Тёмный

കേദൽ ജിൻസണെകുറിച്ച് നിഗൂഢമായ പുതിയ സത്യങ്ങൾ പങ്കു വെച്ചുകൊണ്ട് പ്രശസ്ത parapsychologistജോർജ്മാത്യൂസർ 

Alameen kallara
Подписаться 271 тыс.
Просмотров 106 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@lalitm3016
@lalitm3016 2 года назад
ദൈവത്തിനു നന്ദി 🙏.. കാരണം.. ആയിരം അനുഭവങ്ങൾ.. കൂടുതലും.. നല്ലതാണ് നടന്നത്.. 🙏
@sherin3896
@sherin3896 2 года назад
എൻെറ അമ്മ മരിക്കുമ്പോൾ എനിക്ക് 11 വയസ്. മരിക്കുന്നതിനു മുമ്പേ എനിക്കറിയാമാരുന്നു അമ്മ ആത്മഹതൃ ചെയ്യുമെന്ന്. ഞാനതമ്മയോട് പറയുകയും ഒരിക്കൽ അച്ഛനോട് വഴക്കിട്ടു കൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു," നീ സ്വപ്നം കണ്ടത് നടക്കും". 2017 ൽ അച്ഛൻ മരിച്ചു. കുറേ വർഷങ്ങൾ കഴിഞ്ഞു ഞാൻ സ്വപ്നം കണ്ടു, തോൾസഞ്ചിയുമായി ചിരിച്ചു നിൽക്കുന്ന അച്ഛനെ.! മരിച്ചു പോയീ എന്നെനിക്ക് അറിയാം, എന്കിലും ചോദിച്ചു.. അച്ഛൻ എവിടെയാണ് എന്ന്. ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു "ഉൽപ്പത്തി".. പിന്നീട് ഞാൻ ആ സ്ഥലം എവിടെയെന്ന് അന്വേഷിച്ചു, കിട്ടിയില്ല. പിന്നെ ബൈബിളിൽ ഞാൻ "ഉത്പത്തി" അറിഞ്ഞു. വിവാഹം കഴിഞ്ഞു ജീവിതം തുടങ്ങിയപ്പോൾ എൻെറ മനസ് പറഞ്ഞു കൊണ്ടിരുന്നൂ ഈ ബന്ധം ഡിവോഴ്സ് ആകുമെന്ന്. 2020ൽ ആ ബന്ധം ഡിവോഴ്സ് ആയി, പുനർവിവാഹം ചെയ്തു. ജീവിതം സുഖമാണ്... എന്നാലും വരാൻ പോകുന്ന ചിലത് എൻെറ മനസ്സിൽ ഉണ്ട്. ചിലത് സ്വപ്നത്തിൽ കൂടി അറിയും, ആരേലും കള്ളം പറഞ്ഞാല് എനിക്ക് പെട്ടെന്ന് മനസിലാകും. ഈ സ്വഭാവം കൊണ്ട് വീട്ടുകാർ പറയുന്നത് ഞാൻ ഭയന്കരിയാണെന്ന്😔 എഴുതാത്ത പലതും എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. ഒന്നിൽ ഞാൻ വിശ്വസിക്കുന്നു:- ഈ ഭൂമിയിൽ നെഗറ്റീവ് എനർജി ഉണ്ട്.
@YISHRAELi
@YISHRAELi 2 года назад
Ninakku vattaanu.. enikkum 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
@sherin..മരിച്ചു പോയവരെ കണ്ടിട്ടുണ്ടോ..പറയൂ
@akvgamer2gb606
@akvgamer2gb606 Год назад
@@YISHRAELi poyeda
@shyamaretnakumar5868
@shyamaretnakumar5868 9 месяцев назад
Yes. +Energy ഉണ്ടെങ്കിൽ - എനർജിയും ഉണ്ട്. പകൽ _രാത്രി, മഴ _വെയിൽ .
@kuttyhassankondotty2234
@kuttyhassankondotty2234 9 месяцев назад
Sathyamano
@harimundakkodi
@harimundakkodi 3 месяца назад
Super ഇനിയും ഇതുപോലുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤️🙏അൽ ബ്രോ
@rajendranvayala4201
@rajendranvayala4201 2 года назад
കുട്ടികളെ വളർത്തുന്നസാഹചരൃങൾ അന്തരീക്ഷം ഒക്കെ ്് വൃക്തിതൃ ത്തെ രൂപീകരിക്കുന്നു
@immanuvel4572
@immanuvel4572 3 года назад
Sir ജോർജ് മാത്യു പറഞ്ഞതാണ് സത്യം (പൈസ അല്ലെങ്കിൽ വസ്തു കൈ തൊടാതെ ചലിപ്പിക്കാനോ ഉയർത്തനോ കഴിയുമെങ്കിൽ അയാൾ ഒരിക്കലും മെന്റാലിസ്റ്റ് ആയി അലഞ്ഞുതീരിയില്ല എന്നത് 100% സത്യം ആണ് )
@sherin3896
@sherin3896 2 года назад
സാറിന്റെ വീടും പരിസരവും ഇഷ്ടപ്പെട്ടു. ❤️❤️
@vishnu-lv5qt
@vishnu-lv5qt 3 года назад
ആ പറഞ്ഞ സെയിം അവസ്ഥ ന്ധരാരം ഞാനും അനുഭവിചിട്ടുണ്ട്. മനസ്സിൽ തോന്നിയത് നടക്കുക
@chandnisreekanth5247
@chandnisreekanth5247 Год назад
I too had this kinda experience... Ente amma marikunathimte kurachu divasam munbu njan athu arinju... Swapnathiloode... Udane aniyanodu paranju... Aniyan enne kaliyaakki... Amma cheriya praayam aayirunu... Healthy and active aaytulla aalu... Marikunathinte thale divasam rathri ammede adutheku entho irunda oru roopam vrikruthamaaya oru shabthathode adutheku varunnapole eniku thoni.... Amma ente aduthilla rathri samayathu muttathe pullu parikukayaanu amma.. Kaaranam pitte divasam sunday ammede cousinte kalyanam aanu... Kalyanam njangalude veedinte aduthaanu... Avide varunna relatives njangalde veetilum varaan chance undu..so vrithiyayi kidakanallo enorthittanu amma aa rathriyilum pullu parikan irangiyathu..njan akathirunu tv kaanumbozhanu pettenu manasileku ee thonnal varunathu... Njan odi eneettu ammede adutheku ethi.. Apozhekum aa roopam avidunu poyapole eniku feel kitti... Njanum ammede koode koodi... Pitte divasam ravile achante karachil kettanu njan ezhunelkunathu... Amma muttathu veenu kidakunu... Njangal pullu parichondiruna same sthalathu... Kalyanathinu ready aakunathinu munbu muttamadikkan irangiya amma..cardiac arrest aayirunu...ammede anthya karmangalku vendi amma thanne veedum parisaravum vrithiyakki ittu... Cheriya kuttiyaya njan innu randu kuttikalude ammayaanu...enikum ee vidhi varum enum manasu paranjondeyirikunu... Ente makkal valuthakana vare ente aayusu neettane ennu prardhikunu😢
@e_t_m_hg533
@e_t_m_hg533 6 месяцев назад
I'm really sorry for what happened!! But ningalkum athu sambhavikum ennu parayallee... please!! Eniku thonunu.... I guess this incident has created some kind of fear within you!! Enganeyo athu ningalk ipozhum oru trauma aay kidakunundavum!! Please take care of your physical as well as mental health... Your kids and your husband need you!! You have to live for them...pls push yourself to be positive!!.
@chandnisreekanth5247
@chandnisreekanth5247 6 месяцев назад
@@e_t_m_hg533 this words means a lot to me...thankz a lot for reading my comment...yes..njan physically nalla active aanu..health nannay sredhikunna aalanu.physicallu fit aanu.....pakshe ullinte ullil oru bhayam undu...i am 33 now..amma poyathu 39il aanu...
@immanuvel4572
@immanuvel4572 3 года назад
നിങ്ങൾ പറഞ്ഞതുപോലെ അല്ലെങ്കിൽ അതിനും അധികമായി ധാരാളം അനുഭങ്ങൾ എനിക്ക് ഉണ്ട് (അവതാരകന്റെ കാര്യം ആണ് പറഞ്ഞത് )
@jeevagreen7817
@jeevagreen7817 9 месяцев назад
Mostly those are called intuitions. ഇടക്ക് എന്തേലും സംഭവിക്കുന്ന സമയം അയ്യോ ഇത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നുന്ന സംഭവം
@Jupesh-d9m
@Jupesh-d9m 9 месяцев назад
Kedal Jinson Raja യുടെ hair style.. No country for old men.... എന്ന movie യില്‍ "Anton chigure " എന്ന കഥാപാത്രത്തേ പോലെ ഉണ്ട്......
@HKASSOCIATE9750
@HKASSOCIATE9750 3 года назад
Thanq bross... orupad karayangal manasil aayi... thanq both of them( Akhil and Alameen bro)
@Alameenkallara
@Alameenkallara 3 года назад
😊🎈
@saranyas4740
@saranyas4740 8 месяцев назад
Ente fiance car accident il marikunna same time athe karyam njan swapnam kandirunnu. Orangi kedanna njan njetti enettu aale phone cheythappol arum phone eduthillla.. within ten minutes ente fiance yude mummy and relatives vilichu ennod paranjit njan arinju aal accident il spot il marichu ennu. That was really shocking for me becs i saw that in my eyes.. in my dream.. same ente pappade chetan marikkunath swapnam kandirunnu.. next day morning njan pulliye kanda same shirt il mortury lekk kond pokunnenu munp ayit njangal kandu and i was really shocked.. angane korre anubhavangal… sothat enik pedi anu
@imamudeenar6403
@imamudeenar6403 3 года назад
ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രേതീക്ഷിക്കുന്ന
@vijivvijayan3748
@vijivvijayan3748 2 года назад
എന്റെ ഫാമിലിയിൽ പെട്ട ആരെങ്കിലും മരണപ്പെടുന്നതിനു മുന്നേ റിലേറ്റീവ്സ് ആരെങ്കിലും മരണപെട്ടതായി ഞാൻ സ്വപ്നം കാണാറുണ്ട്... 😔
@sruthiskakkattil1141
@sruthiskakkattil1141 2 года назад
Me too
@rehnasanthosh6604
@rehnasanthosh6604 2 года назад
എനിക്കും അതേ
@sherin5388
@sherin5388 2 года назад
ചിലപ്പോഴൊക്കെ നമ്മുടെ പരിചയക്കാർ , അയൽവാസികൾ എന്നിവരെക്കുറിച്ചും ഇങ്ങനെ കാണാറുണ്ട് പലരും
@lizypaul7423
@lizypaul7423 2 года назад
എനിക്കും അതെ അനുഭവം ഉണ്ടായിട്ടുണ്ട്
@sojanperingali4674
@sojanperingali4674 2 года назад
ലോകത്തിലെ എല്ലാവരും കാണാറുണ്ട്.
@kirangangan7299
@kirangangan7299 2 года назад
ഇതേഹത്തെ കുറിച് വായിച്ചിട്ടുണ്ട്. He is ultralegend. എന്താണ് പാരനോർമൽ, അല്ലെങ്കിൽ അതിന്ത്രീയം. എന്ന് സിമ്പിൾ ആയി ഇതേഹം പറഞ്ഞു
@lekshmi4726
@lekshmi4726 3 года назад
First like and first comment bro Full support
@Alameenkallara
@Alameenkallara 3 года назад
Super
@abhaykrishnakuttan5709
@abhaykrishnakuttan5709 3 года назад
Good job bro.. 👌👌👌💜💜
@babyjose1913
@babyjose1913 2 года назад
Very good interview 👍
@nambudiripad6452
@nambudiripad6452 2 года назад
ഞാൻ ഒരു ksrtc busil കയറിയപ്പോൾ എനിക്ക് തോന്നി ഇത് ഇടിക്കാൻ സാധ്യത ഉണ്ട് അതുകൊണ്ട് മുൻസീറ്റിൽ ഇരിക്കേണ്ട എന്ന് വിചാരിച്ചു മാറി ഇരുന്നു. ബസ് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബൈക്കിനെ പോയി ഇടിച്ചു... 😮😮😮🤔🤔🤔🤔
@manuma4446
@manuma4446 2 года назад
Intution.
@TonyCyclingVlogger
@TonyCyclingVlogger 9 месяцев назад
😂😂😂
@imamudeenar6403
@imamudeenar6403 3 года назад
Super vedio bro
@user-ob4io6bk8v
@user-ob4io6bk8v 9 месяцев назад
ചിലർ വണ്ടി ഓടിക്കുമ്പോൾ,, ഓവർറ്റേക്ക് ചെയ്യണോ വേണ്ടയോ എന്ന് അവർക്കു മനസ്സിൽ ആവും ,, വളവിൽ വെച്ചു ഓവർ ടേക്ക് ചെയ്യാം, വണ്ടി ഒന്നും വരുന്നില്ല എന്ന് മനസ്സ് പറഞ്ഞാൽ , അത്‌ പോൽ തന്നെ ആയിരിക്കും, 🌹🙏
@venuspaull1142
@venuspaull1142 2 года назад
Nalla video... 👏👏👏🧡🧡
@ananthapurilocal9444
@ananthapurilocal9444 3 года назад
Pwolichu 😍🔥 Kidilam Video Bro 🔥🔥🔥 Kaathirunna content 😍 Paranormal investigation & parapsychology okke ishttamullathukond George Mathew Sirnte dhaaraalam videos kandittund , Adhehathinte Oro videoyum interesting aanu , athupole Adhehathinte latest Aaya oru video varaan wait cheyyunna timel aanu Alameen Bro athu thanne cheythu ittathu , athu eathaayaalum kidukki 😍😍😍😍😍 Keep Going Dear Bro ❤️☺
@Alameenkallara
@Alameenkallara 3 года назад
thanks bro
@shyamsathyanath5630
@shyamsathyanath5630 8 месяцев назад
ഫാഗ്യം ❌ ഭാഗ്യം ✅ അനുഫവം ❌ അനുഭവം ✅
@aadhiaadhi4089
@aadhiaadhi4089 2 года назад
Good work 👍👍👍👍
@Alameenkallara
@Alameenkallara 2 года назад
Thank you so much 😀
@ashiqueash6950
@ashiqueash6950 9 месяцев назад
ഇത് എനിക്കും സംഭവിച്ചിട്ടുണ്ട് ഉറക്കത്തിൽ കാണുന്നത് പിന്നീട് സംഭവിക്കുന്നത്. ഒരുപാട് പേർക്ക് ഉണ്ടാവുന്നതാണ് ഇതെല്ലാം
@satheeshoc4651
@satheeshoc4651 2 года назад
ഇങ്ങനെയുള്ള ആളുകൾ എന്താ കാട്ടിൽ താമസിക്കുന്നത് 🤔
@jayasanker309
@jayasanker309 3 года назад
Super broo👌👌👌
@seenathseenath8865
@seenathseenath8865 3 года назад
അടിപൊളി സൂപ്പർ 👍👍👌👌
@liyageorge4905
@liyageorge4905 2 года назад
Try to maintain eye contact while interviewing
@bijunchacko9588
@bijunchacko9588 8 месяцев назад
ഞാൻ വാച്ച് ഉപയോഗിച്ചാൽ എത്ര നല്ലതായാലും എത്ര സൂക്ഷിച്ചു ഉപയോഗിച്ചാലും.കേടാകും അതുകൊണ്ട് വാച്ച് ഉപയോഗിക്കാറേ ഇല്ല
@highcreature5933
@highcreature5933 8 месяцев назад
പണ്ട് ചെറുപ്പത്തിൽ ടിവിയുടെ പുറത്ത് തൊട്ടു ചാനൽ മാറ്റിട്ടുണ്ട് ഞാൻ പിന്നെ നടന്നിട്ടില്ല സത്യം ആണ് വിശ്വസിച്ചാലും ഇല്ലേലും 🙂😎
@vinayvinupillai5150
@vinayvinupillai5150 2 года назад
അപ്പൊ ഈ പാരാ സൈക്കോളജിയും മെന്റലിസവും ഒക്കെ പഠിച്ചവർ മരിച്ചാൽ അവരുടെ ആദ്മാവ് എങ്ങനെ പ്രീതികരിക്കും 🤔
@aromalmanoj630
@aromalmanoj630 3 года назад
Nigal kidu Bro..
@MrIndia-dg9vt
@MrIndia-dg9vt 2 года назад
Tell more about Muhammad Bruno..
@888------
@888------ 9 месяцев назад
യെസ് മുഹമ്മദ്. നബി,
@dyuthiksudheer
@dyuthiksudheer 2 года назад
ഞാൻ work ചെയ്തു കൊണ്ടിരിക്കുന്ന റേഡിയോ കൈകൊണ്ട് എടുത്താൽ ഒന്നുകിൽ വോളിയം കുറയും അല്ലെങ്കിൽ ഇരപ്പ് വരാൻ തുടങ്ങും mobile ഫോണിലെ radio ആയാലും ഞാൻ തൊട്ടാൽ ഇരപ്പ് മാത്രേ കേൾക്കു 🙄
@navajyothkingfan1779
@navajyothkingfan1779 3 года назад
ബ്രോ വീഡിയോ കിടിലൻ ആയിരുന്നു സൂപ്പർ 💯💯 💯അഖിൽ ബ്രോ യും ആയിട്ട് ഉള്ള ആ combo പൊളി തന്നെ നിങ്ങൾ രണ്ട് പെരും സൂപ്പർ ആണ് ഒരുപാട് കാര്യങ്ങൾ മനസിൽ ആകാൻ പറ്റി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ സ് നമ്മൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤💞
@Avlion6
@Avlion6 2 года назад
Slang control chyuga 😎baki oke kollam brother
@satheeshan2684
@satheeshan2684 3 года назад
സൂപ്പർ കണ്ടന്റ് ബ്രോ ❤ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@rijeeshputhiyedath3043
@rijeeshputhiyedath3043 2 года назад
ഞാൻ കാത്തുനിന്ന വീഡിയോ...😍 ഞാനും ഒട്ടുമിക്ക സ്ഥലങ്ങളും അവിടെ എത്തും മുന്നേ സ്വപ്നങ്ങളിൽ കണ്ടിട്ടുണ്ട്,😌😌😌 അതുപോലെ എന്ത് ചെയുമ്പോളും അതിന്റ നെഗറ്റീവ് വശം എനിക്ക് കാണാൻ കഴിയും, പ്രശ്നങ്ങൾ സാധ്യതകൾ എല്ലാം, ഫ്രണ്ട്‌സ് എനിക്ക് കരിനാക്ക് ആണെന്ന് പറയും പക്ഷെ എനിക്ക് മനസിലായത് പറഞ്ഞെന്നെ ഉള്ളു, അതുപോലെ എവിടെ പോയാലും എന്തെങ്കിലും പ്രശ്നം ഞാൻ കാണും അതു മുൻകൂട്ടി പറയും ഫ്രണ്ട്‌സ് പറയുന്നു ഞാൻ ദുരന്തം ആണെന്ന്.. 😂 ഇത് കേട്ട സുഹൃത്തുക്കൾ ഒരിക്കൽ തള്ള് എന്ന് പറഞ്ഞു കളിയാക്കി ഒരിക്കൽ ലൈവ് ആയിട്ട് ഞാൻ കാണിച്ചു കൊടുത്തു, ഒരിക്കൽ എനിക്ക് എന്നെ ഒരാൾ ഇടിക്കാൻ പോവുകയാണ് എന്ന് തോന്നി ഞാൻ എന്ത് ചെയ്താലും അയാൾ എന്നെ ഇടിക്കും, സുഹൃത്തുക്കൾ എന്നെ അവിടുന്ന് കൂട്ടി വേറെ ഇടതു പോയി അപ്രതീക്ഷിതമായി അയാൾ അവിടെ വന്ന് ദേഹത്തു ഇടിച്ചു കയ്യിൽ ഉള്ള കോഫി താഴെ പോയി അയാൾ സോറി പറഞ്ഞ് പോയി.... അപ്പോഴും സുഹൃത്തുക്കൾ വിശ്വസിച്ചില്ല, എനിക്ക് തോന്നിയ അപകടങ്ങളിൽ, പിന്നെ കാണാൻ ആഗ്രഹിക്കാത്തവരിൽ നിന്നും എത്ര ഒഴിഞ്ഞു മാറുമ്പോളൊക്കെ മറ്റൊരു വഴിയിൽ അതെന്നെ തേടി എത്തുന്നു... ഒരിക്കൽ എല്ലാം കയ്യിന്നു പോയി ഞാൻ തൊടുന്നത് ഒക്കെ നശിക്കണത് പോലെ, ഏതു പ്രശ്നവും എന്നെ ആണ് ആത്യം എഫക്ട് ആകണത്, ഓഫീസിൽ എന്ത് മോശം വർക്ക്‌ വന്നാലും അതെന്റെ തലയിൽ, അതാണെങ്കിൽ ആർക്കും ശെരിയാക്കാൻ പറ്റാത്തത്, എന്നോട് മാനേജർ നേരിട്ട് കുറച്ചു നാൾ വർക്ക്‌ ഒന്നും എടുക്കണ്ട എന്ന് പറഞ്ഞ്.... 😭
@raaavuuuu9960
@raaavuuuu9960 2 года назад
Don't wry man ur the chosen Same pich👍👍👍👍👍
@arunlall6550
@arunlall6550 2 года назад
Bro, MBTI personality test cheythu nokku
@thirdeye1991
@thirdeye1991 7 месяцев назад
It's Deja Vu
@veluppillairamanan1585
@veluppillairamanan1585 10 месяцев назад
WOW சூப்பர் anna
@arunlall6550
@arunlall6550 2 года назад
good video
@balaullas
@balaullas 2 года назад
Wow... Superb video🔥🔥🔥🔥🔥 channel subscribed🔥
@FOLLOWEROFYAHUSHA
@FOLLOWEROFYAHUSHA 2 года назад
Enikku, ente Amma yudeyum, grand mother intem , father in law deyum death ine patty premonition undayittundu. 😩
@dr.abukhari5345
@dr.abukhari5345 Год назад
സാറിന്റെ interview എത്രയോ തവണ കണ്ടതാണ്. ഒരു സാധരണ മനുഷ്യൻ അസാധരണമായി സാദരണക്കു വേണ്ടി അദ്ദേഹത്തിന്റെ പഠനം അനുഭവം ഫലേച്ഛ കൂടാതെ അവതരിപ്പിക്കുന്നു. ശുദ്ധ ബോധമെന്ന ഉണ്മ ഒരിടത്തും അതിന്റെ പേരിൽ നടത്തുന്ന തട്ടിപ്പ് മറ്റൊരിടത്തും ഈ മനുഷ്യന്റെ വാക്കുകൾ നമ്മളെ വാസ്തവികതയിലേക്ക് കൊണ്ടുപോകുന്നു
@tittuvj
@tittuvj 3 года назад
👋
@prasannanperappu1343
@prasannanperappu1343 3 года назад
Super video
@Paulbarber3
@Paulbarber3 9 месяцев назад
Thudakkam thanne interview edukkunna Al parayunnath thallanu ennu thoniyavar like adi 😂
@saneerms369
@saneerms369 2 года назад
Okay
@swathisajeevt.s1552
@swathisajeevt.s1552 9 месяцев назад
Hlo Alameen ❤. I had seen your videos in ghost related. Malayali analle. Very happy to see u in this .
@faizydreamasia
@faizydreamasia 3 года назад
Good Video 👍
@Alameenkallara
@Alameenkallara 3 года назад
🤗❤️
@DSG998
@DSG998 3 года назад
A REAL PSYCHO 🤔😈KEDAL JINSON RAJA 👿
@ZiyaTalks
@ZiyaTalks 3 года назад
Good Bro ❤❤
@Alameenkallara
@Alameenkallara 3 года назад
🤗
@jithinraju4215
@jithinraju4215 3 года назад
👋🏻
@jyothiprakashpeelipram3103
@jyothiprakashpeelipram3103 2 года назад
Iam nimanthranam karishiami to come tomy mind while Isleep.
@blackshadowlove3158
@blackshadowlove3158 3 года назад
Adipoli chettaa keep rocking🥰🥰👍👍
@Ali_Akbar_kk
@Ali_Akbar_kk 3 года назад
Akhil's entertainmentsinte channel enikkariyam
@elcucuy1934
@elcucuy1934 2 года назад
Vdo ishtta pettu.....chanel subscribe adichitt und❤️
@adwaithkrishna8420
@adwaithkrishna8420 2 года назад
Thalaivare.....Vandhaaa.. sutttaaa... ponaaa.. repeat.... (2)😂
@riyasparayil8129
@riyasparayil8129 3 года назад
Good broo
@thisguywashere5314
@thisguywashere5314 2 года назад
He looks like jiddu krishnamurthi
@Alameenkallara
@Alameenkallara 2 года назад
yes bro
@saleemsalisali8920
@saleemsalisali8920 3 года назад
👌
@astheticpilot5982
@astheticpilot5982 3 года назад
👌🏻
@selvi8571
@selvi8571 2 года назад
❤️
@anjuvarghese6304
@anjuvarghese6304 9 месяцев назад
ഞാൻ Dr George Mathew നെ സ്വപ്നം കണ്ടു. Can i talk with him.? Gyz anyone can u plz help me.
@FOODANDYOU
@FOODANDYOU 9 месяцев назад
Its not kinder garden, its kindergarten
@neenacv2663
@neenacv2663 2 года назад
🙏🙏♥️
@zammysara8434
@zammysara8434 8 месяцев назад
16:33
@horrorstory7834
@horrorstory7834 3 года назад
Hay bro eniyum etupole video kal cheyyanam
@csstalyn5169
@csstalyn5169 9 месяцев назад
നിന്റെ സുഹൃത്തിന്റെ മരണത്തിൽ നിന്റെ അബോധമനസിന് എന്തെങ്കിലും ബന്ധമുണ്ടോ?....
@rajalaxmivl4481
@rajalaxmivl4481 2 года назад
എനിക്കും അനുഭവമുണ്ട്.... തൃക്കേട്ട യാണോ നക്ഷത്രം.
@muhammad.thariq7743
@muhammad.thariq7743 3 года назад
Vodeo oru rakshayum illa bro 🔥🔥
@jeminjacob8566
@jeminjacob8566 9 месяцев назад
Ivante munnil onnum pedalle makkale Ivanu vallathum thonniyal nammalu theernnu😅😅😅
@visualcapture360
@visualcapture360 8 месяцев назад
enikm korch karyagl nadakan chance und enn thonnichind ath nadann pinedu
@vineethap5978
@vineethap5978 8 месяцев назад
Ente aunty marikkunnadinte thale divasam thotu death declare cheyunnadu vare ente valathu kannu thudichitundu. Enik first time anu angane anubavapetadu. Irritated ayit njan kannil thanutha vellam ozhichu kondeyirunnu. Pakshe aunty marichennu hospital il ninnum vili vannapol ee irritation ninnu. Infection anennu vijarich njan eye drops ozhichitum oru bedhavum undayirunnilla. Ithoke paranjal arenkilum viswasikkumo?
@LinceSKottaram
@LinceSKottaram 3 месяца назад
Alameen veedu evideya..?
@moonga1234
@moonga1234 2 года назад
Eppolum orkkum ee kedhal enn enthina parayinne🙄🙄
@funnyfacefunvideo3956
@funnyfacefunvideo3956 3 года назад
Prethanubhavangale pattiyum chothikkarunnu
@Alameenkallara
@Alameenkallara 3 года назад
next episode
@sudhinkrishna7840
@sudhinkrishna7840 3 года назад
Nee paranja aaa oru feel enikum thonnarundu. Palappozhum njan prediction nadathiyathu sambavichittundu
@redjuvgaming
@redjuvgaming 3 года назад
Broooo
@neeithuprince2772
@neeithuprince2772 Год назад
Evideyekkyoooo boring lagging may be psychology ithiri tough aayathiukondayirikkam
@vrindavanam741
@vrindavanam741 2 года назад
ഭസ്മാസുരൻ
@den12466
@den12466 2 года назад
മോനേ നിനക്ക് dejavu ന്റെ പ്രശ്നമാണ് അല്ലാതെ അമാനുഷിക ശക്തിയൊന്നും അല്ല. ഇത് ടെസ്റ്റ്‌ ചെയ്യാൻ, ഇനി ഒരാൾ മരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നത് അയാൾ മരിക്കും മുൻപ് വേറെ ആരോടെങ്കിലും പറയൂ. അല്ലാതെ ഒരു സംഭവത്തിന്‌ ശേഷം അങ്ങനെ ആദ്യമേ തോന്നിയിരുന്നു എന്നുള്ളത് കൂടുതൽ ആൾക്കാർക്കും ഉണ്ടാകുന്നതാണ്
@akvgamer2gb606
@akvgamer2gb606 Год назад
Angneyum sambavikkm
@mahesharisto
@mahesharisto 2 года назад
Pinarayi ye kurichu onnu swapnam kanaamo...pls...oru request aanu..🤣🤣
@lalkrishnas8953
@lalkrishnas8953 2 года назад
Nee iyar the great ayi, that's it nothing more
@subis2532
@subis2532 3 года назад
Bro eppol videos okke kuravanallo
@visualcapture360
@visualcapture360 8 месяцев назад
astral projection experience thonnind munne
@harikrishnants2059
@harikrishnants2059 2 года назад
എനിക്ക് കുറേ feelings ഉണ്ടായിട്ടും എനിക്ക് dr റുടെ number വേണം 🙏🙏🙏🙏
@connective135
@connective135 2 года назад
Expeciially malloos
@alluallu3282
@alluallu3282 2 года назад
Where is his house??
@Alameenkallara
@Alameenkallara 2 года назад
Thiruvananthapuram
@lijorajesh8273
@lijorajesh8273 3 года назад
😄👏👌💓👍
@sudhinkrishna7840
@sudhinkrishna7840 3 года назад
Ne kollalloda mone......
@PriyaPriyas-m5e
@PriyaPriyas-m5e 9 месяцев назад
Eswara
@nimisadanandan5925
@nimisadanandan5925 2 года назад
ഏകാഗ്രത കുറയുന്നവർക്കാണ് ഇങ്ങനെ ഒക്കെ ഉണ്ടാവുന്നത്
@connective135
@connective135 2 года назад
They are addicted in masaalaas
@reenajose5528
@reenajose5528 2 года назад
Kuttyea. Eee sr. Ndea. pH No tharaamo. Eavidea. Aanu sthalam. Kanan aaagraham undu
@amalsaji1251
@amalsaji1251 3 года назад
Chettanu mentalist Anandhu nte aduth poyikkooode
@9995380042
@9995380042 2 года назад
Swathukal makalude perk ezhuthi vach enn iger aa willpatram kando.
@hellssangels6771
@hellssangels6771 2 месяца назад
Ellam myth alle😂😂
Далее