Тёмный
No video :(

കേരളത്തിലെ ഏറ്റവും മികച്ച മാവുകളും ഏറ്റവും മധുരമേറിയ ഫ്രൂട്ട് പ്ലാന്റുകളും ഡ്രമ്മിൽ 

Rayan vlog
Подписаться 128 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@RayanPetsFarm1
@RayanPetsFarm1 Год назад
ABIYAGARDEN NEDUMBASSERY, KARIYAD 8714333833
@ramlabasheer6503
@ramlabasheer6503 Год назад
Dremmodukudi onlain ayitt kodukkumo yethra rupa aakum
@abdurassack5654
@abdurassack5654 Год назад
Online, അയക്കുമോ.. Courier
@prajeeshkp2629
@prajeeshkp2629 Год назад
സൂപ്പർ പ്രിൻസ്, സൂപ്പർ queen പോലുള്ള മാവുകൾ ഇപ്പോൾ ഒന്നും ഇറങ്ങിയത് അല്ല അത് കുറച്ചു വർഷം മുന്നേ തന്നെ മണ്ണുത്തി റോസ് ഗാർഡനിൽ ഉണ്ട്... ആ പ്ലാന്റ്സ് കണ്ടിട്ട് അവിടെ നിന്നും ആണ് കൊണ്ട് വന്നത് എന്ന് തോനുന്നു.. അവിടെ അതിന്റെ mother പ്ലാന്റ്സ് ഉം ഉണ്ട്... പിന്നെ ഇന്നേവരെ sweets സന്തോൾ നല്ലത് ആണെന്ന് ആരും പറഞ്ഞിട്ടില്ല🙏പിന്നെ കെപ്പൽ ഡിമാന്റ് ആണ് പോലും കാശ് കൂടുതൽ ഉള്ളവർ ആണേൽ ഇപ്പോൾ വാങ്ങും അല്ലാത്തവർ എഴുതി തള്ളുന്ന ഒന്നാണ്
@raeesmohammed3072
@raeesmohammed3072 Год назад
true
@pradeepanpv8115
@pradeepanpv8115 Год назад
1 like your Passion and explanation | would like to meet your farme 👍👍
@NASEEFSHA_AG
@NASEEFSHA_AG Год назад
Super abiya garden genuine nursery. Njan 3 varshamayi abiya gardenil ninn fruits plants vangikkunnu. Good quality
@jitheshkr
@jitheshkr Год назад
വില 🔪
@Niraveliyil
@Niraveliyil Год назад
ഫ്രണ്ട്‌സ്, ഞാൻ ഇവരുടെ എടത്തല ഫാർമിൽ നിന്നും 10ഇൽ കൂടുതൽ fruits പ്ലാന്റ്സ് വാങ്ങിച്ചിട്ടുണ്ടായിരുന്നു അത്യാവശ്യം വലിയ പ്ലാന്റ്സ് ആണ് മേടിച്ചതു.2 വർഷം മുൻപ്. അതിൽ അബിയു ഫ്രൂട്ട് ഒഴികെ ബാക്കി എല്ലാം കായ പിടിച്ചു. കുറച്ചൊക്കെ കഴിക്കാനും പറ്റി. അബിയു ഞാൻ ചെറിയ തൈ ആണ് മേടിച്ചതു അദ്ദേഹം എന്നോട് പറഞ്ഞിരുന്നു 3 വർഷം എടുക്കും കയ്ക്കാൻ എന്ന്. എന്റെ അഭിപ്രായത്തിൽ genuine നഴ്സറി ആണ്. നല്ല ക്വാളിറ്റി പ്ലാന്റ്സ് തന്നെയാണ് അവർ നൽകുന്നത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ വേറെ രണ്ടു ഫ്രണ്ട്സും വാങ്ങിച്ചു അതും നന്നായി കായ്ച്ചു തുടങ്ങിയിട്ടുണ്ട്. അവിടുത്തെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാൽ eppo വിളിച്ചാലും അവർ ഓരോ തൈകളും എങ്ങിനെയാണ് ട്രീറ്റ്‌ ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞു തരും. ഞാൻ അവര് പറയുന്ന പോലെ തന്നെ ചെയ്യുന്നത്. നല്ല റിസൾട്ട്‌ ഉണ്ട്. നഴ്സരിയുടെ ഓണർ അഭാരം തന്നെ. മണ്ണുത്തികാർക്ക് പോലും അറിവ് കാണില്ല ഇത്രയും ചെടികളെ പറ്റി. പുള്ളിക്കാരൻ അത്യാവശ്യം നല്ല അറിവുള്ള വ്യക്തി തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
@raeesmohammed3072
@raeesmohammed3072 Год назад
1. Thottungal Nursery 2.National rose garden 3. Murali nursery 4. Raaz garden 5. Liya garden Malappuram 6. Akhil exotica 7. Thangayathil 8. Key farm Wayanad 9. I net farm 10. Homegrown 11. Veliyath gardens 12. Maria gardens 13. Thenjipalam bank farm Etc numerous numbers of nurseries in kerala which giving for low price and high prices.. and too many in West Bengal and Andra Pradesh. ഈ നഴ്സറിയിൽ നിന്ന് വാങ്ങുന്നതും കായിക്കുന്നുണ്ട് ... തങ്ങളുടെ പേര് പോലും ഇവിടെ കൊടുത്തിട്ടില്ല
@jitheshkr
@jitheshkr Год назад
@@raeesmohammed3072 Thankayathil agro farms Inet Homegrown Veliyath gardens
@raeesmohammed3072
@raeesmohammed3072 Год назад
@@jitheshkr ഇതൊക്കെ നല്ല നഴ്സറികൾ ആണ്, ഇതിൽ പലതിലും ഞാൻ പോയിട്ടുണ്ട് ... ലിയാ മലപ്പുറം ആണ് ഇപ്പോൾ ഏറ്റവും വിലക്കുറവിൽ കൊടുക്കുന്നത് .... കച്ചവടം കൂടുമ്പോൾ വില കൂട്ടാഞ്ഞാൽ മതി 😀
@thankappanchinnappan3976
@thankappanchinnappan3976 Год назад
ഈ മാവുൾപ്പടെയുള്ള multi-grafted മാവിൻ തൈ കിട്ടുമോ???
@sivaramankumaran7289
@sivaramankumaran7289 Год назад
Rates valare kooduthal ethayum velayella
@zubairveliankodevk8295
@zubairveliankodevk8295 Год назад
എൻ്റെ വീട്ടിൽ 30വർഷം മുമ്പുള്ള മധുരമുള്ള മാങ്ങ തൈ
@jitheshkr
@jitheshkr Год назад
കെപ്പൽ, കഴിഞ്ഞ വർഷം തന്നെ കായ്ച്ചത് ആണ് പലയിടത്തും. ഒരുത്തനും review കൊടുത്തില്ല 🙂. മനസ്സിൽ ആയി കാണുമല്ലോ?
@RayanPetsFarm1
@RayanPetsFarm1 Год назад
Ok sar😍
@RayanPetsFarm1
@RayanPetsFarm1 Год назад
തുടക്കത്തിൽ മാത്രം മ്യൂസിക് കൊള്ളൂ അവര് സംസാരം മുതൽ ഒരു മ്യൂസിക് ഇല്ല
@RayanPetsFarm1
@RayanPetsFarm1 Год назад
മ്യൂസിക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുടെ സ്റ്റാർട്ടിങ് സംസാരം മുതൽ കണ്ടാൽ മതി വീഡിയോ ഫുൾ ടൈം മ്യൂസിക് ഇട്ടിട്ടില്ല വീഡിയോയിൽ പല ആളുകളും പല രീതിയിലുള്ള സ്വഭാവമാണ് അതുകൊണ്ട്
@jitheshkr
@jitheshkr Год назад
@@RayanPetsFarm1 🙏
@shabnakabeer7696
@shabnakabeer7696 Год назад
Thayi kinganno. Thayi jampo redu🙏🙏 randum onnanno please Ripley 🙏
@pradeepanpv8115
@pradeepanpv8115 Год назад
നല്ല അവതരണ o+ നല്ല കലക്ഷൻ👍
@RayanPetsFarm1
@RayanPetsFarm1 Год назад
താക്സ് ❤️❤️❤️❤️❤️❤️ bro
@UnboxingEllaam
@UnboxingEllaam Год назад
പക്ഷെ വാട്സാപ്പിൽ മെസ്സേജ് അയച്ചു അത് കണ്ടാ റിപ്ലൈ തരൂല എന്നൊള്ളു... 👎
@anukuttyanuz5295
@anukuttyanuz5295 Год назад
Nalla video...valiya plants nte ellam price kooodi chodikkane ...❤
@RayanPetsFarm1
@RayanPetsFarm1 Год назад
Ok
@suseelavengoor7871
@suseelavengoor7871 Год назад
തയ്ലെൻഡ്ന്റെ വില എത്രയാണ് എന്നു പറയാമോ
@ponnani2553
@ponnani2553 Год назад
അടിപൊളി 👍👍👍
@RayanPetsFarm1
@RayanPetsFarm1 Год назад
❤️❤️❤️
@bijumathew2477
@bijumathew2477 Год назад
Saff um pinne paranja (Fightran) ??? Enthane please onnu koodi Clear akumo ? Hope you will respond me ? Thanks
@RayanPetsFarm1
@RayanPetsFarm1 Год назад
അതിനെക്കുറിച്ച് ഒരു ഫുൾ വീഡിയോ അടുത്ത വീഡിയോയിൽ വരുന്നുണ്ട്
@bijumathew2477
@bijumathew2477 Год назад
OK, thanks bro
@RayanPetsFarm1
@RayanPetsFarm1 Год назад
@@bijumathew2477 ❤️
@raeesmohammed3072
@raeesmohammed3072 Год назад
shop ഓണർ സംസാരത്തിൽ എന്തോ ഒരു അപാകത ...
@RayanPetsFarm1
@RayanPetsFarm1 Год назад
ഏതു വീഡിയോ വന്നാലും നെഗറ്റീവ് അടിക്കണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ
@raeesmohammed3072
@raeesmohammed3072 Год назад
@@RayanPetsFarm1 ഇത് നെഗറ്റീവ് അല്ല ബ്രോ ... തങ്ങൾ ഒരുപാട് youtube വീഡിയോ ചെയ്തിട്ടുണ്ടാകും, പക്ഷെ ചിലപ്പോൾ ഞാൻ കണ്ട അത്ര വീഡിയോസ് തങ്ങൾ കണ്ടു കാണണമെന്നില്ല ... പുള്ളിയുടെ കയ്യിൽ ഉള്ള eviarc ജാക്ക് പല നഴ്സറികളിലും അതിലും കുറച്ചു വിലക്ക് കിട്ടാൻ ഉണ്ട് ... സന്തോൽ പുളി തന്ന ആണ് ... മറ്റ് പല വറൈറ്റികളെയും കുറിച്ചുള്ള അറിവുകൾ പലതും തെറ്റാണു ... ഒരു നഴ്സറി നടത്തുന്ന ആളുകൾ തെറ്റ് പറയാൻ പാടില്ല, പൂർണമായി പഠിച്ചിട്ടേ പറയാവൂ .... ഇല്ലെങ്കിൽ കസ്റ്റമർ വഞ്ചിതരാകും... ഇനി എന്റെ കയ്യിലും ഉണ്ട് ബ്രോ ഏകദേശം 150 ഓളം പല തരം തൈകൾ... പല നഴ്സറികളിൽ നിന്ന് വാങ്ങിയത് ... എനിക്ക് ആ നഴ്സറിക്കാരനോട് ഒരു വൈരാഗ്യവും ഇല്ല, തങ്ങളുടെ വീഡിയോ കണ്ടു അവിടെ പോയി പറ്റിക്ക പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റടുക്കും ?
@NASEEFSHA_AG
@NASEEFSHA_AG Год назад
ഇയാൾ കൊല്ലാനാണോ
@raeesmohammed3072
@raeesmohammed3072 Год назад
@@NASEEFSHA_AG പേര് പോലും ഇല്ലാലോ സർ
@vishnuloopgang3893
@vishnuloopgang3893 Год назад
​@@raeesmohammed3072 entha mone fulll cmnt record nee edukko 😂
@k.m.mathew6349
@k.m.mathew6349 Год назад
Nam docmai how much price?
@raeesmohammed3072
@raeesmohammed3072 Год назад
ഇത് നെഗറ്റീവ് അല്ല ബ്രോ ... തങ്ങൾ ഒരുപാട് youtube വീഡിയോ ചെയ്തിട്ടുണ്ടാകും, പക്ഷെ ചിലപ്പോൾ ഞാൻ കണ്ട അത്ര വീഡിയോസ് തങ്ങൾ കണ്ടു കാണണമെന്നില്ല ... പുള്ളിയുടെ കയ്യിൽ ഉള്ള eviarc ജാക്ക് പല നഴ്സറികളിലും അതിലും കുറച്ചു വിലക്ക് കിട്ടാൻ ഉണ്ട് ... സന്തോൽ പുളി തന്ന ആണ് ... മറ്റ് പല വറൈറ്റികളെയും കുറിച്ചുള്ള അറിവുകൾ പലതും തെറ്റാണു ... ഒരു നഴ്സറി നടത്തുന്ന ആളുകൾ തെറ്റ് പറയാൻ പാടില്ല, പൂർണമായി പഠിച്ചിട്ടേ പറയാവൂ .... ഇല്ലെങ്കിൽ കസ്റ്റമർ വഞ്ചിതരാകും... ഇനി എന്റെ കയ്യിലും ഉണ്ട് ബ്രോ ഏകദേശം 150 ഓളം പല തരം തൈകൾ... പല നഴ്സറികളിൽ നിന്ന് വാങ്ങിയത് ... എനിക്ക് ആ നഴ്സറിക്കാരനോട് ഒരു വൈരാഗ്യവും ഇല്ല, തങ്ങളുടെ വീഡിയോ കണ്ടു അവിടെ പോയി പറ്റിക്ക പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റടുക്കും ?
@RayanPetsFarm1
@RayanPetsFarm1 Год назад
😳😳😳😳😳
@RayanPetsFarm1
@RayanPetsFarm1 Год назад
അപ്പോൾ ഒരു കാര്യം ചെയ്യ് 150 വെറൈറ്റീസ് ഉണ്ടെന്നല്ലേ പറഞ്ഞത് എനിക്കൊരു വീഡിയോ തായോ
@raeesmohammed3072
@raeesmohammed3072 Год назад
@@RayanPetsFarm1 ബ്രോ ... വീട്ടിലേക്കു വന്നോളൂ ... വീഡിയോ എടുത്തോളൂ ... സന്തോഷം ഒള്ളു ... പലതും ഈ അടുത്ത വാങ്ങിയ തൈകൾ ആണ് ... അത് വെച് എന്ത് വീഡിയോ ചെയ്യാനാ 😃... ഈ അടുത് വാങ്ങിയത് കൊണ്ട് തന്നെ പലതിന്റെയും മാർക്കറ്റ് വില എനിക്ക് നന്നായിട്ടു അറിയാം . പല നഴ്സറിക്കാരെയും
@raeesmohammed3072
@raeesmohammed3072 Год назад
@@RayanPetsFarm1 150 ഓളം തൈകൾ ഉണ്ടെന്നാണ് പറഞ്ഞത് ... വെറൈറ്റി എത്ര ഉണ്ടെന്നു നോക്കണം ... സന്തോൽ പോലുള്ള പൊട്ട മരങ്ങൾ ഞാൻ എണ്ണം കൂട്ടാൻ വെക്കില്ല
@RayanPetsFarm1
@RayanPetsFarm1 Год назад
@@raeesmohammed3072 ഞാൻ വെറുതെ ചോദിച്ചതാ ഈ മാസം അടുത്തമാസം മിക്കവാറും ഞാൻ പോകും അഭയാഘടന കുറിച്ച് നല്ല കമന്റ് ഒരുപാട് വരുന്നുണ്ട് അവിടുന്ന് തൈ എടുത്ത് കുറെ ആളുകളുടെ വീട്ടിൽ കായ്ച്ചു എന്ന് paryund പറയാൻ കാരണം
@raeesmohammed3072
@raeesmohammed3072 Год назад
താങ്കളുടെ വീഡിയോ കണ്ടു അതിൽ നെഗറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവ് പറയണ്ടേ ? അതിനെ എന്തിനാണ് ഭയക്കുന്നത് ?
@RayanPetsFarm1
@RayanPetsFarm1 Год назад
നിങ്ങളോട് ഞാൻ ഭയക്കാൻ പറഞ്ഞിട്ടില്ലല്ലോ നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാനാ പ്രോബ്ലം
@RayanPetsFarm1
@RayanPetsFarm1 Год назад
പറയുമ്പോൾ സത്യസന്ധത ഉണ്ടാകണമെന്ന് മാത്രം നിങ്ങളെ അയാൾ പറ്റിച്ചു
@rashidbabu8896
@rashidbabu8896 Год назад
തായ്‌ലൻഡ് all സീസൺ നല്ല ടേസ്റ്റ് ആണോ?🤨
@RayanPetsFarm1
@RayanPetsFarm1 Год назад
തീർച്ചയായും ആണ് ഞാൻ കഴിച്ചതാണ് അതിന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് എറണാകുളം ടെറസ് ഗാർഡൻ വീഡിയോയിൽ ഉണ്ട്
@RayanPetsFarm1
@RayanPetsFarm1 Год назад
ഓൾ സീസണിൽ രണ്ടുമൂന്നാല് വെറൈറ്റീസ് വരുന്നുണ്ടെന്ന് തോന്നുന്നു. അതാവും ഒരു പക്ഷേ പഴുത്താൽ നല്ല ടേസ്റ്റ് ആണ് വേണമെങ്കിൽ ഇപ്പോൾ കാഴ്ച ഫാമിലി നമ്പർ തരാം
@jitheshkr
@jitheshkr Год назад
പച്ചക്ക് കറിക്ക് ഇടാം, അവനെ നംപണ്ട !!.
@RayanPetsFarm1
@RayanPetsFarm1 Год назад
@@jitheshkr 100% എനിക്ക് വിശ്വാസമുണ്ട് തായ്‌ലൻഡ് മാങ്ങ മധുരമുണ്ടെന്ന് പക്ഷേ മധുരമില്ലാത്ത വെറൈറ്റിയും വരുന്നുണ്ട് കാരണം ഞാൻ കഴിച്ചതാണ് അതിന്റെ വീഡിയോ എന്റെ ചാനലിൽ ഉണ്ട് എറണാകുളത്ത് സെയിൽ ചെയ്യാത്ത ഒരു ഹോബിയായ വളർത്തുന്ന വീട്ടിലെ മാങ്ങയാണ് ഞാൻ കഴിച്ചത് അയാൾക്ക് സെയിൽ ഇല്ല എന്നിട്ട് പോലും അദ്ദേഹം നല്ല റിവ്യൂ ആണ് പറഞ്ഞത് ഞാനും കഴിച്ചു അതുകൊണ്ടാണ് ഞാൻ പറയാൻ കാരണം
@rashidbabu8896
@rashidbabu8896 Год назад
@@RayanPetsFarm1 ഓകെ. താങ്ക്സ് bro.nigale വീട് മലപ്പുറം ആണോ.?
@jinujoy376
@jinujoy376 Год назад
മാവ് എയർ ലയെറിങ് തൈ ആണോ 🤔🤔
@RayanPetsFarm1
@RayanPetsFarm1 Год назад
❤️❤️❤️
@raeesmohammed3072
@raeesmohammed3072 Год назад
ഞാൻ ഈ ചാനൽ viewer ആണ് .. എല്ലാ videos കണ്ടിട്ടുണ്ട് ... ഇനി ഏതെങ്കിലും നഴ്സറിക്കാർ തെറ്റ് വിളിച്ചു പറയുന്നുണ്ടെകിൽ അത് തിരുത്തുന്നതിൽ എന്താണ് തെറ്റ് ? ഇത് social മീഡിയ അല്ലെ ? ആളുകൾക്ക് ഒന്നും പറയാൻ പാടില്ലേ ?
@RayanPetsFarm1
@RayanPetsFarm1 Год назад
അതുകൊണ്ട് ഞാൻ ഒന്നും താങ്കൾ പറഞ്ഞിട്ടില്ലല്ലോ നിങ്ങൾക്ക് പറയാനുള്ളത് പറയാം നോ പ്രോബ്ലം ഞാനിനി കുറച്ചുകാലം കൂടി വീഡിയോസ് ചെയ്യാൻ പറ്റുള്ളൂ ഞാൻ മിക്കവാറും രണ്ടുമാസത്തിനുള്ളിൽ ഗൾഫിൽ പോകും അതിനുള്ളിൽ കുറച്ചു വീഡിയോസും കൂടി ചെയ്യണം
@RayanPetsFarm1
@RayanPetsFarm1 Год назад
എന്റെ ചാനലിൽ ആദ്യം കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഒരുപാട് ആളുകൾ ചാനൽ കാണൽ തുടങ്ങി അതിൽ നിങ്ങളെല്ലാവരും ഉണ്ട് നിങ്ങളെല്ലാവരും സപ്പോർട്ടും എനിക്ക് വേണം ❤️
@NASEEFSHA_AG
@NASEEFSHA_AG Год назад
തെറ്റ് തിരുത്താൻ പറ്റിയ മൊതല്
@raeesmohammed3072
@raeesmohammed3072 Год назад
@@NASEEFSHA_AG എല്ലായിടത്തും ഉണ്ടല്ലോ ... ഊരും പേരും വെളിപ്പെടുത് mr/ms ...
@jitheshkr
@jitheshkr Год назад
@@RayanPetsFarm1 🙏ഇനി എപ്പ കമന്റ്‌ടുമ്പളും ഗൾഫിൽ പോയില്ലേ, പോകാറായില്ലേ എന്നൊക്ക ചോദിച്ചു എടങ്ങേറ് ആകാലോ?? !!😜
@bijuunnikrishnan8855
@bijuunnikrishnan8855 Год назад
ഫലവൃക്ഷ നഴ്സറി കളിലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. പക്ഷേ ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ.എട്ട് ഒൻപത് വർഷം പഴക്കമുള്ള തൈകൾ എന്ന് പറയുമ്പോൾ അതിനുള്ള വളർച്ച കാണേണ്ടേ😀 എന്തിനാ ഇതുപോലെ തള്ളുന്നേ . നാല് അഞ്ച് വർഷം പഴക്കമേ ഉള്ളൂ എന്ന് എല്ലാവർക്കും അറിയാം. ഇതിൽ പറഞ്ഞ സൂപ്പർ ക്യൂൻ സ്വീറ്റ് പ്രൻസ് എന്നിവ ആറ് മാസമായി ഇറങ്ങിയിട്ട് എന്നു പറയുന്നു. രണ്ട് വർഷത്തിൽ കൂടതൽ പഴക്കമുള്ള മരം എന്റെ കയ്യിലുണ്ട്. 🙏 തൃശ്ശൂർ നാഷ്ണൽ റോസ് ഗാർഡനിലാണ് ഇത് ആദ്യം വന്നത്. ചുരുങ്ങിയത് 7-8 കൊല്ലമെങ്കിലും പഴക്കം കാണും👍
@RayanPetsFarm1
@RayanPetsFarm1 Год назад
Boos agne payalle അവര് pargu 15 varsham ennu
@KhadeejathulKubra
@KhadeejathulKubra Год назад
സാന്തോൾ കഴിച്ചു നോക്കിയ ആരെങ്കിലും ഉണ്ടോ. പുളിയാണെന്നാണ് കേട്ടിട്ടുള്ളത്
@RayanPetsFarm1
@RayanPetsFarm1 Год назад
Ok
@DeepuCEO
@DeepuCEO Год назад
Why this channel always do this dudes nursery video? This nursery is selling most plants for three times higher
@RayanPetsFarm1
@RayanPetsFarm1 Год назад
Thaks
@sreedharanvelayudhan7012
@sreedharanvelayudhan7012 Год назад
Kindly provide ph . No
@RayanPetsFarm1
@RayanPetsFarm1 Год назад
ABIYAGARDEN NEDUMBASSERY, KARIYAD 8714333833
@somarajakurup8824
@somarajakurup8824 Год назад
Very good video. Please give me the phone number of this nursery
@RayanPetsFarm1
@RayanPetsFarm1 Год назад
താങ്ക്സ് ബ്രോ❤️
@somarajakurup8824
@somarajakurup8824 Год назад
@@RayanPetsFarm1 please give me the phone number
@RayanPetsFarm1
@RayanPetsFarm1 Год назад
ABIYAGARDEN NEDUMBASSERY, KARIYAD 8714333833
Далее
Мама приболела😂@kak__oska
00:16
Просмотров 725 тыс.
Simple Flower Syrup @SpicyMoustache
00:32
Просмотров 1,4 млн