ماشاءالله...بارك الله...,,,, പറയാൻ വാക്കുകളില്ല,,,,,വല്ലാത്തൊരു ഫീൽ ,,,,,,,ബാല്യ കാല സ്മരണകൾ,,,,അയവറുത്ത്,,,വല്ലാത്തൊരു satisfaction....തന്നെ,,,,ഒന്നും പറയാനില്ല ,,,,ഇങ്ങളെ പാട്ട് കേട്ടാൽ തന്നെ നല്ലൊരു ,,,ഫീലാണ്,,, ,ماشاءالله...بارك الله...വരും നാളുകളിൽ,,,,എല്ലാനിലയിലും,,,,നാഥൻ ഉയരങ്ങളിലെത്തിക്കട്ടെ,,,!ദുആ കളിൽ ഉൾപ്പെടുത്തണേ,,,,
മാഷാഅല്ലാഹ്. Sooooper ന്റെ 5വയസ്സുള്ള മോന് നാസിഫിനെ ഒത്തിരി ഇഷ്ട്ടാട്ടോ. ഈ കാക്കാന്റെ പാട്ട് ഇട്ട് തരി ഞാൻ അതുപോലെ പാടി പ ഠിക്കട്ടെന്ന് പറഞ് കേട്ടോണ്ടിരിക്കും. ഉടയവനെ പൂതിയുണ്ട്... ഈ പാട്ട് ആണ് ഓന്റെ favourite. ദുആയിൽ ഉൾപെടുത്തുട്ടോ. നല്ലൊരു മാദിഹും ഉഹ്രവിയായ പണ്ഡിതനുമാവാൻ. നേരിട്ട് കാണാൻ പറ്റിയാൽ വല്യ സന്തോഷം.
പാട്ട് പാടി നടക്കാൻ ആർക്കും കഴിയും, സുന്നത്തു അനുസരിച്ചു ഉള്ള ലൈഫ് ഉണ്ടെങ്കിൽ അത് മാത്രം മതി, പാട്ടിന്റെ ആവശ്യം ഇല്ലാട്ടോ. നബിചര്യ ഉണ്ടായിരുന്നോ എന്ന് മാത്ര ചോദ്യം ഉള്ളൂ, പാട്ട് പാടഞ്ഞത് എന്തേ എന്ന് കബറിലും മഹ്സരയിലും ചോദ്യമില്ല
Nige voice yente mon kellkan agarhamulla oru song und..plse singing..aflalu rasooli Nabi thwaha Mubarak Mujthaba murthala ye Nabi ya Mubarak...yenna song plse yeppazengilum ningal adum padanam