Тёмный

കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR 

REPORTER LIVE
Подписаться 2,7 млн
Просмотров 40 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@priyathamprasad
@priyathamprasad 3 месяца назад
Great job Arun Kumar.🎉
@yoosufalimusliyarakath3451
@yoosufalimusliyarakath3451 3 месяца назад
എല്ലാം സ്വകാര്യ വത്കരി ക്കണം അതോടെ ഉദ്യോഗസ്ഥ ന്മാരുടെ ഹുങ്ക് അവസാനിക്കും
@sheriefkandathil4364
@sheriefkandathil4364 3 месяца назад
KSRTC ഒരു വഴിക്കാക്കി ഇനി KSEB
@lostbutfound820
@lostbutfound820 2 месяца назад
Ho kashttam thanne elle
@mohammedmtp6589
@mohammedmtp6589 3 месяца назад
Dear Arun Kumar, congradulations
@bijumathew7933
@bijumathew7933 3 месяца назад
ഓഫീസ് അടിച്ച് തകർത്ത് കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടി എടുക്കണം.
@muthalibmuthalib8829
@muthalibmuthalib8829 2 месяца назад
Arunkumar polichuuu😂😅❤
@lostbutfound820
@lostbutfound820 2 месяца назад
Enn thaan kando?
@sivankutty6665
@sivankutty6665 Месяц назад
Qqq. .qqqŵqqqqqqqqqqàq4aeàaaqqqqqqqqqqqqqqqqqqaqààqqqq 50:55 ​@@lostbutfound820
@NujumJamal
@NujumJamal 3 месяца назад
അതായത് അതായത് ജനങ്ങൾ നൽകുന്ന നികുതി പണം കൊണ്ട് തിന്നു വീർത്തു എന്തു തെമ്മാടിത്തരവും കാണിക്കണമെന്ന് ഇവന്മാർ വിചാരിക്കുന്നു...
@aboobackerm6612
@aboobackerm6612 3 месяца назад
റിപ്പോട്ടർ ചാനൽ അരുണിന് ബിഗ് സെലൂട്ട്
@juniormedia4280
@juniormedia4280 3 месяца назад
ഇതിന് ഉദ്യോഗസ്ഥ അഹങ്കാരം ഉദ്യോഗസ്ഥ ഗുണ്ടായിസം എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
ആ ചെയർമാനെ മാറ്റാൻ ജനങ്ങൾ ഇടപെടണം അയാളെ സർവീസിൽ നിന്ന് സസ്പെൻറ് ചെയ്യണം
@AjithKottarakkara
@AjithKottarakkara 3 месяца назад
ബില്ല് അടച്ചവന്റെ ഫ്യൂസ് ഊരിയാൽ ഫ്യൂസ് ഊരിയാവന്റെ യും CMD യുടെ പേരിലും കേസ് ഫയൽ ചെയ്യുക..
@juniormedia4280
@juniormedia4280 3 месяца назад
പ്രേക്ഷകർക്ക് കെഎസ്ഇബിയെ എന്ന വെള്ളാനേ മനസ്സിലായി
@NEWMALABARVISION
@NEWMALABARVISION 3 месяца назад
KSEB പ്രൈവറ്റ് വത്കരിക്കുക പാവപ്പെട്ടവന്റെ നികുതി പണം കൊള്ളാചെയുന്നth KSEB അവസാനിപ്പിക്കുക
@nihab796
@nihab796 3 месяца назад
മുണ്ട് ഉടുത്ത മോഡി ബോൾഡോസിർ അയക്കാത്തതു ഭാഗ്യം
@TamaarpadaarTamaarpadaar
@TamaarpadaarTamaarpadaar 3 месяца назад
റിപ്പോർട്ടർ ചാനൽ ന് ബിഗ് സല്യൂട്ട് 👍👍ഉത്യോഗസ്ഥ രാജ് അവസാനിപ്പിക്കുക
@lukoseluka5151
@lukoseluka5151 3 месяца назад
റിസ്ക് ഉള്ളതുകൊണ്ട് കേരളത്തിലെ മൊത്തം പൗർ സപ്ലൈ ഓഫ്‌ ചെയ്യട്ടെ
@rajanpk6466
@rajanpk6466 3 месяца назад
ഫ്യൂസ് ഊരാൻ ഒരു അധികാരവും ഇല്ല
@anoopalex7375
@anoopalex7375 3 месяца назад
അപ്പോൾ ബിൽ അടച്ചില്ലെങ്കിൽ പിന്നെ KSEB എന്ത് ചെയ്യണം..
@sidheeqaboobacker4463
@sidheeqaboobacker4463 3 месяца назад
ഇവിടെ ആർകും എന്തും ചെയ്യാം സർകാർ ഒപ്പം ഉണ്ട്
@bijukumar8688
@bijukumar8688 3 месяца назад
Thank you Dr. Arun
@abdulnazar4747
@abdulnazar4747 3 месяца назад
ഇത് D R അരുൺ സാർ താങ്കൾ പറഞ്ഞത്💯✅ സത്യമാണ് U P യിലെ യോഗിയുടെ നിയമം തന്നെയാണ് നടപ്പാക്കിയത് എല്ലാ മേഖലയിലും ഗുണ്ടായിസം ഉണ്ട് 😢😢😢😢
@s.baromatics6728
@s.baromatics6728 3 месяца назад
അരുൺ സാർ, ഒരു ഇഞ്ച് വിടരുത്
@NEWMALABARVISION
@NEWMALABARVISION 3 месяца назад
ചുരുക്കി പറഞ്ഞാൽ കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥന്മാരാണ് KSEB ഉദ്യോഗസ്ഥർഗുണ്ടകളായിമാറുമ്പോൾ ഇവിടെ കോടതിയാണോ തഹസീൽദാരാണോ തീരുമാനം എടുക്കേണ്ടത്
@muneerali1843
@muneerali1843 3 месяца назад
Thank you report
@AbdulVahab-u6t
@AbdulVahab-u6t 3 месяца назад
ക്രിഷ്ണൻ കുട്ടിയേ മുൻനിർത്തി CPIM കളിക്കുന്നു മാത്രമല്ല മുൻമ്പ് Ecect കാശ് കുട്ടിയത് ഈ കളിയുടെ ഭാഗം CPIM നിലം തൊടില്ല അടുത്ത ഇലക്ഷനിൽ ഷുവർ ഇലക്ഷൻ കഴിഞ്ഞു CPIM ൻ്റെ തെറ്റ് തിരുത്തൽ ഇതാണോ തെറ്റ് തിരുത്തൽ പറയണം ജനങ്ങളെ
@Indian-qy7ez
@Indian-qy7ez 3 месяца назад
ചെയർമാൻ പോലും മന്ത്രിയുടെ വാക്കിനു വില നൽകുന്നില്ല. ഉദ്യോഗസ്ഥർ ഭരിച്ചാൽ പോരേ? എന്തിനാണൊരു മന്ത്രി? **ഇതാണ് മാധ്യമധർമ്മം.. അഭിനന്ദനങ്ങൾ അരുൺ &ടീം. 👌👌
@ramakrishnantk7658
@ramakrishnantk7658 3 месяца назад
KSEB ഭരിച്ച് മുടിച്ചയാളുടെ ന്യായീകരണം 😂😂😂😂😂😂
@rahi1995
@rahi1995 3 месяца назад
ഉപഭോക്താക്കൾ മുസ്‌ലിംങ്ങളും സർക്കാർ ഉദ്യോഗസ്ഥർ മുസ്‌ലിം വിരുദ്ധ വർഗീയ മനസുള്ളവരും ആകുമ്പോൾ ഉള്ള പ്രശ്നമാണിത്. സർക്കാർ സർവീസിൽ മുസ്ലിങ്ങൾക്ക് അർഹമായ പ്രാതിനിത്യം നൽകാത്തതിന്റെ ദുരന്തം കൂടിയാണിത്.
@shamsudheen9737
@shamsudheen9737 2 месяца назад
വളരെ നല്ല രീതിയിൽ അരുൺ ചർച്ചയെ കെണ്ടുപോയി ,...വെള്ളാനകളായ പ്രഭുക്കന്മാരെ ജനത്തിന് മുമ്പിൽ തുറന്നു കാട്ടി വളരെ വളരെ നന്നായിരിക്കുന്നു..... നന്ദി അരുൺ....
@muthuvanasidhiquemuthuvana7965
@muthuvanasidhiquemuthuvana7965 2 месяца назад
എവിടെയാണ് കെഎസ്ഇബി വൈദ്യുതി മീറ്റർ വരെയുള്ള സുരക്ഷ ഏറ്റെടുക്കൽ സർവീസ് വയർ പൊട്ടിയാൽ അതു മാറ്റണമെങ്കിൽ നമ്മൾ പുറത്തുനിന്ന് വാങ്ങിക്കൊടുക്കണം
@salilkikku
@salilkikku 3 месяца назад
Arun kumar sir superb...sathyathinte koode arun Kumar sir und munnottum undavum enna urappodukoode bigg salute sir
@roshu5622
@roshu5622 3 месяца назад
Mr mg സുരേഷ് താങ്കൾ മാതൃഭൂമിയിലെ മാതുവിനോട് പറഞ്ഞത് പോലെ ഉരുണ്ടു കളിച്ചു ന്യായീകരിച്ചു വാദിക്കാം എന്ന് കരുതരുത്. ഇത് ഡോക്ടർ അരുൺ കുമാർ ആണ് നിങ്ങൾ ശരിക്കും പെട്ടുപോകും. നിയമപരമല്ലാത്ത നിങ്ങളുടെ ഒരുവാദവും വിലപ്പോവില്ല.
@Sandee109
@Sandee109 3 месяца назад
സുരേഷ് തൻ്റെ സ്വീസ് ബാങ്ക് അക്കൗണ്ട് മുഖേന ആ പാവങ്ങളുടെ ബിൽ അടക്കുക. കട്ട മുതൽ കേരള ജനതയുടെ തന്നെയാണ്. ബില്ല് മലയാളത്തിൽ തരാൻ നിയമനടപടികൾ ആരംഭിക്കണം
@venugopalan2193
@venugopalan2193 2 месяца назад
ഇതുതന്നെ ആയിരുന്നു ബിഎസ്എൻഎൽ ൻ്റെയും പഴയ അവസ്ഥ ഇത് മാറാൻ ഫോൺ കമ്പനികൾ സ്വകാര്യവത്കരണം നടത്തി പരിഹരിച്ചു , ഇതേ ഉള്ളൂ ഇവിടെയും പരിഹാരം . വൈദ്യുതി സ്വകാര്യവതകരിക്കുക .
@azadcpazad4587
@azadcpazad4587 3 месяца назад
അരുൺ നിങ്ങൾ പുലിയാണ് പക്ഷെ പക്ഷപാതം ഉണ്ടാകരുത്
@VincentPaul-jh5zt
@VincentPaul-jh5zt 3 месяца назад
It's better to privatize the KSEB.., the employees gets more benefits than they deserve .! KSEB and KSRTC both are same and they are a curse of the Kerala.. people .
@SalimKm-y8j
@SalimKm-y8j 3 месяца назад
വളരെ നന്നാ അരുൺകുമാറെ സാധാരണക്കാരനുവേണ്ടി നിയമപരമായി സംസാരിച്ചത് ഇങ്ങനെ എത്രയോ നിരപരാധികൾ സർക്കാർ ഉദ്ദൃോഗസ്ഥരുടെ അനാസ്ഥക്കും ഭീഷണികൾക്കും ഇരയാകുന്നു സുരേഷ്കുമാറിന്റെ നൃായീകരണം താങ്കളുടെ ഇടപെടൽ മൂലം പരാജയപ്പെട്ടു അരുൺ കുമാറിനേപ്പോലുള്ള മാധൃമ പ്രവർത്തകരിലാണ് ശബ്ദമില്ലാത്ത സാധാരണക്കാരുടെ പ്രതീക്ഷ
@lowrancep3507
@lowrancep3507 3 месяца назад
10ആം ക്ലാസ് തോറ്റ ഈ മോന്മാറ്ക് കിട്ടുന്ന ശമ്പളത്തിന്റെ അഹങ്കാരം
@SuperHari234
@SuperHari234 3 месяца назад
കൈയിൽ വീട്ടിലെ മാലിന്യം പ്രഷർ കുക്കറിൽ കൊണ്ടുവന്ന് മീറ്റിംഗിൽ ഇരിക്കുന്ന ജീവനക്കാരൻ്റെ തലവഴി ഒഴിച്ചവനെയൊക്കെ ഇരുന്ന് ന്യായീകരിക്കുന്നു. നിങ്ങൾ മാധ്യമങ്ങൾ ഈ പണി നിർത്തി വല്ല കൂട്ടിക്കൊടുപ്പോ വേശ്യാപ്പണിയോ ചെയ്താൽ ഇതിലും അന്തസ്സുണ്ട്.
@Sandee109
@Sandee109 3 месяца назад
പോടാ പുല്ലേ . കുറെ കാലമായി കട്ട് മുടിച്ച് പരിധി വിട്ടാൽ പിന്നെ പലതും നടക്കും
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
മീറ്റർ റീഡിംഗിന് പോകുന്ന എല്ലാ വീട്ടിലും ഇങ്ങനെ കിട്ടാറുണ്ടോ.? ഇല്ലല്ലോ തക്കതായ കാരണം ഉണ്ടാകും. കോൺഗ്രസ് കാരനായത് തെറ്റാണോ.?
@SuperHari234
@SuperHari234 3 месяца назад
@@Eazyab123eazyab12മീറ്റർ റീഡിംഗിന് പോകുന്ന എല്ലാ വീടുകളും ഇത്തരം ക്രിമിനലുകളുടെ അല്ലല്ലോ.. പിന്നെ ഇവൻ മാത്രമാണോ കോൺഗ്രസ്സുകാരൻ? മറ്റുള്ള കോൺഗ്രസ്സുകാരുടെ വീട്ടിലും കറൻ്റ് കൊടുക്കുകയും റീഡിംഗ് എടുക്കുകയും ബിൽ അടക്കുകയും ചെയ്യുന്നില്ലേ..... ഇവൻ്റെ വീട്ടിൽ മാത്രം പ്രശ്നമെങ്കിൽ അതല്ലേ അന്വേഷിക്കേണ്ടത്. ജയിലിൽ കിടക്കുന്നന്നത് സ്വാതന്ത്ര്യ സമരം നടത്തിയിട്ടല്ലല്ലോ.....
@Mayam-go9mq
@Mayam-go9mq 2 месяца назад
ബില്ലടച്ചു അതിനുശേഷം വൈദ്യുതി പുനസ്ഥാപിക്കാൻ മനസ്സില്ലാത്ത ഉദ്യോഗസ്ഥരൊക്കെ പണി നിർത്തി വീട്ടിൽ ഇരിക്കുന്നത് അല്ലേ നല്ലത്.
@SuperHari234
@SuperHari234 2 месяца назад
@@Mayam-go9mq പുനസ്ഥാപിക്കാൻ ചെന്നപ്പോൾ അവരെ തല്ലി. അതിന് നിയമാനുസൃതം പോലീസിൽ പരാതി നൽകിയെന്ന പ്രതികാരത്തിൽ വീട്ടിലെ മാലിന്യവുമായി ഓഫീസിൽ വന്ന് AE യുടെ തല വഴി ഒഴിച്ചു. അപ്പോഴാണ് വൈദ്യുതി വീണ്ടും കട്ട് ചെയ്തത്. അത് കൊണ്ട് നാട്ടിലെ നിയമം പാലിക്കാൻ പറ്റാത്ത ക്രിമിനലിൻ്റെ തന്തയും തള്ളയും തത്ക്കാലം വല്ല മണ്ണെണ്ണ വിളക്കും ഉപയോഗിച്ച് അഡ്ജസ്റ്റ്ചെയ്യട്ടെ. ചേട്ടൻ ക്രിമിനലിനെ ന്യായീകരിച്ചി മെഴുക്
@muneerali1843
@muneerali1843 3 месяца назад
Thank you Mr Arun
@JM-hn8mf
@JM-hn8mf 3 месяца назад
Arun thakarthu
@prasanthks5819
@prasanthks5819 3 месяца назад
ഈ രീതി പിന്തുടർന്നാൽ വീട്ടു കരം അടക്കാത്ത വീട് പഞ്ചായത്ത്‌ അധികൃതർ പൂട്ടിയിടാൻ തീരുമാനിക്കുമല്ലോ....
@anoopalex7375
@anoopalex7375 3 месяца назад
ഞാൻ ഇനി ബിൽ അടക്കുന്നില്ല.. പ്രശ്നം ഉണ്ടായാൽ ചാനലുകളെ വിളിക്കും.. വരണം..
@_sam333
@_sam333 3 месяца назад
അരുൺ പറഞൊണ്ട് connection കിട്ടി ഇല്ലേൽ എന്ത് ചെയ്യയിരുന്നു 😂😂😂😂😂😂😂😂😂😂😂
@rajanpk6466
@rajanpk6466 3 месяца назад
എംജി സുരേഷ് ഞങ്ങളുടെ നാട്ടുകാരനാണ് ചക്കിട്ടപറ ഇയാൾ വാഹനം ആനധികൃതമായി ഉപയോഗിച്ചു എന്ന വാദം മുൻപ് നിലവിൽ ഉണ്ട് അതിന് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് മുൻപ് ഒരു പരാതി ഉണ്ടായിരുന്നു അത് ഇപ്പോൾ എന്തായി അരുൺ ചോദിക്കൂ
@arunkumarprabhakaran9614
@arunkumarprabhakaran9614 3 месяца назад
ഇയാൾ കുപ്രസിദ്ധനാണ്.
@josejoseph-p9n
@josejoseph-p9n 3 месяца назад
some utopean answer by mr suresh kumar
@Balupadipurayil
@Balupadipurayil 2 месяца назад
കശ്മീരിൽ പോലും സുരക്ഷാ പ്രശ്നം എന്ന് പറഞ്ഞു വൈദ്യുതി കട്ട് ചെയ്തിട്ടില്ല😂😂😂
@aboobackerkaka9638
@aboobackerkaka9638 2 месяца назад
സുരേഷ് കുമാർ കിടന്ന് ഉരുളുന്നു അതായത് അതായത് ഇത്‌ എല്ലാവർക്കും മനസ്സിലാകും
@anoopalex7375
@anoopalex7375 3 месяца назад
ഇനി ആരും ബിൽ അടക്കരുത്.. റിപ്പോർട്ടർ
@moideenmelethil7358
@moideenmelethil7358 3 месяца назад
എന്തിനും ഏതിനും വൈദ്യുതി നിർത്തുന്ന ഈ പ്രവണത തുടർന്നാൽ വരും കാലങ്ങളിൽ എത്ര സഖാക്കൻ മാരുടെ വീട്ടിൽ കറന്റ് ഉണ്ടാവും...😅
@gopakumar4134
@gopakumar4134 3 месяца назад
Arun 🔥❤️
@juniormedia4280
@juniormedia4280 3 месяца назад
,സത്യം പറഞ്ഞ nijesh ന് അഭിനന്ദനങ്ങൾ
@Noufal-v9g
@Noufal-v9g 2 месяца назад
Arun big Salute🎉
@GafoorPp-lb6ro
@GafoorPp-lb6ro 2 месяца назад
Good support Dr. Arun
@hamzavalappilnakath568
@hamzavalappilnakath568 3 месяца назад
Supear. Arun
@luttappi9485
@luttappi9485 3 месяца назад
Oopa mapra Arun nilapadu adiyara vekkunna ondu mapra
@subramanian6067
@subramanian6067 3 месяца назад
Don't REPEAT.....
@shoukathalip
@shoukathalip 2 месяца назад
രാജാവ് നഗ്നനനായാൽ, പ്രജകൾ എങ്ങിനെയായിരിക്കും 😃
@jeesaj7880
@jeesaj7880 3 месяца назад
👍👍👍👍👍
@rayeesvpvp1949
@rayeesvpvp1949 3 месяца назад
Arun 👍🏼👍🏼👍🏼😊
@nayanasanoj228
@nayanasanoj228 3 месяца назад
Good job Arun👍
@Humanman20
@Humanman20 2 месяца назад
😊ഈ കെഎസ്ഇബി ചെയർമാൻ എന്തുകൊണ്ടാണ് പറയുന്നത്😮😮😮
@anoopalex7375
@anoopalex7375 3 месяца назад
റിപ്പോർട്ടർ tv കറന്റ്‌ ബിൽ അടക്കരുത്.. അതാണ് ഹീറോയിസം..
@noufalcheriyandi5652
@noufalcheriyandi5652 3 месяца назад
മിസ്റ്റർ സുരേഷ് കുമാർ വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുരുത് പ്ലീസ്..
@petergeorge3809
@petergeorge3809 3 месяца назад
സുരേഷ്‌കുമാർ പറയുന്നതരം ന്യായീകരണങ്ങളുമായി ജനങ്ങളുടെ മുന്നിൽ വോട്ടുചോദിക്കാൻ പോകുന്ന എൽഡിഫ് സർക്കാരിനെ സമ്മതിക്കണം ......😁😁
@sjkerala5006
@sjkerala5006 3 месяца назад
Yes 💯%✓
@mmnaeem100
@mmnaeem100 2 месяца назад
ഇത്രയധികം ആരോഗ്യപ്രശ്നമുള്ളവർക്ക് ഒന്നാമത്തെ ദിവസം ബില്ല് അടക്കാൻ ശ്രമിച്ച് കൂടെ, ഉപയോഗിച്ച വൈദ്യുതിക്ക് ഇടക്കിടെ പ്രശ്നമുണ്ടാക്കുന്നത് ? വീടുമായി സൗഹൃദം സ്ഥാപിക്കാൻ KSEB മുൻകൈ എടുക്കണം
@SarafudeenBabu
@SarafudeenBabu 3 месяца назад
ശുദ്ധ തെമ്മാടിത്തരം അല്ലാതെന്തു പറയാൻ
@jabirrahman2304
@jabirrahman2304 2 месяца назад
ഇനി ഓഫീസ് അടിച്ച് തകർത്തതും ഈ ഉദ്യോഗസ്ഥൻമാരാവും
@prasadm3890
@prasadm3890 3 месяца назад
Fight more the injustice done by KSB and others who related the disconection.
@yavuttychiramanangad91
@yavuttychiramanangad91 3 месяца назад
Arunkumar congratulations❤❤❤
@josejoseph-p9n
@josejoseph-p9n 3 месяца назад
kseb member not talking about the land of the law
@anoopalex7375
@anoopalex7375 3 месяца назад
ഇനി ആരും ബിൽ അടക്കരുത്.. ഫ്യൂസ് ഉരാൻ ആരും വരില്ല... വന്നാൽ ചാനലുകളെ വിളിക്കുക..
@mathewjohn1564
@mathewjohn1564 2 месяца назад
Ninte veetilum ithu nadakkum uvve
@anoopalex7375
@anoopalex7375 2 месяца назад
@@mathewjohn1564 njan bill adakkunund uvve
@skytravels955
@skytravels955 3 месяца назад
Ippozhatha billil security deposit koodi adichu thannitund
@ansithac3373
@ansithac3373 3 месяца назад
അരുൺ നിങ്ങൾ പുലിയാ
@anoopalex7375
@anoopalex7375 3 месяца назад
വരുന്ന മാസങ്ങളിലും ബിൽ അടക്കരുത്.. ഇനി ഫ്യൂസ് ഉരാൻ ആരും വരില്ല.. ജയിലിൽ നിന്നിറങ്ങണ ദിവസം അജ്മലിന് സ്വീകരണം കൊടുക്കണം.. KSEB ഓഫീസിൽ ഒന്ന് കൂടെ പോയി SHOW കാണിക്കണം...
@ManiPadanna
@ManiPadanna 2 месяца назад
Actually Suresh Kumar and his subordinates things that KSEB is their FAMiLY properly Note even kseb departments Every institution things lik kseb
@s.baromatics6728
@s.baromatics6728 3 месяца назад
ഉദ്യോഗസ്ഥന്മാരും, ഭരണകർത്താക്കന്മാരും ഇപ്പോഴും അവർക്ക് എന്തും അവമെന്നുള്ള മിഥ്യ ധാരണയിലാണ്, പഴയത് പോലെ ഒന്നം നടക്കില്ല എന്ന് ഓർത്താൽ നല്ലത്,
@muneermuneer5204
@muneermuneer5204 3 месяца назад
Arun👍👍
@Shajivlog969
@Shajivlog969 2 месяца назад
എംജി ശ്രീകുമാർ ഇവിടെ കോടതി നിയമമുണ്ട് നിങ്ങൾക്ക് തോന്നിയപോലെ നിയമം ഉണ്ടാക്കാൻ പറ്റുമോ..
@MohammedShafi-dl6kw
@MohammedShafi-dl6kw 3 месяца назад
അരുൺകുമാർ സമർത്ഥനായ മാധ്യമപ്രവർത്തകർ ആ വീട്ടിൽ വീണ്ടും വെളിച്ചം എത്തിയതിൽ ഒരു പങ്ക് അരുൺകുമാറിന്
@abdulrazakkunghippa2447
@abdulrazakkunghippa2447 2 месяца назад
അരുൺ👍🌹
@NujumJamal
@NujumJamal 3 месяца назад
KSEB യെ പറ്റി ജനങ്ങളോട് ചോതിച്ചു നോക്കു അപ്പോൾ അറിയാം...😊😊😊
@aslamthaiparambil7223
@aslamthaiparambil7223 3 месяца назад
KSRTC ഒരു വഴിക്കാക്കിയ മഹാൻ സർ സംഘ് ബിജു പ്രഭാകരൻ KSEB യും കൂടി ഉടനെ മലർത്തി അടിക്കും സഖാക്കളെ 💪 തിരുവമ്പാടി KSEB വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് എത്ര വോട്ട് നഷ്ടമായി എന്ന ഒരു ചർച്ച കൂടി പാർട്ടി സംസ്ഥാന കമ്മറ്റി അടുത്ത ഇലക്ഷന് ശേഷം നടത്തേണ്ടി വരും.
@akhildevth
@akhildevth 3 месяца назад
എന്നൊരു സുടാപ്പി 😄😄
@akhildevth
@akhildevth 3 месяца назад
KSEB കോടതി ആവേണ്ട
@thomasc.v9394
@thomasc.v9394 2 месяца назад
ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ മീറ്റർ വരെ നോക്കിയാൽ മതി ആ വീട്ടിലെ സ്ത്രീയുടെ ശരീരത്തിൽ കൈവെകേണ്ട കാര്യമില്ല. ആ സ്ത്രീയുടെ ശരീരം KSEB ക്ക് വിട്ടു കൊടുത്തിട്ടില്ല.
@josejoseph-p9n
@josejoseph-p9n 3 месяца назад
kseb taken the law in their hand. thats all nothing else
@User.1-1
@User.1-1 3 месяца назад
ഇതുകൊണ്ടെക്കെയാണ് ഈ പാർട്ടി അധികാരത്തിൽ വരരുതെന്ന് ജനം പറയുന്നത്.ജനത്തിന് നീതിയില്ല.
@maljuvi
@maljuvi 3 месяца назад
ഞാൻ അഞ്ച് വർഷമായി ഹൈദരാബാദില് താമസിക്കുന്നു. എല്ലാ മാസവും വൈദ്യുതി ബില്ല് വരു൦ 400 മുതൽ 600 രൂപ വരെ മാത്രമാണ്. കേരളത്തിലെ രണ്ട് മാസത്തെ ഒരിക്കലുള്ള ബില്ല് ഇതിന്റെ അഞ്ച് മടങ്ങ് വരുന്നു. കേരളത്തിലു൦ മാസത്തിൽ ബില്ല് തരാത്തത് എന്താണ്. ബഹു വൈദ്യുതി ടീ൦ കേരളത്തിലെ കണക്ഷൻ എന്റെ പേരില് അല്ല......ഊരാളുങ്കൽ പണിക്ക് വരരുത്.
@bakrameco7940
@bakrameco7940 3 месяца назад
Dr അരുൺ എന്നാ സുമ്മാവാ
@sharafbakot6157
@sharafbakot6157 3 месяца назад
അരുൺ കുമാർ 💪💪💪
@Noufal-v9g
@Noufal-v9g 2 месяца назад
DR. Arun ❤
@dinakarkottakkuzhi9217
@dinakarkottakkuzhi9217 2 месяца назад
തെമ്മാടിത്തരം കാണിച്ചിട്ട് വന്നിരുന്നു ന്യായീകരിക്കാൻ നാണമില്ലേ KSEBeee....
@shajahankm873
@shajahankm873 3 месяца назад
Dr. Arun 👍
@sabeekkm7696
@sabeekkm7696 3 месяца назад
എന്തായാലും അരുൺ കുമാറിന് നന്ദി എല്ലേലും KSEB ക്കാർക്ക് എന്നും അഹങ്കാരത്തിൻ്റെ ഭാഷ്യമേ അറിയൂ
@AzeezVellachalil
@AzeezVellachalil 2 месяца назад
IÑC ❤❤❤
@muhammednizar6638
@muhammednizar6638 3 месяца назад
എല്ലാവരുംജിഎസ്ടി അടച്ചിട്ടാണ് നാട്ടിൽ ജീവിക്കുന്നത് ഒരു വീട് വെക്കണമെങ്കിൽഎല്ലാ സാധനങ്ങളും ടാക്സ് കൊടുത്ത് വാങ്ങണം വീടുവച്ചു കഴിഞ്ഞാലോ കരം എന്ന പേരുംപറഞ്ഞു കൊള്ളയടിക്കുന്നു കറണ്ട് കണക്ഷൻ വേണമെങ്കിൽ മീറ്ററിനെ വില അടക്കം എല്ലാത്തിനും പണം അടയ്ക്കണം എന്നിട്ടും എല്ലാ മാസങ്ങളിലും ബില്ല് വരുമ്പോൾ അതിൻറെ കൂടെ മീറ്റർ വാടകകൂടാതെ അതിൻറെ അകത്ത് എന്തെല്ലാം തട്ടിപ്പുകൾ ചിലപ്പോൾ ജനങ്ങളുടെ കയ്യിൽകറക്റ്റ് സമയത്ത് അടയ്ക്കാൻ പണമില്ലാതെ വരും അങ്ങനെ വരുന്ന സമയത്ത് ഫൈൻ അടക്കം ആണ് അടയ്ക്കുന്നത്ഇതെല്ലാം വാങ്ങി വിഴുങ്ങിയ ട്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നത് സുഖമില്ലാതെ ഇരിക്കുന്നമാതാപിതാക്കൾ അവരുടെ വീട്ടിലെ അവസ്ഥ മനസ്സിലാക്കണം
@abdulkader5163
@abdulkader5163 3 месяца назад
💯👌🤲
@mishalkt6767
@mishalkt6767 2 месяца назад
Arun❤
@nambeesanvakil8972
@nambeesanvakil8972 3 месяца назад
KSEB Engineer പഴയ SFI ആണു ഹേ
@sharafudheenkavungal2917
@sharafudheenkavungal2917 3 месяца назад
KSEB നാണം കെട്ടു 🤣. ഒടുക്കത്തെ ബുദ്ധിയാ.😅
@keerikadan1931
@keerikadan1931 3 месяца назад
ഇത് ഒരു ഹിന്ദുവിന്റെ വീട്ടിലോ, ക്രിസ്തന്റെയോ വീട്ടിലാണ് സംഭവിച്ചത് എങ്കിൽ ഇന്നു അന്തി ചർച്ച പോയിട്ട് വാർത്ത പോലും ഉണ്ടാകില്ല.. 🙏
@keerikadan1931
@keerikadan1931 3 месяца назад
@TruthShaIIFreeYou പേര് നോക്കി സപ്പോർട്ട് ചെയ്യാൻ നടക്കുന്ന ആളുകളെ ഇളക്കി വിടുന്ന വാർത്ത ഉണ്ടാക്കി ജീവിക്കുന്ന മാപ്രകളെയും സംഘടനകളെയും തീരിച്ചറിയുന്നുണ്ട് മിസ്റ്റർ
@sanatasneem8929
@sanatasneem8929 3 месяца назад
സ്ഥിരബോധമില്ലാതെ സംസാരിക്കുന്നു
Далее
skibidi toilet multiverse 042 Trailer
01:57
Просмотров 2,8 млн
Тренд Котик по очереди
00:10
Просмотров 302 тыс.