Тёмный

കേരളക്കരയെ മൊത്തം പിടിച്ചു കുലുക്കിയ വിലക്കുറവ് 😃😃 

കരേക്കാടൻ VLOGGERS
Подписаться 150 тыс.
Просмотров 9 тыс.
50% 1

whats app only 9746366931

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@user-vc1ur3rp1o
@user-vc1ur3rp1o 3 месяца назад
കേരളത്തിലെ ഒരു വിധം നേഴ്സറിയിൽ നിന്ന് പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട്. സ്വന്തമായി ബഡ് ചെയ്തുഉണ്ടാക്കിയ തൈകളും, വിലകുറവും നാഷണൽ റോസ് ഗാർഡൻ പാണ്ടിപറന്മ്പ്, മണ്ണുത്തിയിൽ കിട്ടും. അവിടെ കിട്ടുന്ന അത്ര മാവിന്റെ വെറൈറ്റി എവിടെയും ഉണ്ടാകില്ല.
@zb2975
@zb2975 3 месяца назад
വിലക്കുറവ് ഇപ്പൊ മലപ്പുറത്തെ നഴ്സറികളിലാണ്. രണ്ടത്താണി ബാപ്പു ലിയഗാർഡൻ നൗഷാദ് സലാം ക ചമ്രവട്ടം ഷരീഫ് കുന്നപ്പള്ളി റഷീദ് മലപ്പുറം എടവണ്ണപ്പാറ Etc........
@thegamelifestyle6574
@thegamelifestyle6574 3 месяца назад
ഉമ്മറ്കാ... വളാഞ്ചേരി
@somethingfishy5811
@somethingfishy5811 3 месяца назад
നിങ്ങളുടെ വാർഡ് മെമ്പർ നല്ലതാണെങ്കിൽ കൃഷിഭവനിൽ ഗവൺമെൻ്റ് സബ്‌സീഡിയോടുകൂടി തൈകൾ കൊണ്ടുവരികയും നിങ്ങളെ അറിയിക്കുകയും ചെയ്യും. കുറ്റി കുരുമുളക് തിപ്പല്ലിയിൽ ഗ്രാഫ്റ് ചെയ്തത് 20 രൂപക്ക് ആണ് ഞാൻ കൃഷി ഭവനിൽ നിന്നും വാങ്ങിയത്. 10 രൂപക്ക് വാഴ, 20 രൂപക്ക് മാവ്, പ്ലാവ് 50 ന് തെങ്ങ് ഒക്കെ വരാറുണ്ട്
@anoopk1570
@anoopk1570 3 месяца назад
മലപ്പുറം ജില്ലയിൽ ഇതിലേറെ വിലകുറച്ച് തൈകൾ വാങ്ങാൻ കിട്ടും മലപ്പുറം വണ്ടൂര് വാണിയമ്പലം എന്ന സ്ഥലത്ത് കിട്ടും യുവകർഷക എന്ന ഫാമിൽ ഇപ്പോൾ ഇവർക്ക് പല സ്ഥലത്ത് ബ്രാഞ്ചുകൾ ഉണ്ട്
@user-ut3ng7km5g
@user-ut3ng7km5g 3 месяца назад
Variety promotion
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
9746366931 ഈ നമ്പറിൽ കോൺടാക്ട് ചെയ്യൂ നമുക്ക് വീഡിയോ ചെയ്യാം
@sulochanaponnappan4870
@sulochanaponnappan4870 3 месяца назад
ഒരു മരം ആയലും ചെടി ആയലും വാങ്ങിയാൽ നമ്മൾ നോക്കുന്ന പോലെ ഇരിക്കും ചുമ്മ പേരിന് വാങ്ങി വച്ചിട്ട് പിന്നെ കുറ്റം പറയുന്ന കുറെ അൾക്കാർ ഉണ്ട്
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
അതാണ് കറക്റ്റ്
@maashaaallah2144
@maashaaallah2144 2 месяца назад
എറണാകുളതെക്കു കൊറിയർ ചെയ്തു kodukumo​@@KAREKKADANVLOGGERS
@abrahamvarghees866
@abrahamvarghees866 3 месяца назад
നേഴ്സറി കാരൻ ചേട്ടനോട് 300.രൂപയുടെ റെഡ് ജാക്ക് ഒരു വർഷം കൊണ്ട് കായ്ക്കും എന്നു നുണ പറയരുത് ഇനിയും ഒരു 3.വർഷം കുടി
@user-vc1ur3rp1o
@user-vc1ur3rp1o 3 месяца назад
ഹോംഗ്രോൺ കാഞ്ഞിരപ്പള്ളി, നാഷണൽ റോസ് ഗാർഡൻ മണ്ണുത്തി എന്നിവിടങ്ങളിൽ സ്വന്തമായി ബഡ് ചെയ്ത തൈകൾ വിൽക്കുന്നു.
@thegamelifestyle6574
@thegamelifestyle6574 3 месяца назад
ഇതിൽ പല സാധനങ്ങളും നമ്മടെ നാട്ടിൽ കിട്ടുന്നതിനേക്കാൾ വില കൂടുതൽ ആണ് 🙂
@josemm4774
@josemm4774 3 месяца назад
തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. ഇതിനേക്കാൾ വില കുറച്ച് മറ്റ് നഴ്സറികളിൽ കിട്ടും.
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
എവിടെയാണ് കിട്ടുക അതും കൂടി പറയൂ
@torpidotorpido3081
@torpidotorpido3081 3 месяца назад
മണ്ണുത്തിയിൽ മറ്റു എല്ലാ നഴ്സറിയിലും ഇതിനേക്കാൾ വില കുറവ് ആണ് ​@@KAREKKADANVLOGGERS
@gafoorppponani8222
@gafoorppponani8222 3 месяца назад
ഭയങ്കര വിലക്കുറവല്ലേ
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
ആണെന്ന് തോന്നുന്നു
@nizashakirshakir3381
@nizashakirshakir3381 3 месяца назад
അപ്പഴങ്ങങ്ക് 300രൂപ വലിയ വിലകുറവാണു 😢
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
സാധാരണ അമ്പഴം അല്ല ചേട്ടാ..അത് പറയുന്നത് കേട്ട് നോക്കൂ
@KaderHaji-fb1uk
@KaderHaji-fb1uk 3 месяца назад
ഇതാന്നോഡോ വിക്കുറവ് എന്ന് പറയുന്നത്
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
50 രൂപയ്ക്ക് ഹൈബ്രിഡ് മാവ് എന്ന് പറയുന്നത് വില കുറവ് തന്നെയല്ലേ ചില നഴ്സറുകളിൽ 300 400 രൂപയൊക്കെ വാങ്ങുന്നുണ്ട്
@binsongeorge2822
@binsongeorge2822 24 дня назад
Normal വില തന്നെ
@sijoscapzz2898
@sijoscapzz2898 3 месяца назад
Nalle vilakuravu anallo 😐
@oneteam5619
@oneteam5619 3 месяца назад
Cc undo?
@sanoobmananaku3060
@sanoobmananaku3060 3 месяца назад
Nombr?
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
9746366931
@user-zo8oq5vp5r
@user-zo8oq5vp5r 3 месяца назад
Pattippnu
@KAREKKADANVLOGGERS
@KAREKKADANVLOGGERS 3 месяца назад
എന്താണ് അങ്ങനെ പറയാൻ കാരണം..?
Далее
Эконом такси в твоем городе 😂
00:59
9 തരം പേര ചെടികൾ
2:55
Просмотров 10 тыс.