Тёмный

കേരളത്തിലെ ആറ് മണ്ഡലത്തില്‍ പൊടിപാറും പോര് | Lok Sabha Election 2024 | Unni Balakrishnan 

REPORTER LIVE
Подписаться 2,1 млн
Просмотров 115 тыс.
50% 1

Watch full Video - • KPCCയുടെ കണക്ക് തെറ്റു...
'കേരളത്തിലെ ആറ് മണ്ഡലത്തില്‍ പൊടിപാറും പോര്'; കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലം, ഉണ്ണി ബാലകൃഷ്ണൻ വിലയിരുത്തുന്നു | Meet The Editors | Lok Sabha Election 2024 | Unni Balakrishnan
#Loksabhaelection2024 #UDF #LDF #Unnibalakrishnan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

3 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@user-kn9mp1ms8m
@user-kn9mp1ms8m Месяц назад
കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരും❤️ രാഹുൽ ഗാന്ധി 👌❤️❤️💞
@gamer619
@gamer619 Месяц назад
വരില്ല
@shabeerali8427
@shabeerali8427 Месяц назад
വരട്ടെ ♥️
@anilbn4889
@anilbn4889 Месяц назад
Sure കോയ but at pak 😂😂🙏
@chandrannair4035
@chandrannair4035 Месяц назад
😅
@vishnuks9611
@vishnuks9611 Месяц назад
😂😂😂😂😂
@razakami3850
@razakami3850 Месяц назад
ഉണ്ണിബാലകൃഷ്ണൻ നന്നായി വിശദമായി പറയുന്നു, ആശംസകൾ ടീം. റിപ്പോർട്ടർ ❤️
@pievlogsajan
@pievlogsajan Месяц назад
😂😂😂
@sonyjoy3764
@sonyjoy3764 28 дней назад
മൂരി ആണല്ലേ
@satyamevajayate-english9075
@satyamevajayate-english9075 Месяц назад
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ തരംഗത്തിൽ UDF 20 സീറ്റിലും ഗംഭീര വിജയം നേടും. ❤️💙❤️ ഉണ്ണി ബാലകൃഷ്ണൻ, ശരിയായ വിലയിരുത്തൽ.
@monnenmini
@monnenmini Месяц назад
😂😂😂😂
@anoopvmohan
@anoopvmohan Месяц назад
Orikalum ila
@chandrannair4035
@chandrannair4035 Месяц назад
കഴിഞ്ഞ മധ്യപ്രദേശ് രാജസ്ഥാൻ തെരഞ്ഞെടുപ്പിലും ഉണ്ണിയുടെ വിലയിരുത്തൽ സൂപ്പറായിരുന്നു😀😀😀
@anoopvmohan
@anoopvmohan Месяц назад
@@chandrannair4035 ha ha
@scienceclassroom9988
@scienceclassroom9988 Месяц назад
സാർ താങ്കൾ തീർത്തുo. വിശദീകരിച്ചു. യഥാർത്ഥം. വാസ്തതുനിഷ്ടം.
@Nkumar-nc1ew
@Nkumar-nc1ew Месяц назад
തെരഞ്ഞെടുപ്പു കഴിഞ്ഞു...... ഫലം ഇനി ജൂൺ 4 ന് അറിയാം........ ഇവിടെ ചർച്ച ചെയ്യാൻ എത്രയോ പ്രശ്നങ്ങളുണ്ട്....... ദിവസവും സ്വന്തം മനസ്സമാധാനത്തിനായി മറ്റുള്ളവരുടെ സ്വൈര്യം കെടുത്തുന്ന ചർച്ചകൾ ഒന്നു കുറച്ചുകൂടേ.......... ?
@avaranavarankutty8344
@avaranavarankutty8344 Месяц назад
Kpcc പറഞ്ഞത് കോൺഗ്രെസ്സിന് മാത്രം 16 സീറ്റ് എന്നാണ്. ബാക്കി 4 സീറ്റിൽ 2 ലീഗും 1 കേരള കോൺഗ്രസ്സും 1 എണ്ണംRsp ക്കും. Total 20.ok...
@arshukk5127
@arshukk5127 Месяц назад
അതേ
@abdulsalimabdu8928
@abdulsalimabdu8928 Месяц назад
UD 20/20 👍
@c.rgopalan2889
@c.rgopalan2889 Месяц назад
കേരളത്തിൽ വൻ തോതിൽ അടിയൊഴുക്ക് നടന്നിട്ടുണ്ട്. സർക്കാറിനാടും പിണറായിയോടുമുള്ള വെറുപ്പ് കാരണം ഇടത് വോട്ടുകൾ വൻതോതിൽ ചേർന്നിട്ടുണ്ട്. കൂടാതെ മുസ്ലിം - കൃസ്ത്യൻ വോട്ടുകളിൽ 80% വും യു ഡി എഫിന് പോയിടുണ്ട്. 19 - 20 ഉം udf ന് കിട്ടാൻ സാധ്യത വളരെ കൂടുതലാണ്.
@HUMAN_iam
@HUMAN_iam Месяц назад
No chance😊😊
@tonykumar2042
@tonykumar2042 Месяц назад
18 to 19 udf und
@tonykumar2042
@tonykumar2042 Месяц назад
എന്റെ നാട്ടിൽ തന്നെ ബഹുഭൂരിപക്ഷം കമ്മ്യൂണിസ്റ്റ്‌കാർ ഇപ്രാവശ്യം കോൺഗ്രസ്സിനാണ് വോട്ട് ചെയ്തത് കോൺഗ്രസ്‌ ജയിക്കും ജയിക്കും എന്നാ പലരും പങ്ക്വെച്ചത്.
@peeceemeloor
@peeceemeloor Месяц назад
UDF=19. 20/20 = 1
@yazerkm4932
@yazerkm4932 Месяц назад
എന്റെ നാട്ടിൽ ബിജെപി വോട്ട് ചെയ്തിട്ടില്ല, കോൺഗ്രസ് കാർ പിണറായിക്ക് വോട്ട് ചെയ്യുകയും ചെയ്ത്, എന്തിന് കോൺഗ്രസ്
@user-lk2xy9lb6q
@user-lk2xy9lb6q Месяц назад
യുഡിഫ് 20 സീറ്റ് നേടാൻ ആണ് സാധ്യത.... Ldf ന്റെ വോട്ടിങ് ശതമാനം കുറയും ബിജെപി യുടെ കഴിഞ്ഞ വോട്ടിംഗ് ശതമാനവും കുറയും.... ജനങ്ങൾക്കിടയിൽ സർക്കാരിനോട്‌ നല്ല രീതിയിൽ നെഗറ്റീവ് ഉണ്ട് അത് മാധ്യമങ്ങൾ കാണുന്നില്ല എന്നാണ് എന്റെ തോന്നൽ...
@shankaranraprap9876
@shankaranraprap9876 Месяц назад
പോടാ
@pievlogsajan
@pievlogsajan Месяц назад
Bjp vote share koodum.. Ldf vote share kurayum ldf votes veezhanath aanu polling percentage kurayan karanam
@user-fj1iw8jx2y
@user-fj1iw8jx2y Месяц назад
വിഡ്ഡി
@user-lk2xy9lb6q
@user-lk2xy9lb6q Месяц назад
@@user-fj1iw8jx2y എന്റെ തോന്നൽ ആണ് പറഞ്ഞത് താങ്കൾക്ക് ബുദ്ധി കൂടുതൽ ഉണ്ടേൽ ഇഷ്ട്ടം ഉള്ളത് പോലെ ചിന്തിക്ക്
@abkkrla
@abkkrla Месяц назад
😝😝😝😝വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു ഇരിക്കുന്ന വാഴകൾ എന്തിനാണെന്ന് ജനം ചിന്ദിച്ചാൽ അതിനും തെറ്റുപറയാൻ ഒക്കത്തില്ല 🤭🤭🤭🤭🤭
@josephc8175
@josephc8175 Месяц назад
Very Good Judgement 🎉🎉🎉
@yaanvisualmedia4476
@yaanvisualmedia4476 Месяц назад
ഉണ്ണി ബാലകൃഷ്ണൻ നല്ല വിലയിരുത്തൽ
@chandrannair4035
@chandrannair4035 Месяц назад
😃😃😃
@rijur5885
@rijur5885 Месяц назад
Well spoke unni sir
@thomaskovoor2751
@thomaskovoor2751 Месяц назад
ഉണ്ണി ബാലകൃഷ്ണന്റെ വിശകലനം വളരെ യഥാർത്യ ബോധം ഉള്ളത് 🙏
@user-kn9mp1ms8m
@user-kn9mp1ms8m Месяц назад
അങ്ങിനെയൊക്കെയാണെങ്കിലും ഒരു 17 സീറ്റ് യുഡിഎഫ് നേടിയെടുക്കും❤️
@user-fj1iw8jx2y
@user-fj1iw8jx2y Месяц назад
വിഡ്ഡി
@abdulrazak-tf2cm
@abdulrazak-tf2cm Месяц назад
ഉണ്ണിച്ചേട്ടാ, ദേ നേരം വെളുത്തു, എഴുന്നേറ്റ് പല്ലുതേക്ക് 😂 2021ൽ നിയമസഭ ഇലക്ഷൻ കഴിഞ്ഞ സമയത്തും ഉണ്ണ്യേട്ടൻ ഇത്തരം ഒരു സുന്ദര സ്വപ്നം കണ്ടിരുന്നു, എന്നാൽ റിസൾട്ട് വന്നപ്പോൾ ദേ കെടക്കണ് 😢
@anoopvmohan
@anoopvmohan Месяц назад
Correct Eyal udayip anu 😂
@sajidalick4860
@sajidalick4860 Месяц назад
ഉണ്ണി ബാലകൃഷ്ണൻ നല്ല രാഷ്ട്രീയ നിരീക്ഷണം 👌🏼
@shajudheens2992
@shajudheens2992 Месяц назад
UDF 20/20
@abdullah-yj3bu
@abdullah-yj3bu Месяц назад
LDF ന് പാർട്ടി വോട്ടിന് അപ്പുറം കിട്ടുന്ന ഒരു ഘടകവും ഇല്ലായിരുന്നു.. caa വിഷയം കാപട്യം ആണ് എന്നാണ് മുസ്ലിം വിഭാഗം മനസ്സിലാക്കിയത് 👍
@edachalil
@edachalil Месяц назад
ഏത് വിഭാഗം...
@josew202
@josew202 Месяц назад
ബിജെപി ക്ക് വടക്കേ ഇന്ത്യയിൽ മുതൽ എടുക്കുവാൻ വേണ്ടി ഇവിടെ പിണറായി വിജയൻ CAA എന്ന് പറഞ്ഞു വന്നു എങ്കിലും അത് എലെക്ഷൻന് ബിജെപി ക്ക് സഹായം ചെയ്യാൻ ആണ് എന്ന് മനസ്സിൽ ആക്കി മുസ്ലിംങ്ങൾ അത് വലിയ കാര്യം ആയി എടുത്തില്ല.
@abdullah-yj3bu
@abdullah-yj3bu Месяц назад
@@edachalil ldf ഇലക്ഷന് മുസ്ലിം വോട്ട് കിട്ടാൻ വെറുതെ പറയുന്ന നമ്പർ ആയിട്ടാണ് മുസ്ലിം എടുത്തത് 💯ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ 7 വർഷം സന്ഘികൾക്കെതിരെ ഒരു നടപടി എങ്കിലും എടുക്കണ്ടേ 🤔മറിച്ച് ഉത്തരേന്ത്യ പോലെ സംഘി പോലീസ് മുസ്ലിം വേട്ട നടത്തുമ്പോൾ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത് 💯റിയാസ് മൗലവി, പൂഞ്ഞാർ വിഷയം ഉദാഹരണം 👍
@edachalil
@edachalil Месяц назад
@@josew202 ഭയങ്കര ബുദ്ധി....ഇപ്പോഴും വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ ജീവിക്കുകയാണ് അല്ലേ
@muhamedalick1389
@muhamedalick1389 Месяц назад
മറ്റു പാർട്ടികൾ യുഡിഎഫ് inu എതിരെ പല ഉടായിപ്പ് കളും ഇറക്കുന്നുണ്ട്. ഇതെല്ലാം June 4 ഓടെ അവസാനിക്കും.യുഡിഎഫ് 20 സീറ്റ് ിലും ജയിക്കും.
@shibuibrahim4755
@shibuibrahim4755 Месяц назад
Well said.... 💐
@AshrafPalakkunnu
@AshrafPalakkunnu Месяц назад
Sariyaaya Nireeshanam.Thankiyou...
@AbdulWahid-kf3wv
@AbdulWahid-kf3wv Месяц назад
ഉണ്ണി ബാലകൃഷ്ണൻ നേരായ വിലയിരുത്തി ഇങ്ങനെയാണ് പറയേണ്ടതു
@anilbn4889
@anilbn4889 Месяц назад
അനിയനെ പീഡന കേസ് ല് നിന്ന് രക്ഷിച്ചു
@pievlogsajan
@pievlogsajan Месяц назад
😂
@GNN64
@GNN64 Месяц назад
Chettatharam yenn paranja CM
@wellborn5200
@wellborn5200 Месяц назад
Great always koorulla സത്യങ്ങൾ ഉണ്ണിയെട്ടനെ വിളിക്കാൻ no. ഇല്ല 👍
@daliyac4526
@daliyac4526 Месяц назад
Mr. Unnibalakrishan 's sound is very low while watching in RU-vid comparing to others kindly fix Mike in position then only we can hear properly.
@Sideline360
@Sideline360 Месяц назад
Nalla arogayaparamay a charchakalk ennum swagatham. Good going reporter TV.
@amaltomjosekolothu3753
@amaltomjosekolothu3753 Месяц назад
Unni Balakrishnan your observation is accurate and better when compare to all other panelists.
@AbdulHameed-xn8qi
@AbdulHameed-xn8qi Месяц назад
യുഡിഫ് 20 /20
@josychirackal2869
@josychirackal2869 Месяц назад
It is only few crisanghis who will favour Bjp. 90 percent are agsint modi
@AshrafPalakkunnu
@AshrafPalakkunnu Месяц назад
UnniBalakrishnan Yadhaartha sathyam Parayumnnu.AshrafPalakkunne.....
@krishnakumari3658
@krishnakumari3658 Месяц назад
Why didn't Unni Balakrishnan vote this time? Didn't see the marking ink on his finger....WHY?
@ajithalex7335
@ajithalex7335 Месяц назад
Well explained observation unni ji
@amaltomjosekolothu3753
@amaltomjosekolothu3753 Месяц назад
Well said
@user-ly8yc2oo6v
@user-ly8yc2oo6v Месяц назад
ഈ kpcc 2021ലും വിലയിരുത്തിയിരുന്നു mr. അത് മറന്നുപോയോ..?
@shaijusiipl5772
@shaijusiipl5772 Месяц назад
Nari, if you are in kerala you are safe , out of state people are suffering like anything,,
@Knr38b
@Knr38b Месяц назад
U are great 👍
@noise_toast
@noise_toast Месяц назад
Unni is just fire from reporter channel.
@hussainhuda686
@hussainhuda686 Месяц назад
സുജഅമ്മായിടെ ഇരുത്തം കണ്ടിട്ട് സഹിക്കാൻ വയ്യ😂
@shankaranraprap9876
@shankaranraprap9876 Месяц назад
സുജയ പറയുമ്പോ മൂഞ്ചി ഇരിക്കുന്ന ഉണ്ണിയെയും കാണാം
@mohamedthaha1538
@mohamedthaha1538 Месяц назад
Keralathil, UDF 15 SEATIL KOODUTHAL VIJAYICCHAAL, MR. UNNI BALAKRISHNANTE PANKU , CONGRESS NETHAAKKALE KAALUM VALUTHAANU... CONGRATULATIONS 👍❤
@68351800
@68351800 Месяц назад
20/20
@hashimrasheed1215
@hashimrasheed1215 Месяц назад
Hatts off u unni balakrishnan sir.. ❣️❣️❣️❣️❣️
@anwarminnus3959
@anwarminnus3959 Месяц назад
ഉണ്ണി സാർ പെർഫെക്ട് ആയിട്ടാണ് കാര്യങ്ങൾ വിലയിരുത്തുന്നത്
@dudelifefilms8569
@dudelifefilms8569 Месяц назад
ഉണ്ണി എന്ന കോൺഗ്രസുകാരൻ, വി ഡി സതീശന്റെ അസിസ്റ്റന്റ് ആകുന്നതല്ലേ നല്ലത്???
@majeedaryampadam5867
@majeedaryampadam5867 Месяц назад
കൃത്യമായ വിലയിരുത്തൽ
@Anees-zo6ym
@Anees-zo6ym Месяц назад
ഉണ്ണി സർ പറഞ്ഞത് കറക്ട് ആണ്...പക്ഷെ ന്യൂന പക്ഷെ വോട്ട് ഇടത് പക്ഷത്തിന് പോയിട്ടുണ്ട്...സംസ്ഥാന സര്ക്കാര് വിരുദ്ധത അല്ല പ്രകടനം ആയത് ബിജെപി വിരുദ്ധത ആണ്, ആ നിലക്ക് ജനങ്ങൾ സംശയത്തിൽ ആണ് പോയത് പക്ഷേ അതിൽ കെട്ടുറുപ്പുണ്ടാക്കാൻ udf n സാധിച്ചിട്ടില്ല അതിൽ ldf ആണ് ഒരു പടി മുന്നിൽ.. അത് കൊണ്ട് തന്നെ പ്രവജനാതീതമാണ് റിസൾട്ട്..എൻ്റെ അഭിപ്രായത്തിൽ ബലാബലം വരാൻ ആണ് ചാൻസ് അല്ലെങ്കിൽ ldf 9 udf 11 ഇങ്ങനെ ആവും...
@shakeersayed5978
@shakeersayed5978 Месяц назад
Superb sir
@ShahulHameed-oo3jq
@ShahulHameed-oo3jq Месяц назад
Uni❤
@krishnakumarks1140
@krishnakumarks1140 Месяц назад
മനോരമയുടെയും, മാതൃഭൂമിയുടെയും സർവ്വേകളിൽ പോലും സർക്കാർ വിരുദ്ധവികാരം കണ്ടില്ല.80ശതമാനം ആൾക്കാരും സർക്കാരിന്റെ പ്രവർത്തനം നല്ലത് എന്ന അഭിപ്രായമായിരുന്നു. SDPI പോലുള്ള വർഗീയ ശക്തികളുടെ പിന്തുണ ഒരു പക്ഷെ UDF ന് മുൻ‌തൂക്കം നൽകുമായിരിക്കും.
@roseed8816
@roseed8816 Месяц назад
Kerala Hindus never wants to treat their neighbors badly! We want peace abd harmony because malayalees can pray inside a temple or church in the same way!
@balakrishnank7703
@balakrishnank7703 Месяц назад
ഉണ്ണി ബാലകൃഷ്ണൻ്റെ കാഴ്ചപ്പാടിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ട് നാടിന് സംഭവിച്ച മാറ്റങ്ങൾ കാണാൻ അദ്ദേഹത്തിന് നിലവിലുളള കണ്ണാടി പോരാ ഇല്ലാത്ത ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കണക്കുകൂട്ടിയുള്ള അദ്ദേഹത്തത്തിൻ്റെ വിലയിരുത്തലും ഒപ്പം മോദിയുടെ പൈശാചി ഭരണത്തെ തൂത്തെറിയാൻ വെമ്പുന്ന ജനങ്ങളുടെ വികാരത്തെ കാണാതെയുള്ള വിലയിരുത്തൽ കുരുടൻ ആനയെപ്പറ്റി വിചാരിക്കുന്നതുപോലെയാകും തീർച്ച
@LatheefAv-qh6yp
@LatheefAv-qh6yp Месяц назад
Cpm എട്ടു നിലയിൽ പൊട്ടും അതിൽ ഒരു സംശയവും വേണ്ട കെട്ടോ സഖാവേ, നാട് കുട്ടിച്ചോറാക്കിയ ldf സർക്കാരിനു മേൽ ജനങ്ങൾ പൂമാല ചാർത്തു മെന്നാണോ സഖാവ് ആഷിക്കുന്നസ്ത
@majeedpainattupady6674
@majeedpainattupady6674 Месяц назад
സുജയാ ഓടിക്കോ 😅
@shankaranraprap9876
@shankaranraprap9876 Месяц назад
മജീദെ.... ജൂൺ ആവട്ടെ
@majeedpainattupady6674
@majeedpainattupady6674 Месяц назад
@@shankaranraprap9876 Jun ആയാൽ ഓടാം
@pievlogsajan
@pievlogsajan Месяц назад
Unniye sujaya odichath kananel onnude youtube keri nok😂😂
@abubakkarkanhangad2024
@abubakkarkanhangad2024 Месяц назад
എന്റെ സുജു എങ്ങോട്ട് പോവാനാണ് 😎😎
@habeebs12
@habeebs12 Месяц назад
LDF അനുകൂല വോട്ടുകൾ UDF ലേക്ക് വന്നിട്ടുണ്ട്,,, ഇത് രാഷ്ട്രീയ പാർട്ടികൾക്ക് കണക്ക് കിട്ടുകയില്ല,,,, ജൂൺ 4ന് ബാക്കി അറിയാം,,
@shaijusiipl5772
@shaijusiipl5772 Месяц назад
😅😅
@yazerkm4932
@yazerkm4932 Месяц назад
മലപ്പുറത്ത്‌ എവിടെയാ
@viralzonemalayalam
@viralzonemalayalam Месяц назад
അപ്പൊ നിങ്ങൾക്ക് എങ്ങനെ കിട്ടി😁
@likhisuryan7201
@likhisuryan7201 Месяц назад
Strange analysis by Corporate media channels. The past 5 yrs 18 UDF MPs from Kerala were dummies in the parliament. People aren't fools to once again vote for the same faces. We require representative in the parliament who will speak for the State development, uphold constitution values and raise voice against wrong doings of BJP. So, LDF will win majority seats because they deserve to win.
@HanasAbdhulla
@HanasAbdhulla Месяц назад
10 + for LDF
@bijuthomas1678
@bijuthomas1678 Месяц назад
Unni is 100% correct and Udf will win with 20 seat
@Madhu-ev2cs
@Madhu-ev2cs Месяц назад
Great in depths anaysiation unii jii
@naveedk5477
@naveedk5477 Месяц назад
കോൺഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാകുന്നുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ഗുണം കൊണ്ടല്ല മറിച്ച് പിണറായി എന്ന കമ്മ്യൂണിസ്റ്റ് അല്ലാത്ത വളരെ വൃത്തികെട്ട പ്രവർത്തനത്തിന്റെ ഫലമാണ്
@englishhelper5661
@englishhelper5661 Месяц назад
Salute to UNNI ❤️ SIR
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 Месяц назад
ബ്ലഡി ഫൂൾ.. ഒരു മാറ്റവുമില്ല. Rss, സംഘപരിവാർ, ബിജെപി, hdfc icici, reliance, adani 😂😂😂😂ചുണ്ണി ബാലകൃഷ്ണൻ
@krishnakumar26
@krishnakumar26 Месяц назад
ഇയ്യാൾ കേരളത്തിൽ തന്നെ ഉള്ള ആളാണോ?
@noufalm6247
@noufalm6247 Месяц назад
ഉണ്ണി 👍👍👏
@mohammedkunhi4025
@mohammedkunhi4025 Месяц назад
17/3
@user-vf1ur2kx8r
@user-vf1ur2kx8r Месяц назад
കരുണാകാരന്റെ മകൾ പോയില്ലേ അത്‌ ഒരാളും മറന്നിട്ടില്ല കോൺഗ്രസ്‌ ജയിച്ചട്ട് കാര്യമില്ല അവർ ബിജെപി യിൽ ചേരും എന്നുള്ളത് എല്ലാവരും പറയുമായിരുന്നു
@anwarmuthalibmk2970
@anwarmuthalibmk2970 Месяц назад
വടകര മത്സരം ഇല്ല ഷാഫി ❤️
@rahulkarat7021
@rahulkarat7021 Месяц назад
ആരും പത്തനംതിട്ടയെ പറ്റിപറയുന്നില്ലല്ലോ... സ്ഥാനാർഥി നിർണയം കൊണ്ടും നിലവിലെ എം പി ക്ക് എതിരെയുള്ള ജനവികാരം കൊണ്ടും ഇടതുപക്ഷത്തിന് കിട്ടാൻ സാധ്യത ഉള്ള മണ്ഡലമാണ്
@krishnakumar26
@krishnakumar26 Месяц назад
കേരളത്തിൽ താമസിക്കുന്ന ആളെങ്കിൽ പത്രപ്രവർത്തനമറിയാമെങ്കിൽ അതിലൂടെ ജനങ്ങളുടെ പൾസും രാഷ്ട്രീയ പ്രവർത്തന രീതി അറിയാ മെങ്കിൽ ഇത്തരം അന്തമില്ലായ്മ പറയില്ല 12 - 16 വരെ സീറ്റ് LDF ന് കിട്ടും June 4 ൽ സജീവമായി ചർച്ചക്ക് ഉണ്ടാവുമല്ലോ അന്ന് കാണാം
@izzaiffuizzaiffu4295
@izzaiffuizzaiffu4295 Месяц назад
🤣🤣🤣
@siyad88
@siyad88 Месяц назад
😂😂
@jojithomas9123
@jojithomas9123 Месяц назад
😂😂😂😂😂
@manicmla
@manicmla Месяц назад
UDF ന് ഒരു 35 എണ്ണം കിട്ടും . LDFനും കിട്ടും 35 ഇപ്പോ 70 ആയില്ലെ പിന്നെ MSF ന് 17 സീറ്റ്, തൃണമൂൽ കോൺഗ്രസ്സിസ് 13 . ഇപ്പോ കറക്ടായില്ലെ. ഇതാണ് ശരിക്കും വരാൻ പോകുന്നത്.
@rohithsreenath
@rohithsreenath Месяц назад
unni valara sheri aayittu thettu parayunnu
@shaijusiipl5772
@shaijusiipl5772 Месяц назад
Vadakara teacher will win, he hasn’t mentioned it
@lathieflathi2969
@lathieflathi2969 Месяц назад
14/6
@azeezkavaal4299
@azeezkavaal4299 Месяц назад
തികച്ചും വസ്തുതാപരവും, യുക്തിഭദ്രവുമായ കൃത്യവും വ്യക്തവുമായ വിശകലനം. ഈ എപ്പിസോഡിനെ കുറിച്ച് ഉണ്ണിക്ക് തീർച്ചയായും അഭിമാനിക്കാൻ വകയുണ്ട്.
@yazerkm4932
@yazerkm4932 Месяц назад
വരൂ കമന്റ്‌ ബോക്സിൽ നിരീക്ഷകരുടെ അഭിപ്രായം നോക്കാം
@shani8304
@shani8304 Месяц назад
സഹോദരാ ഇത് kerala അസ്സെമ്പ്ളി യിലേക്കുള്ള ഇലക്ഷൻ ആണോ, കരുവന്നൂർ, പെൻഷൻ ഒക്കെപ്പറയാൻ
@monnenmini
@monnenmini Месяц назад
LDF 14❤❤❤❤❤❤
@vijeeshvijeesh8205
@vijeeshvijeesh8205 Месяц назад
കേരളത്തിലെ മാ പ്രകൾ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾ ജയിക്കും എന്ന് അവര് തന്നെ അങ്ങ് സ്വയം തീരുമാനിച്ചാൽ പിന്നെ എന്തിനാണ് ജനങ്ങൾ വോട്ടു ചെയ്യാൻ പോകുന്നത്
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
ഞാൻ ഒരു ആർ ജെ ഡി പ്രവർത്തകൻ ഇന്ത്യാമുന്നനി അധികാരത്തിൽ വരട്ടെ
@user-mb3wk3cv8g
@user-mb3wk3cv8g Месяц назад
യൂ. ഡി. ഫ് 20/20
@mahamoodcp
@mahamoodcp Месяц назад
ഉണ്ണി ബാലകൃഷണൻ നിങ്ങൾ മനസിലാക്കി പറഞ്ഞു
@muhammadalimuhammadali8719
@muhammadalimuhammadali8719 Месяц назад
L D F. 6. to 8 U D F. 10 നാല് മണ്ഡലം പ്രവചനാധീതം
@santhoshkumar-eg3wl
@santhoshkumar-eg3wl Месяц назад
നിരീക്ഷണം ഒക്കെ കൊള്ളാം. പക്ഷെ BJP വോട്ടിംഗ് ഷെയർ എത്ര കൂടുമെന്ന് താങ്കൾക്ക് റിസൾട്ട് വരുമ്പാ മനസ്സിലാകും
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi Месяц назад
Udf🎉20🎉100%🎉20🎉
@navazma7230
@navazma7230 Месяц назад
UNNI BALAKRISHNAN IS GREAT ❤
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Месяц назад
ജൂൺ നാലിനു കാണാം
@rajeev.787
@rajeev.787 Месяц назад
ഇത്തവണയും പൂജ്യേപ്പി 😂
@sabubavkutty7311
@sabubavkutty7311 Месяц назад
വളരെ മോശവും തെറ്റായതുമായ വിലയിരുത്തല്‍ താങ്കളിലെ കോണ്‍ഗ്രസ്സുകാരന്‍ പുറത്ത്ചാടി. അത്രമാത്രം. Dont underestimate malayalees.
@Zaby_kings
@Zaby_kings Месяц назад
Vadakara paranilla……Shylaja is a brand🔥
@HassantvpHassantvp
@HassantvpHassantvp Месяц назад
ഇപ്രാവശ്യം കണക്കു തെറ്റാൻ സാധ്യത ഉണ്ട്
@faisloveshore7435
@faisloveshore7435 Месяц назад
ലോകസഭ ഇലക്ഷൻ ആയത് കൊണ്ട് ആളുകൾ യുഡിഫ് നെ ചൂസ് ചെയ്യും പക്ഷെ ആന്റിഇൻകംപ്സി പിണറായിയുടെ ഭരണവും. 😀 എന്തായാലും ചുമ്മാതല്ല 7ആം സ്ഥാനത്തു തന്നെ റിപ്പോർട്ടർ ചാനൽ നിൽക്കുന്നത്. മാനേജ്മെന്റ് ഒന്ന് ആലോചിക്കാൻ സമയമായി ഇത് പോലുള്ള വിലയിരുത്തുകാർ വേണമോ എന്ന്
@saransp9251
@saransp9251 Месяц назад
14സിറ്റു ldf ഉം 6സിറ്റ് യുഡിഫ് നും 0സിറ്റ് nda ക്കും കിട്ടും.
@shaijusiipl5772
@shaijusiipl5772 Месяц назад
It will be 12/8 udf
@liveforfurther4935
@liveforfurther4935 29 дней назад
പറയുമ്പോൾ എല്ലാം പറയണ്ടേ.. 2019ലെ രാഹുൽ തരംഗം ഉണ്ടായിരുന്നു.. ശബരിമല പ്രശ്നം എന്തായിരുന്നു മാപ്രേ.. ശബരിമല വിഷയത്തിൽ കോൺഗ്രസിൻറെ നിലപാട് എന്തായിരുന്നു "മാങ്ങാണ്ടി" എന്നല്ലായിരുന്നോ.. പിന്നെ പാർലമെൻറ് ഇലക്ഷനിൽ കോൺഗ്രസ് എന്നും മേൽക്കോയ്മ നേടിയിട്ടുണ്ട് എന്നൊക്കെ തള്ളി വിടുന്നത് കേട്ടു നീ 2004 ലേക്ക് ഒന്ന് തിരിഞ്ഞുനോക്കി വിലയിരുത്ത്
@bijuradhakrishnan6788
@bijuradhakrishnan6788 Месяц назад
ആകെ വോട്ട് persentage 70 persentage ആണ്. അതിൽ 15 to 18 persentage വോട്ട് ബിജെപി ക്ക് കിട്ടിയാൽ ബിജെപി വിരുദ്ധ ചേരി യില് 55 persentage വോട്ട് അല്ലെ ഉള്ളൂ mr. ഉണ്ണി
@abijackson1000
@abijackson1000 Месяц назад
ആകെ പോള്‍ ചെയ്ത വോട്ടിന്റെ 18%
@krishnakumar26
@krishnakumar26 Месяц назад
തെരെഞ്ഞെടുപ്പിൻ ഒറ്റ വിഷയമായിരുന്നു മോഡിയെ തോത് പിക്കണം കഴിഞ്ഞ തവണ 19 സീറ്റും നല്കി. BJP നയത്തിനെതിരെ മുട്ടിലിഴഞ്ഞ് UDF MP മാർ ഇനി വഴി ഒന്ന് 2004 പോലെ മാറ്റി പിടിക്കും LDF തൂത്ത് വാരും June 4 ന് കാണാം
@anilbn4889
@anilbn4889 Месяц назад
പെരുച്ചാഴി ആയിരിക്കും അടുത്ത ചിഹ്നം 😂😂😂🙏
@nizarudeen7272
@nizarudeen7272 Месяц назад
നീ.... ഒരു ഭൂ... ലോക... പൊട്ടൻ
@rakeshjohn4585
@rakeshjohn4585 Месяц назад
AKG centre തൂത്തുവാരി 😂
@Ajmal345
@Ajmal345 Месяц назад
നോക്കാം 😅
@mahendransadhurak4620
@mahendransadhurak4620 Месяц назад
Ldf20/20
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
അമിട്ടിന്റെയും മോഡിയുടെയും അഹങ്കരം അവസാനിപ്പിക്കണം 2 പേരും നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്നു
@user-ik4ji8iy6z
@user-ik4ji8iy6z Месяц назад
16 സീറ്റ്‌ udf ന് ഉറപ്പാണ് ബാക്കി നാലിടത്ത് ldf or udf ആരും വിജയിക്കാം മുസ്ലിം ക്രിസ്ത്യൻ വോട്ട് enblock ആയി udf ലേക്ക് പോയി അതാണ് udf ഇത്ര പ്രതീക്ഷ
@arundominic3596
@arundominic3596 Месяц назад
Congresskarak santhosham ayila ini sathiyam enthal ennu vachal ldf vicharichathilum kooduthal vote kuttum trend oka last full ayit mari
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
ഇനിയും അമിട്ടും മോഡിയും അധികാരത്തിൽ വന്നാൽ പെട്രോൾ ഡീസൽ വില300
@naserspccl2846
@naserspccl2846 Месяц назад
June 4 nu maprakal karaum
@dipujoy4936
@dipujoy4936 Месяц назад
Venu ...the dhruv ratee of kerala
@shansudev5664
@shansudev5664 Месяц назад
Appo KINDI ALLIANCE ETHRA KITTUM
Далее
Fudbol hozir vs avval😂
01:01
Просмотров 448 тыс.
Аварийный выход
00:38
Просмотров 752 тыс.
Best tutorial💞🤗🕺🏻 #tiktok
00:11
Просмотров 624 тыс.
Fudbol hozir vs avval😂
01:01
Просмотров 448 тыс.