Тёмный

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വകർമ്മ ക്ഷേത്രം 

GREEN ART VISION
Подписаться 21 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@aadilkumarkavalam2315
@aadilkumarkavalam2315 Год назад
വളരെ നന്ദി സന്തോഷ്‌. കേരളത്തിലെ എല്ലാ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളെ കുറിച്ചുള്ള ഒരു പരമ്പര ചെയ്യുക
@leeladevan8129
@leeladevan8129 2 года назад
ഓം ശ്രീ വിരാഡ് വിശ്വകർമ്മണേ നമഃ 🙏🏾 🙏🏾🌹💙🌹🙏🏾🌹💙🌹🙏🏾🌹💙🌹🙏🏾🌹
@ajayansreepriya909
@ajayansreepriya909 2 года назад
🙏🙏🙏🙏🙏 വിശ്വകർമ്മ ദേവായ നമഃ
@Shankumarvijayan3897
@Shankumarvijayan3897 Год назад
ഓം ശ്രീ വിരാഡ് വിശ്വകർമ്മണ്യൈ നമഃ ലോകസ്രഷ്ടാവാണ് വിശ്വകർമ്മാവ്( ത്വഷ്ടാവ് ) (സംസ്കൃതം:विश्वकर्मा, വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്). വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം ) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു. “ യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം ” ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണ്. വിരാട് രൂപം :- അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു. ഋഗ്വേദത്തില് പ്രധാനികളായ ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഋഗ്വേദത്തിൽ 10- ാം അദ്ധ്യായത്തിലും യജുർ, സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകാനായും പാലകനായും സ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്. ത്വഷ്ടാവ്, ഹിരണ്യഗർഭൻ, പ്രജാപതി തുടങ്ങിയ പേരുകളിലും ചില സൂക്തങ്ങളിൽ വാഴ്ത്തുന്നുണ്ട്. "വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്. അവൻ തന്ടെ കരചരണങ്ങളാർ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകർമ്മാവ് ഏകനാണ്."(ഋഗ്വേദം 10.81.3)[3] "ലോകത്തിൻറെ സ്രഷ്ടാവായ വിശ്വകർമ്മാവ് ഞങ്ങളുടെ ഉൽപാദകനും പാലകനുമാകുന്നു. അവൻ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകൾക്കു നാമകരണം ചെയ്തു. എല്ലാ ജീവകോടികളും ഏകാമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കൾ ആകുന്നു. (ഋഗ്വേദം 10.82.3)[3] "ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)[4] "ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും മണ്ണില് കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)[4] തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിണ്ടെ അഞ്ചു മുഖങ്ങളില് നിന്നും അഞ്ച് ബ്രഹ്മ ഋഷികള് ഉണ്ടായതായി പറയുന്നു. ഇവര് സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില് അറിയപ്പെടുന്നു. സനക ബ്രഹ്മ ഋഷി പൂറ്വ ദിശ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സ ബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മ ഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്.ഇവര് പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു.
@bijur6627
@bijur6627 8 месяцев назад
വളരെ വലിയ അറിവ് പകർന്നു തന്നതിന് എല്ലാ വിശ്വകർമ്മജർക്കും വേണ്ടി ഹൃദയം നിറഞ്ഞ നന്ദി.🙏🙏🙏🙏🙏 ദയവായി കൂടുതൽ ആളുകളിലേക്ക് എത്തുന്ന തരത്തിൽ പോസ്റ്റ് ചെയ്യാൻ അപേക്ഷിക്കുന്നു. ...ഓം... ശ്രീ... വിരാട് വിശ്വകർമ്മണേ .... നമ:
@amminikutty9857
@amminikutty9857 4 месяца назад
അധർവ്വ വേദത്തിൽ ഞാൻ വായിച്ചിട്ടുണ്ട് വിശ്വകർമ്മാവ് സൃഷ്ട്ടി നടത്തുന്ന സമയത്ത് അതായത് ഭൂമിയിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും മനുശ്യർ ഉൾപ്പടെ വിശ്വകർമ്മാവ് സൃഷ്ടിച്ചു കൂടാതെ ജീവികളുടെ ശരീരത്തിലേക്ക് പ്രാണനെയും, അപാണനെയും വിശ്വകർമ്മാവ് കയറ്റിവിട്ടു എന്ന് ഏതോ ഒരു സൂക്തത്തിൽ വായിച്ചിട്ടുണ്ട്, കൂടാതെ യാജൂർവേദത്തിൽ ഒരു സൂക്തത്തിലുണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചതിനുശേഷം പ്രാണപ്രകാശം വൻ തോതിൽ ആയിരുന്നു ഭൂമിയിലേക്ക് വീണു കൊണ്ടിരുന്നത് ആ പ്രാണപ്രകാശത്തെ ചേർത്ത് വച്ചാണ് വിശ്വകർമ്മാവ് ജീവികളെ സൃഷ്ടിച്ചത് എന്നും എഴുതിയിട്ടുണ്ട് യാജൂർ വേദത്തിൽ
@sadifharansasi7071
@sadifharansasi7071 Год назад
ഈ ക്ഷേത്രം ഞാൻ കണാൻ പോയിരുന്നു. ദുരെ നിന്നും വരുന്നവരുടെ പേര് അവിടെ ഒരു ബുക്കിൽ എഴുതാറുണ്ട് തിരുവനന്തപുരത്ത് നിന്നും എത്തിയവരിൽ 5,6 മത്തേ പേര് എന്റെ താണ് പത്ത് വർഷം മുമ്പാണ്.
@mohananraghavan8607
@mohananraghavan8607 9 месяцев назад
സന്തോഷിന്റെ ഈ വീഡിയോ വിൽ കൂടി എല്ലാവരും അറിയട്ടെ. അതുപോലെ സാമ്പത്തികവും വന്നുചേർന്ന് ക്ഷേത്രം പണി പൂർത്തിയാക്കാൻ കഴിയട്ടെ. ഓം വിരാഡ് വിശ്വകർമ്മണേ നമഃ 🙏
@pranavvijay6093
@pranavvijay6093 11 месяцев назад
വിശ്വകരമണെ നമഃ 🙏
@Shankumarvijayan3897
@Shankumarvijayan3897 Год назад
വിശ്വകർമ്മ പൂജ :- ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായിശ്ചിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്. കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർകോഡ് കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൽ ആണ്.
@bijur6627
@bijur6627 8 месяцев назад
തിരുവനന്തപുരം കരമനയിലും വിശ്വബ്രഹ്മ ക്ഷേത്ര മുണ്ട്.🙏
@mrchandranmanjankal407
@mrchandranmanjankal407 Месяц назад
പ്രപഞ്ച സൃഷ്ടാവായ ശ്രീ വിരാട് വിശ്വകർമ്മാവിൻ്റെ കയ്യിൽ എന്തിനാന്ന് ഇത്രയേറെ ആയുധങ്ങളും, പാമ്പും, പുലിത്തോലും എന്ന് മനസ്സിലാകുന്നില്ല. ഓം ശ്രീ വിരാഡ് വിശ്വകർമ്മണേ നമഃ
@sureshc2043
@sureshc2043 2 года назад
ഓം ശ്രീ വിശ്വകർമ്മ നമഃ
@anandank.g1675
@anandank.g1675 3 месяца назад
Ohm Viswakarmane namaha
@bineeshanchal2142
@bineeshanchal2142 Год назад
നമസ്കാരം 🙏🏻🙏🏻🙏🏻
@premanchiyyarath5748
@premanchiyyarath5748 7 дней назад
ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ ചെയ്യാൻ പറ്റുന്ന വിധത്തിൽ ക്യു ആർ കോഡും എടുത്ത് പോസ്റ്റ് ചെയ്യണം. പെട്ടെന്ന് തന്നെ പരമാവധി പേർ പണം ഒത്തു ചേർത്താൻ കഴിയും.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@prabhakaranm7183
@prabhakaranm7183 11 месяцев назад
Thank you.😊
@vishnuvinayak3341
@vishnuvinayak3341 2 года назад
Ella jathikkarkkum avarude adi tara avar undakki nammal tammil paara vachu nashichu kondirikkunnu....
@prasadacharya7604
@prasadacharya7604 Год назад
ഓം വിശ്വബ്രഹ്മണേ നമഃ - ഹംസ വാഹനായ നമഃ
@satheeshkumar-rl5rz
@satheeshkumar-rl5rz 11 месяцев назад
fund ഏത് അക്കൗണ്ടിലാന്ന് അയക്കേണ്ടത്? അത് വ്യക്തമായി നൽകുക.
@user-si4ok4km4p
@user-si4ok4km4p 7 месяцев назад
ഓം വീരാഡ് , വിശ്വകർമ്മണേ നമ: ഹ
@jssudheeshjs8067
@jssudheeshjs8067 2 месяца назад
Njanum viswakarma yaanu
@prasadk5578
@prasadk5578 7 месяцев назад
ഓം ശ്രീ വിരാട് വിശ്വബ്രഹ്മണേ നമ:
@shijinks60
@shijinks60 6 месяцев назад
ഓം വിരാട് വിശ്വകർമ്മണേ നമഃ
@Nandhana5555Acharya
@Nandhana5555Acharya 2 месяца назад
Om sri virad vishwakarmanea nama🕉🙏❤
@vishnurajvishnu5934
@vishnurajvishnu5934 11 месяцев назад
🙏🙏🙏🙏🙏
@vishnuvinayak3341
@vishnuvinayak3341 2 года назад
Arante .kshetrangal kku sambhavana kodunna nammalkku aarum sambhsvana tharilla chetta.
@vinodviswanathan3825
@vinodviswanathan3825 2 года назад
🙏💐🙏
@vishnuvinayak3341
@vishnuvinayak3341 2 года назад
Pinne ippo nammude samudaya liders nte pidippukedu kaaranam ..(kazhivillata pottan maar) kaaranam innu puthu talamura jathjye patti chindikkunnilla...
@saraswathishaji4726
@saraswathishaji4726 2 года назад
🙏🙏🙏♥️💐
@vimalkumarr6621
@vimalkumarr6621 9 месяцев назад
🙏
@rajantb3802
@rajantb3802 9 месяцев назад
@snvgupsiverkala3437
@snvgupsiverkala3437 Год назад
🙏🏻🙏🏻🙏🏻
@nature...6173
@nature...6173 2 года назад
YEJUR VEDA SAYS GOD IS ONE WITHOUT IMAGES. IDOL WORSHIP IS PROHIBITED ACCORDING TO VEDAS.
@tipsedge8298
@tipsedge8298 2 месяца назад
But mind needs images to work,
@chandrabhanugopi4816
@chandrabhanugopi4816 Год назад
ഫാൻസ്റ്റാറ്റിക്.
@MrSivaprasadbsnl
@MrSivaprasadbsnl 2 года назад
🤝
@AnishKumar-ll9qx
@AnishKumar-ll9qx 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@vishnuvinayak3341
@vishnuvinayak3341 2 года назад
💪💪💪💪
@amminikutty9857
@amminikutty9857 4 месяца назад
ഫണ്ട് എങ്ങനെ തരും
@shakthidharanp.v8030
@shakthidharanp.v8030 11 месяцев назад
Postal address please
@satheesanb2144
@satheesanb2144 11 месяцев назад
അവിടെ എത്താനുള്ള ശരിയായ വഴി (മാർഗം) എന്താണ്.
@user-sv7sl7ws8i
@user-sv7sl7ws8i 15 дней назад
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ഇറങ്ങി, മാവുങ്കാൽ റോഡ് വഴി ക്ഷേത്രത്തിൽ എത്താം
@ajayansreepriya909
@ajayansreepriya909 Год назад
വിരാഡ് വിശ്വകർമ ണേ നമ:
@sudarsananpanackal7931
@sudarsananpanackal7931 2 года назад
എന്താണ് ഭിത്തിയൊന്നും തേക്കാത്തത്.....
@prasadacharya7604
@prasadacharya7604 Год назад
വാഹനം മാറ്റണം
@amminikutty9857
@amminikutty9857 4 месяца назад
പ്രപഞ്ച ശ്രെഷ്ടാവ് ആണ്
@aneeshaneeshcn1509
@aneeshaneeshcn1509 4 месяца назад
Njan 1001 Rupa tharam.
@vishnuvinayak3341
@vishnuvinayak3341 2 года назад
Pandu njanokke viswakarma gramam nirmikkan vendi nadannappo pinthirippicha pravrithi kandu manasu maduthu pooyi🤦‍♂️
@SureshKumar-or8sq
@SureshKumar-or8sq 11 месяцев назад
ക്ഷേത്രത്തിൻ്റെ പണി എവിടെ വരെ ആയി.. വീഡിയോ അല്പം പഴക്കം തോന്നുന്നു... ഞാൻ എൻ്റെ കഴിവ് അനുസരിച്ച് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു.. ഓം ശ്രീ വിശ്വകർമ്മണയെ നമഃ
@krishnanpoinachi1144
@krishnanpoinachi1144 2 года назад
തേക്കാതെ കാണുന്നത് പഴയ ഭിത്തിയാണ്
@sanijansanijan7141
@sanijansanijan7141 2 года назад
🙏🙏🙏🙏🙏
@minhaspecialtime5427
@minhaspecialtime5427 2 года назад
🙏🙏🙏🙏
Далее
Нарвался на сотрудника ФСБ⚡️
01:00
Нарвался на сотрудника ФСБ⚡️
01:00