Тёмный

കേന്ദ്ര ബജറ്റ് നമ്മളെ എങ്ങനെ ബാധിക്കും? | LOOSE TALK 456 

Marunadan TV
Подписаться 2,8 млн
Просмотров 57 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@sreenivasane5343
@sreenivasane5343 2 месяца назад
പിണറായിക്കും ആശ്രിതർക്കും കക്കാനും കയ്യിട്ടുവാരാനും ഒന്നും കൊടുത്തില്ല എന്നതാണ് പ്രശ്നം! വേണ്ട - അത് കേന്ദ്രം നേരിട്ട് ജനത്തിന് കൊടുത്തോളും. കേന്ദ്രം തന്നതിൽ അരിവാളൊട്ടിച്ച് ജനത്തിനു കൊടുക്കുന്ന ഫ്ലക്സ് വക്കുന്ന പരിപാടി വേണ്ട
@thomaskt1582
@thomaskt1582 2 месяца назад
വളരെ കൃത്യമായ കാഴ്ചപ്പാട്!!! കോൺഗ്രസ് കേന്ദ്ര സർക്കാരിന് പിന്തുണ കൊടുക്കട്ടെ, കേരളത്തിനും പ്രത്യേക പാക്കേജ് വേണമെന്ന നിബന്ധനയുടെ. കാണാം നമ്മുടെ കേരള സ്നേഹം.!!! എന്താല്ലേ!!!
@pradeepsreenivasan8429
@pradeepsreenivasan8429 2 месяца назад
എത്ര വാരി കോരി കൊടുത്താലും കുറ്റം പറയുന്ന ഇവറ്റകൾക്ക് ഏതു തന്നെ യാണ് പ്രതീക്ഷിച്ചത് . വോട്ട് ചെയ്തവർക്കും കൂടെ നിൽക്കുന്നവർക്കും കൊടുത്തിട്ടു മതി വോട്ട് ചെയ്യാത്തവർക്ക് . അതാണ് ജനാധിപത്യം
@sreekumarampanattu4431
@sreekumarampanattu4431 2 месяца назад
Welldone Shajanji n Rajmohanji....വളരെ വസ്തുനിഷ്IOമായ അവലോകണം.... പിന്നെ കേരളത്തിന്‌ പ്രത്യേകം പുട്ടടിക്കാൻ വേണമെങ്കിൽ .... ആ ഒരു തരിയുo ബാക്കി 18 തരിയില്ലാത്തവരും കൂടി കേന്ദ്രത്തെ താങ്ങുക....
@rajeevanrajeev6723
@rajeevanrajeev6723 2 месяца назад
കേരളത്തിലെ മുഴുവൻ സംമ്പാദ്യവും പാർട്ടിക്കാർക്കും ചാർച്ചക്കാരും പൂട്ടടിച്ച് തിർത്തു
@JailerKerala
@JailerKerala 2 месяца назад
Pothu kadam more state punjab avidai cpim ila congress akali epo aa admi next bengal avidai cpim 15 year ayi illa next kerala cpim congress mari mari eai punjab adyam left 5 mla varai undu ayirunnu evidai ellam congress undu but bjp barikunna state up odukatai pothukadam mp odukatai pothu kadam tn also Karanataka epo 75000 cr kadam welfare package delhi odukatai potu kadam illathu goa zikkim small state
@Latheeffrk
@Latheeffrk 2 месяца назад
സങ്കി സാജൻ കേരളത്തെവഞ്ചിച്ച ബജറ്റ് ന്യായീകരിക്കാൻ ശ്രമിക്കുന്നു
@adriananair4897
@adriananair4897 2 месяца назад
Very good information Mr.Sajan.
@abdulrafeeque9517
@abdulrafeeque9517 2 месяца назад
ഇനി ഇവിടെ വേണ്ടത് എല്ലാവിലേജിലും ടെക്നിക്കൽ School തുടങ്ങണം
@radhakrishnanet5167
@radhakrishnanet5167 2 месяца назад
Good budget
@savithriravi3038
@savithriravi3038 2 месяца назад
Very good information.. Clear ayi charcha cheythu.
@s.knamboothiri556
@s.knamboothiri556 2 месяца назад
Okkey
@sreenivasane5343
@sreenivasane5343 2 месяца назад
ഞാൻ 2022 ൽ രണ്ടേ കാൽ ലക്ഷം ചിലവിട്ട് സോളാർ സ്ഥാപിച്ചതാണ്. KSEB കുറച്ചു കൂടി നന്നാവാനുണ്ട്. കൂടുതൽ പേർ ഇത് സ്ഥാപിക്കുമ്പോൾ അതിൻ്റെ production മുഴുവനും താങ്ങാൻ Grld ന് കഴിയുമോ എന്നറിയില്ല. Immediate ആയി KSEB അഡ്രസ് ചെയ്യേണ്ടത് Grid capacity കൂട്ടുക എന്നതാണ്
@SamySamy-zs9ru
@SamySamy-zs9ru 2 месяца назад
ഇൻ്റേൺഷിപ്പിന് മാസം 5000 രൂപ വെച്ച് ഒരു കോടി യുവാക്കൾക്ക് ലഭിക്കും. 4 കോടി യുവാക്കൾക്ക് നൈപുണ്യ വികസന പദ്ധതി വഴി പ്രയോജനം ലഭിക്കും. തൊഴിലുടമക്ക് പുതിയ നിയമനത്തിന് ഒരാൾക്ക് 15000 രൂപ വീതം ഒരു മാസം ലഭിക്കും അതേപോലെ 2 വർഷം പ്രൗഡം ഫണ്ട് ആയി 3000 രൂപ വീതം ലഭിക്കും. ആദിവാസി ഗ്രാമങ്ങൾക്ക് പ്രത്യേക പദ്ധതിയുണ്ട്. ഇങ്ങനെ ആർക്കും നിഷേധിക്കാൻ പറ്റാത്ത ഏറ്റവും നല്ല ബജറ്റാണിത്.
@unnikuttanvinu7027
@unnikuttanvinu7027 2 месяца назад
Nalla budget 🙏🙏👍
@Somu-ev3wy
@Somu-ev3wy 2 месяца назад
മലധ്വാർ ട്രെയിനിങ് സെന്ററുകൾ അടച്ചു പൂട്ടുമോ 😂
@mohanrajnair865
@mohanrajnair865 2 месяца назад
കൂടുതല്‍ സ്വർണ്ണo, ഉള്ള ullarakalil ,കൂടുതല്‍ കൊണ്ട്‌ വന്നാൽ നഷ്ടം kurakkaam.
@mohanrajnair865
@mohanrajnair865 2 месяца назад
ഈ mekkalayil സ്ത്രീ praathinidhyam കൂടും. ഷോ roomilum godownilum സ്വർണ്ണo kadathaam allo
@manoharan7627
@manoharan7627 2 месяца назад
ഇന്നത്തെ തലമുറയ്ക്ക് ഹാർഡ് വർക്ക് ചെയ്യാൻ താൽപര്യമില്ല
@karanavar5751
@karanavar5751 2 месяца назад
റെയിൽവേ 2500 ജനറൽ ബോഗി നിർമ്മാണം 10000 ആക്കി. UPA 35000 കോടി കൊടുത്തത് NDA 2.5 ലക്ഷം കോടിയാണ്.
@peethambarank1357
@peethambarank1357 2 месяца назад
മോദി കേരളത്തിൽ തന്നിട്ടുള്ള വികസനങ്ങളൊന്നും ബെഡ്ജറ്റിൽ മുൻകൂട്ടി വകകൊള്ളിച്ചിട്ടുള്ളതൊന്നുമല്ല.ഇപ്പോൾ ഫെഡറലിസം പറയുന്ന ആളുകൾ 2014നു മുൻപ് കേരളത്തിൽ എന്തുണ്ടാക്കി. സത്യം പറയണം.ഷാജനും രാജ്‌മോഹനും നമസ്കാരം.
@jacobvarghese4531
@jacobvarghese4531 2 месяца назад
കൊച്ചു ഫ്രോഡ് നോടുള്ള വിരോധം തീർക്കാൻ വേണ്ടി വലിയ ഫ്രോഡിനെ ഇങ്ങനെ കണ്ണും അടച്ചു സപ്പോർട്ട് ചെയ്യുന്ന പരിപാടി വളരെ അപകടകരം ആണ്!!!??? പെട്രോൾ ഡീസൽ വില എങ്കിലും ഒന്നു നിയന്ത്രിച്ചിരുന്ന എങ്കിൽ എത്ര ഗുണകരം ആയിരിക്കും സാധാരണക്കാരന്...!?
@vsomarajanpillai6261
@vsomarajanpillai6261 2 месяца назад
പെട്രോ വില കുറയ്ക്കാൻ ഭൂലോക ഫ്രോടുകളായ കോൺഗ്രസ് മുഖ്യന്മാരും ചെറിയ ഫ്രോഡായ കമ്മി മുഖ്യനും എണ്ണ GST യിൽ ഉൾപ്പെടുത്താൻ വലിയ ഫ്രോഡിനോടു ആവശ്യപ്പെട്ടാൽ Jacob ൻ്റെ എണ്ണവില പ്രശ്‌നം തീരുന്നതേയുള്ളൂ
@sasikumarpv7610
@sasikumarpv7610 2 месяца назад
May I tell you onething. About 18 years back my daughter shanti s kumar (lekshmi) told me about this. She wanted to join specialised course in English, especially spoken english. Being an orthodox educationlist I couldn't accept her choice. But due to her i allowed her to join BA spoken english. To my surprise she got job from campus interview immediately. So what should I say. Still I found she is right. Actually I wanted to send her for MBBS. But she proved what she said was right. Really hat's off to my daughter Lekshmi. She prpved she was 100" right. I am closing now, otherwise she may go very high above me. Even that happens I am only proud of my dear daughter. Bye for now. Sasikumar pv😊
@User_68-2a
@User_68-2a 2 месяца назад
ബജറ്റിനു ശേഷം AIMS തീരുമാനം വരുമെന്ന് SG പറഞ്ഞിട്ടുണ്ട്.
@sanginaveen
@sanginaveen 2 месяца назад
ഇത് 2018 ൽ ബാംഗളൂരിൽ ഒരു ആർട്ടിക്കിൾ വായിച്ചതായി ഓർക്കുന്നു. ഒരു മലയാള പത്രത്തിൻ്റെ ഞായർ എഡിഷനിൽ. അതും ബാംഗളൂർ ബേസ്ഡ് ആയ റിക്രൂട്ടിങ് ഏജൻസിയുടെ റിപ്പോർട്ട്.
@damodarankookal8502
@damodarankookal8502 2 месяца назад
Good awareness to people
@vaishnavvlogs9127
@vaishnavvlogs9127 2 месяца назад
👹ബാലഗോപാലൻ ഈ "ബഡ്ജറ്റ്" തന്നെ നിയമസഭയിൽ അവതരപ്പിക്കും.. 😂😂😂
@sivasankarapillai5406
@sivasankarapillai5406 2 месяца назад
സാജാ UK യിൽ ആരും പഠിക്കാൻ പോകരുതേ എന്ന് പറഞ്ഞിട്ട് മകനെ നിങ്ങൾ പറഞ്ഞു വിട്ടു..വാഹ് വാ!!!
@elcil.1484
@elcil.1484 2 месяца назад
മകനെ ഇവിടെ പഠിപ്പിച്ചാൽ, SFI കാർ സിദ്ധാർഥിനെ പോലെ ഇഞ്ച് ഇഞ്ചായി കൊന്നു കളയും 😢😢😢 SFI കാരെ പിണറായി വിജയൻ രക്ഷിക്കും, പാരിതോഷികവും കൊടുക്കും 😭😭😭😭
@diyasmks8869
@diyasmks8869 2 месяца назад
Bihar. 25000കോടി കേരളത്തി.. ഒരു പിണ്ണാക്കും ഇല്ല. K. ദാസൻ .. No. 1..ആണെല്ലോ
@unnikuttanmannengal2337
@unnikuttanmannengal2337 2 месяца назад
നമ്മൾ എന്നും പറയില്ലേ നമ്പർ ഒന്നാണ് നമ്മൾ ബീഹാർ, up എല്ലാം ഇന്നും നമ്മുടെ എൺപതുക്കളുടെ ലെവൽ പോലും എത്തിയിട്ടില്ല എന്ന് പരിഹാസത്തോടെ പറയുന്നു അതിനുള്ള കാരണം അവിടെ എല്ലാം പത്തുകോടിയും ഇരുപത് കോടിയും ആളുകൾ ചോദിച്ചും സമരം ചെയ്‌തും ഒന്നും വാങ്ങിക്കാൻ അറിയാത്ത അടിമകളായ സാധാരണക്കാരും രാജാക്കന്മാരായ ജന്മികൾ അപ്പൊ ആ പാവങ്ങൾക്ക് സഹായം എത്തേണ്ടേ? മൂന്ന് കോടിയിൽ ഒരു കോടി കേരളത്തിനു പുറത്ത് ഉള്ള നമ്മളിലേറെ അവർക്കും കിട്ടട്ടെ 🙏
@jyothikumar9355
@jyothikumar9355 2 месяца назад
Nammal no1 alle… namukku kasu venda 😂😂😂😂
@sobhanakumarykr
@sobhanakumarykr 2 месяца назад
കേരളം 24000 കോടി ചോദിച്ചു 24008 കിട്ടി 8 പിണറായി ക്ക് ടൂർ പോകാൻ പോരെ
@sobhanakumarykr
@sobhanakumarykr 2 месяца назад
കേരളത്തിന്‌ 24008 കോടി ബീഹാർ കേരളത്തിനേക്കാൾ ചെറിയ സംസ്ഥാനം ലാലു കുംഭകോണം നടത്തി മുടിപ്പിച്ചു
@RaghavanKurup
@RaghavanKurup 2 месяца назад
ഷാജൻ സർ നൈപുണ്യപദ്ധതി ആരും തുടങ്ങും അതിനുവേണ്ടി പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാകുമൊ.എങ്ങിനെ ആണ് അതിന്റെ കാര്യംങ്ങൾ. അതു കൂടി ഒന്ന് ചെറുതായി വിശദീകരിക്കാമോ.
@peethambarank1357
@peethambarank1357 2 месяца назад
നൈപുണ്യ വികസന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ ആർക്കുവേണമെങ്കിലും ഉണ്ടാക്കാം.
@shynsusan8853
@shynsusan8853 2 месяца назад
Stock market came down during the budget day because for short term traders they increased the tax 15 percent to 20 percent, long term tax decreased to 12.5 percent
@shaliajith6423
@shaliajith6423 2 месяца назад
V.good budget
@Gk60498
@Gk60498 2 месяца назад
Super talk
@Savyasachi619
@Savyasachi619 2 месяца назад
AIIMS ഒക്കെ അതിന്റെതായ സമയത്ത് വരും ❤
@sobhanakumarykr
@sobhanakumarykr 2 месяца назад
8 മന്ത്രിമാർ സ്ഥാപിച്ചത് കൊണ്ട് പുതിയതിനു സ്ഥലം ഇല്ല
@Rammathodi
@Rammathodi 2 месяца назад
കേരളത്തിനു ഒന്നും കൊടുക്കരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം
@s.knamboothiri556
@s.knamboothiri556 2 месяца назад
Enganey poyal nan Nan avella Acha?okkey
@Raveendran-gx9nz
@Raveendran-gx9nz 2 месяца назад
VERY GOOD INFORMATION MR. SAJAN
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
ഉള്ള സർവകലാശാലയിൽ വിവരം ഉള്ള അധ്യാപകർ ഉണ്ടോ? ചുമ്മാ കുറെ കോളജ്... സാറും ഇല്ല... പിള്ളേരും ഇല്ല....
@cmmohananmohanan3788
@cmmohananmohanan3788 2 месяца назад
Sir, AIIMS should be in the central part of Kerala not in the border District ..
@themanwithnoname9578
@themanwithnoname9578 2 месяца назад
Thrissur beach side is best location in my opinion.
@thomasmenachery8780
@thomasmenachery8780 2 месяца назад
Skill developement is the MOST important. Our children have degrees, but zero skills and training. ❤❤❤❤❤❤❤❤❤❤❤ No other things are worth speaking.
@thomasmenachery8780
@thomasmenachery8780 2 месяца назад
Modi's hands are tied. That's only politics. Not statesmanship which is harmful on long term basis.
@thomasmenachery8780
@thomasmenachery8780 2 месяца назад
തൃശൂർകാർ ഗോപിയായി 😂😂😂
@680086
@680086 2 месяца назад
ഷെയർമാർക്കറ്റ് ഇടിഞ്ഞതിന്റെ കാരണം long term tax 10 % തിൽ നിന്നും 12.5% ആയി ഉയർത്തി. short term tax 15% തിൽ നിന്നും 20% ആയി ഉയർത്ത. കൂടാതെ ഓഹരിയിലെ മാറ്റ് വരുമാനങ്ങൾ ആകെ വരുമാനത്തിന്റെ കൂടെ കൂട്ടി സ്ലാബ് അനുസരിച്ച് നൽകണം. ഇതു മാർക്കറ്റിനെ ബാധിക്കുന്ന കാര്യമാണ്. അതാണ് ഇടിഞ്ഞത്.
@damodarankookal8502
@damodarankookal8502 2 месяца назад
Good talk
@beenacm6663
@beenacm6663 2 месяца назад
Start Sabari rail is a need. It is an income to Government
@elcil.1484
@elcil.1484 2 месяца назад
കേരളത്തിൽ, ഡിഗ്രി നോക്കിയും റാങ്കു നോക്കിയുമാണ് ജോലി കൊടുക്കുന്നത്. വേല ചെയ്യാൻ ഭൂരിഭാഗം ആൾക്കാർക്കും അറിയത്തില്ല. എല്ലാം കാണാപാഠം പഠിച്ചല്ലേ ജയിച്ചത്. 😢 for example : 5* ഹോസ്പിറ്റലിലെ ഡോക്ടർമാർ. റാങ്ക് ലിസ്റ്റിൽ ഏറ്റവും മുൻപന്തിയിൽ, പക്ഷേ കൈവേല അറിയത്തില്ല 😭😭
@sasidharannair6291
@sasidharannair6291 2 месяца назад
Good Sir 👍🏻
@manoharan7627
@manoharan7627 2 месяца назад
നടന്നാൽ കാണാം
@srijitnair5549
@srijitnair5549 2 месяца назад
കിട്ടുന്ന നക്കാപിച്ചം ശമ്പളം മൊത്തം തട്ടിപ്പറിക്കുന്നതല്ലെ ബജറ്റ്, ബാക്കി ഉള്ള ടാക്സുകൾ കൊടുക്കാൻ ബാങ്ക് ലോൺ എടുക്കണം
@sandpb4
@sandpb4 2 месяца назад
What will happen to real estate especially land property ?
@loyalhandler
@loyalhandler 2 месяца назад
No more indexation benefit on properties purchased after 2001,thereby squeeezing the middleclass once again
@SrutiTravelvlogs
@SrutiTravelvlogs 2 месяца назад
മൂഞ്ചി
@ThepromiseTradelinks
@ThepromiseTradelinks 2 месяца назад
Health ministarude oro vivarakkedukaranam yevide oru prasthanavum odila industry,hotel,etc..😂😂
@Soniyasaji-n3f
@Soniyasaji-n3f 2 месяца назад
റബറിന് വില കൂട്ടുമോ പാവങ്ങളുടെ വരുമാനം 😢
@anish.ur9hk
@anish.ur9hk 2 месяца назад
സ്വന്തമായി കേരളത്തിന്‌ revenue എന്തുണ്ട്?
@shinekar4550
@shinekar4550 2 месяца назад
Correct
@mohananpk653
@mohananpk653 2 месяца назад
എല്ലാം ഉടനെ കിട്ടാണഠ
@prabeenp
@prabeenp 2 месяца назад
Health and Safety sector worst in now a days....
@ShyjeshC
@ShyjeshC 2 месяца назад
സൂപ്പർ
@sobhanakumarykr
@sobhanakumarykr 2 месяца назад
Angniveer നല്ല പദ്ധതി അല്ലെ
@baijukumar450
@baijukumar450 2 месяца назад
Munjia budget for middle clasd
@akshayakumar1126
@akshayakumar1126 2 месяца назад
What the dead wood CM and FM of Kerala expect is, free replenishing of coffer, without any submission of accounts on Utilization.
@themanwithnoname9578
@themanwithnoname9578 2 месяца назад
Tax like Europe. Social welfare like Afghanistan.
@sunilkumarpulakkal6160
@sunilkumarpulakkal6160 2 месяца назад
വിഷത്തിന്റെ കൂടി വില കുറയ്ക്കാമായിരുന്നു.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад
No benefit for middle, and lower class 😢😢😢.... Gold, leather, etc..price may come down 😸😸😸
@esnamboothiripad2195
@esnamboothiripad2195 2 месяца назад
ബഡ്ജറ്റിൽ കേരളത്തിനായി റയിൽവേ NH മറ്റു പൊതുമേഘലാ വ്യവസായങ്ങൾ എന്നിവക്കൊക്കെ കൂടി കേരളത്തിനെത്ര കിട്ടി
@SatheeshSanush
@SatheeshSanush 2 месяца назад
👍👍👍👍
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
Have boche tea with fekuram bhagwan and anil Antony pc George Ganesh sarita Swapna
@velayuthans9570
@velayuthans9570 2 месяца назад
உங்கள் கருத்து மிகவும் பயனுள்ள தகவல்கள்
@arunbabu-um9ty
@arunbabu-um9ty 2 месяца назад
🙏
@Kerala08
@Kerala08 2 месяца назад
Tax അടച്ചു മതിയായി. ഇന്നിപ്പം പണിയെടുക്കാൻ പോലും മനസ്സില്ലാതായി. വല്ല ദരിദ്ര രേഖയ്ക്ക് താഴെ ആയാൽ മതിയായിരുന്നു
@radhakrishnane9760
@radhakrishnane9760 2 месяца назад
Bank deposit നുള്ള പലിശയുടെ 10% TDS senior Citizen നെയെങ്കിലും ഒഴിവാക്കണമായിരുന്നു.
@mohanrajnair865
@mohanrajnair865 2 месяца назад
Already Sr. Citizens are getting 50000 interest earned as exemption Under Section 80 TTA.
@bhuvanachandrannairc.c8121
@bhuvanachandrannairc.c8121 2 месяца назад
നല്ല ചർച്ച
@remaniks5203
@remaniks5203 2 месяца назад
എന്തിനാ സ്വന്തം ലോ അക്കാദമി ദോഷം എന്ന് എഴുതിച്ചത് എന്തിനാ
@AtheendranU
@AtheendranU 2 месяца назад
സമ്പന്നരേ സഹായിക്കുന്ന ബജറ്റ് -..... കോർപ്പറയിറ്റ് നികുതി കുറച്ചു -...... ഇ കൊമേഷ് സ് ൻ്റെ നികുതി കുറച്ചു ...... മൊബൈൽ ഫോണി ൻ്റെ നികുതി കുറച്ചു ....... ഇതുകൊണ്ട് സാധാരണ ജനങ്ങൾക്ക് എന്ത് ഗുണം ........ Gas ' പെട്രോൾ.ഡീസൻ ...... ഭക്ഷണ സാധങ്ങൾ ങ്ങളുടെ നികുതി കുറക്കുക ...... ഇവ കൊയാണ് ചെയ്യേണ്ടത് ..... മൊബൈൽ റീച്ചാർജ് ..... ന് നിയുതി കുട്ടികോട്ടെ കുഴപ്പമില്ല 300 രൂപയുടെ പ്ലാൻ 4000 രൂപ ആക്കിയാലും പാവപ്പെട്ട വനെ ബാധിക്കില്ല ..... സോഷിൽ മീഡിയ കമ്പനികൾക്കാ ണ് നെറ്റിന് കാഷ് കുറക്കുമ്പോൾ ലാഭം
@mv2552
@mv2552 2 месяца назад
STCG 15 നിൽ നിന്നും 20 ആക്കി LTCG 10 ൽ നിന്നും 12.5 ആക്കി അനുഭവിച്ചോ കുറെ സ്തുതി പാടിയതല്ലേ 😀
@goms7526
@goms7526 2 месяца назад
Only 1 % India's population invest in stock market
@Somu-ev3wy
@Somu-ev3wy 2 месяца назад
ഓഹോ വന്നല്ലോ വനമാല
@vinoy3734
@vinoy3734 2 месяца назад
​@@goms75265% ഉണ്ട്
@chandranpillai1236
@chandranpillai1236 2 месяца назад
You know nothing about economics.
@mv2552
@mv2552 2 месяца назад
@@goms7526 ആ ബെസ്റ്റ് stock market ൽ മാത്രമേ Stcg യും Ltcg യും ഉള്ളൂ എന്ന് വിചാരിച്ചിരിക്കുന്ന താങ്കളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാ financeal instrument ലും ഇത് ബാധകമാണ് സ്ഥലം വിറ്റാൽ പോലും
@Savyasachi619
@Savyasachi619 2 месяца назад
Aug 5 waiting തീ പാറും
@usharjayan4107
@usharjayan4107 2 месяца назад
നിങ്ങൾ ബജറ്റിനെപ്പറ്റി സംസാരിക്കുമ്പോൾ കുറച്ചുകൂടി പഠിച്ചിട്ടു വരണം😊
@sumeshsimon768
@sumeshsimon768 2 месяца назад
Please ask her what is “put option “& what is “call option” in stock market then you can hear bha bha bha😂
@MKTECHCASIO
@MKTECHCASIO 2 месяца назад
Shajan do not Promote Drinking 🍻 🍻 🤣🤣🤣🤣
@Gk60498
@Gk60498 2 месяца назад
👌👌👌👌👌🤣🤣🤣🤣❤️❤️
@sureshvijayan6696
@sureshvijayan6696 2 месяца назад
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@natarajan171
@natarajan171 2 месяца назад
Budget is not at all for comman man/senior citizen
@sujaraju3711
@sujaraju3711 2 месяца назад
ഗവേവകർ വന്നു
@disanthdisanth6862
@disanthdisanth6862 2 месяца назад
ഷാജന് എത്ര കോടിയാ ബെഡ്ജറ്റിൽ ബിജെപി കൊടുത്തത് അപവാദം പറയുന്നതിന്
@mathewjohn3008
@mathewjohn3008 2 месяца назад
താങ്കളെ പിണറായി നല്ലവണ്ണം ഉപദ്രവിച്ചപ്പോൾ രക്ഷയായത് സംഘികൾ മുഖേനയായതു കൊണ്ട് താങ്കൾ ഇങ്ങിനെയൊക്കെ തന്നെ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സംഘികൾ ദേശീയത ഉയർത്തിച്ചിടിച്ച ബജറ്റ് ആണെന്ന് പറഞ്ഞപ്പോൾ രണ്ടു സംസ്ഥാനങ്ങളെ മാത്രം 'ഭാരത' മായി കണ്ടപ്പോഴും താങ്കളുടെ തന്നെ ഭാഷയിൽ ഒരു ഉളുപ്പുമില്ലാതെ എങ്ങിനെ അതിനെ നായികരിക്കുന്നു എന്ന് ഓർത്തു വേദിക്കുന്നു. താങ്കളും കമ്മികളെപ്പോലെ സംഘി ന്യായീകരണം എറെറടുത്തോ.
@VimalKumar1979a
@VimalKumar1979a 2 месяца назад
Though i vote for BJP as it is still better than congress and commies , I must say it was a disastrous budget by clueless FM and PM.
@reniveteekoy2223
@reniveteekoy2223 2 месяца назад
Arjunte kaayram pottey ennu parayathe shaja
@manoharan7627
@manoharan7627 2 месяца назад
ഈ ബജറ്റ് കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല വെറും പേപ്പർ ബജറ്റ്
@MANI-yz2vb
@MANI-yz2vb 2 месяца назад
ന😂മ്മൾ 1000 രൂപയുടെ ഒരു സ്‌റ്റോക്ക് വാങ്ങി 4 ദിവസം കഴിഞ്ഞ് 1100 ന് വിറ്റു എന്ന് വെക്കുക Zerodha യിൽ 18 രൂപ ബ്രോക്കറേജ് കഴിച്ച് 82 രൂപ 82 രൂപയുടെ 20% 16.40 കഴിച്ച് 65.60 65.60 പൈസയുടെ 28%GST ഉള്ള ഒരു വസ്തു വാങ്ങി എന്ന് വെക്കുക 18.36 ബാക്കി 47.24 അതിൽ ആ ഉത്പനത്തിൻ്റെ ലാഭം 20% അതായത് 9.48കഴിച്ച് 37.76 100 രൂപയിൽ നിന്ന് നമുക്ക് കിട്ടിയ ഉത്പനത്തിൻ്റെ വാല്യൂ ആണ്37.76 ഇതാണ് BJP സർക്കാർ അറിയാതെ പോകരുത് മഹാ വൃത്തികെട്ടവൻ മാർ
@RoyJacob-b5u
@RoyJacob-b5u 2 месяца назад
Nmoodemuthootkoklapalisa😅😂😊😊
@antonymosses.
@antonymosses. 2 месяца назад
Boche❤
@viswanathanpillai4905
@viswanathanpillai4905 2 месяца назад
സംവരണ വ്യവസ്ഥിതി ഈ പ്രോഗ്രാമിന് ദോഷം ഉണ്ടാകില്ലേ
@hometv617
@hometv617 2 месяца назад
വഴിയരികിൽ ഫ്ളക്സ് വക്കുന്നത് കൊണ്ഗ്രെസ്സ്കാരാണോ രാജ്‌മോഹ കെ രാജാവും സംഘവുമല്ലേ, ഈ നാട്ടിൽ...
@binuks5506
@binuks5506 2 месяца назад
Good budject 😂😂😂
@testacc2426
@testacc2426 2 месяца назад
Usless budget.. u r doing PR work for BJP
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
This channel is slaves of fekuram bhagwan party and its 420 slaves.
@MidhunBabuK-xw9xk
@MidhunBabuK-xw9xk 2 месяца назад
Psc padikunavar koodum 😂
@beenacm6663
@beenacm6663 2 месяца назад
🙏👍🏾🌄☀️👍🌾🌟💥🙏🏾
@sajuaambadi5822
@sajuaambadi5822 2 месяца назад
Kasera nilanikkan andra bihar koduthe pattatullu
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 месяца назад
നാണമുളള കേരള സർക്കാരാണ് എങ്കിൽ കേന്ദ്രത്തോട് പോയി ഇരക്കാൻ നിൽക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കയല്ലേ വേണ്ടത് എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@sreenivasane5343
@sreenivasane5343 2 месяца назад
അതെ! അതാണ് തമിഴ്നാട് കാണിച്ചു തന്നത്
@abijackson1000
@abijackson1000 2 месяца назад
രണ്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും ആദ്യം ആയിട്ട് എംപി ഉണ്ടായിട്ടും കേരളത്തിന് എന്തെങ്കിലും കിട്ടിയോ 😌
@vinoy3734
@vinoy3734 2 месяца назад
😂
@chandranpillai1236
@chandranpillai1236 2 месяца назад
They are playing music on desk.
@mohanrajnair865
@mohanrajnair865 2 месяца назад
ഒരു കാലത്ത് കേരള ത്തില്‍ നിന്നും 7 മന്ത്രി മാര്‍ ,K C ഉള്‍പ്പടെ, ഉണ്ടായിരുന്നു. അപ്പോൾ എന്ത് കിട്ടി?
@deepubalachandran8189
@deepubalachandran8189 2 месяца назад
ഈ പറയുന്ന താങ്കൾ ആർക്കാണ് വോട്ട് ചെയ്തത്.ഇതിനെക്കാളും കേന്ദ്ര മന്ത്രിമാരും എംപിമാരും ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു അന്നൊന്നും ഒരു ഉണ്ടയും കേരളത്തിന്‌ കിട്ടിയിട്ടില്ല.കേരളത്തിന്‌ എന്തെങ്കിലും കാര്യമായിട്ട് കിട്ടിയിട്ടുണ്ടെങ്കിൽ അതു വജ്പായീ സർക്കാരിന്റെ കാലത്തും മോഡിയുടെ കാലത്തും ആണ്
@vijeeshkp5965
@vijeeshkp5965 2 месяца назад
കാലം മാറി 🙏!UDF&LDF അവർക്ക് നല്ല vote ഉണ്ട്! അവർക്ക് പറയാൻ ഒരു കാരണം ആയി! ഇപ്പോ പിടിച്ച വോട്ട് അടുത്ത തവണ കിട്ടുമോ🙄bjp ക്ക്! മെഡിക്കൽ കോളേജ്, metro, Aiims ഇത് ഒന്നും ഇല്ല എന്ത് കൊടുത്ത് ഇത് പറഞ്ഞാൽ മതി!​@@mohanrajnair865
@midhundas8223
@midhundas8223 2 месяца назад
Maladwar gold 😂
@radhakrishnanmk9791
@radhakrishnanmk9791 2 месяца назад
ചർച്ച ചയ്യു ! ഇൻകം ടാക്സ് ലിമിറ്റ്.How small it ! How old & Meaningless!
@ahamedmusafir9867
@ahamedmusafir9867 2 месяца назад
Sg munji😂😂😂
@mohanrajnair865
@mohanrajnair865 2 месяца назад
കേരള തിന് ഒന്നും കിട്ടി ഇല്ല എങ്കിലും SG moonji, സന്തോഷം.
@maniyammoidu
@maniyammoidu 2 месяца назад
ചരിത്രത്തിലെ മോശം ബജറ്റ്.... കസേര കാക്കാനുള്ള ബജറ്റ്
@anurajj5204
@anurajj5204 2 месяца назад
Evanokke enthonnu anchors... Goldum mobilum thinnal vishappu marumallooo... Sanghi shajan ki jay
@varghesec.francise3118
@varghesec.francise3118 2 месяца назад
താങ്കൾ സംഘിയായതുകൊണ്ടാണു ശോഭാ സുരേന്ദ്രൻ വിളിച്ചത്.
@mathewgeorge4695
@mathewgeorge4695 2 месяца назад
Look,who is talking,two financial illiterate 3:41
@joseka1135
@joseka1135 2 месяца назад
അതിന് നാണം ഉണ്ടല്ലോ
@sreenivasane5343
@sreenivasane5343 2 месяца назад
They humbly admit that they are illiterate. That is their greatness ❤ തനിക്കെന്ത് economics അറിയാം മിസ്റ്റർ. ടി വി ചർച്ചകളിൽ ഗീർവാണമടിക്കുന്ന ഓരേ literate ബോറന്മാരേക്കാൾ ഭേദമാണ് ഇവരുടെ ചർച്ച
@chandranpillai1236
@chandranpillai1236 2 месяца назад
Comment with some sense and respect.. Be a good boy.
@mathewgeorge4695
@mathewgeorge4695 2 месяца назад
@@chandranpillai1236 , which part is senceles, you don't need to be a economic wizard,to comment, better they ask an expert to give his expertise
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
This channel is slaves and puppets of fekuram bhagwan party of fraudsters.
Далее