Тёмный

കേരളത്തിലെ ആദ്യത്തെ CNG CONVERTED LEYLAND ENGINE പ്രൈവറ്റ് ബസ് REVIEW|CNG കയറ്റിയാൽ പണി കിട്ടുമോ? 

TRUCKZ GURU
Подписаться 156 тыс.
Просмотров 161 тыс.
50% 1

#private_bus #diesel_cng_conversion #leyland
CNG കയറ്റിയാൽ പണി കിട്ടുമോ?മുതലാളി തുറന്ന് പറയുന്നു..നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി 🔥
How do diesel engine is converted to cng engine?
FOLLOW US ON FACEBOOK
/ pavithrandie​. .
FOLLOW US ON INSTAGRAM
/ truckz_guru
kuzhuppil jose-94462 20022

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@mathewgeorge908
@mathewgeorge908 3 года назад
ഓട്ടോമൊബൈൽ engineering പ്രൊഫസർ ആവേണ്ടുന്നവൻ ഒക്കെ വണ്ടി പണിക്കിറങ്ങി കഴിഞ്ഞു വണ്ടി review പറയാൻ തുടങ്ങിയ ദാ ഇതുപോലെ ഉള്ള കിടുകച്ചി വീഡിയോസ് കാണാൻ പറ്റും...
@truckzguru7872
@truckzguru7872 3 года назад
😳😳😳😳
@nandudev2169
@nandudev2169 3 года назад
Bro njn aa vandi odikkunnathaanu. Athondaanu crct aayitt paranje
@qualityautomotives5229
@qualityautomotives5229 3 года назад
വാഹനത്തെ സംബന്ധിച്ച മെക്കാനിക്കൽ കാര്യങ്ങളൊക്കെ ഒറ്റവാക്കിൽ പറഞ്ഞു മനസ്സിലാക്കി തന്നു വാഹനത്തിന്റെ എൻജിൻ വീഡിയോ ചെയ്യാൻ ഇയാൾ ഒരു പുലിയാണ്
@rajeevnatarajan3856
@rajeevnatarajan3856 3 года назад
Tata 709 ബസ് cng ആക്കാൻ എന്തു ചെലവ് വരും
@josephgeorge4963
@josephgeorge4963 3 года назад
1995 മുതൽ 1997 വരെ കുഴുപ്പിൽ അനീഷ് ബസിൽ (KL8 666) ഒത്തിരി യാത്ര ചെയ്തിട്ടുണ്ട് 😍
@kltechy3061
@kltechy3061 3 года назад
അമ്പാടി ചേട്ടാ നാലോണം miss cheythu😍😍😍😍✨️✨️
@adharsh6928
@adharsh6928 3 года назад
Sathyam ♥️♥️
@truckzguru7872
@truckzguru7872 3 года назад
Chunqe❤️❤️❤️
@truckzguru7872
@truckzguru7872 3 года назад
❤️
@_Arjunrs_
@_Arjunrs_ 3 года назад
Adipoli video😍 Chetta, sound നല്ല disturbance ഉണ്ട്.. Noice ഉണ്ട്.. അത് ഒരു നല്ല mic വാങ്ങി പരിഹരിക്കാമോ 🤗💕
@truckzguru7872
@truckzguru7872 3 года назад
Ahhh
@nafsinnoushadpalliparambil7519
@nafsinnoushadpalliparambil7519 3 года назад
പൊളിച്ചു മോനെ ഒരു ലൈക്‌ അടി ✌️
@truckzguru7872
@truckzguru7872 3 года назад
5 ennam adichindli
@1Sudheesh
@1Sudheesh 3 года назад
ഡീസലിന് 86 രൂപ ആക്കി ഡീസലിൽ വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ ആക്കിയ മോഡി അണ്ണന് അഭിനന്ദനങ്ങൾ. ഇനി എത്രയും പെട്ടെന്ന് C N G യുടെ വില കൂട്ടി 100 ആക്കി വഴിയാധാരം ആക്കണമെന്ന് അപേക്ഷിക്കുന്നു
@rajeshmannadiarrithikar
@rajeshmannadiarrithikar 3 года назад
😆😆😆😆
@truckzguru7872
@truckzguru7872 3 года назад
Haha
@nizamm5975
@nizamm5975 3 года назад
അങ്ങിനെ പറയരുത് ......,അന്താരാഷ്ട്ര വിലയുമായി താരതമ്യം ചെയ്താൽ ഡീസൽ വില കൂടിയതായി തോന്നില്ല ,അന്താരാഷ്ട്ര വിലയുടെ ചെറിയ ഒരു അംശം മാത്രമേ കൂടുന്നുള്ളൂ , മാത്രവുമല്ല ,ആരാ പെട്രോൾ ഡീസൽ ഒക്കെ ഉപയോഗിക്കുന്നത് ,വാഹനം ഉള്ളവരല്ലേ ,വാഹനം ഉള്ളവർ ആരാ ? പണക്കാർ അല്ലേ ............ .'........... ...ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞു .
@albesterkf5233
@albesterkf5233 3 года назад
മോദിജി ഈ വീഡിയോ കാണുന്നുണ്ട് ഉടനെ റിസൾട്ട്‌ ഉണ്ടാകും 🤣
@jprakash7245
@jprakash7245 3 года назад
2021 ഏപ്രിൽ മുതൽ കേരളത്തിലെ CNG വില ₹5 കുറച്ചു... ₹55. 2021 ജൂലൈയിൽ ₹59.50 ആയി വില കൂടി.
@SumeshKumar-bn6ph
@SumeshKumar-bn6ph 3 года назад
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491 26/06/2021
@kannanakshay9418
@kannanakshay9418 3 года назад
സർക്കാരിൻ്റെ സഹായം കൂടി ഉണ്ടന്ന് ഉള്ളത് ഒരു വലിയ ആശ്വാസം ആണ്
@truckzguru7872
@truckzguru7872 3 года назад
❤️
@suhailmhd678
@suhailmhd678 3 года назад
nte പൊന്നോ സർക്കാരിൻ്റെ സഹായങ്ങൾ ഓർമ്മിപ്പിക്കല്ലെ
@SaRaN_SaYoOj
@SaRaN_SaYoOj 3 года назад
അമ്പടി chettan uyir 😘😘😘 TRUCKZ GURU fanz like അടി🤩🤩 Love u bro ❤️❤️❤️
@truckzguru7872
@truckzguru7872 3 года назад
Luv you bro
@SaRaN_SaYoOj
@SaRaN_SaYoOj 3 года назад
@@truckzguru7872 😜🤩
@sayoojnarayan47
@sayoojnarayan47 3 года назад
Bro was missing your videos,thanks for uploading bro👍
@akhilmathew9090
@akhilmathew9090 3 года назад
ഒരു കിലോ cng ക്ക് എത്ര mileage കിട്ടും.. പുതിയ tata യുടെ ultra bus cng വണ്ടിക്ക് 9.1km/kg ആണ് മൈലേജ്
@truckzguru7872
@truckzguru7872 3 года назад
Ahhh
@arunvijay9681
@arunvijay9681 3 года назад
420/95=4.42 Almost 4.5 vedio il paranjath vachunokkiyal Pinne CNG 95x 55 price in kochi =5225 Maximum 100kgx55=5500rs Diesel aanenkil 120x86=10320 10000rs Difference between Diesel and CNG is 10000--5500=4500 Oru madam 4500x30=135000 Convert cheyyan 500000 Maximum 4 masam kondu modakkiya cash kittum pinne onnu nivarnnu nokkam Churukki paranjal mungi thashunnavanu oru life jacket kittiya avastha .🔥🔥🔥
@arunvijay9681
@arunvijay9681 3 года назад
CNG pump in Kerala (ente arivil) Ernakulam Kalamasseri Aaluva Desam Airport Chakkaraparabu Cheranellur (edappally nnu povumbol signal ethanda) Kundannoor valiya nozzle und for bus Karingachira Thrissur Pongam Indian oil pump Viyyur jail Ollur Near market Calicut Ramanattukara bypass Itrem enikku ariyollu njan ividunnokke adichittund
@hridayvr
@hridayvr 2 года назад
Trivandrum also
@ramdasr1216
@ramdasr1216 3 года назад
പണ്ട് +2 ന് പഠിക്കുമ്പോൾ രാവിലെ വടക്കഞ്ചേരിക്ക് സ്ഥിരം പോയിരുന്ന Kuzhuppil ♥️♥️♥️♥️... Nostalgia 😍😍😍😍
@truckzguru7872
@truckzguru7872 3 года назад
Ahhh
@edrinthomas2292
@edrinthomas2292 3 года назад
Ambady Chetta cold start miss ചെയ്യുന്നു like adi
@truckzguru7872
@truckzguru7872 3 года назад
❤️
@faisalkt7801
@faisalkt7801 3 года назад
ഡീസൽ ഓട്ടോറിക്ഷ Cng യിലേക്ക് മാറ്റുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ടോ
@benandrewsoommen6462
@benandrewsoommen6462 3 года назад
ജോസേട്ടൻ എന്നും സ്വകാര്യ ബസ് മേഖലയിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിച്ച വ്യക്തി ആണ്...1997 ഇൽ തൃശൂർ പാലക്കാട്‌ റൂട്ടിൽ ഹൈ ടെക് ബസ് (KL 08 J 8550) ഇറക്കി, ഇപ്പോൾ CNG.... സ്വന്തമായി എൻജിൻ പണി പോലും ചെയ്യും.... കാരണം അദ്ദേഹം ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ്... ദീർഘ കാലം വിദേശത്തു ജോലി ചെയ്ത വ്യക്തി ആയിരുന്നു
@Vandipiranthan
@Vandipiranthan 3 года назад
Leyland ഉയിര് 🔥🔥
@truckzguru7872
@truckzguru7872 3 года назад
❤️
@jishnuashok2171
@jishnuashok2171 3 года назад
മച്ചാനെ സംഭവം കൺടെന്റ് കൊള്ളാം പ്രേസെന്ററ്റേഷൻ അടിപൊളി പക്ഷെ വീഡിയോ ഓഡിയോ ക്ലാരിറ്റി വളരെ ശോകം. നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു💥
@truckzguru7872
@truckzguru7872 3 года назад
Ahhhh sheriyakkam bro....
@Anseerkmb
@Anseerkmb 3 месяца назад
ഏറ്റവും കൂടുതൽ ആക്‌സിഡന്റ് സംഭവിച്ചാൽ പെട്ടന്ന് ഫയർ നടക്കാൻ ചാൻസ്സ് കൂടുതൽ ആണ് 🔥🔥🔥സൂക്ഷിച്ചാൽ ദുഃഖി ക്കണ്ട പിന്നെ ഗ്യാസ് സിലിണ്ടർ അടിയിൽ ആണ് ഒരു കല്ല് vannu🍌അടിച്ചാൽ പോലും ഫയർ സംഭവിക്കും അതിന്റെ മെക്കാനിസം ഫുള്ള് അടിയിൽ മാത്രം ആണ് ഫിറ്റ്‌ ചെയ്യാൻ പറ്റു ഹൈവേ യിൽ കുറച്ച് safe ആണ് നല്ലം ആലോചിച്ചു dissiction എടുത്താൽ മതി
@Anseerkmb
@Anseerkmb 3 месяца назад
Cng ആയാലും elctric ആയാലും peterol ഡീസൽ ന്റെ അടുത്ത് വരില്ല ഒരു engin പെർഫോമൻസ് ഉം ക്രൂഡിൽ നിന്നും ഉത്പതിപ്പിക്കുന്ന cng അതികം ആണ് ഇന്ത്യ യിൽ അത് sale ആയി പോവുവാൻ വേണ്ടി ഉള്ള ഐഡിയ ആണ് ഡൽഹി ചെയ്യുന്നത് അവിടെ ആണ് ക്രൂഡ് അതികം ഉത്പതിപ്പിക്കുന്നത്
@റിയാസ്ബാവ
@റിയാസ്ബാവ 3 года назад
എന്തൊന്നാടോ താൻ പറയുന്നത്. ഒന്നും മനസിലാവുന്നില്ല. CI നെ . SI ലെക്ക്. മാറ്റുകയോ ???? സാധാരണ SI നെ CI ആ ക്കാരല്ലെ പതിവ്
@mibinbino2023
@mibinbino2023 3 года назад
Start cheyth idle cheyth idumbo, aa pazhaya sound kittunnilla...😪 BS3 aayathkond aa sound vallatha missing aan...😔
@truckzguru7872
@truckzguru7872 3 года назад
Yez
@sanjaybhatnagar203
@sanjaybhatnagar203 3 года назад
Who is NGV filling valve manufacturer? Is is approved as per ECR110 and Iso-14969? How much the is burst pressure of MS manifold?
@jichujishnu1708
@jichujishnu1708 3 года назад
ശക്തൻ stand ❤️
@truckzguru7872
@truckzguru7872 3 года назад
❤️
@preethaGnair
@preethaGnair 2 года назад
വളരെ നന്ദി
@dileepa505
@dileepa505 3 года назад
തൃശൂർ ഗഡിയോള് പൊളിയാ ട്ടാ... ഷ്ടായി ഷ്ടാ ❤️❤️❤️😍😍😍
@truckzguru7872
@truckzguru7872 3 года назад
Allaa pinme
@ISMAILKR1
@ISMAILKR1 3 года назад
ഇന്ന് ആണ് ഒരു കര്യം ശ്രെദ്ധിച്ചത് മിക്കവാറും ഈ busnte ഒപ്പം ആണ് എന്റെ ഓഫീസിൽ പൊക്കി erimayur 9:30am to palakkad മിക്കവരും എന്നെ over take ചെയ്തു ഒറ്റ പോക് ആണ്😊😊
@truckzguru7872
@truckzguru7872 3 года назад
Ahh
@thirunelvelivlogs7986
@thirunelvelivlogs7986 3 года назад
പ്രശംസിക്കാതെ ഇരിക്കാൻ വയ്യ😄👌😄👌😄👌😄👌
@vipinpv5759
@vipinpv5759 3 года назад
മുംബൈയിലെ സിറ്റി busil 2010 മുതൽ എല്ലാ ബസും പിന്നെ ടാക്സി കാറും CNG ആണ്
@malabarfarmhouse2247
@malabarfarmhouse2247 3 года назад
കിട്ടാൻ ഇല്ലാ ആദ്യം സിഎൻജി പമ്പുകൾ കൊണ്ടുവരു മൊത്തം ആരാണ് ഇതിന് തടസ്സം നിൽക്കുന്നത് എന്തുകൊണ്ട് വരുന്നില്ല
@ajithkeyar8699
@ajithkeyar8699 3 года назад
The much awaited rewiew is here.. great bro
@nestalgia1990
@nestalgia1990 2 года назад
Bs 6 Si വണ്ടിയിൽ ഡിസ്ട്രി ബ്യൂട്ടർ വരുന്നില്ല പകരം ഇത് ഇ സി യു വാണ് ആ ധർമ്മം ചെയ്യുന്നത്
@wondersofkerala4952
@wondersofkerala4952 3 года назад
കേരളത്തിൽ ആദ്യം CNG ആക്കിയ ബസ് എറണാകുളത്തു ആണ് 6 മാസം മുൻപ് എറണാകുളം പറവൂർ റൂട്ടിൽ ബസ് ഓടാൻ തുടങ്ങി 😄
@cochincityridersbysarathla9915
@cochincityridersbysarathla9915 3 года назад
പൂത്തോട്ട -എറണാകുളം എൻപീസ് ഗ്രൂപ്പ്‌
@wondersofkerala4952
@wondersofkerala4952 3 года назад
@@cochincityridersbysarathla9915 yes ഞാൻ അതാണ് ഉദ്ദേശിച്ചത് റൂട്ട് മാറി പോയി പറവൂർ ആണെന്ന് ആണ് ഞാൻ കരുതിയിരുന്നത് 👍
@truckzguru7872
@truckzguru7872 3 года назад
Ahhh first cng bus review nna... udheshiche
@jprakash7245
@jprakash7245 3 года назад
എറണാകുളത്ത് കുറച്ച് വർഷങ്ങളായി CNG വന്നിട്ട്. 6 മാസം മുമ്പ് മാത്രമാണോ ആദ്യമായി ഒരെണ്ണം convertion ചെയ്തത്!!
@rejigopuran3928
@rejigopuran3928 3 года назад
@@cochincityridersbysarathla9915 ആ ബസ് ഗ്യാസ് ആക്കിയിട്ട് ഒരു കൊല്ലം കഴിഞ്ഞിരുന്നു... ഓടാതെ കിടക്കുക ആയിരുന്നു...അത് ഒരു പരീക്ഷണം എന്ന നിലയിൽ ആണ് അവർ നടത്തിയത്. ഒപ്പം കേരളത്തിലെ cng conversion ന്റെ റൈറ്റ് ഉം അവർ വാങ്ങിച്ചു...നിയമത്തിന്റെ ചില ഫോർമാലിറ്റിസ് കാരണം അവർക്കു ഇതു തുടങ്ങാൻ അല്പം താമസം വന്നു... അതിനിടക്ക് കൊറോണയും വന്നു... പക്ഷെ എന്നാലും അവർ അത് ഇറക്കി.. പിന്നെ ഓരോരുത്തരായി വന്നു... First വന്നത് ഈ ബസ്...
@nandudev2169
@nandudev2169 3 года назад
Bro video cheyyumbo ellaam thirakkiyitt caption id. ആദ്യത്തെ CNG bus എറണാകുളം- poothotta Enpees bus aanu. Corona kk munne vandi CNG ketti വന്നതാണ്. ഡല്‍ഹി നിന്ന്‌
@truckzguru7872
@truckzguru7872 3 года назад
Bro... first cng bus review in Kerala...athaaanu caption
@AUTOMOTIVER
@AUTOMOTIVER 2 года назад
BRo ith First A/C CNG aanu But First CNG Bus ENPEES Alle ??
@jibinkreji8578
@jibinkreji8578 3 года назад
ഞാൻ ഡെയിലി കോളേജിൽ പോകുന്ന ബസ് 😌😌😌😌
@truckzguru7872
@truckzguru7872 3 года назад
Ahh
@Creatormedia693
@Creatormedia693 2 года назад
12 wheel lorry ithu cheyan patuo
@athuludayakumar5155
@athuludayakumar5155 3 года назад
Chettayeeaa pwoli❤️
@truckzguru7872
@truckzguru7872 3 года назад
🤗
@shyamjoseph1711
@shyamjoseph1711 3 года назад
First bus ethonnum alla arinjitt para bro CNG first private bus enthayalum ethalla
@truckzguru7872
@truckzguru7872 3 года назад
First cng private bus review nna paranje...alland bus alla
@salihsali1142
@salihsali1142 3 года назад
Kuzhupil...palakkad tsr routile adyate single glass vandii😊
@truckzguru7872
@truckzguru7872 3 года назад
Ahhh
@sheringeorge8320
@sheringeorge8320 3 года назад
Bro ഒരു മൈക് വെക്കാവോ സൗണ്ട് ക്ലിയർ അല്ല
@truckzguru7872
@truckzguru7872 3 года назад
Ahhh...
@lenscapecreationsbybasilge5127
@lenscapecreationsbybasilge5127 3 года назад
Kerala first CNG converted leyland is enpees travels in kochi.
@jishnustalk7199
@jishnustalk7199 3 года назад
പെട്രോൾ കൂടി ഉപയോഗിച്ച് ഓടാൻ ഉള്ള സംവിധാനം വേണം
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
Diesel model koodi cng koodi vannirunengil kollamayirunnu...cng teernnalum switch convert cheythal diesel maaram ...
@MuraleeStarz
@MuraleeStarz 3 года назад
ഫോർ സിലിണ്ടർ tata 712 bs3 യുടെ cng കിറ്റ് മാത്രമായി കിട്ടുമോ എങ്കിൽ അതിന്റ വില എത്ര അന്ന് അറിയാൻ കഴിയുമോ
@ajmal.k2518
@ajmal.k2518 3 года назад
നമ്മുടെ താടിക്കാരൻ വെയിറ്റിംഗ് ആയിരിക്കും 😄✌️✌️
@rpvpv8898
@rpvpv8898 3 года назад
ബ്രോ അ 4സിലിണ്ടറിൽ എല്ലാം കൂടി എത്ര കിലോ ഗ്യാസ് കൊള്ളും?
@truckzguru7872
@truckzguru7872 3 года назад
Orennam 14 kilo
@ratheeshkavil6805
@ratheeshkavil6805 3 года назад
ഡീസൽ ഓട്ടോ CNG ആക്കുവാൻ എത്ര ചിലവ് വരും
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 3 года назад
Njanum chindikunudu ... ee same kariyam
@afzalafzal6698
@afzalafzal6698 3 года назад
ഇതിന്റെ ലോണ് ഡിറ്റയിൽസിനെ പാറ്റി ഉള്ള വീഡിയോ ഉണ്ടോ.ഇല്ലങ്കിൽ ഒന്ന് ചെയ്യണം
@somysebastian7209
@somysebastian7209 3 года назад
ആദ്യം തന്നെ അതിന്റെ എൻജിൻ ഊ രിവെക്കുക. ശേഷം ഗ്യാസ് ഉപയോഗി ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടു ത്തുക. മല നടന്നു കയറുമ്പോൽ കൈ യിൽ ഊന്നുവടി കരുതിയാൽ മതി. ഒരു ചാക്ക് കല്ലും തലയിലേറ്റേണ്ടതില്ല. ലൈറ്റ് വെയ്റ്റ് ഇലക്ട്രിക് മോട്ടറും ഹൈ പവർ ലിഥിയം ഓക്സിജൻ ബാ റ്ററിയും ഇപയോഗിച്ച് ഹെവി വെഹി ക്കിൾ ഓടിക്കാൻ കഴിഞ്ഞാൽ ചില വും തേയ്മാനവും ശബ്ദ-വായു മലി നീകരണവും കുറയ്ക്കാം. ഇതിനായി സർക്കാർ തലത്തിൽ സ്ലാബ് രീതിയി ലല്ലാതെ മിതമായ നിരക്കിൽ വൈദ്യു തി ലഭ്യമാക്കുകയും വേണം.
@akshaychandranchovva
@akshaychandranchovva 3 года назад
Gear changing sound നെ പറ്റി video cheyyyuo
@truckzguru7872
@truckzguru7872 3 года назад
Ahhh cheyyalo
@k.s.r.t.c.9882
@k.s.r.t.c.9882 2 года назад
Sound ഒന്നും ഇല്ലാന്ന് പറയണ്ട ഏകദേശം ഡീസൽനും ഇതിനും ഒരേപോലെ ആണ് Negative അടിച്ചതല്ല കാര്യം പറഞ്ഞു അത്രേ ഒള്ളു
@sebinbaby1715
@sebinbaby1715 3 года назад
ഒരു 90% വണ്ടികളും cng ആക്കിയാൽ പിന്നെ അതിന്റെ വില കൂട്ടാൻ തുടങ്ങും. അതിപ്പോ ആര് ഭരിച്ചാലും. റിവ്യൂ അടിപൊളി ബ്രോ
@truckzguru7872
@truckzguru7872 3 года назад
Ahhh
@nizamm5975
@nizamm5975 3 года назад
എൻ്റെ പൊന്ന് കുഞ്ഞേ ... ഇത് ഒരു വല്ലാത്ത ഭരിപ്പ് ആയിപ്പോയി ,
@ashivlogs8244
@ashivlogs8244 2 года назад
എറണാകുളം ഇഷ്ടം പോലെ ബസ് ഉണ്ട്. കേരളത്തിൽ ksrtc എറണാകുളം ആണ് ആദ്യമായി വണ്ടി ഇറക്കിയത് നീയൊന്നുമല്ല പോടാ
@mallump3850
@mallump3850 3 года назад
Cng pumb കുറവല്ലേ കേരളത്തിൽ
@truckzguru7872
@truckzguru7872 3 года назад
Ahhh
@jaseela9423
@jaseela9423 3 года назад
നിലവിൽ 18 പമ്പ് ആയി
@tonydevassykutty839
@tonydevassykutty839 3 года назад
Cng എങ്ങാനും വഴിയിൽ വെച്ച് തീർന്നാൽ പിന്നെ കെട്ടിവലി തന്നെ ശരണം
@sarkittfromkl542
@sarkittfromkl542 3 года назад
മ്മെടെ ശക്തൻ 🤩🤩🤩🤩 സംഭവം പൊളിച്ചുട്ടാ
@truckzguru7872
@truckzguru7872 3 года назад
Ahhh powrralle
@rasakmancode5504
@rasakmancode5504 3 года назад
Nalla detailed explanation Poli video
@truckzguru7872
@truckzguru7872 3 года назад
❤️
@manojkumargangadharan9263
@manojkumargangadharan9263 3 года назад
1st Bus Enpees ന്റെ ബസ് ആണ്. തൃപ്പൂണിത്തുറ
@jojigeorge3972
@jojigeorge3972 3 года назад
Radiator cost ?
@vishnup7988
@vishnup7988 2 года назад
ane vandi pali padipichu tharan pato...fees tharam.......kaliyakiyathala.......
@truckzguru7872
@truckzguru7872 2 года назад
Ahhhh evdya veed
@shelly57916
@shelly57916 3 года назад
Engine oil usage koodum, piston rings edak marranam, engine packing edak change chyanam......
@BUSPREMISKALLARA
@BUSPREMISKALLARA 3 года назад
Aashane poli video
@truckzguru7872
@truckzguru7872 3 года назад
🤗
@amalvlog6400
@amalvlog6400 3 года назад
Gas aayond പൊട്ടിത്തെറിക്ക് സാധ്യത illey?
@truckzguru7872
@truckzguru7872 3 года назад
Cherthayitt
@sayujraphael
@sayujraphael 3 года назад
CNG is much safer when Compared to LPG
@amalvlog6400
@amalvlog6400 3 года назад
@@truckzguru7872 😅
@amalvlog6400
@amalvlog6400 3 года назад
@@sayujraphael compare diesel and CNG
@kiranrajendran4761
@kiranrajendran4761 2 года назад
Kozhapamilla ee convert cheyyaan chelavaakiya paisa mudhalaavunnethinu munne thanne CNG rate per kilo above 110rs aakikoolum
@yousafmohamed5671
@yousafmohamed5671 2 года назад
innovayil kayattan pattumo
@shameemcmk6154
@shameemcmk6154 3 года назад
Ambadi, chettaa,, Mahindra, 99, model, mdi jeep, ithpole CNG, yilekk, convert cheyyaan, Ethra roopa chilav varum??? Pls Reply
@sadiqmohammed9892
@sadiqmohammed9892 3 года назад
ഈ ഷിഫ്റ്റ്‌ ചെയ്ത കമ്പനിയുടെ പേര് ഒന്നുകൂടി വ്യക്തമാക്കുമോ പ്ലീസ്
@arunvijay9681
@arunvijay9681 3 года назад
420/95=4.42 Almost 4.5 vedio il paranjath vachunokkiyal Pinne CNG 95x 55 price in kochi =5225 Maximum 100kgx55=5500rs Diesel aanenkil 120x86=10320 10000rs Difference between Diesel and CNG is 10000--5500=4500 Oru madam 4500x30=135000 Convert cheyyan 500000 Maximum 4 masam kondu modakkiya cash kittum pinne onnu nivarnnu nokkam Churukki paranjal mungi thashunnavanu oru life jacket kittiya avastha .🔥🔥🔥
@rideandcaresasidharan6297
@rideandcaresasidharan6297 3 года назад
ട്രക്ക് കുകളിലും ടിപ്പറിലും സിഎൻ ജി ഓപ്പയോഗിച്ചാൽ പിക്ക് അപ്പ്‌ കിട്ടുംമോ
@truckzguru7872
@truckzguru7872 3 года назад
Pickup kittila
@arunvijay9681
@arunvijay9681 3 года назад
Diesel nekkal torque koravakum ennu thonnunnu pinne truckil aanenkil load athikam illathe aanenkil chilappo nadakkum
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 3 года назад
How they reduce compression ratio, please describe
@arungeorge7645
@arungeorge7645 3 года назад
500 രൂപക്ക് എറണാകുളത്ത് നിന്ന് കൊല്ലം വരെ പോയി തിരിച്ചു കുന്ദനൂർ വരെ എത്താൻ പറ്റും (car) നിലവിൽ എറണാകുളം ത്രിശൂർ കോഴിക്കോട് ഇവിടെ ഓക്കെ ഉണ്ട്
@akshaybiju8934
@akshaybiju8934 3 года назад
Kollam polisanam
@truckzguru7872
@truckzguru7872 3 года назад
❤️
@arung9051
@arung9051 3 года назад
ഇനി 'CNG യുടെ വില റോക്കറ്റ് പോലെ
@truckzguru7872
@truckzguru7872 3 года назад
Ahhh😅
@bimalkumar2079
@bimalkumar2079 3 года назад
Good information given about cng
@truckzguru7872
@truckzguru7872 3 года назад
Ahhj
@rijo3333
@rijo3333 3 года назад
Give some safety gaurd for gas cylinder and lines.
@jaissilmarottichal3904
@jaissilmarottichal3904 3 года назад
എന്റെ നാട്ടിൽ 4 മാസം മുന്നേ cng ആക്കിയ ബസ് റൂട്ടിൽ ഓടുന്നുണ്ട്
@truckzguru7872
@truckzguru7872 3 года назад
❤️
@akashrajnr9943
@akashrajnr9943 3 года назад
Thanks for sharing knowledge of CNG bus 👍👌
@thefreak2788
@thefreak2788 3 года назад
video de content ne kaal....ambadi machante aa energy um vibe um aanu adipoli.
@truckzguru7872
@truckzguru7872 3 года назад
🤗🤗🤗
@Creatormedia693
@Creatormedia693 2 года назад
Vandik vera complints onnum varilalo ?
@niranjanta5355
@niranjanta5355 3 года назад
Alankar bus drive video koodi idumo Thrissur kuttippuram alankar cng bus
@truckzguru7872
@truckzguru7872 3 года назад
Ahhh
@BINYAMIN666
@BINYAMIN666 Год назад
Ponnetta hino itt perupppikkanam enn Agraham ind CNG onnum aakan paratalle
@mathewgeorge908
@mathewgeorge908 3 года назад
Chetta diesel crdi petrol mpfi cng systathin enthu parayum..
@varughesemg7547
@varughesemg7547 3 года назад
സംഗതി കൊള്ളാം , ഗ്യാസിന്റെ വില ഇതെ നിരക്കിൽ നിന്നാൽ നന്ന്.
@abijithkrishna2908
@abijithkrishna2908 3 года назад
Chetta 5:40-5:40 il aa engine nte mele kaal vachath mosham aaay.... Ariyathe aavum... Ennalum ini angane cheyyalle....plz avoid
@truckzguru7872
@truckzguru7872 3 года назад
Ahhh ok bro
@darknight3.039
@darknight3.039 3 года назад
Super
@44889
@44889 3 года назад
good
@arunvg314
@arunvg314 3 года назад
Exhaust Turbo എന്തു ചെയ്തു?
@truckzguru7872
@truckzguru7872 3 года назад
Turbo ind...bro
@ajaymathew7500
@ajaymathew7500 3 года назад
Cng കേറ്റിയാൽ piston സിലിണ്ടറിനു തെയ്മാനം കൂടുതൽ വരുമെന്ന് പറയുന്നത് ശെരിയാണോ 🤔🤔
@truckzguru7872
@truckzguru7872 3 года назад
Eyyy
@gopankrishnan6876
@gopankrishnan6876 3 года назад
Oil color black aavilla.. Crank nu Theymanam varilla.oilfieldil mikka Enginenum Natural gasil odunnadanu.V16 &V12 CAT &Waukesha America ,kududhal Arivugalku vilikam 9895623387. Compression kurangalum starting Complaint undavlla....
@sudheeranadithya5449
@sudheeranadithya5449 3 года назад
ഏറെക്കുറെ ശരിയാണ് Lubrication കുറവായ കാരണം ലിക്വിഡുകൾ ക്ക് ഫയറിംഗ് സമയത്ത് അല്പം Lubricant ഉണ്ടാകും gas ന് അതില്ല എന്നാണെൻ്റെ വിശ്വാസം
@sarangsr2324
@sarangsr2324 3 года назад
Ee ബസ്സിന്റെ ippozhathe avastha endha...?
@dewdrops7269
@dewdrops7269 3 года назад
തൃശ്ശൂർ കുറ്റിപ്പുറം റൂട്ടിലെ alankar വണ്ടിയിൽ നേരത്തെ കയറ്റിയിട്ടുണ്ട്
@07amdec
@07amdec 3 года назад
How turbo charger is made compatible with CNG engine
@truckzguru7872
@truckzguru7872 3 года назад
❤️
@riasamgeorge9940
@riasamgeorge9940 3 года назад
In any way they cant run. Dont want a y private busses .
@Marinerofsea
@Marinerofsea 3 года назад
Jiolat companiyude number please
@akshayanil7761
@akshayanil7761 3 года назад
power aavatte angane 💥✨
@truckzguru7872
@truckzguru7872 3 года назад
❤️
@tonyjose1669
@tonyjose1669 3 года назад
Hi
@shafishafi8345
@shafishafi8345 3 года назад
Korchu koodi clarity aavaamayirunnnu
@minusanuvlog9835
@minusanuvlog9835 2 года назад
എല്ലാരും മാറിക്കോ ലാസ്റ്റ് കിളിപോകും
@semes50k
@semes50k 3 года назад
Hello Ernakulam poothotta route cng bus oodi thudangittu 2year avunnu.. ok
@aqilsaleeq5271
@aqilsaleeq5271 2 года назад
Oru After 1 year Vedio kude Chayyo ❤️ Plzzz Plzzz Plzzz Plzzzzz 😊
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 360 тыс.
Учёные из Тринидад и Тобаго
00:23
Tata BS VI CNG Bus Chassis | Popular Mega Motors
16:27
Просмотров 138 тыс.
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 360 тыс.