Тёмный

കേരളം എന്തൊരു മാറ്റമാണ് മാറീട്ടുള്ളത് 😂 reacting to Kerala Road issue | Ashkar techy 

Ashkar techy
Подписаться 1,7 млн
Просмотров 351 тыс.
50% 1

instagram ► / ashkar._tec. .
Facebook ► / ashkar-techy. .
Website ►
📩ashkartechy@gmail.com
Videos are Made for Entertainment Purpose🥰
#ashkartechy h
thank you so much For Watching my Videos

Опубликовано:

 

18 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@TwinsYummyHut1
@TwinsYummyHut1 Год назад
ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ടമുള്ളവർ ആരൊക്കെ.... എന്നെപോലെ😢ആദരാഞ്ജലികൾ🥀
@TwinsYummyHut1
@TwinsYummyHut1 Год назад
18k ആകാൻ 15per സഹായിക്കാമോ.....gooyz❤️
@tinojoji1540
@tinojoji1540 Год назад
Rip🥀
@FarhanFaruzz-tt1fj
@FarhanFaruzz-tt1fj Год назад
​@@TwinsYummyHut1ഇല്ല 🙂
@mohammednazal2592
@mohammednazal2592 Год назад
Rest in peace
@sahaltk3243
@sahaltk3243 Год назад
​@@TwinsYummyHut1Thendi thendi 17 k yoo 👀 nale mudhal njanum ee panikk pokunnu
@mrpopz2684
@mrpopz2684 Год назад
ഇപ്പോഴാണ് ഉമ്മൻ ചാണ്ടി സാറിന്റെ വില മനസിലാകുന്നത്😢 കണ്ണുള്ളപ്പോൾ അതിന്റെ വില മനസിലാവില്ല എന്ന് പറയുന്നത് 💯 true 🤕
@Ashasanil2266
@Ashasanil2266 Год назад
ഇവിടെ എങ്ങാനും ആരുന്നേൽ ഈ പട്ടി കാട്ടങ്ങളെ ഞാൻ മൈന്റ് ചെയ്യാൻ പോകില്ല കേരളം നശിച്ചു നാറി കേരളം വിടണം തമിഴ് നാട്ടിലോട്ടു അല്ലേൽ വിദേശത്തോട്ട് അതാണ് ഇനി ജനങ്ങൾ ചിന്തിക്കുക
@SoloroverGen-Z
@SoloroverGen-Z Год назад
സത്യം🥲
@statusworldwithsaina5670
@statusworldwithsaina5670 Год назад
💯
@TwinsYummyHut1
@TwinsYummyHut1 Год назад
17.9k ആകാൻ 15per സഹായിക്കാമോ.....gooyz❤️
@Luzifer666.
@Luzifer666. Год назад
​@@TwinsYummyHut1Report അടിച്ചിട്ടുണ്ട് കേട്ടോ വിഷമിക്കണ്ട
@riyas-lj6fi
@riyas-lj6fi Год назад
ഒരു വ്ലോഗറും ചെയ്യാൻ കാണിക്കാത്ത ധൈര്യം ആണ് ..നിങ്ങൾ ഈ കാണിച്ചത് ....❤❤❤ a big salute 🙋‍♂️
@ashkar_techy
@ashkar_techy Год назад
🥰🥰
@sanarafeeq4927
@sanarafeeq4927 Год назад
ഞാൻ ldf ൻ ആണ് വോട്ട് ചെയ്തിരുന്നത് എനിക്ക് ഇപ്പോൾ വയസ്സ് 25 ആണ് ഇനി ഒരിക്കലും ആ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന തീരുമാനം ഞാൻ എടുത്തിട്ടുണ്ട് പിന്നെ അഷ്‌കറിന് ഒരു നന്ദി പറയുന്നു നിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അതിലാല്ലാം മികച്ച ഒരു വീഡിയോ ആയി എനിക്ക് തോന്നി 👍 സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച് ഇനിയും വീഡിയോസ് ചെയ്യണം. നിങ്ങളെ പോലെത്തെ ആൾക്കാരെക്കെ പ്രതികരിച്ച മുന്നോട്ട് നീങ്ങിയാൽ തീർച്ചയായും കൂടെ കട്ട സപ്പോട്ടായി ഞങൾ ഉണ്ടാകും bro👍👍👍
@ValtozXtyle
@ValtozXtyle Год назад
Gud job broo
@anilkumarmk7985
@anilkumarmk7985 Год назад
അഷ്കറേ ഒരു ജനതയുടെ വികാരമാണ് താങ്കൾ ഇവിടെ കാണിച്ചു തന്നത്.👍🙏
@____mr_nice__
@____mr_nice__ Год назад
ഞാൻ ഒരു DYFI പ്രവർത്തകൻ ആണ് എന്നാലും പറയുവാ ന്യായം നീതി ഇത് ഏത് ഭാഗത്താണോ അവരുടെ കൂടെ വേണം നമ്മൾ നില്കാൻ big salute for ashker techy bro👏🏻
@thajupkl8765
@thajupkl8765 Год назад
ഉവ്വ വിശ്വസിച്ചു നീ dyfi തന്നെ 😂
@HACKERKUTTAPPAN
@HACKERKUTTAPPAN Год назад
ഒരു കമ്മിക്കും ഇത് പറയാൻ പറ്റില്ല 💯🤣
@athulchandrana9725
@athulchandrana9725 Год назад
Kammikal ippol full airil ahnu😂
@ijast.i9636
@ijast.i9636 Год назад
​@@athulchandrana9725enn shumban
@90sMemer
@90sMemer Год назад
Ok daaa monne😂
@VISHNUpkd
@VISHNUpkd Год назад
ഉമ്മൻ ചാണ്ടി അവർകളെ ഞാൻ ഓർക്കുന്നു 💔. ആദരാഞ്ജലികൾ 🌸🥀
@kaztroff3651
@kaztroff3651 Год назад
കമ്മ്യൂണിസ്റ് കാരനായിട്ടും ഈ ഭരണത്തെ എതിർക്കുന്നവരുണ്ടോ ??, 🚩
@najeebms8006
@najeebms8006 Год назад
Und
@abhiramss3523
@abhiramss3523 Год назад
Ella BJP ayitt anukoolikkunnavar und😁
@chekuthanmastergaming5269
@chekuthanmastergaming5269 Год назад
Aaaa undu
@abhijithks9689
@abhijithks9689 Год назад
🙌💯
@sanjaysanju1460
@sanjaysanju1460 Год назад
Yes
@gopikarajeev7515
@gopikarajeev7515 Год назад
ഇത്തരം സാമൂഹിക വിഷയങ്ങൾ പ്രത്യേകിച്ചും രാഷ്ട്രീയമായത് നിങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷമുണ്ട്... Doing great job..🎉🎉
@raihanava4942
@raihanava4942 Год назад
9:13 mm
@Hari12674
@Hari12674 Год назад
Ldf മാറണം എന്നുള്ളവർ ilke ഇട്ടോ
@muhammeddilshad9409
@muhammeddilshad9409 Год назад
Angane onnulla aar bharichaalum eni bjp,sdpi aarkaayaalum koyppalla keralam nannavana😢
@hishamuk7733
@hishamuk7733 Год назад
Ith vere avar lle mari nokette nokkam brother ann idia ilayirn ipoo kurach okey vhechittund
@kichuks1295
@kichuks1295 Год назад
Vote cheyumbo allojikanam
@shuhaib94
@shuhaib94 Год назад
@@kichuks1295 💯
@shuhaib94
@shuhaib94 Год назад
@@Ramzanramxu ഓ പിന്നെ നിങ്ങൾ കൊറേ മഹത്വം ഉണ്ടാക്കിയതു ആണലോ ഈ കാണുന്നെ 😹
@malluvlogs6780
@malluvlogs6780 Год назад
"ഞാൻ ഒരു സാധാരണക്കാരനായിട്ടാണ് ജനിച്ചത എനിക്ക് സാധാരണക്കാർക്കുള്ളത് പോലെ മരണചടങ്ങ് മതി " the real captain
@rishanrbk8019
@rishanrbk8019 Год назад
Oomen Chandy 💔
@GouriRudra
@GouriRudra Год назад
ആദ്യമായിട്ടണ് ഒരു യുട്യൂബർ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറച്ചു ചർച്ച ചെയുന്നത് കാണുന്നത് good job man❤
@ashkar_techy
@ashkar_techy Год назад
🥰💝😊
@saljinjoseph9045
@saljinjoseph9045 Год назад
ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്. എന്നിരുന്നാലും LDF സർക്കാരിന്റെ ഭരണം കാണുമ്പോൾ നാണക്കേട് തോന്നുന്നു😞. ഇതാണോ യഥാർത്ഥ കമ്മ്യൂണിസം😡. കമ്മ്യൂണിസം എന്താണെന്ന് അറിയാത്തവരാണ് ഭരണത്തിൽ കയറിയിരിക്കുന്നത്🤬. ഇത് യഥാർത്ഥ കമ്മ്യൂണിസം അല്ല. അവരുടെ ഭാവനയിൽ അവർ തന്നെ ഉണ്ടാക്കിയ വേറൊരു കമ്മ്യൂണിസം ആണിത്. ഈ അവസ്ഥയിൽ LDF സർക്കാർ ഭരണം മാറുന്നതാണ് നമ്മുടെ നാടിന് നല്ലത്🙏🏻.
@ValtozXtyle
@ValtozXtyle Год назад
Ipazhyelum manasilayello❤
@mazziinn
@mazziinn Год назад
@footballgames-on1gx athaan✊💚
@abhishekraj8406
@abhishekraj8406 Год назад
9
@akiaki1837
@akiaki1837 Год назад
എന്താണ് കമ്മ്യൂണിസം കമ്മൂഞ്ചിസം ഉള്ള ഏതെങ്കിലും രാജ്യം നന്നായിട്ടുണ്ടോ 😏 രാജ്യം പോട്ടെ വര്ഷങ്ങളോളം ഭരിച്ചു മുടിപ്പിച്ച ഇന്ത്യയിലെ സംസ്ഥാനങ്ങൾ നന്നായിട്ടുണ്ടോ😏 പ്രത്യേകിച്ചൊന്നും പറയാനില്ല ഇതെന്നെയാണ് കമ്മൂഞ്ചിസം😏 നാട് നന്നാവൂല്ല ഭരിക്കുന്ന കമ്മി നാറികളും കുടുംബവും നന്നാവും 🤷🏻‍♂️
@abhimanyun8393
@abhimanyun8393 Год назад
​@footballgames-on1gx ഞാനൊരിക്കലും എന്നെ പാർട്ടി സഹായിക്കും എന്ന് കരുതിയിട്ട് അല്ല സംഘടനയിൽ പ്രവർത്തിക്കുന്നത് ആശയങ്ങളുടെ യോജിപ്പ് കൊണ്ട് മാത്രമാണ്. നിങ്ങൾ പ്രതിഫലം ആഗ്രഹിക്കുന്നുണ്ട്, പ്രതിഫലം ആഗ്രഹിച്ചു പ്രവർത്തിക്കുന്ന ആരും കമ്മ്യൂണിസ്റ്റുകാരല്ല.
@Mr__enzo
@Mr__enzo Год назад
Newyork നെക്കാൾ വികസനം കേരളത്തിൽ ഉണ്ട് newyorകിലെ റോഡിൽ swimming pool undo🤨illa. Ath കേരളത്തിൽ ഉണ്ട് . ഇതാണ് കേരളത്തിലെ വികസനം മറ്റാരെയും കൊണ്ട് പറ്റാത്ത വികസനം😹
@mithra4138
@mithra4138 Год назад
ന്യൂയോർക്കിനെക്കാൾ നല്ല റോഡ് തമിഴ്നാട്ടിൽ ആണെന്ന് മനസിലായില്ലേ 😂
@mandan_subru
@mandan_subru Год назад
ന്യൂയോർക്കിനെക്കാൾ നല്ല റോഡ് ഉണ്ട് ഇവിടെ. പക്ഷെ നമുക്ക് കാണാൻ പറ്റില്ല... കെട്ടിലേ - ഉണ്ടാക്കാൻ പറ്റും കാണാൻ പറ്റില്ല..
@Mr__enzo
@Mr__enzo Год назад
@@mithra4138 😹😹😹
@jesickvincent
@jesickvincent Год назад
​@@mandan_subru😂😂
@lekshmibabu580
@lekshmibabu580 Год назад
OC ❤❤.. he is not a politician..he is a super Soldier❤❤❤❤.. miss you oc😢😢😢
@afsalrahmanc6257
@afsalrahmanc6257 Год назад
പാവപ്പെട്ട ജനങ്ങൾ kku വീട് വെച്ച് കൊടുത്തു സ്വന്തമായി വീടില്ല.... ജനങ്ങളുടെ സ്വന്തം ഉമ്മന്‍ ചാണ്ടി sir...... 💐💐.... ആദരാഞ്ജലികള്‍ 😥
@rukunuruku6349
@rukunuruku6349 Год назад
Ummanchandi sirnu Veedilley
@fahadmaliq5670
@fahadmaliq5670 Год назад
LDF ന് ഇനി എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് ഉണ്ടാകുന്നതല്ല 💯💯💯
@kdp1997
@kdp1997 Год назад
അവൻ ഈ തവണ ജയികില
@RajaRaja-ep6te
@RajaRaja-ep6te Год назад
എന്റെ അഭിപ്രായം ജനങ്ങൾ അനുഭവിക്കണം എന്നാണ് കാരണം ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചതല്ലേ പിണറായി സർക്കാരിനെ അനുഭവിക്കട്ടെ പക്ഷെ വോട്ട് ചെയ്യാത്ത ഞാനും കൂടെ അനുഭവിക്കണം എന്ന് ഓർക്കുബോൾ ചെറിയ വിഷമം
@FarhanFaruzz-tt1fj
@FarhanFaruzz-tt1fj Год назад
പിണറായി ഭരണം അവസാനിച്ചു കിട്ടിയാൽ മതി എന്നു ചിന്തിക്കുന്നവർ ഉണ്ടോ 🙂
@Halfinchladyboy
@Halfinchladyboy Год назад
Njaan❤
@_dm__photography__
@_dm__photography__ Год назад
Illa
@abhinavkannanzz4693
@abhinavkannanzz4693 Год назад
😅😂poruthi tholpikkan pattumengil tholppikkan para 😅
@chandranc1702
@chandranc1702 Год назад
Und
@clickthesoul2900
@clickthesoul2900 Год назад
Illa
@pucham123
@pucham123 Год назад
കേരളത്തിലെ റോഡിനെ പറ്റി മനസിലാക്കാൻ ബഹുമാനപ്പെട്ട മന്ത്രി...നാളെ അമേരിക്ക സന്ദർശിക്കും 🙏..ക്ഷമ വേണം
@adwaithsunil7562
@adwaithsunil7562 Год назад
എൻ്റെ അച്ഛൻ ഒരു KSRTC ഉദ്യോഗസ്ഥൻ ആണ്.LDF കൊണ്ട് വന്ന വികസനങ്ങൾ കാരണം ഇപ്പൊൾ നല്ല സുഖകരം ആണ് ജീവിതം. ഉമ്മൻ ചാണ്ടി sir മരിച്ചപ്പോൾ കൊറെ വിഷമം ഉണ്ടായി. ഇത്രെയും നല്ലൊരു നേതാവ് ഉമ്മൻചാണ്ടി സർ ആയിരുന്നു ഇപോഴ് ഭരിക്കുന്നതെങ്കിൽ കേരളം നന്നായനെ .ഫാമിലി അയി വിദേശയാത്രയ്ക്ക് ജനങ്ങളുടെ പണം ഉപയോഗിക്കുന്ന ചിലരെ പോലെ അല്ല ഫുൾ escort ൽ ഇപ്പോഴും നടക്കുന്നവരെ പോലെ അല്ല . ഇപ്പോഴത്തെ collage വിദ്യാർത്ഥികൾ LDF നെ വളർത്തി കൊണ്ട് വരുകയാണ്. UDF വീണ്ടും വരണം. ഇപ്പോഴത്തെ പാഴ് സർകാർ മാറണം..KSRTC ജീവനക്കാരുടെ ശമ്പളം കൃത്യമായി ലഭിക്കണം, ശമ്പളം കൂട്ടണം.
@vaishnavi.._
@vaishnavi.._ Год назад
മരിക്കുന്നതിന് മുന്നേ ഉമ്മൻചാണ്ടി സാറിനെ അഴിമതി നടത്തിയവൻ എന്ന് വിമർശിക്കുകയും, അദ്ദേഹത്തിന്എതിരെ സിബിഐയെ വിട്ട് അന്വേഷിക്കുകയും ചെയ്ത പല നേതാക്കന്മാരും ഇന്ന് അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ "സമാനതകൾ ഇല്ലാത്ത ഭരണാധികാരി "എന്ന് പ്രേശംസിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ നമ്മളെ കുറിച് നല്ലത് പറയാത്ത നീജന്മാരാണ് *മനുഷ്യർ *
@ashkar_techy
@ashkar_techy Год назад
Ys
@zepp7030
@zepp7030 Год назад
​@@ashkar_techyഎടാ കൊങ്ങി നിയൊക്കെ ഭരിക്കുമ്പോൾ ഇതിനെക്കാളും കഷ്ടം ആയിരുന്നു 😮‍💨 നീ നിന്റെയ് ഓട്ട ചാനലും കിളിച്ച ചിരിയും
@AdithyanS.J
@AdithyanS.J Год назад
You are dead right 💯🙌
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Год назад
പൂർണമായും യോജിക്കുന്നു വൈഷ്ണവി 👍 i love you ❤🥰
@hriduu9855
@hriduu9855 Год назад
@user-gx9vt3pu3i
@user-gx9vt3pu3i Год назад
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും മാറണം. എല്ലാ പഴയ സംവിധാനങ്ങളും മാറ്റേണ്ടതുണ്ട് bro ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം
@ajwadanas
@ajwadanas Год назад
Appo raja bharanam venameennanno
@Rashid_Ek
@Rashid_Ek Год назад
@@ajwadanas അത് പിന്നെയും സഹിക്കാം അത് നമ്മൾ തിരഞ്ഞെടുക്കുന്നതല്ലല്ലോ പക്ഷെ ഇത് നമ്മൾ തിരഞ്ഞെടുത്തു നമുക്ക് തന്നെ പാരയാവുന്ന പണിയ 🤦‍♂️
@rahuldasrahul6165
@rahuldasrahul6165 Год назад
​@@ajwadanasathe... Gulf rajyangal pole
@kdp1997
@kdp1997 Год назад
ഒന്ന് വെടിപാകാൻ ഉണ്ട് കേരളം കുറേ കുപകൾ എടുത്ത് കളയാൻ ഉണ്ട്
@MrDhanush_
@MrDhanush_ Год назад
Outhouse parttiye jaippikk
@shameershameer4640
@shameershameer4640 Год назад
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല ഉമ്മൻചാണ്ടിന്റെ വില ഇപ്പോൾ ആണ് മനസ്സിലാകുന്നത് ഉമ്മൻചാണ്ടിക്ക് ആയിര ആദരാഞ്ജലികൾ❤
@JIBIN123
@JIBIN123 Год назад
6:55 നമുക്ക് ഉണ്ടാക്കാൻ പറ്റും പക്ഷെ കാണാൻ പറ്റില്ല വികസനം 😅😅🔥
@sandeepreaction755
@sandeepreaction755 Год назад
അടുത്ത തവണ vote ചെയുമ്പോൾ 1000 തവണ ആലോചിക്കുക..... 💯
@MrAmeer27
@MrAmeer27 Год назад
Ellam marakkum
@AsifAli-pn1lm
@AsifAli-pn1lm Год назад
Ennitt ldf ne thanne kuthuka 😂😂
@1MinutesTrolls
@1MinutesTrolls Год назад
ആലോചിക്കാൻ ഒന്നും ഇല്ല കോൺഗ്രസിന് കുത്തും
@binkimon.0.2
@binkimon.0.2 Год назад
ആർക്കും vote ഇല്ല എല്ലാം കണക്കാ
@jesickvincent
@jesickvincent Год назад
Yes
@muhsinam
@muhsinam Год назад
Bro, ഇങ്ങനെയെങ്കിലും പ്രതികരിക്കാനുള്ള ധൈര്യം കാണിച്ചല്ലോ..👍
@DilshadMt-dx2mf
@DilshadMt-dx2mf Год назад
മന്ത്രി സ്ഥാനത്ത് യുവാക്കൾ ഇറങ്ങണം ❤❤
@pandarakaalan7200
@pandarakaalan7200 Год назад
LDF വരും എല്ലാരും ഉംമ്പും 😂👍
@midlajffyt8364
@midlajffyt8364 Год назад
LDF വരും എല്ലാംശരിയാകും എന്നല്ല 😊 LDF പോകണം എല്ലാംശരിയാകും എന്നാണ് 😁😂😂😂 ഈഅഭിപ്രായം ഉള്ളവരുണ്ടോ......😅
@shidin457
@shidin457 Год назад
No
@Psychokickyt
@Psychokickyt Год назад
Yes
@Dakshavlogs9060
@Dakshavlogs9060 Год назад
Aaaa🥰🥰🥰🥰🥰🧠
@Kollamtalkies
@Kollamtalkies Год назад
Kooppille niyammam cash ullavanu mathram jeevikkam
@muhammedjunaid3869
@muhammedjunaid3869 Год назад
Poderkka👊👊
@swalih___here_2719
@swalih___here_2719 Год назад
പ്രേതികരിക്കുന്നവർക്കെതിരെ കേസ് എടുക്കുന്ന കാലഘട്ടം ആണ് 🤣🤣🤣
@deepakdas545l
@deepakdas545l Год назад
ഇനി LDF inu വോട്ട് ചെയ്യില്ല എന്നുള്ളവർ ഉണ്ടോ🖐✌
@pggaming790
@pggaming790 Год назад
Njan ✋️✋️
@sanha1099
@sanha1099 Год назад
ഞാനും r
@rahuldasrahul6165
@rahuldasrahul6165 Год назад
arku cheyyanm...eth naykala ellam thikanjath
@maddy30337
@maddy30337 Год назад
❤❤❤
@sisisw6
@sisisw6 Год назад
പണ്ടും നീയൊന്നും ചെയ്തിട്ടില്ലല്ലോ
@misriyamisriya9413
@misriyamisriya9413 Год назад
ഒരു ldf അനുഭാവി ആയിരുന്ന എനിക്ക് മനസിലായി ഇത്രയും കാലം തെറ്റ് ആയിരുന്നു ചെയ്തത് എന്ന് ഇനിയും എത്ര കഴിയണം മാറാൻ അവിടെ എടുക്കുന്നവരെ എടുത്ത് എറിയണം ldf വന്നപ്പോ ഇത്രയും മാറും എന്ന് വിചാരിച്ചില്ല 🙂പുച്ഛം മാത്രം
@BTECHYOFFICIAL
@BTECHYOFFICIAL Год назад
അതെ NEW YORK നേക്കാളും നല്ല ROAD 🙌🙌
@jesickvincent
@jesickvincent Год назад
😂
@ridhinridhin0309
@ridhinridhin0309 Год назад
Yeah that's true, even though I'm from the neighborhood state (karanataka) I'm afraid of coming to kerala by our own vehicle. Lots of unwanted rules 😕😕 but still love kerala, and hoping this situation will change soon. And all the people live peacefully.❤
@1MinutesTrolls
@1MinutesTrolls Год назад
ഇവിടുന്ന് അവിടെ ചെല്ലുമ്പോ സ്വർഗം ആണ് 😢
@FahadMohammad-cr1jw
@FahadMohammad-cr1jw Год назад
അന്ധരായ അണികളാണ് ഓരോ രാഷ്ട്രീയക്കാരെന്റെയും വിജയം
@abhijithm6304
@abhijithm6304 Год назад
അന്ധരായ അണികൾ ആണ് ഈ നാടിൻ്റെ ഐശ്വര്യം 😹😹🥲
@vegitoyt855
@vegitoyt855 Год назад
Broo nigale pole ullavar eganne vdo cheythalle ellarum ith ariyuu thx broo for this video❤😊
@yadukrishna.n3418
@yadukrishna.n3418 Год назад
സത്യം പറഞ്ഞാൽ സമാദാനം ആയിട്ട് വീട്ടൽ നിന്ന് പുറത്തേക്കേ പോകാൻ പറ്റാത്ത അവസ്ഥ ആയി 😢
@Kingytgaming1996
@Kingytgaming1996 Год назад
Vandi edukkan pattuo bikenu 60kilometer speed athuvalla elladathum petti
@karimb916
@karimb916 Год назад
Thank you brother❤❤❤ for reacting us... 🥰
@SPENCERPC007
@SPENCERPC007 Год назад
Nanayi cheythutto bro❤️💯
@arunmohan-amvlogs
@arunmohan-amvlogs Год назад
താങ്കൾ ഈ വീഡിയോ ഇടാൻ കാണിച്ച ധൈര്യമാണ് എനിക്ക് ഇഷ്ടപ്പെട്ടത് 👍🏻
@UNDAMPORITM
@UNDAMPORITM Год назад
അതെ ഇപ്പോഴാണ് ശെരിക്കും ശെരിയായത്.
@priyaabhiramimt1998
@priyaabhiramimt1998 Год назад
സത്യം പറഞ്ഞാൽ ഈ ഭരണത്തിലെ ആളെ കാണുമ്പോൾ ദേഷ്യം ആണ്
@VENOMYT5
@VENOMYT5 Год назад
Name parayan thanne oru verupp. Alle
@tmsmoothgaming2342
@tmsmoothgaming2342 Год назад
ഇതിലും എത്രയോ നല്ല ഭരണമരുന്ന് ഉമ്മൻ ചാണ്ടി സർ ❤🙂
@ashkar_techy
@ashkar_techy Год назад
🥺🥺
@anoop600
@anoop600 Год назад
Correct 💯
@griezy4197
@griezy4197 Год назад
Anooo
@sujithks1996
@sujithks1996 Год назад
Yes
@notzero_gaming
@notzero_gaming Год назад
ys
@pavint.j9414
@pavint.j9414 Год назад
Big salute, its not based on politics, its based truth, justice
@kiranramesh1622
@kiranramesh1622 Год назад
@pavint it's fully based on his politics avan chila road enta kariyam aa paranja keraltinta full road enta kariyam parayada
@muhammedanas4382
@muhammedanas4382 Год назад
എത്ര അനുഭവിച്ചാലും ജനിച്ച നാടിനെ വിടാൻ കഴിയില്ലല്ലോ 😢
@priyaabhiramimt1998
@priyaabhiramimt1998 Год назад
കോട്ടയം കൊഴഞ്ചേരി റോഡ് ഒന്ന് നോക്കണം ഉമ്മൻ‌ചാണ്ടി സർക്കാർ ടൈം ആയ റോഡ് ആണ് 😢ഇപ്പള്ളൂ അടിപൊളി ആണ്
@muhammadafnan6291
@muhammadafnan6291 Год назад
ലൈസൻസ് എടുക്കാൻ ഇങ്ങനത്തെ ഒരു റോഡിലൂടെ ടെസ്റ്റ് നടത്തിയ മതി വെറുതെ 8 എടുത്ത് കഷ്ടപ്പെഡുതേണ്ട 😂😂❤❤
@ratheeshratheesh1442
@ratheeshratheesh1442 Год назад
പാലക്കാട്‌ ഒറ്റപ്പാലം നമ്മടെ നാട് ❤️❤️
@user-pi7wj1df3v
@user-pi7wj1df3v Год назад
ഉമ്മൻ ചാണ്ടി sir ❤️😢
@tmsmoothgaming2342
@tmsmoothgaming2342 Год назад
ഇതും നമ്മൾ അതിജീവിക്കും ✊️
@razalnjr1016
@razalnjr1016 Год назад
😂
@sijisiji8462
@sijisiji8462 Год назад
🤭🤭😂
@kannurduff
@kannurduff Год назад
RESPECT FOR UMMAN CHANDY SIR
@iwannabetheunknown
@iwannabetheunknown Год назад
Bro one of the best videos from a malayali youtuber ..❤100% satisfaction🎉
@muhammedibrahim2468
@muhammedibrahim2468 Год назад
തമിര് nadilla manthri vannthu polla oru മന്ത്രിയെ ആഗ്രഹിക്കുന്നവർ undooo
@vcm1209
@vcm1209 Год назад
Avide cherudhu koduth valuthu moshttikum ivide ellam moshtikkum Randum kannakka
@jesickvincent
@jesickvincent Год назад
Yes 😢
@sidharthrs7105
@sidharthrs7105 Год назад
Hands off for your courage to respond to such a serious situation in Kerala💯
@abhayadevms2591
@abhayadevms2591 Год назад
adipoli video reach aakatte...💯🙌
@abhimanyun8393
@abhimanyun8393 Год назад
ഇതൊക്കെ പണ്ടും ഉണ്ടായിരുന്നു കുറച്ചുകൂടി മാറ്റം വന്നത് എപ്പോഴാണ് .നിങ്ങൾ പറയുന്നത് ശരിയാണ് , ഒരിക്കലും ഇതൊന്നും പ്രോത്സാഹിപ്പിക്കുകയല്ല എന്നാൽ മറ്റുള്ള പാർടിയെക്കാളും എന്തുകൊണ്ടും നല്ലത് LDF ആണ് .bro ശരിക്കും നമ്മൾ പൊട്ടകിണറ്റിലെ തവളയാണ് നമ്മൾ voice raise ചെയ്യേണ്ട പല കാര്യങ്ങളും ഇന്ത്യയിൽ നടക്കുന്നുണ്ട് ,മണിപ്പൂർ വിഷയമൊന്നും നമ്മളെ ബാധിക്കുന്നില്ലല്ലോ അല്ലെ 😏🥲 വലിയ problem മൂടാൻ ചെറിയ ഒരു idea. നിങ്ങളുടെ ചാനലിൽ രസകരമായ വീഡിയോകളാണ് ഇടുന്നതെന്ന് എനിക്കറിയാം ഒരുപക്ഷേ ഇത് ഒരു നിസ്സാര കാര്യമല്ലായിരിക്കും എന്നാൽ നമ്മുടെ ഇന്ത്യ ഇപ്പോൾ ഒരു സുരക്ഷിതമായ കൈകളിലാണ് എന്നതിൽ സംശയമുണ്ട് ബ്രോ അതിനെക്കുറിച്ച് കൂടി ഒരു രസകരമായ വീഡിയോ ഉണ്ടാക്കു.
@muhammedibrahim2468
@muhammedibrahim2468 Год назад
ഭാരണം 5വർഷം matti 3വർഷം ആക്കിരുന്നുവക്കിൽ കേരളം ഇനിയും നന്നായന എന്നുള്ളവർ undo undkkil അതറിയാൻ like
@saniaaneesh7161
@saniaaneesh7161 Год назад
Angne aahnel vote cheyyane time indaaku...pinne election pracharanam
@kdp1997
@kdp1997 Год назад
അങ്ങനെ അല്ല ഒരാൾക്ക് 5 വർഷമേ കൊടുക്കാൻ പാടുള്ളൂ
@cpkpfunstreaming7779
@cpkpfunstreaming7779 Год назад
അതല്ല വേണ്ടത് impeachment ആണ് വേണ്ടത്
@fidhaparvin148
@fidhaparvin148 Год назад
ഇനി യുഡിഫ് ഒരു അവസരം കൊടുക്കണം, ✊️✊️
@user-zh9pf2nk4o
@user-zh9pf2nk4o Год назад
😂
@_ajju_tiptop_7269
@_ajju_tiptop_7269 Год назад
❤️
@Assasingamer07
@Assasingamer07 Год назад
9:45 photo sahitham aanengil full keralam photo edukkanam
@jishnudas8936
@jishnudas8936 Год назад
ONE (mammootty film) എന്ന സിനിമയിലെ അവസാനത്തെ ക്ലൈമാക്സിൽ പറഞ്ഞ ബില്ല് നിലവിൽ വരണം. എന്നാൽ ഈ കേരളം രക്ഷപ്പെടും........
@hypertech689
@hypertech689 Год назад
ജനങ്ങളും പ്രതികരിച്ചു തുടങ്ങി ❤
@vishnuprasadap897
@vishnuprasadap897 Год назад
Doing well broo.... Keep going....
@hadhirahmathulla2339
@hadhirahmathulla2339 Год назад
മറിഞ്ഞ പോലീസ് വണ്ടി ഓടിച്ച ഡ്രൈവറിനെതിരെ കേസ് എടുക്കണം 🥱😼✊🏻️
@salman8838
@salman8838 Год назад
Big Salute Ashkar bro angane ellarum athinethire prathikarikkumbo nench virich vannallo
@Ramzanramxu
@Ramzanramxu Год назад
കുറച്ച് നാളുകൾക്ക് മുൻപ് റോഡിൽ ഇന്ത്യയുടെ ഭൂപടം വരെ നിർമിച്ച കേരളം ആണ് 🤣 അഭിമാനം കൈരളി 😹
@akshayalekshmivlogs
@akshayalekshmivlogs Год назад
First of all Ashker techy ku oru big salute.. Dharyam aayi ulla karyam paranjathil… Kit koduthu vanghiya vote alle avanmar… next election num varum kit um aayi.. Ellam marannu veendum ellarum ivanmark kuthum… Bharanam maranam… urappayum maranam…
@AstroRVe
@AstroRVe Год назад
Hats off brother. Njangalude okke manasil ullath nee paranju. ❤
@akash79790
@akash79790 Год назад
💯 4:56 കൊള്ളേണ്ടവർക്ക് കൊണ്ട് 😂😂🔥 അത്രേ നമുക്കും പറയാനൊള്ളൂ
@sojanzworld
@sojanzworld Год назад
ഉമ്മൻ‌ചാണ്ടി sir പ്രണാമം 🥀💔😢
@shazahmad3006
@shazahmad3006 Год назад
LDF ഭരണം ഇഷ്ടം അല്ലാത്തവർ.! 😑👉🏻
@rajikp1215
@rajikp1215 Год назад
ഈ ഭരണം മാറണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം Bro.......
@theerthanapc5660
@theerthanapc5660 Год назад
10:55 ette siree content udkakkiya all powlii
@Triple-SRD3
@Triple-SRD3 Год назад
കേരളത്തെ സ്വർഗ്ഗമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ 💔. ദൈവദൂതൻ ❤️
@rahulrakki7550
@rahulrakki7550 Год назад
സെരിയാണ്
@subhashsnair08
@subhashsnair08 Год назад
ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤
@shahanashajahans1823
@shahanashajahans1823 Год назад
❤ From Tamilnadu
@ashkar_techy
@ashkar_techy Год назад
💝💝🥰
@lincythomas8216
@lincythomas8216 Год назад
Hi ashkar.. This type of content i was waiting for... Relevant...
@kichukrishna2546
@kichukrishna2546 Год назад
ഇതുപോലെ വെറൈറ്റി വിഡിയോസ് ചെയ്യൂ അഷ്കു 🤩🤗
@chandrachoodan7768
@chandrachoodan7768 Год назад
Proud to be a subscriber 🤝
@sumesh_390
@sumesh_390 Год назад
Ashker broku nattellundennu theliyichiriekkunnnu....🎉🎉🎉🎉
@jatechy
@jatechy Год назад
Bro ഇങ്ങനത്തെ വീഡിയോസ് ഇനിം venam 🔥scene item 😂
@xujith.x7679
@xujith.x7679 Год назад
This video 😳🖐️ Keep it up brother 💯❤️
@user-bq7hm9iu6c
@user-bq7hm9iu6c Год назад
*ommen chandy was best kerala cm ever🔥*
@fatex__
@fatex__ Год назад
Apol ulla road oke hibride rubbereeser arunnallo alle 🚶‍♂️
@HariH47
@HariH47 Год назад
Ya ...solar case njan innum orkkunnu💓
@Rashid_Ek
@Rashid_Ek Год назад
​@@fatex__ സുഹൃത്തേ ഇത് പോലെ യൂറോപ്പിൽ പോക്കും അവിടെന്ന് പഠിച്ചിട്ട് വരുന്നപ്പോലത്തെ കാര്യങ്ങളൊന്നും ഇല്ലായിരുന്നു അന്ന് ഇത്ര അതികം വാഹനങ്ങളുമില്ലായിരുന്നു അത്കൊണ്ട് റോഡിനു ഇത്ര മുൻഗണന കൊടുക്കേണ്ട ആവശ്യം അന്ന് ജനങ്ങൾക്കില്ലായിരുന്നു
@Believer7781
@Believer7781 Год назад
VS um💙
@subinbaburaj7807
@subinbaburaj7807 Год назад
​@@Rashid_Ekpna appo ulla vandi okke kuzhiyil poya mathiyaaa.....sathyam parayaalo road okke korach develop aayath ee adutha kaalath aanu
@pranavsuresh7700
@pranavsuresh7700 Год назад
ഇങ്ങനെ ഉള്ള വിഷയങ്ങൾക്കും video chyam broo👍👍👍👍
@ikku011
@ikku011 Год назад
ന്യൂയോർക്ക് നല്ലതാണെന്ന് പറഞ്ഞത് ഇവിടെ നമുക്ക് ഓഫ് റോഡ് പോകണമെങ്കിൽ നമ്മുടെ റോഡും ലേക്ക് ഇറങ്ങിയാൽ മതി
@shafnashani7699
@shafnashani7699 Год назад
LDF മാറും എല്ലാം ശെരിയാവും 👍
@Dileep563
@Dileep563 Год назад
Pinne പട്ട കിളവൻ ullapoyo
@kdp1997
@kdp1997 Год назад
ഉം തന്നെ 🥴
@amineshkp9886
@amineshkp9886 Год назад
Olaka😊
@MPWDR
@MPWDR Год назад
ജനങ്ങൾ മാറ്റും LDF മാറും
@aswin6303
@aswin6303 Год назад
Poda mye ldf inte ND
@anandhuaji1639
@anandhuaji1639 Год назад
1:54 ഇത് NH അല്ലേ,അതും ഇനി പിണറായി വന്നു ശരിയാക്കനോ ,കേന്ദ്രസർക്കാരിനെ പറയാൻ പേടി ആയിരിക്കും എന്നറിയാം എന്നാലും എന്തേലും പറഞ്ഞേക്,കുറച്ചു പേരെങ്കിലും നിഷ്പക്ഷ നിലപാട് ഉണ്ടന്ന് വിശ്വസിക്കും
@anandhuaji1639
@anandhuaji1639 Год назад
​@@tomjoy4090ഒറ്റ ചോദ്യമെ ഒള്ളു ,NH ആര പണിയുന്നത്(Land Acquisition അല്ല )...പിന്നെ നിങ്ങൾ ഒരു മുഖ്യമന്ത്രിയെ പരനാറി എന്ന് വിളിച്ചത് നിങ്ങൾ വേറെ ഒരു പാർട്ടിയുടെ അടിമ ആയതുകൊണ്ടാണ്
@thejaswininr1169
@thejaswininr1169 Год назад
Ingane ulla kaaryangal react cheyth chettan oru maathrika aavate🙌🙏❤
@PVEnterprise0001
@PVEnterprise0001 Год назад
പഴയ വിജയനോ പുതിയ വിജയനോ അതെന്തെങ്കിലും ആകട്ടെ പക്ഷേ തള്ളിനു മാത്രം ഒരു പുതുമയില്ല പിപ്പിടി @ 79😴
@kingsman045
@kingsman045 Год назад
വേണ്ട മോനെ പ്രത്യേക ഏക്ഷൻ ഇടും
@1MinutesTrolls
@1MinutesTrolls Год назад
Innova varum ketto
@masoodibrahim3767
@masoodibrahim3767 Год назад
അങ്ങനാണേൽ കേരളത്തിലെ റോഡിന്റെ മുഴുവൻ വീഡിയോ അങ്ങ് എടുത്തു കൊടുക്കേണ്ടി വരും നമ്മൾ.. 😂😅
@sivakrishnan8692
@sivakrishnan8692 Год назад
Nigalk rekshappedanam ennudanki keralam vitt vere egottenkilum ponam. Chetta nigal oralenkilum ithinethire prethikarichallo 🙌
@adwaitha3894
@adwaitha3894 Год назад
ഇതൊക്കെ ന്യായീകരിക്കുന്ന " തൊലിക്കട്ടി " വീരന്മാർ ആണ് ഇതിലും പൊളി 😂😂
@SneyaA-jm2dn
@SneyaA-jm2dn Год назад
Good video👍 keep rocking mahn✌
@Bubbllyyyyz
@Bubbllyyyyz Год назад
കേരളം എന്തൊരു മാറ്റമാണ് മാറിട്ടുള്ളത്😂
@VENOMYT5
@VENOMYT5 Год назад
Athe ini nashikkan bakki illa 🤣🤣
@jesickvincent
@jesickvincent Год назад
😂
@Herbariumbbbb
@Herbariumbbbb Год назад
Bro ithokke ulpeduthi oru video predhishichirunnu 👍
@pavint.j9414
@pavint.j9414 Год назад
Itharam videos idumbol sookshicholoo, kore haters varum. Kammikal keri nerangum. But appreciate for this
@razi_razakh345
@razi_razakh345 Год назад
ഭരണം ഏത് പാർട്ടി ആയാലും നന്നാവും അതിന് ചില മനുഷ്യർക്ക് പണത്തിനോടുള്ള ആർത്തി മാറണം
@mysteriousgamerideryt.
@mysteriousgamerideryt. Год назад
🥺പണമുള്ളവന് എന്തും നേടാം 🥺 🥺പഠിപ്പുള്ളവന് എന്തും ചെയ്യാം🥺 🥺അധികാരമുള്ളവന് എവിടെയും ഭരിക്കാം🥺 എന്നാൽ😭 പാവപ്പെട്ടവരെ കുറിച്ച് ഓർത്തിടുണ്ടോ 😭 😭പിഞ്ചു കുഞ്ഞുങ്ങൾ കരയുന്നത് കണ്ടാലുള്ള സമയം കണ്ടിട്ടുണ്ടോ 😭 ഒരു പിടി പണ സഹായം കാത്തിരുന്നു നിൽക്കുന്നവരുണ്ട്😭 🥺😭 ഇന്ത്യയിൽ! കേരളത്തിൽ! ദാരിദ്ര്യം നിറഞ്ഞ ഒരുപാട് മനുഷ്യജീവിതത്തെ സഹായിക്കുവാൻ ആരുണ്ട്🥺😭😭😭😭😭😭😭
@jookaaboo
@jookaaboo Год назад
5 കൊല്ലം ഭരിച്ച ആരേയും വീണ്ടും ഭരിക്കാൻ കേറ്റരുത്. Note d point🥲...
@rami6898
@rami6898 Год назад
Bro നല്ല ഒരു content ആയിരുന്നു.👍👍
@gangstargaming2.053
@gangstargaming2.053 Год назад
Part 2 vennam enullavar like 👍
Далее
KSEB V/S MVD 🤩 Ai camera | Ashkar techy
11:52
Просмотров 443 тыс.
Manipur Issue Explained In Malayalam | Aswin Madappally
18:34
Reacting to funny call records | Ashkar techy
10:43
Просмотров 398 тыс.
Reels Reels Reels 🤦 Ashkar techy
9:00
Просмотров 1,3 млн
LEAVE ME ALONE 😥🙏 !!
14:07
Просмотров 1,7 млн