Тёмный

കേന്ദ്രാധിപത്യ ദോഷം| Kendrathipathya Dosham(Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 3,9 тыс.
50% 1

ലഗ്നകേന്ദ്രത്തിൽ ഗുരു, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾ വന്നു കഴിഞ്ഞാൽ കേന്ദ്രാധിപത്യ ദോഷമുണ്ടെന്ന് പറയുന്നു. നാല് ലഗ്നക്കാർക്കാണ് ഇങ്ങനെയുള്ളതെന്ന് അനുമാനിക്കുന്നു. മിഥുനം, കന്നി, ധനു, മീനം.

Наука

Опубликовано:

 

14 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@jyothikumar126
@jyothikumar126 Год назад
നിങ്ങൾ നേരത്തെ പറഞ്ഞും കേന്ദ്രാധിപത്യ ദോഷം നോക്കണ്ട എന്ന്... ശാസ്ത്രം നന്നായി പഠിക്കുക പറയുക
@rajavarma4358
@rajavarma4358 Год назад
വളരെ നല്ല ഉപദേശം. ഇത്തരം തുറന്നു പറച്ചിൽ ജ്യോതിഷത്തിലെ കള്ളനാണയങ്ങളെ പുറത്തു കൊണ്ടുവരാൻ സഹായിക്കും. സഹായം അഭ്യർത്ഥിച്ചുവരുരുന്നവരെ പിഴിഞ്ഞല്ല, ജ്യോതിഷികൾ വളരേണ്ടത്.
@manjuhasanvc3540
@manjuhasanvc3540 Год назад
ജാതകം വിലയിരുത്തുന്നതിനു മുന്നെ കിട്ടിയ ജാതകം ശരിയാണോ എന്നുനോക്കുകയും വേണം. അതിനു ശേഷം മാത്രമേ വിലയിരുത്തലിനു പ്രാധാന്യം ഉള്ളു.ഏതെങ്കിലും ഒരു ജ്യോത്സനോ മന്ത്രവാദിയോ വിചാരിച്ചാലും തലവര അഥവാ ജാതകം തിരുത്താനോ കഴിയില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങൾക്കും വല്ല്യ പ്രാധാന്യം ഇല്ലതാനും.
@Deepumohan88
@Deepumohan88 Год назад
Excellent 👍nice information.. Madam
@jayanthimenon9764
@jayanthimenon9764 Год назад
Thanks for the lesson .
@anilab2473
@anilab2473 Год назад
Well said, Thank you 🙏🙏🙏
@tanishqshajjta3161
@tanishqshajjta3161 Год назад
Good information
@anitha9784
@anitha9784 Год назад
Thank you ma'am 💜🙏
@lathaichandran2487
@lathaichandran2487 Год назад
Thankyou mam🙏
@prabhakarannair1763
@prabhakarannair1763 Год назад
കേന്ദ്ര ആധിപത്യ ദോഷം ഉള്ള ഗ്രഹം പഞ്ച മഹാ പുരുഷ യോഗ കാരാകൻ കൂടി ആണെങ്കിൽ കേന്ദ്ര ആധിപത്യ ദോഷം ഇല്ലാതെ ആകുന്നു എന്നാണ് പ്രമാണം.
@kurumbathiiis9932
@kurumbathiiis9932 Год назад
👌👍
@drvusha6199
@drvusha6199 Год назад
Good👌🙏
@minisundaran1740
@minisundaran1740 Год назад
👍👍
@dharma9953
@dharma9953 Год назад
ഒന്നാമത്തെ ജാതകത്തിൽ കേന്ദ്ര ആധിപത്യമുള്ള വ്യാഴത്തെ അഷ്ടമ ആധിപത്യം ഉള്ള ചൊവ്വയുടെ ദൃഷ്ടി കാരണവും കേന്ദ്ര ആധിപത്യം ഉള്ള വ്യാഴത്തിന് ഉഭയരാശി ആയ കന്നി വരുന്നതിനാൽ വ്യാഴത്തിന് (ഏഴാം ഭാവം) പാതകാധിപത്യം വരുന്നതിനാലുമാണ് വ്യാഴം ഗുണം മാത്രം തരുന്നത്. അല്ലയിരുന്നുവെങ്കിൽ വ്യാഴം ദോഷം തന്നെ തരുമായിരുന്നു.
@vimalsachi9183
@vimalsachi9183 Год назад
👍🙏🇮🇳
@kishorevg7916
@kishorevg7916 Год назад
Ho Bhayankaram thanne
@dharma9953
@dharma9953 Год назад
രണ്ടാമത്തെ ജാതകത്തിൽ കേന്ദ്രധിപത്യമുള്ള ബുധന് പാതകാപത്യവും (ഉഭയ ലഗ്നം) ഉള്ളതിനാൽ ബുധൻ നല്ലത് മാത്രം തരും. കൂടാതെ നീചവും ആയതിനാൽ വളരെ നല്ല ഗുണങ്ങൾ തരും. ഒന്നാമത്തെ ജാതകത്തിൽ സ്ഥാനബലതോടെ സൂരുനും ചൊവ്വയും പത്തിൽ വന്നതിനാൽ ജോലിയിൽ ഉയർന്ന അവസ്ഥയിൽ വന്നു.
@Barbie26418
@Barbie26418 5 месяцев назад
26/01/1990 time 10 30 am uthradam nakshathram female.kendradipathya dosham undo.
@indushyam2289
@indushyam2289 Год назад
ജോത്സ്യത്തിന്റെ ഈശ്വരൻ മുരുകൻ ആണല്ലോ? മുരുക ഭഗവാനെ ശിവ ഭഗവാൻ ശപിച്ച കഥയുണ്ട്
@ajayans9429
@ajayans9429 Год назад
ഇതിനെ കുറിച്ച് ഒന്ന് കൂടി പഠിക്കുക....ഒന്നിൽകൂടുതൽ ഗ്രഹങ്ങൾ നിന്നാൽ അതു ഭംഗപെടും ഒറ്റക്ക് നിൽക്കുന്ന വ്യാഴനെ പപഗ്രഹങ്ങൾ വീക്ഷിച്ചാൽ അതും ഭംഗ പെടും എതെങ്കിലും ഗ്രഹം കൂടി ചേർന്നാലും മതി
@ajayans9429
@ajayans9429 Год назад
വ്യാഴ dhasa കൂടി വരണം ankile ദോഷം ചെയ്യും കയുള്ളൂ
@sooryakrishna7204
@sooryakrishna7204 Год назад
ഈ video അവതരിപ്പിക്കുന്ന madam ശാസ്ത്രീയമായി പഠിച്ച് അതിന്റെ പ്രായോഗിക വശങ്ങൾ ഉൾക്കൊണ്ട് നന്നായി അവതരിപ്പിക്കുന്നു. ആയത് അഭിനന്ദനാർഹമാണ്. വാദിക്കാനോ പാണ്ഡിത്യം സ്ഥാപിച്ച് എടുക്കാനാ അല്ല . വ്യാഴ ശുക്രൻമാർക്ക് പറഞ്ഞിട്ടുള്ള കേന്ദ്രാധിപത്യ ദോഷം അവർക്ക് മാരക സ്ഥാന സ്ഥിതി യോ ,6 ,8, 12 ലോ ഉണ്ടെങ്കി മാത്രമേ അത്ര കാര്യമായി പരിഗണിക്കേണ്ടതുള്ളു. അവിടെയും ഉച്ചം , വക്രഗതി, വർഗോത്തമം ഒക്കെ വന്നാൽ ദോഷ തീവത്ര നന്നേ കുറയുമല്ലോ കേന്ദ്രാധിപത്യത്തെ മുറുകേ പിടിക്കുന്നവരോട് ഒരു കാര്യം ശ്രദ്ധിച്ചാലും . ഉദാ.. മിഥുന ലഗ്‌നത്തിനു - 7 ഉം 10 ഉം ഭാവാധിപനായ വ്യാഴം 4 ൽ നിൽക്കുന്നു എന്നു കരുതുക. അതുകൊണ്ട് കേന്ദ്രാധിപത്യ ദോഷമുള്ള വ്യാഴമാണ് എന്ന് കരുതി വീട്, വാഹനം, മാതാവ്, വിദ്യാഭ്യാസം , സുഖം എന്നിങ്ങനെ 4ാം ഭാവത്തിന്റെ ഫലങ്ങൾക്ക് ഒക്കെ ദോഷം കല്പിക്കുന്നത്. പ്രയോഗികമാണോ . അല്ല എന്ന് എന്റെ പക്ഷം കാരണം 4 ൽ ശുഭൻ നിൽക്കുന്നു അവിടെ അവന് ബലമുണ്ട്. ആ ഭാവം പുഷ്ടിപ്പെടുകയല്ലേ ഉള്ളൂ. കർമ്മ ഭാവത്തെ വീക്ഷിക്കുന്നു കേന്ദ്രാധിപത്യ ദോഷമുള്ള വ്യാഴം അതുകൊണ്ട് കർമ്മമില്ല എന്ന് പറയാൻ സാധിക്കുമോ . ഇല്ല ,കാരണം ഭാവത്തിന്റെ സ്വാമി ഭാവത്തെ ദൃഷ്ടി ചെയ്കയാൽ ഭാവം പുഷ്ടിപ്പെടുമല്ലോ. കേന്ദ്രാധിപത്യം പറഞ്ഞ് ചുമ്മാ ആളുകളുടെ മനസമാധാനം കളയാം. പിന്നെ അത് നിമിത്തം ദ്രവ്യ ദുരാഗ്രഹം മൂത്തവർക്ക് ഒരു നിത്യ വ്യാപാര ജീവനോപാധി. അല്ലാതേ എന്ത് .
@sajimelel2633
@sajimelel2633 Год назад
ni. Para
@kishorevg7916
@kishorevg7916 Год назад
Oru karyam ariyuka kendradhipathya dosham a grahathinte dada samayathu nadakkum. Pinne eathu doshathinum vidhivilakkundu. Subhagraha drishtiyo yogamo undangil dosham yogamavum athum ariyuka. Ningal vedio'l kattiya IFS & lecturer evarude grahanila athu kanichu tharunnu. VERUM Antham kammi avaruthe pengale.
@teslamyhero8581
@teslamyhero8581 Месяц назад
ശുഭ ഗ്രഹങ്ങൾ സ്വക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ അല്ലാതെ ലഗ്നകേന്ദ്രങ്ങളിൽ വന്നാൽ മാത്രമേ കേന്ദ്രധിപത്യ ദോഷം വരികയുള്ളു.. അതിൽ ലഗ്നാധിപനായാൽ ദോഷമില്ലെന്നുമുണ്ട്.. ഉദാഹരണം കാണിച്ചിരിക്കുന്ന രണ്ടു ജാതകങ്ങളിലും മേല്പറഞ്ഞ ദോഷം ഇല്ലെന്നു മാത്രമല്ല, രണ്ടുപേർക്കും ശുഭപ്രദമായ രണ്ടു പഞ്ച മഹാപുരുഷയോഗങ്ങളുടെ പൂർണ ഫലം കിട്ടുകയും ചെയ്യും.. ഇതൊക്ക ജ്യോതിഷം ഏകദേശം പഠിച്ചവർക്കുപോലും മനസിലാകും.. എന്നിട്ടും ഇതിൽ ദോഷം പറഞ്ഞ അഭിനവ ജ്യോതിഷി എന്താണാവോ പഠിച്ചത്.. 🙄🙄
Далее
Your bathroom needs this
00:58
Просмотров 16 млн
Каха заблудился в горах
00:57
Просмотров 981 тыс.
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
iPhone 16 - 20+ КРУТЫХ ИЗМЕНЕНИЙ
5:20