanroy5080 3 месяца назад
Over family aniku estamala 😂
@heloworld7987
@heloworld7987 3 месяца назад
😂😂ayye ndhoke itju avar ndhelm cheyyate eyalk vattano
@MentaLhea-ey8cw
@MentaLhea-ey8cw 3 месяца назад
Enik diyaye bayankara ishtam aan , aaa family ellavarum movie de pinnale pokumbo she is literally trying to make money by doing business and content ,socialise cheyyunnu , date cheyyunnun, life explore cheyyunnun, swantham marriage decide cheyyunnu , shes bold and independent, ee ahaaana ishaani ivarkkokke entha job ? Ath pole family aayi koottalla diya enikil athinte reason undakum , pinne break up. Nallathallatha life il pidich thoongano ? Oru break up aayenn vere karuthi premichoode ? Pinne proposal day function , ee engafemebt ath pole marriage munpulla funcyions onninum aarkum problem illa oru proposal aan , athil family invite cheyyathath avarde ishtam 2 family invite cheythillalo , mehandikkokke friends alle main ? Ath pole bride to be ithilokke friends alle main ? Pinne ahaanede marriage, ahaana vayass kond elder aakum but oru family start cheyyanulla boldeness and independence aa familyil diyakkund,ahaanayod bayankara partiality aan avarde ammmakk , pinne engane diyakk family valiya entho aayi thonnum ?
@pp-od2ht
@pp-od2ht 3 месяца назад
Tamil paandi mathi avalku
@VishnuSivan-zv4dz
@VishnuSivan-zv4dz 3 месяца назад
Nthonndey ithoke 😂
Далее
А вы играли в school boy runaway?
00:30
Просмотров 167 тыс.
+1000 Aura For This Save! 🥵
00:19
Просмотров 5 млн
Please 🙏
33:10
Просмотров 490 тыс.
Cheriya oru Intro ene kurich
19:22
Просмотров 1,3 млн
OZY MARRIAGE
15:33
Просмотров 95 тыс.
А вы играли в school boy runaway?
00:30
Просмотров 167 тыс.