Тёмный

കെ സുധാകരനെതിരെ പടയൊരുക്കം, KPCC അധ്യക്ഷനെ മാറ്റണമെന്ന ആവശ്യവുമായി നേതാക്കൾ 

24 News
Подписаться 6 млн
Просмотров 40 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@balakrishnanm5535
@balakrishnanm5535 6 часов назад
സുധാകരനെ നേതാക്കൾ ആണ് പടയൊരുക്കുന്നത്. പ്രവർത്തകർക്ക് എന്നും സുധാകരൻ വേണം
@sarangeorge3545
@sarangeorge3545 5 часов назад
😂😂
@leoMessi-ng4xd
@leoMessi-ng4xd 5 часов назад
വേണ്ട എത് സമയം എന്ത് പറയണം എന്ന് അറിയില്ല ആൾക്ക്
@newsforright4391
@newsforright4391 4 часа назад
കെ. സുധാകരന് തുല്യമായി ഇവിടെ ആരുമില്ല. സവർണ്ണരുടെ നീക്കം അവിടെ നിക്കട്ടെ
@harshadmp7405
@harshadmp7405 6 часов назад
മുരളിയേട്ടൻ വരട്ടെ... അതാണ് ഏറ്റവും better... വരാനിരിക്കുന്ന പഞ്ചായത്ത്‌ election പിന്നീടുള്ള നിയമസഭ election ൽ ഒക്കെ വലിയ വിജയം കൊയ്യാൻ കഴിയും... മുരളിയേട്ടനാണ് best choice... മുരളിയേട്ടൻ ഇനി കുറച്ചു കാലത്തേക്ക് മത്സരിക്കാനില്ല എന്ന് പറഞ്ഞതാണ്
@RasheedRasheed-xl7sk
@RasheedRasheed-xl7sk 3 часа назад
,,, മുരളിയെ ഇനി കോൺഗ്രസിന് കിട്ടാൻ സാധ്യത കുറവാണ് , കോൺഗ്രസ് VD മാഫിയാ കമ്പനിയുടെ കയ്യിൽ നിൽക്കുവോളം മുരളിക്കു കോൺഗ്രസിൽ രക്ഷയില്ലെന്നു മുരളിക്കു നന്നായിട്ടറിയാം... 🤔...
@sajinkuriakose3041
@sajinkuriakose3041 6 часов назад
എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണോ ആവോ വാർത്ത കൊടുക്കുന്നത്. 🙄
@sirajudheench8819
@sirajudheench8819 3 часа назад
Now a days Fake news by 24 channel
@ANVARSADIKH-zi8em
@ANVARSADIKH-zi8em 5 часов назад
24 ചാനലിന്റെ കാർ ഇടിച്ചു ഒരാളെ കൊലപെടുത്തിട്ട് ഇന്നേ വരെ റിപ്പോർട്ട് ചെയ്തിട്ടില്ല
@vijinvincent7240
@vijinvincent7240 6 часов назад
മുരളിധാരനെ ആകണം..❤
@prinihprinih5886
@prinihprinih5886 4 часа назад
സുധാകരനെ മാറ്റിയാൽ കോൺഗ്രസ് അടുത്ത തിരഞെടുപ്പിൽ നിലം തൊടില്ല
@RasheedRasheed-xl7sk
@RasheedRasheed-xl7sk 4 часа назад
,, സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയാൽ കോൺഗ്രസ്‌ വിവരമറിയും VD സതീശൻ, മാഫിയാ ഗ്രൂപ്പിന്റെ കളി സുധാകരനോട് വേണ്ട... " കേരളത്തിൽ bjp യെ വലിയൊരു ശക്തിയാക്കരുത് സുധാകരൻ bjp യിലേക്ക് പോയാൽ കോൺഗ്രസിന്റെ കഥകഴിയും.. ഓർത്തോ..🔥. K സുധാകരൻ സിന്ദാബാദ്... 🔥
@jayankaithery7164
@jayankaithery7164 5 часов назад
Ks😍😍😍👍🏽👍🏽👌🏽👌🏽
@valiyakathshahul4489
@valiyakathshahul4489 6 часов назад
എന്ന്....ഷാഫി പറമ്പിലിനെ താക്കീത് ചെയ്തു എന്ന് പറഞ്ഞു big breaking ന്യൂസ്‌ ഇട്ട 24😜
@JacobGeorge-uz9th
@JacobGeorge-uz9th 5 часов назад
ആണല്ലോ,, 2 ദിവസം ആയി ഷാഫിയെ പറ്റി ഒരു വാർത്തയും ഇല്ല🤣🤣
@ramshadrazak4696
@ramshadrazak4696 6 часов назад
സാമുദായിക സന്തുലനം നോക്കാതെ മുരളിയെ പ്രസിഡന്റ്‌ ആക്കണം. അല്ലെങ്കിൽ നഷ്ടം കോൺഗ്രെസ്സിനാണ്.
@rashirasheed2452
@rashirasheed2452 6 часов назад
24 channel ഇതിന് മുമ്പ് ശാഫിയെ പറഞ്ഞത് പൊതു വേദിയിൽ വെച്ച് ശാഫി വലിച്ച് കീറി😂😂 എന്തിനാ SKN ഇങ്ങനെ കുത്തിതിരിപ്പാകുന്നത്
@mohamedsherief5437
@mohamedsherief5437 6 часов назад
നമ്മുടെ പാർട്ടി രക്ഷപെടണമെങ്കിൽ ഗുൻടാകരനെ മാറ്റണം
@pmkrishnankutty8950
@pmkrishnankutty8950 6 часов назад
സുധാകരനെയും സതീശനെയും മാറ്റിയാൽ കോൺഗ്രസിനു കൊള്ളാം. സുധാകരൻ്റെ ഇന്നലത്തെ പ്രസംഗത്തെ പറ്റി ഒന്നും പറയാതിരിക്കാൻ മാപ്രകൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
@farseenahammad636
@farseenahammad636 4 часа назад
അല്ല ഇതിന് തെളിവ് കൂടി പുറത്ത് വിട് മാഷേ....
@rojanantony8360
@rojanantony8360 6 часов назад
നിങ്ങൾക് നാണം ഇല്ല കോൺഗ്രസ്‌ പാർട്ടിയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരികരിക്കാൻ ഞങ്ങൾക്ക് അറിയാം നിങ്ങൾ ആരാ അതിലൊക്കെ എടപെടാൻ ഇതൊക്കെ ആണോ ഇപ്പോൾ വാർത്ത കഷ്ട്ടം ഇങ്ങനെ അധഃപതിക്കരുത്
@JacobGeorge-uz9th
@JacobGeorge-uz9th 5 часов назад
പക്ഷേ സിപിഎമ്മിന് ഇതിരാണെങ്കിൽ ഇങ്ങനെ അല്ലല്ലോ അണ്ണൻ പറയുക? 🤔
@reethamaliakal2767
@reethamaliakal2767 5 часов назад
Are you waiting for the end of congress by keeping Sudhakaran and Satheesan?
@sivapillai4038
@sivapillai4038 4 часа назад
Kure adhikaarakothiyanmarude paartiyayi
@samadckra9099
@samadckra9099 6 часов назад
24 ഒരു മാമ മാപ്ര യാകുന്നോ എന്നൊരു സംശയം
@riyadibrahim2658
@riyadibrahim2658 4 часа назад
സുധാകരൻ 🥰🥰🥰❤️
@mohammedbasheer7633
@mohammedbasheer7633 6 часов назад
K murlidharan is best options for KPCC president
@perumalkandyabdurahiman1044
@perumalkandyabdurahiman1044 6 часов назад
എന്തിനു ഇല്ലാത്ത വാർത്ത നിങ്ങൾ സൃഷ്ട്ടിക്കുന്നത്. ഉഹം ശരിയല്ല. വരുബോൾ കാണാം.
@kukku1415
@kukku1415 6 часов назад
24 കഷ്ടപെടുവാ സരിനെ ഒന്ന് ജയിപ്പിക്കാൻ മൂന്നാം സ്ഥാനം എങ്കിലും കൊടുക്കണേ 😂😂😂
@alikunnamkoduvath731
@alikunnamkoduvath731 6 часов назад
Kukku kastapedanda,...ath palakkad jangal theerumanikkum..yethraaam sthaanam venamenn
@kukku1415
@kukku1415 5 часов назад
@@alikunnamkoduvath731 3 ഉറപ്പല്ലെ
@LexiAzhik
@LexiAzhik 6 часов назад
കെ സുധാകരൻ ശക്തനായ പ്രസിഡന്റാണ്,വിനാശകാലേ വിപരീതബുദ്ധി 😂😂
@abdulsathar64
@abdulsathar64 6 часов назад
Murali best kpcc prisedent👍👍🌹
@AnilKumar-vw7dj
@AnilKumar-vw7dj 5 часов назад
എന്ത് പറഞാലും. ഇറച്ചി കടഇലേ മാപ്ര കൾ മറച്ചു വയ്ക്കുമല്ലോ 😮 സിപിഎം ന്റ്റ ഒരു ലോക്കൽ നേതാ വു ഇതു പോലെ പ്രസംകിച്ചാൽ എന്താരിക്കും മാപ്ര കളുടെ നിലപാട്.
@albinjohnjose
@albinjohnjose 5 часов назад
K Sudhakaran❤
@LexiAzhik
@LexiAzhik 5 часов назад
വെട്ടിനിരത്തലിന്റെ തുടക്കം,അടുത്ത മുഖ്യമന്ത്രി പദവിയിലേക്ക് കണ്ണും നട്ട് ആരോ തയ്യാറാക്കിയ സ്ക്രിപ്ട്.
@juliegeorge9655
@juliegeorge9655 6 часов назад
Murali varatte
@sreekumarkp1058
@sreekumarkp1058 6 часов назад
K Muraleedharan is the most suitable leader for KPCC President post
@matzz3430
@matzz3430 6 часов назад
Enn 24 MAPARA rodhanam
@ളാഹേൽവക്കച്ചൻ-ട9ല
എല്ലാം വീഡി സതീശന്റെയും ഷാഫിയുടെയും നേതൃത്വത്തിൽ മുന്നോട്ടു പോവട്ടെ 😂
@SindhuAp-j5j
@SindhuAp-j5j 3 часа назад
K.sudhakaran nalla oru nethavanu
@jebintjamal4155
@jebintjamal4155 6 часов назад
സുധാകരനെ മാറ്റി... മുരളി.... വരണം
@mashoodk118
@mashoodk118 4 часа назад
K muraleedharan ❤❤❤❤❤❤
@renjithabraham2118
@renjithabraham2118 6 часов назад
P P Divya evida sreemanda😂
@mohanmannady7379
@mohanmannady7379 5 часов назад
എത്ര കിട്ടി?
@superduper-123
@superduper-123 3 часа назад
Semi cadre😂😂
@SanthoshKumar-xh1xu
@SanthoshKumar-xh1xu 4 часа назад
അത് നിങ്ങളുടെ വ്യാമോഹം മാത്രം. സുധാകരൻ ഇന്നലെ വന്ന ആൾ അല്ല. കണ്ണൂരിൽ പട പൊരുതി വന്നതാണ്.അദ്ദേഹത്തിന് കള്ളത്തരം ഇല്ല. ഉള്ളത് പറയും.
@vishak4599
@vishak4599 6 часов назад
ത്രിത്വം വീണ്ടും 😂😅
@sekgek4951
@sekgek4951 3 часа назад
Sudhakaran is a strong person. Others are with rubber backbone
@noushadali5554
@noushadali5554 6 часов назад
മുരളിയെ അധ്യക്ഷൻ ആക്കണം
@sirajudheench8819
@sirajudheench8819 3 часа назад
😂😂
@rijinittuzzefx
@rijinittuzzefx 6 часов назад
കോൺഗ്രസ്‌ രക്ഷപെടാത്തത് ഇതുകൊണ്ടാണ് തമ്മിലടി..ഭരിക്കണം 😡
@adilmhmd8008
@adilmhmd8008 4 часа назад
Ethoke thantha elllatha news breaking aaane ... 2026 state election care KS thanne president . Ok
@yohannanm4527
@yohannanm4527 6 часов назад
K Muralidhar become the kpcc president
@saleelbabukv1984
@saleelbabukv1984 5 часов назад
നിങ്ങൾ പ്രധാന issues മറക്കാൻ കോൺഗ്രസ്‌ പാർട്ടിക്കുള്ളിലെ കാര്യങ്ങളെ എടുത്തു വരുന്നു, എന്തോ കാര്യമായി തടഞ്ഞെന്നു തോന്നുന്നു പെട്ടന്ന് പ്ലേറ്റ് മാറ്റാൻ
@unnikrishnangangadharan1212
@unnikrishnangangadharan1212 3 часа назад
സതീശനെ മാറ്റി വേറെ പ്രതിപക്ഷ നേതാവ് വരണം. രമേശ് ചെന്നിത്തല വരണം ❤
@abdmastermedia6778
@abdmastermedia6778 5 часов назад
ചുമ്മാ അങ്ങ് എറിയുകയല്ലേ കിട്ടിയ ബോണസ് ചാനലുകാരുടെ അവസ്ഥ
@AbdulLatheef-ht9ok
@AbdulLatheef-ht9ok 6 часов назад
ELLAM V D SATHEESSNTE KALIKAL.......ATHIKAARATHINUVENDIYULLA KUTHIKAALVETTUM , PAARA VEPPUM........IVANMAAR SARIYAAVILLA........
@sanjithalex1384
@sanjithalex1384 5 часов назад
മുരളീധരൻ വരട്ടെ കോൺഗ്രസ്‌ കൊടും കാറ്റായി വരും
@SonyJoseph-p5m
@SonyJoseph-p5m 5 часов назад
അല്ല ഇതൊക് മാപ്രകൾ 👍തീരുമാനിച്ചാൽ മതിയോ?
@ansabs7746
@ansabs7746 6 часов назад
24 nte പുതിയ kuthythiripp
@sureshkumarpp3163
@sureshkumarpp3163 6 часов назад
K muraleedharan
@mxgaming2
@mxgaming2 4 часа назад
Skn is trying hard to promote Cpim, dai you have a lot of issues to talk about.
@georgemathew4737
@georgemathew4737 6 часов назад
Ooroo number.... media..😮😮😮
@abivarghese3585
@abivarghese3585 6 часов назад
Marunathu annu nalathu,,, ormakuravu undu
@chinnammachyskitchen1318
@chinnammachyskitchen1318 3 часа назад
സുധാകരനെ മാറ്റിയാൽ യഥാർത്ഥ കോൺഗ്രസ്‌കാർ വേറെ വഴി നോക്കും. പരസ്യമായി പറയാത്തവർ ആണ് യഥാർത്ഥ കോൺഗ്രസ്‌ കാർ.ഇലക്ഷന് അത് പിടി കിട്ടും അണികൾ ഇല്ലെങ്കിൽ ഇവിടെ ഒരു പാർട്ടിയും ഉണ്ടാവില്ല എന്ന് ഓർക്കുന്നത് നല്ലത് ആവും. യഥാർത്ഥ അണികൾ ആരുടെയും ആനുകൂല്യങ്ങൾ ഒന്നും പറ്റുന്നില്ല ഓർക്കുക. ആ വോട്ട് ആണ് പാർട്ടിയെ വിജയിപ്പിക്കുന്നത്
@radhu5400
@radhu5400 3 часа назад
സുധാകരൻ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം... Muralidharan കെപിസിസി അധ്യക്ഷൻ ആവണം
@intercity4481
@intercity4481 56 минут назад
കെ മുരളീധരൻ | KPCC പ്രസിഡണ്ടാവുന്നതാണ് കോൺഗ്രസ്സിന് ഗുണകരം
@jalaalvellila9322
@jalaalvellila9322 6 часов назад
ഒന്ന് ഓർമ വേണം എനിക്കും പടിച്ചില്ലെങ്കിൽ പപ്പടം പോലെ പൊടിയും പാർട്ടി ജാഗ്രതൈ
@ShahzansiddiqShahzan
@ShahzansiddiqShahzan 6 часов назад
ഇത് കോൺഗ്രസ്‌ കാർ അറിഞ്ഞോ ആവോം ശാഫിക്ക്24 താകീത് കൊടുത്തപോലെ 😂
@drdelsondavies9496
@drdelsondavies9496 6 часов назад
സതീശൻ ഷാഫി വ്യാജന്റെ പടയൊരുകം..
@COOL-os7zg
@COOL-os7zg 6 часов назад
ആണോ വ്യാജ ഡോക്ട്ടറെ
@kannursafari2652
@kannursafari2652 5 часов назад
ബിജെപിക്ക് ഒരു മികച്ച നേതാവിനെ കിട്ടി
@shajahansubair9598
@shajahansubair9598 5 часов назад
Evidunnu kitti cheta ee news
@sirajudheench8819
@sirajudheench8819 3 часа назад
WhatsApp
@Adwaith-m2g
@Adwaith-m2g 5 часов назад
Paid news aano😂
@shabinnazeer8395
@shabinnazeer8395 5 часов назад
24 തകർക്കുവാണല്ലോ
@ajithpunnackadu9050
@ajithpunnackadu9050 4 часа назад
അൻവറിനെ KPCC പ്രസിഡന്റ് ആക്കണം
@sudheerkhan3877
@sudheerkhan3877 6 часов назад
ആദ്യം നിങ്ങൾ ഈ കൊള്ളക്കാരുടെ സർക്കാരിന് എതിരെ ഉള്ള കാര്യങ്ങൾ ഒന്ന് അന്വേഷിക്കൂ. പെട്രോൾ പമ്പ് ദിവ്യ എവിടെ എന്ന് ഒന്ന് അന്വേഷിക്കൂ 😂
@SonyJoseph-p5m
@SonyJoseph-p5m 5 часов назад
ആ അടുത്തത്!!ഹ ഹി ഹി hi
@rafiideal6230
@rafiideal6230 6 часов назад
വ്യാജമായ വാർത്ത നിർത്തൂ..
@AboobackerPklr
@AboobackerPklr 6 часов назад
കുത്തിത്തിരുപ്
@noufalahmu1504
@noufalahmu1504 6 часов назад
ചാനൽ മൊത്തം ബിജെപിക്ക് എന്തെങ്കിലുമൊക്കെ കൊടുക്കാനുള്ള പ്ലാനിങ് വേണ്ടാത്ത ചർച്ചകൾ ഒക്കെ ആണ് ചെയ്യുന്നത് വളരെ മോശം
@alikunnamkoduvath731
@alikunnamkoduvath731 6 часов назад
Anver ne aakkanam😂😂😂😂😂😂
@naserikka4701
@naserikka4701 6 часов назад
Murali K
@ChandranKV-bt2ow
@ChandranKV-bt2ow 6 часов назад
സുധാകരനെ ബിജെപിയിൽ ചേർത്ത് താങ്കൾ സമ്മതിക്കുകയുള്ളൂ എന്ന് തോന്നുന്നു. അങ്ങനെ പെട്ടെന്നൊന്നും സുധാകരൻ ബിജെപിയിൽ പോവുകയില്ല. അവിടെ നല്ലൊരു പോസ്റ്റ് കിട്ടാതെ.
@baijuvjoseph9636
@baijuvjoseph9636 6 часов назад
ഇയാള് എത്രയും പെട്ടന്ന് മാറ്റണം. അല്ലങ്കിൽ കോൺഗ്രസ്‌ രക്ഷ പെടില്ല
@showedtheway8239
@showedtheway8239 5 часов назад
കെപിസിസി ആയി മുരളീധരൻ വരട്ടെ,, അദ്ദേഹം വലിയ ഒരു സ്ഥാനം മോഹിക്കുന്നു, അദ്ദേഹത്തിന്ന് ആ സ്ഥാനത്തു ഇരിക്കാൻ യോഗ്യനും ആണ് കോൺഗ്രസ്‌ കെട്ടിപ്പൊക്കിയ നേതാവിന്റെ മകനാണ് സുധാകരൻ മോശം എന്നല്ല
@Sathyathinoppam
@Sathyathinoppam 6 часов назад
കെ. മുരളീധരൻ വരട്ടെ.. പ്രവർത്തകർക്ക് കെ സുധാകരനോട് ആണ് താല്പര്യം.. എന്നാൽ നേതാക്കൾ സുധാകരനെ ഭയക്കുന്നു.. പ്രത്യേകിച്ച് Vd സതീശൻ & ടീം 😂
@RemeshNair-g5i
@RemeshNair-g5i Минуту назад
കൃഷ്ണ കുമാറിനെ ജയിപ്പിക്കാനുള്ള K.S ൻറ്റെ കളിയാണ് ഇത്.
@rayanfoodie3795
@rayanfoodie3795 5 часов назад
ഈ കാണുന്ന നേതക്കാളെ എല്ലാം മാറ്റി യുവതലമുറയെ കൊണ്ട് വരണം ഗ്രൂപ്പ്കളി നിർത്താൻ ഇതെ ഒരു വഴിയുള്ളൂ ഇത്തോടെ ഗ്രൂപ്പ് പോര് നിൽക്കണം
@murukeshka
@murukeshka 6 часов назад
K. മുരളീധരൻ
@newsforright4391
@newsforright4391 4 часа назад
മറ്റേണ്ടത് കെ.സി യെ
@hakkimpalayam
@hakkimpalayam 6 часов назад
വാർത്ത ദാരിദ്യം
@jabbarja3333
@jabbarja3333 6 часов назад
അവർ ഒരു കുണ്ണയും കാണിക്കില്ല ok
@soundboy633
@soundboy633 4 часа назад
Ayo pavam😂
@khalidbinmoosa8237
@khalidbinmoosa8237 2 часа назад
24 Sk തനിക്ക് എവിടുന്നു കിട്ടി ഈ വിവരം
@babuks8619
@babuks8619 2 часа назад
മാപ്രകൾക് ഇന്നലെ കിട്ടിയത് പോരെ ഇനിയും കിട്ടണം
@vinodmbbandadka8309
@vinodmbbandadka8309 6 часов назад
സിപിഎം ആണെങ്കിൽ നിങ്ങളുടെ ചാനൽ ബഹിഷ്കരിച്ചേനെ.... എന്നും ഇങ്ങനെ കോൺഗ്രസിന്റെ മുകളിൽ കുതിര കയറാതെ താങ്കളുടെ വാർത്ത അരോചകം ആവുന്നു. കൈരളിയോളം തരംതാഴ്ന്ന രീതിയിലാണ് നിങ്ങളുടെ വാർത്തകൾ കൂടുതലും ഹാഷ്മി എന്ന അവതാരകൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങളുടെ ചാനൽ വട്ടപ്പൂജ്യം ആവുമായിരുന്നു. ന്യൂസ് ഞാൻ ഏറ്റവും കൂടുതൽ കാണാറ് 24 ചാനൽ ആണ് അതിൽ മാറ്റം വരുത്തണം എന്ന് തോന്നുന്നു.
@sujithrs4166
@sujithrs4166 5 часов назад
Fake 24
@SonyJoseph-p5m
@SonyJoseph-p5m 5 часов назад
അല്ല സുധാകരൻ തന്നെ ഇതു പറഞ്ഞിട്ടുണ്ട്
@Job_Helpers
@Job_Helpers 4 часа назад
ഇത് എന്താ ഇന്ത്യ പാകിസ്ഥാൻ യുദ്ധമോ
@majeedmunderi6278
@majeedmunderi6278 4 часа назад
എല്ലാം 24 തീരുമാനിക്ക്...
@dramalabraham
@dramalabraham 4 часа назад
നിങ്ങൾ ഇങ്ങനെ പുകമറ സൃഷ്ടിക്കുന്ന വാർത്തകൾ കൊടുക്കുന്നത് ദയവു ചെയ്തു നിർത്തണം.. What കിന്ഡ ഓഫ് നെഗറ്റീവ് ജേർണലിസം.. അങ്ങനെ ഒരു പടയൊരുക്കം നടത്തുന്നതായി വാർത്ത കൊടുക്കുമ്പോൾ ആര് നടത്തുന്നു എന്ന് പറയാൻ ഉള്ള ആർജവം കാണിക്കാതെ.. ഉളുപ്പുണ്ടോ ഈ ഉപ തിരഞ്ഞെടുപ്പ് കാലത്ത് ഇത് പോലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ.. ഇത് പോലെയുള്ള അജണ്ട വാർത്തകൾ.. ഷെയിം ഓൺ u 24 news
@bindhuphilip2231
@bindhuphilip2231 4 часа назад
P P ദിവ്യ എവിടെ? സിദ്ധാര്‍ത്ഥ ന്റെ case എന്തായി സ്വര്‍ണ്ണ കടത്തി എന്തായി.. Wayanadu ഉരുള്‍ pottel compensation എവിടെ? എത്ര പേര്‍ക്കു വീടു koduthu? അനുപമ ude കുട്ടിയുടെ case nte follow up എന്തായി? അന്‍വര്‍ പറഞ്ഞത് തിന്റെ നിജസ്ഥിതി എന്താണ് ഇതൊക്കെ onnu update ചെയ്തോ?
@BenetGeorge-e4q
@BenetGeorge-e4q 6 часов назад
ഓരോ ഉടായിപ്പുമായി ഇറങ്ങിയിട്ടുണ്ട്
@nasranimappila9499
@nasranimappila9499 31 минуту назад
KPCC പ്രസിഡന്റ്‌ ആയി ഷാഫി പറമ്പിൽ വരട്ടെ
@jinsonantony2095
@jinsonantony2095 4 часа назад
Where are those groups???
@kabeeri6959
@kabeeri6959 4 часа назад
സുധാകരൻ മാറണം, കെപിസിസി പ്രസിഡന്റിന് അഭിപ്രായം പറയാൻ പറ്റാത്ത പാർട്ടി. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ചെന്നിത്തലയുടെ അഭിപ്രായം കെട്ടിരുന്നല്ലോ. സുധാകരൻ പിന്നോക്ക ക്കാരനായതുകൊണ്ടാണോ സതീഷനും കൂട്ടർക്കും ഒരു അലർജി. ഇന്ന് കോൺഗ്രസിൽ സുധാകരനോളം ത്യാഗം സഹിച്ചവർ ആരുണ്ട്.പാലക്കാട്‌ കഴിയുമ്പം അറിയാം ഷാഫി സതീശൻ കൂട്ടുകെട്ടിന്റെ ഗതി.
@SEC12345-y
@SEC12345-y 5 часов назад
തച്ചാൽ തിരിച്ചടിക്കും എന്ന് പറഞ്ഞാൽ എന്ത് തെറ്റ്....
@alikunnamkoduvath731
@alikunnamkoduvath731 6 часов назад
ANVER varatte....😮😮😮
@Muhammed-ly5rb
@Muhammed-ly5rb 3 часа назад
മാധ്യമങ്ങൾ കുത്തിത്തിരിപ്പ് നടത്തുകയാണ് എന്ത് അടിസ്ഥാനത്തിന്റെ പേരിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് ഒന്നു നടക്കില്ല സുധാകരനെ മാറ്റിനിർത്തിയാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നിലം തൊടില്ല പാർട്ടി.
@NazerMulavoor
@NazerMulavoor 6 часов назад
SK n 24 no good 😮😮😮
@sundarji4162
@sundarji4162 6 часов назад
സതീശനെ ബലപ്പെടുത്തി രാഹുലിനെ സഹായിക്കാനാണോ ഈ വാർത്ത?
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3,1 млн
бабл ти гель для душа // Eva mash
01:00