ഞാൻ ആദ്യം ഒരു video kandu pinne pinne vere video kandu ippo subscribum cheidu enikk orupad ishttamayi nott cheyd vechittund njan ithokke try cheyum thanks 💕
Enikku aagraham indu usthade idathu kai ariyathe valathu Kai kondu orupadu kodukkan habeebinde peril oru charity foundation thudanghan ummathi habeebi charitable by fd foundations in shaa Allah
ഞാൻ മിക്സിയിൽ ഉണ്ടാക്കി നോക്കി പക്ഷേ അത് ആവുന്നില്ല അപ്പോൾ ഞാൻ ഓയിൽ ഒഴിച്ചു അപ്പോൾ ആയി പക്ഷേ അത് വിപ്പിംഗ് ക്രീം പോലെയല്ല ഉള്ളത് മയോണിസ് പോലെയാണ് ഉള്ളത് എനിക്ക് മാത്രം കിട്ടുന്നില്ല 😢