Тёмный

കെ.ടി.ജലീൽ എന്ന പ്രതിഭാസം!’ഗം’ | K T Jaleel | GUM 29 JULY 2022 

asianetnews
Подписаться 10 млн
Просмотров 646 тыс.
50% 1

കെ.ടി.ജലീൽ എന്ന പ്രതിഭാസം!’ഗം’ | K T Jaleel | GUM
#GUM #NishanthMavilaVeetil #KTJaleel #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 807   
@arunxavier39
@arunxavier39 Год назад
ജലീലിനുള്ള എപ്പിസോഡിൽ ബാഗ്രൗണ്ടിൽ ഈന്തപ്പന വെച്ച നിഷാന്തേട്ടൻ ബ്രില്ല്യൻസ്..🥰
@sangeethm1056
@sangeethm1056 Год назад
സൈഡിൽ ബിരിയാണി ചെമ്പും 😂😂
@sushamaknair524
@sushamaknair524 Год назад
ഗം ന്ആശം
@sushamaknair524
@sushamaknair524 Год назад
ഗം ന്ആശംസകൾ
@swafvanskylite7676
@swafvanskylite7676 Год назад
Gum board thoongunnath gold chain aanu..appurath chembum
@Usman-gl4io
@Usman-gl4io Год назад
നിയമസംരക്ഷണം പിന്നെയാർക്കുള്ളതാണ്?
@jamalmushin2768
@jamalmushin2768 Год назад
കുഞ്ഞാപ്പാക്കൊരു ബിഗ് സല്യൂട്ട്. കാലേ കൂട്ടി ഈ മോയന്തിനെ ചവിട്ടി പുറത്താക്കിയതിന്....🙏🙏🙏🙏
@shajivarghese6078
@shajivarghese6078 Год назад
കുഞ്ഞാപ്പ തങ്കക്കുടമല്ലെ... മൂരികൾക്ക് മാത്രം... P K കുഞ്ഞാലിക്കുട്ടിയെന്ന അഴിമതിക്കാരനായ സ്ത്രീലമ്പടനെ കേരള ജനതയ്ക്ക് നന്നായി അറിയാം.
@musheeraliali33
@musheeraliali33 Год назад
ഈന്തപ്പന വെച്ച ആ മനസ്സ് 😍😍
@shobaravi8389
@shobaravi8389 Год назад
ഗം കാണാതെ ഉറങ്ങാൻ കഴി യാതായി. അത്രയും മനോഹരമായിരിക്കുന്നു avatharanam
@narayanank1639
@narayanank1639 Год назад
PknU
@daggerfern
@daggerfern Год назад
👍exactly
@thoufeeqparammal
@thoufeeqparammal Год назад
ജലീൽ ജലീലിന് വേണ്ടിയാണ് എന്നും നിലകൊണ്ടിട്ടുള്ളത്. തന്റെ അധികാരവും തന്റെ പദവികളും‌ നിലനിർത്താനും സംരക്ഷിക്കാനും വേണ്ടി എങ്ങിനെ വേണേലും ഉരുളും ഈ മനുഷ്യൻ. പറഞ്ഞുകൂട്ടുന്ന വിടുവായുത്തങ്ങളും ചെയ്തുകൂട്ടുന്ന അൽപ്പത്തരങ്ങളും കൊണ്ടൊരു മായക്കൊട്ടാരം കെട്ടിയുണ്ടാക്കി അതിൽ വല്ലാത്തൊരു ആത്മരതി നേടി നിർവൃതിയടയുകയാണീ മനുഷ്യൻ. കേരളത്തിന്റെ അപൂർവ്വം രാഷ്ട്രീയ ദുരന്തങ്ങളിലൊന്ന്..
@mvmv2413
@mvmv2413 Год назад
കമന്റ്‌ അര്ഥപൂര്ണം, സംക്ഷിപ്തം, മനോഹരം. 👌👌 m വര്ഗീസ്.
@sidheeqp3434
@sidheeqp3434 Год назад
ശരിക്കും 👍
@techmaster7113
@techmaster7113 Год назад
മുഖ്യമന്ത്രിയും എപ്പോഴും ഈ കള്ളന് കഞ്ഞി വെച്ച് കൊടുക്കാറാണ് പതിവ്, വോട്ട് ബാങ്കിൽ വിള്ളൽ വീഴും എന്ന് പേടിച്ച്...!.. വന്നു വന്ന് ചീഞ്ഞു നാറാൻ തുടങ്ങിയപ്പോ മുഖ്യനും മതിയായി....
@riyas8801
@riyas8801 Год назад
ഇയാളെ ജയിപ്പിച്ച വോട്ടർമാർക്ക് ലാൽ സലാം
@Helsinki3
@Helsinki3 Год назад
Ayalallathe vera aarum avida undaayirunilla.. Udf-in nalloru sthanarthi undaayirunel iyaal jaikillayirunu. Udf avida vecha sthanarthi iyaalekaalum veliya kallanayirunu. Athukond UDFkarupolum thirich vote cheythu. UDF avida nalloru sthanarthiye vekkathathukondmathrama iyaal pinnayum jaichath.
@helloo2968
@helloo2968 Год назад
🤣🤣🤣
@anoobar7670
@anoobar7670 Год назад
Thalak veli vulla aarengilum iyalk vote cheyyo 🙊🙈🤣😂🤣
@reshmireeji21
@reshmireeji21 Год назад
👍
@maheennizar7643
@maheennizar7643 Год назад
😂😂😂
@reghunadhannairnair9443
@reghunadhannairnair9443 Год назад
കേട്ടു കേട്ടു മടുത്തു. കള്ളന്മാർ ഇപ്പോഴും ആഡംബര ജീവിതം നയിക്കുന്നു !
@tinklingcrystals6489
@tinklingcrystals6489 Год назад
Nammal janangal valanja nattellugal kondu ayaale pottunnu 🙄
@abdulazeezkm1107
@abdulazeezkm1107 Год назад
നല്ല അവതരണം. ജലീലിൻ്റെ യഥാർത്ഥ മുഖം തുറന്നു കാട്ടിയ നിങ്ങൾക്ക് നന്ദി
@unnipr8978
@unnipr8978 Год назад
T
@unnipr8978
@unnipr8978 Год назад
Y7
@unnipr8978
@unnipr8978 Год назад
Out of the
@lalicmathai2078
@lalicmathai2078 Год назад
@@unnipr8978 llllllllllllllllllllmllmlllll Lll Llll Lllllllllll
@navaneethk2605
@navaneethk2605 Год назад
jaleel ethra valiya kallanyalum AR Nagar bankinekkurichuyarna aropanathil orannweshanam nadathan sarkar thayyaravedathayirunnu.eni anweshanam nadannath nan ariyathe poyathano.swantham partiyude oru swathanthra MLA gauravamay unnayicha oru vishayam aa MLA ye ed yude peru paranju alpam parihasapoorvam thallikkalanja CM nte maivazhakkam asadaranamane anu.
@mas8630
@mas8630 Год назад
നിഷാന്ത്ഏട്ടാ നിങ്ങ മരണ മാസ്സ് ❤️💪
@sebastianmathew679
@sebastianmathew679 Год назад
തിരിട്ടു നാട്ടിലെ മുഖ്യനാകാൻ ഇത്രയും യോഗ്യൻ മറ്റരും ഉണ്ടാവില്ല
@sidhannaser6550
@sidhannaser6550 Год назад
രാമുണ്യിട്ടൻ. പൊറോട്ട. ❤️👍👍👍👍❤️🙏🙏🙏🙏👍👍👍👍👍👍
@ambikadas5328
@ambikadas5328 Год назад
തേഞ്ഞാലെന്താ! ഒട്ടിയാലെന്താ! ഇദ്ദേഹം ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നല്ലേ? ഇയാളെ ജയിപ്പിക്കാനും എഴുന്നള്ളിച്ചോണ്ട് നടക്കാനും ന്യായീകരിക്കാനും മലയാളിക്ക് ഒരു മടിയില്ലല്ലോ! അപ്പൊ അവർക്കിരിക്കട്ട ഒരു Big Salute 🤣🤣🤣
@sabirsabi391
@sabirsabi391 Год назад
Aa വർഗ്ഗത്തിൻ്റെ പേര് ആണ് മാപ്പിള സഗാക്കൾ. അരിവാൾ സുന്നികൾ എന്നും പറയും
@chirikandant8356
@chirikandant8356 Год назад
ഇവനൊന്നും ഉള്ളിൽ പോവില്ല.. അത്രേയുള്ളൂ ഇവിടുത്തെ അന്വേഷണം.. നിയമവും എല്ലാം.. അതാണ്... എല്ലാവന്റെയും കോൺഫിഡൻസ് 😖🪀😖
@sanojabr82
@sanojabr82 Год назад
അതാണ്... എല്ലാം ശരിയാകും.. അങ്ങനെ അല്ല ഞങ്ങൾ ശരിയാക്കി തരാം എന്ന് ജനങ്ങൾ.
@winnybredin1709
@winnybredin1709 Год назад
തവനൂർ കാരെ ഒരു ബിഗ് സല്യൂട്ട്
@VinodVinod-ni8mh
@VinodVinod-ni8mh Год назад
He will be elected by thavanoor people again and again
@mohamedsalahudeen4951
@mohamedsalahudeen4951 Год назад
പിണറായിക്ക് ഇനി ഒരു മകൾ ഉണ്ടെങ്കിൽ ജലീൽ മരുമകൻ
@user-ez7nt2ir7n
@user-ez7nt2ir7n Год назад
ആദ്യം കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചു നിയമസഭയിൽ എത്തിയപ്പോൾ ഒരു നല്ല mla യെ കിട്ടി എന്ന് വിചാരിച്ചു...പക്ഷെ ആൾ മൊത്തം ഉടായിപ്പാണെന്നു പിന്നെയാണ് മനസിലായത്.
@sivadasanm.k.9728
@sivadasanm.k.9728 Год назад
ഭയങ്കരം തന്നെ ! .....ന്റെ റെബ്ബേ .... ഗം കലക്കി 👍😂
@anilkumargopinathan2090
@anilkumargopinathan2090 Год назад
തകർപ്പൻ തകർപ്പൻ... 👌👌👌 നിഷാന്ത്
@abdulsalamsalam2589
@abdulsalamsalam2589 Год назад
പോത്തിനോട് വെറുതെ വേധം ഓതിയിട് കാര്യം ഇല്ല. മുപ്പർക് മുപ്പരുഡേ നിയമം.
@mvmv2413
@mvmv2413 Год назад
വേദം വിതരണം ചെയ്യുന്ന പോത്തിനോട്..... എന്നും ആകാം. m വര്ഗീസ്.
@DinkiriVava
@DinkiriVava Год назад
മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ കാര്യമേ അല്ലാ എന്ന് പറയാൻ പറഞ്ഞു _!_
@sis6395
@sis6395 Год назад
നഞ്ഞായി 😂😂
@sanojabr82
@sanojabr82 Год назад
ഞാൻ അറിയൂല്ല... എനിക്ക് ഇങ്ങനെ അറിയാൻ അറിയില്ല.. അറിഞ്ഞാലും മുണ്ടൂല... മുണ്ടിയാലും..വെള്ളം ചേർത്ത് മയത്തിൽ മുണ്ടും... ദതാണ് ദതിന്റെ ഒരു ദിത്... ആശംസകൾ 💐
@anzikaanil
@anzikaanil Год назад
ചേമ്പും.. പനയും.. ഡയറക്ടർ ബ്രിലിൻ്റ്‌സ് 🔥🔥🔥
@riyasrasri3830
@riyasrasri3830 Год назад
ഈ പറഞ്ഞതൊക്കെ KT ജലീലിനെ കുറിച്ചല്ലേ ...എന്നാൽ ങ്ങൾക്ക് അറിയാത്ത ഒരാളുണ്ട് മൂപ്പരുടെ ഉള്ളിൽ ..അതാണ് UAE ഭരണാധികാരിക്ക് കത്തയച്ച അബ്ദുൽ ജലീൽ
@nadeerajaleel719
@nadeerajaleel719 Год назад
ഇപ്പോഴത്തെ കാലത്ത് മാത്രമല്ല, എല്ലാ കാലത്തും മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും റെക്കോർഡഡ് ആണ്... ഇതറിയാത്ത ആളെല്ലല്ലോ കെടിജെ.
@avkanil3294
@avkanil3294 Год назад
ഇവനെ നിഷാന്തിനെ പൊന്നുപോലെ നോക്കണെ ഏഷ്യ നെറ്റിന്റെ എഡിറ്ററെ നിങ്ങൾ ഇവൻ മുത്താണ് 🔥🔥🔥🔥🔥🔥😁😃😃😃😃😃
@faisalck1290
@faisalck1290 Год назад
കേരള രാഷ്ട്രീയത്തിലെ യൂദാസ്
@sudhasheeba8112
@sudhasheeba8112 Год назад
Prem Nasirinte oru ozhivundu. Kochappa, onnu nokkunno?
@alawalymakkah3535
@alawalymakkah3535 Год назад
നിഷാന്ത് ഏട്ടാ ഇങ്ങളെ ബാ ഗ്രൌണ്ട് ഒരു രക്ഷയും ഇല്ല അത് മാത്രം മതി ,,,,,,,,,,,,,,,,,,,,,,
@roshinisatheesan562
@roshinisatheesan562 Год назад
നാണമില്ലാത്തവരെ എന്തു പറഞാമനസ്സിലാക്കുന്നത്. ഇത് ഇയാള് പൊട്ടനായ് അഭിനയിക്കുന്നതാ മോനെ👌👌👌👏👏👏🙏🤝👍
@amarnathananth9304
@amarnathananth9304 Год назад
One of the best show by ASIANET
@shivshankar5297
@shivshankar5297 Год назад
Jaleel 's "Comedian loud laughter ", how super!!
@sainudheenkattampally5895
@sainudheenkattampally5895 Год назад
വല്യ നാവാ ഭയങ്കര ആളാ ക്ഷേ 5 പൈസ ന്റെ വിവരമില്ല. കഷ്ടം തന്നെ
@subramanniannk9610
@subramanniannk9610 Год назад
ഇനി പോയി പോയി ലോകത്തിലെ ഏറ്റവും വലിയ ബാങ്കും, ലാഭം ഉണ്ടാക്കുന്ന ബാങ്കുമാണ് South Indian Bank എന്ന് ബഹു. മന്ത്രിയായിരുന്ന ജലീൽ പറഞ്ഞാൽ നമുക്ക് വിശ്വാസിക്കും. അതിതാൽ ബാങ്കിന്റെ ഷെയറിന് വലിയ demand ആണ്.
@shivshankar5297
@shivshankar5297 Год назад
This man is the most intimate friend of our Pinarai, Best leader.
@kpmanoj4954
@kpmanoj4954 Год назад
K T ജലീലിന്റെ സത്യസന്ധതയുടെ പേരാണ് സ്വജനപക്ഷപാതം, പിടിച്ചുപറി, സ്വർണകള്ളക്കടത്ത് etc
@yoonusmedammal3520
@yoonusmedammal3520 Год назад
Ipo rajAdroham koodi...
@Maladev24
@Maladev24 Год назад
നമ്മുടെ നികുതി പണം ഈ ജാതി വര്‍ഗ്ഗം ആണല്ലോ തിന്നു തീര്‍ക്കുന്ന: :സങ്കടം
@venuparambath1210
@venuparambath1210 Год назад
വളരെ നല്ല അവതരണം. 🙏🙏🙏
@abdulkareem500
@abdulkareem500 Год назад
ഈ ഒരുണ്ട് ഒരുണ്ട് ജീവിതം കൊണ്ടുപോകുന്ന കണാരനൻമാരെ പൊളിച്ചടക്കാൻ 😂ഗം🔥 ഉണ്ടല്ലോ അത്രയും സമാധാനം🙏🙏👍👍
@shihabma6850
@shihabma6850 Год назад
കട്ട വെയ്റ്റിംഗ് ആയിരുന്നു 👍ഗം ❤
@teslamyhero8581
@teslamyhero8581 Год назад
നിഷാന്ത് ചേട്ടൻ കലക്കി 😀😀🤣🙆‍♂️🙆‍♂️. ഒരു കരണത്ത് അടിച്ചാൽ മറു കരണം കാട്ടാൻ ഞാനെന്താ ഗാന്ധിയാണോന്നു ജലീലേട്ടൻ... എന്താലേ.....
@bahuleyanayyode474
@bahuleyanayyode474 Год назад
Simply Superb.
@krishnakumarr2642
@krishnakumarr2642 Год назад
ഇമ്മാതിരി ജന്മങ്ങളെ ഒക്കെ ജയിപ്പിച്ചുവിട്ടവരെ സമ്മതിക്കണം !
@LifeofGoldsmith
@LifeofGoldsmith Год назад
ഉരുണ്ടു ഉരുണ്ട് ജീവിച്ച മനുഷ്യൻ 😂😂😂
@arafathputhige9658
@arafathputhige9658 Год назад
ഇപ്പോഴും അങ്ങനെ തന്നെ ജീവിച്ചു കൊണ്ടിരിക്കുന്ന 😁😁😁
@abdulazeezabdulazeez5079
@abdulazeezabdulazeez5079 Год назад
നമ്മുടെ അത്യുന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നു ഉളുപ്പില്ലാത്ത ഈ പുങ്കവൻ.
@vvhemin
@vvhemin Год назад
തേച്ചൊട്ടിച്ചിട്ടുണ്ട്... വടിച്ചെടുക്കാൻ പോലും ബാക്കിയില്ലാ...
@vinayaclimber7874
@vinayaclimber7874 Год назад
😄😄😄
@user-ms9fn7jz2u
@user-ms9fn7jz2u Год назад
ഞാൻ എന്നെ വിളിക്കുന്നത്‌ (വിമൽ കുമാർ )എന്നാണ് 😂😂😂😂. കുഞ്ഞികൂനൻ.
@salikappz1816
@salikappz1816 Год назад
അവതരണം 🔥🔥🔥
@surumisundar1283
@surumisundar1283 Год назад
ജലീലിൻറെ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഇനി ഫേക്ക് ആണോ എന്തോ?
@gudfrnd578
@gudfrnd578 Год назад
Thesis copied/plagarismed annu... 😂 appo doctrate tattikottiyathu thanne... Fake one...
@yesteryears336
@yesteryears336 Год назад
Athinu samshayam undo?
@Anvarpang
@Anvarpang Год назад
😂😂😂
@ajushahid1562
@ajushahid1562 Год назад
Angane parayaruth... May be true anel.... Njangalkokke ipozhum dream mathram.....
@ajushahid1562
@ajushahid1562 Год назад
@@gudfrnd578 ayal poli ayirikkum....
@shajielayedath4151
@shajielayedath4151 Год назад
ആക്രാന്തം മൂത്ത് മൂത്ത് അഹങ്കാരിയായ കൊണാപ്പൻ
@surumisundar1283
@surumisundar1283 Год назад
പിണു എല്ലാ കള്ളൻമാരെയും സംരക്ഷിക്കുന്ന ഒരാളാണ്...
@desingnacdesignisasimplela7927
സത്യ സന്ധതയും തള്ളലും ഒരാളിൽ ഉണ്ടാവില്ല...
@HANUMANDASAN
@HANUMANDASAN Год назад
ഇയാൽ....എഴുതിന്നു ഇരുത്തിയ കുട്ടിയുടെ കാര്യം എന്തായോ എന്നോ
@rejipappu7761
@rejipappu7761 Год назад
ആ കുട്ടിയുടെ നല്ല ഉരുണ്ട കൈയക്ഷരം ആയിക്കാണും
@roydavidkochedathwa5559
@roydavidkochedathwa5559 Год назад
അതു കലക്കി... കള്ളം പറയുക എന്ന വകുപ്പ് ഉണ്ടായിരുന്നെങ്കിൽ ഈ പേരുംകള്ളനെ പ്രസ്തുത വകുപ്പ് അബ്ദുൽ ജലീലിനെ KT ക്ക് നൽകായിരുന്നു 🙂😊😁
@Akhi_Knr
@Akhi_Knr Год назад
ആ Backgroundile സ്വർണ്ണചെമ്പിൽ ബിരിയാണിയുണ്ടോ ചേട്ടാ? 😃😃
@bavapbava4637
@bavapbava4637 Год назад
Pk Firoz💚💚💪
@sainudheenalain754
@sainudheenalain754 Год назад
ജലീലിനെ ഇപ്പോ ആർക്കും വേണ്ടാതായി...... . ഗം. പൊളിച്ചു 😊
@cbsuresh5631
@cbsuresh5631 Год назад
👏👏.. ഇദ്ദേഹം.. നൊണ, ഉടായിപ്പു രാജാവ് ആണ് 👏👏ഉരുണ്ടു... ജലീൽ 😂👏
@shibuunnoonni3553
@shibuunnoonni3553 Год назад
ഗം ഓരോ എപ്പിസോഡ് സൂപ്പർ ❤️
@Jaleesbabuk
@Jaleesbabuk Год назад
നേരുംനെറിയും ഇത്തിരിയെങ്കിലും ബാക്കിയുള്ള കുറച്ചുസഖാക്കൾക്കുവരെ നാണക്കേടിന്റെ അങ്ങേയറ്റം സമ്മാനിയ്ക്കുന്ന പെരുംകള്ളൻ കെ.ടി ജലീലെന്ന അബ്ദുൾജലീലിനെ കൊന്ന് കൊലവിളിച്ചിട്ടുണ്ട്.... 👏👏👏👏👌👌
@sajidnk6188
@sajidnk6188 Год назад
സ്വയം ചെറുതാകുന്ന ഒരു മനുഷ്യൻ. ഇക്കാക്ക് ഈ ഇടയായിട്ട് നിലവാരം കുറയുന്നു.
@sreekanth_sivadas
@sreekanth_sivadas Год назад
ആസനത്തിൽ ആല് കിളിർത്താൽ അതും തണലാക്കുന്ന ഐറ്റമാണ് ഇയാള്.. 😂
@manumanuop5209
@manumanuop5209 Год назад
പോത്തിനോട് വെദം ഓതിട്ട് എന്ത് കാര്യം
@likelife2195
@likelife2195 Год назад
ഞാൻ അദ്ദു ജലീലല്ലേ കട്ടത്..മന്ത്രി കെ.ടി. ജലീലിനെതിരെയല്ലേ അവർ ആരോപണം ഉന്നയിച്ചത്...എജ്ജാതി മൻഷൻ
@imnotamoose8391
@imnotamoose8391 Год назад
I love you.. waiting for the next episode.
@sekiyan9947
@sekiyan9947 Год назад
Nishanth.....👌👌👌
@MathewsPJohn
@MathewsPJohn Год назад
ഗം" പേര് സൂപ്പർ
@nadeerajaleel719
@nadeerajaleel719 Год назад
ആ കാക്കയെ ഒരു സ്റ്റെപ്പ് താഴെ ഇരുത്തിയിരുന്നുവെങ്കിൽ അതിന് ഊഞ്ഞാലിൽ ആടാമായിരുന്നു..... നിഷാദ് ശ്രദ്ധീക്കുമല്ലോ...
@Spiderman66DD
@Spiderman66DD Год назад
നിഷാദ് അല്ല ...നിഷാന്ത് ആണ്
@yesteryears336
@yesteryears336 Год назад
Good observation..but note the point ....echuse me kaka thoorum....oonjaladi full area vruthikedakum ....😁😁😁
@babuudumattu4251
@babuudumattu4251 Год назад
😀😀😀😀😀
@user-it9fy8sw5s
@user-it9fy8sw5s Год назад
🤣🤣🤣🤣🤣🤣🤣🤣
@daggerfern
@daggerfern Год назад
@@yesteryears336 😃
@hamdankv1337
@hamdankv1337 Год назад
തവനൂർ മണ്ഡലത്തിലെ ലെ ഞാൻ 😂🏃‍♂️🏃‍♂️🏃‍♂️
@noufal-ap-kottour
@noufal-ap-kottour Год назад
ഇങ്ങൾക്ക് അങ്ങനെതന്നെ വേണം 😂😂😢
@johanlibert2481
@johanlibert2481 Год назад
@@noufal-ap-kottour 🙂🙂☠️
@minnarafan1597
@minnarafan1597 Год назад
"ഗം"ഒരു രക്ഷയുമില്ല 🤣 First comment ഞാൻ
@indigenouscuisines1446
@indigenouscuisines1446 Год назад
ഭയം വേണ്ട ജാഗ്രത മതി.. ഇപ്പോ മനസിലായി ഈ വചനം എവിടെ നിന്നും ഉണ്ടായി ന്ന് 😄😄
@sreejithsreedharanachary835
ചിരി ഇങ്ങനെ keep ചെയ്യും... നിഷാന്തിന്റെ എക്സ്പ്രഷൻ 😀😀😀😀👍
@sivadasanMONI
@sivadasanMONI Год назад
ഗം അടിപൊളി സുപ്പർ😁👍👍👍👍👏👏👏👏👍👍👍👏
@tessybijoy4452
@tessybijoy4452 Год назад
പച്ച സത്യം!!!!!!
@shylajas1760
@shylajas1760 Год назад
നിഷാന്ത് നിങ്ങൾ പൊളി യാണ് കേട്ടോ ❤❤❤👍❤❤❤❤❤❤
@manojt9648
@manojt9648 Год назад
Super Episode
@sanalmkdmechanic6448
@sanalmkdmechanic6448 Год назад
സത്യസന്ധമായി കള്ളം പറയുന്ന ഏക ജന്തു.... " ആട് ജലീൽ അഥവാ കുഞ്ഞാപ്പ ...😂✌️
@paralleluniverse369
@paralleluniverse369 Год назад
ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം കാതിലാരോ ചൊല്ലി... ആയിരം വർണ്ണങ്ങൾ കൂടെ വന്നു.. അഴകാർന്നോരാടകൾ നെയ്‌തു തന്നു ആമാടപ്പെട്ടി തുറന്നു തന്നൂ.. പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു.. കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു...
@lejijancy
@lejijancy Год назад
EXCELLENT
@abdulbasith8482
@abdulbasith8482 Год назад
എന്തൊരു ചെയ്താ ഗം ചെയ്തത് ... KT ജലീലിന് ഇത് താങ്ങില്ല.
@hanichuhas963
@hanichuhas963 Год назад
അടിപൊളി💐💐💐💐💐👍👍👍👍👍👍
@mullerdavid6169
@mullerdavid6169 Год назад
Congratulations on the behalf of European community
@oliverboss3689
@oliverboss3689 Год назад
"പച്ച" സത്യം 😂👍🏻
@SureshKumar-mt8sw
@SureshKumar-mt8sw Год назад
good program നല്ല അവതരണം 👍👍
@ifineno_reply6378
@ifineno_reply6378 Год назад
സാധാരണ മനുഷ്യർക്ക് ഇരട്ടപ്പേര് കിട്ടുന്നത് മുഖവും മറ്റു ബാഹ്യ അവയങ്ങളും നോക്കിയാണ്. തലച്ചോറിൻ്റെ വലിപ്പം നോക്കി ഇരട്ടപ്പേര് കിട്ടിയവൻ "ആട് ജലീൽ."
@hussainpt9487
@hussainpt9487 Год назад
👌👍 ജലിംഗം
@nihasbabup
@nihasbabup Год назад
ഇയാളെ ജയിപ്പിച്ച തവനൂർ കാരെ 🙏🏽🙏🏽🙏🏽
@rasheedkottedath4899
@rasheedkottedath4899 Год назад
ഗം പൊളിച്ചു 👍💯
@prarthanajanani829
@prarthanajanani829 Год назад
ലെ കെ.ടിക്ക.- എത്രയായാലും ഞാന്‍ പഴയ ലീഗുകാരനല്ലെ. ജനം.- താന്‍ സിമിക്കാരനാണെടോ.
@Roving27
@Roving27 Год назад
കള്ളന് കഞ്ഞി വെച്ചവൻ .... 🤪 അപ്പോൾ കള്ളൻ ആര് കഞ്ഞി വെച്ചവൻ ആര് 😄😄
@user-zm1qu7tz8h
@user-zm1qu7tz8h 6 месяцев назад
കെ.ടി ജലീൽ എനിക്ക് ഇഷ്ടപ്പെട്ട നേതാവാണ്..
@johngeorge9954
@johngeorge9954 Год назад
Excellent.... Regards to you from UK.
@JobV17
@JobV17 Год назад
ഒട്ടും വെറുപ്പിക്കാതെ പുതുമയോടെ അവതരിക്കപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം!
@akhilkrishnaprasad_a
@akhilkrishnaprasad_a Год назад
പച്ചസത്യം ആണ്...നമ്മടെ മെയിൻ...😁😁🙂😂😂 നമ്മടെ വിധി..
@ayushsiju8240
@ayushsiju8240 Год назад
❤️❤️❤️
@thomasantony1681
@thomasantony1681 Год назад
പഴയ ലീഗുകാരനേക്കാൾ പഴകാത്ത സിമിക്കാരനാണീ വിദ്വാൻ 😎
@navaneethk2605
@navaneethk2605 Год назад
👍
@nandan9390
@nandan9390 Год назад
superb episode... well presented
@ullaskumarc33
@ullaskumarc33 Год назад
ഇവനെ പോലെ പോലെ ഒരു തരികിട വേറെ കാണൂല.. Kt ജാലിയൻ 😂
@nandan9390
@nandan9390 Год назад
jagathy chetane kaanichappol ulla music polichuuu
@sulthanvlog9936
@sulthanvlog9936 Год назад
ഇത് സ്വന്തം വാപ്പാന്റെ സ്ഥാപനം അല്ലല്ലോ ഗവൺമെൻറ് സ്ഥാപനമല്ലേ
@likhithaanil5930
@likhithaanil5930 Год назад
ഗം..💐💐💐💐💐
@ismail7254
@ismail7254 Год назад
Excellent
@sheelamohan7144
@sheelamohan7144 Год назад
കലക്കി
@shahbasshukoorvp9184
@shahbasshukoorvp9184 Год назад
നിഷാന്തേട്ടൻ❤️❤️❤️
Далее
Mama Bear Helps Babies Across Road
00:30
Просмотров 1,7 млн
ОБНОВАА?? ЛУТАЕМ МЕГАЯЩИКИ
3:12:14
Просмотров 319 тыс.
Mama Bear Helps Babies Across Road
00:30
Просмотров 1,7 млн