Тёмный

കേരളത്തിലെ ഒരേയൊരു പെയിന്റ് റോളർ നിർമ്മാണ കമ്പനി😍 | paint tools manufacturing | fz rover | malayalam 

FZ ROVER
Подписаться 227 тыс.
Просмотров 246 тыс.
50% 1

കൂടുതൽ അറിയാൻ വിളിക്കാം😊
Classic Paint Rollers & Allied Products
Kanippayoor - Kunnamkulam
Thrissur
Contact: +91 8138018909
+91 9656578909
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#paintroller #fzrover #malayalam

Наука

Опубликовано:

 

13 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@JBSHORT
@JBSHORT Год назад
ഹലോ ഞാൻ ഒരു പെയിന്റിങ് തൊഴിലാളിയാണ് റോളർ മാനുഫാക്ചറിംഗിനെ കുറിച്ച് പഠിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം🙏🙏🙏
@FZROVER
@FZROVER Год назад
Thank u🥰
@jayasankararunachalam5539
@jayasankararunachalam5539 Год назад
കേരളത്തിന്റെ വ്യവസായത്തെ പരിചയപ്പെടുത്തുന്ന നല്ല വീഡിയോ
@an..tha8225
@an..tha8225 Год назад
സിപിഎം കാർ അറിഞ്ഞില്ലേ ഇങ്ങനോരു കമ്പനി ഇവിടുണ്ട് എന്ന്
@PN_Neril
@PN_Neril Год назад
സിപിഎമ്മുകാർ വികസനം മുടക്കികൾ എന്ന ആ പഴയ പരിപ്പൊന്നും ഇനി കേരളത്തിൽ വേവില്ല മിത്രോംസ് ,
@sumeshjoseph2471
@sumeshjoseph2471 Год назад
ഇപ്പൊ അറിഞ്ഞു.. പൂട്ടിക്കും ഞങ്ങൾ പൂട്ടിക്കും ഇൻക്വിലാബ് സിന്ദാബാദ്
@AnjanaBinu-
@AnjanaBinu- Год назад
ഒരു വാണം കെട്ടുകാരൻ.....
@the_darker3547
@the_darker3547 Год назад
potte kurukkal pottum......jäi Congress jäi sree ram😅
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
ഇത് ഓടിച്ച പടാ മക്കളെ വിട്ടു പിടി....!!!
@user-tx6hp3jq1o
@user-tx6hp3jq1o Год назад
ഇങ്ങനെയുള്ള വീഡിയോകൾ ദയവായി ചെയ്യാതിരിക്കുക. കേരളത്തിലെ തൊഴിലാളി നേതാക്കളുടെ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് പൂട്ടിക്കാനുള്ള വഴി അവർ കണ്ടെത്തും.
@gracevalleypcjinfo9600
@gracevalleypcjinfo9600 Год назад
കേരളത്തിലെ ഈ തൊഴിൽ അവസരം നശിക്കാതിരിക്കട്ടെ. ആയിരക്കണക്കിന് സംരംഭങ്ങൾ ഇനിയും ഉണ്ടാകട്ടെ. ആശംസകൾ.
@jineshm5056
@jineshm5056 Год назад
പക്ഷെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല
@faisalnilambur4306
@faisalnilambur4306 Год назад
ഈ യൂട്യൂബ്. ഇതിപ്പോ ആ സിഐടിക്കാരൻ കാണിക്കും കമ്പനി തീരുമാനമാകും
@johnhonayi2817
@johnhonayi2817 Год назад
ഇപ്പോഴാ അറിഞ്ഞത് അതും കേരളത്തിൽ.. ഇത്ര ലാഭം ഉള്ള ബിസിനസ്‌.കൊള്ളാം..
@topstylehomepaintingservic.
ഞാനൊരു പെയിൻറ് നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഉപകാരമായി
@drsamuelharrisrajpaul
@drsamuelharrisrajpaul Год назад
Very Nice ! Please Upload more videos from this Manufacturer
@sheebupk945
@sheebupk945 Год назад
Good products and their products quality is fine too.
@samabrahamhr
@samabrahamhr Год назад
Good great kerp it up.i always motivate small Industries. Youth should come with new ideas.
@majeedkolikkal4097
@majeedkolikkal4097 Год назад
Best wishes for classic
@lifestylewithshompurnamaya8690
Nice video I enjoy see this video.👌❤️❤️❤️❤️❤️❤️
@sumeshjoseph2471
@sumeshjoseph2471 Год назад
ഇനി ഇതു കൂടെ പൂട്ടിക്കണം citu dyfi 😅.. വിപ്ലവം വിജയിക്കട്ടെ
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
ബി എം എസ് ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ. ..?
@sumeshjoseph2471
@sumeshjoseph2471 11 месяцев назад
@@vsramakrishnan5394 അല്ല കേരളം അതിവേഗം ബംഗാൾ ആക്കി മലയാളികളെ നാട് വിടാൻ സഹായിക്കുന്ന കൊലയാളി അഴിമതി പാർട്ടി
@nirmalbabu7799
@nirmalbabu7799 Год назад
Very informative video 😊
@uservyds
@uservyds Год назад
ഇനി സാബു ചേട്ടൻ ക്ലാസ്സിക്‌ എന്നാ പേരിൽ ഒരു പെയിന്റ് കമ്പനി കൂടി തുടങ്ങിയാൽ എല്ലാം ആയി 😍
@cgangadharan8199
@cgangadharan8199 Год назад
Thank u very much for bringing this company to the Notice of Kerala Govt. Shortly action will be taken to close down this factory like Kitex. Please bring to the notice of Kerala Govt more companies like this.
@GSMaheshGS
@GSMaheshGS Год назад
😂😂😂 അത് പൊളിച്ച്
@vrindavancoirmillscoirmill8151
Good information 👍
@suhadmohamed
@suhadmohamed Год назад
Kunnamkulathu ingane oru factory undennu albutham thanne. I thought these are manufactured by major brands .
@keyceenanminda9706
@keyceenanminda9706 Год назад
സൂപ്പർ ..👍
@FZROVER
@FZROVER Год назад
Thank u🥰
@antonyolessayil881
@antonyolessayil881 Год назад
Goode Program👍
@yousaf-bb3sd
@yousaf-bb3sd 4 месяца назад
information Very good
@dennispottokkaran6936
@dennispottokkaran6936 Год назад
Adipoli🎉
@floralee2275
@floralee2275 6 месяцев назад
Very nice
@keshavannamboodiri8010
@keshavannamboodiri8010 23 дня назад
ആഹാ !! കേരളത്തിലിങ്ങനെ കമ്പനികളൊക്കെ ണ്ടൊ???? അതിശയമായിരിക്കുന്നല്ലൊ??? വിശ്വസിക്കാൻ കഴിയുന്നില്ല... ഏതായാലും നോക്കിയും കണ്ടു മൊക്കെ നിന്നൊ . ട്ടാ????😂😂😂
@anwaralialavi7853
@anwaralialavi7853 Год назад
Ini muthal ellarum thudangi kolum
@salammkkrp2264
@salammkkrp2264 Год назад
Very good
@habeeburahman8715
@habeeburahman8715 Год назад
ഒരു ചെറു കിട വ്യവസായം, കണ്ടു കളയാം എന്ന് വിചാരിച്ചാണ് ഞാൻ ഈ വീഡിയോ കണ്ടു തുടങ്ങിയത്, but, ഇത് വളരെ വലിയ ചിലവ് കൂടിയ ഫാക്ടറി ആണ്. ഓട്ടോ മാറ്റിക് മെഷീൻസ് വലിയ വില വരും. ഈ ബിസിനെസ് ഓട്ടോമാറ്റിക് അല്ലാതെ manual ആയി ചെയുന്ന ഒരു വീഡിയോ ചെയ്യാമോ സർ. അങ്ങിനെയുള്ള facotory ഉണ്ടാകുമല്ലോ. മുടക്കാൻ കൂടുതൽ പണം ഇല്ലാത്ത തുടക്കകാർക്ക് അത് പ്രയോജനപ്പെടും. തുടങ്ങിയ ശേഷം പയ്യെ പയ്യെ ഓട്ടോമാറ്റിക്‌ലോട്ട് മാറാമല്ലോ താങ്ക് you സർ .
@time968
@time968 Год назад
same I thought :)
@orthodontics3930
@orthodontics3930 Год назад
Yaa i think so
@sumeshjoseph2471
@sumeshjoseph2471 Год назад
മാന്വൽ അല്ല ഇതു ചെയ്യുന്നത്... Manual ചെയ്താൽ quality effect ആകും.. ലേബർ കോസ്റ്റ് വല്ലാതെ കൂടും... Market കിട്ടില്ല.. Supply ഇഷ്യൂസ് വരും....കോമ്പറ്റിഷൻ അതിജീവിക്കാൻ പാടാകും
@shihabmodern.2670
@shihabmodern.2670 Год назад
സൂപ്പർ ❤❤❤❤
@FZROVER
@FZROVER Год назад
Thank u🥰
@rarish5554
@rarish5554 Год назад
Great
@achumuralimurali8428
@achumuralimurali8428 Год назад
👌👌
@sanjeevn4515
@sanjeevn4515 Год назад
Good
@shajimanappurath9315
@shajimanappurath9315 Год назад
@harshavardhan5261
@harshavardhan5261 22 дня назад
We need this kind material prices what ple exterior roller
@chandrasekharanet3979
@chandrasekharanet3979 Год назад
ഇത് കേരളത്തിൽ ആയതിൽ അഭിമാനം
@FZROVER
@FZROVER Год назад
🥰🥰🥰
@deepakjohnjohn5374
@deepakjohnjohn5374 10 месяцев назад
Experion heartsong
@uservyds
@uservyds Год назад
സൂപ്പർ 😍👌🏻വെറൈറ്റി ❤️വീഡിയോ
@mohamedshihab5808
@mohamedshihab5808 Год назад
👌👌👌👌👌
@FZROVER
@FZROVER Год назад
🥰🥰🥰
@shabeerali4875
@shabeerali4875 Год назад
Adipoli
@FZROVER
@FZROVER Год назад
Thank u🥰
@aneeshdivakaran4059
@aneeshdivakaran4059 Год назад
Supper
@FZROVER
@FZROVER Год назад
Thank u🥰
@sajumathewmammouttil6771
@sajumathewmammouttil6771 Год назад
അങ്ങനെ അവൻ നിർമ്മിക്കേണ്ട... കൊടി കുത്ത്... പൂട്ടിക്കും
@deepakjohnjohn5374
@deepakjohnjohn5374 10 месяцев назад
Hii
@m.pmohammed9366
@m.pmohammed9366 Год назад
ഇവിടെ നോക്ക് കൂലിക്കാരും പാർട്ടി പിരിവ്കാരും വരാറില്ലേ?
@prasadpv9178
@prasadpv9178 Год назад
സ്റ്റിക്ക് അലുമിനിയം ആണ്‌ നല്ലത്.. പിടിക്കാൻ ഗ്രിപ്പ് കിട്ടും!.
@cgangadharan8199
@cgangadharan8199 Год назад
Anyway get ready to face local MLA and other various inspecting agencies and closing down your workshop.
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
Are you from tamil nadu lobby. ...?
@shemilmon5037
@shemilmon5037 9 месяцев назад
flipkart കൂടി റോളർ ഞാൻ വരുത്തി വിട് മുഴുവനും ഞാൻ ഒറ്റക്ക് പൈന്റെ അടിച്ചു
@johnhonayi2817
@johnhonayi2817 Год назад
ഓ.. അപ്പൊ നല്ല വരുമാനം ഉള്ള കമ്പനിയാണല്ലേ..😊
@b4umu
@b4umu Год назад
Citu പിരുവുകാർ വരാറില്ലേ അവിടെ നോക്കു കൂലി ഗുണ്ടായിസം അന്യ സംസ്ഥാനത്തു തുടങ്ങിയാൽ പോരെ ഇത്
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
BMSകാർ ശ്രമിച്ചു നോക്കി നടന്നില്ല
@bestfriend396
@bestfriend396 Год назад
നോചാഡ് ദ്രോവൽ എന്തിനാ ഉപയോഗിക്കുന്നത്
@sulaimanambalath5531
@sulaimanambalath5531 Год назад
Water proofing or epoxy coating cheyyumbol thickness maintain cheyyan
@deepakjohnjohn5374
@deepakjohnjohn5374 10 месяцев назад
Paint roller propose auto wali machine operator 1mm
@HARIPRASAD-ld9oe
@HARIPRASAD-ld9oe Год назад
1st
@FZROVER
@FZROVER Год назад
വളരെ സന്തോഷം 🥰
@b4umu
@b4umu Год назад
യൂണിയൻ കാർ പൂട്ടിക്കും ഇത്
@ctmanu1247
@ctmanu1247 Год назад
ഇ ദി ൽ. ഡിസൈൻ. റോ ളർ. ഉ ണ്ടോ
@jijymjohn
@jijymjohn Год назад
അപ്പോൾ ഇതിൻറെ ഭാവി നിശ്ചയിക്കപ്പെട്ടു. തൊഴിലാളി നേതാക്കന്മാർ ആരെങ്കിലും കണ്ടാൽ എപ്പോൾ അടച്ചുപൂട്ടി എന്ന് ചോദിച്ചാൽ മതി
@mukundkulkarni3140
@mukundkulkarni3140 9 месяцев назад
Plese translet hindee I am instrated in business
@sudheesh.sudi9018
@sudheesh.sudi9018 Год назад
👍🏼👍🏼👍🏼👍🏼❤️❤️❤️🙏🏿
@FZROVER
@FZROVER Год назад
🥰🥰🥰
@bijukv8792
@bijukv8792 Год назад
Citu അറിഞ്ഞില്ലേ ഇ കമ്പനി നന്നായി നടക്കുന്നത്..😂
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
BMS ശ്രമിച്ചു നോക്കി നടന്നില്ല....!!
@user-wq1wv2sf4j
@user-wq1wv2sf4j Год назад
Job vacancy undo?
@prasadp8336
@prasadp8336 Год назад
ഈ കമ്പനി ആരും കണ്ടില്ലേ അങ്ങനെ അല്ലാലോ
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
ശാഖയിൽ പറഞ്ഞത് അല്ലേ. ...!!?
@sujithraju8321
@sujithraju8321 11 месяцев назад
Job vacancy undo
@pretheeshmp5982
@pretheeshmp5982 Год назад
Super party union kkar onnu illa party kkar pottatha company
@sushithabai9425
@sushithabai9425 Год назад
അവിടെ ഒരു ജോലി കിട്ടുമോ
@t.saravananelsha7441
@t.saravananelsha7441 Год назад
🙏🤝👌🥱👍🙏🤝👌🥱
@FZROVER
@FZROVER Год назад
🥰🥰🥰
@clarionviveka
@clarionviveka Год назад
സിപിഎം ഉടൻ താനേ റെഡി ആകും
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
കണ്ടിട്ടു സഹിക്കുന്നില്ല അല്ലേ തമിഴ്‌നാട് ലോബിയിൽ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതും കെട്ടിപ്പിടിച്ച് ഇരിക്കാം കുത്തിതിരിപ്പൊന്നും ഇനി നടക്കില്ല. ...!
@joykulas357
@joykulas357 Год назад
ആ കാണിച്ചു കൊടുത്തോ, cpm ഇപ്പൊ വരും കൊടി കുത്തി സാലറി വർധിപ്പിച്ചു പൂട്ടിക്കാൻ 😂😂😂😂
@sasikumar7224
@sasikumar7224 Год назад
ശരി പുട്ടിക്കാം!!!!!!!!!!!!!!
@dineshvaishnav678
@dineshvaishnav678 6 месяцев назад
Your namber sir
@sumo890
@sumo890 Год назад
കേരളത്തിൽ ഒരു കമ്പനി നടത്തുന്നു എങ്കിൽ വളരെ ധയ്ര്യ ശാലികൾ തന്നെ ആയിരിക്കും.
@pretheeshmp5982
@pretheeshmp5982 Год назад
Party anu bhavi ayirakkam
@sujithmathewabraham9961
@sujithmathewabraham9961 Год назад
Kerala sarkarinte sambrabaka bhadhathikal keralathil thanne production arambikkan palakum sadhikunnu ldf sarkar 3 mathum bharanathil varanom.
@prasanthp.k7641
@prasanthp.k7641 Год назад
ആരും അറിയേണ്ട കേട്ടോ.... പൂട്ടിക്കും... ജന്മനാ അസൂയാലു ആണ് മലയാളി.... നിങ്ങൾ പച്ചപ്പിടിച്ചു എന്ന് കാണുമ്പോ. പരിസര മലിനീകരണം, തൊഴിലാളി ചൂഷണം എന്നൊക്കെ പറഞ്ഞു പ്രബുദ്ദ്ർ ഇളകും... ദയവു ചയ്തു വ്ലോഗാർമാർ ഇത്തരം ആളുകളെ ബുദ്ദിമുട്ടിൽ ആക്കരുത്....
@citizenkane9222
@citizenkane9222 Год назад
ശ്ശോ, ഇതൊക്കെ ഇങ്ങനെ വിളിച്ച് പറയാതെ 🙏🏼 ഏതെങ്കിലും ഒരു വായിൽനോക്കി സഖാവ് ഇത് കണ്ടാൽ എപ്പോൾ ചുമന്ന കൊടി കുത്തി ഇത് നടത്തുന്ന പാവത്തിനെ കുത്തുപാള എടുപ്പിച്ചു എന്ന് ചോദിച്ചാൽ മതി 😈
@vsramakrishnan5394
@vsramakrishnan5394 11 месяцев назад
എന്ന് തമിഴ് നാട് ലോബി യിൽ നിന്നും പണം പറ്റുന്ന ഒരു കുത്തിത്തിരുപ്പ് പാർട്ടി...
@manojmenon2855
@manojmenon2855 Год назад
Keralathil udaneelam cheukidasamrambhangal undaakatte.rashtreeya kkaarkku sambhavana kodukkaathe paniyedukkunna thozhilaalikalkku jeevikkansvsdyamaysa coolynalkuka.e.s.I induranceedukkuks.manojmanjapra.gvr.
@keshavannamboodiri8010
@keshavannamboodiri8010 23 дня назад
ആഹാ !! കേരളത്തിലിങ്ങനെ കമ്പനികളൊക്കെ ണ്ടൊ???? അതിശയമായിരിക്കുന്നല്ലൊ??? വിശ്വസിക്കാൻ കഴിയുന്നില്ല... ഏതായാലും നോക്കിയും കണ്ടു മൊക്കെ നിന്നൊ . ട്ടാ????😂😂😂
@sijinkuttan7107
@sijinkuttan7107 Год назад
👌👌👌
@FZROVER
@FZROVER Год назад
🥰🥰🥰
@_Extremity
@_Extremity Год назад
@divijtv577
@divijtv577 Год назад
❤️
@FZROVER
@FZROVER Год назад
🥰🥰🥰
@rejinkumarkr8796
@rejinkumarkr8796 Год назад
@FZROVER
@FZROVER Год назад
🥰🥰🥰
@elbinraj840
@elbinraj840 Год назад
@FZROVER
@FZROVER Год назад
🥰🥰🥰
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 1,1 млн
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 510 тыс.
Panit Shop Kerala | 9 Years Warranty
9:21
Просмотров 19 тыс.
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Просмотров 1,7 млн