മുടികളർ ചെയ്യുന്നത് വളരെ നല്ല നാച്ചുറൽ ആയിട്ട് തന്നെയായിരുന്നു കെമിക്കൽസ് ഒന്നുമില്ലാതെ വീട്ടിൽ തന്നെ നമുക്ക് ഇതുപോലെ മുടി കളർ ചെയ്തെടുക്കാനുള്ള ഒരു കുറുക്കുവഴി തന്നെയാണ് ഇത് എന്ന് പറയാൻ വളരെ നല്ലൊരു ഹോം റെമഡി ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്തായാലും മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് കെമിക്കൽ ഒക്കെ ഉപയോഗിച്ച് തലമുടി ഒക്കെ പൊഴിഞ്ഞു പോകുന്നതിനേക്കാൾ നാച്ചുറൽ ആയിട്ട് ഇതുപോലെ ചെയ്താൽ എത്ര മനോഹരമായിരിക്കും വളരെ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Good sharing, all love to color their color but parlour coloring is so expensive and full of chemicals.. Its so helpful to those who love to color their hair in a natural way
i am definitely gonna try this hair colour at home , very well presented enjoyed watching it a lot .. my daughter is beid me to colour her hair after watching this ..