Тёмный

കെജ്‌രിവാൾ അസ്തമിക്കുമോ? | Arvind Kejriwal formally arrested by CBI | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 32 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@SYLVESTER897
@SYLVESTER897 5 дней назад
ജയിലിൽ പോകേണ്ടവൻ അധികാര കസേരയിലും ജനസേവനം ചെയ്യേണ്ടവൻ ജയിലിലും!
@rosyjose7652
@rosyjose7652 2 дня назад
അതാണ് ഇന്നത്തെ ലോകം
@bazighaa
@bazighaa День назад
സത്യം. എന്ത് ലോകമാണിത്. ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണ്? 🥲
@NavasNavas-fo1qm
@NavasNavas-fo1qm 5 дней назад
ജനങ്ങൾക്ക് ഉപകാരമുള്ള മൂന്നാം ബദൽ ആരുയർത്തിയാലും അവരെ വേട്ടയാടുവാൻ..... ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാകും.....😢 അത് -മഅദനി യിൽ തുടങ്ങി കെജ്രിവാളിലെത്തി😢😢😢
@peoplesservice...lifemissi2660
മാധ്യമങ്ങളും ആ കൂട്ടുകെട്ടിന്റെ കൂടെ ഉണ്ടാകും,..
@vpbbwip
@vpbbwip 3 дня назад
അഴിമതി നടത്തിയിട്ട് ജനങ്ങൾക്ക് എന്ത് ഉപകരിക്കാനാണ് ?!
@sajeevnair1497
@sajeevnair1497 3 дня назад
ഈ ആരോപണ ഉന്നയിച്ച കോൺഗ്രസിന് ഇപ്പൊ നോക്കിയേ മിണ്ടാട്ടമില്ല, നിഷാദ് പറഞ്ഞത് കറക്റ്റ് ആണ്.
@Rodroller4895
@Rodroller4895 5 дней назад
സുപ്രീംകോടതി മാത്രമേ പ്രതീക്ഷയുള്ളൂ.
@aneesha.k5061
@aneesha.k5061 3 дня назад
കേജരിവാൾ കേസിനു തെളിവ് ഇല്ല
@shajiwayanad8469
@shajiwayanad8469 3 дня назад
ഉപ്പ് തിന്നവൻ വെള്ളം കുടിക്കാതെ പോയ ചരിത്രം ലോകത്തില്ല. സംഘപരിവാർ എഴുതി വെച്ചോ " ചെയ്ത പാപങ്ങൾ കഴുകി കളയാൻ പോലും സമയം കിട്ടില്ല " നശിച്ചു പണ്ടാരമടങ്ങും. അത്രയും ജനങ്ങളെ ദ്രോഹിച്ച ഒരു പാർട്ടിയാണ് നിങ്ങൾ
@basheermd322
@basheermd322 5 дней назад
നന്ദിയിയില്ലാത്ത ഡൽഹി janatha
@aswing2706
@aswing2706 4 дня назад
നന്ദി ഇല്ലാത്ത UP ജനത
@user-mk9zo1ci9o
@user-mk9zo1ci9o 2 дня назад
അന്വേഷണവും, ചോദ്യചെയ്യലും, വിചാരണയുമെല്ലാം പിന്നെ, ആദ്യം ഇഡി സോറി ഈഡി, അതാണ് ഗവർമെന്റ് പോളിസി. 😅😅😅
@santhigopan9596
@santhigopan9596 2 дня назад
ഇതിനൊക്കെ തെളിവു എവിടെ😬
@kabeerali6081
@kabeerali6081 2 дня назад
ബിജെപി അധികാരത്തിൽ എത്താൻ മുഖ്യ പ്രവർത്തനം നടത്തിയ ഒരാളായിരുന്നു അണ്ണാ ഹസാരയുടെ കൂടെ വൃന്ദാ കാരാട്ട് കച്ചേരി വാളും ഉണ്ടായത് കെജ്രിവാളിനെ ആത്മാർത്ഥമായി വിശ്വസിക്കാൻ കഴിയാതവ്യത്യസ്ത
@travellerlife5522
@travellerlife5522 5 дней назад
ജഡ്ജ് കള് അമിട്ട് ഷാജിയുടെ അൾ ക്കാര് ആണ് . അയാള് ഹോം മിനിസ്റ്റ്റി വച്ചിരിക്കുന്നത് എന്തിനാണ് ? കേജാരിവൽ മിക്കവാറും ജയിയില് കിടന്നു ചകാൻ ഉള്ള ചാൻസ് ഉണ്ട് . ആയാളുടെ ആരോഗ്യം , മാനസിക ആരോഗ്യം എല്ലാം തകരും . സ്റ്റാന് സ്വാമി യുടെ ഗതി ഇങ്ങേർക്ക് വരും . അത് വരെ നമ്മുടെ കോടതികൾ നോക്കികൊണ്ടിരിക്കും . ഗുജറാത്തിലും മാറ്റും ചെയ്ത മഹാ പാപങ്ങള് എന്തൊക്കെ , ഏവമ്മർക്ക് ദൈവം നല്ല കാലം കൊടുത്തു കൊണ്ടേ ഇരിക്കുന്നൂ. ദൈവം ഇല്ലായിരികും
@vpbbwip
@vpbbwip 3 дня назад
കൊതിപ്പിക്കല്ലേ. 😊
@sujathadevibs6982
@sujathadevibs6982 2 дня назад
ദൈവം ഉണ്ട്...തീര്ച്ചയായും.... കിട്ടേണ്ടവർക്ക് കിട്ടിയിരിക്കും....സമയമാകുമ്പോൾ...!.ജനങ്ങളെ പറ്റിക്കാം.... പക്ഷെ ഈശ്വരനെ.........?????????
@mohamedshareef3361
@mohamedshareef3361 5 дней назад
പ്രതിപക്ഷം ഈ വിഷയമൊക്കെ എടുക്കാൻ അവർ എംപിമാരും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെ ആയി സഭയിൽ നിർണയിച്ചു തുടക്കം ആയിട്ടേ ഉള്ളൂ.. അപ്പോഴേക്കും നിങ്ങൾ വിഷയം അവിടെ വന്നില്ലാ എടുത്തില്ലാ പ്രതികരിച്ചില്ലാ എന്നൊക്കെ പറയുകയാണോ...ഇത് ഒരു അപക്വമായ വിവരണമാണ്. കജ്രിവാളിന് അടുത്ത ദിവസംതന്നെ സുപ്രീംകോടതി ജാമ്യം നൽകും. നിഷാദിന്റ പ്രതികരണം തെറ്റും
@binubbabu4769
@binubbabu4769 День назад
കേരളത്തിൽ കുറെ അരവിന്ദ് കേജരിവാൾ ഫാൻസ്‌ ഉണ്ടാകുന്നു.. ഇപ്പോൾ അവൻമാർ എവിടെ ആണോ എന്തോ... ഈ നീതികേട് നടത്തിയ മോദി യുടെ ഫാൻസ്‌ ആയികാണും ഇപ്പോൾ...
@user-zu7gc4mj7x
@user-zu7gc4mj7x День назад
👍
@jamesjoseph9309
@jamesjoseph9309 5 дней назад
തെറ്റ് ചെയ്തിട്ടല്ല കോൺഗ്രസ്‌ അധികാരത്തിന് പുറത്തു പോയത് എന്ന് ആപ് ന്റെ വർത്തമാനകാല രാഷ്ട്രീയo നമ്മളെ പഠിപ്പിക്കുന്നു 🤣. അഥവാ, കോൺഗ്രസ്‌ നെ അപ്രസക്തമാക്കി അഴിമതി രഹിത ഭരണം എന്ന കപട വാഗ്ദാനം നൽകി ബിജെപി ക്കു വഴി ഒരുകിയ ആപ് നു കാലം അതിന് ചേർന്ന മറുപടി നൽകി 🤣. ഷീല ദീഷിത് എന്ന മുൻ cm ന്റെ കണ്ണീരിന് കാലം കരുതി വച്ച മറുപടി
@Indian-ym5no
@Indian-ym5no 5 дней назад
എന്ത് അഴിമതിയാണ് കേജരിവാൾ നടത്തിയത്.... സംഘികൾക്ക് അഴിമതി യിലൂടെ വളം വെച്ചത് കോൺഗ്രസ് തന്നെയാണ്...
@niyaskottummal7547
@niyaskottummal7547 5 дней назад
ഡൽഹി ഡൽഹി യാകിയത് കോൺഗ്രസ് +ഷീലാദിഷ്തത് ആണ്
@vpbbwip
@vpbbwip 3 дня назад
​@@niyaskottummal7547 മുൻപ് എന്തായിരുന്നു ?!
@thomasvt1731
@thomasvt1731 5 дней назад
Who will punish BJP for receiving political fund from corporates to the Tune of 8000cr?
@phoenixinternational4831
@phoenixinternational4831 5 дней назад
Kejriwal is the best leader ever in Delhi, BJP did everything possibly they could 0:02 to destroy him in every possible way. Kejriwal is framed and I afraid that he may be another Sanjiv Bhatt… framed
@muhammadrizwanmalik7
@muhammadrizwanmalik7 5 дней назад
അണ്ണാഹാസറെക് ഒപ്പം കൂടി rss ന് വേണ്ടി മൻമോഹൻസർക്കാരിനെതിരെ പണിയെടുത്തു ആ rss ന് ഇപ്പോൾ രക്ഷിക്കാൻ കഴിയില്ല 👍
@Indian-ym5no
@Indian-ym5no 5 дней назад
ആര് പണിയെടുത്തു..
@suhailabdulla6879
@suhailabdulla6879 4 дня назад
Kejriwal,,
@vpbbwip
@vpbbwip 3 дня назад
എന്ത് പണി എടുത്തു?!
@MSachariahVarughese
@MSachariahVarughese День назад
No need to rule in delhi or And pnb
@ShabeerAli-wu9yt
@ShabeerAli-wu9yt 5 дней назад
ഇവൻ അനുഭവിക്കണം
@aslammohamed1617
@aslammohamed1617 5 дней назад
രാമൻ്റെ ആളുകൾ ഹനുമാൻ്റെ ആളുകളെ ജയിലിലടക്കുമോ?
@k_anoop_91
@k_anoop_91 5 дней назад
@@aslammohamed1617 കെജ്‌രിവാൾ full ഉടയിപ്പ് ആണ് കോയ, കാട്ടു കള്ളൻ
@AbdulHameed-fu3mz
@AbdulHameed-fu3mz 21 час назад
ഈ കാര്യത്തിൽ ഒന്നും പറയാത്ത രാഹുൽ ആണോ ഇന്ത്യ മുന്നണിയുടെ നേതാവ്
@messiah471
@messiah471 5 дней назад
ഗുജറാത്ത്‌ കലാപം ഉണ്ടായപ്പോ, പിടിച്ചു അകത്തിടേണ്ടവനെ, അത് മുസ്ലിങ്ങളുടെ പ്രശ്നം അല്ലെ, നമ്മൾ സേഫ് അല്ലെ എന്ന് വിചാരിച്ചു ഒളിഞ്ഞും തെളിഞ്ഞും പാദ സേവ ചെയ്തവർ, ഇപ്പൊ പുറത്തു ഇറങ്ങാൻ പറ്റുമോ എന്ന സംശയത്തിൽ അകത്തു കിടക്കുന്നത് കാലത്തിന്റെ കാവ്യ നീതി!! അന്നേ ചെയ്യേണ്ടത് ചെയ്തിരുന്നേൽ കോൺഗ്രസിനും ഈ ഗതി വരില്ലായിരുന്നു. തൂ ***ൻ നേരം ആസനം തപ്പിട്ട് കാര്യമില്ല, എന്നിരുന്നാലും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുകയാണെങ്കിൽ ഒരു പക്ഷേ ഒരു നല്ല കാലം ഇനിയും വന്നേക്കാം... 🙏🏻🙏🏻
@NIRRP
@NIRRP 4 дня назад
Annu koottu bharanam ayathu kondu congress palathum compromise cheythu. Ippol athinu avaru anubhavikkunnu.
@ammuvilambil8032
@ammuvilambil8032 2 дня назад
All the seven MpS of Delhi are BJP and they came through EVM Lotus tag They themselves said . people remained unheard One lady judge Nyay Bindu prove Kesariwal ,s innocency means while Apex court came and that lady judge Kaveri took leave That evening they were above to hand over to SC Mean while for Modi CBI made a gorilla attack on him and put him in jail up to third July . .Like this in Gujarat and IPS who was an eye witness in their case was put in jail for Seven years then started fabricating cases after cases 22years he was in jail and died from there. Such tract record they have .so people should bring Kesariwal out unconditionally now .
@AbdulHameed-fu3mz
@AbdulHameed-fu3mz 21 час назад
കേജിരി വാൽ നിര പരാധി
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 5 дней назад
സ്പീക്കർ ഏകപക്ഷീയമായിട്ട് വേണമെന്ന് പറയുന്നു കൊടുക്കുന്നു എന്നു പറഞ്ഞപ്പോൾ തീർന്നു പക്ഷേ അങ്ങനെയല്ലല്ലോ പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തി പിന്നെ എന്താ സംഭവിച്ചത് .... നിഷാദ് അതെന്നാ മിണ്ടാത്തെ
@midhunaryan794
@midhunaryan794 День назад
There is no relevance for aap in Indian politics
@Shajahan747
@Shajahan747 5 дней назад
Nishad 👍
@savithribabuakkuachu1824
@savithribabuakkuachu1824 22 часа назад
നല്ലവർക്ക് നാളെയില്ല
@Sachingthekkel
@Sachingthekkel 5 дней назад
Everyone who Follows Indian Politics has no doubt that this is Vendetta Politics against Arvind Kejriwal and AAP Even the harshest critics of AAP agree that AK isn't corrupt. This is the Power of Honesty. No matter how much Modi tries, Kejriwal will continue to be loved by all.
@rosyjose7652
@rosyjose7652 2 дня назад
മോഡിയും പിണറായിയും എന്ന് അറസ്റ്റ് യാകും
@AbdulHameed-fu3mz
@AbdulHameed-fu3mz 21 час назад
ഇന്ത്യമുന്നണി പൊളിക്കാൻ ബിജെപിയുമായി കോൺഗ്രസ്‌ കൂട്ടുകു‌ടിയോ
@rajeshkr4412
@rajeshkr4412 5 дней назад
ഇപ്പോൾ മനസ്സിലായില്ലേ നിങ്ങൾ കാണുന്നതും പറയുന്നതും പ്രചരിപ്പിക്കുകയും ചെയ്യുന്നതല്ല സത്യം എന്ന് മനസ്സിലായില്ലേ?
@Indian-ym5no
@Indian-ym5no 5 дней назад
നിങ്ങൾ എന്താ മനസ്സിലായത്
@vpbbwip
@vpbbwip 3 дня назад
​@@Indian-ym5no കേജരിവാൾ ഹീറോ അല്ലാന്ന് ഇപ്പൊ മനസ്സിലായോ?!
@Indian-ym5no
@Indian-ym5no 3 дня назад
@@vpbbwip ഇല്ല മനസിലായില്ലാ... ഇപ്പോഴാ അയാൾ ശരിക്കും ഹിറോ ആയത്...
@vpbbwip
@vpbbwip 3 дня назад
@@Indian-ym5no അപ്പൊ ആരാ ഹീറോ ആക്കിയത്?! നരേന്ദ്ര മോഡി അല്ലെ?! അദ്ദേഹത്തിന് സ്തുതി പറയൂ. 😂😂
@Indian-ym5no
@Indian-ym5no 3 дня назад
@@vpbbwip എന്തിന് ആ ഭീരുവിനോട് നന്ദി..... അയാളുടെ ഭയം കേജരിവാളിന് നിമിത്ത മായി... അപ്പോ മോഡി.... കന്ന തിരിവ് കാണിച്ചിട്ടുണ്ട് എന്ന് നിങ്ങളുക്കും അറിയാം
@targetcommunication5450
@targetcommunication5450 День назад
Mooodi ellarudeeeyum poka kandee nirthoooi
@josejohn4243
@josejohn4243 2 дня назад
AAP zindabad Kejrivalji ❤❤❤❤❤❤
@m.a_muhammed_aslam
@m.a_muhammed_aslam 5 дней назад
അണ്ണാ ഹസരെയെ വിളിക്കു
@bestviewer184
@bestviewer184 5 дней назад
😂😂😂😂😂😂ആ ഊള കിളവൻ എവിടെ
@NIRRP
@NIRRP 4 дня назад
Kejrival asthamichal athum karma enne parayan pattathilloo.Kejriwal vere oru Modi aanu.Modi muzutha sanki anel iyal angerude aniyanayittu varum.
@maxima5516
@maxima5516 5 дней назад
അസ്തമിക്കണം.സംഘികളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത വ്യക്തിയാണ് ഇയാളും.
@Indian-ym5no
@Indian-ym5no 5 дней назад
എന്ത് വ്യത്യാസമാണ് ഇല്ലാതത്ത്
@maxima5516
@maxima5516 5 дней назад
@@Indian-ym5no അയാളെ പഠിച്ചാൽ ഉത്തരം കിട്ടും
@Indian-ym5no
@Indian-ym5no 5 дней назад
@@maxima5516 നിങ്ങൾ പഠിച്ചതല്ലേ പറയൂ
@maxima5516
@maxima5516 5 дней назад
@@Indian-ym5no ഞാൻ പഠിച്ചത് എനിക്ക് വേണ്ടി.താങ്കൾ പഠിക്കൂ..
@Indian-ym5no
@Indian-ym5no 5 дней назад
@@maxima5516 ഞാൻ പഠിച്ചിട്ട് എനിക്ക് മനസിലായില്ല. അതാ ചോദിച്ചത്.... അയാളെ വെറുക്കാൻ നിങ്ങൾക്ക് ഒക്കെ എന്താണ് ഇത്രേ ഉത്സാഹം. ജുംല മാത്രം പറയുന്ന മോഡിയെ ആർക്കും വേണ്ട
@pk-ch2xd
@pk-ch2xd 5 дней назад
Sudapi chanel, charan.nee kkuttam, popo,kammisudapi chanel, kajirival mafia. Jai.jainrandra modiji
@Indian-ym5no
@Indian-ym5no 5 дней назад
ബോണ്ട് മോങ്ങി....
@k_anoop_91
@k_anoop_91 5 дней назад
@@pk-ch2xd ജയ് നരേന്ദ്ര മോഡി ജി 🧡🧡🧡 വന്ദേ ഭാരതം 🧡🧡🧡
@k_anoop_91
@k_anoop_91 5 дней назад
കള്ളൻ അറസ്റ്റിലായി😂
@Indian-ym5no
@Indian-ym5no 5 дней назад
എന്താ കട്ടത്
@Indian-ym5no
@Indian-ym5no 5 дней назад
എന്താ കട്ടത് ബോണ്ട് ആണോ?
@k_anoop_91
@k_anoop_91 5 дней назад
@@Indian-ym5no നല്ല ചൊറിയുണ്ടല്ലേ... ചൊറി
@Indian-ym5no
@Indian-ym5no 5 дней назад
@@k_anoop_91 കള്ളൻമാർ വിശുദ്ധസ്മാരാക്കുന്ന കാലത്ത് ചോദ്യങ്ങൾ ചൊറി ആയി തോന്നും സ്വാഭാവിക്കും... അത് അവിടെ നിൽക്കട്ടെ അയാൾ എന്താണ് കട്ടത്.... ബോണ്ടാണോ ?
@vpbbwip
@vpbbwip 3 дня назад
നിലവിൽ 100 കോടി.
Далее