Тёмный

കേരളത്തിലെ ആദ്യത്തെ ടൈഡൽ എനർജി യൂണിറ്റ് ഉണ്ടാക്കി /Tidal energy 

K&K Techs
Подписаться 630 тыс.
Просмотров 164 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 633   
@KKTechs
@KKTechs 3 года назад
എതാൻ കുട്ടന്റെ ചാനലാണ്.. ഒന്ന് സപ്പോർട് ചെയ്യണേ.. ❤️❤️❤️❤️❤️❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lW5YUQHnjl0.html
@adhithyanashalby8801
@adhithyanashalby8801 3 года назад
Full support ❤️❤️❤️
@fevin619
@fevin619 3 года назад
oru static cycle arrangement cheyth battery charging system connect cheyth koode.. K&K vicharichal nadakum.Exercise with energy production
@mampmotivations2187
@mampmotivations2187 3 года назад
പിന്നല്ല 🥰🥰🥰
@bck7260
@bck7260 3 года назад
Power വരട്ടെ 🔥🔥🔥
@sasipa4579
@sasipa4579 3 года назад
ഇവരെ വളരാൻ അനുവദിച്ചുകുട്ടാ അടുത വ്ലോഗർ വളർന്നു വരുന്നു
@abhishekunni2876
@abhishekunni2876 3 года назад
അവൻ ഒരു വലിയ എഞ്ചിനിയർ ആവട്ടെ ❤️❤️❤️❤️അവനും എല്ലാം മനസ്സിലാക്കുന്നുണ്ട് 👍👍👍👍
@abhijithkunimmal2913
@abhijithkunimmal2913 3 года назад
@nihal5001
@nihal5001 3 года назад
👍👍🥰🥰
@vishnupramod
@vishnupramod 3 года назад
🤩🤩🤩🤩😍
@nihal5001
@nihal5001 3 года назад
@@snijak5085 hai 🥰👍
@pmrafeek1678
@pmrafeek1678 3 года назад
ഏതാൻ കുട്ടൻ k&k യുടെ പേര് കളയില്ല k&k യുടെ അല്ലേ കളരി മോശമാകില്ല 🥰🥰🥰🥰🥰
@flyingfish_yt
@flyingfish_yt 3 года назад
കല്ല് പണി, പെയിന്റിംഗ്, മരപ്പണി, ഫിഷിങ്, വെൽഡിംങ്, എൻജിനിയറിംഗ്‌ വർക്ക്സ് ......etc One and only K&K 🔥
@binuminu1596
@binuminu1596 3 года назад
പരാജയം വിജയത്തിന്റെ മുന്നോടിയാണ് 🔥🔥🔥❤️❤️❤️
@YaTrIgAnKL05
@YaTrIgAnKL05 3 года назад
💕💕😄
@rithikroshen425
@rithikroshen425 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LVm5S_spONc.html
@premratnam6080
@premratnam6080 3 года назад
A great father who is a friend, philosopher and guide to Edan Kuttan.
@aaraam2019
@aaraam2019 3 года назад
ഇവിടെ ഒരു പരാജയവുമില്ല, തികച്ചും വിജയമാണ് നിങ്ങളുടെ ഈ പുതിയ പ്രൊജക്ട്👍👍 . Very informative..ഞാനും എൻ്റെ മോനും ഈ വീഡിയോ മുഴുവനായും കണ്ടു. എൻ്റെ അറിവ് ഒന്നു പുതുക്കി. എൻ്റെ മകൻ ഒരുവിധം എല്ലാം മനസ്സിലാക്കി .... 'വൈദ്യുതി ഉത്പാദനം, ജനറേറ്റർ, ഇംപല്ലർ' മുതലായവ. ഏതൻ കുട്ടൻ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അച്ഛനും മകനും എല്ലാവിധ ആശംസകൾ...
@lenithankappan3145
@lenithankappan3145 3 года назад
മച്ചമ്പി.,. നിങ്ങള് കിടു ആണ്.... പരാജയങ്ങൾ വിജയത്തിന്റെ മുന്നോടി ആണ്.... തകർക്കു മച്ചാനെ...
@MEDIAPRO-25
@MEDIAPRO-25 3 года назад
*നിങ്ങൾ നല്ലൊരു അപ്പൻ ആണ് മാഷേ🙏💕💕💕*
@uvarghesecreate2435
@uvarghesecreate2435 3 года назад
എന്റെ പൊന്നു മോനെ..... പപ്പ പറയുന്നത് എന്ത് sredhayode ആണ് kelkunne... ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ മുത്തിനെ.... നല്ലവണ്ണം padikkenem kto... ഒരു scientist aai മാറട്ടെ... God Bless all of you dears,💐💐🙏🙏🙏
@KKTechs
@KKTechs 3 года назад
❤️❤️❤️❤️❤️
@vineethvenugopal2806
@vineethvenugopal2806 3 года назад
ഇത് പരാജയമാണെന്ന് പറഞ്ഞ നിങ്ങളെ വേണം ആദ്യം വെള്ളത്തിൽ മുക്കാൻ... ഈ പ്രൊജക്റ്റ്‌ കണ്ട്‌ പഠിച്ച എല്ലാ ആൾക്കാർക്കും വളരെ വ്യക്തമായി എല്ലാം മനസിലാക്കികൊടുക്കാൻ പറ്റിയപ്പോ തന്നെ അത് വിജയമാണ് 👍👍👍👍... Edhan കുട്ടൻ പഠിക്കട്ടെ എല്ലാം അതുപോലെ കുറെയേറെ കുട്ടന്മാർക്കും ഇത് പ്രയോജനമാവും 😍😍😍😍
@KKTechs
@KKTechs 3 года назад
Vineeth❤️❤️❤️❤️❤️
@thajudeenthaju2919
@thajudeenthaju2919 3 года назад
മക്കൾ എപ്പോഴും മാതാ പിതാക്കൾക്ക് അഭിമാനിക്കാൻ കഴിയുന്നവരായാൽ അതാണ് ഏറ്റവും വലിയ സബാദ്യം
@dsvlogsbytraveling6124
@dsvlogsbytraveling6124 3 года назад
അടിപൊളി K&k വേറെ ലെവൽ👍👍👍👍👍👍❤️❤️❤️❤️
@roythomas1913
@roythomas1913 3 года назад
ഒരു രക്ഷയുമില്ല ഈ അപ്പനെയും മകനെയും കൊണ്ട്. മുത്താണ് രണ്ടു പേരും നീണ്ട കരയുടെ 💜💜.
@Mr.Shuppandi
@Mr.Shuppandi 3 года назад
*കോളേജിൽ ഒരു പ്രൊജക്റ്റ്‌ ഇണ്ടാക്കണമായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരു കിടിലൻ ഐഡിയ കിട്ടി,താങ്ക്സ്...💗💗💗*
@sunojsj451
@sunojsj451 3 года назад
അനേകം പരാജയങ്ങൾക്ക് ശേഷമാണ് പലരും വൻവിജയം കരസ്തമാക്കിയിട്ടുള്ളത്.... പരിശ്രെമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെ പരിലയച്ചതീശൻ എന്നല്ലേ... k&k poliyaaa.... 👌
@KL-qy3jt
@KL-qy3jt 3 года назад
K&k അടിപൊളി 😍 വിജ്ഞാന പരമായ വീഡിയോ ആണ് 💪
@ragesharjunragesharjun6942
@ragesharjunragesharjun6942 3 года назад
യഥാ കുട്ടൻ പറഞ്ഞൊപ്പിച്ചു നല്ല പരിപാടിയാണ് കണ്ടുകൊണ്ടിരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പരിപാടി
@nihal5001
@nihal5001 3 года назад
👍🥰
@ragulkochu5127
@ragulkochu5127 3 года назад
ഇതു ഒകെ ഒരു പരാജയം ആണോ, അപ്പൊ ഞാനൊക്കെ 😀, നിങ്ങൾ പൊളിച്ചെടുക്കു നമ്മ പുറകെ ഉണ്ട് ചേട്ടായി😍
@robinthomas5816
@robinthomas5816 3 года назад
നിങ്ങൾ ഇവിടെ ഒന്നും നിൽക്കണ്ട ആളു അല്ല 👍👍👍👍
@tittykvm
@tittykvm 3 года назад
appriciate your hardwork 👏👏👏👏👏👏ഓരോ പരാജയങ്ങളും വിജയത്തിന്റെ ആദ്യ step ആണ് ❤️‍🔥🥰🥰🥰🥰🥰🥰🥰🥰❤️‍🔥
@yenveeyes707
@yenveeyes707 3 года назад
ഇത് പരാജയം അല്ല.... ഇത് നിങ്ങളുടെ ചിന്താശേഷിയുടെയും ഇച്ഛാശക്തിയുടെയും വിജയമാണ്...👏👏👏👏👏
@renoysebastian5662
@renoysebastian5662 3 года назад
കൊച്ച് എന്തായാലും പൊളിക്കും അത് വേറെ കാര്യം💕💕🔥🔥🔥❤❤❤
@rajmalcr7970
@rajmalcr7970 3 года назад
എന്റെ പൊന്നു k&k ഇതൊക്കെ എങ്ങനെ സാതിക്കുന്നു പൊളി 😍😍
@muhammedrafeeqpp2631
@muhammedrafeeqpp2631 3 года назад
മോൻ ഉഷാർ ആണല്ലോ ദൈവം അനുഗ്രഹിക്കട്ടെ...
@jasheerkm
@jasheerkm 3 года назад
ഏതൻ കുട്ടൻ പൊളിച്ചു 👌👌👌👍💪💪മത്തൻ കുത്തിയ കുമ്പളം മുളക്കില്ല എന്ന് ഇതോടെ ഉറപ്പ്പായി 😍😍😍🥰🥰🥰
@pravicj
@pravicj 3 года назад
സൂപ്പർ ബ്രോ, ശാസ്ത്രത്തെ അംഗീകരിച്ചതും, പിന്നേ മതം അല്ല പരസ്പരം അംഗീകരിക്കാൻ ഉള്ള മനസ്സാണ് വലുത് എന്നു പറഞ്ഞതും.. First time am hearing this from a kerala based blogger....തോൽവികളെ അംഗീകരിക്കാൻ ഉള്ള മനസ്സും അംഗീകരിച്ചു ബ്രോ.. പണ്ട് എഡിസൺ ആണെന്ന് തോന്നണു.. കുറെ തോൽവികൾക്ക് ശേഷം പറഞ്ഞത് ഞാൻ തോൽക്കാൻ സാധ്യത ഉള്ള കുറെ സംഭവങ്ങൾ മനസ്സിലാക്കി എന്ന്... .kuddos to the kiddo too, all the best..
@KKTechs
@KKTechs 3 года назад
👍
@reviewsbynavi
@reviewsbynavi 3 года назад
ഭായ് , നിങ്ങൾ ഇത് ഉണ്ടാക്കിയപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു പിന്നെ എന്തിനാ പരാജയപെട്ടു ന്നു വിചാരിക്കുന്നത് . ഇതിലും വലുത് ഉണ്ടാക്കാൻ നിങ്ങളെക്കൊണ്ടാകും അത് കാണാൻ ഞങ്ങളും ഉണ്ടാകും . ഇങ്ങനെ ഉള്ള കുറെ വീഡിയോ ഇനിയും ഇടണേ
@wishwalks5366
@wishwalks5366 3 года назад
നിങ്ങ പ്വോളി ആണ് മച്ചാനെ ലവ് യൂ..... ❤❤❤ യഥാൻ കുട്ടനും നല്ലൊരു യൂട്യൂബർ ഭാവി കാണുന്നു
@maryjuliet5237
@maryjuliet5237 3 года назад
👑K &K കുട്ടാ❤️ 👑 ജൂനിയർ k &K ❤️ എദാൻ കുട്ടാ❤️ ഈശ്വരാ ഇന്ന് പറയുന്നത് കടിച്ചാൽ പൊട്ടാത്ത കാര്യങ്ങൾ ആണല്ലോ. ശാസ്ത്രജ്ഞൻമാരുടെ പേരുകൾ കുറേ അറിയാമല്ലോ!!!! Great👍👍👍 Both are simply SUPERB & Brilliant 👍 Mr Saiju Thomas വിഷമിക്കരുത്. എൻജിൻ ഔട്ട് കംപ്ലീറ്റ് ലി എന്ന് പറഞ്ഞപ്പോൾ ചിരിവന്നു. ഒപ്പം സങ്കടവും തോന്നി.. All the Best. അടുത്ത തവണ വിജയിക്കും. Mr Thomas❤️🙏 അപ്പച്ചനെ കണ്ടില്ലല്ലോ. അപ്പച്ചൻ വന്നു എങ്കിൽ ശരിയായേനെ!!!!!❤️❤️❤️ മൂന്നു തലമുറയെ ഒറ്റ സീനിൽ കാണുന്നത് തന്നെ ഐശ്വര്യം ആണ് കേട്ടോ.❤️❤️❤️. (((കുത്തിത്തിരുപ്പ്🙄😋😊😊)))
@KKTechs
@KKTechs 3 года назад
😃🥰❤️❤️❤️❤️❤️❤️😊
@user-fj6nh7wz7h
@user-fj6nh7wz7h 3 года назад
നിങ്ങള് ഒരു മാരക സംഭവം ആണ്🔥
@YaTrIgAnKL05
@YaTrIgAnKL05 3 года назад
💕🤩💕😄💕
@jayanmenon201
@jayanmenon201 3 года назад
You have some great engineering skills and great way of presenting. Keep it up!
@asokkumar9031
@asokkumar9031 3 года назад
ഇതൊരു പരാജയം അല്ല കേട്ടോ. ഈ മനസ്സാണ് വിജയം. Edhan കുട്ടൻ മിടുക്കനാണ്. 🙏. 👍🌹
@achussammus6066
@achussammus6066 3 года назад
കണ്ടുപിടുത്തതിന്റെ ചെറിയൊരു ആശാൻ. എല്ലാവിധ ആശംസകൾ. K&K പൊളിച്ചു
@greenpalace9388
@greenpalace9388 3 года назад
നല്ല അറിവും പ്രചോദനവും നൽകുന്ന വീഡിയോ... അടിപൊളി.. എതാൻ ❤❤❤❤❤
@bin-muhammad-g4m
@bin-muhammad-g4m 3 года назад
പരാജയം വിജയത്തിന്റെ മുന്നോടിയാണ്.... അടുത്ത കണ്ടുപിടുത്തവുമായി വരും എന്ന് പ്രദീക്ഷിക്കുന്നു.... 😘
@m-may5430
@m-may5430 3 года назад
K&K താങ്കൾ ഒരു പുപ്പുലിയാണ് ഇനിയും പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുക .മകൻ താങ്കളെക്കാൾ മിടുക്കനായി മാറട്ടെ എന്നാശംസിക്കുന്നു.
@amazil545
@amazil545 3 года назад
കുട്ടന്റെ വോയിസ്‌ വേറെ ലെവൽ ആണ്...!😌❤️
@nihal5001
@nihal5001 3 года назад
👍🥰🥰🥰
@gokuthexplorer6730
@gokuthexplorer6730 3 года назад
സൗകര്യങ്ങൾ ഒരുക്കി തരാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങളെ എല്ലാവർവർക്കും അറിയാം എന്നാൽ സൗകര്യങ്ങൾ ഒരുക്കിത്തന്ന ദൈവങ്ങളെക്കുറിച്ച് ആർക്കും അറിവില്ല....Well said....❤❤
@shyamkumar1326
@shyamkumar1326 3 года назад
ഒ...അതൊന്നും സാരമില്ല...പരാജയം എന്നു പറയാൻ കഴിയില്ല..ഐഡിയ കിടിലം... നമുക്ക് മുൻപേ കടന്നുപോയ ശാസ്ത്രജ്ഞന്മാർ..ഓരോ കണ്ടുപിടുത്തങ്ങൾ നടത്തിയതിന്റെ ഫലം ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. ഓര്മപ്പെടുത്തിയത്തിന് നന്ദി..ഒപ്പം നിങ്ങളെയും മറക്കാൻ കഴിയില്ല
@KKTechs
@KKTechs 3 года назад
😊❤️❤️❤️❤️❤️
@fredyluis8398
@fredyluis8398 3 года назад
Ningal eduth efforts. Athanu ❤️
@pranav.k4011
@pranav.k4011 3 года назад
2:30 ഇത്‌ പത്താം ക്ലാസിൽ പഠിച്ചിട്ട് തലയിൽ കേറാതെ നടക്കുന്ന ഞാൻ 😖😖
@akhilsbnair2612
@akhilsbnair2612 3 года назад
ഇത് ഒരു പരാജയം അല്ല മച്ചാനെ ഇത് താങ്ങളുടെ വിജയം തന്നെയാണ് 💖💖💖💖
@rafimohamed5992
@rafimohamed5992 3 года назад
എത്താൻ കുട്ടാ 😘😘😘😘 നാട്ടിൽ വരുമ്പോ കാണാൻ വരുന്നുണ്ട്
@abdulsiddipld1444
@abdulsiddipld1444 3 года назад
നല്ല അധ്യാപകൻ കൂടിയാണ് ഈ അച്ഛൻ ചെയ്യുന്ന കർമ്മങ്ങളിൽ മക്കൾക്ക് പഠിപ്പിക്കുന്ന അച്ഛൻ
@suryabn8416
@suryabn8416 3 года назад
Onnum maaich kalayenda K&K paranjath 100% correct👍👏👏👏 Corona vannittum padikkatha Manushyanu bodham varunna kalam annano antho? India kk perinu oru kalam sir(APJ) Ariyappedatha alla scientists num🙏🙏 Oppam nammude K&K kkum👏👏👏👏 Turbine karangiyillelum, rpm kuranjalum no problem athrayo perith e video yiloode manasilakki👏👏👏👍👍👍👍
@KKTechs
@KKTechs 3 года назад
Surya.... 👍❤️❤️❤️❤️❤️🥰🥰
@roopeshkrishnan
@roopeshkrishnan 3 года назад
Fishing മാത്രമല്ല ഇവിടെ എല്ലാം പോകും.... ഒറ്റപ്പേര് K&K ❣️
@BinuThomas1
@BinuThomas1 3 года назад
സംഗതി അടിപൊളി.. സാധാരണ ആൾക്കാർക്കായി ചെറിയ സ്‌കൂൾ പ്രോജക്ട്കൾ (do it yourself) ചെയ്താൽ നന്നായിരിക്കും.. ഈ വിഡിയോ യിൽ കാണുന്നപോലെ മകന് അതിന്റെ ശാസ്ത്ര വശം explain ചെയ്തു കൊടുത്താൽ നാളെ അവർക്ക് ഉപയോഗ പ്രദമാകും ..
@artist6049
@artist6049 3 года назад
work ചെയ്യാൻ ഏറ്റവും സുഖമുള്ള മരം പൈൻ😍
@uthankariyapurath4024
@uthankariyapurath4024 3 года назад
എന്ത്? വൈനോ 😄 എതാൻ കുട്ടൻ 💥
@DrShajesh
@DrShajesh 2 года назад
ഇങ്ങനത്തെ technical മേക്കിങ് ആണ് താങ്കളുടെ usp. ഇനിയും ഇത് പോലത്തെ കന്റുണ്ടുകൾ അപ്‌ലോഡ് ചെയ്യൂ. ദൈവം അനുഗ്രഹിക്കട്ടെ. ✌🏻🙏🏻
@amalenthkumar6188
@amalenthkumar6188 3 года назад
ഒരിക്കൽ പരാജയപ്പെട്ടു എന്നു കരുതി പിന്മാറിയത് ശ്രമിക്കൂ വിജയം കാണാതിരിക്കില്ല (നെപ്പോളിയൻ) ജീവിതത്തിൽ ഈ തത്വം മറക്കരുത് 😊
@shantisaji1879
@shantisaji1879 3 года назад
ഏദാൻ കുട്ടൻ മിടുക്കൻ.God bless you mone
@mindfreak536
@mindfreak536 3 года назад
അടിപൊളി ഐഡിയ bro...👏👏 പണി പാളി എങ്കിലും salute for showing this ഓഫ്...🤩🤩🤩
@gafoorshamilshami1336
@gafoorshamilshami1336 3 года назад
കുട്ടന്റെ സംസാരം അടിപൊളി 😘😍
@Anees-k2m
@Anees-k2m 3 года назад
adipoli ayittund👍👍👍.oru suggestion und : ippol undakunna aa cheriya current kond baytery charge cheyth upayokikkam..oru charge controller connect cheythal mathi👍👍👍👍😘😘
@dennisantony4148
@dennisantony4148 3 года назад
സൈജു സൂപ്പർ ആഫ്രിക്കൻ മലയാളീസ് കുംബാരിയുടെ ഫാൻസ്‌ ആയി മാറി കഴിഞ്ഞു
@KKTechs
@KKTechs 3 года назад
❤️❤️❤️❤️❤️
@maryswapna813
@maryswapna813 3 года назад
Super....മോനും പപ്പയും അടിപൊളി
@muneerarekode709
@muneerarekode709 3 года назад
ഞാൻ യഥആൻ കുട്ടൻറെ ഫാൻ അവൻ അച്ഛനെ കാളും വലിയ ഒരു യൂട്യൂബ് ആയി വരട്ടെ
@__2003
@__2003 3 года назад
ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ😁
@junaisvpm2619
@junaisvpm2619 3 года назад
അപ്പനും മോനും ഒരുപാട് ഇഷ്ട്ടം 🌹🌹
@youvideos2478
@youvideos2478 3 года назад
ചെക്കൻ അപ്പനെ കടത്തിവെട്ടുമല്ലോ... മാസ്സ് കുട്ടൻ 💕😘💕💕💕💕
@Zag-gameryt
@Zag-gameryt 3 года назад
480p il ittalum kidilan crarity kittunnunathu k and k yude videokkanu mathram anu pandu.. 😘😘😘😋
@ifif
@ifif 3 года назад
ങാ.....പുതിയ അറിവ് ...ചുറ്റിക വച്ച് അടിച്ചിട്ടാണ് ചൈനക്കാരുടെ മൂക്ക് പതിഞ്ഞിരിക്കുന്നത് അല്ലേ.....?👌
@KKTechs
@KKTechs 3 года назад
😊
@bck7260
@bck7260 3 года назад
11:50 100% ഇതൊക്കെ നമ്മൾ പറഞ്ഞാൽ ഒന്നിനും കൊള്ളാത്തവൻ ആകും...
@KKTechs
@KKTechs 3 года назад
👍❤️❤️❤️❤️❤️
@sarunkumarkp8429
@sarunkumarkp8429 3 года назад
There’s a good engineer inside you… a big salute 👏👏👏👏
@arunnarayanan8675
@arunnarayanan8675 3 года назад
സത്യമാണ് നിങ്ങൾ പറഞ്ഞത്. അവരുടെ ത്യാഗമാണ് ഈ കാണുന്നതെല്ലാം.
@ratheeshs3410
@ratheeshs3410 3 года назад
Hats of u chettoi💞 ethan mon lucky boy 💞
@മാലാഖ-ള5മ
@മാലാഖ-ള5മ 3 года назад
ഇത് പരാജയം അല്ല മച്ചാനെ നല്ല ഒഴുകുള്ള സ്ഥലത്തു വെച്ചാൽ sucess ആകും ❤❤
@anudevk.p6515
@anudevk.p6515 3 года назад
@minnalytshorts4039
@minnalytshorts4039 3 года назад
@jobevarghese1952
@jobevarghese1952 3 года назад
K & K ഞാൻ ഒന്ന് ചോദിച്ചോട്ടെ മീൻപിടുത്തമോ കണ്ടുപിടുത്തമോ. സൂപ്പർ go ahead. മണ്ടന്മാർ ആണ് ലോകോത്തര ബുദ്ധിമാർ. Keep it best wishes for പപ്പാ and മോൻ 🌹🤣👍❤🥰
@sreejithsree4398
@sreejithsree4398 3 года назад
ചേട്ടൻ ഒരു റോൾ മോഡലാണ് 🙏😘
@sgchalingal....4512
@sgchalingal....4512 3 года назад
Aaaa polichalloo... 😍k&k... ❤️👍👏❤️
@santogeorge7933
@santogeorge7933 3 года назад
അപ്പനാണപ അപ്പൻ ❤️k&k നിങ്ങൾ കിടുവാ 👌🏻
@unnistechvlogs
@unnistechvlogs 3 года назад
K&k മച്ചാനെ shaftil 2 ബയറിങ് എടാമയിരുന്ന്. Turbine 45° angle കൊടുത്താൽ മെച്ചപ്പെട്ട കറക്കം ലഭിക്കും എന്ന് തോന്നുന്നു വെള്ളത്തിൽ ടച്ച് ചെയ്യുന്ന ഭാഗം വീതി കൂട്ടിയും മുകളിലേക്ക് shafttilekku വരുന്ന ഭാഗം വീതി കുറച്ചും നിർമ്മിച്ചാൽ ലോഡ് കുറയും. ഇനി പോളി ആയി നിർമിക്കാം മനുഷ്യൻ അവൻ്റെ നിരന്തര ശ്രമം കൊണ്ട് ആണ് പലതും നേടിയിട്ടുള്ളത് പയ്യൻ സൂപ്പർ ആണ് Electrical tech I'll ഭാവി ഉണ്ട് പലർക്കും പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത് അവൻ അനുഭവത്തിലൂടെ പഠിക്കുന്നു ഗുഡ് ബ്രോ.
@KKTechs
@KKTechs 3 года назад
ബയറിങ് ഇട്ടിട്ടുണ്ട്... ❤️❤️❤️❤️❤️
@abijithu2651
@abijithu2651 3 года назад
ഇതൊക്കെ എന്ത് നിങ്ങൾ k&k പൊളിയെല്ലേ 💥💞
@bhuminathn.a4465
@bhuminathn.a4465 3 года назад
Bro paranjathu ellam sheriyan valare athikam sheriyan ♥️♥️
@naifhopez1992
@naifhopez1992 3 года назад
bro thotalum jeyichalum aa work ann ussar bro 😍😘💓
@rejumon2637
@rejumon2637 3 года назад
പരാജയം വിജയത്തിന്റെ മുന്നോടിയാണ്''''' വിജയ് ഭവ:
@shameershamee2877
@shameershamee2877 3 года назад
പരാജയം വിജയത്തിന്റെ മുന്നോടി അന്ന് 💪💪💪
@jomonjose907
@jomonjose907 3 года назад
Superb achanum monum, ningal polikkuu
@muhammedshafi7809
@muhammedshafi7809 3 года назад
അപ്പനും മോനും ആൽ പൊളി ❤
@abysonjo
@abysonjo 3 года назад
Bro turbine shaftil 2 bearing ittukoduthal kurachude free aayi shaft karangille?... Ath waterproof covering cheythal bearing nanayukayumilla..
@KKTechs
@KKTechs 3 года назад
Bearing koduthittund bro.. ❤️❤️❤️
@kaleshpdm
@kaleshpdm 3 года назад
വിജയിക്കും മച്ചാനെ 💪💪
@praveennaboodhiri7591
@praveennaboodhiri7591 3 года назад
പൊളിച്ചു ഇതൊക്ക എന്ത് പരാജയം 💯
@adwaithkb1451
@adwaithkb1451 3 года назад
K and k ...oru killadiiiiii thannee
@manojsreedhar804
@manojsreedhar804 3 года назад
ഇതിനെ പരാജയം എന്ന് പറയല്ലേ...ഇത്രയും ചെയ്ത k&k tecks rocking..💐
@sanishkumar7601
@sanishkumar7601 3 года назад
എതാൻ കുട്ടൻ പൊളിയല്ലേ.. 😍
@antonyglenngomez4204
@antonyglenngomez4204 3 года назад
Super video😍😍😍 K & K......... pine maram athu poollae edapally il evvidaellum kittanna sthallam arriyummo?
@KKTechs
@KKTechs 3 года назад
🤔
@antonyglenngomez4204
@antonyglenngomez4204 3 года назад
@@KKTechs Ee projectil use cheytha maram. Edapally side il evvidaellum kitto!!
@achuabhiram9823
@achuabhiram9823 3 года назад
ഓക്കേ. ഞങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യും
@YaTrIgAnKL05
@YaTrIgAnKL05 3 года назад
💕👍🏿👍🏿👍🏿❤
@jibsconfused
@jibsconfused 3 года назад
Chemmeen ketiloru windmill undakiyal adipoliyanu...same technology vechu... success avum👍...
@dinrajaishmikavlogs9357
@dinrajaishmikavlogs9357 3 года назад
K&K പൊളിയല്ലേ ❤ ❤💥മോൻ 💥❤
@AnoopKrish
@AnoopKrish 3 года назад
Adipoli attempt 👌👌. Tidal energy use cheyyaan vendi “Wells Turbine” use cheyyanam. Athaavumbo high tide and low tide randilum turbine karangum.
@midhuntech3872
@midhuntech3872 3 года назад
DC motor Inu pakaram car alternator vechal. Nalla output kittum. Oru. Flywheel vechal. Rpm. Kurachoode koodum👍
@ahammedbabu8604
@ahammedbabu8604 3 года назад
ഓരോ പരാജയവും വരാൻ പോകുന്ന വിജയത്തിലേക്കുള്ള ചവിട്ട് പാടിയായി കാണ്ടമാതി അളിയാ
@alwinissac4454
@alwinissac4454 3 года назад
Yethan പൊള്ളി ആണലോ 😚🥰
@nandusurya679
@nandusurya679 3 года назад
കുട്ടി k&k പൊളിക്കും 🥰🥰🥰🥰🥰അമ്പട കേമാ സൈജുകുട്ടാ ❤️
@KKTechs
@KKTechs 3 года назад
😊❤️❤️❤️❤️
@heartbeats5254
@heartbeats5254 3 года назад
വിസരണ നഷ്ട്ടം... എദാൻ കുട്ടൻ.. ,,,,ങ്ങേ🤣🤣🤣🤣🤣
@sreekanthsadananthan3607
@sreekanthsadananthan3607 3 года назад
Great effort..K&K poli 🔥🔥❤️
@aswinasok8451
@aswinasok8451 3 года назад
Ellam Sheri akum chetta . Namukku in future valiya oru unit ondakkam
@tbvlogs4994
@tbvlogs4994 3 года назад
Onnu subscribe chayamo plzzz 😥😥😥🙏🙏🙏
@tkzgaming3615
@tkzgaming3615 3 года назад
Adutha video power akannam🔥🔥🔥
@ragygeorge6319
@ragygeorge6319 3 года назад
Congratulations 👏it is not a failure but a bigning and you will be successful.
Далее