Actual Kemdruma Dosha is when there are no planets in 2nd and 12th from moon, but it gets cancelled if planets are present in Kendras to moon. This is called Kemdruma Bhanga Yoga(similar to Neecha Bhanga)which results in Raja Yoga and Dhana Yoga.😃
പ്രാരാബ്ധം എന്തെന്ന് അറിയുക എന്ന ലക്ഷ്യം ആണ് ജതകത്തിന് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെയേണ്ടത്തെന്ത് ചെയ്തത് എന്ത് എന്നൊക്കെ അറിയാൻ ഉള്ള ഒരു രൂപരേഖ. അത് കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് ശരിയായി ജനങ്ങളെ സഹായിക്കാൻ സാധിക്കുന്നു അല്ലാത്തവർ അത് വെച്ച് ചൂഷണം ചെയ്യുന്നു, കൂടുതൽ പ്രശനങ്ങൾ മറ്റുള്ളവർക്കും സ്വന്തമായും ഉണ്ടാക്കിഎടുക്കുന്നു.
ചന്ദ്രൻ ഉച്ചത്തിൽ ഇടവത്തിൽ കേതുവിനോടൊത്.. അഷ്ടമത്തിൽ. ശനി കുംഭത്തിൽ.. ശനിയുടെ നാലിൽ ചന്ദ്രൻ.. രവി ശുക്രൻ ബുധൻ കുജൻ ഒന്നിച്ചു ലാഗ്നൽ മൂന്നിൽ ധനുവിൽ.. ഈ ജാതകന് കേമദ്രുമ ദോഷം ഉണ്ടൊ?? ഉണ്ടെങ്കിൽ ഇതിനു ബംഗം ഉണ്ടൊ?? പ്ലീസ് റിപ്ലൈ.. വ്യാഴം ലാഗ്നത്തിലാണ്
As per astrolgers, based on my horroscope, i have kemadruma yoga, my DOB&birth time-1982 November 3, 11.06pm. Faced lot of obstacles, uncertainty, financial issues,job loss at regular intervals till now. Currently, going through a tough period due to job loss.What are the remedial measures to eliminate the adverse effects of this yoga. Please suggest Madam. Also astrologers stated that,i have many good yogas like neecha bhanga rajayoga and sasa maha yoga, but due to kemadruma. yoga, these yogas will not give any good results. Please reply Madam