Тёмный

കേക്ക് മാത്രം വിറ്റ് കോടികൾ നേടുന്ന ക്യൂട്ടിപൈ എന്ന ബ്രാൻഡിന്റെ കഥ | SPARK STORIES 

Spark Stories
Подписаться 489 тыс.
Просмотров 91 тыс.
50% 1

ചെറുപ്പകാലം മുതൽ സംരംഭകൻ ആകണമെന്നായിരുന്നു നൈസാമിന്റെ ആഗ്രഹം. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്വന്തമായി എമെർജൻസി ലൈറ്റുകൾ ഉണ്ടാക്കി ബാപ്പയുടെ കടയിൽ വിറ്റാണ് നൈസാം തന്റെ സംരംഭക യാത്ര തുടങ്ങുന്നത്. പത്താം ക്ളസ്സോടെ പഠനം നിർത്തിയ നൈസാമിന്റെ ആഗ്രഹം വി ഗാർഡ് പോലെ ഒരു ബ്രാൻഡ് ഉണ്ടാക്കണം എന്നായിരുന്നു. എന്നാൽ ബാപ്പയുടെ ഹോട്ടലിനോട് ചേർന്ന് അദ്ദേഹം തുടങ്ങിയ ജ്യൂസ് കടയുടെ ചുമതല നൈസാമിനെ ഏൽപ്പിച്ചതോടെ അയാളുടെ സ്വപ്നങ്ങൾക്ക് പാതി വഴിയിൽ തിരശീല വീണു. പക്ഷെ അതൊരു തുടക്കമായിരുന്നു. ബേക്കറി വ്യവസായത്തിൽ നിന്നും കേക്കുകളുടെ ലോകത്തേക്ക് നൈസാമും ഭാര്യ ഫൗസിയും ആദ്യ ചുവടുവെച്ചു. 5 തൊഴിലാളികളിൽ നിന്നും ഈ ദമ്പതികൾ തുടങ്ങിയ ക്യൂട്ടിപൈ എന്ന ബ്രാൻഡ് ഇന്ന് 60 തൊഴിലാളികൾക്ക് ജോലി കൊടുക്കുന്ന ഒരു സ്ഥാപനമായി വളർന്നു. എട്ടോളം ബ്രാഞ്ചുകളും കോടികളുടെ വിറ്റുവരവുമായി കുതിക്കുന്ന ഈ സംരംഭക ദമ്പതികളുടെ സ്പാർക്കുള്ള കഥ കേൾക്കാം
Spark - Coffee with Shamim
#sparkstories #entesamrambham #shamimrafeek #cutiepiecakes
Contact Details
Ph - +91 7306700316
Mail id - naizam250@gmail.com

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@ViralBeaver
@ViralBeaver Год назад
ഭാവിയിൽ ആ ഹോട്ട്സീറ്റിൽ വന്നിരിക്കുമ്പോൾ ചോദ്യങ്ങൾക് എന്തൊക്കെ മറുപടിയാണ് പറയേണ്ടതെന്നു ആലോചിച്ചു തല പുണ്ണാക്കുന്ന നിലവിൽ ഒരു പണിയുമില്ലാത്ത ലെ ഞാൻ 😅😅
@seemashibu2632
@seemashibu2632 Год назад
Me too🤣
@ViralBeaver
@ViralBeaver Год назад
@@KK-wc9wi യ്യോ KK ക് തെങ്ങനെ എങ്ങനെ മനസ്സിലായി 🤓🤓
@najmuddinbakker
@najmuddinbakker Год назад
സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇൻവെർട്ടർ ബിസിനസ് ചെയ്ത് അതിൽ നിന്നും കിട്ടിയ കാശ് കൊണ്ട് സ്വന്തമായി ഒരു ബൈക്ക് വാങ്ങിയയത് അന്ന് ഞങ്ങൾ സുഹൃത്തുക്കൾക്ക് ഒക്കെ ഒരു അത്ഭുതമായിരിന്നു. പിന്നെ അവിടെ നിന്നും ബേക്കറി മേഖലയിലേക്ക് എത്തിയതും വളരെ പവർഫുൾ സപ്പോർട്ടായി ഫൗസിയും കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ചേർന്നപ്പോൾ cutiepie എന്ന കേരളത്തിലെ അറിയപ്പെടുന്ന cake ബ്രാൻഡ് ആയി മാറുകയായിരുന്നു . കൂടെ നിൽക്കുന്നവർക്കും inspiration പകർന്നു നൽകുന്ന ഇദ്ദേഹം "ആശയങ്ങളുടെ രാജാവ് ആണ്"സംശയം ഇല്ല.👏👏congrats team cutiepie 👏👏*
@iinvest7376
@iinvest7376 Год назад
Swantham product oru brand aakkuvaanum venam oru range🔥
@AnuNivedya
@AnuNivedya 11 месяцев назад
Hai team spark..... I'm a home baker.... Baking is my passion... I want to work with cutiepie team.... Can u please help me.....
@jithinbiju4054
@jithinbiju4054 Год назад
My favourite cake spot Thiruvalla. Always on my first suggestion list.
@alammohammed7684
@alammohammed7684 Год назад
“CUTIE PIE “The first name which comes to my mind when I think of cakes. I have been a reqular customer of the Kottayam shop for the past 4 years , regardless of the day. And my major missing after reaching Canada too.Much appreciation to the team SPARK for supporting entrepreneurs like them🎉
@doctor4design
@doctor4design Год назад
Cutie pie 🎂🎉 Alleppians Brand ❤️All the best wishes 👏👏👏
@vishnudas9177
@vishnudas9177 Год назад
I’m from Kannur and have visited their Chanagassery store. And I wish they had a store in northern kerala too. Congrats to the team Cutiepie
@stock7764
@stock7764 8 месяцев назад
നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ്..കോട്ടയം ഷോപ്പിൽ നിന്നും 🍰🎂 വാങ്ങിയിട്ടുണ്ട്,ഓരോ ഫങ്ഷന് മായി ഒരുമാതിരി എല്ലാ വെറൈറ്റികളും ഇവിടെ നിന്ന് വാങ്ങിയിട്ട് ഉണ്ട്..ഇവരുടെ കസ്റ്റമർ സർവീസ് തല്ലിപ്പൊളി ആണ് കോട്ടയം ഷോപ്പിൽ വേണമെങ്കിൽ മേടിച്ച് പൊക്കോ എന്ന ലൈൻ ആണ്, ഒട്ടും കസ്റ്റമർ ഫ്രണ്ട്‌ലി അല്ല,പ്രൈസ് 15%ഓളം അധികം ആണ് ബേക്കറി കളെക്കാൾ
@vishnuvijayan7045
@vishnuvijayan7045 Год назад
Pala le outlet il ninnu cake medichittund.. Muthalali ye kandathil santhoshm😍
@jessyabraham8833
@jessyabraham8833 Год назад
Whose idea was this beautiful name?
@aishahussain4186
@aishahussain4186 Год назад
Delicious cakes, beautiful ambience, awesome service 👏🏾 kudos to team cutiepie for all their hardwork and passion.. keep it up and achieve more heights ❤️🥰
@anstinemathew4845
@anstinemathew4845 Год назад
Alleppey Brufia owner??
@videoone8979
@videoone8979 Год назад
അതേ, അദ്ദേഹം ബ്രൂഫിയയുടെ ഫൗണ്ടർ കൂടിയാണ്🥰
@liveoutloud2020
@liveoutloud2020 Год назад
Clgl padikunna time lu korch paisa kooti vech oru pastry kazhikan vendi avde pokuarnu.... Taste apaaram aanu avdathe... Ambience too❤
@jayantvarghees544
@jayantvarghees544 Год назад
It's something Special.
@thomasmathew8490
@thomasmathew8490 Год назад
Cutiepie ഫാൻസ്‌ ഇവിടെ like അടി
@theexplainer8233
@theexplainer8233 Год назад
I am a regular customer of Kollam Cutiepie .They provide quality cakes with surprising customer service .They spoke from their heart.The trusted cake brand CUTIEPIE CAKES 🔥🔥🔥🔥🔥
@beansystems6237
@beansystems6237 Год назад
All the best dear Nizam and Fousy
@nebukurian505
@nebukurian505 Год назад
CUTIE PIE your progress is truly inspiring
@alinamrulla2030
@alinamrulla2030 Год назад
A regular stop near parel church, cutiepie changacherry outlet is one of my all time favourite. They manage an amazing balance between the quality of cake and quality of service. Always wondered how they managed to be so consistent. This video explains a lot. Well done team. And keep making amazing cakes ♥️♥️♥️♥️
@akhilrajm811
@akhilrajm811 Год назад
Regular customer,🥰🥳🥳🥳
@jayanjosemattathil5050
@jayanjosemattathil5050 Год назад
Quality products... Reasonable price & proffessional approachment.. Cutie pie.. Really love it ❤️
@naseems1
@naseems1 Год назад
😍
@businessmail1259
@businessmail1259 Год назад
We buy Christmas and New year cakes for our company from Cutiepie cakes for many years. Best wishes Cutiepie .
@fashionfunbysairah6161
@fashionfunbysairah6161 Год назад
Best cake ever tasted♥️♥️so yummy♥️♥️
@maheenbincy4023
@maheenbincy4023 Год назад
All the best ❤️❤️
@ajujohn769
@ajujohn769 Год назад
Quality products, and good price
@jufyabraham3769
@jufyabraham3769 Год назад
KTM 🔥🔥
@haseenanazeer6316
@haseenanazeer6316 Год назад
All the best
@joshypoomarathil6417
@joshypoomarathil6417 Год назад
Suuuuuuper🥰🥰🥰 God bless you🥰🥰🥰🥰🥰
@mohammadbabumohammadbabu2680
All the best Cutie Pie 👍
@naseems1
@naseems1 Год назад
😍
@azeemmuhammed3436
@azeemmuhammed3436 Год назад
Best Wishes. Cheers
@deepakmithra
@deepakmithra Год назад
Super
@karthikanithin110
@karthikanithin110 Год назад
🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@shobinbinu4413
@shobinbinu4413 Год назад
I love the Couples😇🥰 God Bless💎👏🏻
@Anna-ch8be
@Anna-ch8be 9 месяцев назад
Great inspiration 👏
@sheejaeldo9311
@sheejaeldo9311 Год назад
Wish you both more success in your future endeavors with your quality cakes. Thank you Spark team
@muhammedbasheerpk3319
@muhammedbasheerpk3319 Год назад
One day…💪💪💪💪
@Kerala9865
@Kerala9865 Год назад
Iam from Alleppey and visited their shop in first months of opening...I have talked wth Fauzi....It is this combination of passion by Fauzi and a wonderful strategic planning by husband that gives them the winning combination....Grant them further success ....Congrats
@munivk4958
@munivk4958 Год назад
കുറെ ഷോപ്പ് ഉണ്ട് 🤪🤪🤪കേക്ക് കഫെ കേക്ക് ഹൌസ് കേക്ക് ഹുറ്റ് ഹണി കേക്ക്
@SpiceBowl-s
@SpiceBowl-s Год назад
Cutipie kottayam is my favorite shop❤
@haneesahassan7442
@haneesahassan7442 Год назад
Always recommended 🥰🥰so yummy.. 👍🏻
@shijisadu
@shijisadu Год назад
Wyanadu oru outlet start cheyyunno
@nishanthpaleri7802
@nishanthpaleri7802 Месяц назад
Thudangam
@cupsandcakesshanithomas
@cupsandcakesshanithomas Год назад
💯 Inspiration = Cutiepie
@shyjunazar5482
@shyjunazar5482 Год назад
All the best
@prajithprajith4674
@prajithprajith4674 Год назад
😍👍👍
@FZCREATIONS
@FZCREATIONS Год назад
♥️
@shamnadvk
@shamnadvk Год назад
Congrats 👏
@vinodjob3164
@vinodjob3164 Год назад
Very Good Cakes
@sumasree6612
@sumasree6612 Год назад
Super 🎉 always recommended
@anikuttan6624
@anikuttan6624 Год назад
👍♥️
@liyonavarghese7691
@liyonavarghese7691 Год назад
Our favourite cake spot at Kottayam... Delicious cakes 😍😍
@sheenapadmakumar3787
@sheenapadmakumar3787 Год назад
❤❤
@jamsheertirur1758
@jamsheertirur1758 Год назад
ഈ സ്ത്രീ വേറെ ഒരു ചാനലിലും സ്വന്തം ഭർത്താവിനെ പറ്റി ഒരക്ഷരം മിണ്ടീട്ടില്ല, എന്റെ ടീം എന്നല്ലാതെ ഉപയോഗിച്ചട്ടില്ല!!!!
@abdulsamad-mq1rh
@abdulsamad-mq1rh Год назад
Awesome
@renjusoman5914
@renjusoman5914 Год назад
Excellent 👌👌👌👌
@rishanarasheed2906
@rishanarasheed2906 Год назад
Such an inspirational life story that makes us pursue our passion. Cutie pie could be a global brand with its sublime quality of cakes and broad range of customers.
@akhilreji1121
@akhilreji1121 Год назад
👍👍🎂
@mypets6678
@mypets6678 Год назад
Congrats
@AmmuAmmu-jd7yx
@AmmuAmmu-jd7yx Год назад
Awesome 🥰
@nijilpoovathumkadavil4761
@nijilpoovathumkadavil4761 Год назад
❣️
@bipinramesh333
@bipinramesh333 Год назад
They are great. Visited ther shop smtimes. Its feels like a foreign country side💓💓💓 quality of products too💓💓
@muhammedalthaf4382
@muhammedalthaf4382 Год назад
❤️
@geethaslifestyle8709
@geethaslifestyle8709 Год назад
👍🙏
@tharikmuhammed4288
@tharikmuhammed4288 Год назад
🔥
@sibidsilva9094
@sibidsilva9094 Год назад
@muhammedsajid5491
@muhammedsajid5491 Год назад
Cutie pie is my favourite place for cakes .I did my schooling in gulf and when I come to India ,I didn't get the taste of the cakes in any shops in Kerala . But the cutie pie is the first place where I liked and loved the taste of the cakes .when I travel through alleppey , always visit the place to Try the new tastes .
@mypets6678
@mypets6678 Год назад
🎊
@rajeevkunjuraman1827
@rajeevkunjuraman1827 Год назад
Cake cutting is a western concept and not an eastern one .. Rather let's switch back to our old traditional way in indian of breaking coconut to begin with .. Every office should have a set corner for the same
@Yeva_bakes
@Yeva_bakes Год назад
All the best
@Veeyesvannarath9432
@Veeyesvannarath9432 9 месяцев назад
ഓൺലൈൻ ഡെലിവറി കണ്ണൂർ ഉണ്ടോ
@rajkiranj3
@rajkiranj3 Год назад
The best cake / 😍😍😍
@hishama4965
@hishama4965 Год назад
Congrats
@mubeen546
@mubeen546 Год назад
🥰🥰🥰
@sheebajacob8749
@sheebajacob8749 Год назад
God Bless🙏
@VinodVenugopal73
@VinodVenugopal73 Год назад
Hearty Congratulations Nizam ❤️❤️🔥🔥
@sumathomas4556
@sumathomas4556 Год назад
Super cake aanu
@Thankan9876
@Thankan9876 Год назад
Durantham cake aanu.. once i bought birthday cake from Thiruvalla. Cutie pie..pinne Ettumanoor shop..aadyam okke nallath aarunnu..eppo kollathilla..
@ashtamiherboorganic9639
@ashtamiherboorganic9639 Год назад
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 617 тыс.