2026 വരെ ഒന്നും സംഭവിക്കില്ല... പിന്നെ പിണറായിയുടേത് നരക ജീവിതം ...; കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഇതുകൊണ്ട് #tpsenkumar #pinarayivijayan #narendramodi #bjp #cpim #me001
കോൺഗ്രസ് മുക്ത കേരളം അല്ല,. CPM മുക്ത കേരളമാണ് വേണ്ടത്. പക്ഷേ അതിലെല്ലാമുപരി BJP സ്വയം നന്നാകാൻ ശ്രമിക്കുക. സെൻകുമാർ സർ , വളരെ നന്ദി. ഇത്ര നന്നായി ശാന്തമായി പ്രശ്നങ്ങളോടു പ്രതികരിച്ചതിന്.
ഒരു ചെറിയ തിരുത്ത്, അങ്ങനെ ഒരു പാർട്ടി മുക്ത കേരളമോ ഭാരതമെ അല്ല ലക്ഷ്യം വെക്കേണ്ടത്, സ്വന്തം പ്രസ്ഥാനത്തിന്റെ വളർച്ചയാണ് ലക്ഷ്യം വെക്കേണ്ടത്, മറ്റൊരാൾ നശിക്കാൻ പ്രവർത്തിച്ചാൽ സ്വയം നശിച്ചുപോകും. നന്മയുള്ളവർ എല്ലാ പാർട്ടിയിലും ഉണ്ട്.
നല്ല അഭിമുഖം. സ്തോഭമോ വികാരവിരേചനമോ ഇല്ലാതെ വസ്തുതാപരമായ സംസാരം. ചെറിയ ചോദ്യങ്ങൾ ചോദിക്കുന്ന ഇൻ്റർവ്യൂകാരൻ. അതാകട്ടെ ടു ദ പോയിൻ്റ്. സെൻകുമാറും ഉഷാർ. ക്ലാരിറ്റിയുള്ള കൃത്യതയുള്ള വാക്കുകൾ
കേരള ജനത മറക്കാതെ കേൾക്കേണ്ടതും കാണേണ്ടതുമായ ഒരു ചർച്ച സത്യസന്ധമായ ചോദ്യങ്ങൾ അതിനുള്ള മറുപടിയും മറ്റുള്ള ചാനൽ ചർച്ചയിൽ നിന്നും വ്യത്യസ്തമാണ് ഒരായിരം നന്ദി മറുനാടന്' 🎉😂❤
സെൻകുമാർ sir, ജേക്കബ്ബ് തോമസ്സ്Sir, അലി അക്ബർ Sir ഉടങ്ങി കഴിവുള്ളവരെ KJP ഗ്രൂപ്പുകാർ തവിട്ടിതാഴ്ത്താൻ ശ്രമിക്കുന്നു. കേരളത്തിൽ BJP യുടെ വളർച്ച മുരടിച്ചു പോകുന്നതിന് ഒരു കാരണം ഇവിടത്തെ groupismമാണ്.
ഹിന്ദുക്കൾ ഒരു കൂട്ടായ്മയിൽ ബന്ധിച്ചു കിടക്കുന്ന വർഗ്ഗം അല്ലാ മതബോധം, വർഗ്ഗബോധം, ജാതിബോധം ഇതൊന്നും നിർബന്ധമില്ലാതെ കഴിഞ്ഞു പോകുന്നവരാണ് അത് കൊണ്ട് എങ്ങനെയെല്ലാം ദോഷം ഉണ്ടാകുന്നു എന്ന് തിരിച്ചറിയാൻ വിവേകം ഇല്ലാത്ത ജനത
കുന്ത്രിക്കത്തിന്റെ മുൻപിൽ ബിജെപി നേതാക്കൾ പോലും പേടിച്ചിട്ട് കസേരയിൽ ഇരുന്നു ഉറങ്ങുകയാണ്. ശ്രീ നവാസ് ഷെരീഫ് പറഞ്ഞത് വളരെ കറക്റ്റ് ആണ്. മോദി അല്ല ആർക്കും രക്ഷിക്കാൻ ആവില്ല, സംശയം ഇല്ല. 🙏🏻🌹🙏🏻
TP Senkumar's analysis is highly commendable and brilliant 👏 - loved it. If PV can show at least .0001% of what Modiji has, people would have liked him...
നല്ല ഇന്റർവ്യൂ. ബിജെപി കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പഠിക്കുന്നില്ല. പഠിച്ച് തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നില്ല. ജനകീയരായ നേതാക്കൾ കുറവായതിനാല് മോദിജിയോടോ കേന്ദ്ര ഗവണ്മെന്റിന്റെ അനുഭാവം ഉള്ളവർപോലും വോട്ട് ചെയ്യുന്നില്ല. മണ്ഡലങ്ങളിൽ പരസ്പര സ്പര്ദ്ധ ഒഴിവാക്കി ജയിക്കാനും ചിലയിടങ്ങളിൽ ബിജെപി വിരുദ്ധരായ LDF,UDF സ്ഥാനാർത്ഥികളെ തോൽപിക്കാനും ശ്രമിക്കണം. SNDP വോട്ടുകൾ മുഴുവൻ സാറ് പറഞ്ഞതുപോലെ നടേശന്റെ കയ്യിൽ അല്ല,NSS ന്റെ വോട്ടുപോലെ. സ്ഥാനമാനങ്ങൾ വഹിക്കാൻ ഒരു വിഭാഗവും അടിത്തട്ടിൽ പ്രവർത്തിക്കാൻ ഒരു വിഭാഗവുമെന്ന കാഴ്ചപ്പാടിന് മാറ്റം വരണം. ജനകീയരായവരെ മുന്നിൽ നിർത്തുക. മതം മാത്രം പറഞ്ഞാൽ വോട്ട് കിട്ടില്ല, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുക.
100 years ago there was a temple economy in South temples. In North it ceased in AD 1300. This we could start now humbly and it will help hindu community and strengthen hinduism.
ഒരു ദിവസം ഒന്നും രണ്ടും വീതം സിനിമകൾ കാണാറുണ്ട് എന്ന് മരുമകൻതന്നെ പറഞ്ഞതു വച്ചു നോക്കുമ്പോൾ ന്യൂസും കാണാറില്ല എന്നു പറയുന്നത് ശരിയായിരിക്കുമോ? അല്ലെന്നാണ് തോന്നുന്നത്. ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നു പറയുന്നത്. ശുദ്ധതട്ടിപ്പായിട്ടേ കരുതാൻ കഴിയൂ. ശ്രദ്ധയിൽ പെട്ടിട്ടില്ല. ജാഗ്രത കുറവുണ്ടായി, സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുന്നു എന്നെല്ലാം പറയുന്നത് സ്ഥിരം കടിതപ്പാനുള്ള അടവുകളാണ്.
Senkumar is right as i feel. Senkumar has to be made the chief of kerala BJP : then BJP will create record in kerala. But there will be no chances to happen so.
അന്തർധാര എന്നതൊക്കെ പറയുന്നവർ പറയും പക്ഷേ ഗവൺമെൻറ് പുഴുത്ത് പുളിച്ചു നാറാൻ വിടുകയാണ്... ഇപ്പോൾ എന്തെങ്കിലും ചെയ്താൽ പിണറായിക്ക് സപ്പോർട്ട് കൂടും വിശുദ്ധൻ അകപ്പെടും കേന്ദ്ര ഗവൺമെൻറ് പ്രത്യേകിച്ച് അമിത് ഷാ ബുദ്ധി രാക്ഷസൻ ആണ്
സുകുമാരൻ നായർ പറഞ്ഞാൽ നായന്മാരെല്ലാം ഒറ്റക്കെട്ടായി ഒരു പാർട്ടിക്ക് വോട്ട് ചെയ്യില്ല, എന്നാൽ വെള്ളാപ്പള്ളി പറഞ്ഞാൽ നല്ലൊരു ശതമാനം ഈഴവർ അത് ചെവിക്കൊള്ളും, അത് നമ്മൾ ആലപ്പുഴയിൽ കണ്ടതാണ് , എന്നാൽ സെൻകുമാർ പറഞ്ഞതിനോടും യോജിക്കുന്നു.
Absolutely right! Hindu's should teach their religion and Sanadan Dharm to their young generation. It's very important to build a society who committed to the country! Hinduism is all about humanity and tolerance.
പാവയ്ക്ക പോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെമോഡി ജി ആയിട്ട് താരതമ്യപ്പെടുത്താൻ എന്ത് അധികാരം താങ്കൾക്ക്?അത് താങ്കൾ ഉറപ്പിക്കാൻ അല്ലേ രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിച്ചത് ആനയും ഉറുമ്പും പോലെ ഉണ്ട്
From this interview it's clear that the interviewer is not updated with the current datas. Couple of days ago, the report is out explaining where this party failed and what actions to be taken to overcome.
I hope he doesn’t go down only as an upright officer of law.. TPS is an arrow , as straight as it comes.. his views hopefully influences the youth to know what good governance mean for betterment of society…
മോഡി ഹിന്ദുക്കളെ വെറുതെ മോഹിപ്പിച്ചതല്ലാതെ അവർക്ക് വേണ്ടി ഒന്നും ചെയ്തില്ല.. എല്ലാം ചെയ്യാനുള്ള അധികാരം ഉണ്ടായിട്ടും.രാമ ക്ഷേത്രം പോലും ഹിന്ദുക്കൾ അത്ര ആഗ്രഹിച്ചതല്ല.. പക്ഷെ രാജ്യത്തിന് വേണ്ടി പലതും ചെയ്തു.
ശെരിക്കും പറഞ്ഞാൽ ഹിന്ദുവിലെ പട്ടിക ജാതി പട്ടിക വർഗത്തെ കൂടെ നിർത്താൻ നോക്കിയാൽ അത് വളരെ ഗുണം ചെയ്യും കാരണം അവരെ കൂടെ നിർത്തിയാൽ ഒരിക്കലും അവർ പറ്റിക്കില്ല കൂടെ എപ്പോഴും ഉറച്ചു നിൽക്കും മുൻ കാലങ്ങളിൽ അവർ അത് തെളിയിച്ചിട്ടുണ്ട് 🙏🏽
2026 വരെ കാത്തിരിക്കാൻ പറയുന്നത്, യുഡിഎഫ് അധികാരത്തിൽ വന്നാൽ മാത്രം വല്ലതും സംഭവിക്കും എന്നാണോ? അപ്പോഴും മോഡി അധികാരത്തിൽ ഉണ്ടാവുമ്പോൾ ഈ പ്രതീക്ഷക്ക് വല്ല വകയും ഉണ്ടോ സർ
സെൻ കുമാർ സാറിൻ്റെ സംസാരം കേൾക്കുമ്പോൾ അദ്ദേഹം പറയുന്നതൊക്കെ ശരിയാണ് എന്ന് ചിന്തിച്ചാൽ മനസ്സിലാകും. എയ്ഡഡ് സ്ഥാപനങ്ങൾ ലഭിച്ച കാര്യത്തിൽ മുസ്ലീം ജനത മാത്രമല്ല, ക്രിസ്ത്യൻ സമുദായത്തിനും ധാരാളം സ്ഥാപനങ്ങൾ ലഭിച്ചിട്ടുണ്ട്.😢
പാവപ്പെട്ട വനെ തെറ്റിധരിച്പ്പിച്ചു കൊണ്ടുപോകാൻ ഇബ് കേരള രാഷ്ട്രീയത്തിന് നല്ല ബോധം ഉണ്ട് അതുകൊണ്ട് തന്നെ 100 16:38 16:40 00 കിർഹതപെട്ടവന് 100 കിട്ടിയാലും സന്തോഷിക്കാൻ അവനെ പഠിപ്പിച്ചു കൂടെ രാഷ്ട്രിയ അടിമ ത്തം വേറെ 😢
ആദ്യം മാറേണ്ടത് കഴിവില്ലാത്ത പാർട്ടി സെക്രട്ടറി ആണ് . അത് സംഭവിക്കണമെങ്കിൽ പാർട്ടിയിൽ അനുഭാവികളുടെ ശബ്ദം കേൾക്കണം. നല്ല ആളുകളൊന്നും പാർട്ടിക്കായി നടക്കാൻ തയ്യാറാവാത്തത് കൊണ്ട് കുറച്ചു ഏറാന്മൂളികളുടെ കയ്യിൽ നേതാവ് എന്ന പദവി വന്നു ചേർന്നു. പാർട്ടിയുടെ സദ്പേരിനെ ഉപയോഗിച്ച് താന്തോന്നി തരം കാണിക്കുന്ന പുങ്കൻ നേതാക്കൾ മാറണമെങ്കിൽ കഴിവുള്ള ചെറുപ്പക്കാർ ഇറങ്ങി പ്രവർത്തിക്കാൻ തയ്യാറാകണം. തയ്യാറായാലും ചക്കര കുടത്തിൽ കയ്യിട്ട പുങ്കന്മാർ മാറിക്കൊടുക്കില്ല. പിന്നെ അടി വഴക്ക്... ആരാണ് തയ്യാറാകുക. വഴിയിൽ കിടക്കുന്ന വയ്യാവേലി തലയിൽ വയ്ക്കുവാൻ.