Тёмный

കേരളത്തിലെ ഏക ശ്മശാനം നടത്തിപ്പുകാരി ll Womens Day story 

JANAYUGOM ONLINE
Подписаться 118 тыс.
Просмотров 79 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@udayasreeudaya9256
@udayasreeudaya9256 3 года назад
കേട്ടിട്ട് സങ്കടം തോന്നി. സാരമില്ല ചേച്ചി ജീവിതത്തിൽ ഓരോർത്തർക്കും ഓരോ ജോലി ദൈവം തീരുമാനിച്ചിട്ടുണ്ട്. ചേച്ചിക്ക് ഈ ജൻമത്തിൽ ഇതായിരിക്കും വിധിച്ചത്. ചേച്ചിയുടെ ഈ നല്ല മനസുകൊണ്ട് ദഹിപ്പിച്ച ഓരോ മൃതദേഹങ്ങൾക്കും ശാന്തി കിട്ടിയിട്ടുണ്ടാവും അത് ഉറപ്പാണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭
@ryconeryc8173
@ryconeryc8173 3 года назад
My is
@Upasana-n6x
@Upasana-n6x 8 месяцев назад
ഇവരല്ലേ ,,യഥാർത്ഥ ഫെമിനിസ്റ്റ് ....❤❤❤
@ushasu7116
@ushasu7116 2 месяца назад
എന്റെ പൊന്നു മോളെ കരച്ചിൽ വന്നു സഹായം ത്തരാൻ എന്റെ കൈയിൽ ഒന്നുമില്ല ഒരു പെണ്ണിന്റ വേദന യും ബുദ്ധിമുട്ട് ഞാൻ മനസ്സിലാകുന്നു ദൈവം നിന്നെ കാണു ന്നില്ലേ ❤❤❤❤
@Preedha-vy1ng
@Preedha-vy1ng 3 года назад
Big salute chechi👍
@renjinir5848
@renjinir5848 3 года назад
ഇതുപോലെ ഉള്ളവരുടെ ജീവിതം സമൂഹത്തിലേക്ക് എത്തിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.... Gd work 👌👌👌👌
@NimmypmNimmypm-iu6io
@NimmypmNimmypm-iu6io 8 месяцев назад
❤❤❤❤❤God bless you Amma
@aruns740
@aruns740 3 года назад
etu jolikkum atintetaya mahtwam und 😊😊🙂👍
@anuworld1261
@anuworld1261 3 года назад
🙏🙏
@chandhanas3566
@chandhanas3566 3 месяца назад
❤❤❤❤
@Jaya_geevarghese
@Jaya_geevarghese 9 месяцев назад
🙏
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 5 месяцев назад
ഇവിടെ ac യിലും ഫാനിന്റെ ചുവട്ടിലും ഇരുന്നു സൊറ പറഞ്ഞും വാട്സാപ്പിലും നോക്കിയിരിക്കുന്ന സർക്കാർ ജീവനക്കാർക് എത്ര കിട്ടിയാലും തികയില്ല അങ്ങനെയെങ്കിൽ മേല്പറഞ്ഞ സർക്കാർ ജീവനക്കാരും മരിക്കുമ്പോൾ ഇവിടെയാണ് വരുന്നത് അതിനാൽ ഈ പാവത്തിനെ സർക്കാർ ജീവനക്കാരിയായി നിയമിക്കുക ഇവർ സമരത്തിനിറങ്ങിയാൽ പണിമുടക്കിയാൽ മരിച്ച ആളിന്റെ ബന്ധുക്കൾ തന്നെ ദഹന കർമം ചെയ്യേണ്ടി വരും മറക്കരുത് അതിനാൽ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചു നല്ല ശമ്പളവും പെൻഷനും നൽകുക വെറുതെ ഇരുന്നു ഉറങ്ങി എത്രയോ പേര് ഇവിടെ സർക്കാർ ശമ്പളം പറ്റുന്നു
@lifestyleme580
@lifestyleme580 3 года назад
ഇങ്ങനെയുള്ളവരെ ആരുനോക്കും വല്ല പീഡന വീരൻ മാരോ സ്വപ്നമാരൊക്കെ ആയിരുന്നേൽ നോക്കിയേനെ
@അരവിന്ദ്
@അരവിന്ദ് 3 года назад
ഇത്ര തന്നെ ഉള്ളു മനുഷ്യൻ
@Preedha-vy1ng
@Preedha-vy1ng 3 года назад
Ethupole ullavare sahayikku dhaivam anugrahikkum
@ഡിയിൽk
@ഡിയിൽk 8 месяцев назад
🙏🌹🙏നമസ്തേ പെങ്ങളെ
@irfansahil1755
@irfansahil1755 8 месяцев назад
കളഞ്ഞിട്ടു പോണം ചേച്ചി, പതിനായിരങ്ങൾ ശമ്പളം കിട്ടുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോഴും കിട്ടുന്നത് പോരാ എന്ന് വിലപിക്കുന്നവർ അവർ ചെയ്യട്ടെ ഈ പണി, നിങ്ങളെ പോലുള്ളവർ പണി മുടക്കി ഒരു മാസം ഇരുന്നാൽ മതി, അന്നേരം വന്നോളും ബന്ധപ്പെട്ടവർ എന്തും തരാം എന്ന് പറഞ്ഞു തിരിച്ചു വിളിക്കാൻ, കാരണം ഈ പണി എല്ലാവർക്കും ചെയ്യാൻ സാധിക്കില്ല. അങ്ങനെ ചേച്ചിക്ക് അർഹമായ ശമ്പളം കിട്ടും
@renjup.r6210
@renjup.r6210 6 месяцев назад
Ath sathyam
@ajayank.s1367
@ajayank.s1367 3 года назад
ദൈവത്തിൻ്റെ സ്വന്തം മകൾ നന്മ വരട്ടെ
@sudheenasudheer5367
@sudheenasudheer5367 3 года назад
Chechi.... Sapians media ill paranjatha hus marichu 20yrs ayannallo
@ss-wt7js
@ss-wt7js 3 года назад
ഇതിലും അത് തന്നെ ആണല്ലോ paranjath
@yunasbabu557
@yunasbabu557 Год назад
paavam chechi nalla santhoshathilulla jeevidham undaavatte yennu praarthikkunnu
@vinodnt6776
@vinodnt6776 3 года назад
Oro bodiude bandhakkar arinju ee sadhuvine sahayikkanam
@sabarinathcs3420
@sabarinathcs3420 3 года назад
നന്മയുള്ള സഹോദരി
@ppgeorge5963
@ppgeorge5963 8 месяцев назад
നവകേരള സദസ്സിൽ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു ഒരു അപേക്ഷ കൊടുക്കാമായിരുന്നു
@havvasheaven5266
@havvasheaven5266 7 месяцев назад
വേറെ ഒരു സ്ത്രീ ഇതുപോലെ ഉള്ളത് ഞാൻ kamditund
@Shine1987-nm6bt
@Shine1987-nm6bt 4 месяца назад
Paavam😢
@rinshadrinshad4262
@rinshadrinshad4262 2 года назад
Subeena rahman ariyumo chanalukari
@laijucl9048
@laijucl9048 3 года назад
ചേച്ചി വേറെ ജോലിക്ക് പോ pls
@laijucl9048
@laijucl9048 3 года назад
ഈ ജോലി വേണ്ട
@anuananditha4392
@anuananditha4392 Год назад
Nalla,chechhi,Annu,m,laddysinu,arrivu
@bilakriyanrajeev4190
@bilakriyanrajeev4190 7 месяцев назад
God bless you chechi
@nandakumarp.c322
@nandakumarp.c322 8 месяцев назад
Chechi ❤❤
@fxxxvsfxvss2912
@fxxxvsfxvss2912 2 года назад
👍
Далее
Дикий Бармалей разозлил всех!
01:00
С какого года вы со мной?
00:13
Просмотров 199 тыс.
Sanjayanam
29:09
Просмотров 162 тыс.