Тёмный

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി 

24 News
Подписаться 6 млн
Просмотров 11 тыс.
50% 1

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി; കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ശ്രീ​ജി​ത്തി​നെ വ​യ​നാ​ട്ടി​ലേ​ക്കാണ് സ്ഥ​ലം​ മാ​റ്റിയത് .ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്
TP Chandrasekharan Murder Case, ASI transferred

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@bijoypillai8696
@bijoypillai8696 2 дня назад
ജയിൽ വകുപ്പ് മേധാവി P ജയരാജൻ പറഞ്ഞിട്ട് ചെയ്തത് ... ജയരാജന് എതിരെ നടപടി ഇല്ലേ ??
@Dare5
@Dare5 2 дня назад
സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക് കൂടെക്കൂടെ ട്രാൻസ്ഫർ/സസ്പെൻഷൻ സ്വാഭാവികം! മുഖം രക്ഷിക്കാൻ വേറെ വഴികളില്ല! 😅😅
@krishanakumarkrishnakuma-ce9wg
പിരിച്ചുവിടണ്ടേ സഖാക്കളെ എന്നാലല്ലേ അടിമകളെ എങ്കിലും ബോദ്ധ്യപ്പെടുത്താൻകഴിയൂ
@user-xl6yf7jh6l
@user-xl6yf7jh6l 2 дня назад
ഡിസ്മിസ് ചെയ്തില്ലേ
@venugopalankakkat4272
@venugopalankakkat4272 23 часа назад
കേരളത്തിൽ എല്ലാവരും സിപിഎം അല്ല. വിവരമുള്ളവരുണ്ട്
@i-pb7lz
@i-pb7lz 2 дня назад
രാഷ്ട്രീയക്കാരൻ്റെ. ആസനം നക്കുന്ന എല്ലാ പോലീസ് chettakalkkum..സമർപ്പിക്കുന്നു.....😂😂😂😂
@musthafapa2956
@musthafapa2956 2 дня назад
പ്രൊമോഷൻ കിട്ടും വിജയൻ ആൾ 😂😂😂
@shereefck4224
@shereefck4224 2 дня назад
അ വ ര് ക്ക് അ ത ല്ലേ പ ററ ത്തു ള്ളു .പാ വം സ റ് ക്കാ ര്. പി ണ റാ യി നാ ട് വാ ണി ടു ന്ന കാ ലം കു ററ വാ ളി ക ളുടെ ഇഷ്ടകാ ലം.
@savinak2565
@savinak2565 2 дня назад
Oru rakshappet 😂
@mohanank3001
@mohanank3001 День назад
വാചകമടിച്ച് രക്ഷപ്പെടുന്നതു് ഒരു രക്ഷപ്പെടലല്ല കുണ്ഡ
@manojparambath3841
@manojparambath3841 День назад
നമ്മൾ എല്ലാം ഷഡി ഇടുമ്പോൾ അദ്ദേഹം ട്രവുസർ ഇടും ഇനി കൊണകം ഇടുന്നവരെ കോണകം ഷാഫി എന്ന് പറയു
@goodfriend1445
@goodfriend1445 День назад
തന്റെ തത്വസാത്രം കൊള്ളാം എന്നാൽ ചെയ്യുന്നപ്രവർത്തികളിൽ 25% ചെറ്റത്തരംകൂടിയിട്ടിഇളക്കിയില്ലേൽ അവതരിപ്പിച്ചതിൽ ഒരു സംതൃപ്തി തോന്നില്ല അല്ലേ രാവിലെ എഴുന്നേറ്റയുടനെ ഒരു ചായകുടിച്ചപോലെ 😂 ആ 25% ചെറ്റത്തരം മാറ്റി സത്യസന്തതയിട്ട് നല്ലവണ്ണംഇളക്കികൊടുത്താൽ ജനങ്ങൾ കൂട്ടത്തോടെ കൂടെകാണും.
Далее
3M❤️ #thankyou #shorts
00:16
Просмотров 6 млн
He turned a baseball into a stylish shoe😱
00:59
Просмотров 1,2 млн