Тёмный

'കേരളത്തിലെ ആഭ്യന്തര മന്ത്രി എന്തെടുക്കുകയാണ്?' | Out Of Focus | Viral Cut 

MediaoneTV Live
Подписаться 6 млн
Просмотров 1,6 тыс.
50% 1

'യഥാർഥത്തിൽ സർക്കാർ പ്രതിസന്ധിയിലായത് സുനിൽകുമാറിന്റെ ആരോപണങ്ങളിൽ അല്ല. എഡിജിപിക്കെതിരെ പി.വി അൻവർ എംഎൽഎ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർത്തിയപ്പോഴാണ് സർക്കാർ ശരിക്കും വെട്ടിലായത്.'
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 часов назад
ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന് പാട്ടത്തിന് കൊടുത്തിരിക്കുകയാണ് 🙄 പാട്ടത്തുക = ലാവ്‌ലിൻ + വീണ കേസ് + ഇ ഡി കേസ് + ഇങ്ങനെ നീങ്ങിയാൽ മൂന്നാം ടെമും ഭരണം നേടി തരാം എന്ന കേന്ദ്ര വാഗ്ദാനം 🙄. പാട്ടത്തിന്റെ മേൽനോട്ടം = ആദ്യം രമൻ ശ്രീവാസ്തവ, പിന്നീട് പ്രയാധിക്യം കാരണം ഇതുവരെയും മെട്രോ മേൽനോട്ടക്കാരൻ. ഇപ്പുറത്ത് സാക്ഷാൽ ശശി, പാർട്ടിയിൽ ഉള്ളവരെ പിണറായി അക്ഷരാർത്ഥത്തിൽ ചതിക്കുന്നു 🙄 ഒരു എം എൽ എ പോലും കേരളത്തിൽ ഇല്ലാതെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കഴിഞ്ഞ എട്ടു വർഷങ്ങളായി ബിജെപി 😜
@mjabir1
@mjabir1 8 часов назад
പിണറായിയെ പുറത്താക്കു പാർട്ടിയെ രക്ഷിക്കൂ
@donvtor24
@donvtor24 6 часов назад
എല്ലാ ഓർഡറും നാഗ്പൂരിൽ നിന്നും തന്നെ. ദിവസം കഴിയുന്തോറും മനസ്സിലാക്കാൻ കഴിവുള്ളവർക്ക് കാര്യങ്ങൾ തെളിഞ്ഞു വരുന്നു. തെളിവുകൾ നശിപ്പിക്കാൻ അജിതിന് കൂട്ട് നിൽക്കുന്നത് വെറുതെയാവില്ല. ഒരു എഡിജിപിയെ ഇത്രയും ഭയക്കേണ്ട കാര്യം എന്തായാലും ഒരു സർക്കാർ തലവന് സാധാരണ നിലക്ക് ഉണ്ടാവില്ല. പ്രത്യേകിച്ച് ആർഎസ്എസ് ബന്ധത്തിൽ. അജിത് എന്ന ക്രിമിനലിനെ പിരിച്ചു വിട്ടു അന്വേഷിച്ചു മറ്റു കുറ്റങ്ങൾക്കും കൂട്ടു പ്രതികളേയും കൂടി ശിക്ഷിക്കുന്നില്ലെങ്കിൽ ഈ സർക്കാർ ഇതിനൊക്കെ കൂട്ടാണ് എന്നു തന്നെ വിശ്വസിക്കും.
Далее